സീതപഴത്തിന്റെ കുരു കളയുന്നത് എത്ര സിമ്പിൾ ആയിരുന്നോ, എന്റെ കുഞ്ഞിന് ഭയങ്കര ഇഷ്ട്ടമാണ് സീതപഴം, എല്ലാ ടിപ്സും ഞാൻ try ചെയ്യും, നല്ല വീഡിയോ സമ്മാനിച്ച നിങ്ങൾക്ക് നന്ദി ❤️❤️❤️
@aaru3059Ай бұрын
ഇത് അടിപൊളി വീഡിയോ ആണല്ലോ. ധാരാളം ടിപ്സ് ഉണ്ടല്ലോ. എല്ലാം ഒന്നിനൊന്നു മെച്ചമാണ്. ഇനി ഇതൊക്കെ ട്രൈ ചെയ്‌തു നോക്കണം
@raynajestin8420Ай бұрын
എല്ലാ ടിപ്സും വളരെ ഉപകാരപ്രദമായിരുന്നു 🎉🎉എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ടിപ്സ് മുന്തിരിങ്ങ യുടെ കുരു separate ആക്കി എടുത്തതാണ്.. എല്ലാ ടിപ്സും സൂപ്പർ ഡിയർ വീണ്ടും ഇതുപോലുള്ള കിടിലൻ ടിപ്സുകൾ പ്രതീക്ഷിക്കുന്നു🎉🎉❤❤
@parukutty-d5zАй бұрын
ഓരോ ടിപ്സും ഒന്നിനൊന്നു അടിപൊളി ആണ് കുറെ കാര്യങ്ങൾ അറിയില്ലായിരുന്നു വളരെ യൂസ്ഫുൾ ആയി വീഡിയോ
@yummy2250Ай бұрын
വീട്ടമ്മമാർക് വളരെ useful ആയിട്ടുള്ള നല്ല ടിപ്പുകൾ. എല്ലാംതന്നെ നല്ല അറിവുകൾ
@AlamusangeeSangeeАй бұрын
Arumayana pagiruo adippoli tips sister😊
@sheelask4543Ай бұрын
Ella tips um valare nannaitundu ellavarkum upkarapradham aya kitchen tips, very useful