bhayakara santhosham ee vdo kandapol ethr nalla dress anu maati vechekunnath inipo athinoru pariharamaayilo thq
@mydreamz1751 Жыл бұрын
Powder tip ഞാൻ ഇടക്ക് ചെയ്യാറുണ്ട് കേട്ടോ.. effective ആണ്. അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് അടിപൊളി ഐഡിയ ആണ്. ഇതുവരെ ചെയ്തു നോക്കിയിട്ടില്ല. വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
@Sharmiszedsvlog Жыл бұрын
Nalloru video ayirunnu ketto Karak al okkey pettennu mattunna tip ishtayi ketto iniyum nalla tip pratheekshikkunnu
@navyapinky9830 Жыл бұрын
kara kalayanulla tips valare useful aanu nalla dress ilum kuttikalude dress ilum okke karayayal ini pedikkendallo iniyum ithupolulla videos pratheekshikkunnu
@sheemak8418 Жыл бұрын
Kollam ketto valare useful aya video aanutto enikkothiri ishtamaayi.Njanum ithupole cheithu nokkunnund
@jackandjill2839 Жыл бұрын
kara kalayanulla tip valare usefull aantto...easy aayitt clean aakkunna video super aayittund..try cheyyaam
@pichipoo7652 Жыл бұрын
sharikkum useful ayittulla video ayirunnu enthayalum onnu cheythu nokkunnund
@vimalasunil2420 Жыл бұрын
വളരെ വ്യക്തമായ നല്ലൊരു അവതരണത്തിലൂടെ നല്ലൊരു വീഡിയോ തയ്യാറാക്കി കാണിച്ചത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക
@livedreams333 Жыл бұрын
വീട്ടമ്മമാർക്ക് ഒരുപാട് useful ആയിട്ടുള്ള ടിപ്സ് ആയിരുന്നു. സോപ്പ് പൊടി ഒന്നും ചേർക്കാതെ തുണികൾ വൃത്തിയായി ഇരിക്കാൻ സൂപ്പർ ഐഡിയ. എണ്ണ കറ ഒക്കെ കളയാൻ ഉള്ള പൗഡർ ടിപ്സ് നന്നായിട്ടുണ്ട്
I am very happy to know that we can easily do this at home without having to dry clean it to remove stains. A very good video was prepared and shown with a very nice presentation. Of course I have lots of stained fabric. Try something like this. It was a very clear presentation. Bring more videos like this..
@feb1841 Жыл бұрын
itrayum simplaayii kara kalaayaanokkee pattumoo ennaal ithonnu try cheyyanamelloo
@BabyPa-w5o Жыл бұрын
Super 👌👍
@shubhamuhrtham Жыл бұрын
Thank you❤️keep supporting
@sabeenac.i4077 Жыл бұрын
ഡ്രസ്സിൽ എണ്ണമയമുള്ള കറികൾ ഒക്കെ വീണാൽ ക്ലീൻ ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. ഇങ്ങനെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്യുന്ന ടിപ്പ് ഒരുപാട് ഇഷ്ടമായി. എല്ലാവർക്കും ഉപകാരമുള്ള വീഡിയോ ആയിരുന്നു