Evideyo oral enne | എവിടെയോ ഒരാൾ എന്നെ | Raaza Razaq

  Рет қаралды 1,972,142

Kolayi Music

Kolayi Music

Күн бұрын

#RaazaBeegum #MalayalamRomanticSongs
Lyrics: CV Basheer
Music & Singing: Raaza Razaq
For more videos & updates
Facebook
/ raazabeegum
Instagram
...
KZbin
/ raazthyaz
Watsapp Group
chat.whatsapp....
Raaza & beegom
Ghazal couple
Contact: +919895086851

Пікірлер: 1 000
@basheercv
@basheercv 5 жыл бұрын
സന്തോഷങ്ങൾ ഇങ്ങനെയും ഉണ്ട്. എന്റെ വരികൾ ഇത്ര മനോഹരമാക്കി ലക്ഷക്കണക്കിന് പേരെ കേൾപ്പിച്ച റാസക്ക് നന്ദി ❤️🌹
@brr3302
@brr3302 5 жыл бұрын
✌✌✌
@FAYIZ_MUHD
@FAYIZ_MUHD 5 жыл бұрын
@@brr3302 ♥
@shamnaibrahim5957
@shamnaibrahim5957 5 жыл бұрын
Ningano ezhuthiyath
@abdullatheef9505
@abdullatheef9505 5 жыл бұрын
Ningal sambhavaanu ikkaa.... Pranthu pidippikkunna varikal....
@Ready_setgo
@Ready_setgo 5 жыл бұрын
Varikal aareyem karayippikkum
@inuanu4655
@inuanu4655 5 жыл бұрын
ഞാൻ ഈ ചാനൽ അറിയാതെ പോയല്ലോ....നമ്മുടെ ജീവിതത്തിൽ എല്ലാ വർക്കും ഉണ്ടാകും ഇത് പോലെ എവിടെയോ ഒരാൾ ഉണ്ടെന്ന തോന്നൽ....👌👌
@phs1402
@phs1402 4 жыл бұрын
Ithratholam varillengilum maranupoya chiri enna kavitha enne kond orupad chinthipoichu
@niyasshamsudheen8894
@niyasshamsudheen8894 4 жыл бұрын
Thonnalu mathrame ullu
@irshadali-oc2un
@irshadali-oc2un 5 жыл бұрын
എന്നെ ആ കാത്തിരിക്കുന്നത് എന്റെ വീട്ടിൽ ഉമ്മച്ചിയാണ്...അവിടെയാണ് എന്റെ സ്വർഗം...
@JijuAntonyG
@JijuAntonyG 4 жыл бұрын
മനോഹരം...!
@Rinzdude3457
@Rinzdude3457 4 жыл бұрын
🥀❣️❣️❣️❣️❣️
@binunavas8542
@binunavas8542 4 жыл бұрын
❤❤
@arshadpanayi7545
@arshadpanayi7545 4 жыл бұрын
@NasriLifeTube1
@NasriLifeTube1 3 жыл бұрын
Gd
@_.Muhammad-jasir
@_.Muhammad-jasir 7 ай бұрын
7 വർഷമായി യൂട്യൂബ്ൽ ഈ പാട്ട് വന്നിട്ട്. ഇന്നും ഞാൻ കേൾക്കുമ്പോൾ ആദ്യമായി കേൾക്കുന്ന പോലെയുണ്ട്. വളരെ സൗണ്ട് കുറച്ചു മറ്റു ശബ്ദങ്ങളില്ലാതെ ഇതിങ്ങനെ കാതോർക്കാൻ ❤️❤️❤️❤️❤️❤️❤️❤️.
@rashidpmna
@rashidpmna 6 жыл бұрын
ഗസൽ കേട്ടുറങ്ങാൻ വല്ലാത്ത സുഖമാ... കഴിഞ്ഞു പോയ കാലത്തെ സുന്ദര നിമിശങ്ങളിലൂടെ ഒന്നുകൂടി ജീവിക്കുന്ന പോലെ... വല്ലാത്ത ഫീലുള്ള ശബ്ദം..
@JijuAntonyG
@JijuAntonyG 4 жыл бұрын
അതെ...!
@niyasshamsudheen8894
@niyasshamsudheen8894 4 жыл бұрын
Mm
@linshafathimak.k9017
@linshafathimak.k9017 4 жыл бұрын
Yes
@NandanaMS-o1h
@NandanaMS-o1h Жыл бұрын
But ഉറങ്ങാൻ കഴിയില്ല.. സങ്കടം വരും...കണ്ണ് നിറയും😢
@FathimasherinPh
@FathimasherinPh 5 ай бұрын
Pinne alland athum raaza beegam ovv aa urakathinu polum und oru sugham
@IMRANSIYAL
@IMRANSIYAL 4 жыл бұрын
Ente uppake gasal valare eshtamaayirunu ..ethoke kettu njan kore karanju ..vapayum ..ummayumanu nammalde swargam ..randalum enne vitu poyi ...
@nivedc6686
@nivedc6686 2 жыл бұрын
ഈ വരിയും എന്റ ജീവിതവും തമ്മിൽ നല്ല ബന്ധം ഉണ്ട്....6 വർഷത്തെ എന്റെ പ്രണയം എന്റെ ജീവൻ എല്ലാവരും കൂടെ എന്നിൽ നിന്ന് അകത്തി മാറ്റി....ഒറ്റപ്പെടൽ എന്താണെന്ന് തിരിച്ചറിയുന്ന മാർഗത്തിലൂടെ ഞൻ സഞ്ചരിക്കുമ്പോൾ ഈ വരികൾ മനസ്സ് കവർന്നെടുക്കുന്നു..... ഒരുപാട് നന്ദി
@കുട്ടാപ്പി-യ7വ
@കുട്ടാപ്പി-യ7വ 4 жыл бұрын
പ്രാണൻ കവർന്ന് കൊണ്ട്‌ പോയവളെ വീണ്ടും വരികളിലൂടെ ഓർമ്മിപ്പിക്കുന്ന 2ജിന്നുകളാണു Raza&beegum❤️
@advhakkeem1710
@advhakkeem1710 6 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗസൽ...പ്രണയത്തിനു നൽകാൻ ഇതിലും സൗന്ദര്യമുള്ള വരികൾ കണ്ടെത്താൻ പ്രയാസമാണ്... ഇഷ്ടം raaza
@basheercv
@basheercv 4 жыл бұрын
Santhosham
@zoya2068
@zoya2068 Жыл бұрын
💯
@hishammm9431
@hishammm9431 4 жыл бұрын
ഈ സ്വർഗ്ഗത്തിലെത്താൻ ഞാനെന്തേ ഇത്രയും നാൾ താമസിച്ചേ ✌💕❤❤😍
@Nisa-wq3rk
@Nisa-wq3rk 2 жыл бұрын
ഈ പാട്ടിൽ അലിഞ്ഞു പോയത് ഞാൻ മാത്രമല്ലല്ലോ ✨️❣️
@TheKhadersha
@TheKhadersha 4 ай бұрын
അല്ല
@muralias5477
@muralias5477 5 ай бұрын
സീവിയുടെ അക്ഷരങ്ങള്‍ക്ക് റാസയുടെ ശബ്ദം.... അതി മനോഹരം... ഒറ്റക്കിരുന്ന് കണ്ണടച്ച് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ അപാരം❤❤❤
@Hail_Su_Hail
@Hail_Su_Hail 6 жыл бұрын
മാഷാ അല്ലാഹ് എന്തൊരു ഫീലാണിത് പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നു
@ShahiShahi-c1n
@ShahiShahi-c1n 19 күн бұрын
Sss bro same feeling
@RajithaHari-zt1yn
@RajithaHari-zt1yn Ай бұрын
വല്ലാത്തൊരു ഫീൽ ഉണ്ട് ഈ സോങ്ങിന് 👏👏👏 അണിയറപ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍👌❤️
@shanthilalitha4057
@shanthilalitha4057 4 жыл бұрын
എവിടെ യോ ഒരാൾ എന്നെ കാത്തു ഇരിക്കുന്നു ഉണ്ട്എന്ന് അറിയുന്നതാണ് എന്റെ സ്വർഗം... എങ്ങോ വഴി കണ്ണ് മുടാതെ നീ ഉണ്ട് എന്ന് അറിയുന്നതാണ് എൻറ സ്വർഗ്ഗം ❤️🌹👌👍💐🙏🏻 മനോഹരമായ ഗസൽ ... രണ്ട് പേരും മനോഹരം മാണി പാടീ നിങ്ങളുടെ ഗസലുകൾ പൂക്കുന്നത് കാത്ത് ഇരിപ്പ് ആണ് ❤️👌💐🙏🏻 നന്ദി നന്ദി നന്ദി നമസ്കാരം 🙏🏻💐💐
@shanthilalitha4057
@shanthilalitha4057 4 жыл бұрын
വിരഹം പരിഭവം പുഞ്ചിരി തൂകുന്ന
@fishing2993
@fishing2993 3 жыл бұрын
2021 വാട്സാപ്പ് സ്റ്റാറ്റസ് കണ്ടു വന്നതാണ്...സ്വർഗ്ഗ വരികൾ മുഴുവനായും കേൾക്കാൻ ♥️ആരൊക്കെ ഉണ്ട് 2021 മാർച്ച്‌ ഇത് കേൾക്കുന്നവർ
@Rrrrrrr-lk8wt-lk8wt
@Rrrrrrr-lk8wt-lk8wt 5 ай бұрын
2025
@muhsinariyas766
@muhsinariyas766 5 жыл бұрын
നിങ്ങളുടെ song ൽ ഏറ്റവും ഇഷ്ട്ടം ഉള്ള song.... എന്ന ഫീൽ ആണ് ഇത് കേൾക്കുമ്പോൾ എന്ന് എനിക്ക് പറയാൻ പറ്റാത്ത ഒരു അവസ്ഥ ആണ്
@lekshmihari
@lekshmihari 2 жыл бұрын
കാത്തിരിക്കാൻ ആരുമില്ലത്തത് കൊണ്ടാകാം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകുന്നത്🥺🥺🥺🥰🥰
@jayaranisanthosh9511
@jayaranisanthosh9511 4 ай бұрын
സാരില്ല ഡോ. പ്രിയപ്പെട്ടവരേ തിരിച്ചറിയൂ
@mohammedshafeeque7424
@mohammedshafeeque7424 6 жыл бұрын
voice ന്റമ്മോ..no രക്ഷ ❤️കണ്ണടച്ചോരോ കിനാവിന്റെ തീരത്തിരിക്കുന്നതാണെന്റെ സ്വർഗ്ഗം..❤️
@ArshadKhan-zx6pu
@ArshadKhan-zx6pu 6 жыл бұрын
Sathyan
@SAEED_M_
@SAEED_M_ Жыл бұрын
Epic
@Rrrrrrr-lk8wt-lk8wt
@Rrrrrrr-lk8wt-lk8wt 5 ай бұрын
സത്യം
@SACHU__FOR__VLOG
@SACHU__FOR__VLOG 5 жыл бұрын
വിരഹത്തിനറുതിയിൽ കണ്ണോടു കൺ നോക്കി നിൽക്കുന്നതാണെന്റെ സ്വർഗം.... ❤❤❤👌
@noufalk5259
@noufalk5259 2 жыл бұрын
ചാരുകസേരയിൽ ഇരുന്നു എന്നിലെ നരകളും ചുളിവുകളും എന്നോട് പലതും പറഞ്ഞു പുലമ്പി കണ്ണീർ വാർത്തതാണ് എന്നും എനിക്ക് നിന്നോടുള്ള പ്രണയം ❤ കാത്തിരിക്കാനും ഓർത്തിരിക്കാനും കൂടെ ഒരാളുണ്ടാവുക അതിൽ ആണെന്റെ സന്തോഷം
@dewdrops5335
@dewdrops5335 Жыл бұрын
😢
@noufalk5259
@noufalk5259 2 жыл бұрын
ചാരുകസേരയിൽ ഇരുന്നു എന്നിലെ നരകളും ചുളിവുകളും എന്നോട് പലതും പറഞ്ഞു പുലമ്പി കണ്ണീർ വാർത്തതാണ് എന്നും എനിക്ക് നിന്നോടുള്ള പ്രണയം ഇനിയും വയ്യെന്റെ പ്രണയമേ കാത്തിരിക്കാം ഇനിയും ഈ വാകമരച്ചോട്ടിൽ നിനക്കായി അതിനുമപ്പുറം എന്റെ ഖബറിൽ തലയോട് ചേർന്നുനിൽക്കുന്ന മൈലാഞ്ചി ചെടിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഓരോ പൂവുപോലും നിൻ ഓർമകൾ മാത്രമാണ് 😔😔😔😔😔
@shazz_shahina792
@shazz_shahina792 3 жыл бұрын
കേട്ടു കേട്ടു എപ്പോഴോ ഉറങ്ങിപ്പോയി...... കാത്തിരിക്കാൻ ആരുമില്ലെന്നറിഞ്ഞിട്ടും റാസയുടെ ഈ ഗസലിൽ അലിഞ്ഞിടുന്നു മനസ്സ്.... 😔
@amnooos6189
@amnooos6189 3 жыл бұрын
നമ്മളെ കാത്തിരിക്കാനൊന്നും ആരുമില്ല... എന്നാൽ പോലും ഈ പാട്ട് കേൾക്കുമ്പോൾ ആരെങ്കിലും നമ്മളെ കാത്തിരിക്കാനും ആരൊക്കെ ഉണ്ടാകും എന്നൊരു പ്രതീക്ഷ
@shafeequem7676
@shafeequem7676 6 жыл бұрын
Enta ummayanu enta swargam 😭😭😭😭😘😘😭😘
@silpam427
@silpam427 5 жыл бұрын
എങ്ങോ വഴികണ്ണു മൂടാതെ നീയുണ്ടെന്നറിയുന്നതാണെന്റെ സ്വർഗം...... 💕💕💕
@irshadk3969
@irshadk3969 6 жыл бұрын
അറിയാൻ വൈകി പോയ പോലെ...yu guys are just awesome
@abhijith4068
@abhijith4068 6 жыл бұрын
Yes bro!
@biarasjourney
@biarasjourney 6 жыл бұрын
അവിടത്തെ പോലെ ഇവിടെയും സുഹൃത്തേ.....
@muhammedtrivandrum3647
@muhammedtrivandrum3647 5 жыл бұрын
ശരിക്കും വൈകിയത് ഞാനാ😐
@najusworld3552
@najusworld3552 4 жыл бұрын
Yes വൈകിപ്പോയീ
@ziashappyness7671
@ziashappyness7671 5 жыл бұрын
ഓരോ പ്രാവശ്യം കേള്‍ക്കുമ്പോഴും പുതുമയാണല്ലോ റാസ nd ബഷീര്‍ക്ക...നിങ്ങളിതിലെന്ത് വശീകരണമന്ത്രമാണരച്ചു ചേര്‍ത്തിരിക്കുന്നത്..
@babiharis6278
@babiharis6278 6 жыл бұрын
Hindi gazalkalkk manasine touch cheyyan kazhiyunnathilum kooduthal malayalathin kazhiyum....ee song kettappol ath manassilayi...aarum kathirikkan illathavarkkum ith kettal arokkeyo undenn thonnum....only real words can touch our heart 👍👍👍👌👌💘
@saleenaharis2261
@saleenaharis2261 2 жыл бұрын
ഞാൻ വല്ലാത്തൊരു സിറ്റുവേഷൻ ആണ്.. ഈ പാട്ട് കേൾക്കുമ്പോ.. തിരിച്ചു വരുമെന്ന് ഒരു pradksha... 😔😔
@abduabdulla994
@abduabdulla994 6 жыл бұрын
Ithrayum nalla varikalulla nalla shabdam kodutha ee songin enthe like kodkaathad 😔😔😔❤️❤️❤️❤️❤️❤️❤️❤️
@athilkallara4792
@athilkallara4792 6 жыл бұрын
ഏറ്റവും കൂടുതൽ ലഹരി🙇😓 ഏകാന്തത ആണ്... ആ ലഹരി നിങ്ങൾ ഒരു ഈണത്തിലൂടെ പകർന്നു... 😔വാക്കുകൾ ഇല്ല വിവരിക്കാൻ 💓ഒരുപാട് ഇഷ്ടം
@NOUSHADPMnpm
@NOUSHADPMnpm 5 жыл бұрын
കഞ്ചാവും , കള്ളുമൊക്കെയാണ് ലഹരി എന്ന് പറയുന്നവർ ഇതു പോലുള്ള നല്ല ഗസലുകൾ ഏകാന്തതയിൽ ആസ്വദിക്കണം . അപ്പോൾ മനസ്സിലാവും ലോകത്ത് വേറെയും ഒരു പാട് നല്ല നല്ല ലഹരികളുണ്ടെന്ന് ...💕💕
@jessyshan9644
@jessyshan9644 5 жыл бұрын
സത്യം
@arshidhamoidheenkutty642
@arshidhamoidheenkutty642 Жыл бұрын
Sathyam ❤️❤️❤️❤️
@jabirjabi683
@jabirjabi683 Жыл бұрын
Nusret fatheh ali khante kawali and gasalund adipoliya
@ss_threeshamseymebas1683
@ss_threeshamseymebas1683 Жыл бұрын
Athum kanjavadich kelkkanam
@abdhullaabdhu-1919
@abdhullaabdhu-1919 Жыл бұрын
​@@ss_threeshamseymebas1683😂
@filmquarantine
@filmquarantine 4 жыл бұрын
എന്ത് പറയാനാണ് ഒന്നും പറയാനില്ല... ഈ പാട്ട് ഇറങ്ങിയപ്പോൾ തൊട്ട് കേൾക്കുന്നതാണ്...ear phone കുത്തി "എവിടെയൊരാളെന്നെ" തുടങ്ങുമ്പോൾ തന്നെ വേറെ ലോകത്തെത്തും... മരണ ഫീലാണ്...പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു തരം മാജികാണ്‌ നിങ്ങളുടെ വോയ്സ്...💚💚
@ajurahb
@ajurahb 4 жыл бұрын
പരിഭവം പെയ്യുമാ കവിളിൽ തുടുക്കുന്ന പുഞ്ചിരിയാണെന്റെ സ്വർഗ്ഗം ♥️ സിന്ദാഹ് 💚
@ashnasalman231
@ashnasalman231 4 жыл бұрын
ഇച്ചു😘❤️ എവിടെയോ എനിക്കായ് നീയുണ്ടെന്ന് അറിയുന്നതാണെന്റെ സ്വർഗം❤️ A&S❤️
@Pratheeksharajupratheeksharaju
@Pratheeksharajupratheeksharaju 6 жыл бұрын
😥😥 കാത്തിരുനെങ്കിൽ എന്തൊരു ഫീൽ ആണ് കണ്ണ് നിറഞ്ഞു പോകുന്നു 😓😓
@Builders_calicut
@Builders_calicut 2 жыл бұрын
Hi എവിടെയാണ് സ്ഥലം
@georgekuttyk.k461
@georgekuttyk.k461 3 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ട്. റാസക്ക് ആയിരം നന്ദി. ഇനിയും നൂറു നൂറു പാട്ടുകൾ ആ ചുണ്ടുകളിൽ നിന്നും വിടരട്ടെ.
@shanthilalitha4057
@shanthilalitha4057 3 жыл бұрын
🙏🏻 നിഷ്കളങ്കമായ വരികൾ അതിമനോഹരം..... പാദങ്ങൾ ചുംബിച്ചു.... സ്വർഗ്ഗം....എങ്ങോ വഴി കണ്ണ് മുടാതെ ഉണ്ട് യെന്നു അറിയുന്നത് ആണ് എന്റെ.... വരികളുടെ മനോഹര്യത ഒട്ടും കുറയാതെ ഉള്ള ആലാപനം ഇക്കാ. അഭിനന്ദനങ്ങൾ നേരുന്നു 🙏🏻❤️💐👌👍🌹💐🙏🏻
@sandhyachandran2787
@sandhyachandran2787 4 жыл бұрын
ഗസൽ ഞാൻ കേൾക്കാറില്ല സത്യത്തിൽ അതിന്റെ മനോഹാരിത അറിയാൻ വയ്യാഞ്ഞിട്ടാണ്.... ഞാൻ ആദ്യം കേൾക്കുന്ന ഗസൽ ആണ് ഇത്... കേൾക്കാൻ വൈകി പോയി... പറയാൻ വാക്കുകൾ ഇല്ല...🙏👍💕💕💕💕💕💕💕💕💕
@shameermondubai
@shameermondubai 5 жыл бұрын
അതിമനോഹര ആലാപനം... സുന്ദരമായ വരികൾ... ഇതിന്റെ ട്രാക്ക് കിട്ടാൻ വഴിയുണ്ടോ? ജനങ്ങൾ ആലപിക്കട്ടെ... ഈ സുന്ദര ഗാനം ഒരുപാട് പേർ ഏറ്റു പാടട്ടെ.. യഥാർത്ഥ രചയിതാവിനെയും, ഗായകനെയും തേടി ഒരു മഹത് വ്യക്തിയുടെ അന്യോഷണം നിങ്ങളിലേക്ക് എത്തട്ടെ...
@basheerkavungal1705
@basheerkavungal1705 2 жыл бұрын
പ്രതീക്ഷയുടെ തിരിനാളം വരികളിലുടനീളം ജ്വലിപ്പിച്ചു നിർത്തുന്ന രചന . CV ഇഷ്ടം .
@sayyidshibil5988
@sayyidshibil5988 6 жыл бұрын
കണ്ണു നിറയാതെ ഇതുവരെ കേൾക്കാൻ കഴിഞ്ഞിട്ടില്ല...
@faheemonfaheemon
@faheemonfaheemon 6 жыл бұрын
സത്യം
@rashinsyedmohd9225
@rashinsyedmohd9225 5 жыл бұрын
🙄
@rinshadopkrinu6970
@rinshadopkrinu6970 3 жыл бұрын
എനിക്കും dr
@riyasbabu1976
@riyasbabu1976 2 жыл бұрын
ഗസൽ ജിന്ന് റാസക്ക് ഇനിയും പാടാൻ കഴിയട്ടെ ആസ്വാദകർക്ക് മനം കുളിർപ്പിക്കാൻ ഇനിയും........................ 😍😍🥰🥰🥰🥰
@Mahshook_Mahamood
@Mahshook_Mahamood 5 жыл бұрын
മറക്കുവാൻ ആഗ്രഹിക്കുന്ന പലകാര്യങ്ങളും വീണ്ടും വന്ന് മനസ്സിനെ കുത്തിനോവിക്കുന്ന പോലെ..... 😓😓
@_shiffhh__4058
@_shiffhh__4058 3 жыл бұрын
🙂💯🙌
@nikhilvalancherynikhilvala6195
@nikhilvalancherynikhilvala6195 3 жыл бұрын
ഇഷ്ട്ടമല്ല എന്നറിഞ്ഞിട്ടും പ്രണയിക്കുന്നവരുണ്ടോ..... ഈ പാട്ടുകൾ തരുന്ന സന്തോഷം ചെറുതൊന്നുമല്ല ♥️♥️♥️♥️
@shafeeqmohammed694
@shafeeqmohammed694 6 жыл бұрын
അന്ധമാം സംവത്സരങ്ങള്‍ക്കു മക്കരെ അന്ധമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ കുങ്കുമം തൊട്ടുവരുന്ന ശരത്ക്കാല സന്ധ്യയാണെന്നും എനിക്കു നീ ഓമനേ.. ദു:ഖമാണെങ്കിലും... നിന്നെകുറിച്ചുള്ള- ദു:ഖമെന്താനന്ദമാണെനിക്കോമനേ എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്‍ അസാന്നിദ്ധ്യം പകരുന്ന വേദന ... എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്‍ അസാന്നിദ്ധ്യം പകരുന്ന വേദന...
@_mr_haff_4378
@_mr_haff_4378 6 жыл бұрын
Shafeeq Mohammed pwoliyanu bro 👌👌👌👌👌👌👌👌👌
@shaheerAzmee
@shaheerAzmee 6 жыл бұрын
Shafeeq Mohammed മുത്തേ പൊളിച്ചു
@shafeeqmohammed694
@shafeeqmohammed694 6 жыл бұрын
പ്രണയിക്കണം.. പ്രണയത്തേക്കാൾ വലിയ വേദന ഇല്ല..
@shameersha3864
@shameersha3864 6 жыл бұрын
Nice ബ്രോ
@shahanashamees5598
@shahanashamees5598 6 жыл бұрын
Shafeeq Mohammed .
@shihabuddinpurangu3602
@shihabuddinpurangu3602 6 жыл бұрын
ഹൃദയം കൊണ്ടെഴുതിയ വരികൾ ബഷീർ ... ഉമ്മകൾ 💚💚💚 ആത്മാവ് തൊടുന്ന ആലാപനം റാസാ ... 💚💚💚
@jash.z_
@jash.z_ Жыл бұрын
Fut8tt8t
@jash.z_
@jash.z_ Жыл бұрын
Zyz bi8666
@jash.z_
@jash.z_ Жыл бұрын
Bjjj
@manafjaan697
@manafjaan697 4 жыл бұрын
വല്ലാത്തൊരു ഫീൽ...😍 കഞ്ചാവ് വരെ കരഞ്ഞു പോവും😪... ലോകത്തിലെ ലഹരിയിൽ മുന്തിയ ജാതി ലഹരികൾക് പോലും തരാൻ പറ്റുമോ ഇത് പോലൊരു ഫീൽ😓.. RIP🌹🌹.. ALL ലഹരീസ്😀
@shafeekshefy9574
@shafeekshefy9574 3 жыл бұрын
poliye😃
@shabeersonu8091
@shabeersonu8091 5 жыл бұрын
ഗസാൽ ഇഷ്ടം ഇല്ലാത്ത ഞാൻ ഇതിന്റെ 2 വരി കേട്ട് full തപ്പി വന്നതാണ് ...masha Allah spr voice aan..spr feelingum
@georgekuttyk.k461
@georgekuttyk.k461 3 жыл бұрын
എങ്ങോ വഴിക്കണ്ണു മൂടാതെ...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ.
@sarayuuuu1
@sarayuuuu1 2 жыл бұрын
Awesome 👍 അതെ കടൽ തീരത്തിരിക്കുന്നതാണെന്റെ സ്വർഗ്ഗം. എണ്ണമറ്റ തിരകൾ എണ്ണുന്നതാണെന്റെയും സ്വർഗ്ഗം. കാത്തിരിപ്പാണെന്റെ സ്വർഗ്ഗം.... meaning full song beautifully rendering 👌 congratulations 👏👏
@fahadgreensweet2168
@fahadgreensweet2168 6 жыл бұрын
ഇന്നാണ് നിങ്ങളുടെ ഗസൽ കേൾക്കുന്നത് എങ്ങിനെയോ യുറ്റൂബിൽ നിന്ന് കേട്ട് പോയതാണ് ഇന്ന് ഉറങ്ങാൻ പറ്റുന്നില്ല😍😍😍
@shamnaazeem5288
@shamnaazeem5288 4 жыл бұрын
🎤
@smithabharath9962
@smithabharath9962 Жыл бұрын
വളരെ മനോഹരമായ രചന, ആലാപനം. കാത്തിരിപ്പിലെ സ്വർഗാനുഭൂതി പകരുന്ന നനുത്ത തലോടൽ പോലെ വശ്യം സുന്ദരം
@ninu_th
@ninu_th 6 жыл бұрын
എവിടെയോ ഒരാളെന്നെ കാത്തിരിക്കുന്നുണ്ടെന്ന അറിയുന്നതാണെന്റെ സ്വർഗം 💚💚💚
@harisks470
@harisks470 2 жыл бұрын
അവളെ കാണാൻ മാത്രം അല്ലാട്ടോ ഒരുമിച്ചു ഇഴുകി ചേർന്ന് ഇരിക്കുന്ന നല്ല ഫീൽ കിട്ടുന്നുണ്ട് അത്രക്ക് എഫെക്ട് ഉള്ള സൊങ്ങ് ആണ് 🥰🥰🥰🥰
@_____Jumi
@_____Jumi Жыл бұрын
കണ്ണടച്ചോരോ കിനാവിന്റെ തീരത്ത് രിക്കുരുന്നതാണെന്റെ സ്വർഗം ❤️😢😢😢😢💔💔💫💫💫💫💫💫💫💫💫💫💫💞💞😭
@_____Jumi
@_____Jumi Жыл бұрын
kzbin.info/www/bejne/h2mniGyaf9KHgMksi=sWOoZf7gtI79oNtf
@_____Jumi
@_____Jumi 9 ай бұрын
Pppa..... Ninakk enne angd orma kittnilla llee paratta തന്തേ 😝🤣😅
@_____Jumi
@_____Jumi 8 ай бұрын
kzbin.info/www/bejne/hXfNlH-spMhmY9ksi=BoCi7nucq0h8O3bw
@_____Jumi
@_____Jumi 8 ай бұрын
kzbin.infoOFjcLvoc3-w?si=ukF4bswKFkh8OabP
@_____Jumi
@_____Jumi 8 ай бұрын
kzbin.info/www/bejne/qZOxg5xmd65_fZosi=wTwGrGmXjU1sW8M-
@haaritharal8847
@haaritharal8847 4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത വരികളും ശബ്ദവും....വയ്യ ഒരു രക്ഷയും ഇല്ല
@sujitworld5457
@sujitworld5457 4 жыл бұрын
പ്രണയവും വിരഹവും ഉള്ളവരാണേൽ ഈ ഗസൽ കേട്ട് മതിയാവില്ല ❤️
@raa__shi855
@raa__shi855 4 жыл бұрын
Supr👌
@lakshmijagadheesh5039
@lakshmijagadheesh5039 6 жыл бұрын
Manoharamaya varikalkk aathmavu kodukkunnu aa shabdam...
@hashimhamza8095
@hashimhamza8095 5 жыл бұрын
😍
@faruonline3251
@faruonline3251 5 жыл бұрын
Yes
@rafcanzeha1110
@rafcanzeha1110 4 жыл бұрын
കേട്ടു കേട്ടു പഴകിയിട്ടും പിന്നെയും കാതുകൾ ഈ സ്വരത്തിനായി തിടുക്കം കൂട്ടുന്നു
@AshiqMod
@AshiqMod 6 жыл бұрын
Ee song kelkkunnathaan ipo njhangalude swargam Amazing 😍😍😍❤
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Feel ,,,,,feel,,,,,,feel,,, vakkukal kondalla feelings kondezhuthiya varikal😥😥
@raseenahasrath6674
@raseenahasrath6674 5 жыл бұрын
കേട്ടാൽ madupp varaatha lyrics. നിങ്ങളെ sound. ഈ ശബ്ദം എന്നുമെന്നും ഇതുപോലെ നിലനിൽക്കട്ടെ. ഗോഡ് bless uu
@VishnuSNair-zo1lx
@VishnuSNair-zo1lx 4 жыл бұрын
Jeevikkan kothi koodanu 🙏🏻💖
@basheermohmed9983
@basheermohmed9983 4 жыл бұрын
എത്ര സുന്ദരം ഈ വരികൾ എത്ര സുന്ദരം ഈണ എന്നും കേട്ടുകൊണ്ടിരിക്കുന്നു
@serasalih17
@serasalih17 4 жыл бұрын
Mashallah❤️ പറയാൻ വാക്കുകളില്ല അത്ര ആർദ്രമീ ശബ്ദം
@fasnakk7233
@fasnakk7233 4 жыл бұрын
Poliiii Razaa Beeegam 💞favorite
@dev.Lin4738
@dev.Lin4738 5 жыл бұрын
ഇപ്പോഴാ ഇത് കേൾക്കാൻ പറ്റിയത് 😇 എന്തൊരു feel 😔
@AkbarAkbar-xk9ch
@AkbarAkbar-xk9ch 5 жыл бұрын
Enikkum
@Sonajian
@Sonajian 3 жыл бұрын
നിങ്ങൾ ഒരു ജിന്നാണ്..... ശബ്ദം കൊണ്ട് വിസ്മയിപ്പിക്കുന്ന ജിന്ന്🔥✨️
@abisalam6892
@abisalam6892 6 жыл бұрын
ന്റമ്മോ എന്തൊരു ഫീൽ😍 നിങ്ങളുടെ voice....
@chinchuchinnu51
@chinchuchinnu51 Жыл бұрын
വല്ലാത്തൊരു feeling ഉള്ള വരികൾ. കാത്തിരിക്കാൻ എല്ലാവർക്കും ആരെങ്കിലുമൊക്കെ ഉണ്ടാവും. അത് തീർച്ചയാണ്. ഇല്ലെങ്കിൽ ഈ ജീവിതത്തിനു എന്തർത്ഥം? Super ആണ് പാട്ട് ❤
@ajikumar8264
@ajikumar8264 2 жыл бұрын
എന്നെ കാത്തിരിക്കുന്നത് എന്റെ മോളാണ്..... അവളാണ് എന്റെ സ്വർഗം... ❤️❤️❤️
@Shihabudheenk9
@Shihabudheenk9 5 жыл бұрын
ഇത് എഴുതിയ cv യും റാസ യും ബീഗവും എന്റെ fb ഫ്രണ്ട് ആണെന്നതിൽ ഞാൻ അഭിമാനിക്കുന്നു .
@dhaneshdevadas356
@dhaneshdevadas356 5 жыл бұрын
എന്ത് song ആ Mahn.. ഒരു രക്ഷയുമില്ല തകർപ്പൻ😘😘
@muhammadckthiruvallur2418
@muhammadckthiruvallur2418 Жыл бұрын
നല്ല മൊഞ്ചുള്ള വരികൾ ❤പാട്ട് പിന്നെ പറയാനുണ്ടോ ഞാൻ അതിൽ അങ്ങ് അലിഞ്ഞു പോയി 👌👌
@fathima6872
@fathima6872 6 жыл бұрын
Mashaallah!!!!! Pwoli lyricz n voic........ 😍
@shafeekshinas5143
@shafeekshinas5143 2 жыл бұрын
ഈ ശബ്ദം എന്നും മായാതെ നിൽക്കട്ടെ ❤️❤️❤️🌹🌹🌹
@farzanapathu8556
@farzanapathu8556 4 жыл бұрын
എവിടെയോ ഒരളെന്നെ kaathirikkunnadann അറിയുന്നതാന്റെ സ്വർഗ്ഗം ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെന് അച്ചനെയാണെനിക്ക്ഷ്ടം ചെ... പാട്ട് മാറിപ്പോയി 😃
@ayshaayshu6922
@ayshaayshu6922 4 жыл бұрын
😂😂
@shihabudheenpt6707
@shihabudheenpt6707 4 жыл бұрын
Vallatha jathi😜😜
@niyasshamsudheen8894
@niyasshamsudheen8894 4 жыл бұрын
Kandu pudichu
@dhanifmedia9011
@dhanifmedia9011 4 жыл бұрын
🤣
@kareemdeera2858
@kareemdeera2858 2 жыл бұрын
കിടക്കുേമ്പോൾ കേൾക്കാൻ പറ്റിയ സോങ്ങ് സൂപ്പർ ' വോയിസ്
@blackandgreenmedia6726
@blackandgreenmedia6726 6 жыл бұрын
കണ്ണടച്ച് ഓരോ തീരത്തു ഇരിക്കുന്നതാണ് ente sowrgam പൊളിച്ചു 😰😰😰😭😭
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 6 жыл бұрын
വളരെ മനോഹരം.. ഗസൽ ഗായകൻ ഉമ്പായിയെ ഓർത്തു പോയി.. 😍
@rejenkadavil3322
@rejenkadavil3322 4 жыл бұрын
Wow.... awsome feeling and sound too good...👏
@insaftcr5341
@insaftcr5341 5 жыл бұрын
എവിടെയോരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെൻറെ സ്വർഗ്ഗം.... what a lines dear... super tune.. sound... bro you awesome....
@muhammedkunhappu6075
@muhammedkunhappu6075 6 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗസൽ ....ന്റെ മ്മോ ഒരു രക്ഷയും ഇല്ല ....സൂപ്പർ വോയിസ്‌ ........കേൾക്കാൻ അല്പം താമസിച്ചു 🤗🤗🤗🤗🤗😘😘😘😘😘😘😍😍😍😍😍😍😍😍😍😗😗😗😗😗😗😙😙😙😙
@nasarnichu9729
@nasarnichu9729 5 жыл бұрын
Ethane.gazal
@habeebakotheri5729
@habeebakotheri5729 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഈണവും വരികളും❤️❤️
@safeenajareer9537
@safeenajareer9537 7 жыл бұрын
എവിടെയോ ഒരാളെന്നെ കാത്തിരിക്കുന്നുണ്ടെന്ന അറിയുന്നതാണെന്റെ സ്വർഗം
@_mr_haff_4378
@_mr_haff_4378 6 жыл бұрын
safeena jareer Pwoli moode alle
@shamseerk208
@shamseerk208 6 жыл бұрын
safeena jareer 😍😍
@noorjahanbasith5132
@noorjahanbasith5132 3 жыл бұрын
വല്ലാത്ത.ഒരു.ഫീൽ.ഭയങ്കര.സങ്കടം.വരുന്നു.നൈസ്.സോങ്
@fayaztk2812
@fayaztk2812 7 жыл бұрын
വളരെ നല്ല ഒരു ഫീലിംഗ് 👌
@mansoormk5935
@mansoormk5935 6 жыл бұрын
Fayaz Tk vthyiik
@nkarif-ru4mk
@nkarif-ru4mk 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോഴാണെന്റെ സ്വർഗ്ഗം 😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😍😘😘😘😘😍😍😍😍😘
@Jkummalil
@Jkummalil 4 жыл бұрын
iniyum vennam ithupolulla orupad ...............................
@sachinkamal9609
@sachinkamal9609 2 жыл бұрын
ഓർമകളിൽ തളരാതെ കേട്ട് ഇരിക്കാൻ ആവുന്നില്ല.... 💔
@shaheerAzmee
@shaheerAzmee 6 жыл бұрын
അതാണ് എന്റെയും സ്വർഗം dear
@jobyjohn7576
@jobyjohn7576 Жыл бұрын
നല്ല ഈണം 👍നല്ല ശബ്ദം 👍അർത്ഥമുള്ള വരികൾ 👍super ❤️
@Rollingstonearts
@Rollingstonearts 6 жыл бұрын
ഇത്രേം നാൾ എവിടാരുന്നു? 😍😘
@abidvpz309
@abidvpz309 5 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. നല്ല വരികൾ നല്ല ആലാപനം. പറയാൻ വാക്കുകൾ തികയാതെ വരുന്നു
@khaiskhaismon3047
@khaiskhaismon3047 5 жыл бұрын
പഴയ പല ഓർമകളും മാറാല തട്ടി കൈപിടിച്ചു കൊണ്ട് പോയി പക്ഷെ കൈ എത്താ ദൂരെ ആണെന്ന് മാത്രം.....
@sarayuuuu1
@sarayuuuu1 2 жыл бұрын
പ്രണയം വിരഹം . പുഞ്ചിരി കണ്ണീർ കാത്തിരിപ്പ്..... സ്വർഗ്ഗം beautiful concept 👍 Congratulations 🌹🌹🌹
@snehavarghese5373
@snehavarghese5373 5 жыл бұрын
എന്നാ വരികളാ...ഹൊ ൻടെ സാറേ😘😘😘
@Jannahs-123
@Jannahs-123 Жыл бұрын
Ente oru frnd aan ee song kelkkan nirbandhichath.... pakshe innvare njan kettathil vechettavum ishttam thonni .... ❤❤❤❤
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
Kolayi Music
Рет қаралды 1,4 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Composers' Medley - KMF Karuna | Unplugged
21:27
Kochi Music Foundation
Рет қаралды 29 МЛН
Raaza Beegum   Jukebox   Volume 2
1:02:13
Kolayi Music
Рет қаралды 427 М.