തടി വെയ്ക്കാൻ ഇനി കാണാത്ത വീഡിയോ ഇല്ല. പരീക്ഷിക്കാത്ത tipsum ഇല്ല. മെലിഞ്ഞിരിക്കുന്നത് നമ്മളെക്കാൾ കൂടുതൽ ടെൻഷൻ മറ്റുള്ളവർക്കാ..
@raufabu4 жыл бұрын
എന്ത് പറ്റി, പറ്റെ പോയല്ലോ, ഷുഗറുണ്ടോ..
@keephighforever4 жыл бұрын
100%🤧🤧🤧
@prakashanusha27044 жыл бұрын
Sheriya. Namalekal vishamam natukarkaa
@punnyasworld18384 жыл бұрын
It's Ture
@lubinarafeeq81834 жыл бұрын
Satyam
@-90s564 жыл бұрын
മെലിഞ്ഞിരിക്കുന്നത് കൊണ്ട് ബോഡി ഷെയിം അനുഭവപ്പെടുന്നവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് ഇങ്ങനൊരു വീഡിയോ ചെയ്ത ലക്ഷ്മി ചേച്ചിക്കാണ് എന്റെ ഇന്നത്തെ ലൈക്ക് ✌️✌️✌️💙💚💙
@anjuktm98584 жыл бұрын
Sathyam.....
@leseenasunil75184 жыл бұрын
Koshi kurian.....u again
@fathimasammu76664 жыл бұрын
എവിടെ നോക്കിയാലും നിങ്ങൾ ഉണ്ട്
@roshnamathew95534 жыл бұрын
Youtubile kumbidi🤣❤️
@fousianzil89704 жыл бұрын
Sathyathil ningal ara😄🙏
@naibinjio12394 жыл бұрын
സത്യം പറഞ്ഞാൽ വണ്ണം ഇനി വെച്ചില്ലെങ്കിലും കുഴപ്പമില്ല.. വീഡിയോ കണ്ടപ്പോൾ പകുതി മനസ്സമാധാനം...Thanks you
@tanminel82543 жыл бұрын
അയ്യോ ഇതുപോലെയൊക്കെ ക്ഷീണിച്ചിരുന്നാൽ ആരെങ്കിലും കെട്ടികൊണ്ടുപോകുമോ' എന്ന് തുടങ്ങി പുറത്തു പറയാൻ അത്ര നല്ലതല്ലാത്ത കാര്യങ്ങൾ വരെ ഒരിക്കൽ ഒരു സ്ത്രീ എന്റെ മുഖത്തു നോക്കി ചോദിച്ചു .. ഒരു പ്രാവശ്യം പോട്ടെ എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല വീണ്ടും ഇത് തന്നെ പറഞ്ഞപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു ആട്ടെ ഞാനൊരു കാര്യം ചോദിക്കട്ടെ നിങ്ങളുടെ മക്കളുടെ എന്ത് കണ്ടിട്ടാണ് ആണുങ്ങൾ നിങ്ങളുടെ മക്കളെ കെട്ടികൊണ്ടുപോയതെന്ന്.. അതോടെ സംഗതി വലിയ സംഭവമായി മാറി അവർ നാടുനീളെ എന്നെക്കുറിച്ചു അപവാദം പറഞ്ഞു നടന്നു
@lucifer96323 жыл бұрын
@@tanminel8254 scene 😥
@jayakrishnanj4621 Жыл бұрын
Nalloru tip paranju tharam. Ravile oru 30min workout edukuka. (Enthenkilum weight exercise edukuka) ennit kurach relax ayathin shesham oru glass paalum, pazhavum kazhikuka.pine ath kazhin breakfast kazhikuka. Edak edak kanjivellam kudikuka. Pattumenkil ABC juice kudikuka (Apple, beetroot, carrot ellam koodi mix akiya juice)ithoke onn try cheyth nok. Body vannam vecholum
@sharaot2 жыл бұрын
Starts from 7:00 Save ur time..
@desighnconcepts35422 жыл бұрын
Thanks 👍🏻
@nasreesworld53152 жыл бұрын
Tnx🙂
@Bagshadhi2 жыл бұрын
Tx🌹
@shymapr10722 жыл бұрын
Thanks😊
@Nunustipsnvlogs22202 жыл бұрын
Tnx ❤️
@linibgeorge27174 жыл бұрын
വണ്ണം വെക്കാൻ കൊതിച്ചു വീഡിയോ കാണാൻ വന്ന ഞാൻ.. ലിസ്റ്റ് കേട്ട് കണ്ടം വഴി ഓടി 🤪🤪🤪🤪
@@suja605 മെലിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്നാലും തീരെ മെലിഞ്ഞിരുന്നാൽ കുറച്ച് എങ്കിലും വണ്ണം വേണമെന്ന് തോന്നില്ലേ അത്രയേ ഉള്ളൂ👍🥰
@tanminel82543 жыл бұрын
അയ്യോ ഇതുപോലെയൊക്കെ ക്ഷീണിച്ചിരുന്നാൽ ആരെങ്കിലും കെട്ടികൊണ്ടുപോകുമോ' എന്ന് തുടങ്ങി പുറത്തു പറയാൻ അത്ര നല്ലതല്ലാത്ത കാര്യങ്ങൾ വരെ ഒരിക്കൽ ഒരു സ്ത്രീ എന്റെ മുഖത്തു നോക്കി ചോദിച്ചു .. ഒരു പ്രാവശ്യം പോട്ടെ എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല വീണ്ടും ഇത് തന്നെ പറഞ്ഞപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു ആട്ടെ ഞാനൊരു കാര്യം ചോദിക്കട്ടെ നിങ്ങളുടെ മക്കളുടെ എന്ത് കണ്ടിട്ടാണ് ആണുങ്ങൾ നിങ്ങളുടെ മക്കളെ കെട്ടികൊണ്ടുപോയതെന്ന്.. അതോടെ സംഗതി വലിയ സംഭവമായി മാറി അവർ നാടുനീളെ എന്നെക്കുറിച്ചു അപവാദം പറഞ്ഞു നടന്നു
വണ്ണം വയ്ക്കാൻ വേണ്ടി കാണാത്ത വീഡിയോസ് ഇല്ല. ചെയ്യാത്ത ടിപ്സ് ഇല്ല. പക്ഷേ ഈ ലിസ്റ്റ് കണ്ടപ്പോൾ കണ്ടം വഴി ഓടി.
@unnikannan41633 жыл бұрын
🤣🤣🤣
@shamlyashraf34063 жыл бұрын
😁
@maajufahad61703 жыл бұрын
Ivalde vedeo Aru kaananpon
@alphonsafrancis50703 жыл бұрын
Same here. Vannam vekkan try cheythu cheythu ulla vannam koodi poyi
@subib36643 жыл бұрын
Ii
@jithinjayaprakash45014 жыл бұрын
വണ്ണം വയ്ക്കാനുള്ള ആഗ്രഹം ഞാൻ നിർത്തി ചാവട്ടെ പുല്ല്...ഇതൊന്നും തുടർച്ചയായി ചെയ്യാൻ പറ്റുന്നില്ല എന്നതാണ് പ്രശ്നം...എന്തെങ്കിലും തടസ്സം വരും...1 month തുടർച്ചയായി പരീക്ഷിച്ചിട്ടുണ്ട് ഒരു മാറ്റവും വന്നില്ല...പിന്നെ മനസ്സ് മടിക്കും...കാട മുട്ട വാങ്ങിച്ചു വാങ്ങിച്ചു മടുത്തു കടക്കാരൻ നല്ലതുപോലെ നന്നായി
@abhishekjayaraj87103 жыл бұрын
😂👍
@achualannimmy30763 жыл бұрын
Ha...ha..ha
@faminamahin13003 жыл бұрын
🤣🤣🤣
@muhsimushina41722 жыл бұрын
ഞാൻ. പറയുന്ന ടിപ്പ് ചെയ്യൂ. എന്നും. ഒരു ക്ലാസ് പാലിൽ അമക്കുരം ചേർത്തു കുടിക്കു. അപ്പോൾ തടിവെക്കും
@mazafachek67754 жыл бұрын
ചേച്ചി പറഞ്ഞത് കേട്ടപ്പോ വളരെ സന്തോഷം തോന്നി.. "ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വണ്ണം ഒരിക്കലും കുറയ്ക്കില്ല "എന്ന് കേട്ടപ്പോ.. കാരണം മെലിഞ്ഞിരിക്കുന്നതു മാത്രം അല്ല സൗന്ദര്യം കുറച്ചു വണ്ണം ഉള്ളതും എത്ര ഭംഗിയാണ്.. ചേച്ചിയുടെ വണ്ണം നല്ല ഭംഗിയുണ്ട്... ♥️♥️
@misfalapearl70382 жыл бұрын
Mam ഇപ്പോഴും എന്തൊരു സുന്ദരിയാ..
@subiworld81292 жыл бұрын
ഒരു പ്രധാന കാര്യം പറയാൻ മറന്നു നിങ്ങൾ. പ്രയർ to ഗോഡ് 🥰
@jishnup.r53954 жыл бұрын
Thank-you lekshmi maam . Videos okke bhayankara helpful aanu, porotta make cheytha oru video undallo. That's very awesome, njan cheyth nokkiyirunnu.
@merlin56964 жыл бұрын
Ma'am what you told about our society is correct... Good at pointing out for weakness but they don't know to appreciate.. Yes, we should be happy what we are.. Self respect is the biggest confidence factor. .
@tanminel82543 жыл бұрын
Very very correct
@kaabdullai46424 жыл бұрын
നിങ്ങൾ പറയുന്നത് ശരിക്കും മനസ്സിൽ ആകുന്നുണ്ട് എനിക്കും ഇതേ മാനസിക അവസ്ഥ ആയിരുന്നു
@muhammednoushad84904 жыл бұрын
Nice dress
@BARSANA39704 жыл бұрын
Thanku chechiii.. Njan delivery kazhinjirikukayanu . Ingane oru video agrahichathanu... Ndhayalum try cheyyum🥰
@simplythingsbydvs55514 жыл бұрын
എനിക്ക് വണ്ണം വെക്കണ്ട. ചൊറിയണോർ ഇരുന്ന് ചൊറിയട്ട്.കൊറേ എണ്ണം കണ്ണും വെച്ച് ഇരിപ്പുണ്ട് കുറ്റം കണ്ട് പിടിക്കാൻ. കേട്ട് കെട്ടു മടുത്തു.😡😠ഇപ്പോ മൈൻഡ് ചെയ്യാറില്ല.വെക്കുമ്പോ വെക്കട്ടെ..അല്ലാഹ്പിന്നെ😏😏😏
@reshmavikhnesh84604 жыл бұрын
Pinnalla👍😍
@malabarentertainment63394 жыл бұрын
Athaa nalle nammalekaal beshmam naattukaarkaaann
@arshithahakeem49364 жыл бұрын
👍🤘
@_hana.hannnz_49024 жыл бұрын
Vannamillelum saaramilla rogamillathirikkatte
@jafarcpjafarcp41294 жыл бұрын
Alla pinne 😔👍👍
@sheebarahim3689 Жыл бұрын
വണ്ണം ഇല്ലാതിരുന്ന ഞാൻ വണ്ണം വായ്ക്കാൻ കൊതിച്ചു ഇപ്പോൾ വണ്ണകൂടുതൽ കൊണ്ട് കിതപ്പും മുട്ടിന് വേദനയും ആണ്
@rosemerry85495 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.
@കിലുകിലുക്കം4 жыл бұрын
എനിക്ക് ആദ്യം തടി ഇല്ലാഞ്ഞിട്ട് നല്ല ടെൻഷൻ ഉണ്ടായിരുന്നു ഇപ്പോൾ കൊറോണ തടി ഉള്ളവരിൽ പെട്ടെന്ന് പിടിക്കുന്നുണ്ട് എന്ന് കേട്ടപ്പോൾ ടെൻഷൻ മാറി😊☺️
@Aami1234 жыл бұрын
😀👍
@linibgeorge27174 жыл бұрын
😜😜😜😜
@28.devika.r613 жыл бұрын
😂😂😂😂
@vandanaraj36613 жыл бұрын
Ithu aaru paranju😂😂...ingane oru opinion adyam aayitta kekane
@കിലുകിലുക്കം3 жыл бұрын
@@vandanaraj3661 mm
@aryamukesh25013 жыл бұрын
Mam this is very helpful video.Thank you for your valuable experience.
@sweetyshomecooking4 жыл бұрын
You are a 360 degree expert what a knowledge full person you are ma’am really impressed by you lekshmi maam 🥰
@bindusanthosh70454 жыл бұрын
Dear Lekshmi mam..facial hair remove ചെയ്യാനുള്ള മാർഗ്ഗം പറഞ്ഞു തരാമോ?? Any natural remedy.. waiting for that♥️😍
@ashlybabu99434 жыл бұрын
Me too
@SHADOWGAMER-cj9wg4 жыл бұрын
Mam this is useful Oru request und, വണ്ണം കുറയ്ക്കാൻ 100% effective aya oru video cheyyamo
@lekshmiarun59054 жыл бұрын
Thank u chechi , katta waiting aayirunnu ee video kku vendi......
@jithinn9129 Жыл бұрын
ഇപ്പോ എങ്ങനെ മാറ്റo ഉണ്ടോ
@maasha2954 жыл бұрын
ബജറ്റ് താങ്ങൂല ച്യാച്ചി ..... നടക്കുന്ന വല്ല കാര്യവും പറയൂ
Thank you mam. ഞാൻ തടി കൂടാൻ എന്ത് കഴിച്ചാലും മുഖം നന്നായി വരും..... മെലിഞ്ഞു എന്ന് ആൾക്കാർ പറയുന്നത് ഞാൻ mind ചെയ്യാറില്ല.. but തറേൽ കിടക്കാൻ വയ്യന്നെ എല്ലു കുത്തും😪😪എവടെ ഇരിക്കണേലും cusion must ആണ് .... so i want to try this too..😁💞
Mam paranjadh correct aanu ..... Negative mathrme ellarum parayu
@TheKatChat474 жыл бұрын
*I'm slim.. I'm confident about myself.. Enik slim ayitt irikuna kond vera oru health problems ila..enta oru frnd nu vannam ond ilatha health issues ila.. I'm happy about the way I'm*
@asifasurumi90164 жыл бұрын
Aww😘😘so sweet... ❤️ ❤️ ❤️👍😘
@varshasankar49094 жыл бұрын
Nammude confidence kalayan kurach naatukar thendikal und
@neerajarose88324 жыл бұрын
@@varshasankar4909 correct
@TheKatChat474 жыл бұрын
@@varshasankar4909 avr ano nmmlda chilavu nokuna...just Neglect them..
മെലിഞ്ഞവർ എന്തിനാ ദുഃഖിക്കുന്ന എന്ത് ഭക്ഷണവും നേരം നോക്കാതെ കഴിച്ചു കൂടെ എവിടെയും ഓടിച്ചാടി നടക്കാം ഏത് ഡ്രസ്സും ഇടാം ഞാനാണെങ്കിൽ എന്തെങ്കിലും ഭക്ഷണം കാണുമ്പോൾ തടി കൂടും എന്നു വിചാരിച്ചു സങ്കടത്തോടെ ഒഴിവാക്കും ഒരു ഗ്ലാസ് വെള്ളം അധികം കുടിച്ചാൽ മതി പിറ്റേന്ന് തടി കൂടി വരും ആരോഗ്യ പ്രശ്നം ഒന്നും ഇല്ലെങ്കിൽ സ്മാർട്ടായി നടന്ന പോരെ
@diyasreejith17024 жыл бұрын
പക്ഷെ നാട്ടുകാർക്ക് ആണ് കുഴപ്പം.... അയ്യേ എന്താ ഒന്നുകഴിക്കാൻ ഇല്ലേ എന്നാ ചോദിക്കുന്നെ... അത് കേൾക്കുമ്പോൾ വിഷമം വരും
@kukkuunni2144 жыл бұрын
Sathyam 😃
@snehasudhakaran18954 жыл бұрын
@@diyasreejith1702 അതൊക്കെ പണ്ട് മെലിയുന്നത് ദാരിദ്ര്യം ആണ് എന്ന് വിശ്വസിച്ചിരുന്നു എന്നാൽ ഇന്ന് സ്മാർട്ടായി നടക്കാൻ നടക്കാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത് ആളുകൾക്ക് പലതും പറഞ്ഞു രസിക്കാം നമ്മൾ ആരോഗ്യം നോക്കിയാൽ മതി💓
@sassikaladeviks39694 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. എന്റെ ഇളയ മോന് എന്ത് കഴിച്ചാലും തടി വെക്കില്ല ഈ pic ൽ കാണുന്നത് അവൻ ആണ്. 18 വയസ്സ്‌ആകാറായി 42kg തടി ഇല്ലാത്തതുകൊണ്ട് ഇഷ്ടംപോലെ കഴിക്കാം ഏതു dressum ഇടാം ഒരു പ്രേശ്നവും ഇല്ല. എനിക്കും മൂത്ത മോനും husband നും തടി കൂടുമെന്ന പേടിയിൽ കഴിക്കാൻ പറ്റില്ല.....'കുടിക്കുന്ന വെള്ളത്തിൽ തടിക്കുന്ന പ്രകൃതം' അതാണ്. കൊച്ചു മോൻ എന്താണോ ഇങ്ങനെ? ഈ കൊറോണ ടൈംമിൽ തടി കൂട്ടാൻ വേണ്ടി അവനെ തീറ്റിച്ചു പരാജയ പ്പെട്ടു ഇനി എന്തെങ്കിലും ആകട്ടെ.
@soumyabinu70624 жыл бұрын
Mam. Enikku oru kunjundu. Delivery kazhinju orupad melinju. Weight 39 kg. Mam thank you.
@sreekavyamuraleedharan47754 жыл бұрын
Sathyam chechi..totally agree on body shaming.. Njan pokkam illa nnu paranj orupad comments ketu karanjitund... Athoke e kaalath aayirunengi njan case koduthene.. 😂
@asifasurumi90164 жыл бұрын
😆.. കുട്ടി ഞാൻ നേരെ തിരിച്ച.. മെലിഞ്ഞു പൊക്കം 😆മാത്രം..
@aminanoushad58604 жыл бұрын
Me too, everyone used to say you are too tall for a girl and why are you so slim. I learn to ignore them.
@kajsudhir3214 жыл бұрын
Amina Noushad How tall are you ?
@sreekavyamuraleedharan47754 жыл бұрын
@@kajsudhir321 153cm 😄
@kajsudhir3214 жыл бұрын
Sreekavya Muraleedharan I’m 151 cm short too !!!
@aneeshyalabeesh53684 жыл бұрын
നല്ല topic Ma'am,but now I'm trying to reduce my weight and on dieting
@omanaprabhakaran63904 жыл бұрын
Mam Please give tips for reduce the weight
@LUST4food_cravingss4 жыл бұрын
@@omanaprabhakaran6390 eat less.. Work more. Simple 😊
@jollyasokan12244 жыл бұрын
ശരിയാണ് മാം പറയുന്നത് ഓരോരുത്തരുടെ ചോദ്യം കേൾക്കുമ്പോൾ ദേഷ്യം വരുംഅയ്യോ ക്ഷീണിച്ചുപോയല്ലോ ഷുഗർ പിടിച്ചോ പക്ഷേ ഇറച്ചികൾഒന്നും കഴിക്കില്ലമാം പിന്നെ എങ്ങനെവണ്ണം വയ്ക്കും പാല് കുടിച്ചുനോക്കി ഭയങ്കര അസിഡിറ്റിയാ എന്തുചെയ്യുംഭയങ്കര സങ്കടമാം ഇപ്പഴാണെങ്കിൽ Sugar ഉംപിടിച്ചു ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ മാം please reply
@saidusaidupasvlog9234 жыл бұрын
ടെൻഷൻ ആവേണ്ട .വെയ്റ്റ് കൂട്ടാൻ വഴിയുണ്ട്.ഷുഗർ ഉണ്ടെങ്കിലും.എത്ര ഫുഡ് കഴിച്ചിട്ടും തടികൂടുന്നില്ലെങ്കിൽ അതിനർത്ഥം ശരീരത്തിലെ മേറ്റബോളിസം ഡിസോർഡർ ആണ്.ഇങ്ങിനെയുള്ള ഏതൊരാൾക്കും ശരീരത്തിലെ ഈ ഹോർമോണുകളുടെ ബാലൻസിങ് റെഡിയാക്കി ഹൈറ്റിനൊത്ത വെയ്റ്റിലേക് എത്താൻ പറ്റിയ 100%natural ആയ ആയുഷിന്റെ പ്രീമിയം സർട്ടിഫൈഡ് ആയിട്ടുള്ള ഒരു സൂപ്പർ food ആണ് I SLIM ചോക്കോബാർ. ഒരു മാസം 3_5 kg വരെ കൂട്ടാം. . more detail.9946770913.
@yashh55224 жыл бұрын
Thank u cheahi ,very useful vedio.lam big fan of uuuu😄😍😍😍
@AshalathaMA4 жыл бұрын
Thank you soooooo much... കാത്തിരുന്നൊരു vlog.... ❤❤❤
@naeemanaeema50342 жыл бұрын
Checheede ee video Kandathinu shesham delivery kainjappol njn ee tips onnu try chaithu nokki.amazing ippol nalla vannam vachu .thanks melinjennum paranju palarudeyum varthamanam kelkkumbol vallathuro veshamam aayirinnu. ippol l am very happy. njnum 1st deliverikk sheshanu vallathe ksheenichu poyath .aadyamonnum valiyakuzhappamillayirunnu .
@haneenmeharoof19214 жыл бұрын
Thank you chechi❤️
@rimmichandran63142 жыл бұрын
ഭയങ്കര ലാഗ് ആണല്ലോ ചേച്ചി
@cpmediabyfasi78994 жыл бұрын
5:40 starting
@peepingtom6500 Жыл бұрын
കാര്യം പെട്ടെന്ന് പറയുക ചുമ്മാതെ വള വള എന്ന് പറയേണ്ട കാര്യം ഇല്ല.
@rosemerry85495 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.°••
@sheelar85854 жыл бұрын
സൂപ്പർ പ്രസന്റേഷൻ try cheyyam
@hannasherin84152 жыл бұрын
താങ്ക്സ്. ചേച്ചി
@shareefkpsharu42513 жыл бұрын
വണ്ണം വെച്ചില്ലേലും കുഴപ്പം ഇല്ല നാട്ടാരുടെ ഈ comments ആണ് വല്യ ഇഷ്യൂ
@Prinithaviju4 жыл бұрын
Kuttikalku weight vekkan pattiya food ne kurich oru video cheyyamo mam
@sajeenasaneer60744 жыл бұрын
Thnk uu mam... ee vdokk vendi wait cheyyuvarnnu...
@@hashithasheenas2091 ഫീഡിങ് നിർത്തിയിട്ടു എത്ര ആയി
@hashithasheenas20914 жыл бұрын
@@rasiyathnikhil3118 5 month aayi
@rasiyathnikhil31184 жыл бұрын
@@hashithasheenas2091 ഇനി നമ്മുടെ ബോഡി rejuvinate ചെയ്യണം,,,, നമ്മളിൽ നിന്ന് കുഞ്ഞിന് നൽകിയ എല്ലാ പോഷകങ്ങളും നമ്മൾ ബോഡിക് കൊടുക്കണം,,, പിന്നെ കുട്ടികൾ ഒന്ന് വലുതാവും വരെ നമ്മൾ എത്ര സ്‌ട്രെയിൻ ചെയ്യുന്നുണ്ട്, അതാണ് മെലിയുന്നെ, കൃത്യമായി ഭക്ഷണം കഴിക്കുക,
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.
@aami65424 жыл бұрын
Thank you so much chechiiii... same feelings aanu....
@ajilavijeesh38744 жыл бұрын
Hay Mam ഇതേ അനുഭവം തന്നെയായിരുന്നു എനിക്കും . ഇതു പോലെ ഭക്ഷണം കഴിച്ചിട്ടാണ് ഞാനും വണ്ണം വച്ചത്. മട്ടൻ കഴിച്ചിട്ടില്ല പിന്നെ സാദാ നെയ്യാണ് കഴിച്ചത് .ഈ വീഡിയോ കണ്ടപ്പോൾ ഞാനുമായിട്ട് ഒരു പാട് സാമ്യമുള്ളതുപോലെ തോന്നി .
@jinchudas78284 жыл бұрын
Madam.... വയറു കുറയാൻ ഉള്ള ടിപ്സ് പറഞ്ഞു tharavo.....plsss
@manjumahesh43814 жыл бұрын
Yanikum😁
@adhienas22434 жыл бұрын
Me too
@sreebhadra524 жыл бұрын
Me too
@user-tq9kl3wc6o4 жыл бұрын
എനിക്കും
@shahanashanu60754 жыл бұрын
Nikkum
@drkavithakailasan7889 Жыл бұрын
വിദാര്യാദി ഘൃതം ആണ് ചേച്ചി 👍....
@aaedwin75094 жыл бұрын
Thank u Nalla. rasamundayirunnu kettirican
@kunjusvlog4150 Жыл бұрын
സന്തോഷം ഞാൻ തീർച്ചയായും ശ്രെമിക്കും 🙏🏽
@rosemerry85495 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~~
@shibinashibina76054 жыл бұрын
Mam this is very helpful vedio.mam Oru request ond vannam korayan endegilum tips ondel parayamo
@jampoozeditzz70474 жыл бұрын
Ellavarum vannam kurakkan vendi oro diet paranju odi nadakkunna ee kalathu ithrem nalla oru video itta lekshmi ma'am nu hattsoff... 👍👍👍👍👍....Like a breathe of fresh air❤️❤️❤️❤️
@tanminel82543 жыл бұрын
അയ്യോ ഇതുപോലെയൊക്കെ ക്ഷീണിച്ചിരുന്നാൽ ആരെങ്കിലും കെട്ടികൊണ്ടുപോകുമോ' എന്ന് തുടങ്ങി പുറത്തു പറയാൻ അത്ര നല്ലതല്ലാത്ത കാര്യങ്ങൾ വരെ ഒരിക്കൽ ഒരു സ്ത്രീ എന്റെ മുഖത്തു നോക്കി ചോദിച്ചു .. ഒരു പ്രാവശ്യം പോട്ടെ എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല വീണ്ടും ഇത് തന്നെ പറഞ്ഞപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു ആട്ടെ ഞാനൊരു കാര്യം ചോദിക്കട്ടെ നിങ്ങളുടെ മക്കളുടെ എന്ത് കണ്ടിട്ടാണ് ആണുങ്ങൾ നിങ്ങളുടെ മക്കളെ കെട്ടികൊണ്ടുപോയതെന്ന്.. അതോടെ സംഗതി വലിയ സംഭവമായി മാറി അവർ നാടുനീളെ എന്നെക്കുറിച്ചു അപവാദം പറഞ്ഞു നടന്നു
@sareenarafi10364 жыл бұрын
തടി കുറയുവാനും, വയർ കുറയുവാനുമുള്ള വ്ലോഗ് ചെയ്യുമോ പ്ലീസ്?
@NisasArtworld4 жыл бұрын
kzbin.info/www/bejne/rqm6n2aggbR0frM channel subscribe cheyya mo
@amritamrit66374 жыл бұрын
ആരോടാ 🤣🤣🤣
@sareenarafi10364 жыл бұрын
@@amritamrit6637 Lakshmi chechiyod
@anirudhr85004 жыл бұрын
തടി കുറയ്ക്കാനുള്ള വീഡിയോസാണ് youtubil കൂടുതൽ.
@Bas_melophile4 жыл бұрын
useful tips,Mam.I was waiting for this vlog.You explained very well.You look so radiant and young..🥰😍👍
@jiyasn3756 Жыл бұрын
I tried...very effective
@rosemerry85495 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°
@rajasreerajan24844 жыл бұрын
Thank you ma'am Thnkz a lot With more & more love ❤️❤️❤️
@jomypaulpaul96813 жыл бұрын
Thank you mam very useful video
@sibijustin64234 жыл бұрын
Thanks a lot ma'am, for this very well explained method. Surely will try this and reply bk
@chithraskartha89314 жыл бұрын
Athu avarod thanne parayanam
@Gangs_3 Жыл бұрын
😂😂😂😂😂😂😂😂
@ajumolbiju50724 жыл бұрын
Very helpful video .... Thankyou so much
@sanavt68864 жыл бұрын
Njanum ee video wait chyyayirunnu thank you so much
@rapsypaul15984 жыл бұрын
Nanum
@karthikarahul2534 жыл бұрын
Thankyu cheechi good information
@swapnamadhavan31824 жыл бұрын
Lachuuumma..😍😘15:00👍 correct
@naseeramaheen30124 жыл бұрын
Njan ingane oru vdokk vendi most waiting aayirnn👍Thanks chechi
@vinupaul30294 жыл бұрын
പാലിന് പകരം enthenkilum.... അജമാംസരസായനം കാലത്തോ വൈകിട്ട് kazhikandathu...measuring spoon ഇൽ 1 table spoon എടുത്താൽ മതിയോ?
@mohammedwayanad48912 жыл бұрын
എന്തായാലും ചേച്ചി ഫലം കണ്ടു ഞാനും ഒന്ന് നോക്കട്ടെ
@shemizraizra24144 жыл бұрын
Yes chechiii....njaanum ipo same situation aaanuuu.....feeding time vallaathe melinjuu
@saidusaidupasvlog9234 жыл бұрын
എത്ര ഫുഡ് കഴിച്ചിട്ടും തടികൂടുന്നില്ലെങ്കിൽ അതിനർത്ഥം ശരീരത്തിലെ മേറ്റബോളിസം ഡിസോർഡർ ആണ്.ഇങ്ങിനെയുള്ള ഏതൊരാൾക്കും ശരീരത്തിലെ ഈ ഹോർമോണുകളുടെ ബാലൻസിങ് റെഡിയാക്കി ഹൈറ്റിനൊത്ത വെയ്റ്റിലേക് എത്താൻ പറ്റിയ 100%natural ആയ ആയുഷിന്റെ പ്രീമിയം സർട്ടിഫൈഡ് ആയിട്ടുള്ള ഒരു സൂപ്പർ food ആണ് I SLIM ചോക്കോബാർ. ഒരു മാസം 3_5 kg വരെ കൂട്ടാം. . more detail.9946770913.
@mariaxavier45764 жыл бұрын
Ma'am I very much liked your illustrations, thank u sooo much
@Sulthanasahed4 жыл бұрын
കേട്ടിട്ട് കൊതിയാകുന്നു . 24 മണിക്കൂറും കഴിക്കാൻ ഞാൻ റെഡിയാണ് . പക്ഷേ ഇത് കഴിക്കുന്നത് സങ്കൽപ്പിച്ചാൽ തന്നെ ഞാൻ വണ്ണം കൂടും. അതാണ് ശരീരപ്രകൃതി.
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.
@krishnendurineesh11954 жыл бұрын
Thank you so much for taking this topic . Nallavannam melinjittanu njan.already start cheythu.അശ്വഗന്ധാ തി രസായനം കഴിക്കുന്നുണ്ട്. വെക്കേഷൻ time aanu evide(UAE). നോക്കാം ellam sariyaavum.
@HaseenaMansur2 жыл бұрын
Risult undayo..ajamamsa rasayanam medikkana
@sajithamt73132 жыл бұрын
@@HaseenaMansur vaangiyo??
@parvathi2k4 жыл бұрын
Agree with you on body shaming by society that results in self-doubt and negativity
ചേച്ചി വണ്ണം കുറയാനുള്ള ടിപ്പ് vayarകുറയാൻ ഉള്ള ടിപ്പും പറയണേ.
@NisasArtworld4 жыл бұрын
kzbin.info/www/bejne/rqm6n2aggbR0frM ente channel support cheyyamo
@maheshgovindarajan55554 жыл бұрын
Ajamamsarasayanam and Vidaryadi Gritham
@TheKatChat474 жыл бұрын
*enik meliyan ellupam annu.. Vannam veykan annu padu 🙄 food oka kazhikunund.. Enta body ku avashyathinu size ond. But nta face slim annu.. Face nu size ondaganagi body ku kurachuda size venam*
@beulahedith74124 жыл бұрын
all ur dresses are super cool..wud lyk to know abt ur shopping
@shilpajohn85604 жыл бұрын
Thank u so much mam.. This will be very helpful for me
Useful video chechi. I watch all the videos present in beauty blogs.
@Remacgnair3 жыл бұрын
Very good . Nice presentation.Thanks a lot.
@Johannastalks4 жыл бұрын
ചേച്ചീടെ vlog kanan തുടങ്ങിയിട്ട് 2 weeks ആയിട്ടുള്ളൂ.full day irunnu kanum. കണ്ട് കണ്ട് ഞാൻ addict ആയി.പാചക പരീക്ഷണം തന്നെ.എന്റെ കിച്ചെന്‍റെ സ്റ്റൈൽ തന്നെ മാറി.എല്ലാത്തിനും ഒരു അടക്കും ചിട്ടയും വന്നു.പുതിയ പത്രങ്ങൾ വാങ്ങിച്ചു.പാചകം ചെയ്യാൻ.ഒരു വല്ലാത്ത positive energy.thank u chechiiii.😘😘😘.njan ഉണ്ടാക്കിയാൽ ഒന്നും husnu ഇഷ്ടപ്പെടില്ല aayirunnu.ഇപ്പൊൾ സ മുഖത്ത് ചെറു punjiriyoke കാണാം.ഇപ്പൊൾ എല്ലാം നന്നവുന്നുണ്ടല്ലോ എന്ന് പറഞ്ഞു.....5 കൂട്ടം ഉണ്ടാക്കി.ഗോതമ്പ് ഹൽവ മാത്രം പരാജയപ്പെട്ടു.അതായിരുന്നു ആദ്യത്തെ.ഒന്നും കൂടി ഉണ്ടാക്കി നോക്കണം.സരിയകുന്നത് വരെ.🤩.കുറേ items okke vangi ടിനിൽ aaki peroke എഴുതി ഒട്ടിച്ചു വച്ചിട്ടുണ്ട്.🤩🤩🤩.❤️❤️❤️
@salinis73884 жыл бұрын
Chechi dryskin care video edumo
@subhadradevi5408 Жыл бұрын
ദഹനം ഇല്ലാത്തവർ പാല് കുടിക്കാൻ പറ്റാത്തവർ എന്ത് cheyyum
@rosemerry85495 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.°••
@tazcarolin29094 жыл бұрын
കമന്റ് ബോക്സിൽ പിൻ ചെയ്യും എന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ plz ആ നെയ്യുടെ പേര് ഇടൂ