കാർത്തികപ്പള്ളി കൊട്ടാരം,

  Рет қаралды 24,842

Nature Signature by Vinu Sreedhar

Nature Signature by Vinu Sreedhar

Жыл бұрын

മാർത്താണ്ഡവർമ്മ ഒളിവിൽ താമസിക്കുകയും അദ്ദേഹത്തിന്റെ തങ്കത്തിൽ തീർത്ത അനന്തപത്മനാഭന്റെ തങ്ക വിഗ്രഹം സൂക്ഷിക്കുകയും ചെയ്തിരുന്ന കൊട്ടാരം. ഹരിപ്പാടിനടുത്ത് കാർത്തിക പള്ളി കൊട്ടാരം.#house ##nalukettu #antiques #hindu #travancore #marthandavarma #palace #heritage.

Пікірлер: 32
@Manavamaithri
@Manavamaithri Жыл бұрын
മാഷാ അല്ലാഹ്... ഇത് സംരക്ഷിക്കാൻ തോന്നിയ പുതിയ തലമുറക്ക് ആയിരം ലൈക്ക് 👍👍👍👍🙏🙏
@tpmuhammadashrafashraf8099
@tpmuhammadashrafashraf8099 Жыл бұрын
Masha allah
@lijuvarghese4755
@lijuvarghese4755 Жыл бұрын
പൊളി സൂപ്പർ 🥰🥰🥰
@AbdulSalam-ks4xg
@AbdulSalam-ks4xg Жыл бұрын
Great work
@saji5505
@saji5505 Жыл бұрын
Love watching these kind of houses ❤️ keep up this good work 🙏
@neosokretes
@neosokretes 7 ай бұрын
എട്ടു വീട്ടിൽ പിള്ളമാരുടെ വംശത്തിൽ ഇപ്പോൾ ആരെങ്കിലും ഉണ്ടോ? അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു. History is always written by victors, here Marthanda Varma et al. Thanks for the informative video.
@NatureSignature
@NatureSignature 7 ай бұрын
എട്ടു വീട്ടിൽ തലമുറക്കാർ നാടിന്റെ പല ഭാഗങ്ങളിൽ ആയിട്ടുണ്ട്, തിരുവനന്തപുരം ഭാഗങ്ങളിലും ഇവരുണ്ട്, അതിൽ ചിലരോടൊക്കെ സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട് എനിക്ക്🙏🙏🙏
@crpd1731
@crpd1731 Жыл бұрын
👍👍👍👍👍👍👍👍👍🙏🙏🙏🙏
@vishnuvarkala1
@vishnuvarkala1 Жыл бұрын
👍🏻🙏🏻
@ambikakamalamma6226
@ambikakamalamma6226 Жыл бұрын
Great 👍 🌹🌹🙏🙏🙏💔
@NatureSignature
@NatureSignature Жыл бұрын
🙏🙏👍
@madhukaylas8806
@madhukaylas8806 Жыл бұрын
Sound. Vivran. Supr
@NatureSignature
@NatureSignature Жыл бұрын
ഹൃദയം നിറയ്ക്കുന്ന വാക്കുകൾ നന്ദി.. ❤️🙏🙏
@reshmareshma8940
@reshmareshma8940 Жыл бұрын
👌👌👍
@thankathankamani2758
@thankathankamani2758 Жыл бұрын
Super
@NatureSignature
@NatureSignature Жыл бұрын
🙏❤️
@Annjesia
@Annjesia Жыл бұрын
Superb bro... Avishyamilathe irritate akuna reathiyilula... Intro illa... Subcribe cheyanum bell icon press cheyanum parayuna stiram dialogues ila... Nanayi explain cheyunu... Good job 👍👏
@NatureSignature
@NatureSignature Жыл бұрын
വളരെ സന്തോഷം. പലരും എഴുതിയ ജേണലുകളൊക്കെ കളക്ട് ചെയ്തു ഡിസ്കസ് ചെയ്തു നോക്കിയാണ് നമ്മൾ ഓരോന്നിന്റെ മാറ്റർ തയ്യാറാക്കുന്നത്. തെറ്റി വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. എന്തെങ്കിലും മിസ്റ്റേക്കുകൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യണം. വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. 🙏🙏 ഇങ്ങനെയുള്ള വാക്കുകൾ ഊർജ്ജമാണ്
@minikuttys5591
@minikuttys5591 Жыл бұрын
🙏🙏🙏❤
@NatureSignature
@NatureSignature Жыл бұрын
👍👍
@AnilKumar-zp4ot
@AnilKumar-zp4ot Жыл бұрын
Great review 😍😍😍👍
@NatureSignature
@NatureSignature Жыл бұрын
ചെറിയ ഒരു മിസ്റ്റേക്ക് ഉണ്ടെങ്കിൽ പോലും പലരും നെഗറ്റീവ് കമന്റുകൾ കൊണ്ട് നിറയ്ക്കും. അതവരുടെ റൈറ്റ് ആണ്. എങ്കിലും ഇത്തരത്തിലുള്ള നല്ല വാക്കുകൾ 🙏🙏വലിയ ആത്മവിശ്വാസമാണ് തരുന്നത്🙏
@user-vf9ym9pv3q
@user-vf9ym9pv3q Жыл бұрын
👍
@Smi258
@Smi258 Жыл бұрын
Thank you. Vinu. Your vlogg deserves appreciation.
@NatureSignature
@NatureSignature Жыл бұрын
🙏🙏🙏❤️
@tojyjv748
@tojyjv748 Жыл бұрын
ഇതൊക്കെ സംരക്ഷിക്കാൻ ഇവിടെ ഒരു ഗവർമെൻറ് ഇല്ലാതെ പോയല്ലോ ദൈവമേ! ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് ഇത് അധികനാൾ നിലനിൽക്കില്ല.
@daphneboutique944
@daphneboutique944 Жыл бұрын
Do tel English year its so confusing for new generation
@NatureSignature
@NatureSignature Жыл бұрын
ഇനി വരുന്ന വീഡിയോകളിൽ രണ്ട് വർഷവും പറയാം 🙏
@lissichethams8801
@lissichethams8801 Жыл бұрын
കൊട്ടാരത്തിനനെ ചെറുതും വലുതുമായി താരതമ്യപ്പെടുത്തരുത്, തിരുവിതാംകൂറിലെ കൊട്ടാരങ്ങൾ അ നാഡംബരത്തിന് പ്രശസ്തമാണ്.....
@NatureSignature
@NatureSignature Жыл бұрын
കൊട്ടാരത്തിന്റെ കാര്യത്തിൽ മാത്രമല്ല ആഭരണത്തിന്റെയും വസ്ത്രത്തിന്റെയും ഒക്കെ കാര്യത്തിൽ ലാളിത്യം കാണിക്കുന്നവരാണ് തിരുവിതാംകൂർ രാജകുടുംബം. നമ്മൾ ഒരു വീഡിയോ ചെയ്യുമ്പോൾ ഓരോ കൊട്ടാരങ്ങളുടെയും പ്രത്യേകതകൾ എടുത്തു പറയേണ്ടതായിട്ട് വരും അങ്ങനെ പറഞ്ഞു എന്നെ ഉള്ളൂ 🙏🙏🙏
@lissichethams8801
@lissichethams8801 Жыл бұрын
@@NatureSignature അയ്യോ ഞാൻ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ
Veedu തുറയിൽ വീട് #house #kerala #nalukettu #antiques #hindu #oilpainting
14:19
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 129 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН