pazham eppol vangiyalum pazhuthu karuthu pokum ini ingane sookshichu vekkanam valare kalam store cheyyamallo 3 tips um valare nallathanu
@seethammak58335 ай бұрын
Veri good❤
@amumunnu35655 ай бұрын
Eppozhu pazham cheethayayi pookaranu eni ethupole chaithu vakkanam
@sulthanahakeem96095 ай бұрын
Enthayalum nalloru tips thanne anu ithu ini pazhutha pazham kalayandallo
@najiaslam61325 ай бұрын
ithu kollallo nallahelp full video thanks share
@apmohananApmohanan5 ай бұрын
Thanks
@jameskc92065 ай бұрын
Verthe oru vela kondu vannu manushine menakeduthan vannirukunnu. Vere oru paniyum illa?
@MariamaJoy5 ай бұрын
Super
@anuramesh5255 ай бұрын
Super tips🥰😍♥️♥️♥️
@anniemathew88085 ай бұрын
How long do you keep in the oven ?
@anniemathew88085 ай бұрын
That doesn’t look like an answer to my question.
@salomytitus62355 ай бұрын
42 വർഷങ്ങൾക്കു മുമ്പ് ഞാൻ കല്യാണം കഴിഞ്ഞു വന്ന് വീട്ടിൽ നിറയെ വാഴയുണ്ടായിരുന്നു പഴുത്തുപോകാൻ തുടങ്ങുന്ന പഴങ്ങൾ അരിഞ്ഞ് ഉണക്കി വയ്ക്കുമായിരുന്നു ഗസ്റ്റ് വരുമ്പോൾ തേങ്ങ ചിരണ്ടിയിട്ട് ഉപയോഗിക്കുമായിരുന്നു
@AjasAnvar5 ай бұрын
Very usefull tips
@stinya-pp7bp5 ай бұрын
Supper❤❤
@lekhamonikantan77025 ай бұрын
Superb❤️
@saradabai74235 ай бұрын
Please share bananas to our neighbours and friends as our grandmas did. Why to preserve for one year? 😄
@bettybejoy17865 ай бұрын
പഞ്ചസാര ഇടുന്നതിലും നല്ലത് തേന്‍ ഒഴിച്ച് വക്കാവുന്നതാണ്.
@sanusasi18445 ай бұрын
തക്കാളിയും ഉണക്കി പൊടിച്ച് എടുക്കാൻ കഴിയും
@jollykv26635 ай бұрын
Oru varsham vare onnum irikkilla
@AS-sp8iu5 ай бұрын
ഒന്ന് പോടി പച്ചപ്പൊള്ള് പറയാതെ
@sureshchandre49775 ай бұрын
😂
@deva.14515 ай бұрын
എന്തു ചെയ്തിട്ടെന്താ കാര്യം. പഞ്ചസാര ഇട്ടാൽ കഴിഞ്ഞു. നല്ലതിനെ കേടുവരുത്തി.
@greenroots44995 ай бұрын
പഞ്ചസാര കേടാണൊ ?
@unnikrishnannair10515 ай бұрын
ഇതൊന്നും പരിഹാരമല്ല.
@IbrahimTp-z1n5 ай бұрын
😂😂😂ബഡായി
@ResmeesCurryWorld5 ай бұрын
ഇത് പഴയകാലത്ത് മുത്തശ്ശിമാർ ചെയ്തിരുന്നതാണ്.. ഒരു പ്രാവശ്യമെങ്കിലും ചെയ്തു നോക്കിയിട്ട് കമൻറ് ഇട്🙏
@aibelmanjaly18055 ай бұрын
Madam, With due respect. Dont mention any such nonsense in youtube. If you want to get view, you could have mention anything else.
@ResmeesCurryWorld5 ай бұрын
What kind of nonsence ? Pls dnt b confused, if u dnt like .. no need to watch