Thaaney Poovitta Moham - G Venugopal f. The Quintet - Music Mojo - Kappa TV

  Рет қаралды 2,596,625

Kappa TV

Kappa TV

Күн бұрын

Пікірлер: 567
@arunpm6282
@arunpm6282 4 жыл бұрын
ഒരു മനുഷ്യ ജന്മം കിട്ടിയതിൽ ഞാൻ ദൈവത്തോട് എപ്പോഴും നന്ദി പറയാറുണ്ട്...അതിന്റെ കാരണം ഇങ്ങനെ ചില ഗാനങ്ങൾ കേൾക്കാൻ സാധിക്കുന്നതാണ് 😍😍😍😘😘😘😘😘😘😘
@liffylinfil297
@liffylinfil297 2 жыл бұрын
Brother ithu parayan partiya thangal poliyan enikku athukkum meleyaan thonnoye love u bro
@jijopv9683
@jijopv9683 2 жыл бұрын
അതിന് ദൈവത്തിന് ഇതിൽ പങ്കൊന്നുമില്ല. ദൈവത്തിനെ ഈ അടുത്തിടെ മനുഷ്യർ ഉണ്ടാക്കിയതല്ലേ...
@chandulal7814
@chandulal7814 2 жыл бұрын
@@jijopv9683 adipoliii 🙏
@evinedwin7207
@evinedwin7207 2 жыл бұрын
Engane okke ulla comment cheyunnathum valya karyam aan
@vipinmartin4996
@vipinmartin4996 2 жыл бұрын
സത്യം...🥰🥰🥰
@hishamrasheed5379
@hishamrasheed5379 3 жыл бұрын
എന്തിന് അധികം പാടണം... പാടിയതെല്ലാം മധുരതരമാക്കിയില്ലെ നമ്മുടെ പ്രിയ വേണുവേട്ടൻ..❤
@aestheticlove2501
@aestheticlove2501 3 жыл бұрын
എന്തിന് അധികം പാടണം എന്ന് താങ്കൾ പറഞ്ഞത് നിലവാരം കുറഞ്ഞ കമന്റ് ആണ് എന്ന് എനിക്ക് തോന്നിപ്പോയി... കാരണം ഒരു പാട്ടുകാരനെ അല്ലെങ്കിൽ പാട്ടുകാരിയെ സംബന്ധിച്ചെടുത്തോളം പാടികൊണ്ടേയിരിക്കുക എന്നാണ്... "കുറച്ചു പാട്ടുകള പാടിയിട്ടുള്ളെങ്കിലും പാടിയതൊക്കെയും താങ്കൾ പറഞ്ഞതുപോലെ മധുരതരമാക്കിയില്ലെ നമ്മുടെ പ്രിയ വേണു ചേട്ടൻ" ഇങ്ങനെയാണ് പറയേണ്ടത്.. അല്ലാതെ എന്തിന് അധികം പാടണം എന്ന് പറയാൻ പാടില്ല... sneham bro.. ❤️
@hishamrasheed5379
@hishamrasheed5379 2 жыл бұрын
@@aestheticlove2501 അദ്ദേഹത്തിനു സിനിമയിൽ അവസരം നിഷേധിച്ചവരോടുളള പ്രതിഷേധമാണ് എന്റെ പ്രതികരണം. അല്ലാതെ നമ്മുടെ വേണു ചേട്ടനെ അപമാനിച്ചതല്ല.
@nishamolk2769
@nishamolk2769 2 жыл бұрын
വേണുഗോപാൽ, ഉണ്ണിമേനോൻ, രാധിക തിലക്,......
@believer1433
@believer1433 2 жыл бұрын
@@aestheticlove2501 avasaram vendatra kittathirunna gaayakan ennath satyam aaya kaaryam aanu
@dhanesht6479
@dhanesht6479 9 ай бұрын
❤​@@aestheticlove2501
@a.p.harikumar4313
@a.p.harikumar4313 4 жыл бұрын
ശ്രീ വേണുവേട്ടന് ആയുരാരോഗ്യസൗഖ്യംനേരുന്നു....അഭിനന്ദനങ്ങൾ....
@Vibezon_shorts_
@Vibezon_shorts_ 3 жыл бұрын
മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ
@akhilrajc3392
@akhilrajc3392 3 жыл бұрын
My fav tooo😍😍
@rahimchina1989
@rahimchina1989 2 жыл бұрын
Ofcouse
@rahimchina1989
@rahimchina1989 2 жыл бұрын
My favourite singer
@kozhikodevlogs3
@kozhikodevlogs3 2 жыл бұрын
എനിക്കും
@sakeenamahin6759
@sakeenamahin6759 Жыл бұрын
Enikkum
@redevil23
@redevil23 7 жыл бұрын
Most underrated singer in Malayalam... G. Venugopal what a singer one of the best ever in Malayalam film industry
@dr.balakumark1822
@dr.balakumark1822 6 жыл бұрын
Abin Pius Ss
@megatron8878
@megatron8878 6 жыл бұрын
correct bro
@supriyajayaraj
@supriyajayaraj 5 жыл бұрын
Great song
@ijasahammed8338
@ijasahammed8338 5 жыл бұрын
He is a very polite person... He don't have to compete any one that's what didn't take him to top. In one sense everything is nonsense in our society...
@auto_blipper1651
@auto_blipper1651 5 жыл бұрын
Said it
@പ്രണവം-ഛ2പ
@പ്രണവം-ഛ2പ 5 жыл бұрын
ആരാണ് ഇതിനും ഡിസ്‌ലൈക്ക് അടിച്ചത് ഒരിക്കലും മരിക്കാത്ത പാട്ടുകളാണ് വേണു ജി നമുക്ക് തന്നിട്ടുള്ളത് എത്ര ഹൃദ്യമായ ആലാപനം ആണ് അദ്ദേഹത്തിന്റേത് . താങ്ക്സ് സർ
@മുസാഫർ
@മുസാഫർ 4 жыл бұрын
Ayinu
@usmalayalee
@usmalayalee 3 жыл бұрын
Dislike അടിച്ചത് MG ശ്രീകുമാർ വിട്ട ചില ആളുകൾ ആണ്
@shynisudheej461
@shynisudheej461 3 жыл бұрын
അസൂയക്കാർ
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
Dislike ഇടുന്നത് ഒരു വ്യക്തിയുടെ മൗലികാവകാശം. അതിന് മറ്റുള്ളവർ എന്തിന് വിഷമിക്കണം ?
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
@@usmalayalee M. G. ശ്രീകുമാറാണ് ഏറ്റവും താഴെ നിൽക്കുന്ന പാട്ടുകാരൻ. അയാൾ പലരെയും കാക്കാ പിടിച്ചാണ് പാട്ടുകൾ നേടിയത്. അയാളുടെ ഒറ്റ പാട്ട് പോലും മനുഷ്യനും മൃഗങ്ങൾക്കും കേൾക്കാൻ കൊള്ളുകയില്ല. വേണുഗോപാൽ നല്ല ഗായകൻ. അദ്ദേഹം ആരെയും കാക്കാ പിടിക്കാൻ പോയില്ല. അതുകൊണ്ട് കൂടുതൽ പാട്ടുകൾ കിട്ടിയില്ല. പക്ഷെ പാടിയ എല്ലാ പാട്ടുകളും ഒന്നാം തരം.
@thomasbaby464
@thomasbaby464 3 жыл бұрын
ഒരു നല്ല ഗായകൻ എന്നതിലുപരി നല്ല മനുഷ്യൻ♥️
@johnsonjose-yz1ws
@johnsonjose-yz1ws Жыл бұрын
K😊p
@JoshikrJoshikr
@JoshikrJoshikr 7 ай бұрын
❤️
@sathybkumar4930
@sathybkumar4930 6 ай бұрын
University college students.nte haramayirunnu...venu sir....1987....❤addehathinte sound...
@സൈക്കോപുണ്യാളൻ
@സൈക്കോപുണ്യാളൻ 9 ай бұрын
2024 ഇൽ ഉറങ്ങാൻ കിടന്നപ്പോൾ കേൾക്കുന്നു... 💓💓💓💓
@ThirdEye0077
@ThirdEye0077 Жыл бұрын
എല്ലാ ബഹളങ്ങളിൽ നിന്നും മാറി Mind clear ആക്കി headset വെച്ച് ഈ ഗായകന്റെ പാട്ടും കേട്ടു തനിച്ചിരിക്കണം.. നമ്മൾക്ക് പരിചയമുള്ള ഒരാൾ വളരെ അടുത്ത് നിന്നും നമുക്കായി പാടി തരുന്ന പോലെ feel കിട്ടും
@jossymichael9611
@jossymichael9611 7 жыл бұрын
ജോൺസൺ മാസ്റ്റർ --വേണുജി കൂട്ടുകെട്ട് എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളു 🙏🙏💐💐💐.
@rajivtraji6028
@rajivtraji6028 2 жыл бұрын
👍🏽
@rejitr19
@rejitr19 3 жыл бұрын
പാടുന്ന ഗാനങ്ങളെ വേദനിപ്പിക്കാതെ പാടുന്ന ഗായകൻ ഇപ്പോ ചോദിക്കാൻ പറ്റുമോ എന്നറിയില്ല AɴʏOɴE's 2∅22🙄 🎵❤🎶
@ctcnikhilneethu
@ctcnikhilneethu 3 жыл бұрын
Harishankar ks
@hell-catefx
@hell-catefx 3 жыл бұрын
Harishankar
@ABmeadia
@ABmeadia 2 жыл бұрын
2022,🖐
@akhilvb2598
@akhilvb2598 2 жыл бұрын
ഉണ്ടേ......
@MGJOHN23
@MGJOHN23 2 жыл бұрын
You are absolutely right ❤️❤️❤️
@soundengg820
@soundengg820 5 жыл бұрын
2:02 ...... 25 വര്‍ഷങ്ങള്‍ക്കുശേഷം പാടിയിട്ടും എന്നാ ഒരു ഇതാ... *ALWAYS MA FVT SINGER*
@thegamer-dy8qc
@thegamer-dy8qc 4 жыл бұрын
Awsome speechless
@arunimaretheesh3158
@arunimaretheesh3158 4 жыл бұрын
ഹൃദയത്തിൽ തൊടുന്ന ശബ്ദം 😍😍😍
@krsumakrsaiprajwal2103
@krsumakrsaiprajwal2103 6 жыл бұрын
sir i am not understand this song meaning i am from karnataka but song & music is very good i am hearing everyday several times so good sirso silent song i love so much
@aruno.v.6638
@aruno.v.6638 5 жыл бұрын
The time when my self blossomed bud of wish is fighting back tears silently. I am singing a song on my silent string which is deep and united with calm grief.
@AjithKumar-uk1wq
@AjithKumar-uk1wq 2 жыл бұрын
ഓമൽ കിനാവുകൾ എല്ലാം കാലം നുള്ളി ഏറിഞ്ഞപോൾ...and following വരി... .ഇജ്ഞതി വരികൾ 😭😭 പാടിയ വേണുഗോപാൽ അത് nxt level എത്തിച്ചു....
@manu-pc5mx
@manu-pc5mx 4 жыл бұрын
അരേ... വാ ...സുന്ദരം മനോഹരം നിർവൃതി പറയാൻ വാക്കുകൾ ഇല്ലാത്ത നിമിഷം
@ajeeshkeezhillam7982
@ajeeshkeezhillam7982 3 жыл бұрын
എന്റെ മോൾ ഉറങ്ങുന്നത് ഇതു കെട്ടാണ്. വേണുച്ചേട്ടാ ❤❤❤😍😍😍❤️❤️❤️
@eseecliks522
@eseecliks522 5 жыл бұрын
ഇത്ര മനോഹരഗാനങ്ങളൊക്കെ dislike അടിക്കുന്നത് മലയാളികൾ ആയിരിക്കില്ല ...
@shynisudheej461
@shynisudheej461 3 жыл бұрын
മലയാളിയായ അസൂയക്കാർ
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
_കുളിർ ചൂടാത്ത പൂവന സീമകളിൽ_ _പൂമഴ പെയ്യാത്ത തീരങ്ങളിൽ_ _പോകുമ്പോഴെൻ കാതിൽ വീണു_ _തേങ്ങും നിന്റെ മൊഴി... Super Lyrics_ 🤗
@meezansa
@meezansa 8 жыл бұрын
താനെ പൂവിട്ട മോഹം.....മൂകം വിതുമ്പും നേരം**** താനെ പൂവിട്ട മോഹം.....മൂകം വിതുമ്പും നേരം**** പാടുന്നു സ്നേഹ വീണയില്‍...ഒരു സാന്ദ്ര സംഗമ ഗാനം***** ശാന്ത നൊമ്പരമായി************** ഓമല്‍ക്കിനാവുകളെല്ലാം************ കാലം നുള്ളിയെറിഞ്ഞപ്പോള്‍******** ദൂരെ നിന്നും തെന്നല്‍....ഒരു ശോക നിശ്വാസമായി***** (2) തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ***** രാക്കിളി പാടാത്ത യാമങ്ങളില്‍******** ആരോ വന്നെന്‍ കാതില്‍ ചൊല്ലി******* തേങ്ങും നിന്റെ മൊഴി****** (താനെ പൂവിട്ട ) ഓർമ്മച്ചരാതുകളെല്ലാം....ദീപം മങ്ങിയെരിഞ്ഞപ്പോൾ*** ചാരേ നിന്നും നോക്കും മിഴിക്കോണിലൊരശ്രുബിന്ദു**** (2) കുളിർ ചൂടാത്ത പൂവന സീമകളിൽ***** പൂമഴ പെയ്യുന്ന തീരങ്ങളിൽ പോകുമ്പോഴെൻ**** കാതിൽ വീണു തേങ്ങും നിൻറെ മൊഴി*** (താനെ പൂവിട്ട )
@jocelynthomas8440
@jocelynthomas8440 6 жыл бұрын
Thanks for sharing the lyrics
@primelpious8316
@primelpious8316 4 жыл бұрын
Awesome
@arunsimon6253
@arunsimon6253 4 жыл бұрын
thanks a lot
@ReminshaBasheer
@ReminshaBasheer 3 жыл бұрын
Thank you
@rudheeshrk
@rudheeshrk 3 жыл бұрын
Great Effort...
@praveenphari8133
@praveenphari8133 4 жыл бұрын
ശ്രീ വേണുഗോപാൽ സർ, നിങ്ങൾ കുറച്ചു പാട്ടുകളെ പാടിയുട്ടുള്ളു എങ്കിലും അത് പാടി ഉറപ്പിച്ചത് ഞങ്ങളുടെ മനസിലാണ്.. നന്ദി ജി
@shynisudheej461
@shynisudheej461 3 жыл бұрын
വളരേ വളരേ സത്യം
@Akhilkrishna866
@Akhilkrishna866 5 жыл бұрын
ഇത് കേട്ടപ്പോൾ വേണുച്ചേട്ടൻ പാടിയ ഒരുപാട് പാട്ടുകൾ മനസിലൂടെ ഓടി പോയി 💖💖💖🔥🔥🔥🔥
@santhoshgopigopi4367
@santhoshgopigopi4367 2 жыл бұрын
സത്യം
@sachinmayakrishnan7432
@sachinmayakrishnan7432 5 жыл бұрын
G venugopal's voice has its own style and identity. Great singer ❤
@shyamalasubramanian6699
@shyamalasubramanian6699 2 жыл бұрын
🧑‍💻
@bennypaulose7458
@bennypaulose7458 4 жыл бұрын
എന്റെ പ്രിയ ഗായകൻ, എന്റെ ഇഷ്ട ഗാനങ്ങളും വേണുച്ചേട്ടന്റെ ആണ്
@sreepv2666
@sreepv2666 4 жыл бұрын
പാടുന്നു സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമഗാനം ശാന്ത നൊമ്പരമായി❤
@bhageeshmb9146
@bhageeshmb9146 7 жыл бұрын
ഓമല്‍ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോള്‍ ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായ്-------
@adnanadnankvr6060
@adnanadnankvr6060 5 жыл бұрын
Wow അതാണ് hightlite
@thoughtstreaming5880
@thoughtstreaming5880 5 жыл бұрын
Am about to comment the same......
@kkdunni
@kkdunni 4 жыл бұрын
So meaningful and deep
@bhageeshmb9146
@bhageeshmb9146 3 жыл бұрын
@@shynisudheej461 😍
@geethakumariamma6669
@geethakumariamma6669 6 ай бұрын
1:31
@jalexrosh
@jalexrosh 6 жыл бұрын
എന്തു കൊണ്ടെന്നു അറിയില്ല....കണ്ണു നിറഞ്ഞു തുളുമ്പുന്നു... 😢😖
@sreekuttydeepak116
@sreekuttydeepak116 4 жыл бұрын
Sathyam....
@Charlygmz84
@Charlygmz84 5 жыл бұрын
Look at his feelings shown together with music.... I never seen like that from any playback singers in malayalam industry. Hats off you brother.
@mvradha8716
@mvradha8716 3 жыл бұрын
നിത്യം ഒരു തവണയെങ്കിലും ഞാനീ കവിത കേൾക്കുന്നു. അതിനോട് താദാത്മ്യം പ്രാപിക്കുന്നു എത്രകേട്ടാലും മതി വരുന്നില്ല.
@mampuzhasunil
@mampuzhasunil 3 жыл бұрын
😥
@alexandersupertramp24
@alexandersupertramp24 2 жыл бұрын
U r a saddist like me
@eistinchacko7009
@eistinchacko7009 2 жыл бұрын
Me too
@alexjoseph3293
@alexjoseph3293 3 жыл бұрын
എന്റെ ഫ്രിണ്ടിന്റെ fev Singer ആണ് ഇദ്ദേഹം.. അവൻ എന്താണ് ഈ പുള്ളിയോട് ഇത്ര ഇഷ്‌‌ടം എന്ന് എനിക്ക് ഈ ഇടയായി മനസ്സിൽ ആയി ദൈവം അനുഗ്രഹിച്ച കലാകാരൻ
@ramjith7697
@ramjith7697 3 жыл бұрын
He is not underrated.. he is just selective ❤️
@Thomaschacko-b9w
@Thomaschacko-b9w Жыл бұрын
My favorite singer. Very humble down to earth. ഇപ്പോഴും ചെറുപ്പം ആയി ഇരിക്കുന്നു. 🌹🌹🙏🙏❤️
@rahul_owlpool2122
@rahul_owlpool2122 4 жыл бұрын
ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ ജ്ഞാനപ്പാന കേൾക്കാൻ പറ്റിയാൽ 💐💐💐
@The.Introverted.Mentor
@The.Introverted.Mentor 9 жыл бұрын
Only vocal is enough to express every emotions The most under rated singer :(
@ThirdEye0077
@ThirdEye0077 8 жыл бұрын
no doubt
@kiranfrancis9912
@kiranfrancis9912 7 жыл бұрын
Nirmal P Rajan, well we can't say he is underrated. If we say that in terms of the number of songs he sang yea maybe he is not fully utilized but we should also notice that eventhough he has sang only less songs compared to other established singers, almost all of his songs are hit.
@daminithorat
@daminithorat 7 жыл бұрын
True True.
@rishishenoy
@rishishenoy 6 жыл бұрын
Name one singer in Malayalam industry where almost all his songs are classics and people hear them 10 15 years down the lane ? Venugopal is Quality. 100% quality filled with emotions. Awards come and go but these songs are here to stay for ever.
@rakhi37
@rakhi37 6 жыл бұрын
Nirmal P Rajan hes one of the versatile singer if though numbers are less his all songs r different and best...u have written the most under rated comment..disgusting
@roshingilbeys7431
@roshingilbeys7431 6 жыл бұрын
വേണു ഏട്ടാ ഒരു ഉമ്മ തരട്ടെ
@vivek1393
@vivek1393 4 жыл бұрын
My generation of singers can't match up to the class and sincerity of the likes of Venugopal Sir. Floored it sir. Deep respect for you and the amazing songs you've given us.
@alwayssaji
@alwayssaji 8 жыл бұрын
Who ever disliked such magic are inhuman.....period
@girishpadoli6427
@girishpadoli6427 8 жыл бұрын
absolutely right.. I agree...
@vipinz86
@vipinz86 6 жыл бұрын
True
@caution5969
@caution5969 5 жыл бұрын
Well said!👌👌👌
@vipinviswanathan6106
@vipinviswanathan6106 7 жыл бұрын
Venuji. ...your voice is magical...we are blessed to hear ur songs. ...
@abhilashvijayan8698
@abhilashvijayan8698 5 жыл бұрын
Nice sir. പുറത്ത് നല്ല മഴയുണ്ട് അത് കൂടി ആയപ്പോൾ.. ആ ഫീലിംഗ് പറയാൻ കഴില്ല സർ. Grt
@swathysevidraj8994
@swathysevidraj8994 4 жыл бұрын
ഇപ്പോഴും ഇവിടെ മഴ
@sunithamenon1648
@sunithamenon1648 4 жыл бұрын
When you are in love with someone.. and you miss that person... remembering all those sweet memories with him.. this song takes you to a different world...
@creatixdesign9638
@creatixdesign9638 4 жыл бұрын
Sunitha
@pranavkprakash4999
@pranavkprakash4999 3 жыл бұрын
@@creatixdesign9638 seriously
@rahulpersonals
@rahulpersonals 9 жыл бұрын
Melodic ecstasy! Awesome !!!
@rahulpersonals
@rahulpersonals 9 жыл бұрын
And I am glad and excited that I'm the first to comment ! :)
@arunselvaraj8666
@arunselvaraj8666 4 жыл бұрын
Most underrated singer in mollywood.... venuettan ❤️💯
@bineshgeorge7502
@bineshgeorge7502 6 жыл бұрын
What a mesmerising voice. Definitely an under rated singer. Such a calm composure
@hansraj9806
@hansraj9806 7 жыл бұрын
താനെ പൂവിട്ട മോഹം .. മൂകം വിതുമ്പും നേരം.. പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം.. ശാന്ത നൊമ്പരമായി. ...
@madathilkiran1
@madathilkiran1 9 жыл бұрын
Tremendous singing... Venu Sir...your fabulous...:)
@aroundtheworld6258
@aroundtheworld6258 6 жыл бұрын
വീണ്ടും കേൾക്കാൻ സാധിച്ചു.... 😍😍🤗
@renjuraju4011
@renjuraju4011 5 жыл бұрын
Great singing sir...ur sound is a magic and it flows like a river...lovely...
@priyapothabathula6271
@priyapothabathula6271 7 жыл бұрын
I don't know a single word but his voice is mesmerizing and very peaceful...super pleasant voice
@aruno.v.6638
@aruno.v.6638 5 жыл бұрын
The time when my self blossomed bud of wish is fighting back tears silently. I am singing a song on my silent string which is deep and united with calm grief.
@maggiegeorge2252
@maggiegeorge2252 Жыл бұрын
Such abeautiful song Old is gold
@bazeemshj8762
@bazeemshj8762 6 жыл бұрын
Read most of the comment. Most said about venu gopal.. He is nice.. but let us tell brilliant composition of Johnson master.. most of his compositions are brilliant, simple and nice to sing always
@sijoantony5330
@sijoantony5330 4 жыл бұрын
സത്യം
@Todd_Bohely
@Todd_Bohely 5 ай бұрын
Athum antha kalathu.. original nte athrem illa ith..
@karthikbigboss1022
@karthikbigboss1022 4 жыл бұрын
Yesudas. Jayachandran Venugopal all my favorites
@naveenchandran4250
@naveenchandran4250 9 ай бұрын
Anyone @ 2024❤
@meerakm5827
@meerakm5827 4 жыл бұрын
Listened this song with my eyes closed. And this song made me cry at the end without me even realizing it. Idk why. Beautifully sung sir. Touched my heart
@sabu.ddavood2541
@sabu.ddavood2541 4 жыл бұрын
Very nice 👌👌👍👌...my batchmate ... congratulations
@shilpashaji6109
@shilpashaji6109 4 жыл бұрын
😍😍oomal kinavulakellam..kaalam tulliyeduthappol...what aa Prouded singig..❤G.venugopal sir
@ranjithvanil2914
@ranjithvanil2914 3 жыл бұрын
My fav singer... Enthaaa oru feel
@dhaneshvk01
@dhaneshvk01 2 ай бұрын
ഒരു നെഗറ്റീവ് comment പോലും കാണാൻ ഇല്ല...അത്രത്തോളം ജനങ്ങൾ ഇദ്ദേഹത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്നു.പാട്ടുകൾ അതി മനോഹരം പാടിയ ആളെ കുറിച്ച് ഒന്നും പറയാനില്ല 🧡. എന്നിട്ടും മലയാള സിനിമ വേണ്ട പോലെ ഇദ്ദേഹത്തെ ഉപയോഗിച്ചില്ല എന്നോർക്കുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങലാണ് 🧡
@snehamolkb6293
@snehamolkb6293 6 жыл бұрын
Beautiful song..... Wt a feel.. And the amazing voice... Really loved it....
@manavkrishna.m8944
@manavkrishna.m8944 4 жыл бұрын
Johnson മാഷിന്റെ പേര് mention ചെയ്യാത്തതിൽ വിഷമം ഉണ്ട്
@reethavalsalan9885
@reethavalsalan9885 4 жыл бұрын
അതി സൂപ്പർ 😍👍🙏🙋‍♀️ ഓർമ്മകൾ മനോഹരം ❤️
@remyavinod8654
@remyavinod8654 2 жыл бұрын
Super voice and outstanding singing❤️
@MVS575
@MVS575 6 жыл бұрын
I don't know his native and whether he is under rated or over rated .. I'll give him just 5/5. Coz what a feel he carrying in every song... Just giving us who don't know the language... whether there might some thing meaningful cause behind this song. I used to search for making after listening these kinds
@ok-tf8pv
@ok-tf8pv 5 жыл бұрын
This is Malayalam and he is a popular singer in Kerala
@gulabisukumaran7737
@gulabisukumaran7737 3 жыл бұрын
എൻ പ്രിയ ഗായക കാത്തിരുന്നു കിട്ടിയി പ്രിയ ഗാനം. സാർ Live ആയി പാടുന്നത് കാണാനും കേൾക്കാനുമാണെ റെ ഇഷ്ടം . ഈ ഗാനം എത്രയോ തവണ കേട്ടിരിക്കുന്നു. പക്ഷേ Live ആയി ഇന്നാണ് ലഭിച്ചത്. ഒത്തിരി സന്തോഷമായി ഈ ഗാനം പോലെ കരയുകയായിരുന്നു ഞാൻ. ഞാനെത്തന്നെ ശപിക്കുകയായിരുന്നു. ലോകർക്ക് കാണാനായി കൂട്ടിനൊരാളുണ്ട്. രാത്രിയുടെ യാമങ്ങളിൽ തനിച്ചിങ്ങനെയായിട്ട് വർഷവും മാസവും ദിവസവും ഏറെ. ഈ ഏകാന്തതയ്ക്കായി മകൾ തന്ന ഫോണിൽ ഗാനങ്ങൾ കേട്ട് എന്റെ രാവുകളും പകലും കടന്ന് പോകുന്നു. ഈ ജീവൻ തീരും വരെ പ്രിയ ഗാനവുമായി പോകട്ടെ. മനസ്സിൽ എന്നെ തറച്ചു പോയൊരു സുവർണ്ണ ഗാനമാണെൻ പ്രിയ വേണുഗാനം....... താനെ പൂവിട്ട മോഹം മൂകം വിതുമ്പും നേരം പാടുന്നു സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമ ഗാനം ശാന്ത നൊമ്പരമായി ...... ഓമൽ കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ ദൂരെ നിന്നും തെന്നൽ ഒരു ശോക നീശ്വസമായ് ......കരൾ ചൂടാത്ത പൂവന സീമയിലെ രാക്കിളി പാടാത്ത യാമങ്ങളിൽ ആരോ വന്നെൻ കാതിൽ മൂളി തേങ്ങുന്നെന്തേ മൊഴി... താനെ .... ഓമൽ ചിരാതുകളെല്ലാം ദീപം മങ്ങി യെരീഞ്ഞപ്പോൾ ദൂരെ നിന്നു നോക്കും മിഴിക്കോണിലൊരശ്രു ബിന്ദു. .... ആരോ വന്നെൻ കാതിൽ തേങ്ങുന്നെന്റെ മൊഴി. താനെ ...... ഒത്തിരി നന്ദീ സാർ. ശുഭ രാത്രി.
@abinrob3267
@abinrob3267 7 жыл бұрын
വേണു ചേട്ടാ... You're soo great... മുത്താണ്
@ammukuduachunellikkunnathu9096
@ammukuduachunellikkunnathu9096 6 жыл бұрын
Vinuatia supir
@Thomas-eu6fj
@Thomas-eu6fj 5 жыл бұрын
There is only one G. Venugopal ! Amazing voice !!!!
@sathishganesan9983
@sathishganesan9983 Жыл бұрын
My God. How many times I have listed to this version. You should give him an award for this alone. Amazing clarity in each word. Even for a person like me who is not a Malayali, this man can seriously stir you.
@baijukk9974
@baijukk9974 Жыл бұрын
പാടിയതെല്ലാം Hit എന്നിട്ടും അവസരങ്ങൾ ഇല്ല എത്രയോ ഗാനങ്ങൾ നമുക്ക് നഷ്ടം😢
@soorajs3740
@soorajs3740 3 жыл бұрын
Just writing these words cos I can't leave without doing this, but I don't have words to write about this creation/singer... May God bless...
@thesunflowerconfetti8082
@thesunflowerconfetti8082 3 жыл бұрын
Listening to this looking at the evening sky...thinking of the journey...
@najammohammedsali234
@najammohammedsali234 9 жыл бұрын
a heart felt song by venuettan.marvelous
@amaldev5097
@amaldev5097 6 жыл бұрын
Sir we are blessed.... to here your voice..... Such heart touching song.....
@anjushaamarnath8970
@anjushaamarnath8970 4 жыл бұрын
God has given u talent but the simplicity of urs is the real talent sir. Hats off .
@Sargam001
@Sargam001 4 жыл бұрын
Wowwwwwwwww enthu voice aanu venuettaaaa🌹🌹🌹🌹💯💯💯😍😍😍
@unnikrishnans972
@unnikrishnans972 7 жыл бұрын
One of the best piece of music that I've ever come across
@Ali-ke6uu
@Ali-ke6uu 2 жыл бұрын
Venuvhettante sound annum venuchettante kayil badram. Aarkum imitate cheyyan pattilla. Feel vere level i am proud of you man
@AbrahamMani-sy7lx
@AbrahamMani-sy7lx 16 күн бұрын
One of the supper singer of our times , venu gi i love his style of singing very peculiar , very ever green , thankyou
@aashoknair
@aashoknair 5 жыл бұрын
You are awesome ....no words can describe the joy you give......we are blessed to listen to your voice 👍👍👏👏👌👌👌
@rajusyriac3096
@rajusyriac3096 2 ай бұрын
കുഞ്ഞിപ്പെണ്ണിനെ മേഘത്തിൽ ഇരുത്തി വയലിൻ വായിക്കുന്ന അച്ഛൻ, എന്റെ ദൈവമേ മറന്നില്ല മറക്കില്ല 😥😥😥😥❤❤❤love yo man
@smithsivaraman8017
@smithsivaraman8017 9 ай бұрын
2024 ആരെങ്കിലും ഉണ്ടോ കേൾക്കുന്നവർ 😊
@ramprasdprasad641
@ramprasdprasad641 8 ай бұрын
ഞാനുണ്ട്
@jayarajank4898
@jayarajank4898 8 ай бұрын
𝓝𝓳𝓪𝓪𝓪𝓷❤❤❤😊
@ancy752
@ancy752 6 ай бұрын
Njanundu♥️♥️
@arunpv3994
@arunpv3994 5 ай бұрын
Njanum
@Todd_Bohely
@Todd_Bohely 5 ай бұрын
2500 ayalum ee patokke malayalikal kelkum.. lokam undenkil
@nis_muzic
@nis_muzic 8 жыл бұрын
വേണുജീ.... Aswome :)
@sunilvavachan8760
@sunilvavachan8760 8 жыл бұрын
venue chetta super song
@jinsongsunny8760
@jinsongsunny8760 4 жыл бұрын
Truly Genuine Singing!The original one gives Goosebumps🙂
@jishnuprasad8005
@jishnuprasad8005 3 жыл бұрын
Ufff.... What a feel Great music.and legendary singer
@syammohan5040
@syammohan5040 4 жыл бұрын
Padiya ella ganangalum anaswaramakkiya gayakan..❤️
@vinumohan1990
@vinumohan1990 7 жыл бұрын
This is straight from the heavens !!!
@vmusic6694
@vmusic6694 5 жыл бұрын
Dislike ചെയ്യ്ത 263 പേർ ഇതിലും നന്നായി പാടി തെളിയിക്കണ്ടത് ആണ്
@rejireji4219
@rejireji4219 5 жыл бұрын
Mm
@Bazilll______
@Bazilll______ 3 жыл бұрын
Elathinum kaanuvaloo kor rebels.....😣😣😣..
@littilman7773
@littilman7773 2 жыл бұрын
Pinnalla👍
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
പാട്ടിനെ വിലയിരുത്തുന്നവർ പാട്ടുകാരാവണമെന്നില്ല. പാട്ട് ആസ്വദിക്കുന്നവരെല്ലാം പാട്ടുകാരല്ല.ഒരു കലയെപ്പറ്റി ആർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അഭിപ്രായം ശരിയോ തെറ്റോ ആകാം. അതുകൊണ്ട് "ഇതിലും നന്നായി പാടി തെളിയിക്കണമെന്ന്" പറയാൻ പാടില്ല. ഹോട്ടലിൽ നിന്ന് കഴിക്കുന്ന ഭക്ഷണം മോശമാണെന്ന് നിങ്ങൾ പറഞ്ഞാൽ "ഇതിലും നന്നായി ഭക്ഷണം തയാറാക്കി തെളിയിക്കണമെന്ന്" നിങ്ങളോട് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ ?
@vijibinoy7098
@vijibinoy7098 2 жыл бұрын
ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്
@anoopaugustine4924
@anoopaugustine4924 6 жыл бұрын
Ente Priya sir...May I have the blessing be given to touch your feet...
@rahimchina1989
@rahimchina1989 2 жыл бұрын
G Venugopal..Sir innale ente vtl vannu😍 ( swapnathil🛌) big fan of you sirrrrr……😍😍
@pappachananiyankunju7756
@pappachananiyankunju7756 4 жыл бұрын
CONGRATS. Venu. Gopalji. Sir. Big. Salute. Oru. Pavam. Prevasiyuday. Jai. HIND. Jai. HIND
@kris_n17
@kris_n17 2 жыл бұрын
Enthoru flowilaa paadunney.. effortless and soothing. Oru rakshem illa. 1000 likes 👍
@kris_n17
@kris_n17 Жыл бұрын
Correct ❤
@sureshkumar-gu9vu
@sureshkumar-gu9vu 3 жыл бұрын
A beautiful voice that got lost somewhere
@jayashreesreedharan5147
@jayashreesreedharan5147 6 жыл бұрын
My. Favourite. Singer. Very. Peacefull
@goofybits8248
@goofybits8248 6 жыл бұрын
There are Jesudas, Jayachandran, Baburaj and many other stalwarts who have blessed us with many amazing songs down the years. But when I really feel down and need something really special to lift me up, this is the only voice I long for. For me he is right up there with the greatest!
@vinodjcb007
@vinodjcb007 6 жыл бұрын
No one has such an awesome voice....
@rajusyriac3096
@rajusyriac3096 2 ай бұрын
എനിക്കീ മനുഷ്യനെ ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️ എന്തു സിമ്പിൾ ആണ് അദ്ദേഹം ❤️❤️❤️
@smithatuttooz6635
@smithatuttooz6635 2 жыл бұрын
വേണുഗോപാൽ സാറിന്റെ പാട്ടുകളല്ലാം സൂപ്പർ ആണ് ചില പാട്ടുകൾ കേൾക്കുമ്പോൾ സങ്കടം വരും അത്ര ഫീലാണ്
@unaismuhammedvt6508
@unaismuhammedvt6508 7 жыл бұрын
സൂപ്പർ വേണുവേട്ടാ
@royalmen666
@royalmen666 5 жыл бұрын
this song showed me my melting point. love with it
@adarshjacob2573
@adarshjacob2573 5 жыл бұрын
Superb song...iddeham paadumbol ath onn kuudi super...
@bindusainath9352
@bindusainath9352 3 жыл бұрын
Really touching song in Venugopal ji's voice... Enthoru feel aanu.....🥰
@priyarajesh5045
@priyarajesh5045 3 жыл бұрын
My favourite singer...
@achureji5764
@achureji5764 5 жыл бұрын
2019 thil kelkkunnavarundo
@anilraj8403
@anilraj8403 4 жыл бұрын
Ee pattinokke 2019 2029 ennokke ondodei
@creatixdesign9638
@creatixdesign9638 4 жыл бұрын
Dear now is 2020
@dashquip5309
@dashquip5309 3 жыл бұрын
@@creatixdesign9638 now 2021
@creatixdesign9638
@creatixdesign9638 3 жыл бұрын
@@dashquip5309 👍
@shijinas470
@shijinas470 3 жыл бұрын
Magical song 💖 Voice of God... Thank you sir 🤝
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Eeran Megham - Neha Nair - Music Mojo - KappaTV
5:49
Kappa TV
Рет қаралды 13 МЛН
Thamaranoolinal | Melody Two Series | G Venugopal | Arvind Venugopal
4:21
Hrudayavenu Creations
Рет қаралды 1,2 МЛН