ദാസേട്ടന്റെയും ജാനകിയമ്മയുടെയും ശബ്ദത്തിനു എന്നും 16 വയസ്സ്...ചരണം ജാനകിയമ്മ പാടി തകർത്തു. ഇതാണ് ഗായിക.....ജാനകിയമ്മയുട വിനയം തന്നെ കണ്ടാൽ മതി..... big salute amma
@@1972umeshmpഎന്റെ ചേട്ടാ വെറുതെ നുണ പ്രചരിപ്പിക്കരുത്.....ഇതു ദലീമ കേൾക്കരുത്.....ജാനകിയമ്മ പാടിയ ഗാനമാനിതെന്നു ഏവർക്കുമറിയാം..
@manojnd-hu6do Жыл бұрын
പൊട്ടത്തരം വിളിച്ചു പറയരുത്, ഡെലീമ കുറച്ചു ഉണ്ടാക്കിയത് തന്നെ
@unnikuttan54563 жыл бұрын
പാട്ടിന്റെ പരാഗരേണുക്കൾ കൊണ്ട് മലയാളി മനസിനെ തലോടികൊണ്ട് കടന്നുപോയ ഒറ്റക്കമ്പിനാദം ശ്രീ രവീന്ദ്രന് ഞങ്ങളുടെ സ്മരണജോലികൾ
@sivarajans94064 жыл бұрын
ശരിക്കും പ്രപഞ്ചം കൂടി ഞട്ടി വിറച്ചു ആ രംഗത്തിൽ.... സംഗീതത്തിന്റ ശക്തി.... അനശ്വരനായ ജീനിയസ് രവീന്ദ്രൻ മാഷ്.... a big salute.... 😪😪😪😪😪😪😪😪🙏🙏🙏🌹🌷🌹🌷
@AnsuPTM017-hf1ee Жыл бұрын
അയ്ശേരി.... നല്ലോണം ഞെട്ടിയോ?
@prasanthg6060 Жыл бұрын
ഇന്നും ഇപ്പോഴും 🌹
@Anu-gy4yj Жыл бұрын
@@AnsuPTM017-hf1ee അതെ എന്തെ തനിക്ക് പറ്റിയില്ലേ ഇനി ഇപ്പോൾ അഥവാ pattiyilengil🎉പോയി ഊമ്പ്
@umeshtu12869 ай бұрын
@@AnsuPTM017-hf1ee sangerthalokham kanda mahanaya ethihasam ....mossad of malayalam ennariapedunna legend reveendran mashinte compising ane... Lokham mushuvam njettum ningal kettittundo emmathiri song okke vere arenkilum cheyunnath
@sachinmenon1507 ай бұрын
Pha myre@@AnsuPTM017-hf1ee
@sajikumars3945 жыл бұрын
സീതാലക്ഷ്മി Perfomance super
@abhinavmk42555 жыл бұрын
Polichin
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Nandini Malayala cinemayil Yuva heroine Mandram movie asif ali amma character
@bineeshpalissery4 жыл бұрын
ഹോ... പാട്ടിന്റെ അവസാനം.... രവീന്ദ്രൻ മാഷെ.... നമിച്ചു അങ്ങയെ
@SreeGaneshkumar004 жыл бұрын
supper alle...great musician ..
@dileepsukumaran2311 Жыл бұрын
Athe
@shajipk37343 жыл бұрын
7 സ്വരങ്ങൾ കൊണ്ട് ഇതുപോലെ ഇമ്പമാർന്ന ഗാനം സൃഷ്ടിക്കാൻ രവീന്ദ്രൻ മാഷിനെ സാധിക്കു 🙏സങ്കേതലോകത്തിനു തീരാനഷ്ടം 😔
@vinumaniyanmaniyan53632 жыл бұрын
ജാനകി അമ്മ ദൈവത്തിന്റെ അവതാരം ആണ്. പകരം വയ്ക്കാൻ പറ്റാത്ത ഗായിക 🥰🥰
@namaskarbagskerala38754 жыл бұрын
ഗാനത്തിന്റെ നാലിലൊന്നു ക്വാളിറ്റി ഇല്ലാത്ത രംഗങ്ങൾ.. ജാനകിയമ്മ 😘ദാസേട്ടൻ 🙏🌹💪
@gireeshjayan4 жыл бұрын
നല്ല ഗാനങ്ങൾ കുളമാക്കാൻ ബാലചന്ദ്രമേനോനെ കഴിഞ്ഞിട്ടേ ഉള്ളു.. (അഭിപ്രായം വ്യക്തിപരം)
@rinuthomas67544 жыл бұрын
@@gireeshjayan 100% സത്യമാണ്. ഉദാ : ഏഴു സ്വരങ്ങളും ആ പാട്ടു കാണുമ്പോൾ അങ്ങേരുടെ തലയിക്കിട്ട് കൊടുക്കാന് എനിക്ക് തോന്നുന്നേ. രവീന്ദ്ര സംഗീതം കൊണ്ടേ കുളമാക്കി ബാലൻ ചേട്ടൻ. അതൊക്കെ നമ്മുടെ ലാലേട്ടനെ കണ്ടുപഠിക്കണം
@gireeshjayan4 жыл бұрын
@@rinuthomas6754 ശേഷം കാഴ്ചയിൽ.. മോഹം കൊണ്ടു ഞാൻ.. നല്ല ചിത്രീകരണം ആയി തോന്നിയില്ല.. എഴുസ്വരങ്ങളും ആ ഗാനം രവീന്ദ്രൻ മാഷിന്റെ മാസ്റ്റർപീസ് ആയിട്ടാണ് എനിക്ക് തോന്നിയത്...
@satheeshks84402 жыл бұрын
അതെ
@archangelajith.2 жыл бұрын
ഇന്ന് ആദ്യമായിട്ടാണ് ഞാനീ പാട്ട് കേൾക്കുന്നത്. കാരണം, . അന്നത്തെ പാട്ടുകൾ almost എല്ലാം നല്ലതായിരുന്നു. അങ്ങനൊരെണ്ണം മിസ്സ് ആയി ! ! നൂറ് കണക്കിന് സൂപ്പർ പാട്ടുകൾ ഇറങ്ങുന്ന കാലം ! കിട്ടുന്നതൊക്കെ കിട്ടുന്ന സ്ഥലത്ത് കുത്തിക്കയറ്റുക എന്ന് മാത്രം ! 😀Such a beautiful song 🔥❤️
ദാസേട്ടനെ ജാനകിയമ്മ voice throw വിലും modulation ലും തോൽപിച്ച പാട്ടുകൾ..
@rajannarayanan93675 жыл бұрын
Excellent observation.
@ratheeshkudlu71735 жыл бұрын
Jankiyamma sooper singing
@praveenkc36274 жыл бұрын
Yes
@99hari553 жыл бұрын
Yes..തീര്‍ച്ചയായും ...സുശീലാമ്മയോ ,ചിത്രചേച്ചിയോ പോലും ഇത്ര റേഞ്ചില്‍ ദാസേട്ടനൊപ്പം പാടിയതായി അറിവില്ല...ജാനകിയമ്മ തകര്‍ത്തു..
@syamrajpattamana39192 жыл бұрын
@@99hari55 എന്റെ സൂര്യ പുത്രിക്ക് എന്ന പടത്തിലെ "ആലാപനം : എന്ന ഗാനം സുശീലാമ്മ ദാസിനെ നിഷ്പ്രഭനാക്കിയതാണ്.
@venulaksh6999 Жыл бұрын
രവീന്ദ്ര സംഗീതം..... ജാനകിയമ്മ - യേശുദാസ് ശബ്ദസൗന്ദര്യം, കൂടെ അന്നത്തെ കാലത്തെ പ്രകൃതിഭംഗി.... എല്ലാം കൂടി 👌👌👌👌
@1972umeshmp Жыл бұрын
ithu janakiyammayalla padiyathu ...dhaleema..
@madhusoodananunniyattil94215 күн бұрын
Do not make impulsive comments ! How do you know it is not sung by S Janaki @@1972umeshmp
@ptabhilashpt3 жыл бұрын
ഈ പാട്ടുകേൾക്കുമ്പോ രവീന്ദ്രൻ മാഷ് മാത്രം മനസ്സിൽ.......
@18idАй бұрын
Sithara Krishnakumar sang beautifully in the D scale on the *Apple Megastar* episode. Her voice was smooth and impressive throughout.
@teslamyhero85812 жыл бұрын
രവീന്ദ്ര സംഗീതത്തിന്റെ മാസ്മരികത ❤❤❤
@princelopus10598 күн бұрын
രവീന്ദ്രൻ മാസ്റ്റർ,കവി രമേശൻ നായർ,ദാസേട്ടൻ, ജാനകിയമ്മ ❤❤❤
@senthilkumar-bu9rp4 жыл бұрын
I thought S Janaki Amma has more fans in Tamil Nadu than any other states... Then I found she equally has fan base in Malayalam and Telugu... After that I came to know that her kannada legacy is phenomenal... Now I could see comments from Foreign countries.... S Janaki Amma is more than a singer... She is an emotion , inspiration, role model for all budding singers.
@Rimsan5552 жыл бұрын
@Subrata Roy ❤
@Rimsan5552 жыл бұрын
@Subrata Roy ji u should Lister more janaki amma's malayalam songs then, tamil, kannada, telugu, hindi, Japanese,... Etc she is👑🙏😍😘
@santhoshrajan38845 ай бұрын
Yes.. Janakiyamma everything for me... Love from Kerala
@appu25895 ай бұрын
ഈ പാട്ട് പലതവണ കേട്ടിട്ടുണ്ടെങ്കിലുംഈ ഗാനം ഒരു അത്ഭുതം ആയി തോന്നിയത് നാദസ്വര ചക്രവർത്തി കോട്ടപ്പടി സുരേന്ദ്രൻ ചേട്ടൻ നാദസ്വരത്തിൽ വായിച്ചപ്പോഴാണ് .ഇത് ഗാനമല്ല ഒരു ഒന്നൊന്നര ഗാനമാണ് ഒരു സംഭവമാണ് ഒരു അൽഭുതം ആണ് എന്ന് തോന്നിയത്💚❤️🤍💛🤎🖤💙🧡💜🎶🎵
@Virgomans3 жыл бұрын
എസ്.രമേശൻ നായർക്കു പ്രണാമം 🙏🇮🇳
@maneshkumarc7863 ай бұрын
എല്ലാവരും ഗായകരേയും സംഗീതസംവിധായകനേ യും പറയും, വരികൾ എഴുതിയ ആളെ പലപ്പോഴും ഓർക്കാറുകൂടിയില്ല... എസ്സ്. രമേശൻ നായർ സാർ 🙏
@santhoshrajan3884 Жыл бұрын
ജാനകിയമ്മ...😮😮😮😮.. ഇതെന്താ തംബുരു ആണോ തൊണ്ടയിൽ പിടിപ്പിച്ചേക്കുന്നത്... വട്ട് പിടിക്കുന്നു.... എങ്ങിനെ ഇങ്ങനെ ഒക്കെ പാടാൻ ഒരു മനുഷ്യ സ്ത്രീക്ക് സാധിക്കുന്നോ 🙄🙄🙄🙄🙄🙄??❤❤😍😍❤️❤️😍🙏🙏🙏😘😘😘😘😘
@JIJINRAJ-xk8tyАй бұрын
ഒരു കവിയുടെ വരികൾക്ക് മറ്റൊരു കവി അഭിനയിച്ച അപൂർവ സന്ദർഭം....❤ ശ്രീ രമേശൻ നായർ sir ന്റെ വരികൾ കൈതപ്രം തിരുമേനി screenil❤ 1:30-2:20 3:45-end❤
@JAKAVI-g4i6 ай бұрын
ഗായകനാകാൻ വന്ന രവീന്ദ്രൻ മാഷ് അങ്ങനെ ആയിപ്പോയിരുന്നുവെങ്കിൽ ഒരു പക്ഷെ ഇതുപോലെ സുന്ദരങ്ങളായ നൂറ് കണക്കിന് ഗാനങ്ങൾ പിറവി എടുക്കാതെ പോയേനെ❤
@devanarayanan16199 күн бұрын
ഗാന ഗന്ധർവ്വ നോടൊപ്പം, ദേവലോക ഗാനകോകിലം ജാനകിയമ്മ: ഒപ്പം രവീന്ദ്ര ജാലവും....🎼🎼🎼❤️❤️
@prasanthpurushothaman94014 жыл бұрын
കുടുംബ ചിത്രങ്ങളുടെ തമ്പുരാൻ ബാലചന്ദ്ര മേനോൻ...പിന്നെ കൈതപ്രം ...രവീന്ദ്രൻ മാഷ്...മീന...ഫിലോമിന...എന്ത് വേണം....ഒരു വലിയ മഴ പെയ്തത് ഒഴിഞ്ഞ പ്രതീതി.. എന്തൊരു സുഖം... കേട്ട് കഴിഞ്ഞപ്പോൾ
@umeshtu12869 ай бұрын
Balachandramenonte mega hit movie... Unfortunately April 19 nu shesham adehathinte ella movieyum average ayi poyi... Ennal 1996 nu shsham adehathinte shishyan viji thambi hit adikkan thudangi...
@ranirambo3 жыл бұрын
Luv uuu ജാനകി അമ്മാ ❤❤❤❤❤❤❤
@NorthTravancoreMirror3 жыл бұрын
കുളത്തൂപ്പുഴ രവി അഥവാ രവീന്ദ്രൻ മാഷ് 🌹
@sreekanthnisari9 жыл бұрын
ശരപ്പൊളിമാല ചാര്‍ത്തി ശരദിന്ദുദീപം നീട്ടി കുറിഞ്ഞികള്‍ പൂത്ത രാവില്‍ ഏതു രാഗം നിന്നെത്തേടുന്നൂ (ശരപ്പൊളിമാല) ഇതളറിയാതെ മധുമാസം അകലേ പൂമണമോ കാറ്റിനു വെറുതെ സ്വരമുണരാതെ ഒരു ഗാനം അരികെ കൈവളയുടെ കളിചിരി വെറുതെ ദാഹജലം തേടി നീ വരും കാനകങ്ങളില്‍ തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ വരമംഗളമരുളും നിറമുകിലിന്‍ കനിവൊഴുകാത്തൊരു വൈശാഖംപോലെ (ശരപ്പൊളിമാല) ഉയിരിനുപോലും ശ്രുതിയാമെന്‍ അഴകേ നീയിനിയൊരു താളം പകരൂ ചിറകിനു താഴെ തണലേകും കുളിരേ ജീവനില്‍ മധുമഴയായ് നിറയൂ ഏതു ജന്മപുണ്യമിന്നു നിന്‍ ദേവസാന്ത്വനം സ്നേഹമന്ത്രമായുണര്‍ന്നതീ മൂകവീണയില്‍ മിഴിയില്‍ പുലരൊളിയായ് നിറകുടമായ് പദമാടിവരും സംഗീതംപോലെ (ശരപ്പൊളിമാല)
@vrindavijayan4825 жыл бұрын
Sr
@vrindavijayan4825 жыл бұрын
Seethalkdhd Mi
@bijeeshnk59763 жыл бұрын
നന്ദി 🙏
@madhu.pthannithodethannith792311 ай бұрын
❤❤❤
@godvinwilson54105 жыл бұрын
Janaki amma sung this at the age of 60...!!! But sounds like sweet 16...
@ajmalshah44984 жыл бұрын
💝
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Nandini aka Kousalya Super Kaithaparam sir Act cheyatha movie 🥰🥰🥰
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Kaithapram sir Lyrics & Music director alle?
@suruminiyaz35814 жыл бұрын
🙏🙏🙏🙏🙏🙏
@prathapa64574 жыл бұрын
@@ക്ലീൻ്റ്ചാൾസ് music by Raveendran master
@Unniu26 жыл бұрын
💗ദാഹജലം തേടി നീ വരും കാനകങ്ങളിൽ💗
@divyaindira12995 жыл бұрын
മറ്റൊരു രവീന്ദ്രജാലം
@daspk21445 жыл бұрын
S janakiyamma is a miracle
@sivarajans94064 жыл бұрын
നാക്കെടുക്കാ പ്രാണികളായ കോഴി, പൂച്ച, പശു, പ്രാവ് എന്നിവകൾ പോലും ശ്രവിച്ച മന്ത്രികസംഗീതം ആയിരുന്നു മഹാമന്ത്രികൻ രവീന്ദ്രൻ മാഷിന്റെ പ്രത്യേകത എന്ന് സംഗീതപ്രേമികൾ ആയ എല്ലാപേരും അറിഞ്ഞിരിക്കണം.... 😪🙏🌹
@sreenathps45862 жыл бұрын
👍👍👍👍
@basanthms74 Жыл бұрын
ദാസേട്ടനും ജാനകിയമ്മയും മത്സരിച്ചു പാടിയ പാട്ട് ഒരേയൊരു രവീന്ദ്രൻ മാഷ്
@anirudhinduchudan13 жыл бұрын
S രമേശൻ നായരുടെ വരികൾ. രവീന്ദ്ര സംഗീതം
@sudhikkr4 жыл бұрын
രവീന്ദ്രൻ മാഷ് മാജിക്..... ❤️🎼🎼🎧🎸🎻
@sathyanks21743 жыл бұрын
ഒരു മലയാളിയുടെ ഗൃഹാതുരത്വമുണർത്തുന്ന ഗാനം .ട.രമേശൻ നായരുടെ മനോഹരമായ വരികൾ: രവീന്ദ്രൻ മാസ്റ്റർ, യേശുദാസ് ,S. ജാനകി: കാലം കടന്നു പോകുന്നു. മധുര സ്മരണകൾ ബാക്കിയാക്കി :: ഇവ രരല്ലാം കാലം നൽകിയ പ്രിയ പാരിതോഷികം ----
@user-jt6og8yi4 жыл бұрын
Supper songggg....janakiamma supper singer...💖💖💖
@melbinmathew7214 жыл бұрын
രവിയേട്ടൻ മാജിക് ❤️❤️❤️❤️
@sindhuraveendran709 Жыл бұрын
ശരിയാണ് ഒരു മലയാളിയുടെ ഗJ ഹ> തുരത്വമുണർത്തുന്ന ഗാനം രവിയേട്ടന്റെ മാമാന്ത്രി ക സംഗീതം അതി മനോഹരം
@rathiwky83134 жыл бұрын
Super song ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍 ഒത്തിരി ഇഷ്ട്ടായി....
@harikrishnankp82256 жыл бұрын
S janaki ennum s janaki thanne
@Quickdart1235 жыл бұрын
S janaki pinne sukumaran Nair avuo😁
@chackoo.g66293 жыл бұрын
എല്ലാവരും വളരേ ചെറുപ്പം..... 👏👏👏
@babualapuzhaalapuzha1772 жыл бұрын
എന്റെ ജാനകി അമ്മേ 🙏🙏🙏🙏🙏🙏
@lekhanairlakhanair3413 жыл бұрын
ജാനകി മാം awasome 😍😍😍😍😍💞💞💞💞💕💕💕💕💕💕💕💕💕💞💞💞💞
@praveengowreeshanker5017 жыл бұрын
ഇതളറിയാതെ മധുമാസം അകലേ പൂമണമോ കാറ്റിനു വെറുതെ സ്വരമുണരാതെ ഒരു ഗാനം അരികെ കൈവളയുടെ കളിചിരി വെറുതെ ദാഹജലം തേടി നീ വരും കാനകങ്ങളില്‍ തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ വരമംഗളമരുളും നിറമുകിലിന്‍ കനിവൊഴുകാത്തൊരു വൈശാഖംപോലെ...............
@SreeGaneshkumar004 жыл бұрын
a nice anupallavi
@user-jt6og8yi4 жыл бұрын
Eniku orupadu ekshtamulla pattu....💛💐💛
@PraveenJaggus14 күн бұрын
മനുഷ്യനായ ഒരു മലയാളി ഇത് കെട്ടിയില്ലങ്കിൽ.... 🙏🙏❤️❤️🙏🙏🙏🙏🙏🙏🙏...
@DeepuMohanan5 ай бұрын
കുറേ വർഷങ്ങൾ പുറകിലേക്ക് പോയപോലെ തോന്നു😢
@Superman-io4iv2 жыл бұрын
ദാസേട്ടന്റെ എൻട്രി ... എന്റമോ സ്വർഗം 😍😍😍😍😍😘🥰🥰🥰🥰
@ashwinkana6575 жыл бұрын
രവീന്ദ്രൻ ....മാജിക് ....
@unniotp15204 жыл бұрын
Wow janaki amma you scored..
@s_Kumar7705 жыл бұрын
Enthoru bhangi aanu Nandinj ..... 🌹
@reniltk18745 жыл бұрын
Raveendran master's magic
@sirajibrahim275 жыл бұрын
Saw this movie on our first day of pre degree, still this song reminds me our college days, the days will not return 😌
@jameelatc77122 жыл бұрын
ഈ ഗാനം എന്റെ ഇഷ്ടം ഏറ്റവും.
@kunju84494 ай бұрын
❤️super feel janakiyamma
@StrapPp-r8f2 ай бұрын
Ithalariyaathe madhumasam.........peak lines
@rkparambuveettil46034 жыл бұрын
ശരപ്പൊളിമാല ചാര്‍ത്തി ശരദിന്ദുദീപം നീട്ടി കുറിഞ്ഞികള്‍ പൂത്ത രാവില്‍ ഏതു രാഗം നിന്നെത്തേടുന്നൂ.. ഇതളറിയാതെ മധുമാസം അകലേ പൂമണമോ കാറ്റിനു വെറുതെ സ്വരമുണരാതെ ഒരു ഗാനം അരികെ കൈവളയുടെ കളിചിരി വെറുതെ ദാഹജലം തേടി നീ വരും കാനകങ്ങളില്‍ തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ വരമംഗളമരുളും നിറമുകിലിന്‍ കനിവൊഴുകാത്തൊരു വൈശാഖംപോലെ... ഉയിരിനുപോലും ശ്രുതിയാമെന്‍ അഴകേ നീയിനിയൊരു താളം പകരൂ ചിറകിനു താഴെ തണലേകും കുളിരേജീവനില്‍ മധുമഴയായ് നിറയൂ ഏതു ജന്മപുണ്യമിന്നു നിന്‍ ദേവസാന്ത്വനം സ്നേഹമന്ത്രമായുണര്‍ന്നതീ മൂകവീണയില്‍ മിഴിയില്‍ പുലരൊളിയായ് നിറകുടമായ് പദമാടിവരും സംഗീതംപോലെ.... രിഗരിഗസരി നിസപനിസരി പനിസരിമപനി രിഗരിരിസനി സരിസസനിപ മപമനിപസ നിരിസ സരിമ രിസ നിസരി സനി പനിസ നിപ രിമപസനി സരിനിസപ നിസപനിമ പനിമപരി പസനിരിസ സരി സരിമനിസ നിസ നിസനിസനി പനി പനിസരിപ സരി മപനിസരി രിമരി രിമരിരി സരിസ സരിസസ നിസനി നിസനിനി പനിസരിമ.....
@alanpm90094 жыл бұрын
താങ്കൾ നല്ലൊരു സംഗീതാസ്വാതകൻ ആണ്.എവിടെയും താങ്കളുടെ സാന്നിധ്യം കാണുന്നു.വന്ദനം.(താങ്കളുടെ ലിറിക്‌സ് ഞാൻ സ്ഥിരമായി മോഷ്ടിക്കാറുണ്ട്.)
@valsakumarkk79004 жыл бұрын
Thank you
@tylosdigitalstudiocasino80304 жыл бұрын
thank you very much .which ragam sir?
@Harikrishnan-19913 жыл бұрын
@@tylosdigitalstudiocasino8030 മണിരംഗ്
@subramanianvpsubramani31505 жыл бұрын
E cinimayile vethyastha kathapathrathinanusariche niram Pakarnna shankharadi Philomena Thikurissi ,ennillla song excellent mind touching ,,,best wishes all members
@bottlecreator76432 жыл бұрын
ദാഹ ജലം 😊...... ഏതു ജെന്മ പുണ്യമെൻ 🥰🥰🥰...... "മാസ്റ്റർ "പീസ്സ് 🙏
@sukhamayanvb7392 Жыл бұрын
J janaki amma, susheela, vanijayaram golden age of malayalam songs. Versatility is base. After they left field feel emptiness.
@madhupm34608 ай бұрын
❤❤❤സത്യം ❤❤❤😓😓😓😓ആരും മനസിലാക്കുന്നില്ല... ആസ്വാദന നിലവാരം മോശം ആയി 😢😢
@mayapadmanabhan956 Жыл бұрын
Ethra kettalum mathyakills big salute Dasetta god bless u ❤❤❤
@kgrkrishna90043 жыл бұрын
if somebody else may sing, this song may not be like this..S Janaki...no comparison..
@santhoshrajan3884 Жыл бұрын
❤❤❤
@fanofjanakamma44543 жыл бұрын
Janakamma Why This Song Did Not Get A National Award
@ranganathansrinivasan72446 ай бұрын
Lovely song and beautifully sung by both. Good composition too. I hear this each day.
@umashankarst55354 жыл бұрын
Beautiful song for every time listening... am kannada but I like traditional of Kerala.
Kanneer aninja spr sinima... Pinne oru karyam aa velakaran okke ippo undakumo ayal evidutheyanavo lle
@Joslet1235 жыл бұрын
Seethalakshmi sung this song welll...
@anandakrishnanan44272 жыл бұрын
Ee ganarangam njangalude tharavattil vechannu shoot cheythatu😍
@sruthisivankutty4 ай бұрын
❤എന്റെ പൊന്നോ ഒന്നും പറയാൻ ഞാൻ ആളല്ലേ ❤
@chitradevan70847 жыл бұрын
No words .........
@vinaysaras4 жыл бұрын
With out any formal training in classical music Jaanakiamma could tide over our own pride dasettan who is a trained singer.... this song is a simple example
@dasp.k720 Жыл бұрын
അവർ നന്നായി സംഗീതം പഠിച്ചിട്ടുണ്ട്..... പാട്ടിന്റെ തുടക്കം tough സ്വരങ്ങൾ ആണ് അവർ പാടുന്നത്...രാഗത്തിന്റെ പ്രയോഗങ്ങൾ അണുവിട വ്യത്യാസമില്ലാതെ അവർ പാടിയിട്ടുണ്ട്.....അത്ഭുതം തന്നെയാണ് അവർ..