ഹംസ ദൂതിലുണരും,നള ഹൃദയ താളമോടെ..... എന്ന് തുടങ്ങുന്ന വരികൾ പ്രിയം. മാസ്മരികം 👌♥️♥️♥️♥️ഈ പാട്ടുകൾ കേൾക്കുന്നവരിൽ അധികവും 80സും 90സും ആരിക്കും.
@human5089 Жыл бұрын
എനിക്കും
@99hari55 Жыл бұрын
നളചരിതം കഥകളി
@suhaspisharody8287 Жыл бұрын
Its kathakali nalacharitham.
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ,90
@SasiKumar-qe7eg11 ай бұрын
നടി മോനിഷയുടെ ന്യത്തം അതിഗംഭീരം നടനവിസ്മയം ലാലേട്ടൻ്റെ പിന്നെ പറയേണ്ട
@mohandaspkolath68742 жыл бұрын
മണ്ണോട് മണ്ണായി പോയി എന്നാലും ഇന്നും വിങ്ങുന്ന ഓർമ്മയാണ് മോനിഷ . ശാലീന മുഖം. ഗ്രാമവിശുദ്ധിയുള്ള അന്നത്തെ സിനിമകൾ ,എല്ലാം പോയ് മറഞ്ഞു.
@KamalPremvedhanikkunnakodeeswa5 ай бұрын
നല്ല ഐശ്വര്യം ആണ് 🥰
@lishasurendran45362 ай бұрын
Und😊
@anoopjanardhananpillaiАй бұрын
മോനിഷ അതുപോലെ തന്നെ ജയൻ സർ
@abhinavpgcil40503 жыл бұрын
ഇന്നിറങ്ങുന്ന പാട്ടുകൾ ഒരു വർഷം പോലും hit ആയി നിൽക്കുന്നില്ല. വർഷങ്ങൾക്ക് മുൻപിറങ്ങിയ ഈ ഗാനങ്ങൾ നമ്മൾ തിരഞ്ഞു പിടിച്ചു കേൾക്കുന്നു. എന്നും ഹിറ്റ് ആയി നിൽക്കുന്ന ഗാനങ്ങൾ ആണ് ഇതൊക്കെ.❤️❤️❤️❤️❤️❤️
@dhashaavathaardhashaavatha22933 жыл бұрын
ഓൾഡ് ഈസ് ഗോൾഡ്
@0arjun0773 жыл бұрын
Classical songs and semi classical songs angane aanu kooduthalum. Ithil nammude culture und identity und.
@sandeepkoyyottu88822 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടപെട്ട song ആണ് ❤❤❤❤
@kamalkamal-ic4vz2 жыл бұрын
Oru varsham poittu oru maasam polum ormyil nilkunilla macha... Ithokke aanu bro.... Paattu....
@kamalprem5112 жыл бұрын
അതാണ് 👌
@sajithasanthosh49955 күн бұрын
നക്ഷത്രക്കണ്ണുള്ള രാജകുമാരി... മോനിഷച്ചേച്ചി..... കണ്ണുകൾ, മുടി, ചിരി, ശാലീനത... എല്ലാം ചേർന്ന ഒരു വിവാദവും ഉണ്ടാക്കാതെ പോയി മറഞ്ഞ സുന്ദരി.. ഇന്നും ഹൃദയം വിങ്ങുന്നു.... മോനിഷ, ശോഭന, കാർത്തിക, ഉർവശി, പാർവ്വതി, രേവതി, നാദിയ, ശാലിനി.... പിന്നെ വിജയശ്രീ, വിധുബാല.... അതുപോലെ നസീർ സാർ, ഷാനവാസ്, ശങ്കർ, റഹ്മാൻ, സ്വന്തം ജയറാം ഏട്ടൻ, മമ്മൂക്ക, ലാലേട്ടൻ, സുരേഷ് ഏട്ടൻ... ഇവരെ അന്നും ഇന്നും എന്നും ഇഷ്ടം 🥰🥰🥰🥰🥰
@bibithakumari692110 ай бұрын
2024 എന്നല്ല എത്രവർഷങ്ങൾ കഴിഞ്ഞാലും ഇതൊക്കെ ഒരു ഫീൽ ആണ്. നമ്മളെ ആകർഷിപ്പിക്കാൻത്തക്ക എന്തൊക്കെയോ ഇതിനുണ്ട്. ഗന്ധർവ്വശബ്ദം, മോഹൻലാൽ എന്ന മഹാനടൻ , ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, മോനുഷ പാർവ്വതി, വിനീത് അങ്ങനെ പലതും
@nidhishirinjalakuda1447 жыл бұрын
സുന്ദരമായ വരികൾ, അനശ്വരമായ സംഗീതം, അവര്ണനീയമായ ശബ്ദം.
@abhinavpgcil40503 жыл бұрын
അംഗലാവണ്യം തുളുമ്പുന്ന അഭിനയം
@ajaybalan72935 жыл бұрын
രവീന്ദ്രൻ മാസ്റ്റർ & ജോൺസൺ മാഷ്.. 80 കളിലും 90 കളിലും മലയാള സിനിമാ ഗാനശാഖയുടെ അമരക്കാർ.. 😍
@divyaindira12994 жыл бұрын
ഇന്നും അമരത്തു അവര്തന്നെയാണ് , അതിന്റെ തെളിവാണ് ഈ comment. ശരിയല്ലേ??
@sumeshk64524 жыл бұрын
@@divyaindira1299 ശരിയല്ല
@aadharsh_4 жыл бұрын
കൈതപ്രം lyrics 💯💯
@abhinavpgcil40503 жыл бұрын
@@divyaindira1299 വളരെ വളരെ ശെരിയാണ്. ഇന്നിറങ്ങുന്ന പാട്ടുകൾ ഒരു വർഷം പോലും hit ആയി നിൽക്കുന്നില്ല. വർഷങ്ങൾക്ക് മുൻപിറങ്ങിയ ഈ ഗാനങ്ങൾ നമ്മൾ തിരഞ്ഞു പിടിച്ചു കേൾക്കുന്നു. എന്നും ഹിറ്റ് ആയി നിൽക്കുന്ന ഗാനങ്ങൾ ആണ് ഇതൊക്കെ.❤️❤️❤️❤️❤️❤️
@kamalprem5112 жыл бұрын
@@divyaindira1299 👌
@almarwastudiol.l.c69412 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് സന്തോഷം വരുന്നവർ ലൈക് here
@KamalPremvedhanikkunnakodeeswa5 ай бұрын
ഐശ്വര്യം ആണ് 🥰
@RajithaFromOdisha4 ай бұрын
എന്താ ഫീൽ...😊
@SandhyaSunil-n1h3 ай бұрын
My monisha❤
@aneeshc39512 жыл бұрын
പാവം മോനിഷ മലയാള സിനിമാ ലോകത്തിൻറെ നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ്.ഇപ്പൊ ഉണ്ടായിരുന്നു എങ്കിൽ എന്ന് മോഹിച്ചു പോകുന്നു
@gokulkriishna5 жыл бұрын
ഇപ്പോഴും മോനിഷയെ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്. ഇത്രയും കഴിവുള്ള ഒരു കലാകാരി വിടരുന്നതിനു മുന്നേ പൊഴിഞ്ഞു പോയല്ലോ., 😞😞😞
@jackyachuvihar4 жыл бұрын
Gokul krishna sathyam
@ajmalk56384 жыл бұрын
കോഴിക്കോട് ആണ് വീട്
@sunildayakar25404 жыл бұрын
Ajmal K Bangalore indira nagar aanu veed
@ajmalk56384 жыл бұрын
@@sunildayakar2540 കോഴിക്കോട്. പന്നിയങ്കര ആണ് വീട്
@sunildayakar25404 жыл бұрын
Ajmal K കോഴിക്കോട് തറവാട്, സ്വന്തം വീട് Bangalore ആണ്. മോനിഷ പഠിച്ചതും വളർന്നതും അവിടെ ആണ്. മരണപ്പെട്ടപ്പോൾ ബാംഗ്ളൂർ വീട്ടിലേക്കാണ് മോനിഷയെ കൊണ്ടുപോയത്.
@sanalmkdmechanic64482 жыл бұрын
ഡാൻസ് പടിച്ചിട്ടില്ലാത്ത ലാലേട്ടൻ എത്ര മനോഹരമായി ശരീരം ചലിപ്പിക്കുന്നു...😍🙂👍✌️❣️👌
@SandhyaSunil-n1h2 ай бұрын
Athanu namude lalettan❤❤❤
@abworld5693 Жыл бұрын
ഇപ്പോൾ ഏതോ ഒരു അമ്പലത്തിൽ ഈ പാട്ട് കേൾക്കുകയുണ്ടായി(ബൈക്കിൽ പോകവേ )കൊതിച്ചു വന്നു കേൾക്കുന്നു ∞
@vineethvk17547 жыл бұрын
കൈതപ്രം തിരുമേനിയുടെ സുന്ദരമായ വരികൾ ശുദ്ധ സംഗീതത്തിൽ രവീന്ദ്രൻ മാസ്റ്റർ ചാലിച്ചെടുത്തപ്പോൾ സിബി മലയിൽ അതിന് മിഴിവേകുന്ന ദൃശ്യാവിഷ്ക്കാരം നൽകി. എക്കാലത്തേയും മികച്ച യുഗ്മ ഗാനമായി ഈ ഗാനത്തെ വിലയിരുത്താം
@sadikai87664 жыл бұрын
അഭിനയത്തിൽ ലാലേട്ടൻ കഴിഞ്ഞിട്ടേ ഉള്ളൂ മറ്റ് നടന്മാരും ആർ
@balakrishnanvasantha67634 жыл бұрын
li
@kamalprem5112 жыл бұрын
Range 👌
@KamalPremvedhanikkunnakodeeswa5 ай бұрын
🥰
@jarishnirappel92235 ай бұрын
Yes❤
@BJN-143 Жыл бұрын
മോഹൻലാലിന്റെ മാന്ത്രികഭിനയം 🙏🙏🙏🙏🙏🙏🙏🙏
@KamalPremvedhanikkunnakodeeswa5 ай бұрын
Yes
@PRAKASHKUMAR-tr7qiАй бұрын
❤
@gouriparvathy8292 жыл бұрын
സംഗീതത്തിന്റെ പ്രവാഹം തന്നെയാണ് ഈ പാട്ട്. 🔥എത്ര മനോഹരമായാണ് ഇതിലെ വരികൾ കൈതപ്രം രചിച്ചിരിക്കുന്നത്.. അതുപോലെ രവീന്ദ്രൻ മാഷിന്റെ സംഗീതം...ഒപ്പം ഗാനഗന്ധർവ്വന്റെ ആലാപനവും..ഇപ്പോൾ ഇറങ്ങുന്ന പാട്ടുകൾ ഒക്കെ കുറച്ചു നാൾ കേൾക്കുമ്പോളേക്കും മടുക്കും.. ഈ പാട്ടൊക്കെ എത്ര വർഷം കഴിഞ്ഞാലും അതിന്റെ പുതുമ പോകില്ല..
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ, വളരെ സത്യം, എത്ര കേട്ടാലും കണ്ടാലും മതി വരില്ല ഇതിലെ പാട്ടുകൾ 👍
@KamalPremvedhanikkunnakodeeswa5 ай бұрын
Exactly 🤏🏼. Heavy range creation by the legends
@akvs23885 жыл бұрын
വളരെ മനോഹരമായ ഈ പാട്ടിലും കുറച്ച് കഴുതകൾ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്
@mistenterprises12352 жыл бұрын
തെറി വിളിക്കാൻ നടക്കുന്നവരാണ് . അതിനു അവസരം ഇല്ലാതെ വരുമ്പോൾ ഡിസ്‌ലൈക്ക് അടിച്ചു പോവുന്നതാണ്
@brnairbrnair807510 ай бұрын
FUCK ALL DISLIKE FUCKING FELLOWS
@KamalPremvedhanikkunnakodeeswa5 ай бұрын
അവർ പ്രചണ്ഡ വാണങ്ങൾ ആണ്
@SandhyaSunil-n1h2 ай бұрын
😂
@vineethkumarj62346 жыл бұрын
Raveendran master....entha composition....oru 100 years kazhinjalum ee pattu fresh thanne
@kamalprem5112 жыл бұрын
👌
@KamalPremvedhanikkunnakodeeswa5 ай бұрын
❤🥰
@shaw_talks2 жыл бұрын
ദാസ് സർ ന്റ ഇടി വെട്ടു ശബ്ദത്തോടു ചിത്രച്ചേച്ചിയുടെ മൃതു സ്വരം അലിഞ്ഞു ചേരുമ്പോൾ കിട്ടുന്ന ഫീൽ അവർണനീയമാണ് 😍💞💞💞 പ്രേമോദരനായി വരും എന്റെ നാഥൻ
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@KUNJIPPENNE7 ай бұрын
അതിനൊപ്പം ലാലേട്ടന്റെ പെർഫോമൻസ്...
@KamalPremvedhanikkunnakodeeswa5 ай бұрын
🥰അതെ
@SadikAli-oo3ih9 ай бұрын
നേർ ചന്ദ്രമുഖി യിൽ.. പഞ്ചമത്തിൽ ഊന്നി ശ്രീ രാഗം ത്തിൽ 💗.. ദേവ ലോകം ഉണ്ണരും 💗
@rahulr30032 жыл бұрын
ഇതാണ് മലയാള മണ്ണിൽ ജനിച്ചതിൻ്റെ അഭിമാനം മനസിൻ്റെ തട്ടുകൾ അറിയാതെ തുറക്കപ്പെടുന്ന സംഗിതം
@mydreamsarehappening4 жыл бұрын
കാംബോജി രാഗത്തിൽ രവീന്ദ്രൻ മാഷ് ചെയ്ത അധി മധുരമായ ഗാനം
RK. Parambuveettil... Thank you Sir for furnishing Lyrics of this Enchanting Song.
@Amor_fati1233 жыл бұрын
Thank you
@sumeshperingatt77282 жыл бұрын
Thank you 🥰🥰
@pankajpk12 жыл бұрын
Thanks sir
@devikaajimon727011 күн бұрын
മോനിഷ അന്നും ഇന്നും ഇഷ്ടം 🥰🥰😌😌
@Drvishnucnair Жыл бұрын
Best singers, best music composer, best lyricist, best directior, best actors, best cinematoger, best choreographer. Everything best...and the result is this. ❤
@vivekp7053 Жыл бұрын
You forgot best actor Mohanlal ❤️
@DrvishnucnairАй бұрын
@@vivekp7053 oh yes....
@arunkumararun89182 жыл бұрын
ലാലേട്ടന്റെ കല്യാണ വീഡിയോയിലെ സോങ്... 😍😍😍അതുകണ്ടപ്പോൾ എന്തൊരു സന്തോഷം... എല്ലാവരും ഒരുമിച്ചുള്ള ഒരു കാലം ❤️❤️❤️
@vaamika19363 жыл бұрын
ഈ ലാലേട്ടനെ ഒക്കെ ഇപ്പോ വല്ലാതെ മിസ്സ് ചെയ്യുന്നു
@KeechuMeena8 ай бұрын
Sathyam.
@AdharvAdharvkp4 ай бұрын
അതെ 😢🎉🎉😅
@raadhamenont8760 Жыл бұрын
When vineeth enters the scene goes totally brilliant
@sreechithrameledam79563 жыл бұрын
വിനീത് നേം മോനിഷനേം ഒരുമിച്ചു കാണുമ്പോ എന്താ ഭംഗി... നല്ല ചേർച്ചയായിരുന്നു...
മനോഹരമായ പിക്ചറൈസേഷൻ .... മോണിഷയും , ലാൽ സാറും , വിനീതും നിറഞ്ഞാടിയ സിനിമ ......
@ACBabu-iv6tk9 жыл бұрын
Raveendran Master......Pls come back.....Miss u a lot
@sajidmajeed14947 жыл бұрын
Eni therchu varillaa ethu poolathe paattukal
@കിലുക്കാംപെട്ടി-ഹ4ള Жыл бұрын
😢😢😢😢
@anurajeshpathiyoor512710 ай бұрын
True ....
@rajeeshkumar6363 жыл бұрын
ഹംസദൂതിലുണരും നളഹൃദയ താളമോടെ.... ദമയന്തിയാടുമാ ലോല നടനവേഗങ്ങൾ തൂകു മഴകിൽ....... കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഓരോ വരികളും രവീന്ദ്രൻ മാസ്റ്റർ അസാധ്യമായ സംഗീതം ദാസേട്ടൻ ചിത്രചേച്ചി ആലാപനം എത്ര കേട്ടാലും കേൾക്കുമ്പോൾ ആദ്യം കേൾക്കുന്ന അനുഭവം 25/07/2021..1:35pm ❤️❤️❤️
എന്തോ കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സുഖം ഓരോ വരിയും ഒന്നിനോട് ഒന്ന് മെച്ചം 🎵🎵🎵🎵
@josephmy90945 жыл бұрын
ഈ പാട്ട് കാണുമ്പോൾ മോനിഷയുടെ ഓർമ്മ മാത്രമല്ല ആ നടിയുടെ വിടവ് ഒരു വേദനയോടെ അനുഭവപ്പെടുന്നത് 😪😪😪👍👍👍😀😀😀
@abhinavpgcil40503 жыл бұрын
വിടവോ??
@rameshrao93753 жыл бұрын
Adavu.. Vadivu ...vidavu...ODivu...
@HOLLYRICHU01 Жыл бұрын
@@abhinavpgcil4050😂😂😂😂😂😂😂😂
@HOLLYRICHU01 Жыл бұрын
Viyogam ennanu sir 😅😅
@gitavk5015 Жыл бұрын
ബോംബൈരവി vs രവീന്ദ്രൻ സംഗീതമൽസരം 90's സ്വർണ്ണകാലമായിരുന്നു.👌
@anurajeshpathiyoor512710 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം , രവീന്ദ്രൻ മാസ്റ്റർ ❤
@sneharaju41776 жыл бұрын
This song is out of the world... Raveendran dasettan and lalettan
@jkj14593 жыл бұрын
Give credit to chithra , KAITHAPRAM
@MrAnooppillai Жыл бұрын
2024 ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@ambarakumbi10 ай бұрын
😂 yes..yes !!
@sonumrudulal627910 ай бұрын
ഞാൻ
@binoythomas441210 ай бұрын
Yes
@meloodanvlogs194410 ай бұрын
Und bosss
@atioboc10 ай бұрын
Yes Yes പക്ഷെ ഇതിന്റെ സിനിമ ഞാൻ ഈ അടുത്ത് കബ്യൂട്ടറിൽ നിന്ന് കണ്ടി ട്ടുണ്ട്
@JSVKK7 жыл бұрын
Dasettan's voice is beyond human imagination.
@perumalasokan99604 жыл бұрын
Very true statement
@arjunan10593 жыл бұрын
💯
@jkj14593 жыл бұрын
Chithra also same quality
@kamalprem5112 жыл бұрын
The best sound in the known universe
@manikyam507 Жыл бұрын
kzbin.info/www/bejne/p5aYc3qerp6Ch9U, actor vineeth lookalike.
@ponnumthenum57723 ай бұрын
ഒരു മയക്കുമരുന്നിനും ഇതിനെയൊന്നും മറികടക്കാൻ പററില്ലെടോ ❤❤❤❤2024
@kpopzone69892 жыл бұрын
വിനീതിന്റെ പെർഫോമൻസ് 🥰🥰🥰
@ARAVINDYUVS7 жыл бұрын
miss u monisha
@mypassions17 жыл бұрын
Me 2 she died :(
@vijumathew59807 жыл бұрын
ഓ..മോണിഷാ..എത്ര നല്ലൊരു ഗാന രംഗം.. മലയാളികൾക്ക് നിന്നെ ഓർമ്മിക്കാൻ ഇതുതന്നെ ധാരാളം..
@vineethkumarj62346 жыл бұрын
Evergreen song ennu paranjal ithaanu....ithrayum varsham kazhinjttum oru freshness aanu eppozhum.....hats off Ravindran master
@JK-wd9mb2 жыл бұрын
Mohnlalinde aa face...pine aa magical expressions...athu thne anu adehatinu ethupolethe characters ethrem adipoli avunth
@aswinsudheer7 жыл бұрын
I like this song very much. Miss Monisha,ravindran mash
@praveenkumarp14604 жыл бұрын
wot a song,lalettan,monisha,yesudas,chitra,raveendran,kaithapram,sibi sir,Lohi sir all legends....
@RajithaFromOdisha4 ай бұрын
18/9/24 എപ്പിസോഡ് 🌼 ഉടൻ പണം🌼 ഷീല ചേച്ചിയുടെ പെർഫോമൻസ് കണ്ട് ഒരിക്കൽ കൂടി ആ പാട്ടൊന്ന് ആസ്വദിക്കാൻ വന്നവരുണ്ടോ... എത്ര കേട്ടാലും മതിവരാത്ത ഈ പാട്ടും ഡാൻസും എന്താ ഫീൽ...❤❤❤❤❤
@josephbastian1692 Жыл бұрын
ലാലേട്ടന്റെ സുവർണ്ണ കാലഘട്ടം, മോനിഷ 😔. മനസിന്റെ നോവ്, ക്ലാസിക്കൽ മൂവി 🙏
@jsreenathsreenath67784 жыл бұрын
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ തിരയിളക്കുന്ന മഞ്ജു വേഷങ്ങൾ നൃത്തമാടുന്നിതാ 😇😇😇😇😇😇😇😇😇👏👏👏👏👏👏👏👏👏
@Deepuraj783 жыл бұрын
ഞാൻ ജനിച്ച വർഷമിറങ്ങിയ പാട്ട്.എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്. വൈകുന്നേര സമയങ്ങളിൽ കേൾക്കാനാണ് ഏറ്റവും സുഖം🌙. " ഹംസ ദൂതിൽ ഉണരും നള ഹൃദയ താളമോടെ ദമയന്തി ആടുമാലോല നടന വേഗങ്ങൾ തൂകുമഴകിൽ "🎶🎶..
@marveluniverse50663 жыл бұрын
Ee cinema erangiyath 1990 illlann
@rajeshkumarr30113 жыл бұрын
👍
@padmakumar60812 жыл бұрын
ഈ ഒറ്റസീൻ കാണാൻ ഞാൻ ഈ സിനിമ 3 തവണ തീയേറ്ററിൽ പോയിക്കണ്ടു.
@Deepuraj782 жыл бұрын
@@marveluniverse5066 alla 1992 il
@sangeethanarayanan87692 жыл бұрын
@@padmakumar6081 നിങ്ങൾ ഭാഗ്യവാൻ 😊😊😊
@sreedharnkv2415 Жыл бұрын
മോനിഷയ് കാണുബോൾ മനസിൽ ദുഃഖകം വരുന്നു
@baijutdk45954 ай бұрын
എത്ര വർഷം കഴിഞ്ഞാലും ഇതു പോലുള്ള പാട്ടുകൾ ഇഷ്ടപെടുന്നവര് കേൾക്കും അത്രയും സംഗീതത്മകമാണ് ഇതു പോലുള്ള ഗാനങ്ങൾ
@sherin63243 жыл бұрын
ഈ പാട്ട് തരുന്ന ഒരു നൊസ്റ്റാൾജിയ ഫീൽ ❤❤❤❤
@jishnuks56876 жыл бұрын
ഓഹ്.... വല്ലാത്ത ഒരു feel.... 😘😘😘😘
@vaisakhgv80646 жыл бұрын
Fab mohanlal....lalettan does anyting ...megastar of malayalam
നിദ്രാ വിഹീനവും നിലാവുള്ളതുമായ രാത്രികളിൽ വെറുതേ കിടന്ന് അനുഭവിക്കണം ഈ രവി ബോംബെ സംഗീതം ❤️❤️🙏🏽
@minimenon57275 жыл бұрын
The natural...,lovely emotions...from Mohanlal.Love....the song....,lyrics...just ecstacy
@SREENIVASANPuthiysveettil29 күн бұрын
It was when i in 7th standard that Monisha died in a car accident , The car she was travelling collided with a KSRTC bus . you know how many years i talked in social media about vehicle accidents and awareness ? Nobody listens . Monisha gets her Atman plus her image before she died as Atman is Atman plus image .
@surajnair67015 жыл бұрын
RIP Monisha. She had the most expressive eyes which is most important quality of a good actress
@cosmicknowledge235 Жыл бұрын
#4:25 ഇതാരാ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന അപ്സരസോ 😍
@maneeshpm3543 жыл бұрын
ശാസ്ത്രങ്ങൾ മുഖവുര മാത്രമാണ്. അതിനെക്കാൾ മഹത്തരമാണ് കല.
Fabulous song and dance of Mohanlal, Monisha and Vineeth.
@arunraj81102 жыл бұрын
Combination of Legends... ✨️✨️
@jidhinjp5 жыл бұрын
Outstanding camera work by Anandakuttan sir.. RIP..
@surajnair67015 жыл бұрын
Keralathinte samskarika paithruka kalakalil ulla athiyaya aveshavum ulsahavum naipunyavum athine thante swabhavikamaya lalityamulla abhinayam kondum thirasheelayil prakadamakkan LALETTAN allathe aaraunu best Nadan. Till date the one and only actor who have acted in classical musical films only after Late Prem Nazir. That's our Lalettan
@nikeshnikhu58114 жыл бұрын
മോനിഷയുടെ സൗന്ദര്യം പോലെ. ഇപ്പൊ മലയാളത്തിൽ ആരും ഇല്ല
@discoverywings60163 жыл бұрын
Supper film
@athulkk66203 жыл бұрын
ഒരാളുണ്ട് അനു സിതാര ❤
@abhinavpgcil40503 жыл бұрын
@@athulkk6620പർർർർർർർർർർ.. 💨💨 ഇത്രേള്ളു..😁😁😁
@athulkk66203 жыл бұрын
@@abhinavpgcil4050 arinjilla ee omamathvam
@prakashp7503 жыл бұрын
@@athulkk6620 പൊട്ടാസ് ബോംബിലൂടെ അരങ്ങേറി, എല്ലാ പടവും ബോംബാക്കികൊണ്ടിരിക്കുന്ന ഐറ്റം
@newanishagencies2094 Жыл бұрын
മോനിഷ അകാലത്തിൽ വിട്ടുപിരിഞ്ഞ അതുല്യ കലാകാരി. ഒരുപാടു നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച പ്രതിഭ. പ്രണാമം
@sree4200009 жыл бұрын
Dasettan and Chitra at their best!
@ക്ലീൻ്റ്ചാൾസ്3 жыл бұрын
ആശ ശരത് ആയിരുന്നു ആദ്യഠ ചെയ്ത മൂവി നിർഭാഗ്യവശാൽ ഈ സിനിമയിൽ അഭിനയിക്കാൻ പറ്റില്ല പകരഠ മോനിഷ ആയിരുന്നു നായിക എത്തിയത്
@jkj14593 жыл бұрын
KAITHAPRAM at his best too
@jkj14593 жыл бұрын
Pinne aa master instrument musicians
@sandeepkoyyottu88823 жыл бұрын
❤❤❤❤ this song
@amalanil4052 Жыл бұрын
@@ക്ലീൻ്റ്ചാൾസ് orikkillum illa Asha Sharath annu onnum cinimayil illa Monishaye thanneyannu nayika ayi select cheyithathu
@shamkumarkumar6155 жыл бұрын
Raveendra sangeethathinte magic what a great song🎵🎵🎵🎵😂😂😂😂😊😊😊👌👌👌👍👍♥️♥️♥️🎇🎶✨
@prasanthkumar14033 жыл бұрын
ഹംസദൂതിലുണരും ഗോപവൃന്ദങ്ങൾ നടനമാടുമീ ഇവയിടയിലെ ആ ചെണ്ട ... സമ്മാ ഫീൽ