എവിടെയെങ്കിലും ഒരിടത്ത് ഉറച്ചുനിൽക്കൂ. പവർഗ്രൂപ്പിൽ നിന്ന് അനുഭവം ഉണ്ടായിട്ടുണ്ടോ? 😂

  Рет қаралды 51,984

Sreejith Panickar

Sreejith Panickar

Күн бұрын

എവിടെയെങ്കിലും ഒരിടത്ത് ഉറച്ചുനിൽക്കൂ. പവർഗ്രൂപ്പിൽ നിന്ന് അനുഭവം ഉണ്ടായിട്ടുണ്ടോ? 😂#sreejithpanickar #amma #hemacommitteereport #prithviraj #prithvirajsukumaran

Пікірлер: 568
@josephfernando1226
@josephfernando1226 Ай бұрын
Sreejith പറഞ്ഞത് ശരിയായിട്ടുള്ള വിലയിരുത്തൽ ആണ് 👍
@harik3547
@harik3547 Ай бұрын
Fahad nu respect kodukkunnathu Kanda , . You have to earn it..allathey mattedathey attitude aayittu vannekkaruthu..wall poster Aakki bhithyil ottichukalayum..😅
@ajithakumari4127
@ajithakumari4127 Ай бұрын
Power Group Aanno Athehathe Vilakkiyathu Sanggadanayalle🤔🤔
@Hari-kx2er
@Hari-kx2er Ай бұрын
​@@ajithakumari4127Malayala Cinema sanghatana ye ekkalavum chila power group kal control cheyyunnu, manipulate cheyyunnu ennanallo argument,ippolennalla Thilakan issue thott. Appol Sanghatana problem aanu enn paranjal power group ne thanne aanu uddeshikunnath
@ajithakumari4127
@ajithakumari4127 Ай бұрын
@@Hari-kx2er Ok Thank you 🙏
@abdumarunnoli7457
@abdumarunnoli7457 Ай бұрын
രണ്ടാമത്തെ ചോദ്യതിനു അദ്ദേഹത്തിന് മോശം അനുഭവം ഉണ്ടായി എന്ന് പറയുന്നു അത് പവർ ഗ്രൂപ്പിൽ നിന്നാണ് എന്ന് അദ്ധേഹം പറയുന്നില്ലല്ലോ ചിലപ്പോ അത് ഓരു വ്യക്തിയിൽ നിന്നാവാം
@thomasmathew1981
@thomasmathew1981 Ай бұрын
താങ്കൾ പറഞ്ഞ അഭിപ്രായത്തോട് 100% യോജിക്കുന്നു പൃഥ്വിരാജ് ഒരു അവസരവാദിയാണ്😢
@binilgeorge
@binilgeorge Ай бұрын
പ്രിത്വിരാജിന്റെ കള്ളത്തരങ്ങളെ പൊളിച്ചടുക്കുന്ന പണിക്കർക്ക് സല്യൂട്ട്...❤❤❤... keep it up sreejith🔥🔥🔥🔥
@jesusworld424
@jesusworld424 Ай бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഞാൻ 100% യോജിക്കുന്നു മുമ്പിലത്തെ വീഡിയോ യോടും ഞാൻ യോജിക്കുന്നു
@ajikumarkumar7997
@ajikumarkumar7997 Ай бұрын
ശ്രീജിത് ഭായി...... താങ്കളെപ്പോലുള്ളവർ ഈ നാട്ടിലുള്ളതുകൊണ്ടാണ് പല യാഥാർത്ഥ്യങ്ങളും, അപ്രിയസത്യങളും ജനങ്ങൾക്ക് കൃത്യമായും മനസ്സിലാക്കുന്നത്. താങ്കളുടെ പത്രപ്രവർത്തനം പത്രധർമ്മത്തിലൂന്നിയുള്ളതാണ്. താങ്കളെ സത്യം മറച്ച് പിടിച്ച് പ്രവർത്തിക്കാൻ വേണ്ടി ആർക്കും സ്വാധീനിക്കാൻ കഴിയില്ല . Please Go Ahead. താങ്കളുടെ പത്രപ്രവർത്തനം ഇഷ്ടമുള്ള ഞങ്ങളെപ്പോലെയുള്ള ജനങ്ങൾ താങ്കൾക്കൊപ്പമുണ്ട്. താങ്കൾക്ക് ദീർഘായുസ്സ് നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.......❤❤
@PremKumar-vp5fe
@PremKumar-vp5fe Ай бұрын
കലക്കി..... പണിക്കർ സാർ. 👌🏾👌🏾👌🏾..... ആരെയും നമ്മൾ പുണ്യവാളന്മാർ ആക്കേണ്ട....
@jayans316
@jayans316 Ай бұрын
ഈ വാർത്ത സമ്മേളനത്തിൽ ഞാൻ നോട്ട് ചെയ്ത ഒരു പോയിന്റ് ആയിരുന്നു ഇത് എനിക്കൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു അത് ഇപ്പോൾ ക്ലിയർ ആയി ശ്രീജിത്ത് പണിക്കർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പൻ
@asharfkk6749
@asharfkk6749 Ай бұрын
ആദ്യത്തെ ഉത്തരം ഇല്ലാതാക്കുന്നതാണ് രണ്ടാമത്തെ ഉത്തരം
@snitzky7535
@snitzky7535 Ай бұрын
Amazing... ഇത് പറയാൻ കാണിച്ച നല്ല മനസിനും, ചങ്കുറപ്പിനും അഭിനന്ദനങ്ങൾ 🙏.
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു Ай бұрын
പണിക്കര് ഒരു തരത്തിൽ വിടില്ലല്ലോ രായപ്പൻ ഫാൻസ് വെട്ടുകിളികളെ 😅
@sajeeshsaji3131
@sajeeshsaji3131 Ай бұрын
ശ്രീജിത്ത്‌ പറഞ്ഞത് 100%ശെരിയാണ്
@writeeasy
@writeeasy Ай бұрын
രായപ്പൻ ഫ്രോഡാണ്. പണിക്കരുടെ മുന്നിൽ എങ്ങാനും ചെന്ന് പെട്ടാൽ രായപ്പന്റെ തനിക്കൊണം വെളിച്ചത്താവും.
@ranimathew2450
@ranimathew2450 Ай бұрын
Exactly... Press meet കണ്ടപ്പോഴേ ഈ contradiction notice ചെയ്തു.. Good you brought it up.. 👍
@sobhanakv1661
@sobhanakv1661 Ай бұрын
ശ്രീജിത്ത് പറഞ്ഞത് ഞാനും ശ്രദ്ധിച്ചിരുന്നു . രണ്ട് രീതിയിൽ പറയുന്നുണ്ട്
@aneesh_sukumaran
@aneesh_sukumaran Ай бұрын
അണ്ണൻ പഠിച്ച ഓർഡർ അനുസരിച്ചു ചോദ്യങ്ങൾ ചോദിച്ചില്ല അപ്പോൾ എല്ലാം തെറ്റിപ്പോയി. ഇതുപോലെ വെറുതെ വന്നിരുന്നു സംസാരിച്ചു വിലകയണ്ട എന്നറിയാവുന്നത് കൊണ്ടാണ് മോഹൻലാലും , മമ്മുട്ടിയും മിണ്ടാതിരിക്കുന്നത്. സദാചാരം ചർച്ച ചെയ്യുമ്പോൾ ഉള്ള മാധ്യമങ്ങളുടെ ആഹ്ലാദമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
@santhoshsajidaniel
@santhoshsajidaniel Ай бұрын
നല്ല തീരുമാനം, സിനിമയില് ഡയലോഗ് അടിച്ച മതി, സമൂഹത്തിൽ ഒന്നിനും പ്രതികരിക്കേണ്ട, ആത് നല്ല തീരുമാനം ആണ്,
@binnymohanan4554
@binnymohanan4554 Ай бұрын
Prithwi is overwhelmed with pride, award he got which he was not even deserve. Him and his mom think they are jagad guru sankaracharyans
@ganesank6683
@ganesank6683 Ай бұрын
ശ്രീജിത്ത്❤ ശരിയാണ് ഞാൻ ആവർത്തിച്ച് കേട്ടതാണ് ഇതിൽ ഒരു തെറ്റ് ഉണ്ടലൊ എന്ന്! വളരെ ഭംഗിയായി ശ്രീജിത്ത് അത് ചൂണ്ടിക്കാണിച്ചു❤ അദ്ദേഹത്തിന് പിന്നീട് മനസ്സിലായിക്കാണും😂 very good Sreejith ❤
@amruthalalraghavannair6701
@amruthalalraghavannair6701 Ай бұрын
ഒരു നിലപാടുമില്ലാത്ത വ്യക്തിയാണ് പൃഥ്വീരാജ് .തികഞ്ഞ അവസരവാദിയും അധികാര മോഹിയും
@Cr7-o9l7m
@Cr7-o9l7m Ай бұрын
😂😂😂😂😂
@anilkumar-re7uu
@anilkumar-re7uu Ай бұрын
Sathyam
@RameshKk-v2g
@RameshKk-v2g Ай бұрын
ആദ്യത്തെ മറുപടി അദ്ദേഹം മറന്നു പത്രസമ്മേളനം നടത്താനുള്ള പക്വതയൊന്നും അദ്ദേഹത്തിനായിട്ടില്ല
@jayans316
@jayans316 Ай бұрын
അയ്യോ പാവം പച്ചവെള്ളം ചവച്ച് കുടിക്കുന്ന പുള്ള അല്ലേ
@sumithrasukehS-ig9hy
@sumithrasukehS-ig9hy Ай бұрын
😂😂😂😂
@rajithanbrchandroth4043
@rajithanbrchandroth4043 Ай бұрын
​@@jayans316athra valiya pakwatha undo rajun😂😂
@sanjaypp3844
@sanjaypp3844 Ай бұрын
ന്നാ.. എനിക്ക് ഇപ്പം അത് ഓർമ്മയില്ല.. നിലപാട് രായപ്പൻ..
@sureshkm2403
@sureshkm2403 Ай бұрын
ഇങ്ങനെ ആയിരിക്കണം നിരീക്ഷണം സൂപ്പർ ശ്രീജിത്ത്❤❤❤
@jayasreemenon8429
@jayasreemenon8429 Ай бұрын
ശരിയാണ് സാർ, അവ്യക്തത ഉണ്ട്..
@Neenu45
@Neenu45 Ай бұрын
സർ പറഞ്ഞത്.. ശരിയാണ്.. പ്രിത്വിരാജ് പറഞ്ഞത് കേട്ടപ്പോൾ എനിക്കും തോന്നി... അവിടെ തൊടാതെ.. ഇവിടെയും തൊടാതെ ഒരു മറുപടി..
@anjaliabhi8793
@anjaliabhi8793 Ай бұрын
100%സത്യം.എല്ലാത്തിൽ നിന്നും തെന്നി മാറി രക്ഷപെടാൻ ശ്രമിച്ചു 😁😁😆😁
@ItsmeK-x9z
@ItsmeK-x9z Ай бұрын
No Prithvi fans were harmed😂😂😂
@DhanurvedCohen
@DhanurvedCohen Ай бұрын
Prithviraj, sound clarity ഉണ്ട് വോയ്‌സിന് എന്നാലാതെ അഭിപ്രായത്തിന് crystal clarity ഒന്നുമില്ല, പക്ഷെ മോളിവുഡിലെ s jaishankar ആണെന്നാണ് ഫാൻസിന്റെ ധാരണ 🙏🙏
@vinodnarayanan4547
@vinodnarayanan4547 Ай бұрын
പൃഥ്വിരാജ് വളച്ചു ചുറ്റിയാണ് സംസാരിക്കുന്നത്. ഇയാളുടെ പിന്നിൽ ചില ടീമുണ്ട്. അതാണ്‌ മാധ്യമങ്ങൾ പഞ്ചപുച്ഛമടക്കി മിണ്ടാതിരിക്കുന്നത്.
@anm13682
@anm13682 Ай бұрын
He learnt the script and delivered it. Not spontaneous
@Dinukuttan
@Dinukuttan Ай бұрын
രായപ്പന്റെ പുക കണ്ടേ അടുങ്ങുള്ളോ നിങ്ങൾ 😂😂
@subeeshm4815
@subeeshm4815 Ай бұрын
👏👏👏👏👏 പണിക്കർ 👍👍👍👍നിങ്ങൾ 👍👍👍👍 അല്ലെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പുറത്തു വരുന്ന ഒരു അത്ഭുത മനുഷ്യനാണ് രാജപ്പൻ
@Ansugeetha
@Ansugeetha Ай бұрын
ഇതുഞ്ഞൻ ശ്രദ്ധിച്ചതാണ്, പൃഥിരാജിന്റെ നിലപാടെനിക്ക് മനസ്സിലായതാണ്😊
@rakeshk9111
@rakeshk9111 Ай бұрын
എന്ത് നോവാൻ ആരും രായാവ് അല്ല ഇവിടെ. ...താങ്കൾ സധൈര്യം മുൻപോട്ട് പോകു ❤
@Ravisidharthan
@Ravisidharthan Ай бұрын
രായാവ്... രായു 😂😂
@gopalank2339
@gopalank2339 Ай бұрын
ശരിക്കും ഇതാണ് സിനിമാ ലോകം. നമ്മുടെ മുമ്പിൽ നന്നായി അഭിനയിക്കുന്നു - പിന്നിൽ മറെറാരു ജീവിതം!സത്യത്തിൽ നമ്മളെ വിഡ്ഢികളാക്കുന്നു - ഒരു പാട്ട് ഓർമ വരുന്നു - ബന്ധുവാര് ശത്രുവാര് . വിചിത്രം !! ശ്രീജിത്ത് സാറിന് അഭിനന്ദനങ്ങൾ!!
@prakasankn356
@prakasankn356 Ай бұрын
തീർച്ചയായും പ്രിഥ്വിരാജ് സിനിമാ ഡയലോഗ് പറഞ്ഞ് പഠിച്ചതു പോലെ ശബ്ദം ഘനപ്പിച്ച് ക്ലാരിറ്റിയോടെ പറഞ്ഞു തനിക്ക് താനാരെന്നറിയില്ലാ എങ്കിൽ താൻ എന്നോട് ചോദിക്കുക താൻ ആരാണെന്ന് എന്ന പപ്പുവിന്റെ ഡയലോഗാണ് ഓർമ വന്നത് വളരെ ക്ലിയർ
@pradeepkumarg3120
@pradeepkumarg3120 Ай бұрын
ശ്രീജിത്ത്‌ 🔥🔥🔥🔥
@sunilkumar-re3xd
@sunilkumar-re3xd Ай бұрын
ശ്രീജിത്ത് നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്. ഇരട്ടതാപ്പുകൾ തുറന്ന് കാണിക്കണം. ഇതാണ് കൃത്യമായ ശരി. എല്ലാം വേണം പക്ഷെ ആരെയും തള്ളിപ്പറയില്ല. ഇവർക്ക് ഒക്കെ എന്ത് ധാർമിക ബോധം അല്ലെ ... കഷ്ടം. ആ പച്ചമാങ്ങാ .... പച്ചമാങ്ങാ എന്ന പാട്ട് സീൻ പോയി കാണ് മക്കളെ എന്ന് കൂടി ശ്രീജിത്ത് പറയണമായിരുന്നു.
@thomaspj5438
@thomaspj5438 Ай бұрын
പണിക്കർ ആണ് ശരി
@SaneeshYukthi
@SaneeshYukthi Ай бұрын
താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന് 🤣🤣🤣🤣🤣
@SandeepJShridhar
@SandeepJShridhar Ай бұрын
💯 കറക്റ്റ് 😂
@rajeevramakrishnan5584
@rajeevramakrishnan5584 Ай бұрын
ഞാൻ ഇപ്പോൾ ഇത് ടൈപ്പ് ചെയ്തു ഇട്ടിട്ട് വന്നപ്പോൾ ദേ കിടക്കുന്നു 😄😄😄 ഞാൻ ഡിലീറ്റ് ആക്കുവാ 😁😁
@jishivineeshkalathingal2974
@jishivineeshkalathingal2974 Ай бұрын
😅😅
@SaneeshYukthi
@SaneeshYukthi Ай бұрын
@@rajeevramakrishnan5584 😁
@deveshd5880
@deveshd5880 Ай бұрын
ശ്രീജിത്ത്‌.. കൃത്യമായ നിരീക്ഷണം.. നന്മകൾ 🌹🌹👍🏻🙏🏻
@VishnuredIndian
@VishnuredIndian Ай бұрын
കൊണ്ടുപോയി ഭക്ഷണം കൊടുക്കുന്നതും നീയേ ..കൊണ്ടുപോയി കൊല്ലിച്ചതും നീയേ 😂🤣🤣🤣
@ajeeshgurukripa3378
@ajeeshgurukripa3378 Ай бұрын
താങ്കൾ..ഒരു വലിയ ശെരിയാണ്.. 😍
@vinodnarayanan4547
@vinodnarayanan4547 Ай бұрын
നന്നായി ശ്രീജിത്തു പണിക്കർ 👍👍👍. പക്ഷേ രാജുവേട്ടൻ ഫാൻസുക്കാർ സമ്മതിക്കില്ല.
@ajithkumaran8286
@ajithkumaran8286 Ай бұрын
Rayappan😅😅
@machomajooo
@machomajooo Ай бұрын
Sreejith Panikkar you are in a different league. 🔥 രണ്ടാമത്തെ ഉത്തരത്തിന്റെ പകുതി ആയപ്പോൾ തന്നെ രാജുവിന് പറ്റിയ അമളി മനസിലായി അതാണ് കിടന്ന് ഉരുണ്ടത്. ശ്രദ്ധിക്കുന്നവർക്ക് മനസിലാവും രാജുവും പ്രമുഖരെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. ഫാൻസിന് പൊള്ളും. പറഞ്ഞിട്ട് കാര്യമില്ല.
@renjithkumark7057
@renjithkumark7057 Ай бұрын
Well done പണിക്കർ ❤ ശ്രീജിത്ത് റോക്ക്സ്.
@joemathew5467
@joemathew5467 Ай бұрын
പവർ ഗ്രൂപ്പ് ഉണ്ടെന്ന് പറഞ്ഞാൽ അടുത്ത ചോദ്യം അതാരെക്കെയാണ് എന്നാവും. വളച്ചു കെട്ടി മറുപടി പറഞ്ഞതു കൊണ്ട് അതിൽ നിന്ന് രക്ഷപ്പെട്ടു. അടുത്ത ചോദ്യത്തിന് ഉത്തരമായി പവർ ഗ്രൂപ്പിൻ്റെ സ്വാധീനം സ്ഥിരീകരിക്കുകയും ചെയ്തു. ചുരുക്കത്തിൽ മാപ്രകളുടെ കുഴിയിൽ ചാടിയതുമില്ല, കയ്യടി നേടുകയും ചെയ്തു.
@ViniKt-id3nv
@ViniKt-id3nv Ай бұрын
കറക്ട്
@appsjp8408
@appsjp8408 Ай бұрын
മണ്ടൻമാരായ ഫാൻസിന്റെ കയെടി നേടി.. Common sense ഉള്ളവർക്കു കാര്യം മനസിലായി. പുള്ളി power ഗ്രുപ്പിനെ പറയാൻ പേടിച്ചു ഉരുണ്ടു കളിച്ചതാണെന്നു. 😂😂
@joemathew5467
@joemathew5467 Ай бұрын
@@appsjp8408 കയ്യടിച്ചത് ഫാൻസ് അല്ല, ചോദ്യം ചോദിച്ച മാപ്രകൾ തന്നെയാണ്.
@sakthiprasad660
@sakthiprasad660 Ай бұрын
Correct​@@appsjp8408
@vinodhanic1806
@vinodhanic1806 Ай бұрын
താങ്കൾപറഞ്ഞതാണ് ശരി
@sajisebastian8412
@sajisebastian8412 Ай бұрын
Ithuvare ulla thangalude video kandathil enikku oru kaaryam manasilayi ...nighal karyangal parayunnathil oru clarity undu. Keep going. Jai hind
@mrheropeoples9736
@mrheropeoples9736 Ай бұрын
ശ്രീജിത്ത്‌ പറഞ്ഞത് ശരി ആണ്
@72baburaj
@72baburaj Ай бұрын
സൂപ്പർ ശ്രീജിത്
@githinmohan3199
@githinmohan3199 Ай бұрын
Panikar u r an absolute genius!!
@vsomarajanpillai6261
@vsomarajanpillai6261 Ай бұрын
ഇതാണ് ങടെ രായപ്പൻ
@sunilns2391
@sunilns2391 Ай бұрын
എന്റെ അഭിപ്രായം ഇതാണ്.. അവിടെയും ഇവിടെയും തൊടാതെ സംസാരിക്കുന്നത് ശരിയല്ല.. ഉണ്ടെങ്കിൽ ഉണ്ടെന്ന് പറയണം.. ഇല്ലെങ്കിൽ ഇല്ല എന്ന് പറയണം.. അല്ലാതെ 'ഉണ്ടില്ല' എന്ന് പറയരുത്.. ശ്രീ.സൂരേഷ് ഗോപിയും,ശ്രീ.രൺജി പണിക്കരും പറഞ്ഞതാണ് എനിക്ക് കൂടുതൽ വ്യക്തയുള്ളതായി തോന്നിയത്.. പ്രിഥ്വിരാജ് എല്ലാരേയും സുഖിപ്പിക്കുന്ന രീതിയിൽ ചതുരവടിവിൽ സംസാരിച്ചു എന്നു മാത്രമാണ് എനിക്ക് തോന്നിയത്.. മാത്രമല്ല.. ശ്രീജിത്ത് പറഞ്ഞതുപോലെ വൈരുദ്ധ്യവും ഉണ്ടായിരുന്നു..
@akhilkumar702
@akhilkumar702 Ай бұрын
Sreejith you are absolutely right ❤
@sheshe4289
@sheshe4289 Ай бұрын
,,,,,, വളഞ്ഞു ചുറ്റി സംസാരിക്കുന്നു , നേരിട്ട് കാര്യം പറയുന്നതല്ലെ നല്ലത്. ❤️❤️🔥 ശ്രീജി സാർ എല്ലാം ശ്രദ്ധിച്ചു മനസ്സിലാക്കി വിലയിരുത്തുന്നു. " അഭിവാദ്യങ്ങൾ "❤️❤️🔥🌹,,,,,,
@Spp8301
@Spp8301 Ай бұрын
താനാരെനെന്നു തനിക്കറിയാന്‍ മേലേല്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന് ? തനിക്കു ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്. ഇനി ഞാനാരാന്ന് തനിക്കറിയാന്‍ മേലേല്‍ താന്‍ എന്നോട് ചോദിക്ക് ഞാനാരാണെന്ന്, അപ്പൊ ഞാന്‍ തനിക്കു പറഞ്ഞു തരാം താനാരാനെന്നും ഞാനാരാണെന്നും.. Idhelle prithvi paranjadhu😂😂😂
@EmmalynMaria
@EmmalynMaria Ай бұрын
Correct
@sakthiprasad660
@sakthiprasad660 Ай бұрын
😂😂😂
@malathybhaskar5662
@malathybhaskar5662 Ай бұрын
കാര്യം പറഞ്ഞു ശ്രീജിത്ത്‌ 👍👍👍
@raghur2001
@raghur2001 Ай бұрын
കൊച്ചി: വാഹനത്തിന്റെ തുക ഡീലർ ബില്ലിൽ കുറച്ചു കാണിച്ചതിനെ തുടർന്ന് നടൻ പൃഥ്വിരാജിന്റെ പുതിയ കാറിന്റെ രജിസ്ട്രേഷൻ എറണാകുളം ആർടിഒ തടഞ്ഞു. 1.64 കോടി രൂപയുടെ വാഹനത്തിന് 30 ലക്ഷം രൂപ ഡിസ്കൗണ്ട് നൽകിയതായാണ് ബില്ലിൽ കാണിച്ചിരുന്നത്. എന്നാൽ, ഡിസ്കൗണ്ട് നൽകിയാലും മുഴുവൻ തുകയ്ക്കുള്ള ടാക്സും അടയ്ക്കണമെന്നാണ് നിയമമെന്ന് ആർടിഒ മനോജ് പറഞ്ഞു. Symbol of ethics 😂😂😂
@kishorekishore7711
@kishorekishore7711 Ай бұрын
മൊത്തത്തിൽ സിനിമയിൽ കുടുംബകലഹം തുടങ്ങി മോനേ...
@AshokKumar-fr3fj
@AshokKumar-fr3fj Ай бұрын
Sree Sreejith,Thankal paranjathu Manasilayi...❤
@jy.234
@jy.234 Ай бұрын
വ്യക്തമായും സ്പഷ്ടമായും മലയാളം സംസാരിക്കുന്നത് ബൗദ്ധികതയുടെ ലക്ഷണമായി കരുതുന്നവർ ആണ് മലയാളികൾ. ശരാശരി ബുദ്ധിയുള്ള ഒരാൾക്ക് അതിൽ താഴെ ബുദ്ധി ഉള്ളവരെ വിഡ്ഢികൾ ആക്കാൻ വളരെ എളുപ്പം ആണ്. നമ്മുടെ മാധ്യമ പ്രവർത്തകർ പോലും ഇത്രേ ഉള്ളൂ എന്നു നമ്മൾ തിരിച്ചറിയുന്ന നിമിഷങ്ങൾ... പുള്ളി നല്ല ഒരു കച്ചവടക്കാരൻ ആണ്...എവിടെ എന്തു ഇറക്കിയാൽ ലാഭം കിട്ടും എന്ന് അറിയാവുന്ന സൂത്രശാലി ആയ കച്ചവടക്കാരൻ... അതിനെ നിലപാട് എന്നൊക്കെ പറഞ്ഞു decoration കൊടുക്കുന്നവരോട് എന്തു പറയാൻ😅
@somasundaran.m.ssoman
@somasundaran.m.ssoman Ай бұрын
ഹോ, സമ്മതിച്ചു എത്ര കൃത്യമായ നിരീക്ഷണം 👍
@nandakumarmenon4417
@nandakumarmenon4417 Ай бұрын
Last line polichu😂❤👍👍
@anishb9216
@anishb9216 Ай бұрын
I hope prithvi fans got what he meant 😊
@ABC-024
@ABC-024 Ай бұрын
Well said. അതോക്കെ സമയവും, സന്ദര്‍ഭവും അനുസരിച്ചു അങ്ങ് തട്ടും. അഭിപ്രായം ഇരുമ്പ് ഉലക്ക ഒന്നും അല്ലാലോ. ഞമ്മള്‍ ആരാ മോന്‍.
@AshokKumar-fr3fj
@AshokKumar-fr3fj Ай бұрын
Valare Shari...Enthoru Clarity...❤🙏🏻🙏🏻🙏🏻
@Sunilkumar-kt1ek
@Sunilkumar-kt1ek Ай бұрын
അതായത് ഉത്തമാ എനിക്ക് അറിയില്ല 😆
@joseyjohn8776
@joseyjohn8776 Ай бұрын
പണിക്കർ.. താങ്കളുടെ ചില നിലപാടുകളോട്...അഭിപ്രായവ്യത്യാസമുണ്ടെങ്കിലും.... ഹേമ കമ്മിറ്റി... റിപ്പോർട്ട്‌ മായി ബന്ധപ്പെട്ടു വരുന്ന എല്ലാ അഭിപ്രായങ്ങളോടും... പൂർണമായി. യോജിക്കുന്നു.... Fans... White wash.. ടീം.. ജീവിച്ചു..പോട്ടെ...😂😂......
@Jhfhj-f3g
@Jhfhj-f3g Ай бұрын
അവനാ പവർ ഗ്രൂപ്പിന്റെ ആളാണ്
@BijuMH.
@BijuMH. Ай бұрын
പൃത്വിരാജ് കൈയ്യടിക്ക് വേണ്ടി ഒന്ന് ആളാകാൻ നോക്കിയതാണ് പക്ഷെ ചീറ്റിപ്പോയി😂😂
@manjushkudilingalrajankudi8594
@manjushkudilingalrajankudi8594 Ай бұрын
🙏🏼😂പൊളിച്ചു 👍
@anilnair4614
@anilnair4614 Ай бұрын
Kapateyathinteum ,iratathappinteum ultimate
@SukanyaAadi
@SukanyaAadi Ай бұрын
എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് നേരിട്ട് അനുഭവം ഇല്ലെന്നാണ്.. ഒഴിവാക്കപ്പെട്ടത് സത്യം ആണ് പക്ഷേ അതിനു പിന്നിൽ ഈ പവർ ഗ്രൂപ്പ്‌ തന്നെ ആണോന്ന് ഉറപ്പുണ്ടാവില്ല, അതാവും അങ്ങനെ രണ്ട് സ്റ്റേറ്റ്മെന്റ് വന്നത്
@AshokKumar-fr3fj
@AshokKumar-fr3fj Ай бұрын
Thankalude Ella Video kalum 100 Shathamanam shariya..
@shanavasshanavas8501
@shanavasshanavas8501 Ай бұрын
ഇവൻ മാത്രമേ സിനിമയിൽ നല്ലവനായ ഉണ്ണി ആയിട്ടുള്ളു എന്ന് തെറ്റിദ്ധാരണ ഉണ്ടാകാൻ മിടുക്ക് കാണിച്ചതാ പക്ഷെ പാളി പോയി പിന്നെ ഇത് സമൂഹം മൊത്തത്തിൽ അംഗീകരിചോ ഇല്ല ഫാൻസ്‌ എന്നും പറഞ്ഞു നടക്കുന്ന കുറച്ചു പൊട്ടൻ മാർ മാത്രം അതിൽ കുറച്ച് മാധ്യമ കോമരങ്ങളും എന്ധായാലും നിലപാട് വ്യക്ത മാക്കി അതിന് കുറച്ചു പേർ വേണം തന്നെ. തന്നെ.T.G.sir ശ്രീജിത്ത്‌ അങ്ങനെ ഉള്ള കുറച്ചു പേർ നിങ്ങൾ മാറാതിരിക്കുക കള്ള നാണയങ്ങൾ ആരൊക്കെ എന്ന് കുറച്ചു പേർ എങ്കിലും തിരിച്ചറിയട്ടെ ❤
@ledlightingsolutions2148
@ledlightingsolutions2148 Ай бұрын
Ur right sreejith......i am a big fan of prthvi...... but its high time we address the real issue on hand.....
@nehakarthika4254
@nehakarthika4254 Ай бұрын
Very good sir👍👍
@sathykgsathyreji
@sathykgsathyreji Ай бұрын
സത്യം വിളിച്ചു പറയുമ്പോൾ ചിലർക്ക് നോവും അത് സത്യത്തെ ഭയം ഉള്ളവർക്ക് മാത്രം അല്ലാത്തവർക്ക് സന്തോഷം സത്യം വിളിച്ചു പറയാൻ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന ആശ്വാസവും 🙏🏼🙏🏼🙏🏼
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Ай бұрын
അങ്ങിനെ വേണമെങ്കിൽ അങ്ങനെ പറയാം ഇങ്ങിനെ വേണമെങ്കിൽ ഇങ്ങനെ പറയാം എന്ന് ഒരാരാധകൻ
@gopakumarkpillai7601
@gopakumarkpillai7601 Ай бұрын
തികഞ്ഞ അവസരവാദം.ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
@skyland0
@skyland0 Ай бұрын
ഇപ്പൊൾ താക്കോൽ എവിടെ ആണ് ഇരിക്കുന്നത്....😂😂😂😂😂😂😂
@ambikadevi1330
@ambikadevi1330 Ай бұрын
ആ മനുഷ്യൻ നേരത്തെ പറഞ്ഞത് മറന്നുപോയിക്കാണും ഒരുപാട് കാര്യങ്ങൾ തലയിൽ കൂടി ഓടി നടക്കുവല്ലെ അത് കൊണ്ട് സംഭവിച്ചതാവാം
@johnai3434
@johnai3434 Ай бұрын
പൃത്യുവിനെ വ്യക്തമായ പൊളിച്ചടുക്കൽ , ഇനിയും അനുയായികൾക്ക് , ബയോ വെപ്പാണ് പ്രചാരകർക്ക് , മട്ടാഞ്ചേരി മാഫിയയെ പിന്തുണക്കുന്നവർക്കു പിടികിട്ടിയില്ലെന്നു വരുമോ🤔
@bijumohan2405
@bijumohan2405 Ай бұрын
Ranjith mashe…You have pointed it out correctly
@raghavboyz824
@raghavboyz824 Ай бұрын
വ്യക്തത വരണമെങ്കിൽ പണിക്കരേട്ടൻ പറയണം....❤
@ananthan8951
@ananthan8951 Ай бұрын
വക്രോക്തി പ്രയോഗിച്ച് സത്യം മറച്ചുവെച്ചു. അനന്തരം പറഞ്ഞ വിരുദ്ധ പ്രസ്താവനയാൽ ശക്തമായ നിലപാട് സത്യം മറയ്ക്കുന്നതായിരുന്നു എന്ന് തെളിയിച്ചു. നല്ല വിശകലനം.
@sreekumarkp1058
@sreekumarkp1058 Ай бұрын
Very True....
@sijomathew6126
@sijomathew6126 Ай бұрын
കേരളത്തിലെ എന്ത് പ്രശനത്തിനു പരിഹാരമുള്ള ഒരേയെരു ജോതിഷീ യാണ് ഫണിക്കര് ജീ🫰🏻
@balamuralisukumaran1434
@balamuralisukumaran1434 Ай бұрын
Prthvi acting tooo smart
@manojnazb
@manojnazb Ай бұрын
ശ്രീജിത് 💪💪
@vishaghv
@vishaghv Ай бұрын
Enikum same doubt aayirunnu. Good to know that others felt that too
@ranjiraghavan7661
@ranjiraghavan7661 Ай бұрын
Rajappan pettu 😂😂
@Sunilkumar-l7m7j
@Sunilkumar-l7m7j Ай бұрын
ശ്രീജിത്ത് സാർ അങ്ങ് അങ്ങയുടെ നിലപാടുമായി മുന്നോട്ടുപോകുക നമസ്തേ
@shejareghunathan1792
@shejareghunathan1792 Ай бұрын
Sir you are absolutely correct ❤❤❤
@MiniA-h9l
@MiniA-h9l Ай бұрын
Sree..gd...speech...👍👍👍👍👌👌
@sethumadhavanmenon7677
@sethumadhavanmenon7677 Ай бұрын
വാക്കല്ലേ മാറ്റാൻ പറ്റൂ. അച്ഛനെയോ, അമ്മയേയോ, കയ്യോ കാലോ ഒന്നും മാറ്റാൻ പറ്റില്ലല്ലോ.
@sreedevikarumarath1839
@sreedevikarumarath1839 Ай бұрын
Sreejith well done 👍👍
@tonyjoseph4575
@tonyjoseph4575 Ай бұрын
Rajumon diplomatic
@anjaliabhi8793
@anjaliabhi8793 Ай бұрын
ഈ ഒറ്റ വീഡിയോ കണ്ടതോടെ എനിക്ക് താങ്കളെ ഇഷ്ടം ആയി. ചങ്കൂറ്റം ❤️❤️
@geka7947
@geka7947 Ай бұрын
ലോകത്തിൽ ഏറ്റവും നന്നായി ഇഗ്ളീഷ് സംസാരിക്കുന്ന ആളിന് തെറ്റ് പറ്റില്ല . മലയാളം നല്ല പിടിയില്ലാത്ത കുഴപ്പമാണ് .ചോദ്യം മനസിലായില്ല കക്ഷിക്ക്‌ . മനസ്സിലായില്ലെങ്കിൽ ക്ഷമ മുഹമ്മദിന്റെ മാതിരി ഉത്തരം , ആട് ഇല, പുല്ലുകടിക്കുന്നതു പോലെ എന്ന് വാര്യർ പറഞ്ഞത് ശ്രദ്ധിക്കുക
@nikhiltdas
@nikhiltdas Ай бұрын
well said....❤
@anilp9781
@anilp9781 Ай бұрын
Well said panikker👌🏻👌🏻👌🏻🙏🏻
@kanillal
@kanillal Ай бұрын
Mr. sreejith is correct
@santhoshkurumpolil586
@santhoshkurumpolil586 Ай бұрын
പൊളിച്ചു😂😂
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 13 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 6 МЛН