ettukettu house,

  Рет қаралды 98,339

Nature Signature by Vinu Sreedhar

Nature Signature by Vinu Sreedhar

Жыл бұрын

ഭാഗ പത്രത്തിന്റെ പ്രത്യേകത കൊണ്ട് ചരിത്രത്തിൽ ഇടം നേടിയ ഒരു വീട്, എട്ടുകെട്ട് മാളികയായി നിർമ്മിച്ചിട്ടുള്ള ഈ വീട് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ കോഴിക്കോട് എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്

Пікірлер: 84
@madhuunnithan6336
@madhuunnithan6336 Жыл бұрын
ഇതൊരു ചരിത്ര സ്മാരകം തന്നെ... നാടിനും അഭിമാനകരം... കുടുംബാംഗങ്ങൾക്ക് ഏവർക്കും ആശംസകൾ നേരുന്നു 🙏
@abdulkhadernadukkandiyil6948
@abdulkhadernadukkandiyil6948 Жыл бұрын
വളരെ സന്തോഷം തോന്നുന്നു..ദീർഘ വീക്ഷണത്തോടെ വിൽപത്രം എഴുതിവെച്ച കാരണവരോട് സ്നേഹവും ബഹുമാനവും . വല്ലാത്തൊരു ഗൃഹാതുരത്വം .. ഈ കൂട്ട് കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ . എല്ലാ നന്മകളും നേരുന്നു
@NatureSignature
@NatureSignature Жыл бұрын
Q❤️❤️❤️
@kgvaikundannair7100
@kgvaikundannair7100 Жыл бұрын
ശ്രീ.യൂസഫ് കുഞ്ഞു മുസലിയാർ കാരണവർക്ക് ഇതിന്റെ മൂല്യം കാലാകാലങ്ങളിൽ തലമുറകൾ നില നിർത്തണം എന്ന കാഴ്ചപ്പാടിൽ പ്രമാണം ഉണ്ടാക്കി വച്ചത്. നല്ലദീർഘവീക്ഷണമുള്ള വസ്തുതയാണ്. ഇത് ഒരു വ്യക്തിക്ക് മാത്രം ആണെങ്കിൽ പൊളിച്ചു കളഞ്ഞേനെ.. ഇതുപോലെ പുരാതന കുടുംബങ്ങൾ സംരക്ഷിക്കപ്പെടണം. ❤
@NatureSignature
@NatureSignature Жыл бұрын
🙏❤️
@user-vt7eb3gs4p
@user-vt7eb3gs4p Жыл бұрын
കാരണവരുടെ ദീർഘവീക്ഷണവും, പിൻഗാമികളുടെ കാരണവരുടെ ഇച്ഛക്കനുസരിച്ച പ്രവർത്തനങ്ങളും അഭിനന്ദനീയം തന്നെ.
@ambalath7371
@ambalath7371 Жыл бұрын
ഹൗ. എന്തൊരു ദീർഘ വീക്ഷണം. മാഷാഅല്ലാഹ്‌ 🌹👍👍
@sukumaranm2142
@sukumaranm2142 Жыл бұрын
ലോക അവസാനം വരെ നില നിൽക്കട്ടെ
@paruskitchen5217
@paruskitchen5217 Жыл бұрын
Great experience congratulations 👍😊 proud of you and family 😊
@manojmanu12398
@manojmanu12398 Жыл бұрын
Alhamdhulillaah .........
@user-vh4mf4ux2m
@user-vh4mf4ux2m Жыл бұрын
Good Thought Bandhangal nilanirthanulath innu palayidathum kanane kittunila
@dominicvilangadan4755
@dominicvilangadan4755 Жыл бұрын
Very good 👍🏻
@souda4872
@souda4872 Жыл бұрын
👍🏻👍🏻👍🏻
@rasiyarasiyarasheed2746
@rasiyarasiyarasheed2746 Жыл бұрын
👍🏻👍🏻
@basheerahbasheerah1979
@basheerahbasheerah1979 Жыл бұрын
🙏🙏🙏
@haseenasadic8020
@haseenasadic8020 Жыл бұрын
Great job🙏
@anandvs4388
@anandvs4388 Жыл бұрын
This video is very helpfull to me To understand the structure and design elements in this house Because am an Architecture student ❤️❤️❤️
@NatureSignature
@NatureSignature Жыл бұрын
റിനോവേഷൻ നടക്കുന്നതുകൊണ്ട്, പൂർണ്ണമായും ചിത്രീകരിച്ചിട്ടില്ല, വർക്ക് കമ്പ്ലീറ്റ് ആയാൽ വീടിന്റെ മാത്രം വീഡിയോ ചെയ്യുന്നുണ്ട്, വളരെ സന്തോഷം നന്ദി
@anandvs4388
@anandvs4388 Жыл бұрын
@@NatureSignature ❤️
@p.k.m.maharoof5299
@p.k.m.maharoof5299 Жыл бұрын
വളരെസന്തോഷംതോന്നിഇത്രയുഅതികംവർഷംആർക്കുംതരികിടയിൽകൂടിതട്ടിഎട്ക്കാൻകഴിയത്തവിധത്തിൽആമഹാൻചൈയ്തനല്ലപരിപാടായാണ്
@hdjdjdjd5735
@hdjdjdjd5735 Жыл бұрын
Ee puraathana greham &benthangalum kaathu sooshikunnathine oru big salute
@NatureSignature
@NatureSignature Жыл бұрын
🙏❤️
@minikuttys5591
@minikuttys5591 Жыл бұрын
🙏🙏
@anarysaji
@anarysaji Жыл бұрын
ഒരു മിനി കല്യാണ മണ്ഡപം കൂടി അതോടൊപ്പം ചെയ്‌താല്‍ വളരെ പ്രയോജനം ചെയ്യും ഒരു ട്രസ്റ്റ്‌ രൂപീകരിച്ചാല്‍ എല്ലാം നന്നായി വരും കൂടുതല്‍ കാര്യങ്ങള്‍ അതോടൊപ്പം ചെയ്യാനും എല്ലാ അനുഗ്രഹങ്ങളും ഈശ്വരന്‍ തരട്ടെ എന്നാശംസിക്കുന്നു
@shijianeesh9500
@shijianeesh9500 Жыл бұрын
Kollam valare manoharam ethil ulppetta ellarkkum eniyum aiswaryam undakatte
@radhakrishnanu.v.5544
@radhakrishnanu.v.5544 Жыл бұрын
This is not the only tharawad i can show it from my house named Ullanatt Varikkassery at Venkitangue Trichur it is a trust {private} or familly arrangement It is in 1964 Ours is Panickers(nair) familly south Malabar now this our trust property it is having abandoned Nalukettu 1/2 acres cocunut paramba and 1/2 acre of Punja nilam no body can sell it only continue with this
@sisilya4942
@sisilya4942 Жыл бұрын
🙏🙏🙏👍👍
@mariammajohn9438
@mariammajohn9438 8 ай бұрын
Ethupole ,chelan,evide aleavashyamundu.🎉
@backerkadambot
@backerkadambot Жыл бұрын
വളരെ നല്ലൊരു കാഴ്ച പാടിന്റെ നേർ കാഴ്ചയാണ് നിലവിലുള്ളവർക്കു ഒരു പാടവും. ഇപ്പോൾ നിലവിലുള്ള കാരണവരുടെ ഫോട്ടോ കൂടി ഉൾപ്പെടുത്തണം. പറ്റുമെങ്കിൽ യൂസഫ് മുസ്ലിയാരുടെ കൂടി. എല്ലാവിധ ആശംസകളും
@vijayankallil3993
@vijayankallil3993 Жыл бұрын
കൂട്ടു കുടുംബം ♥️♥️♥️♥️♥️♥️
@bhargaviamma7273
@bhargaviamma7273 Жыл бұрын
പഴയ തറവാടിയുടെ - പക്ഷെ മ്ലേഛരായിരുന്നില്ല😅😅😅😅
@shanumoviesvlogs
@shanumoviesvlogs Жыл бұрын
*ശ്രീ യുസഫ് കുഞ്ഞു മുസ്ലിയാർ ഉപ്പാപ്പ വളരെ ദീർഘ വീക്ഷണമുള്ള വ്യക്തിയായിരു എന്നത് സമ്മതിക്കാതെ വയ്യ...വരും തലമുറയും അദ്ദേഹത്തിന്റെ ആഗ്രഹം പോലെ കുടുംബബന്ധങ്ങൾ നിലനിർത്തിപോരട്ടെ... So nice video... 🌹🌹🌹*
@ani563
@ani563 4 ай бұрын
👍🏻
@gopinathanpadikkalparambil7056
@gopinathanpadikkalparambil7056 Жыл бұрын
Good, heritages are protected , naturally very expensive and difficult job. There are older buildings which are protected like this, video is defective on that point.
@GXgamer-hiberworld
@GXgamer-hiberworld Жыл бұрын
Unlike your other videos this video is less focussed on showing the architecture specialities of the building; rather it focussed on the significance of the deed and people around it. Appreciate the efforts of the younger generation to maintain this marvellous building and the history it possess.
@NatureSignature
@NatureSignature Жыл бұрын
റിനോവേഷൻ വർക്കുകൾ നടക്കുന്നതുകൊണ്ടുതന്നെ പല സ്ഥലങ്ങളിലും സിമന്റ്,, പണി സാധനങ്ങളും ഒക്കെയാണ് ഇരിക്കുന്നത്. ഇവിടുത്തെ വർക്ക് കമ്പ്ലീറ്റ് ആയാൽ ഉടൻതന്നെ വിശദമായിട്ടുള്ള ആർക്കിടെക്സറിന്റെ മാത്രം വീഡിയോ ചെയ്യും, നന്ദി 🙏🙏🙏
@seejagopinath1698
@seejagopinath1698 Жыл бұрын
ഒരിക്കലും ഇത് നശിപ്പിക്കരുത് കാരണവർക്ക് പ്രണാമം
@assortedchannel9981
@assortedchannel9981 Жыл бұрын
Good
@NatureSignature
@NatureSignature Жыл бұрын
🙏❤️
@shameema5411
@shameema5411 11 ай бұрын
I belong to this family
@rejipatteril783
@rejipatteril783 Жыл бұрын
Enna pinne oru jilla aayi prykappikkalo... 😊😊😊
@minhaj3325
@minhaj3325 Жыл бұрын
ഇതിന്റെ ഇപ്പോൾ ഉള്ള വീഡിയോ ചെയ്യൂ ❤
@user-vh4mf4ux2m
@user-vh4mf4ux2m Жыл бұрын
Kollam jilayile Kozhikodo 😵‍💫 Descriptionil🤔
@NatureSignature
@NatureSignature Жыл бұрын
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി അടുത്തുള്ള ഒരു സ്ഥലത്തിന്റെ പേരും കോഴിക്കോട് എന്നാണ്, അവിടെയാണ് ഈ തറവാട് ഉള്ളത്
@a13317
@a13317 Жыл бұрын
കോഴിക്കോട് ജില്ല യിലെ കൊയിലാണ്ടിയിൽ കൊല്ലവും ഉണ്ട് ❤️
@bhargaviamma7273
@bhargaviamma7273 Жыл бұрын
ഞമ്മളു എത്തുന്ന ഇടമെല്ലാം കോയിക്കൂടാവും - ഭാരതീയരെത്തി വേണം മാലിന്യത്തെ അഴുക്കുചാലിൽ ഒഴുക്കാൻ..... ഇല്ലെങ്കിലേ കടൽ കയറി കൊണ്ടോവൂ.....😅😅😅
@safaponnu1518
@safaponnu1518 Жыл бұрын
Adanu karanavar
@sivadas7975
@sivadas7975 Жыл бұрын
Actually it is a trap. This property can be sold easily. The question is how much it worth.
@jesskmon7169
@jesskmon7169 Жыл бұрын
ഒരുത്തനും വിറ്റ് പുട്ടടിക്കാൻ കഴിയില്ല
@user-xl9kg8dc9b
@user-xl9kg8dc9b 2 ай бұрын
എന്റെ ത റ വാ ട് 40സെന്റ് സ്ഥലം 100വ ർ ഷ ത്തൊ ളം പ ഴക്ക മുണ്ട് അത് ഞാൻ സ്വന്തം പണം ചില വിട്ട് ന ന്നാ ക്കി ഇപ്പോൾ ചെറിയ അനുജൻ അ വിടെ താ മ സി ക്കുന്നു
@NatureSignature
@NatureSignature 2 ай бұрын
🙏🙏
@syhuhjk
@syhuhjk 15 күн бұрын
Very good 👍 അനിയന് യോഗമുണ്ട്😂
@AppuGvr-xj4hv
@AppuGvr-xj4hv Жыл бұрын
തലമുറ മതം മാറി?
@georgevarghese376
@georgevarghese376 Жыл бұрын
All these was owned by Namboothiris during Tippus time these people did jihad and killed all men and taken over build based on cruelty and blood
@ravinambisan1025
@ravinambisan1025 11 ай бұрын
കൊല്ലത്ത് എവിടെയാണ് ടിപ്പു വന്നത്? ചരിത്രം പഠിക്കൂ സുഹൃത്തേ...
@ani563
@ani563 4 ай бұрын
കള്ള നസ്രാണിക്ക് ഇതൊക്കെ കണ്ടു വെള്ളമിറക്കാം
@mujeebmujeeb6030
@mujeebmujeeb6030 Ай бұрын
Poda chanakatheetame
@mujeebmujeeb6030
@mujeebmujeeb6030 Ай бұрын
Poda vishame
@angelsdemons6954
@angelsdemons6954 Жыл бұрын
ഇതിൻറെ വേറെ വീഡിയോ കണ്ടതാണ്
@NatureSignature
@NatureSignature Жыл бұрын
ഈ വീഡിയോ ഇഷ്ടപ്പെട്ടോ അതോ മറ്റ് വീഡിയോ ആണോ കൂടുതൽ ഇഷ്ടപ്പെട്ടത് 🙏❤️
@alfyasumi7640
@alfyasumi7640 Жыл бұрын
@@NatureSignature ee vedio🥰👍
@bhargaviamma7273
@bhargaviamma7273 Жыл бұрын
കൊള്ളമുതലാവും - ഉടമയില്ലാതെ പോയി.. വില്പനയും നടത്താനാവില്ലല്ലേ....😅😮😅😮😢
@pramokum6285
@pramokum6285 Жыл бұрын
എങ്ങനെ എഴുതിയാലും ഗവണ്മെന്റ് നു ഏറ്റെടുക്കാൻ കഴിയും...
@sreyakv9381
@sreyakv9381 Жыл бұрын
ഇൻഫ്രാസ്ട്രക്ചർ കാണുമ്പോൾ തന്നെ മനസിലാവുന്നുണ്ട് പഴയ കാല ഇല്ലമാണ്. അവകാശികൾക്ക് എങ്ങനെയോ നഷ്ടപ്പെട്ടതാവാം.
@sreebadhra3132
@sreebadhra3132 Жыл бұрын
എങ്ങനെ യോ അല്ല... വെട്ടി പിടിച്ചത് തന്നെ.... അന്നത്തെ കാലത്ത് ഇവനൊക്കെ എവിടുന്ന് ഒരണ കാണാൻ കിട്ടും..... ഏതോ പാവങ്ങളെ ഭീഷിണി പെടുത്തി ഒപ്പിച്ചു...
@nikkashtk
@nikkashtk Жыл бұрын
​@@sreebadhra3132ഹഹഹ അറിവില്ലായ്മയുടെ ആൾരൂപമോ, നിങ്ങൾ കോഴിക്കോടും പൊന്നാനിയും തലശ്ശേരിയും എല്ലാം വന്നാൽ ഇതിനെക്കാളും വലിയ 16 കേട്ടുകൾ കാണാം, പിന്നെ നിങ്ങൾ കാണുന്ന ഈ വീടുകൾ എല്ലാം 150 വർഷം പഴക്കമേ ഉള്ളൂ , ബ്രിട്ടീഷുകാരെ കാലത്തുണ്ടാക്കിയ ഓടുകൾ.അതിനേക്കാളും പഴയ നമ്മുടെ നാട്ടിലെ പഴയ പാത്തിയോടുകളും, തെങ്ങോലയിലും ഉള്ള പഴയ കോട്ടകളും നിന്നും ശേഷിക്കുന്നു മുസ്ലീങ്ങളുടെ കൈയിൽ, കാശുണ്ടെങ്കിൽ എന്തുമാവ, കെട്ടി ഉണ്ടാക്കാം, ചില ആളുകൾക്ക് സംബന്ധം വഴി ഉണ്ടായ ആളുകൾക്ക് എന്ത് പിതാവ് , എന്ത് കുടുംബം എന്ത് ബന്ധം എന്ത് തറവാട്
@basheerpk3167
@basheerpk3167 Жыл бұрын
അതേടോ കോപനാരെ പഴേ കാലത്ത് ഒരു ഹരിജൻ കൊട്ടാരം ഉണ്ടായിരുന്നു സ്ഥലം ഓർമയില്ല കേരളത്തിൽ അതും നപൂറാൻ ഇല്ലം ആവാനാസാധ്യത ഒന്നുപോടാപ്പുല്ലേ
@ani563
@ani563 4 ай бұрын
ടിപ്പുവും, നൈസാമും, നവാബുമാരും, മുകളന്മാരും, സുൽത്താന്മാരും അണ എടുക്കാൻ ഇല്ലാത്തവരായിരുന്നു അല്ലേ ശൂദ്ര നായരേ ​@@sreebadhra3132
@SunnyMk-fh4et
@SunnyMk-fh4et Жыл бұрын
Udayippu...
@trueraja
@trueraja Жыл бұрын
Everyone copy Nair tharvad architecture ezhava thiyya Muslims christian 🤦🏻‍♂️
@ani563
@ani563 4 ай бұрын
ശൂദ്ര അസംബന്ധ എച്ചി നായർ 😂
@syhuhjk
@syhuhjk 15 күн бұрын
നമ്പൂതിരി ടെ ഇല്ലം കോപി അടിച്ച ആളുകൾ😂😂
@geetharajan4824
@geetharajan4824 Жыл бұрын
ഹിന്ദുക്കളുടെ തറവാടായിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ😅😅😅
@rambo8884
@rambo8884 Жыл бұрын
വോ... വേണ്ട
@mathewmanoj8631
@mathewmanoj8631 Жыл бұрын
ആഹാ അതു കൊള്ളാമല്ലോ, ഞങ്ങൾ ചോദിച്ചോ തന്നോട് വീട് കൊടുക്കുന്നോ എന്ന്
@NatureSignature
@NatureSignature Жыл бұрын
ചോദിച്ചില്ല ചോദിച്ചാലോ എന്ന് വിചാരിച്ച് ആദ്യമേ തന്നെ അങ്ങ് പറഞ്ഞതാ, കൊടുക്കുന്നില്ല❤️
@mcvagamon489
@mcvagamon489 Жыл бұрын
😂
@indianasharaf4477
@indianasharaf4477 Жыл бұрын
8 കെട്ടായത് കൊണ്ടാണ് ഒന്നും ചെയ്യാൻ പറ്റാത്തത്
@NatureSignature
@NatureSignature Жыл бұрын
എട്ടു കെട്ട്,ആയതു കൊണ്ട് എന്താണ് ചെയ്യാൻ ബുദ്ധിമുട്ട് 🙄❤️
@vinju280
@vinju280 10 ай бұрын
​@@NatureSignaturepulli comedy paranjathayirikkum
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 21 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 12 МЛН
Varikkassery Mana | Veedu | Old episode | Manorama News
23:45
Manorama News
Рет қаралды 1,4 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН