ഈ കുഞ്ഞുമക്കളുടെ പാട്ട് എത്ര പ്രാവശ്യം കേട്ടന്ന് എനിക്കറിയില്ല
@jamesjames95289 күн бұрын
100 % സത്യം ........
@user-gn2ou2nt9v2 күн бұрын
Yes
@Shaluvlogs12324 күн бұрын
കുറെ നാളുകൾക്ക് ശേഷം ആണ് ഒരു ക്രിസ്ത്യൻ ഗാനം ഇത്രയും തരംഗം ആയി മാറിയത്.. ദൈവം നിങ്ങളെ അത്രക്കും ഇഷ്ടപെടുന്നു 🙏🏻
@rubyjoseph92244 күн бұрын
എൻ്റെ പ്രിയ കുഞ്ഞുങ്ങളെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ.
@kochurani701220 сағат бұрын
എന്റെ പൊന്നു ഈശോയെ, എത്ര ലയിച്ചാണ് ഈ കുഞ്ഞുമാലാഘക്കുട്ടികൾ പാടുന്നത്, സ്വർഗ്ഗത്തിലെ പാട്ട് തന്നെ, ഈശോയെ കൂടെ വസിക്കണേ, കൂട്ടുവരണേ, നിന്റെ സ്നേഹബലം തരണേ എല്ലാവർക്കും. Suuuuper, Kathu & Kedhar. God Bless You.
@lusijose9592Күн бұрын
എത്ര കേട്ടാലും മതിയാവുന്നില്ല മക്കളെ ഈശോ അനുഗ്രഹിക്കട്ടെ 😍😘
@srsimimendezАй бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട് 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻blessed children Jesus loves u so🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻🙏🏻🙏🏻👍🏻 much
@anusr3420Ай бұрын
കേദാർ മോനും കാർത്തു കുട്ടിയും ലയിച്ചു പാടി 👌👌. മനോഹരം ആയ ആലാപനം. അർത്ഥവത്തായ വരികൾ. ഭക്തി നിർഭരമായ ആലാപനം Excellent 👏👏.മനോഹരം ആയ ആലാപനം.ദൈവാനുഗ്രഹം എപ്പോഴും കൂടേ ഉണ്ടാകും 🙏🙏.
@JohnsOnWhy-pi1og28 күн бұрын
മക്കളെ രണ്ടുപേരെയും,കൂടാതെ നല്ല പ്രോത്സാഹനം നൽകുന്ന മാതാപിതാക്കളെയും ബന്ധുമിത്രാധികളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤️ പ്രാർത്ഥിക്കുന്നു 🙏🌹❤️❤️🌹❤️
@sollyjohny127720 күн бұрын
നാളത്തെ കെസ്റ്റർ ആവട്ടെ കേദാർ ❤️❤️❤️
@JollyAntony-zz5ozАй бұрын
Kadar kathukutty ee pattu പാടുമ്പോൾ ഒരു പ്രത്യേക ഫീൽ അണ്,മക്കളുടെ മാസ്റ്റർപീസ് ക്രിസ്റ്റ്യൻ സോങ്ങ് ❤❤❤❤
@thomasmalalsaji134329 күн бұрын
ദൈവം തിരഞ്ഞെടുത്ത മാലാഖ കുട്ടികൾ
@jinimolmathew910316 күн бұрын
Monte voice😘😘😘😘oru rekshayumilla🥰😘😘😘😘😘😘
@user-dw7mc8xk2uАй бұрын
സ്നേഹ ബലം കൂട്ടായി കുഞ്ഞുങ്ങളെ നിങ്ങളോടൊപ്പമുണ്ട് 👍👍👌👌❤️❤️❤️❤️
@rajeshwarivijayan4486Ай бұрын
Makkale ningalude pattu kelkkumboal ella vedhana yum marakkum.❤❤❤ God bless you Makkale 🙏 ❤ ❤❤
@dhanyaSundharan18 күн бұрын
എത്ര കേട്ടാൽ മതി വരാത്ത പാട്ടുകൾ കുഞ്ഞുമക്കളെ ദൈവം അനുഗ്രഹിക്കട്ടെ❤❤🙏🙏🙏❤❤🙏
@SB-mp5jb15 күн бұрын
🙏♥️🙏ചക്കര മക്കളെ 🙏♥️🙏 ഉമ്മ ഒരായിരം umma... 🙏♥️🌹
@AbrahamKJ-kt3gj27 күн бұрын
എത്ര പാടിയാലും കേട്ടാലും മതിവരികയില്ല അതാണ് *ദിവ്യകാരുണ്യ സ്നേഹം*
@lindajacob48504 күн бұрын
❤❤❤
@Radhika-xw8nfАй бұрын
Super പാട്ട് ആണ് മക്കളെ
@thomasdinson6075Ай бұрын
കാത്തുമ്മയു ♥️ കേദാർനാഥ് 👌👌👌👌❤️❤️❤️
@lissammamathew1702Ай бұрын
Heart ടച്ചി ഗുഡ്. Melodious. God bless you both
@kuncheriathomas173Ай бұрын
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ❤
@user-tq3bn6rx9v17 күн бұрын
Praise The Lord God bless you 😇 everyone karthavu anungrahikkatte makkale
@inspirethoughts3 күн бұрын
Kedarnath is absorbing the meaning fully and is singing.That is the beauty of his singing.Especially when they sing this song,it's like bringing blessings to our lives
@saneeshthomas3702Ай бұрын
Very good ❤❤❤❤. Blessed children
@muraleedharannair905618 күн бұрын
God bless you makkale 🙏🙏🌹🌹❤❤❤❤❤❤❤❤
@minijoseph649628 күн бұрын
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@bijoybijo7504Ай бұрын
Divine voice❤
@rosammageorge391721 күн бұрын
God bless you 🙏 ❤️ 🙌 ♥️ 😘
@SatheeshJohn-sb8mlАй бұрын
True living God Yeshua bless them and their parents blessed voice
@mathukuttyvarghese29227 күн бұрын
Beatiful
@maryjohn9957Ай бұрын
What a feeling Jesus Christ loves you makale.all viewers please share and support their Chanel ❤❤❤❤❤❤ God bless you ❤❤❤
@edwinlawrance272320 күн бұрын
God bless you family
@lailasurendaran9914Ай бұрын
എതൃകേട്ടലംമതിവരിലൃഈമക്ളുടെപാട്ട്
@julithomas6023Ай бұрын
God bless you my child🙏🙏🙏🙏💖💖💖💖💖
@user-ph2st9lf7i26 күн бұрын
എന്തൊരു ഫീലാണ് മക്കളെ നിങ്ങളുടെ പാട്ട് കേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@jeesonantony827316 күн бұрын
Jesus bless you children
@maryshirlyluckose1151Ай бұрын
God,bless,makkale🥰🤝👍💯
@jinimolmathew910316 күн бұрын
Enthoru feel😍🙏 ummà😘😘😘😘😘makkalkku
@user-ib6yh7jj4w25 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ❤❤❤❤
@s4status258Ай бұрын
Super
@sheelajomy647Күн бұрын
❤
@tonythomas63953 күн бұрын
❤❤
@santammathomas605028 күн бұрын
Melodious voice. May God bless the children, 🎉🎉❤❤
@teresa2981028 күн бұрын
Very nice song . Kunjungal sang very well. Because they came to top singer seeing them i am very happy whenever I see them singing .♥️♥️🙏🙏
@paulkurisingal82608 күн бұрын
✨✨✨✨🙏🏻
@goergefrancis289718 күн бұрын
❤❤❤❤❤
@jessymariyil680229 күн бұрын
Super god bless makkalaa❤❤🙏🙏
@sheelajomy647Күн бұрын
🎉
@abealponnu483018 күн бұрын
🙏👍👍👍🙏🙏🌹♥️
@philipkv615613 күн бұрын
🙏🙏🙏🙏🙏
@merittaxavier6709Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@aleyammastephen763329 күн бұрын
May God bless you both always ❤
@valsafmsc897626 күн бұрын
Super God bless u...❤❤❤
@kuriakosekc739126 күн бұрын
Congrats.Super.❤❤❤❤
@shajiantony2820Ай бұрын
മക്കളെ അടിച്ചു പൊളിച്ചു God Bless my children
@beenasonythomas7627Ай бұрын
❤🙌🔥🔥
@jibinaugustine6430Ай бұрын
ഇത് എവിടെ ആണ് പാടിയത് താമരശ്ശേരി രൂപതയിൽ ആണോ ഇഞ്ചനാനി പിതാവ് ഉണ്ടല്ലോ
@joshithomas304028 күн бұрын
ബഥാനിയ ധ്യാനകേന്ദ്രം പുല്ലൂരാമ്പാറ .
@SheebaThomas-fx2jjАй бұрын
🌹🌹
@lawrencegoerge2112Ай бұрын
👌🌹🌹🌹🌹🌹❤️❤️❤️❤️❤️
@deepthisanthosh6809Ай бұрын
❤️❤️❤️
@minidavis477627 күн бұрын
God bless you dears🎉🎉
@lissyoommen5836Ай бұрын
Ponnu makkale. Avan ningalude koode thanne vasikkunnundu eppozhum.