എല്ലാ പ്രശ്നങ്ങൾക്കിടയിലും ജീവിതം ആസ്വദിക്കുന്നവരുടെ, പോസിറ്റീവ് ആയി കാണുന്നവരുടെ ഗീതം.... 😍😍😍😘😘😘 ഒരുപാട് ഇഷ്ടം...
@mansoormanu994 жыл бұрын
Yes bro
@vishnu67294 жыл бұрын
@@mansoormanu99 😍😍😍😍😘
@monsteras93934 жыл бұрын
Here
@vishnu67294 жыл бұрын
@@monsteras9393 😍😍😍
@haritha0294 жыл бұрын
U r right
@Shaji-ku5uh2 жыл бұрын
മമ്മുട്ടിയുടെ ഈ ചിത്രത്തിലെ ഹെയർ സ്റ്റൈൽ ആ കാലത്തെ ട്രെൻഡ് ആയിരുന്നു... മുപ്പത് വർഷം മുൻപുള്ള ഓർമ്മകളിലേക്ക് ഒന്ന് പോയി..
@sreenathk63182 жыл бұрын
ഇപ്പഴും ഇത് ആക്കാ മുടി നീട്ടി വളർത്തണം ബീഷ്മയിലെപോലെ അപ്പൊ ആകും അത് സിനിമക്ക് അനുസരിച്ചല്ലേമാറ്റുന്നത് ഇപ്പം ഈ ഹെയർസ്റ്റൈൽവേണംഎന്ന്പറഞ്ഞാൽഇച്ചാക്ക അതിലേക്ക്മാറുംഉറപ്പാണ്
@shameerbabu3375 Жыл бұрын
അതെ. അർത്ഥം സ്റ്റൈൽ ഹെയർ !
@stationeryhaulpal Жыл бұрын
🙏🙏🙏🙏🙏🥰🥰❤️❤️❤️
@sajeshyadu6786 Жыл бұрын
ഞാനൊക്കെ ചെറിയ കുട്ടി ആയിരുന്നെൻകിലും ആ ഹെയർ സ്റ്റൈൽ അനുകരിച്ചിരുന്നു...
@sajusrv1936 Жыл бұрын
ഹിറ്റ്ലർ സിനിമയിലെ മമ്മുട്ടി ഷർട്ട്
@Vazakkaduvlog4 жыл бұрын
മാനസിക സമ്മർദ്ദം തോന്നുമ്പോൾ ഈ പാട്ടെടുത്ത് കേൾക്കും. അതുപോലെ സാഗരം സാക്ഷിയിലെ നീലാകാശം എന്ന് തുടങ്ങുന്ന ഗാനം . മൂഡ് തന്നെ മാറ്റി കളയും👍👍👍👍
@ajithasureshsuresh4807 Жыл бұрын
താഴ്‌വാരം മൺ പൂവേ ആ പാട്ടും
@NoushadTP-l8p8 ай бұрын
Yes bro
@abhilashak19034 жыл бұрын
ഇപ്പോഴും ഈ സിനിമ ടിവിയിൽ വരുമ്പോൾ ആ കുട്ടിക്കാലത്തെ കൗതുകത്തോടെ കാണാറുണ്ട് അത്രയ്ക്ക ഇഷ്ടം😍
@justinjose15073 жыл бұрын
Innale kudi kando kairali we channelil
@gamer-or2tb3 жыл бұрын
സിനിമയുടെ പേര് എന്താ
@arunantony25823 жыл бұрын
@@gamer-or2tb അർത്ഥം
@Ashashnil2 жыл бұрын
ഇപ്പൊ ഇങ്ങനെയുള്ള പഴയ സിനിമകൾ ടീവീ യിൽ വരവ് കുറവാണ്... ❤️
പണ്ട് സ്കൂൾ വിട്ടു വന്ന് ചായയും ഉപ്പുമാവും കഴിക്കുമ്പോൾ കെട്ടിരുന്ന ഗാനം.... വർഷങ്ങൾ എത്രയോ പിന്നിട്ടു... എന്നാലും ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ പഴയ ആ കാലവും എന്തോ ഒരു വിങ്ങലും മനസ്സിൽ.....
@AshlyJoseph-io9yf Жыл бұрын
❤❤❤❤❤
@anoopcnair14 жыл бұрын
ഈ ലോക്ക്ഡൗണിലും ഈ പാട്ടു കട്ടിലിൽ കിടന്നു കേൾക്കുന്ന ഞാൻ.. മമ്മുക്ക ഇഷ്ടം 🥰
@ajipandq24954 жыл бұрын
Yeah
@ajipandq24954 жыл бұрын
Yeah
@samirinjalakuda12034 жыл бұрын
😡😡😡
@lskv4 жыл бұрын
Strange question. What has lockdown to do with listening to songs?
@jitheshkm26764 жыл бұрын
പിന്നെ ഇല്ലാതെ.....
@vipinsankarperuvallur29373 жыл бұрын
ഇത്തരത്തിലുള്ള songs കേൾക്കാതിരിക്കുന്നതാ നല്ലത്.. കാരണം നമുക്ക് ആ ഒര് പ്രകൃതിയും ബാല്യവും നഷ്ടപ്പെട്ടു.. അതോർത്തു ഇന്നും കണ്ണ് നിറയും
@Chettiyar_shivam2 жыл бұрын
😥😭
@itsme-ow8ut Жыл бұрын
സത്യം
@marygreety8696 Жыл бұрын
Correct. Kelkkaan kothiyanu but kelkkumbo vallatha-oru nashtabhodam.
@shilnar862 Жыл бұрын
Sathyam😢
@dhanyaknarayanan7192 Жыл бұрын
Right
@janakanchandran2854 жыл бұрын
2021ഇൽ kanunavar എത്ര പേരുണ്ട് 🤩❤️❤️
@chirkypirky5763 жыл бұрын
Me
@rejithadevika33423 жыл бұрын
🙋
@prakashanc64363 жыл бұрын
MAR-11, 9:10 am...😅
@sudheernazer70713 жыл бұрын
2021ൽ അല്ല മാത്രം alla😍 old is gold 🌹🌹🌹
@bLACKMAMBA_133 жыл бұрын
💖💖💖
@RajeshRajesh-wz7mj4 жыл бұрын
ഈ പാട്ട് ഞാൻ എത്ര തവണ കേട്ടു എന്നറിയില്ല ഓരോ തവണ കേൾക്കുമ്പോൾ തോന്നുന്ന ഫീലിംഗ്സ് പറയാൻ വാക്കുകൾ ഇല്ല ഏറ്റവും സുന്ദരമായ പാട്ടുകളിൽ ഒന്നാണ് ഈ പാട്ട് ജോൺസൺ മാഷേ ഒരു നൂറു കോടി പ്രണാമം ദാസേട്ടാ.... നമിച്ചു Amezing 👌👌👌👌
@vishnulalification2 жыл бұрын
ജോൺസൺ മാഷ് 💖
@s___j4952 жыл бұрын
❤👌
@sureshps81528 ай бұрын
Kaithapram
@poothalam66714 жыл бұрын
ചിത്രാങ്കണത്തിലെ കാവിൽ പൊൻ നാളമാടി നിന്നു കാടാറുമാസ പൊരുളിലും നാടാറുമാസമായ് 💙💙💙 എന്റെ കുട്ടിക്കാലം വേനലവധിക്കാലം .. ഓർമ വരും ഈ പാട്ട് കേട്ടാൽ
@NsnatarajanayodhyaNsnatarajana4 жыл бұрын
ആഹാ.. 😘😘
@bhaskaranbhaskaran98602 жыл бұрын
@@NsnatarajanayodhyaNsnatarajanaplppp000
@sureshbcsureshbc48582 жыл бұрын
എനിക്കും റേഡിയോയിൽ അന്ന് കേട്ടത് ഓർമ്മവരും... 1997 മുതൽ 2007 വരെ ഞാൻ ദിവസവും റേഡിയോയിൽ നിന്ന് ചലച്ചിത്രഗാനങ്ങൾ കേൾക്കുമായിരുന്നു. ആ ഓർമ്മകൾ ആണ് ഈ പാട്ട് വീണ്ടും കേൾക്കുമ്പോൾ
@pradeeps32122 жыл бұрын
ആ വരിയും വിഷ്വൽ ഉം നല്ല അർത്ഥമാണ്
@vijayam23452 жыл бұрын
What a superfluous singing. Thanks to SRIHARI in the super singer competition in selecting this NOT SO EASY song. I was hearing it the first time. Voice of Dasettan's is great.
@sidheekmayinveetil38334 жыл бұрын
മമ്മൂട്ടി ദാസേട്ടൻ കൈതപ്രം ജോൺസൺ മാഷ് ഹൊ! Legends...
@sanoopsanu7314 жыл бұрын
സത്യൻ അന്തിക്കാട് also bro.
@sidheekmayinveetil38334 жыл бұрын
@@sanoopsanu731 yes
@kavirajananchal88034 жыл бұрын
എന്താ ശ്രീനിവാസൻ മോശമാണോ?? Master ബ്രെയിൻ ****
@sidheekmayinveetil38333 жыл бұрын
@@kavirajananchal8803 ശ്രീനിയേട്ടൻ സകലകലാവല്ലഭൻ
@benjaminjkm4 жыл бұрын
മമ്മൂട്ടി മലയാളികളുടെ വൈകാരിക ഋതു ഭേദങ്ങളുടെ ഭാവപൂർണിമ ❤️
@mollywoodpalace87944 жыл бұрын
Ys...
@yousufarafath73274 жыл бұрын
Yes
@monsteras93934 жыл бұрын
Patti
@gkj00124 жыл бұрын
What a wonderful word to Depict this
@hafeeslaala52644 жыл бұрын
Wauu
@Sunshine1-gt4 жыл бұрын
ഈ സിനിമയിൽ മമ്മൂട്ടിയെ കാണാൻ എന്തോ ഒരു പ്രത്യേക ഭംഗിയാണ്
@anremixmedia44733 жыл бұрын
Ys🤩🔥
@santhinandan30803 жыл бұрын
Athe
@saleemabdul16133 жыл бұрын
👍❤👍❤👍❤👍
@shijubnc84473 жыл бұрын
മമ്മൂക്ക മാത്രമല്ല നമ്മളൊക്കെ ഇത്തിരി ഗ്ലാമറുള്ള കൂട്ടത്തിലാണ് ഒരുമമ്മൂക്ക പോലും 😏😏😏😏😏😏😏
@faisalazeez42333 жыл бұрын
ചില സിനിമകളിൽ അങ്ങനെയാണ് ഓർക്കപ്പുറത്ത് എന്ന സിനിമയിൽ ഏട്ടനെ കാണാൻ സൂപ്പർ ആണ്
@joshypk66853 жыл бұрын
ആ അനാഥ കുട്ടികളുടെ ഇടയിലൂടെ മമ്മൂട്ടി ഓടിക്കളിക്കുന്നത് എന്തോ ഒത്തിരി ഇഷ്ടം.
@nishadthekkni78293 жыл бұрын
2021 laa thankapooji weruppijal songs kondu podai
@SanjeevKumar-rn6bh2 жыл бұрын
അതെ
@sreenathmurukesankrishnamm80642 жыл бұрын
Sreechithra poor home
@rajoonair36744 жыл бұрын
ജോൺസൺ, താങ്കൾ എന്തിനിത്രയും വേഗം ഞങ്ങളിൽ നിന്നും വിടവാങ്ങി ?
@manojsingerwayanad70524 жыл бұрын
അതെ തീരാ നഷ്ടം
@kalastudiopattambi34474 жыл бұрын
melody master
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Saranya ponnavan , Sreenivasan, Mammootty,
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Artham enne Movie Shyambaram neele Mani mukhile
@kalastudiopattambi34474 жыл бұрын
@Psd strange
@sisilkumar44223 жыл бұрын
ജോൺസൺ മാഷിന് എത്റ നന്ദി കൊടുത്താലും മതിയാവില്ല ഇത് പോലെയൊരു ഗാനം മലയാളികൾക്ക് തന്നതിന് ദാസേ ട്ടനും നന്ദി
@vishnuvijayan6496 Жыл бұрын
കൈതപ്പുറത്തിനും
@nithinrsnandhanam9651 Жыл бұрын
മമ്മൂക്കയുടെ ഇഷ്ടചിത്രങ്ങളിൽ ഒന്ന് അർത്ഥം ❤❤❤❤ ബെൻ നരേന്ദ്രൻ ❤️❤️❤️
@madhusudanannair28504 жыл бұрын
ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍... തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍... ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും... ചന്ദ്രകാന്തക്കല്ല്...(2) (ശ്യാമാംബരം...) സായന്തനത്തിന്‍റെ കണ്ണില്‍ ശ്രുതി സാഗരം തിളങ്ങി... ചാരേ കണ്‍ തുറന്നതോ സുവര്‍ണ്ണ താരകം (2) സ്വര്‍ഗ്ഗ വാതില്‍ കിളി തേടി തീരാ തേന്‍ മൊഴികള്‍... നാദം നാദം മൃദുവായി കൊഴിയും നിനവില്‍ പോലും... മെല്ലേ കേട്ടു കേട്ടാല്‍ മനം അലിയും... ഹൃദയ മന്ത്ര ചിന്തു്...(2) (ശ്യാമാംബരം...) ചിത്രാംഗണത്തിലെ കാവില്‍ പൊന്‍ നാളം ആടി നിന്നു... കാടാറു മാസ പൊരുളിലും നാടാറു മാസം ആയി (2) പുതു മിന്നല്‍ കൈവള ചാര്‍ത്തി രാഗോന്മാദിനികള്‍... നാദം നാദം സുരഭി മന്ത്രം തെളിയും പോലേ... അരികേ കേട്ടു കേട്ടാല്‍ മനം അലിയും ഹൃദയ മന്ത്ര ചിന്തു്...(2) (ശ്യാമാംബരം...) ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍... തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍... ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും ചന്ദ്രകാന്തക്കല്ല്...(2) (ശ്യാമാംബരം..)
@rastamansreelesh3 жыл бұрын
Thank you chetta
@rajedranrajappan43223 жыл бұрын
🏆🏆🏆🥉🥉🥉🎖️🏅
@madhusudanannair28503 жыл бұрын
@ಸಾಮಾನ್ಯ ಮಾಹಿತಿ ♥♥
@rajeshkarayil49473 жыл бұрын
Thanks for provide the song , good job.
@arungopalan92913 жыл бұрын
❤️❤️❤️
@ajithniranjan70182 жыл бұрын
സുന്ദരനായ മമ്മൂക്കയെ പോലെ സുന്ദരമായിരുന്നു തിരുവനന്തപുരത്തിന്റെ സ്വന്തം ശംഖുമുഖം കടൽത്തീരം..ഇന്ന് ആ തീരം അവിടില്ല..മുഴുവനായും കടലെടുത്തു.മമ്മൂക്കയുടെ ജന്മദിനത്തിൽ ഈ പാട്ട് കാണാൻ വന്നതാ..ഒരുപാട് മലയാള സിനിമകളിൽ പശ്‌ചാത്തലമായ ശംഖുമുഖം കടൽത്തീരത്തിന്റെ ഇന്നത്തെ അവസ്ഥ വേദനിപ്പിക്കുന്നു.
@mujeebrahman89764 жыл бұрын
മമ്മുക്ക എത്ര സുന്ദരൻ....
@rakhik2237 ай бұрын
My uncle's son look like as Mammootty.Now we missing him.
@deviponni36324 жыл бұрын
മുറിവേറ്റ മനസിൽ അല്പം തളിർ മഞ്ഞ് കോരി ഇട്ട പോലെ.....ഓർമകളുടെ വരമ്പിലൂടെ മിഴിനീർ തുടച്ചു ഞാൻ നിസ്സഹായകനായി ഇന്നും നിൽക്കുന്നു.....നഷ്ടപ്പെട്ടതോന്നും ഇനി നമ്മെ തേടി വരില്ല എന്ന യാഥാർഥ്യം ഉള്കൊള്ളാനാവാതെ...........
@rejithrajan16174 жыл бұрын
ജീവിതത്തിൽ ഒരേ പോലെ ചിന്തിക്കാൻ കഴിയുന്ന വരാണെങ്കിൽ ആ പഴയകാലം പോലെ ജീവിക്കാൻ സാധിക്കും, അങ്ങനെ യാണ് എന്റെ വിശ്വാസം. നല്ല സൗഹൃദങ്ങൾ ഇല്ല എന്നതു കൊണ്ട് എല്ലാവരും ഓൺലൈൻ യുഗത്തിൽ ആണ് ജീവിക്കുന്നത്, അതിൽനിന്നു മുക്തി നേടാൻ കഴിഞ്ഞാൽ രക്ഷപെട്ടു. എല്ലാവർക്കും നല്ല ഒരു സുഹൃത്ത് വലയം ഉണ്ടാവട്ടെ.
@prajothg.s86863 жыл бұрын
So true friend
@jijik70022 жыл бұрын
yes
@YuvalNoahHarri4 жыл бұрын
അതി സുന്ദരമായൊരു സിനിമയും പാട്ടും നടനും.
@varietychannel76323 жыл бұрын
എത്ര ഈസിയായിട്ടാണ്.. ദാസ്സേട്ടൻ പാടുന്നത്... പിന്നീട് ഈ പാട്ട് പല ഗായകരും വലിച്ചുകീറി പാടുന്നതായിട്ടാണ് എനിക്ക് തോന്നിയത്...
@ratheesh48659 ай бұрын
ഇത്ര ഈസി ആയിട്ട് ദാസേട്ടൻ പാടുന്ന പാട്ട് പാടാൻ അവന്മാർ അപ്പി ഇടും😅 that's why he is called a legend
@dhilensabu14415 ай бұрын
Madhu balakrishnan
@artech17144 жыл бұрын
ബെൻ "കനൽകാറ്റ് " ലെ നാരായണൻ കഴിഞ്ഞാൽ ഏറ്റവും സുന്ദരനായ മമ്മുട്ടി കഥാപാത്രം.. പാട്ടിന്റെ വശ്യത വല്ലാതെ മനസ്സ് കീഴടക്കി.. ലെജൻഡ് ജോൺസൻ മാഷ്
@anuabraham41804 жыл бұрын
അതെ അതെ മുടിഞ്ഞ ഗ്ലാമർ പക്ഷെ അതിലും ഗ്ലാമർ ഉള്ള റോളുകൾ ഉണ്ട് -ദുബായ് രവി മാമ്മൻ, കിങ് ജോസഫ് അലക്സ് പിന്നെ കുട്ടേട്ടൻ, കളിക്കളം, ജാക്ക്പോട്ട്... അങ്ങനെ നീളുന്നു നമ്മടെ മമ്മൂസ് 😘
@s9ka9724 жыл бұрын
@@anuabraham4180 മേഘത്തിലെ കേണൽ..
@anandg58434 жыл бұрын
...."കൂടെവിടെ"യിലെ തോമസ് 🙏
@antopgeorge27784 жыл бұрын
അർത്ഥം, കളിക്കളം, കനൽക്കാറ്റ്... സത്യൻ അന്തിക്കാടിന്റെ പടത്തിൽ ഒക്കെ മമ്മൂക്കക്ക് ഒടുക്കത്തെ ലുക്ക് ആണ്. 😍
@antopgeorge27784 жыл бұрын
പിന്നെ കാണാമറയത്തിലെ റോയ് വർഗീസ് ക്ലാസ്സ് ലുക്ക്. 👌
@dericabraham89813 жыл бұрын
മമ്മൂക്കയുടെ സൗന്ദര്യത്തെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ ഇല്ല, മമ്മൂക്ക ഇഷ്ടം 🥰🥰💥💥
@jitheshkm26764 жыл бұрын
ഇനി ഇല്ല ഇതുപോലെ ഉള്ള പാട്ട്കൾ... ജോൺസൺ മാഷ്.... big salute......... ഇഷ്ടം...
@arunraj94113 жыл бұрын
ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള മലയാളം പാട്ട്....❤️ ഇനിയും എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം....
@santhoshkk27035 жыл бұрын
ജോൺസേട്ടന്റെ മാജിക് ഈണം...
@kshanthiiamhappiness40384 жыл бұрын
ജോൺസൺ മാസ്റ്റർ
@KeshuKL4 жыл бұрын
Athe
@shijithashokmunnooru65396 ай бұрын
സായന്തനത്തിൻ്റെ കണ്ണിൽ ശ്രുതി സാഗരം തിളങ്ങി😍
@s9ka9724 жыл бұрын
സംശയമില്ലാതെ കേരളത്തിലേറ്റവും സുനന്ദരമായ നഗരം ആ Vintage തിരുവനന്തപുരമായിരുന്നു എന്ന്.
@anoopjayakumar36684 жыл бұрын
Nammude Nagaram ith polulla vere pattukalundo
@vishnumtrivandrum97224 жыл бұрын
Tvm ❤❤❤❤❤❤❤❤❤❤uyirr
@shameerpk74 жыл бұрын
ഇൗ ചിത്രം കഴിഞ്ഞ് തൊട്ടടുത്ത വർഷം ഇറങ്ങിയ കളിക്കളം കണ്ടു നോക്കു...... അതിൽ കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാം ആകാശ ഗോപുരം പൊന്മണി മേടയായ്.....
@sajayaghoshps4 жыл бұрын
ശരിയാണ്... പ്രൗഢഗംഭീരമായ പട്ടണമാണ് തിരുവനന്തപുരം
@vishnugopal.m.r88034 жыл бұрын
FROM THE VERY FIRST SHOT ITS OUR GREAT TRIVANDRUM!!!!!
@dishcommunicationsdthservi5659Ай бұрын
ഈ സിനിമ ഇറങ്ങുമ്പോൾ 3ആം ക്ലാസ്സിൽ പഠിക്കുവായിരിക്കും എപ്പോഴൊക്കയോ റേഡിയോയിൽ ഉച്ചക്ക് രഞ്ജിനിയിൽ ഈ പാട്ട് കെട്ടിട്ടുണ്ടാകണം ഇപ്പോൾ കേൾക്കുമ്പോൾ നൊസ്റ്റാൾജിയ ❤️ 90❤️
@krishnakumark.s.1774 жыл бұрын
ഒഴുക്കിൽ പെട്ട പൊങ്ങുതടിപോൽ ഒഴുകുന്ന നേരത്തും ഒരിത്തിരി ആശ്വാസം കണ്ടെത്തുന്നു ഈ ഗാനങ്ങളിലൂടെ
@athirareghunath86383 жыл бұрын
കൈതപ്രം, ജോൺസൺ, യേശുദാസ് അതൊരു കിടിലൻ കോംബോ ആണ്. ഇവർ ഒരുമിച്ച പാട്ടുകൾ എല്ലാം തന്നെ വേറേ ലെവൽ ഐറ്റംസ് ആണ്😍
@vikastomy2602 жыл бұрын
Yes
@vavachi7998 Жыл бұрын
RIP 🌹മാമുക്കോയ😢
@shamnadshahulhameed97272 жыл бұрын
ഇതൊക്കെയാണ് സംഗീതം.. ഇതൊക്കെയാണ് വരികൾ.. ഈ രാഗങ്ങൾക്ക് മരണമില്ല.. എത്ര തലമുറ കഴിഞ്ഞാലും ഇങ്ങനെ തന്നെ കാണും.. പിന്നെ ഇപ്പോഴത്തെ പാട്ടുകൾ കേട്ടാൽ ഒരു വികാരവും തോന്നില്ല...
@vinilkeezhattukunnath15754 жыл бұрын
ജോൺസൻ മാസ്റ്ററുടെ ദേവസംഗീതം ഗാനഗന്ധർവന്റെ അനുഗ്രഹീത സ്വരത്തിൽ
@nikshithkulal19073 жыл бұрын
Kj jesudas voice...big fan from mangalore😍😍😍😍😍
@vinayranjan84874 жыл бұрын
ഈ പാട്ട് തൊട്ടങ്ങോട്ട് ഇക്ക ഫുൾ കിടു ലുക്ക് ആണ്
@yadhu59474 жыл бұрын
Ikka eppozhum polli look alle
@flyingafrinak69583 жыл бұрын
ഈ സിനിമയിലെ മമ്മൂട്ടി യുടെ ഹെയർ സ്റ്റൈൽ അന്ന് വലിയ ട്രെൻഡ് ആയിരുന്നു. ആർക്കെങ്കിലും ഓർമ്മയുണ്ടോ?
@seemasajith68203 жыл бұрын
Artham style
@Yadukrishnan3222 жыл бұрын
ബെൻ നരേന്ദ്രൻ
@uvaisp94042 жыл бұрын
അറിയാം
@yusertareq37072 жыл бұрын
YES ,PUNK STYLE
@jisssjojiss33622 жыл бұрын
കുറെ നോക്കി bro, but അങ്ങേർക്കു തുല്യം അങ്ങേരു മാത്രം..
@julieanu62833 жыл бұрын
ഈ പാട്ടിൽ മമ്മൂക്ക എത്ര സുന്ദരനാല്ലേ!!!
@kichuraj76114 жыл бұрын
ഞാൻ കരഞ്ഞിട്ട് ഉള്ളത്തിൽ അപൂർവ്വ സിനിമകളിൽ ഒന്നും അർത്ഥം & ബെൻ നരേന്ദ്രൻ 😍 ലാസ്റ്റ് സീൻ 😢👌
@raghunathraghunath79134 жыл бұрын
ഇതിലേ മമ്മുക്ക പറയാൻ വയ്യ.super super.
@santhoshachuthan44324 жыл бұрын
Mammukayude soundarym, ohh oru rakshayumilla..
@jayesheg61024 жыл бұрын
സഞ്ചരിക്കാൻ ഒരുപാടു ദൂരമുണ്ട് സമയമാണെങ്കിൽ വളരെ കുറവും കാണാം ബെൻ നരേന്ദ്രൻ
@babukrishnannarayanan83233 жыл бұрын
Super dialogue
@JP-bd6tb3 жыл бұрын
പൊളിച്ചു മച്ചാനെ... 👌 ഞാൻ പലപ്പോഴും വഴിവക്കിൽ വെച്ച് പലരോടും കീച്ചാറുള്ള ഡയലോഗ്....😜
@maheshnair3294 Жыл бұрын
സയന്തനത്തിന്റെ കണ്ണിൽ ശ്രുതി സാഗരം തിളങ്ങി... Fav portion👌🏻
@vineeshpaachu5335 Жыл бұрын
എന്റെ സ്കൂളിൽ 5th സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ കാണിച്ച സിനിമ ❤❤
@prkomt2711 ай бұрын
രോമാഞ്ചം എന്നൊക്കെ പറയുന്നത് ഇത് പോലുള്ള ഗാനങ്ങള്‍ കേൾക്കുമ്പോൾ തന്നെയാണ്
@abhinaabhinav98844 жыл бұрын
മമ്മൂക്കയുടെ ശബ്ദം ദാസേട്ടന്റെ ആലാപനത്തിലും രോമാഞ്ചം two Legends
@satheeshgmenonsm72602 жыл бұрын
ഒരുപാട് പ്രതികൂല ജീവിതസാഹചര്യങ്ങൾ ക്കുള്ളിലും, നിഷ്കളങ്കമായ മനസ്സോടെ പ്രതീക്ഷയോടെ ജീവിക്കുന്ന കുറച്ചു പേരുടെ ജീവിതമാണ് ഈ ചിത്രം.... അതിനു യോജിച്ച ഗാനവും, ചിത്രീകരണവും..... മനസിന് സന്തോഷേമേകുന്ന ആ നല്ല ഓർമ്മകൾ നൽകുന്ന ഈ ഗാനം എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്നു ✍️Sm....
@adrvayalar4 жыл бұрын
എത്ര മനോഹരമായിട്ടാണ്, ദാസേട്ടൻ പാടിയിരിക്കുന്നത്. ജോൺസൺ മാഷേ സൂപ്പർ. രണ്ടു പേർക്കും 🌷🌷
@miss_nameless91653 жыл бұрын
ഇതൊക്കെയായിരുന്നു പാട്ട്!!! എന്റെ ജോൺസൻ മാഷേ നിങ്ങളെ നമിക്കുന്നു🙏❤️❤️ പിന്നെ മമ്മൂക്ക എന്തൊരു ഗ്ലാമർ ആണ്😍😍😍 ബെൻ നരേന്ദ്രൻ🔥🔥💯
@sandeepkoyyottu88822 жыл бұрын
മാസ്മരിക വരികൾ, മനോഹരമായി പാടിയ ദാസേട്ടൻ, Glamour king മമ്മൂക്ക. Pinnഎന്റെ എന്താ വേണ്ടേ ❤❤❤
@shymikailas8611 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസിന് വല്ലാത്തൊരു വിങ്ങൽ 😢വല്ലാത്തൊരു ഫീലിംഗ്
@yadhunadhchemmarassery22354 жыл бұрын
1:39 Sreeni chettante aa nottam, what a realistic actor he is! Ikka pine prathyekichu parayanda karyamilalo
@lijeshpk75914 жыл бұрын
Exactly..me too noticed it
@sayushanaveen4 жыл бұрын
hello
@s.g.n51103 жыл бұрын
ഈ hair style... pung style എന്ന പേരിൽ അന്ന് popular ആയിരുന്നു... 9ആം class il പഠിച്ചിരുന്ന കാലം..
@praseejakc92454 жыл бұрын
Manoharamaya song lyrics 😍😍😍😍 dasetante shabdham 👏👏👏👏 opam mammukayum😍😍😍😍
@akshay56724 жыл бұрын
ഒരു പാട് ഇഷ്ടം ഈ സിനിമ... ഒരു പാട് ഇഷ്ടം മമ്മുക്ക❤️❤️
@aravindhms93173 жыл бұрын
ഈ പാട്ടും മമ്മുക്കയും ❤❤😘😘ഹൊ ഒരു രക്ഷയുമില്ല.
@sujithkumarthod4 жыл бұрын
Ente molude പേര് ee pattilninnanu njaneduthathu... Sayanthana😃 ♥
ഇനി ഒരു ജോൺസൻ മാഷ് പിറവി എടുക്കുമോ ഇല്ല ആ ജന്മം ഒന്നേ ഒള്ളു 😍😍😍
@muhammedshahin723 жыл бұрын
മമ്മുക്കക്ക് ശേഷം എത്രപേർ വന്നു ഇതുപോലെ ഒക്കെ സിനിമകൾ ഇനിയും മലയാളത്തിൽ ഉണ്ടായിട്ടില്ല
@firozsoopi63683 жыл бұрын
അന്നത്തെ ഫേമസ് ഹെയർ കട്ട് ആണ് . അർത്ഥം സ്റ്റൈൽ. ബാർബർ ഷാപ്പിൽ ചെന്ന് അർത്ഥം സ്റ്റെയ്ലിൽ കട്ട് ചെയ്യാനാണ് പറയുക.
@MrWinsegeorge3 жыл бұрын
ഞാൻ അന്നു മുതൽ കുറെ വർഷം അർത്ഥം സ്റ്റൈൽ ആയിരുന്നു . ഏതാനും വർഷങ്ങൾ മുൻപാണ് അല്പം മാറ്റം വരുത്തിയത്
@drdeepthilal96903 жыл бұрын
പങ്ക് സ്റ്റൈൽ എന്നാണ് tvpm പറഞ്ഞിരുന്നത് 😊
@vikastomy2602 жыл бұрын
Firoz paranjathu true .. 👍👍👍👍
@lijokoshythomas49144 жыл бұрын
ജോണ്സൻ മാഷിന്റെ വശ്യസംഗീതത്തിനൊപ്പം തിരുവനന്തപുരം നഗരത്തിന്റെ ലോല സൗന്ദര്യവും ഈ ഗാനത്തിന് കൂടുതൽ ആകർഷണീയത നൽകുന്നു. (ദാസേട്ടൻ, മമ്മൂക്ക എന്നിവരെ പറ്റി പിന്നെ പറയേണ്ടതില്ല)
@PREGEESHBNAIRAstrologer3 жыл бұрын
സായ്ന്തനത്തിൻ്റെ കണ്ണിൽ ശ്രുതി സാഗരം തിളങ്ങി ,മനോഹരം തങ്കനിറമുള്ള ഭാവനകൾ
@XEvilxknievilX3 жыл бұрын
പഴയ പാട്ടുകളിലെ വരികൾ കവിത ആയിരുന്നു. ഇപ്പൊ എന്തോ ആണ്. How times have changed. Missing Johnson master.
ചിലരൊക്കെ അങ്ങനെയാ ഷെറീന... വേഗം പോകും... നമ്മളെ പോലെ പാഴുകൾ still alive
@LoveBharath3 жыл бұрын
Dasettan is like a wave... Carrys a ll the listeners deep into the ocean...
@jerish19873 жыл бұрын
ഇ പാട്ടൊക്കെ എത്ര മനോഹരമാണ് . But ഇ generation ഇതൊക്കെ ആസ്വദിക്കുന്നില്ലെങ്കിൽ നഷ്ടമാണ്
@MrWinsegeorge3 жыл бұрын
ഇന്നത്തെ ജനറേഷൻ താൽപര്യങ്ങൾ വ്യത്യസ്തമാണ് ...എൻ്റെ മകൻ keyboard അഭ്യസി ക്കുന്നു.അവനു പോലും പുതു തലമുറ ഗാനങ്ങൾ ആണ് താൽപര്യം .
@sanukanhangad20984 жыл бұрын
2020 kelkunavar undo ❤️
@yadhukrishnan43254 жыл бұрын
Eilla
@sandeepnair23954 жыл бұрын
Ithokke keettille pinne endu life bro..dassttanu pranamam..
@shahulhameed34523 жыл бұрын
Yes
@subhashkrishna68264 жыл бұрын
*2022ൽ കേൾക്കുന്നവർ ആണോ?* *ജോൺസൺ മാഷ് ഇഷ്ടം* 😅😍 👍
@appuajith52883 жыл бұрын
Good, sog,
@sidharthhaveli59562 жыл бұрын
2022il kelkkunnu
@sunandhks90114 жыл бұрын
Mammookka ambo enna look 😍
@shabeera45632 жыл бұрын
ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ ഒരു വിഷമം ആണ് ആ കുട്ടിക്കാലം എത്ര നല്ലതായിരുന്നു വേല്ലാതെ മിസ്സ് ചെയ്യുന്നു
@chandakadanjose76333 жыл бұрын
മമ്മൂട്ടിയെയും മോഹൻലാലിനെയും നമ്മുക്ക് ഒരുപാടിഷ്ടമാണ് നമ്മുടെ ബാല്യ കൗമാര യൗവന ങ്ങളെ ഇത്രയേറെ സ്വാധീനിച്ച വരാറുണ്ട്
@vikastomy2602 жыл бұрын
100% true .. 👍👍👍👍👍👍
@remeshchandran64214 жыл бұрын
മലയാള ഗാനങ്ങളെ ഇഷ്ടപ്പെട്ട് തുടങ്ങിയ കോളേജ് കാലഘട്ടത്തിൽ മനസ്സിൽ കയറിയ പാട്ടുകളിലൊന്ന് " ഒറ്റപ്പെട്ട് പോകമായിരുന്ന ജീവിതത്തെ തിരികെ പിടിക്കുന്ന അനുഭൂതി ഫീൽ ചെയ്യുന്ന പാട്ട്: വേറൊന്നും പറയാനില്ല
@praveengowreeshankar47153 жыл бұрын
ബാല്യ കാലത്തെ തൊട്ടുണർത്തുന്ന ഗാനം...ജോൺസൺ മാസ്റ്റർ മലയാളികളുടെ വൈകാരിക ഋതു ഭേദങ്ങളുടെ ഭാവപൂർണിമ ❤️ ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍... തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍... ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും... ചന്ദ്രകാന്തക്കല്ല്...
@sunilks15752 жыл бұрын
പഴയ കാലത്തിന്റെ ഓർമ്മകൾ... ഈ പാട്ടിൽ കാഴ്ചകൊണ്ടും കേൾവികൊണ്ടും നിറഞ്ഞിരിക്കുന്നു 🌹🌹
@rajeshmannur98423 жыл бұрын
ഡയലർ ടോൺ ആയിരുന്നപ്പോൾ ഈ പാട്ട് കേൾക്കാനായി മാത്രം ഇടക്കിടെ വിളിക്കാറുള്ള സുഹൃത്തുണ്ടായിരുന്നു ...... ഒറ്റയിരിപ്പിൽ എത്ര തവണ കേട്ടാലും മടുക്കാത്ത സംഗീതം 💕💕💕
@manwarkoodaranhi3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നല്ല ചൂടത്തു ഒരു ഫ്രഷ് juice കുടിക്കും പോലെയാണ്... മനസ്സാകെ തണുത്തു കുളിർന്നൊന്നു ഉഷാറാകും
@jobinpeter13453 жыл бұрын
Ee paattinteyoru bhangiyeee ❤️😘 Mammookka ishttam 😘❤️
@sheejuemilis80624 жыл бұрын
ബാല്യത്തെ തൊട്ടുണർത്യാ ഗാനം
@jaganrpillai3 жыл бұрын
പാടിയ ദാസേട്ടനെ പറ്റി എന്താ ആരും ഒന്നും പറയാത്തെ ... ദാസേട്ടനല്ലാതെ വേറെ ആരെങ്കിലും ഇരുപോലെ പാടുമോ
ആഗസ്റ്റ് 18, memory day of Jhonson Mash, remembering the master ❤
@urmiladevi9825-b3s3 жыл бұрын
ഇതൊക്കെയാണ് പാട്ട്.. ദൂരെ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്ത കല്ല്... ഹോ... പിന്നെ ഇതും 1:08 എന്താ ഫീൽ 2:43
@ramakrishnan12314 жыл бұрын
Sayanthanathinte kannil... wow manoharamaya lines and music .. Dasettante vasymaya naadam.
@iassarath3 жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട്. ഒരുപാട് തവണ കേട്ടു. എത്ര കേട്ടാലും ഒരിക്കലും മടുക്കാത്ത പാട്ട് ❤️❤️❤️
@dd-pv1hp Жыл бұрын
ഈ paattinodu ഇഷ്ട്ടം കൂടി കൂടി വരുന്നു 🤗😊 ഇതൊക്കെ ആണ് മനസ്സിന് കുളിർമ്മ നൽകുന്ന പാട്ടുകൾ
@balagopalankuttinath79174 жыл бұрын
Dsaettante ശബ്ദം എത്ര കേട്ടാലും മതിവരഉമോ.
@adithyakr28274 жыл бұрын
മെല്ലെ കേട്ടൂ കേട്ടാൽ മനമറിയും ഹൃദയ മന്ത്ര ചിന്ത്........❤️❤️❤️
@arunvijay620411 ай бұрын
ജോൺസൺ മാസ്റ്റർ ദാസേട്ടൻ മമ്മൂട്ടി ❤️❤️❤️
@varietychannel76323 жыл бұрын
ജോൺസൺ മാഷ്... അത്ഭുത സംഗീതം...... പകരം മറ്റൊരാളില്ല....
@chandusurendran90013 жыл бұрын
18/08/21-ജോൺസൻ മാഷ് വിടപറഞ്ഞിട്ട് 10വർഷം 🙏🌹🌹❤❤❤❤🌹🌹🌹🌹🙏🙏🙏🌹❤❤ ശരിക്കും ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം തന്നെ മാഷ് 🌻🌹❤❤❤❤❤🌹🌹🌹❤❤❤
@Showtimeframes3 жыл бұрын
ജോൺസൺ മാഷിന്റെ ഗാനങ്ങൾ ഇനി വരുന്ന തലമുറക്ക് തലകുത്തി നിന്നാൽ പോലും ഉണ്ടാക്കാൻ പറ്റില്ല അതിനുള്ള രാഗമോ,വാദ്യോപകരണങ്ങൾ ഇല്ലാത്തതു കൊണ്ടല്ല എവിടെ എങ്ങനെ ഉൾപ്പെടുത്തണം എന്നുകൂടി മൂള വേണം... ❤✌️
@yadhunadhchemmarassery22354 жыл бұрын
Mammooka, dasettan, sreenivasan legends combo!
@binoyayanchery Жыл бұрын
എന്റെ പൊന്നെ ഏതാ പാട്ടു എത്ര കേട്ടാലും മതിയാവില്ല😍😍😍❤️❤️❤️ ഇപ്പോഴത്തെ പാട്ടു ഒരു പ്രാവിശ്യം കേൾക്കുമ്പോ മടുക്കും
@RahulRaj-xr1om4 жыл бұрын
എനിക്ക് വളരെ അധികം ഇഷ്ടപെട്ട ഒരു ഗാനം....മമ്മൂക്ക ശ്രീനി എട്ടൻ 🥰😍
@nithinnitz12392 жыл бұрын
ചെരുപ്പ് വാങ്ങാൻ പണമില്ലാഞ്ഞിട്ട് കാലിൽ ചെരുപ്പില്ലാതെ നടന്നവൻ , കിടപ്പാടമില്ലാതെ തലശ്ശേരി റെയിൽവേ ഫ്ലാറ്റ് ഫോമിൽ എത്രയോ നാൾ അന്തിയുറങ്ങേണ്ടി വന്നവൻ അതായിരുന്നു കൈതപ്രം ഗ്രാമത്തിലെ കണ്ണാടി ഇല്ലത്ത് ദാമോദരൻ നമ്പൂതിരി എന്ന യുവാവ്. ഭാരതത്തിന്റെ പത്മശ്രീയിൽ എത്തിയെങ്കിൽ "കാലം "ആ മനുഷ്യനെ എന്നും അത്ഭുതപെടുത്തുക മാത്രമേ ചെയ്തുള്ളു എന്നതാണ് സത്യം.പതിനഞ്ചുവയസ്സിൽ ദാരിദ്ര്യം കൊണ്ട് നാടുവിടാൻ തീരുമാനിച്ച ദാമോദരന്റെ ജീവിതത്തിലേക്ക് സംഗീതം കടന്ന് വരാനിടയുണ്ടാക്കിയത് രവിബോംബെ! കൈതപ്രത്തിന് ഒരായിരം ജന്മദിനാശംസകൾ.
@askarck25212 жыл бұрын
2022 ഇലു കേൾക്കുന്നവർ ഉണ്ടോ. ലോകം ഉള്ള സമയം വരെ ഇത് പോലെ ഉള്ള പാട്ടുകളും ഉണ്ടാകും❤️