എത്ര കരിമ്പൻ പിടിച്ചു പഴകിയ ബാത്രൂം ഡോറും എളുപ്പത്തിൽ പുത്തൻപോലെയാക്കാം||Easy Cleaning Tips

  Рет қаралды 128,776

SN beauty vlogs

SN beauty vlogs

Күн бұрын

#bathroomcleaning#bathroomdoorcleaning#easycleaningtips# easydoorcleaningtips#cleaningtips#
door cleaning solution
ingredients:-
baking soda
vinagir
soap powder
water
It is very easily method to bathroom door cleaning. It's amazing result for us, so pls try this tip and comment your feedback.

Пікірлер: 171
@halazoya7332
@halazoya7332 2 жыл бұрын
Ethra useful aaneno ethu polathe videos...Nammude work eluppam aakkan podikykal aanu aavashyam..Ethra kazukiyalum doors pettanu pooppal varum..ethipo kandal new door vechathu pole und..Theerchayayum try cheyunathodoppam mattullavark share aakem cheyyam..
@natesananant2820
@natesananant2820 2 жыл бұрын
ii
@waveswave1421
@waveswave1421 2 жыл бұрын
വളരെയധികം ഉപകാരമുള്ള ടിപ്സ്. ഞാൻ എപ്പോഴും ആലോചിക്കും ബാത്റൂമിലെയും ബാത്റൂം ഡോറിലെയും കരിമ്പൻ എങ്ങനെ കളയാമെന്ന് ഇപ്പോൾ അതിനുള്ള ഉത്തരം കിട്ടി. നല്ല വീഡിയോ നന്നായി അവതരിപ്പിച്ചു
@kuttikurumbichoopper
@kuttikurumbichoopper 2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ അല്ല പ്രയോജനമാണ് ഈ മഴക്കാലത്തും വളരെ ഉപകാരപ്രദമായി
@aradhanathomasthomasthomas6746
@aradhanathomasthomasthomas6746 2 жыл бұрын
വളരെയേറെ ഉപകാരം ഉള്ള ഒരു വീഡിയോ ആയിരുന്നു.... ഒരുപാട് ടിപ്സുകൾ പറഞ്ഞു അതെല്ലാം വളരെ useful ആയതുമാണ് ... ഉറപ്പായും ഈ വീഡിയോ ഷെയർ ചെയ്യും.....
@minnuminnu8201
@minnuminnu8201 2 жыл бұрын
ഇത് ഒട്ടുമിക്ക ആൾക്കാർക്കും ഉപകാരപ്രദമായ വീഡിയോ ആണ്. എന്തായാലും ഈ ഒരു വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം
@kichukd544
@kichukd544 2 жыл бұрын
എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന വീഡിയോ. എല്ലാദിവസവും അമ്മമാർ നേരിട്ടുന്ന പ്രശ്നം ആണ് ക്ലീനിങ്. അത് ഇങ്ങനെയുള്ള ട്രിക്കുകൾ ഉപയോഗിച്ച് എളുപ്പമാക്കാം എന്ന് കാണിച്ചു തന്നു. Thanks for sharing
@appoosinu9750
@appoosinu9750 2 жыл бұрын
വളരെ യൂസ്ഫുൾ ആയിട്ടുള്ള ടിപ്സ് ആയിരുന്നു പറഞ്ഞുതന്നത് ഞങ്ങളെ വീട്ടമ്മമാർക്ക് ഇത് വളരെ ഉപകാരപ്രദമാണ് ശിക്ഷയും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്
@മുക്കത്തെപെണ്ണ്
@മുക്കത്തെപെണ്ണ് 2 жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു. എനിക്ക് ഏറ്റവും നല്ലൊരു അറിവാണ് കിട്ടിയത്. ഒരുപാട് വീട്ടമ്മമാർക്ക് ഉപകാരമാകുന്ന ഒരു വീഡിയോ ആണ് ട്ടോ.
@craftsvblog5841
@craftsvblog5841 2 жыл бұрын
ക്ലീൻ ചെയ്യാൻ വളരെ നല്ല ഒരു മിസ്രിതം തന്നെയാണ് ഉണ്ടാക്കി യിട്ടുള്ളത് നല്ലൊരു ടിപ്സ് താങ്ക്‌സ് ഫോർ ഷെറിങ് ദിസ്‌ വീഡിയോ
@rafeeqnani7692
@rafeeqnani7692 2 жыл бұрын
നിങ്ങളുടെ ഈ വീഡിയോ ഞാൻ പരമാവധി ഷെയർ ചെയ്തിട്ടുണ്ട് എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമായ വീഡിയോ ആണിത് ഇതുപോലെ ടിപ്പുകളും ഉള്ള വീഡിയോയുമായി വരണേ
@ashfakma6202
@ashfakma6202 2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത് ഷെയർചെയ്തതിന് ഒത്തിരി നന്ദി ഇങ്ങനെ ഉള്ള വീഡിയോ ഇനിയും ഷെയർചെയ്യണം
@sulfathkp8173
@sulfathkp8173 2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ബാത്റൂമിലെ ഡോറുകൾ വളരെ പെട്ടെന്ന് കരിമ്പൻ കുത്താൻ സാധ്യത ഉള്ള സ്ഥലമാണ് അത് വൃത്തിയാക്കാൻ ഈ വീഡിയോ വളരെ ഉപകാരപ്രദമായി താങ്ക്യൂ
@richurichu1480
@richurichu1480 2 жыл бұрын
ഇത് കൊള്ളാലോ വളരെ നല്ല ഒരു വിഡിയോ അതിക പേർകും ഉപകാര മാവും എനിക്കും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണമ്
@chandysimon2298
@chandysimon2298 2 жыл бұрын
Nalle cleaning tips aalo enikya othiri ishttamaayii thanks for sharing your all tips I follow...
@third9820
@third9820 2 жыл бұрын
നല്ലൊരു മാർഗം പറഞ്ഞു തന്നല്ലോ. ഇവിടെയും വാതിലിലൊക്കെ കരിമ്പൻ നിറയെ ഉണ്ടാവാറുണ്ട്. Try ചെയ്യാം ഈ ഐഡിയ
@animecrazy9143
@animecrazy9143 2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു സ്ത്രീകൾക്ക് പ്രത്യേകിച്ച് ഇതുപോലുള്ള വീഡിയോയുമായി ഇനി വരുക
@ridwan1176
@ridwan1176 2 жыл бұрын
ഇത്ര നല്ല ടിപ്സ് ഇതുവരെ ആരും കാണിച്ചിട്ടില്ല നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു
@fathimahibasworld1781
@fathimahibasworld1781 2 жыл бұрын
Ellavarkkum valare usful aya video ayirunnu polichu valare upakarapratham aya video ayirunnu thanks for share good information eniyum ith poleyulla videokal pradekshikkunnu
@anuvargeese4917
@anuvargeese4917 2 жыл бұрын
itrem easy aayi clean cheyamalle try cheythu nokatte good upload
@fruitcake6608
@fruitcake6608 2 жыл бұрын
ഇത്രക്കും ഈസി വഴികൾ പറഞ്ഞു തന്നതിന് ആദ്യം തന്നെ ഒത്തിരി താങ്ക്സ്ട്ടോ എന്തായാലും ട്രൈ ചെയ്യാട്ടോ
@uppummulakum5918
@uppummulakum5918 2 жыл бұрын
Ithu Ella veettamma markum orupole helpful Aya video akum..ee video yilude thanne azukkukal ilakipokunnathu kanam..very useful video.. njanum ithupole try cheyyum
@amrita.k4761
@amrita.k4761 2 жыл бұрын
ethu pole ulla videos anu share cheyyendathu.othiri othiri thanks eniyum videos pratheekshikkunnu,great idea super
@blossom2061
@blossom2061 2 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ഇനിയും ഇത്പോലെ യുള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു താങ്ക് യു ഫോർ ഷെറിങ്
@louisvibes6026
@louisvibes6026 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു
@arunlalu1672
@arunlalu1672 2 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി വളരെ ഉപകാരം താങ്ക്സ് ട്രൈ ചെയ്തു നോക്കട്ടെ.
@mango4130
@mango4130 2 жыл бұрын
Nalla upakharamulla vedio ayirunnu edhupolulla tipukhal eniyum predheekshikkunnu nannayittund
@മാളവിക-ല4ണ
@മാളവിക-ല4ണ 2 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ. ഇനി എങ്ങനെ ചെയ്‌തു നോക്കാം
@naseemanasi8618
@naseemanasi8618 2 жыл бұрын
Enikk ivide കുഴൽ കിണർ ആണ് ഈ ടിപ്സ് വളരെ ഉപകാരമായിരിക്കും.Bathroom okke ithe pole കറ vannkkn. Tnx for sharing.
@aadhavaneesh6491
@aadhavaneesh6491 2 жыл бұрын
Valare nannaittund nalla kidilan tips orupad perk useful aavum orupad veettamma marude undakkam keduthunn kure karyangalk solution aayi
@bava2188
@bava2188 2 жыл бұрын
Ithu veettammark upakaramulla video.nalla tripsukal . iniyum ithu polothe video pretheekkunnu 👍
@ayishashazmin1022
@ayishashazmin1022 2 жыл бұрын
Adipoli tips anallo orupad yousfull nalla idea orupad esttayi theerchayayom tri cheyyum eniyum edupoolululla nalla nalla vediomayitt varanee
@saniavgh4804
@saniavgh4804 2 жыл бұрын
very very useful video.. vellam therichu therichu door muzhuvan karimban ayirunnu.. enikku ee video valareyere upakarapettu
@ninucm7620
@ninucm7620 2 жыл бұрын
Useful video.. Njan ingane oru video thappi nadakuvaayirunnu... Thanks for sharing.theerchayaayum try cheyyaam.
@Sharmiszedsvlog
@Sharmiszedsvlog 2 жыл бұрын
Nalla usefull tips anallo enthayalum try cheythu nokkunnund
@chickensouplover2373
@chickensouplover2373 2 жыл бұрын
എനിക്ക് വളരെയധികം ആവശ്യം ഉണ്ടായിരുന്ന ഒരു പൊടിക്കൈ ആണ് നിങ്ങൾ ഈ വീഡിയോയിൽ അവതരിപ്പിച്ചത്... തീർച്ചയായും മഴക്കാലത്തും അല്ലാത്തപ്പോഴും വാതിലുകളിൽ കരിമ്പൻ അടിക്കുന്നത് വലിയൊരു പ്രശ്നമാണ്... ഇങ്ങനെ ഒരു പോംവഴി ഇതിലുണ്ട് എന്ന് അറിയില്ലായിരുന്നു 👍🏻👍🏻😊 തീർച്ചയായും ഇപ്പൊ തന്നെ പരീക്ഷിക്കാം 👍🏻👍🏻
@vanilla4655
@vanilla4655 2 жыл бұрын
valareuparapradhamaya video ayirunnu njn try cheyythu nokatte dearrr othiri help aanu ingane ulla video
@fathimathulrida4611
@fathimathulrida4611 2 жыл бұрын
Valare useful aaya vidio ente veetil kuzhal kinaran enik aavashyamaya vidio aan
@farizaftabjesna8993
@farizaftabjesna8993 2 жыл бұрын
Mazha kalath ithu pole oru video valare anivaryamanu.karimban pidikunnath ipo valare kooduthal anu.ith enthayalum valare useful ayoru post thanne anu
@chikkuchikku3432
@chikkuchikku3432 2 жыл бұрын
Ella veettammamarkkum oru pole upakaaramulla video thanne aayirunnu... Insha alla njanum try cheyyunnathayirikkum
@prakashpizhaku8382
@prakashpizhaku8382 2 жыл бұрын
Valare upakarapradamaya video ayerunnu ketto thanks for sharing
@nammuandme
@nammuandme 2 жыл бұрын
Use full vidio 👍🏻 in sha allaah cheythu nokkanam..ivide kuzhal kinaranu..mole.enikk oru pad ubkaram aayi🥰
@rashishami4595
@rashishami4595 2 жыл бұрын
എല്ലാവർക്കും പോയ ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു എനിക്ക് വളരെ ഏറെ ഇഷ്ട്ടപെട്ട ഇതുപോലെ ഒന്ന് ചെയ്തു നോക്കണം വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ വീഡിയോ അവതരണവും അടിപൊളിയായിട്ടുണ്ട്
@remyakathu9994
@remyakathu9994 2 жыл бұрын
വലാരെ നല്ലൊരു വീഡിയോ ആയിരുന്നു എല്ലാ വീട്ടമ്മമാർക്കും useful ആയിട്ടുള്ള tips അണ് ഇതിൽ ഉള്ളത് ,വലിയ ഒരു പ്രശ്നം ആയിരുന്നു bathroom door karimban ആവുന്നത് എന്തായാലും ഇങ്ങനെ ഒന്ന് ട്രൈ ചെയ്യാം
@janettrose6094
@janettrose6094 2 жыл бұрын
Very useful video. Ellavarkkum avasyamulla video. Very nice video. Keep.sharing
@ckscks3941
@ckscks3941 2 жыл бұрын
നിങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാനുള്ള നുറുങ്ങുകൾ പങ്കിട്ടു ..എല്ലാ വീട്ടമ്മമാർക്കും ആവശ്യമായ വിവരങ്ങൾ.. നിങ്ങൾ അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടു...പങ്കിട്ടതിന് നന്ദി
@shamhu6609
@shamhu6609 2 жыл бұрын
ഇതുപോലൊരു വീഡിയോ ഒരുപാട് നാളായി തേടുകയായിരുന്നു എന്തായാലും useful ആയി
@akivascorner1
@akivascorner1 2 жыл бұрын
വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു ബാത്റൂം ടിപ്സ് ആണ്
@ഓൾഡ്സൂക്ക്
@ഓൾഡ്സൂക്ക് 2 жыл бұрын
Valare upakarapradhamaya trick aayirunnu ith. Theerchayayum nyn try cheythu nokum. Expecting more such videos
@noushadkallingal3905
@noushadkallingal3905 2 жыл бұрын
Valare useful aaya oru video aanta. Ella ladies epozhum ethoke cheyyannbudhimutunnatha. Engane eluppavzhi share cheythathin thanks
@lotus7984
@lotus7984 2 жыл бұрын
മഴക്കാലത്തു ഇതുപോലൊരു വീഡിയോ ഷെയർ ചെയ്തതിൽ വളരെ നന്ദിയുണ്ട്
@dhilluscreations7433
@dhilluscreations7433 2 жыл бұрын
Ee natural air fresher enikk ishtayeeto... Ith adhyamayitta kanunnath... Adipoli tips👍👍👍
@happywithchildren9118
@happywithchildren9118 2 жыл бұрын
Really useful video....nalla tips aan veettil eppazhum undavannava vechann cheythirillunnath....ellavarkkum idh useful aayirikkumm... thanks for sharing...keep going
@samsamantha1826
@samsamantha1826 2 жыл бұрын
വളരെ പ്രയോജനപ്രദമായ വീഡിയോ.... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@mysweetsweet8491
@mysweetsweet8491 2 жыл бұрын
Allarkum valare use full aakunna tips aanu...... Inyum nalla nalla tips video പ്രതീക്ഷിക്കുന്നു
@superboy9885
@superboy9885 2 жыл бұрын
Ee samayattu prtegichu mazha samayattu useful aanu ee video very useful thanks for sharing dear
@sheemasreesadan3442
@sheemasreesadan3442 2 жыл бұрын
Easy and simple tips theerchayaayum ithupole cheithu nokkunnund
@nh0613
@nh0613 2 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ 🙏എല്ലാർക്കും തീർച്ചയായും ഉപകാരം ആകുന്ന ഒരു വീഡിയോ തന്നെ ആണ്. വളരെ നല്ല അറിവ് തന്നെ ഈ അറിവ് വേഗം എല്ലാവരിലും എത്തട്ടെ ❤️👍
@fathimamatteri6965
@fathimamatteri6965 2 жыл бұрын
S
@mariyam1305
@mariyam1305 2 жыл бұрын
Thanks for sharing this video very Useful tips enium ethupolathe videokalku wait cheyunu
@mangom2456
@mangom2456 2 жыл бұрын
nalla oru technic aanu. njan ethre sramichittum ithnoru pariharam kannan ithuvar pattiyittilla. video valare ishtapettu. onnu try cheythittu vivram parayam .. ketto,..
@snbeautyvlogs7270
@snbeautyvlogs7270 2 жыл бұрын
👍
@arnavkhushi6607
@arnavkhushi6607 2 жыл бұрын
Ith valare upakarapradamaya tip thanne anutto.will try this tip
@parvatianilkumar5287
@parvatianilkumar5287 2 жыл бұрын
Kollam nalla Idea aanu ithupole ini cheythu nokkanam
@easyyyyyyy3230
@easyyyyyyy3230 2 жыл бұрын
ഈ വീഡിയോ എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമായ ഒന്നാണ് വാതിലിലെ കരിമ്പൻ വെള്ളാത്തൊരു പ്രശ്നം തന്നെയാണ് മഴയുള്ളപ്പോഴും അല്ലേലും എന്തായാലും ഈ ടിപ്സ് ഒക്കെ വളരെ നന്നായിട്ടുണ്ട്
@Lakshmi-dn1yi
@Lakshmi-dn1yi 2 жыл бұрын
ക്ലോറെക്സ് മതി കരിമ്പൻ പോവാൻ
@Vipsree378
@Vipsree378 2 жыл бұрын
Veettammamarku orupad helpful ayirikum ,Nalla useful aayittulla oru video aayittund, waiting for more videos
@ammuammuuzz9358
@ammuammuuzz9358 2 жыл бұрын
very very usefull video anetto nte bathroomile door okke kanan patatha avastha anu ini ingane okke onnu nokate
@ayishaayisha5519
@ayishaayisha5519 2 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ്
@sivanisivani4192
@sivanisivani4192 2 жыл бұрын
Valare useful ayittulla video, veettammamarku orupad helpful ayirikum, eniyum ethupolulla videos pretheekshikunnu 😍
@devikannan5594
@devikannan5594 2 жыл бұрын
Homemade air freshner kollatto valare useful ayittulla tips aanu ellam Thanks for sharing this useful video
@naturalbeauty8798
@naturalbeauty8798 2 жыл бұрын
ബാത്റൂമിന്റെ വാതിലുകളൊക്കെ പെട്ടെന്ന് വൃത്തികേടാവുന്നതാണ് അത് ക്ലീൻ ചെയ്യാനുള്ള ഈ പൊടിക്കൈ വളരെ നന്നായിട്ടുണ്ട്.പെട്ടെന്ന് ചെയ്യാൻ പറ്റുന്നതാണല്ലോ ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@doratheexplorer799
@doratheexplorer799 2 жыл бұрын
Useful tips dear... Nte bathroom door ingane thanneyaa irikkunne... Njaan nale thanne try cheyyum... Ella viswoaum super aanu
@kannanullas2814
@kannanullas2814 2 жыл бұрын
വളരെ useful ആയിട്ടുള്ള tips ആണ് 👌 thanks dear😊👌
@libinjohn3193
@libinjohn3193 2 жыл бұрын
ellavarkkum useful aya cleaning tips... valare clear ayitu ellam kanichu thannu... good video.. good presentation
@alameen.n383
@alameen.n383 2 жыл бұрын
Goodmorning and
@PANJARAVLOGS
@PANJARAVLOGS 2 жыл бұрын
Valare upagarapradhamaaya vedio
@dilnaadvi934
@dilnaadvi934 2 жыл бұрын
Ee idea kollalooo... Anthayalum try cheyyanam... Vegam clean ayalloo.. Good idea👌
@AchuFahi
@AchuFahi 2 жыл бұрын
Nalla useful aayittulla oru video aayittund,.. mazhakkalath undakunna valiyoru prblm aanith..Nalla upakarappedunna tips & remedy aanu kaanichuthannath...well done dear
@radhekrishna4657
@radhekrishna4657 2 жыл бұрын
Useful video and tips shared. Will try thisway to clean door.goodsharing
@fullhd8106
@fullhd8106 2 жыл бұрын
Ella veetilum undakunna oru sambavam an ith.athin ulla oru perfect solution ayirunu ee video.keep going thank you for sharing this video
@diyamol4025
@diyamol4025 2 жыл бұрын
Itrem azhukku aavunnathu vare entye cleaning onnum cheyathirunnathu good idea
@aseenajuneer1039
@aseenajuneer1039 2 жыл бұрын
Valare upakàramayittulla vedio thanne anu dear 🥰 ente veetile oru problem anu door clean cheyyunnathu. Enthayalum ini ith poale onnu pareekshichu noakkanam 👍
@gametube5737
@gametube5737 2 жыл бұрын
ശെരിയാണ് പറഞ്ഞത്... ഇത് എല്ലാവർക്കും തന്നെ വളരെ ഉപകാരപ്പെടുന്നതാണ്.എയർഫ്രഷ്‌നെട് ഗംഭീരം
@nafeesanazar1502
@nafeesanazar1502 2 жыл бұрын
Try chaid nokkatta
@123987292
@123987292 2 жыл бұрын
Ellarkum helpfulaya video. Dooril karibhan pidikunath easy ayt remove cheyyale. Try cheyyato
@kiggijii1315
@kiggijii1315 2 жыл бұрын
എനിക്ക് ആവിശ്യമുള്ള എല്ലാ ടിപും നിങ്ങൾ കൊണ്ട് വരും ഓരോന്നും മികച്ചതായിരുന്നു😊👍
@sherinaskar2884
@sherinaskar2884 2 жыл бұрын
Bathroom door clean aakkunnath onnu cheythu nokkanam, tips kollaam
@minhamuthu5948
@minhamuthu5948 2 жыл бұрын
Very useful tips 👌Ella veetammmarkum useful ayirikkum👍
@niyasartwork3695
@niyasartwork3695 2 жыл бұрын
Super താങ്ക്സ്👍👍
@rishanr8726
@rishanr8726 2 жыл бұрын
Bathroom kazhukunna joli aanu prayasamullath eth nalla oru idea aanallo veettammammark eth useful aakum
@sushamanair3461
@sushamanair3461 2 жыл бұрын
സൂപ്പർ tips.. thank u
@prajitharajith1981
@prajitharajith1981 2 жыл бұрын
Upakaram ulla vdo👍
@paruabbasparuabbas6987
@paruabbasparuabbas6987 2 жыл бұрын
Ethupolatha tips follow cheyyumbo joli pettennu kazhiyum inniyum edhupoltha vedios eduka
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
Nice vedeo informative thank you for sharing
@thouse1319
@thouse1319 2 жыл бұрын
Very useful and helpful video. Well presented and explained. I will try this way nice share...
@honda1863
@honda1863 2 жыл бұрын
Easy aye Kari ban poyallo kollato tip rllarkkum upakarapradhamaya or u vefio try cheysto
@invinci2625
@invinci2625 2 жыл бұрын
Useful tip for all home makers to make their job easy and productive. Well presented. All tips are different and useful
@sheebagopakumar7726
@sheebagopakumar7726 2 жыл бұрын
Wow easy cleaning tips u hv shared..Much needed info for almost homemakers..Loved the way u presented...thks for sharing
@alamol4381
@alamol4381 2 жыл бұрын
Valare upakaaramYa video njN INGANE ORU VIDEO ANWESHICH NADAKKAYIRUNNU HAHA SAMAADANAM UPAKARAAMAAYI
@dragonpaily5394
@dragonpaily5394 2 жыл бұрын
The presentation is really very good....Thanks for sharing this awesome video.
@alakanandaps5026
@alakanandaps5026 2 жыл бұрын
very useful tip!! especially during monsoon
@oleycreations2034
@oleycreations2034 2 жыл бұрын
Really useful video thanks for sharing expecting more video
@saleenav9891
@saleenav9891 2 жыл бұрын
കുഴൽ കിണറ്റിലെ വെള്ളം മൂലം കറകളായ ടൈൽസും ബാത്റൂമും വൃത്തിയാകാൻ എന്താണ് ചെയ്യേണ്ടത്
@myworld-di7hw
@myworld-di7hw 2 жыл бұрын
എയർഫ്രഷ് ഉണ്ടാക്കിയ രീതി എനിക്ക് നന്നായിട്ടു ഇഷ്ട്ടായി 😍😍
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 78 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,3 МЛН