വീട് സ്ഥലം കൊടുക്കാൻ പറ്റിയ എന്റെ എല്ലാസാമ്പത്തിക പ്രതിസന്ധികൾ തീർന്നേനെ
@remaniv.k2433Ай бұрын
വളരെ ഉപകാരം തിരുമേനി
@sudhimolps1554Ай бұрын
എന്റെ വിട് വില്പനക്ക് ഇട്ടിട്ട് വർഷം കുറെ ആയി അടുത്ത് ഉള്ളവർ മുടക്കി വിടുന്നു തിരുമേനി പറഞ്ഞത് സത്യം തന്നെ ആണ് 🙏🙏🙏എന്റെ വിട് ആര് വന്നാലും കണ്ട് ഇഷ്ടപെടും ആരും വീടിനെ കുറ്റം പറഞ്ഞിട്ട് ഇല്ല അത്ര ഇഷ്ടപെടും. ടോക്കൺ തരാൻ ഡേറ്റ് പറയും അപ്പൊ ആണ് മുടങ്ങി പോകുന്നത് തിരുമേനി പറഞ്ഞ ഗുരുതി പൂജ ചെയ്യാൻ പറ്റില്ല അടുത്ത് വിടുകൾ ഉണ്ട് അവർ എല്ലാം നോക്കി നിൽക്കും
@rajeshrs7342Ай бұрын
@@sudhimolps1554 hello
@padmaprabha83502 ай бұрын
എൻ്റെ വീടും സ്ഥലവും ഇതുവരെ വിൽക്കാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങളായ് ശ്രമിക്കുന്നു.
@ravikongad78192 ай бұрын
തിരുമേനി നമസ്കാരം പറഞ്ഞുതന്നത് വളരെ സന്തോഷം
@sarithamp85592 ай бұрын
🙏 എൻ്റേയും കുറച്ച് സ്ഥലം കച്ചവടത്തിന് വച്ചിട്ട് ആകുന്നില്ല താങ്കൾ പറഞ്ഞ ചില വഴിപാടുകൾ ചെയ്തു ഇനിയും ഇതിൽ പറഞ്ഞതുപോലെ ചില അറ്റകൈ പ്രയോഗങ്ങൾ മാത്രമേ ബാക്കി ഉള്ളു കച്ചവടം ആകാൻ പ്രാർത്ഥിക്കണേ🙏
@PainkilliPrabha-sd5tj2 ай бұрын
ഈ പറഞ്ഞുതന്ന വലിയ അറിവുകൾക്കു നന്ദി
@MallikaPaurnami-lr3vd2 ай бұрын
സത്യം അടുത്ത വീട്ടുകാർ മുടക്കുന്നു അവർ ക്ക് ചെറിയ വിലക്ക് കിട്ടണ൦
@sudhimolps1554Ай бұрын
@@MallikaPaurnami-lr3vd ഇത് തന്നെ ആണ് എന്റെ അവസ്ഥ കുറെ വർഷം ആയി വില്പനക്ക് ഇട്ടിരിക്കുന്നു
@prasannashiva9026Ай бұрын
Thanku thirumeni🙏🙏🙏
@DeepaMohanan-ti3xx13 күн бұрын
തിരുമേനി പറഞ്ഞത് ശെരിയ എൻ്റെ വസ്തു വിൽക്കാൻ അടുത്ത വിട്ടുകാര്സമ്മതിക്കില്ല കടം തീർക്കാൻ എനിക്ക് വിറ്റ് കിട്ടിയെ പറ്റു തിരുമേനി
എന്റെ വീടും സ്ഥലവും വിൽക്കാൻ സാധിക്കുന്നില്ല 4വർഷം ആയി വിറ്റ് ബാങ്ക് കടം തീർക്കാൻ പ്രാർത്ഥിക്കണം
@jayabalakrishnan87892 ай бұрын
ആചാര്യൻ എനിക്ക് ഒരു കായുണ്ട് അത് വാടകക്കോവിൽക്കാനോ നടക്കുന്നില്ല 4 വർഷം ആയി കിടക്കുന്നു ജീവിത മാർഗ്ഗം ആണ് പ്രാർത്ഥിക്കണം പൂജകൾ പലതും ചെയ്തു
@JanammaVk-jg8obАй бұрын
തിരുമേനി എന്റെ വീടിന്റെ പണി തുടങ്ങിയിട്ട് ഒരു വർഷം ആകുന്നതിനുമേനെ തടസ്സമായിട്ട് കിടക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എങ്ങനെയെങ്കിലും പണി പൂർത്തീകരിക്കാൻ തിരുമേനി പ്രാർത്ഥിക്കണേ
എൻ്റെ ഒരു കച്ചോടം ആവണം ഞാൻ എന്ത് ചെയ്യണം ഭയങ്കര നഷ്ടത്തിൽ ആണ് പോകുന്നത് ഒരു പരിഹാരം പറഞ്ഞു തരു
@PainkilliPrabha-sd5tj2 ай бұрын
എന്റെ വീടും സ്ഥലവും വിൽക്കാനുണ്ട്, ഒന്നും നടക്കുന്നില്ല പരിഹാരം പറഞ്ഞ് തരണേ തിരുമേനി.
@Mittuschannel2 ай бұрын
Ente veedum sthalavum vilkkan pattunnilla 5 varshamayi unni ettumanoor kottayam dist..
@latharajan7141Ай бұрын
തിരുമേനി നമ്മള്‍ ഒരു building പണിതു അതിൽ റൂം വാടകക്ക് കൊടുക്കാൻ വച്ചിട്ടുണ്ട് ഇതു വരെ ആരും വന്നിട്ടില്ല...രണ്ടു വര്‍ഷം ആയി..ആളുകള്‍ വരാന്‍ വേണ്ടി എന്തെങ്കിലും പരിഹാരം ഉണ്ടോ 🙏
@@maneeshamaneesharajesh3492 ചെറുവള്ളി അമ്പലത്തിൽ ജഡ്ജി അമ്മാവൻ പ്രതിഷ്ഠ ഉണ്ട് പോയി തൊഴുതു പ്രാർത്ഥിക്കു (മണിമല -പൊൻകുന്നം )റോഡ്, തീർച്ചയായും കേസ് ജയിക്കും ഉറപ്പ്
@LijuMon-t4g2 ай бұрын
ഇതെപ്പോൾ ചെയ്യണം
@sasikala7002 ай бұрын
ഫ്ലാറ്റ് ആണെങ്കിൽ എന്ത് ചെയ്യണം ആചാര്യ
@MiniCM-x2x2 ай бұрын
കട വിൽക്കണം വിൽപ്പന നടക്കുന്നില്ല എന്ത് ചെയ്യും
@JamuJameela-m6x2 ай бұрын
Kada evideyannu
@sreekumarannair68242 ай бұрын
✌️🤝🕉️🙏🧡🚩
@PadmaPillai-qs5hq2 ай бұрын
Ente flat vilkanam nadakkunnilla
@suseelanv3677Ай бұрын
Oru varsham aayi. Vittu kittunnilla
@MallikaPaurnami-lr3vd2 ай бұрын
എൻെറവീട് വിൽപ്പന
@sreekalar9929Ай бұрын
Apartment ആണങ്കില്ലോ
@prakashnnair33242 ай бұрын
PRAKASH N NAIR BHARANI KADAM UNDU SWATHALAM VILPPANA NADAKUNNILLA
@meenababu6340Ай бұрын
Thirumeni entum land vilkkan vallare prayasamannu Meenakshi makam
@sreekalar9929Ай бұрын
ഉണ്ട്
@geethadileep4902 ай бұрын
കാട് വെട്ടും - വീണ്ടും കാട് വളരും
@SkSk-fb8xqАй бұрын
സത്യം ഞാൻ അനുഭവിക്കുന്നു
@amtas66162 ай бұрын
10വർഷമായി വിൽക്കാൻ നോക്കുന്നു നടക്കുന്നില്ല
@indirak88972 ай бұрын
27സെനര് ഭൂമി വില്‍പന നടക്കുന്നില്ല
@anilapachu10272 ай бұрын
Ente vasthu vilpana nadakkunnilla Kure nall ayi ippo vitte pattu
@PrakashKalapurakalАй бұрын
അതികം വലിച്ചു നീട്ടണ്ട
@LalithambikaK-k9r2 ай бұрын
Thankalute number tharamo
@adithyasupermarket5721Ай бұрын
Thankalude phone number tharamo
@HusseinSaally2 ай бұрын
Hussain.anizham
@arunimaanil88172 ай бұрын
@@HusseinSaally എന്റെ തിരുമേനി നമ്മുടെ 28 സെന്റ് ഭൂമി വിൽ ക്കാൻ നോക്കിട്ട് ഭയങ്കര തടസ്സം ആണ് ഇതിൽ പറഞ്ഞത് പോലെ അടുത്തുള്ളവർ തടസങ്ങൾ വന്നു കൊണ്ടിരിക്കുന്നു അതിനുള്ള പ്രതിവിധി പറഞ്ഞുതരണേ 🙏🏻മോളുടെ വിവാഹം ഉറപ്പിച്ചു വച്ചിരിക്കുന്നു ആ ഭൂമി വിറ്റു പോയാലെ എല്ലാം ഭംഗി ആയി നടക്കു 🙏🏻