"വർഷം എത്ര കഴിഞ്ഞിട്ടും ഈ പാട്ടിനോടുള്ള ഇഷ്ടം കൂടി കൂടു വരാണ്.... Still ഇപ്പഴും കേൾക്കുന്നു..... 2k24😍👌🏻💯
@kamalprem5112 жыл бұрын
😍👉🏼
@aparna...2 жыл бұрын
തോമാച്ചായോ .... ഡിസംബറിൽ റിലീസ് ആണ് .. പൊളിക്കണ്ടെ 🥳🥳❤️
@ashajacob83622 жыл бұрын
2023ilum
@Athulyaahh459 Жыл бұрын
😻❤️
@riyageorge3884 Жыл бұрын
Vidyaji😘😘😘
@anugrahohmz5123 жыл бұрын
ആരുമില്ലെടാ മക്കളെ 2k22 ൽ ഇത് കേൾക്കാൻ വരുന്നവർ..❤🎶❤🎵❤ ഈ പാട്ടിന്റെ ഒന്നും പുതുമ ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലാ ഏന്നതാണ് സത്യം ഏപ്പോ കേട്ടാലും ഒരു ഫ്രഷ് ഫീൽ.😍
@decaesportsyt6983 жыл бұрын
കേട്ടുകൊണ്ട് ഇരിക്കാണ് bro🥰🥰🥰🥰
@abhinavbhaskar202 жыл бұрын
Sathyam enth bhangiya😊😘🥰💓
@aslamthajudeen21652 жыл бұрын
അതേ
@abijithpk18052 жыл бұрын
അതെ
@Ajmal_Aju9942 жыл бұрын
കേട്ടുകൊണ്ടിരിക്കുവാ 😘💖
@Anzalasf2 жыл бұрын
എല്ലാ 90 കളിൽ ജനിച്ചവർകും ഒരു ചെറു സുഖമുള്ള വേദന തരുന്ന ഒരു ഗാനം ..കുഞ്ഞിലെ ഏത് പരുപാടിക് പോയാലും ഈ പാട്ടാണ് ..ഉത്സവങ്ങൾക്കും,കല്യാണ വീടുകളിൽ, ആകാശവാണിയിൽ, ഉച്ചനേരത് പറമ്പിൽ കളികുമ്പോൾ ദൂരെ ഏതങ്കിലും കൊളംബിയയിലൂടെ ഈ പാട്ട് കേട്ടിരുന്ന aa സുന്ദര കാലം ഇനി ഇല്ല ....
@sanukeedoth9081 Жыл бұрын
കരയിപ്പിക്കാതെ പോടാ..... 😅
@ABINSIBY902 жыл бұрын
കള്ളൻ മാധവനെ മലയാളക്കര നെഞ്ചിലേറ്റിയ വർഷം 2002. മലയാളിക്ക് മീശമാധവൻ ഒരു സിനിമയല്ല, ഒരു വികാരമാണ്.ഒരിക്കലും മരിക്കാത്ത ഓർമ്മകൾ..അതൊക്കെ ഒരു കാലം..
@80891134973 жыл бұрын
തിയേറ്ററുകൾ കല്യാണമണ്ഡപങ്ങളായി മാറുന്ന സമയത്താണ് മലയാള സിനിമയുടെ രക്ഷകനയി മാധവൻ വന്നത്
@yousufyaz51703 жыл бұрын
True
@anakhastanley83463 жыл бұрын
yes
@kaabishekkumar5152 жыл бұрын
💯
@sangeethanarayanan87692 жыл бұрын
ഞാൻ ഈ സിനിമ കണ്ട തിയറ്റർ ഇപ്പോൾ ഒരു കല്യാണമണ്ഡഭമാണ്.
@mammookkafan10412 жыл бұрын
💯💯
@Ajmal_Aju9942 жыл бұрын
ഇത്രയും വർഷം കഴിഞ്ഞിട്ടും ഈ പാട്ടി നോടുള്ള ഇഷ്ട്ടം കൂടിവരികയാണ് 😘😍 വിദ്യാജി🎶 ഗിരീഷേട്ടൻ✍️
@rahulpr60893 жыл бұрын
കരിമിഴി കുരുവി കഴിഞ്ഞു പെട്ടെന്ന് തന്നെ ഈ പാട്ട്😍
@soumyarethish69523 жыл бұрын
laljose filmil ottumikkathilum anganeyaa
@gamesgames52493 жыл бұрын
എന്നാലും മടുപ്പ് വരൂല കണ്ടിരിക്കാൻ രസാ 💕
@shameershashameersha21872 жыл бұрын
Nanum
@vivekvel61882 жыл бұрын
Athe
@shaijushaijumon3986 Жыл бұрын
❤️❤️❤️❤️😍😍😍👍👍👍👍👍
@karthikamsmankulathu36523 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്തെന്നറിയില്ല ഒരു സന്തോഷംSpr Jodi💚
@francisp.a61513 жыл бұрын
ദിലീപും, കാവ്യയും തകർത്തഭിനയിച്ച ചിത്രം. പാട്ടും ഒന്നിനൊന്നു മെച്ചം. അതോടെ തിയേറ്ററുകളെല്ലാം ഹൗസ്ഫുൾ ആയി ഈ ഗാനം കേൾപ്പിച്ചു തന്നതിൽ ഒത്തിരി സന്തോഷം ❤🌹❤❤❤❤🌹🌹🌹🌹
@CentralTalkiesmovies3 жыл бұрын
🤩🤩
@nayanarajesh20813 жыл бұрын
R it ugunb
@SM-fs3xu3 жыл бұрын
ഈ സിനിമ കാണാൻ ഞങ്ങൾ familiy ആയിട്ട പോയെ അന്ന് തിയേറ്ററിൽ ഒരു ഓളം ആയിരുന്നു എനിക്ക് അന്ന് 10വയസ്സ് ലാലേട്ടൻ fan ആയ brother പറഞ്ഞു ബാലേട്ടൻ സിനിമയൊക്കെ പിന്തള്ളികൊണ്ട് ഈ സിനിമ വൻ ഹിറ്റായിന്നു
@sskkvatakara58283 жыл бұрын
Teludu kavary
@sskkvatakara58283 жыл бұрын
Kavary - Ravi taga
@BilalFayha3 жыл бұрын
ഇനി ഉണ്ടാവില്ല ആ നല്ല നാളും ഓർമകളും... 😭🥰
@thorappa-o5g3 жыл бұрын
Orikkilum undavilla ath pole oru kalam olam dhelep kaya movies , comadeys.. And keraliya song 😔😔😔😔
@nefiyasufeel47372 жыл бұрын
Yes Super Movie🥰 Good Songs
@sreeragssu3 жыл бұрын
2:02 ആ നാദസ്വരം ഊതുന്ന ട്യൂണ്‍ ഒത്തിരി ഇഷ്ടം ♥🥰👌🏻🎶 ഒരു പ്രത്യേക സന്തോഷമാണ് ആ ട്യൂണ്‍ കേള്‍ക്കുമ്പോള്‍ ♥♥🤩🤗
@CentralTalkiesmovies3 жыл бұрын
🤩🎉
@sarath65073 жыл бұрын
Sathyam njn aa tune repeat adich kettondirikka,entho oru prethyeka santhosham aa tune kelkkumbo,vere etho lokath ethiya pole
@sreeragssu3 жыл бұрын
@@sarath6507 Happiness ♥
@sarath65073 жыл бұрын
@@sreeragssu ithupole thanne vere orennam ind,"Thaamarapoovil vaazhum devi" Ee pattum athe.
@shantyjoseph46533 жыл бұрын
@@sarath6507 no No . Nmdtpa Moi Mmm m Pm
@shruthi48393 жыл бұрын
💙💙💙💙poli song സ്കൂൾ വിട്ടാൽ ഓടി വന്നിരുന്നു കാണുമായിരുന്നു പണ്ട് 💙🙂 എപ്പോ കണ്ടാലും ബോറടി പ്പിക്കാത്ത മൂവി ❣️
@kamalprem5112 жыл бұрын
😅😍
@smithams9522 жыл бұрын
ഗാനഗന്ധർവ്വനും ഭാവഗായികയും... ദാസേട്ടൻ ❤ സുജു ചേച്ചി... ഏറ്റവും ഇഷ്ടപ്പെട്ട കോമ്പോ ❤
@cheers_sharingandreceiving2 жыл бұрын
Also that ayyoo.. Achan kelkkum.. Ayyada.. Okke dubbing artist Sreejachechi ane cheythath... Athum ee pattinte koode kelkkumbo resam und❤
@kamalprem5112 жыл бұрын
😍👌
@ashikviswanath73052 жыл бұрын
ഈ സിനിമ കണ്ടിട്ടുണ്ടെങ്കിൽ മാധവനെയും രുഗ്മിണിയയും നെഞ്ചിൽ കയറ്റാതിരിക്കാൻ സാധിക്കില്ല🥰👌All Time Favorite ❤️
@jaganjoseph1292 жыл бұрын
😍അന്നും ഇന്നും ഒരു തരി പോലും കുറയാത്ത freshness. മോളിവുഡിൽ തന്നെ ഏറ്റവും റിപീറ്റ് value ഉള്ള സിനിമകൾ ചെയ്തതും ഒരു പക്ഷെ ദിലീപ് ആവും 😍.
എത്ര തവണ കേട്ടു എന്നെനിക്കറിയില്ല,ഓരോ തവണ കേൾക്കുമ്പോഴും ഈ പാട്ടിനോടുള്ള ഇഷ്ടം കൂടിവരുന്നു❤️❤️❤️
@abhinavcr81442 жыл бұрын
സുജാത ചേച്ചിയുടെ ഈ voice കേൾക്കാൻ എന്താ ഒരു feel🎶❣️
@anuragdeviprasad1518 Жыл бұрын
സത്യം
@The.Fox.Box21 Жыл бұрын
Dubbing voice um adipoli alle (Sreeja Ravi)
@shibinbabu44573 жыл бұрын
പിള്ളേച്ചൻ ഒന്ന് മുകളിലത്തെ ഓടിലേക്ക് നോക്കിയിരുന്നേൽ ഈ പാട്ട് ഉണ്ടാവില്ലാരുന്നു 😂😂
@CentralTalkiesmovies3 жыл бұрын
Thank you
@ഇങ്ങടെചങ്ങാതി3 жыл бұрын
Polichu mwone😂😂😂😂
@namitharamesan56283 жыл бұрын
😂😂😂
@swalihak3 жыл бұрын
Thanks a lot to jagathy chettan😹
@Iornman-x2q3 жыл бұрын
🤣🤣🤣🤣🙏
@abisebastian67942 жыл бұрын
ദേ അടുത്ത വിദ്യാജി മാജിക് ❤️ ഇവിടെ വിദ്യാജി ഫാൻസില്ലേ .... ?
@vinayanvinayan40932 жыл бұрын
❤️
@saranyakrishanan9986 Жыл бұрын
😍😍😍
@പാവപെട്ടവരുടെപോരാളി3 жыл бұрын
ഈ സിനിമ തീയറ്ററിൽ പോയി കണ്ടവരുടെ ഒക്കെ ഭാഗ്യം💥🤩🔥
@lekshmiamritha3213 жыл бұрын
Njn kanditund ... Tvm padhmanabhayil ❤️❤️
@muhammedbariz78793 жыл бұрын
Yes 🥰🥰🥰🥰
@muhammedbariz78793 жыл бұрын
തിയേറ്ററിൽ പോയി ആദ്യമായിട്ട് കണ്ട സിനിമ
@SM-fs3xu3 жыл бұрын
@@muhammedbariz7879 ഞാനും അന്ന് എനിക്ക് 10 വയസ്സ് കാവ്യ ചേച്ചിടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ വന്നപ്പോ അമ്മ എന്റെ കണ്ണ് പൊത്തി 😄😄😄എന്നിട്ടു ചിരിച്ചു അന്ന് ഒന്നും കുട്ടികളെ കൊണ്ട് romace ഉള്ള ചെറിയ സീൻ പോലും കാണിക്കില്ലായിരുന്നു കുറച്ചൂടെ വലുതായപ്പോ ഫ്രണ്ട്ന്റെ വീട്ടിപോയി CD ഇട്ടു കണ്ടപ്പഴാ സമാധാനം ആയതു അപ്പൊ തോന്നി ഇതിനാണോ എന്റെ കണ്ണ് പൊത്തിയെ എന്നു അതൊക്കെ ഒരുകാലം
@aparnar18303 жыл бұрын
ജനിച്ചിട്ടില്ല
@a4audiophile92 Жыл бұрын
ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ദിലീപേട്ടൻ...🤗
@jitheshjithesh920 Жыл бұрын
Along with mohanlal. 👍❤❤🙏
@aneesani38363 жыл бұрын
3തവണ തിയേറ്ററിൽ പോയി കണ്ട മൂവി.... അതൊക്കെ ഒരു കാലം.. ഹാ..... 😪
@ajeshviswasree88783 жыл бұрын
ഭാഗ്യവാൻ❤️❤️❤️
@CentralTalkiesmovies3 жыл бұрын
🎉
@jishnupoppinz15773 жыл бұрын
Bakyam
@jishakjishak72773 жыл бұрын
Aa🙂
@yousufyaz51703 жыл бұрын
ഭാഗ്യവാൻ
@nandukesav1838 Жыл бұрын
മൂന്നാറിലെ മൂവന്തിയിൽ......... ഗിരീഷേട്ടാ.....🙏🙏
@igblairgaming3 жыл бұрын
വിദ്യാജി - സുജാത അത് മറ്റൊരു combo ❤️❤️
@smithams9522 жыл бұрын
❤❤❤ സുജു ചേച്ചി ❤❤❤
@yousufyaz51703 жыл бұрын
മൂന്നാറിലെ മൂവന്തിയിൽ എന്നു തുടങ്ങുന്ന ലൈൻ എന്തോ വല്ലാത്ത ഒരു ഫീൽ😍
@athiranvnair99303 жыл бұрын
😍😍true
@yousufyaz51703 жыл бұрын
@@athiranvnair9930 👍
@kamalprem5112 жыл бұрын
Yes 😍👉🏼. Munnar ആണ് എനിക്ക് ലോകത്തു ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം 😍👌
@siblurehman87813 жыл бұрын
റിയലിസ്റ്റിക് ജേണറിലുള്ള പടങ്ങൾ കൂടിയതോടെ ഇതുപോലുള്ള മണ്ണിന്റെ മണമുള്ള എന്റർടൈൻമെന്റ്കളാണ് ഇന്ന് മലയത്തിൽ നിന്ന് ഇല്ലാതായത്..!😶
@abhinavbhaskar202 жыл бұрын
Sathyam over realistic aayi Malayalam
@abhirajabhi50702 жыл бұрын
Valare sathyamanu
@abhirajabhi50702 жыл бұрын
💯
@sidhiqss96492 жыл бұрын
വളരെ ശരിയാണ് ബ്രോ
@sreeragbalan80102 жыл бұрын
സത്യം
@criminalyt31432 жыл бұрын
എത്ര തവണ കേട്ടാലും കണ്ടാലും മതിവരാത്ത ദിലീപ് ഏട്ടൻ്റെ പാട്ടുകളിലും സിനിമ കളിലും ഒന്ന് all tym favorite.......❤️💝
@appuappus6793 жыл бұрын
ദിലീപേട്ടന് സൂപ്പർ സ്റ്റാർ പദവി നേടി കൊടുത്ത സിനിമ...❤️❤️❤️ മീശമാധവൻ ❤️❤️❤️
2002 ജൂലെെ 4 റിലീസ് ♥ ദിലീപിന്‍റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ദിവസം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം.. 202 ദിവസം ... ഈ സിനിമയിലെ വിജയത്തില്‍ ഇപ്പോളും നമ്മുടെ മനസില്‍ അതേ ഇഷ്ടത്തോടെ നില്‍ക്കുന്ന വിദ്യാജി യുടെ പാട്ടുകള്‍ക്കും വലിയ സ്ഥാനമുണ്ട്...
@hashimkollam95223 жыл бұрын
Sreerag ellam orth veykkaruddallo
@jcutsenjoy58383 жыл бұрын
ദിലീപിന്റെ ഗോൾഡൻ year ആയിരുന്നു
@shehinsha21542 жыл бұрын
ഞാൻ 4thil പഠിക്കുമ്പോൾ ആലപ്പുഴ സീതാസിൽ ഫാമിലി ആയിട്ട് പോയി കണ്ട സിനിമ 😍 മറക്കാൻ പറ്റുന്നില്ല ആ കാലഘട്ടം 😭❤️
@hajamohaideen38213 жыл бұрын
Fantastic Composition by Vidhyasagar-Haji Haji Qatar
@CentralTalkiesmovies3 жыл бұрын
🤩🤩🎉
@aashishvikas93373 жыл бұрын
4:16 കൊറോണ അല്ലെ വരുന്നേ
@harirage6083 жыл бұрын
😂😂
@nidhi_.mp43 жыл бұрын
Ejjathi 🤣🤣
@alone-wx9nm3 жыл бұрын
😂
@sreeragssu3 жыл бұрын
പൊളി
@neenuvm6263 жыл бұрын
🙄😂
@vaishnavs49262 жыл бұрын
Vijyaaji.... എന്തൊരു ഫീൽ☺️♥️
@brtube4emt903 Жыл бұрын
Magical Voice Of Yesudas Sir
@joseph.m.xjoseph85572 жыл бұрын
വ്യക്തിപരമായി പല കുഴപ്പങ്ങളും ഉണ്ടാവാം..പക്ഷേ രണ്ടു പേരും നല്ല അഭിനേതാക്കളാണ്. വിധിയുടെ വിളയാട്ടങ്ങളിൽ മനുഷ്യന് എന്ത് ചെയ്യാൻ കഴിയും
@jayasreek16362 жыл бұрын
Vidi alla karma balam
@p.k.rajagopalnair21252 жыл бұрын
Composer Vidyasagar's experience and expertise comes to the fore ,while listening to this beautiful song , which is full of energy , as listeners also get energised by the impact of the song which brings along with it a kind of positive feelings which lasts for long. Yesudas and Sujatha Mohan sings extremely well to create a lasting effect in the minds of listeners. i
@timehunter23142 жыл бұрын
1987 ജനിച്ച ഞാൻ പത്താം ക്ലാസ് കട്ട് ചെയ്ത് കണ്ട ആദ്യ പടം നൊസ്റ്റാൾജിയ. ദിലീപേട്ടാ, നിങ്ങളാണ് നായകൻ ഒരേ ഒരു ഹീറോ.
@vipinvijayvipin22 жыл бұрын
ഇയാളിത് എന്ത് മനുഷ്യനാണ് മനുഷ്യനെ കരയിപ്പിക്കാനായിട്ട് 😭💔
@shamjadshan3864 Жыл бұрын
We started to miss old dileep like we miss old lalettan .
@msel043 жыл бұрын
Very less sanskrit words in this Malayalam song. This makes very easy for tamils to easily understand chera tamil and appreciate its magnificence. Great song...முத்தாரம், சந்தனப்பொட்டு, மின்னாமின்னல், தூவல், கனவில் கள்ளன், ....மலையாளிகளுக்கும் சொந்தம் தான் போல அன்னை தமிழ்...அதனால் தான் போல சேர, சோழ, பாண்டியர் என்று கூறினார்களோ?
@ammu57303 жыл бұрын
Already ishttam ula song arnu...super 4 season 2 il jaanvi & Athithya dev ( achootten) eattan paadiyath kettapo onoode ishttam koodi 😍🥰😋
@pfr.francis17862 жыл бұрын
എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ (എന്റെ എല്ലാമെല്ലാം..) കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ പിണങ്ങാനെന്താണെന്താണു ഹോയ് ഹോയ് ഹോയ് ഹോയ് മിനുങ്ങാനെന്താണെന്താണു എന്താണ് മയങ്ങാനെന്താണെന്താണ് എന്താണ് (എന്റെ ...) മിന്നാമിന്നും തൂലാമിന്നൽ മിന്നാരം ഞാൻ കോർക്കാം വിയർത്തിരിക്കുമ്പം വീശി ത്തണുക്കാൻ മേഘവിശറിയുണ്ടാക്കാം മൂന്നാറിലെ മൂവന്തിയിൽ മുത്താരമായ് മാറാം മുല്ലനിലാവത്ത് മിന്നുമരുവിയാൽ മുത്തരഞ്ഞാണം തീർക്കാം നിന്നോടു മിണ്ടില്ല ഞാൻ നിന്നോടു കൂട്ടില്ല ഞാൻ (നിന്നോടു..) കരളിലെ കള്ളൻ നീയല്ലേ പിണങ്ങാനെന്താണെന്താണു എന്താണ് മയങ്ങാനെന്താണെന്താണ് എന്താണ് എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ ഇല്ലാവെയിൽ ചില്ലാടയാൽ പൊന്മാറിടം മൂടാം മുത്തണിമെയ്യിലെ മുന്തിരിച്ചെപ്പിലെ വെറ്റിലചെല്ലം തേടാം കാണാകോണിൽ കത്താൻ നിൽക്കും കാർത്തികതാരം വാരാം കാതിൽ മിനുങ്ങും കമ്മലിനുള്ളിലെ കല്ലു പതിക്കാൻ പോരാം നിൻ തൂവൽ തൊട്ടില്ല ഞാൻ നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ (നിൻ തൂവൽ...) കനവിലെ കള്ളൻ ഞാനല്ലേ പിണങ്ങാനെന്താണെന്താണു എന്താണ് മയങ്ങാനെന്താണെന്താണ് എന്താണ് എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ പിണങ്ങാനെന്താണെന്താണു ഹോയ് ഹോയ് ഹോയ് ഹോയ് മിനുങ്ങാനെന്താണെന്താണു എന്താണ് മയങ്ങാനെന്താണെന്താണ് എന്താണ്
@antonycp5860 Жыл бұрын
Lkomomkmkmkmkmmmlmkkmmmmmm; mmmmmkokkmkkmlmkkkmmkkmmmmkkk*mmmmmmmmmmmmmmomommkommmmommmmmmmmmommmmmmmkmmmmomllmmmmkmmmmkkkkkkmllomkmmmmmmmmmmmommmmmmmkkI'm mkkmmmkkk*mmmkko➕ I'm-kmkkko km okkkkk*llOK I'll; kg I'm kk*kmmmmmmm;*mmomkkokmmokmmmmm; ommmmoomommmmmmommm Lo km*mmokkkkmmkkkkkmmmmmmmmokkmmmkm*mmkmkkkmmommm;mmmmmmkmommmommmmokmkkkmkmkkkkmkkkmmmkkkkomkmokmkkmmmkkkkokkkkkkkomkkkkkkmkkkkkkkkkkkkkkkmkkkmokmmlook mkkmkkkkkkkkkkkkkkkkkkkokkkkokkkkmmkkomo MO kkkkkkkkkkkkkkokkkkkkmmkkkkookokkokkkkk MO 9kokkkkkkmmkkkkkkk kkkkkkkmmkokkkokkkkkkkkkmkkkkookkkkkkkkkkkkkkkmo MO kkokmkkk OK kkkkkkkmkkokkkk I'm omkkkkokkkkkk Union mkkkkkkkkkkkkk mom know OK mmmkkkkkkkkokkkkokkkk look on mmkmmkko loop know--kkkkkkokk I'm kkmkomkm I'm mmkmkk
@sandeep....43783 жыл бұрын
Vidhyasagar sir ano koode girish sir koodi ane nokkanda ath hit aanu....
@yousufyaz51703 жыл бұрын
Evergreen combo Dileep and Kavya 😍
@cinemalover6203 Жыл бұрын
ലാൽ ജോസ് ദിലീപ് വിദ്യാസാഗർ ❤️❤️❤️ ഈ കോമ്പോ ❤️ മീശമാധവൻ രസികൻ ചാന്ദ്പൊട്ട് മുല്ല.. ഇത് തന്നെ ധാരാളം 🔥എന്നും ഓർത്തിരിക്കാൻ ❤️
@AB-kf4vp3 жыл бұрын
Dileepettante songs ellam adipoliya...❤️❤️
@ROCKY-nv4br3 жыл бұрын
Agane avar orumichu gys Oru kuttiyum ayi Real life 😋😋😋😋😊😍
@thomaspp19803 жыл бұрын
11 മണി ആയിക്കഴിഞ്ഞാൽ യക്ഷി പാല മരത്തിൽ പോകുന്ന പോലെ ഞാൻ ഇവിടെ എത്തും 😑
@vinayanvinayan40932 жыл бұрын
❤️
@jeevamathewvarghese5221 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി സാറിനെ ഓർക്കുന്നു എന്ത് നല്ല പാട്ടാണ് സമ്മാനിച്ചത്
നിന്റെ മാറിലെ മായാചന്ദന പൊട്ടെനിക്കല്ലേ.... 💖💖💖എന്റെ എല്ലാമെല്ലാമല്ലേ.....💘💘💘 നിന്റെ മാറിലെ മായാ ചന്ദനപൊട്ടെനിക്കല്ലേ 💝💝💝 നിന്നോട് മിണ്ടില്ല ഞാൻ... നിന്നോട് കൂട്ടില്ല ഞാൻ.... കരളിലെ കള്ളൻ നീയല്ലേ.. 💞💞💞 കാത്തിരുന്നു വയ്യ ഒന്നുവാ എന്റെ പൊന്നു ഭർത്താവേ...... 😘😘😘😘😘
@Naryalsaabji3 жыл бұрын
Love from Himachal ❤️
@user-ASTROPHILE_jr3 жыл бұрын
എന്റെ പാലക്കാട്❤️
@ashapradeep84823 жыл бұрын
എന്റെയും ❤️❤️❤️❤️❤️❤️❤️
@nikhiljose28773 жыл бұрын
രണ്ടുപേരും എടുത്തിട്ട് ബാക്കിയുള്ള അവിടെ വെച്ചേക്കണേ, ഞാൻ വന്നിട്ടില്ല ഇടുക്കിക്കാരൻ ആണ് വരുമ്പോൾ കാണാൻ ആണ് 💚
@ashapradeep84823 жыл бұрын
@@nikhiljose2877 😂😂👍
@meghavava63703 жыл бұрын
പാലക്കാട് ❤❤
@stranger_121673 жыл бұрын
@@nikhiljose2877 😂😂😂😂
@rafeekrazak13593 жыл бұрын
Endhaaa oru padamaaa patummm oru rakshayilataaaa
@anrk12682 жыл бұрын
മലയാണ്മയുടെ മനോഹരഗാനം 🌹
@PRIYANKAPRIYANKA-gj6ik3 жыл бұрын
Palakad indae sounthariyam e padathiludae kandu avidutha penninae pokiya al Thrissur madhavan aiya entae ettan 🤩
@RoniAbraham-er4jl6 ай бұрын
100 dayz kazingu anu this movie ngn ktm Anand theatre poyi kandath .2002 dilepettan carrier block buster movie arunu this one ❤❤❤❤❤❤
@UsmanUMMERkrl3 жыл бұрын
2:02 to 2:23 My life time favourite tune
@midhunraj56382 жыл бұрын
ente ormayil narashimham kazhinj achanum ammayum aayitt theatreil poyi kanda cinema enikke 8 vayasullappol ❣️
@mshabeer22463 жыл бұрын
എല്ലാം ഓർമ്മകൾ മാത്രമായി
@praveenabraham31483 жыл бұрын
ഈ സിനിമയിലെ 5 ഗാനങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്.. എന്റെ കോളേജ് days അനശ്വരം ആക്കിയ മൂവി. 4 പാട്ടുകളില്‍ പാടിയിരിക്കുന്നത് 4 വ്യത്യസ്തത ഗായകര്‍ ആണ്. 1. ചിങ്ങമാസം :ശങ്കര്‍ മഹാദേവന്‍ 2. പെണ്ണേ പെണ്ണേ :MG 3.Karimuzhi :Pratap 4 എന്റെ എല്ലാം :KJ യേശുദാസ്
@shintuskumar26092 жыл бұрын
വാളെടുത്താൽ അങ്കക്കലി. By വിധു പ്രതാപ്
@amruthaks19462 жыл бұрын
Karimizhi devanand alle
@jeevamathewvarghese522111 ай бұрын
പണ്ടൊക്കെ ഓർക്കുന്ന് ഇന്ന് ടിവിൽ മീശമാധവൻ വരുന്നുണ്ട് എന്നോകെ കൂട്ടുകാർ പറഞ്ഞിരുന്നത്. കാണാൻ ആകാംഷയോടെ ഇരുന്ന നാളുകൾ
@aswathimr43643 жыл бұрын
ലവ് you കാവ്യ ചേച്ചി ദിലീപ് ഏട്ടാ 😘😘❤സൂപ്പർ മൂവി സൂപ്പർ സോങ്
@sudheeshattupuram96063 жыл бұрын
Haha
@sudheeshattupuram96063 жыл бұрын
Hihihiii
@sudheeshattupuram96063 жыл бұрын
Hohoho
@smithams9522 жыл бұрын
🤮
@aswathimr43642 жыл бұрын
@@sudheeshattupuram9606 vattanu alle
@yousufyaz51703 жыл бұрын
ഇതു പോലെ ഒരു പടം ഇനി സംഭവിക്കുമോ നമ്മൾ മലയാളികൾ ഭാഗ്യവാന്മാരാണ്