ചേച്ചി.. സൂപ്പർ ടിപ്സ്.. ❤❤❤ 3 പ്രധാനപ്പെട്ട കാര്യങ്ങൾ ഓർമ്മ വന്നു: വർഷങ്ങൾക്കു മുൻപ്, വാഷിംഗ് മെഷീനിലെ ഡ്രെയിൻ സ്വിച്ച് തകരാർ ആയെന്നും, വെള്ളം പോകാൻ പ്രയാസം എന്ന് പറഞ്ഞു ഞങ്ങൾ നന്നാക്കാൻ കൊടുത്തു. UAEയിലെ 50 ഫിൽസിന്റെ കോയിൻ തടഞ്ഞിരിക്കുന്നുണ്ടായിരുന്നു. അത് എടുത്തു മാറ്റിയപ്പോ ശെരിയായി. മണ്ണെണ്ണ, എണ്ണ, പെട്രോൾ വീണ തുണികൾ അലക്കാൻ ഇട്ടാൽ, മറ്റു തുണികളിലും അതിന്റെ മണവും, മെഴുക്കും പിടിക്കും. ബ്രാ ഇട്ടു അലക്കാൻ പറ്റിയ ഒരു ലോണ്ടറി ബാഗ്, ഡൈസോ കമ്പനി വർഷങ്ങൾക്കു മുൻപ് ഇറക്കീട്ടുണ്ട്. അതിന്റെയകത്തു ഒരേ നിറത്തിലുള്ള ബ്രാസ് ഇട്ടു ലോക്ക് ചെയ്‌തു, അലക്കാം, ഉണക്കാം. ഒരു കുഴപ്പവും വരില്ല.
Chechi please give washing machine cleaning tips....how to wash rubber and inner rim
@thankujohn69555 жыл бұрын
Good tips.👍👍👍👍👍👍👍👍
@Biluvlog9056Ай бұрын
Njan Anna puranda dress idaarund thanks chachiiii
@snehaponnu11105 жыл бұрын
Thankyou sister...
@abinthomas8635 жыл бұрын
Thanks 😊 😊
@sajithsajith92425 жыл бұрын
Abin Thomas a tv vt
@sheejakaithayil7267 ай бұрын
For undergarments and other delicate clothes, we can use mesh bags to protect our clothes and machine.
@novia77755 жыл бұрын
Very informative tips.. Thank you ma'am...
@signme80775 жыл бұрын
Thanks for your tips
@rashidarasheed46124 жыл бұрын
ചേച്ചി samsung front load washing machine ഇൽ (6.5kg) 4.2 kg blanket wash ചെയ്യാൻ പറ്റുമോ pls reply
@mrindian98834 жыл бұрын
തീർച്ചയായും ഉപയോഗിക്കാം 6.5Kg ഉണങ്ങിയ തുണിയുടെ അളവാണ് അളവിൽ കുടുതൽ ഇട്ടാൽ ചില മോഡൽ ഓവർ ലോഡ് കാണിക്കും അല്ലക്കിൽ തുണി വ്യത്തിയായ രീതിയിൽ വാഷിങ്ങ് നടക്കില്ല.....
@renjusjournal5 жыл бұрын
Great tips.apppozum nalla nalla different aayitilla tips aanu ഞങ്ങൾക്ക് taraaru
@rgmgospelministries19645 жыл бұрын
Ok da
@harithapaladan95392 жыл бұрын
44444444444444444444444444444
@M.MoideenMoideen.MАй бұрын
😊😊
@julietgomez84855 жыл бұрын
Thanks molae.
@subisam33935 жыл бұрын
Good information thanks
@Nimmyprakash5 жыл бұрын
Thank u dear ..U always come with a great helpful tips...thank u soo much!!.
@vavavavachi205 жыл бұрын
എനിക്ക് പറ്റുന്ന അബധം ആണ് ചേച്ചി പറഞ്ഞത്. പാന്റിന്റെ പോക്കറ്റ് നോക്കാതെ എടുത്തിട്ട് ഹെഡ്‌സെറ്റ് ഇട് കഴുകി ഭയങ്കര സൗണ്ട് ആയിരുന്നു
@akbarailakbarail34075 жыл бұрын
Wash cheyyunnad kanikkumo
@flaisyvincent82085 жыл бұрын
Thanks
@ushavijayakumar30965 жыл бұрын
thank you for the useful information.
@sreenishakt30145 жыл бұрын
Weight Ulla woolen kambili mahinil idamo
@fahmidasherin.c93123 жыл бұрын
Chavitti kal alakkamo
@thushara13925 жыл бұрын
teddy bears mol nanakhum unakhi edukhaan bhayankara paad anu nalla veyil venam white anenkil pettennu dirt akum thanks chechi enikh ariyanam ennu ulla tips ayirunnu pillow and baby toys but angane chaiyarund chilar
Pillow cover അല്ലാതെ pillows മുഴുവനായി ആരെങ്കിലും കഴുകുമോ?
@salmayaseenaysha55643 жыл бұрын
കഴുകാറുണ്ട്
@Monalisa777533 жыл бұрын
@@salmayaseenaysha5564 🙄 🙂 👍
@SaliniTVMS2 жыл бұрын
ഞാനും
@mariaissac92603 ай бұрын
പഞ്ഞി തലയിണ ഒട്ടും പാടില്ല
@sindhusuresh69795 жыл бұрын
Chechi front load washingmachine cleaning idoo please
@s658-u105 жыл бұрын
Chechi pattuanenkilu eganathe thunikalu kazhukana nu washing machine best ennullla vedio edane..?
@MumsDailybyneethujohns5 жыл бұрын
Ok sajjitha
@sherinjijo19575 жыл бұрын
Nice
@shammusworld2562 жыл бұрын
ചേച്ചി എൻറെ വാഷിംഗ്വെള്ളത്തിലെ കുറവുണ്ട്അത് കഴുകി കൊണ്ടിരിക്കുമ്പോൾ നിന്നു പോകുന്നു പിന്നീട് എങ്ങനെയാണ് പൂർത്തീകരിച്ചെടുക്കുക എന്നൊന്നു പറഞ്ഞു തരുമോ സാംസങ് ടോപ്പ് ലോഡറാണ് എൻറെ വാഷിംഗ് മെഷീൻ
@alipk12517 ай бұрын
ഈ തള്ളക്കു വട്ടാ
@lifestreamsbyhelena5 жыл бұрын
What about swim suits,caps & swim goggles? Can they be washed ??
@MumsDailybyneethujohns5 жыл бұрын
They can be washed, but i would say to put all these in a meshy bag or pillow cover and wash it in yhe washing machine.
@lifestreamsbyhelena5 жыл бұрын
@@MumsDailybyneethujohns Ok That is a good idea.Thanks a lot.2 kids doing swimming 5days a week washing machine is my only hope
@shanashana89535 жыл бұрын
കോയ്ൻ എപ്പോയും .....എനിക്ക് അബദ്ധം ...പറ്റും
@MumsDailybyneethujohns5 жыл бұрын
☺😍
@deepareneeb91645 жыл бұрын
എനിക്കും... 😁😁
@mavlogs30735 жыл бұрын
School bag മെഷീനിൽ ഇടാമോ please replay
@ambilysanthosh67864 жыл бұрын
Under skirt വള്ളി കെട്ടിയിടുക അല്ലെങ്കിൽ രണ്ട് under skirt ഉണ്ടെങ്കിൽ ആ വള്ളി എല്ലാം ചുറ്റിപ്പിടിച്ച് ഡ്രസ്സ് ഒരു കട്ട പോലെയായിരിക്കും ഈ അബദ്ധം ആണ് എനിക്ക് പറ്റാറുണ്ട്.ഇപ്പോൾ ഞാൻunder skirts എല്ലാം വള്ളി കെട്ടിയിട്ട് ഇടാറ്
@ArunKumar-vk6xn5 жыл бұрын
So kind you are
@fathimasworld46425 жыл бұрын
ഒരു കാര്യം പ്രത്യേകം വിട്ടു പോയി മുസ്ലിംസ് യൂസ് ചെയ്യുന്ന മഫ്ത പിൻ മൊട്ട് എന്നൊക്കെ വിളിക്കുന്ന ആ സാദനം എപ്പോഴും വാഷിംഗ് മിഷനിൽ kudungarund ഒരിക്കൽ എന്റെ മെഷിൻ വെള്ളം നിൽക്കാതെ ആയപ്പോ ടെക്നിഷൻ വന്നു നോക്കിയപ്പോ പിൻ kudungiyanenn പറഞ്ഞു