EVM തൊട്ട ഷൂജയെ UK യിൽ നിന്ന് പൊക്കും ! | ABC MALAYALAM NEWS | ABC TALK | 03-12-2024

  Рет қаралды 24,123

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 133
@abcmalayalamoffl
@abcmalayalamoffl 11 сағат бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@manumadhavan504
@manumadhavan504 18 сағат бұрын
എബിസിയുടെ ശ്രദ്ധയിൽ ഒരു കാര്യം... ഇന്നലെ കോൺഗ്രസ് എംപി എംഎൽഎമാർ മുനമ്പത്ത് പോയിട്ട് vdസതീശൻ തെറ്റായ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട് waqf ബോർഡിന്റെ ഭേദഗതിയെക്കുറിച്ച് .ഭേദഗതി നടന്നാൽ ഇവിടെ ഉള്ള ന്യൂനപക്ഷങ്ങളുടെ സ്വത്തുക്കൾ അപകരിക്കും എന്നും ദേവസ്വം ബോർഡ് അംഗങ്ങളിൽ മറ്റു മതക്കാരെ 6:27 തിരികെ കയറ്റുമോ എന്നും waqf ബോർഡിനകത്ത് മുസ്ലിങ്ങൾ അല്ലാത്തവർ പാടില്ല എന്നും ഇത് പാസായാൽ ഇവിടെ ഉള്ള ക്രിസ്ത്യാനികൾക്കും ഇത് ഭീഷണി ആകും എന്നും തെറ്റായ പ്രസ്താവന നടത്തിയത് ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യേണ്ടത് അത്യാവശ്യമാ 6:35 ണ് എബിസിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു ജനങ്ങളുടെ ഇടയിൽ തെറ്റായ കാര്യങ്ങൾ പറഞ്ഞ് vd സതീശൻ തെറ്റായ പ്രസ്താവന നടത്തിയിട്ടുണ്ട് മറുനാടൻ മലയാളി അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് എബിസിയുടെ പ്രേക്ഷകർ സത്യം അറിയട്ടെ
@mohgopan1132
@mohgopan1132 17 сағат бұрын
വാക്കഫ് പ്രശ്നം വന്നതോടുകൂടി വിഡി സതീശന് വല്ലാത്ത വെപ്രാളം തന്നെ. എന്ത് വിടുവാ യും പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന തന്ത്രം മാത്രമാണ് അയാൾ പ്രയോഗിക്കുന്നത്.
@vpvgarden345
@vpvgarden345 12 сағат бұрын
Munambathullavar Satheesha ne viswasichotte. Veedum parambum eni orikkalum kittilla enne ullu.
@georgeavvarkey5142
@georgeavvarkey5142 57 минут бұрын
വിഡ്ഡി സതീശനും കോൺസും രാജ്യത്തിന്റെ ശത്രുക്കൾ,,
@rejvs
@rejvs 18 сағат бұрын
EVM സംബന്ധിച്ച ആരോപണങ്ങള്‍ നിശ്ചിത ഇടവേളകളില്‍ ഉയര്‍ത്തി ജനങ്ങളെ ചിന്താക്കുഴപ്പത്തിലാക്കുന്നത് പപ്പു കമ്പനി പതിവാക്കിയിരിക്കുകയാണ്. സുപ്രീം കോടതിയുത്തരവുകളുടെ വെളിച്ചത്തില്‍ വോട്ടിങ് യന്ത്രത്തിന്‍റെ പ്രവര്‍ത്തനം,അതിന്റെ സുരക്ഷിതത്വം എന്നിവ വിശദീകരിച്ചുകൊണ്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു വിശദമായ വീഡിയോ എല്ലാ ഭാഷകളിലും തയാറാക്കി പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.
@sreekumargopalapillai7616
@sreekumargopalapillai7616 18 сағат бұрын
പൊട്ടൻ പപ്പുവിന്റെ ഡയലോഗ് ആണ് സഹിക്കാൻ പറ്റാത്തത്
@jedus007
@jedus007 18 сағат бұрын
evm ചെറിയ സംസ്ഥാനങ്ങൾ പ്രതിപക്ഷത്തിന് നൽകുന്നു, വലിയ സംസ്ഥാനങ്ങൾ ബിജെപിക്ക് നൽകുന്നു, അങ്ങനെ ആരും ഇവിഎമ്മിനെ കുറ്റപ്പെടുത്തില്ല. ഇവിഎമ്മിൽ നിരവധി ആരോപണങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ബിജെപി ഇവിഎം നീക്കം ചെയ്യുന്നില്ല?
@Latheeffrk
@Latheeffrk 18 сағат бұрын
ബാലറ്റ് പേപ്പർ തിരിച്ചു വന്നാലേ ജനാധിപത്യ രീതിയിൽ ആവൂ
@ahemmedkunjukoya2381
@ahemmedkunjukoya2381 17 сағат бұрын
പൊട്ടൻ പപ്പുവിനെ കണ്ണാടിയിൽ നോക്കിയാൽ കാണാം
@ahemmedkunjukoya2381
@ahemmedkunjukoya2381 17 сағат бұрын
ballot പേപ്പർ വന്നാൽ എന്താണ് കുഴപ്പം പൊടിയാന്മാരെ ഇനി വരുന്ന ബെല്ലോട് പേപ്പറിൽ വോട്ടറുടെ ഫോട്ടോ ഉണ്ടാകും .എങ്ങിനെ കള്ള വോട്ടുചെയ്യും .അതും കൂടി ഒന്ന് പറഞ്ഞിട്ട് വേണം പോകാൻ ..പ്ലിങ് 😀
@PramodKumar-j6z2e
@PramodKumar-j6z2e 17 сағат бұрын
Kalla votidan vendiyannu ballet paper vanamennu karayunnathu
@bijubhaskarpwr8876
@bijubhaskarpwr8876 13 сағат бұрын
Election dutykku pokunna oru aalum parayilla EVM prasnamanennu
@sgtpbvr6143
@sgtpbvr6143 Сағат бұрын
സംശയം വോട്ടിംഗ് മെഷിനിലുണ്ടെങ്കിൽ അത് മാറ്റുകയല്ലേ ജനാതിപത്യ വ്യവസ്ഥയിൽ വേണ്ടത്
@sathyavrathannair8898
@sathyavrathannair8898 57 минут бұрын
അടിസ്ഥാനമില്ലാത്ത സംശയം ഒരു മനോരോഗമാണ്.
@georgeavvarkey5142
@georgeavvarkey5142 55 минут бұрын
ആർക്കാ ടാ കുണ്ണച്ചാ സംശയം.,
@devadasan2827
@devadasan2827 15 сағат бұрын
❤❤❤❤
@sivaprakasht8150
@sivaprakasht8150 17 сағат бұрын
ഒരു മിനിറ്റിൽ ഒരു വോട്ടല്ല കൂടുതൽ ചെയ്യാം, എങ്ങനെയെന്നാൽ ഒരാൾ ഓരോ പോളിങ് ഓഫീസർടെ മുന്നിൽ പത്തോ പതിനഞ്ചോ സെക്കന്റ്‌കൾ മാത്രം നിന്നാൽ മതി ആദ്യത്തെയാൾ പെരുവിളിക്കുന്നു വോട്ടർ രണ്ടാമത്തെ ആളിനാടുത്തേക്ക് പോകുന്നു അപ്പോൾ അയാളുടെ മുന്നിൽ അടുത്തയാൾ എത്തുന്നു, ഇങ്ങനെ ഓരോ ആളിന് മു ന്നിലും പത്തോ പതിനഞ്ചോ സെക്കന്റ്‌ മാത്രം ചിലവഴിക്കുന്നു, ഒരുമിനിട്ടിൽ രണ്ടോ അതിലധികമോ പേർക്ക് വോട്ടു ചെയ്യാൻ സാധിക്കും. പ്രായമായവരോ വികലാംഗരോ വരുമ്പോൾ മാത്രമേ താമസം വരുന്നുള്ളൂ...
@renjanpai4256
@renjanpai4256 18 сағат бұрын
EVM തുടക്കം തൊട്ടേ ഫൂൾപ്രൂഫാണ്
@jedus007
@jedus007 18 сағат бұрын
evm ചെറിയ സംസ്ഥാനങ്ങൾ പ്രതിപക്ഷത്തിന് നൽകുന്നു, വലിയ സംസ്ഥാനങ്ങൾ ബിജെപിക്ക് നൽകുന്നു, അങ്ങനെ ആരും ഇവിഎമ്മിനെ കുറ്റപ്പെടുത്തില്ല. ഇവിഎമ്മിൽ നിരവധി ആരോപണങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ബിജെപി ഇവിഎം നീക്കം ചെയ്യുന്നില്ല?
@renjanpai4256
@renjanpai4256 18 сағат бұрын
@ കോണ്ഗ്രസ്സിനെ ജയിപ്പിക്കാൻ നാട് നശിപ്പിച്ച് വേണോ!! പപ്പു, പപ്പി ജോടിയേ മാറ്റിയാൽ പോരെ?? ബാലറ്റിൽ വോട്ട് നടന്ന സമയം എനിക്ക് നല്ല ഓർമ ഉണ്ട്. സർവത്ര ഉടായിപ്പായിരുന്നു.
@riaskolamulathilabdulla552
@riaskolamulathilabdulla552 17 сағат бұрын
to make us fools
@prasadkgnair5552
@prasadkgnair5552 16 сағат бұрын
Evm ൽ vvpat സ്ലിപ് ഉണ്ട്. കാശു കെട്ടിവെച്ചു എണ്ണി ബോധ്യമാവടെ. ബാലറ്റ് പേപ്പർ വന്നാൽ ബൂത്ത്‌ പിടുത്തം വീണ്ടും ആരംഭിക്കും.
@AnilKumar-sv5ec
@AnilKumar-sv5ec 14 сағат бұрын
പോട്ടാകു ണ്ണനിന്നെപ്പോലെ അല്ലല്ലോ നിൻ്റെ അനുജൻ, അപ്പോൾ നിൻ്റെ അച്ഛനെ മാറ്റുവേ​@@jedus007
@BabyJoseph-o7l
@BabyJoseph-o7l 18 сағат бұрын
👍good analysis of facts.👍
@ramachandranpunnapra4221
@ramachandranpunnapra4221 15 сағат бұрын
I was detained on election duty many times. I had got oppertunity to operate the machine and I was fully convinced that nobody could make any tampering, sabotage or malpracice in that machine.
@premalathas5338
@premalathas5338 15 сағат бұрын
🙏🏻
@antonythomas4258
@antonythomas4258 18 сағат бұрын
Mama 😮😮
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 12 сағат бұрын
😂😂😂 അടുപ്പു കൂട്ടി ഛർദ്ദിക്കൽ ..... മടയൻ വൺ കാണുന്നത് ചിരിക്കാനാണ് ...... ചിരിച്ച് ചിരിച്ച് ഒരു പരുവം ആകും....
@thomaskoshy4890
@thomaskoshy4890 17 сағат бұрын
Two Parties came,CPM and NCP,They just came and went.
@missiontoaccomplish
@missiontoaccomplish 15 сағат бұрын
കിം ജോങ് ഉന്നിനെ വിളിക്കൂ, ജനാധിപത്യം സംരക്ഷിക്കൂ
@ramachandranpunnapra4221
@ramachandranpunnapra4221 15 сағат бұрын
Athum sariya. Ivite namme barikunnathum oru un aanallo.
@mcskurup4778
@mcskurup4778 10 сағат бұрын
ആദ്യം പപ്പുവിന് എതിരെ വേണം കേസ് എടുക്കാൻ
@rajdea
@rajdea 2 минут бұрын
🙏🙏🙏
@VenugopalanUnnithan
@VenugopalanUnnithan 20 минут бұрын
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@hareeshjakisuprekp8992
@hareeshjakisuprekp8992 18 сағат бұрын
👌👌👌
@rajajjchiramel7565
@rajajjchiramel7565 12 сағат бұрын
Good evening Sirs
@Santhosh_nair
@Santhosh_nair 18 сағат бұрын
അത് ബൈബിളിൽ ഉള്ളതല്ലാ, പഴയ നിയമത്തിലാണ് ഉള്ളതെന്ന് തോന്നുന്നു
@chackothomas3746
@chackothomas3746 18 сағат бұрын
പഴയ നിയമം ബൈബിളിൽ ആണ് സഹോ Obediah 1:4 Though you soar aloft like the eagle, though your nest is set among the stars, thence I will bring you down, says the Lord.
@Santhosh_nair
@Santhosh_nair 17 сағат бұрын
@ technically okay, since Christians take the lineage of it like Muslims take the lineage of Jesus. These wordings are originally from Hebrew bible
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 8 сағат бұрын
Evm നമ്മുടെ ഐശ്വ്ര്യം അതിനെ തൊടുന്നവരെ നമ്മൾ അറസ്റ്റ് ചെയ്യും
@jobyaz1980
@jobyaz1980 18 сағат бұрын
ഇലോൺ മസ്ക് EVM മെഷീനെക്കുറിച്ച് പറഞ്ഞിരുന്നു 😮അതും കൂടി ചർച്ചയിൽ പരാമശിക്കാമായിരുന്നു.
@vinayachandranoc5550
@vinayachandranoc5550 18 сағат бұрын
Alone musk praised INDIAN election process and made fun of US election procedure.
@storiesofchikku5951
@storiesofchikku5951 18 сағат бұрын
🤧🤧🤧
@divakaranmd7543
@divakaranmd7543 17 сағат бұрын
ഈ ഇലോൺ മസ്ക് ആരാ..ഇവിഎമ്മിൻ്റെ അവസാന വാക്കോ.
@johnabrahamabraham3644
@johnabrahamabraham3644 16 сағат бұрын
America യിൽ experiment ചെയ്തത്.online voting thru Machine അതു Manipulate ചെയ്യാം. India യിൽ online connection ഇല്ലാത്ത Evm ആണ്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 15 сағат бұрын
കഴിഞ്ഞ തവണ ട്രമ്പിനെ തോല്പിച്ചത് ഇ മെഷിൻ കളിയായിരുന്നു 😩😩😩 അമേരിക്ക ഇന്ത്യൻ രീതി നടപ്പിലാക്കൂ ജനാതിപത്യം വിജയിപ്പിക്കൂ...🤔🤔...😜
@gsukhadevd
@gsukhadevd 2 сағат бұрын
If cannot cinquer confuse
@chackothomas3746
@chackothomas3746 18 сағат бұрын
നീ അമേരിക്കയിൽ പോയിരുന്നാലും... കൂടുവച്ചാലും ...... അത് ഇഷ്ടപ്പെട്ടു
@vkxvibe
@vkxvibe 8 сағат бұрын
It's been suggested to link adhar with an app. But EC doesn't care about it.
@balachandranka3418
@balachandranka3418 17 сағат бұрын
In the loksabha election,Evm was clear
@sreekumar9513
@sreekumar9513 10 сағат бұрын
സാധാരണ ഒരാൾ വോട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ അടുത്തയാളെ റെഡി യാക്കി നിർത്തുകയാണല്ലോ പതിവ് അപ്പോൾ ഒരാൾക്ക് വോട്ട് രേഖപെടുത്തുവാൻ ഒരു മിനിറ്റ് വേണ്ട
@Rassu-px1db
@Rassu-px1db 16 сағат бұрын
Real naradhan
@thomascherian7712
@thomascherian7712 41 минут бұрын
കള്ളം മാത്രം ഇങ്ങനെ ഇറക്കാൻ ഇരുന്നു
@umaganesank
@umaganesank 34 минут бұрын
It is not like that. When one goes for voting, another person will be checked. 30 to 40 seconds enough per person.
@joykuruvachira7851
@joykuruvachira7851 17 сағат бұрын
കേരള ത്തിലെ BJP നേതാ ക്കൾ ഉറങ്ങുക യാണോ?
@ravrics
@ravrics 9 сағат бұрын
sathyam verrum monnakkal
@padushaputhuveettilibrah-ms9yl
@padushaputhuveettilibrah-ms9yl 7 сағат бұрын
Angineyengil bagu kollaydachu Poyavare gvt mentinu kondu varan Pattyelle😅
@ഷബീർCAB
@ഷബീർCAB 17 сағат бұрын
വോട്ട് മെഷീനിൽ നടത്തി, അതിൽ നിന്നും വരുന്ന vvpat മാത്രം എണ്ണി റിസൾട്ട്‌ നോക്കുക
@ngpanicker1003
@ngpanicker1003 17 сағат бұрын
സൗദി അറേബ്യ യിൽ അങ്ങനെ ആണോ ബഷീറേ...?
@ഷബീർCAB
@ഷബീർCAB 16 сағат бұрын
@ngpanicker1003 നമ്മുടെ രാജ്യത്തെ കാര്യവും സൗദിയും തമ്മിൽ എന്താ ബന്ധം, സൗദിയിൽ ഉള്ള പൗരന്മാർക്ക് ആ രാജ്യം ഉണ്ടായത് മുതൽ ഉള്ള നിയമത്തിലും, ഭരണകൂടത്തിലും എതിർപ്പ് ഉണ്ടോ
@ngpanicker1003
@ngpanicker1003 15 сағат бұрын
@ഷബീർCAB ലിബിയ, ഈജിപ്ത് ഇവിടൊക്കെ മുല്ലപ്പൂ വിപ്ലവം ഉണ്ടായത് എങ്ങനെ ? എല്ലാ രാജ്യത്തും അസംതൃപ്‌ദ്ധർ ഉണ്ടാകും, അടിച്ചമർത്തുന്നത് കൊണ്ട് തല പോക്കില്ല. ഇന്ത്യയിൽ സ്വാതന്ത്ര്യം കൂടുതൽ ആയതു കൊണ്ട് എന്തും കാണിക്കാം. സിറിയ, അഫ്‌ഘാൻ , ലേബേനോൻ ഇവിടൊക്കെ എന്താണ് നടക്കുന്നത് ?
@ngpanicker1003
@ngpanicker1003 13 сағат бұрын
@@ഷബീർCAB തോറ്റ സ്ഥാനാർഥി ക്ക് vv pat എണ്ണാൻ ആവശ്യപ്പെടാം, അങ്ങനെ ഒരു നിയമം ഉണ്ട്, പക്ഷെ പത്തു ലക്ഷം രൂപ കെട്ടി വയ്ക്കണം. വീണ്ടും തോറ്റാൽ പണം നഷ്ടപ്പെടും. ജയിച്ചാൽ പണം തിരിച്ചു കിട്ടും. പണം നഷ്ടം വരുമെന്ന് ഭയന്ന് ആരും ഇതേവരെ അതിന് പോയിട്ടില്ല.
@PrasanthJNair
@PrasanthJNair 9 сағат бұрын
VVPAT എണ്ണുന്നുണ്ട്. Random ആയി എടുക്കുന്ന പോളിങ് സ്റ്റേഷനിലെ സ്ലിപ്പുകൾ എണ്ണി EVMലെ ഫലവുമായി ഒത്ത് നോക്കുന്നുണ്ട്. ഇത് വരെ അതിൽ വ്യത്യാസം വന്നിട്ടില്ല. VVPAT മുഴുവൻ എണ്ണാൻ ആണെങ്കിൽ പിന്നെ മെഷീനിന്റെ ആവശ്യം എന്താണ്? EVMന് എതിരായി വന്ന ആരോപണങ്ങൾ ആർക്കും തെളിയിക്കാൻ കഴിയാത്തത് ആരുടെ പരാജയം ആണ്?
@manujohn3603
@manujohn3603 Сағат бұрын
EVM thattippu ne parayunnavare thookkikollanam, kandippa
@josephdaniel9768
@josephdaniel9768 10 сағат бұрын
SC shall provide 50 EVM , count the present votes in it a d ask Mr shoujah to repeal the EVM to produce a different result. Why it is not done ?
@georgemathew1002
@georgemathew1002 17 сағат бұрын
10.5 കൊല്ലം ആയി ചില sthalangalil mathramanu machine il kruthrimum kanichathu. Keralathil nadathilla.
@thilakalungal
@thilakalungal 15 сағат бұрын
നന്നായി പോയി, പോയി കേസ് കൊട്
@remeshankv3397
@remeshankv3397 16 сағат бұрын
As fox claimed, grapes that can't pick up are soaring. Biometric voting should be introduced so that booth capturing, voting by the deceased, multi-voting and other irregularities can be kept aloof. If so, the parties winning through these means may even lose deposit. Muscle power, impersonation, money power, Multi voting etc can't purchase win.
@LiantoRoyRoy
@LiantoRoyRoy 11 сағат бұрын
അണുശക്തി കണ്ടുപിടിച്ചത് നല്ലതിനാണ് പക്ഷേ മനുഷ്യൻ കാലക്രമേണ അത് തെറ്റിനായി ഉപയോഗിക്കുന്നു... അതുപോലെ തന്നെയാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആരംഭത്തിൽ നല്ലതിന് വേണ്ടി കണ്ടുപിടിച്ചു പക്ഷേ അത് 100% ഹാക്ക് ചെയ്ത് തെറ്റായി ഉപയോഗിക്കുന്നു,,,ഈ യന്ത്രം ഇന്ത്യയ്ക്ക് തരുന്ന ജപ്പാനിൽ ബാലറ്റ് പേപ്പറാണ് ഉള്ളത്,,, അഴിമതിയുടെ കൂടാരമായ നൈജീരിയയും ഇന്ത്യയും മാത്രമാണ് ഇത് ഇപ്പോഴും ഉപയോഗിക്കുന്നത്.... കോൺഗ്രസ് ആണ് വോട്ടിംഗ് മെഷീൻ കൊണ്ടുവന്നത് സത്യമാണ്... പക്ഷേ അപ്പോൾ അതിന്റെ തെറ്റുകൾ കോൺഗ്രസിന് അറിയില്ലായിരുന്നു.. ഇലക്ട്രോണിക് മെഷീനുകളിൽ എന്തുവേണമെങ്കിലും ചെയ്യാം,,, അത് ഏതുതരം യന്ത്രങ്ങൾ ആയാലും,,,,, അതിന് ഉദാഹരണമാണ് ഇസ്രയേൽ ഉപയോഗിച്ച പേജർ ബോംബ്.... ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വെള്ളപൂശി നല്ലതാക്കി നോക്കണ്ട.... 👍
@ദേവു-ഗ9ഝ
@ദേവു-ഗ9ഝ 10 сағат бұрын
ഒരു കാര്യം മറന്നു പോയല്ലോ പേജർ റേഡിയോ സിഗ്നൽ വഴിയാണ് പ്രവർത്തിക്കുന്നത്. പക്ഷെ e v m ന് അത്തരം കണക്ഷൻ ഒന്നും ഇല്ലല്ലോ. പിന്നെ എങ്ങിനെ ???പറയുന്നത് / കേൾക്കുന്നതും ശ്രദ്ധിക്കാതെ ഓരോന്ന് തട്ടിവിടുകയാണല്ലോ.
@PrasanthJNair
@PrasanthJNair 9 сағат бұрын
EVM ഹാക്ക് ചെയ്ത് തെളിയിക്കാൻ അവസരം കിട്ടിയിട്ട് എന്താണ് ആരും അത് ചെയ്യാഞ്ഞത്? IITയിൽ പഠിച്ചിറങ്ങിയ കെജ്‌രിവാൾ വിചാരിച്ചാൽ അത് തെളിയിക്കാൻ കഴിയുമായിരുന്നല്ലോ? EVMനെ വയർലെസ് ആയി കണക്ട് ചെയ്യാൻ സാധിക്കില്ല. അതിലേക്ക് അയക്കാൻ കഴിയുന്ന വിവരങ്ങൾക്കും അതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾക്കും പരിധികൾ ഉണ്ട്. EVM അടിച്ചു മാറ്റി പരീക്ഷണം നടത്തിയ ഒരു വ്യക്തി അത് വ്യക്തമാക്കിയിട്ടുണ്ട്. തോൽവി അംഗീകരിക്കുന്നതാണ് അന്തസ്സ് അല്ലാതെ തോറ്റിട്ട് കുരക്കുന്നതല്ല.
@Kallan-s4m
@Kallan-s4m 14 сағат бұрын
Bjp commission 😅😅😅😅😅😅😅
@basheerm3200
@basheerm3200 17 сағат бұрын
നമ്പർ മറ്റികളിച്ചാൽ ആർക്കും കണ്ട് പിടിക്കാൻ കഴിയില്ല
@BijuS-bo7cp
@BijuS-bo7cp 18 сағат бұрын
ഈ രണ്ട് പോങ്ങൻമാർ മാത്രമല്ല, വേറേയും ചില പോങ്ങൻമാരും ചർച്ചയ്ക്ക് വരാറുണ്ട് 😂😂😂
@ArunJMathew
@ArunJMathew 17 сағат бұрын
വടയാർ സുനിൽ പറയുന്നതെല്ലാം ശരിയാണ് വലിയ സംഭവമാണ് കാശ് കുറെ കിട്ടുന്നുണ്ട്. മെഷീൻ കണ്ടുപിടിച്ചവർ അത് ഉപേക്ഷിച്ചു. ഇപ്പോൾ ഇവിടെ വലിയ സംഭവമാണ്
@santojoseph8286
@santojoseph8286 18 сағат бұрын
I have seen live demo done by Syed in 2019. He was in US and simultaneously shown 5 demos in 5 different locations locations in India. The videos were available in KZbin KZbin until 2021. Then it was taken down by KZbin under pressure from somebody... Who is that somebody? He was doing a live program every week. All those videos disappeared. How come?
@thilakalungal
@thilakalungal 15 сағат бұрын
You request the government for an enquiry commission about this matter 😂😂
@ahemmedkunjukoya2381
@ahemmedkunjukoya2381 17 сағат бұрын
പുതിയ രണ്ടു സാധനം ഇരിക്കുന്നു .അവിടെ തന്നെയുണ്ടാകണം .ഇപ്പോൾ അട്ടിമറിയിലൂടെ ആണ് ജയിക്കുന്നതു അതിനുള്ള പലതെളിവുകളും വരുന്നുണ്ട് ..എന്നല് നിങ്ങാപറയുന്ന vvpat slip എന്നാത്തതു എന്താണ് ?????
@PrasanthJNair
@PrasanthJNair 9 сағат бұрын
എണ്ണുന്നുണ്ട്. Random ആയ പോളിങ് സ്റ്റേഷനിലെ മുഴുവൻ സ്ലിപ്പുകളും എണ്ണി മെഷീനുമായി ഒത്ത് നോക്കുന്നുണ്ട്. ഇന്നേ വരെ അതിൽ ഒരു വ്യത്യാസവും വന്നിട്ടില്ല.
@prabhakarana2444
@prabhakarana2444 15 сағат бұрын
നിങ്ങൾ പറയുന്നത് അല്ല ഇവിടത്തെ പ്രശ്നം 5മണിവരെ 58.2% പോളിങ് ശതമാനം പിന്നെഡ് 11മണി വരെ 66.4%ഇത് എങ്ങനെ സാധിക്കു
@chandrabanerjipanicker1536
@chandrabanerjipanicker1536 13 сағат бұрын
7600000÷288=26389 2639÷125=212 76ലക്ഷം വോട്ട് അവസാന ഒരു മണിക്കൂറിൽ ചെയ്തു എന്നാണ് ആരോപണം. ഏകദേശം 200വോട്ടാണ് ഒരു ബൂത്തിൽ ശരാശരി ഒരു മണിക്കൂറിനുള്ളിൽ ചെയ്തത്. അങ്ങനെ നടക്കില്ലേ, മഹാരാഷ്ട്രയിൽ വോട്ടർ വൈകിട്ട് ജോലികഴിഞ്ഞല്ലേ കൂട്ടമായി വന്നു വോട്ട് ചെയ്യുന്നത്.
@jedus007
@jedus007 18 сағат бұрын
evm ചെറിയ സംസ്ഥാനങ്ങൾ പ്രതിപക്ഷത്തിന് നൽകുന്നു, വലിയ സംസ്ഥാനങ്ങൾ ബിജെപിക്ക് നൽകുന്നു, അങ്ങനെ ആരും ഇവിഎമ്മിനെ കുറ്റപ്പെടുത്തില്ല. ഇവിഎമ്മിൽ നിരവധി ആരോപണങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ബിജെപി ഇവിഎം നീക്കം ചെയ്യുന്നില്ല?
@sruthysreepadma
@sruthysreepadma 18 сағат бұрын
Aa Karnataka cheriya state aanalleee...WTF😂😂😂😂😂
@PrasanthJNair
@PrasanthJNair 9 сағат бұрын
അങ്ങനെ സുഖിക്കേണ്ട. ബാലറ്റ് വന്നാൽ ബൂത്ത് പിടുത്തം, എണ്ണുന്നതിൽ കള്ളത്തരം മുതലായ പല കലാപരിപാടികളും നടത്താമല്ലോ!
@rajugeevarghese9604
@rajugeevarghese9604 10 сағат бұрын
വോട്ട് ചെയ്തവരുടെ എണ്ണവും എണ്ണിയ വോട്ടും തമ്മിലുള്ള ഡിഫറൻസ് എങ്ങനെ വന്നു ? മാന്യ പറയൂ...
@PrasanthJNair
@PrasanthJNair 9 сағат бұрын
അധികം എണ്ണിയത് പോസ്റ്റൽ വോട്ട് ആയിരുന്നു എന്ന് ഇലക്ഷൻ കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നേതാക്കൾ തന്നെ ആ വിഷയം വിട്ടു.
@bimconassociates125
@bimconassociates125 18 сағат бұрын
Kai kela hona EVM we want balet
@storiesofchikku5951
@storiesofchikku5951 17 сағат бұрын
Ithu adhyam kondu vannavanodu poyi parayeda
@riaskolamulathilabdulla552
@riaskolamulathilabdulla552 17 сағат бұрын
What is the purpose of VVPAT ? Why not count complete VVPAT slips and confirm the genuinity of the result. You both knows the truth but act as fools to fool us.
@PrasanthJNair
@PrasanthJNair 9 сағат бұрын
VVPAT slips from random polling stations are being counted. Till now there are no discrepancies. There are provisions to count all slips if there are discrepancies. Don't act ignorant. You already know this.
@santojoseph8286
@santojoseph8286 18 сағат бұрын
He is not on UK. He has got political asylum in US... US is not fool to give someone political asylum.
@heavenlyreturn9306
@heavenlyreturn9306 17 сағат бұрын
Evm പ്രശ്നക്കാരൻ ത്ത ന്ന എങ്കിൽ ആയത് മാറ്റി പേപ്പർ ബാലറ്റ് എന്തുകൊണ്ട് ആക്കുന്നില്ല' പ്രശനം തീരുമല്ലോ?
@AnilKumar-sv5ec
@AnilKumar-sv5ec 14 сағат бұрын
പണ്ട് രാജീവ് പ്പോർ ബാലറ്റ് കള്ളത്തരം കാണിക്കുന്നു എന്ന് പറഞ്ഞാ EV M കൊണ്ട് വന്നത്
@PrasanthJNair
@PrasanthJNair 9 сағат бұрын
EVM പ്രശ്നക്കാരൻ അല്ലല്ലോ. തോൽവി അംഗീകരിക്കാൻ കഴിയാത്ത ചിലർക്ക് വേണ്ടി ഗുണപ്രദമായ ഒരു രീതി എന്തിന് മാറ്റണം?
@santojoseph8286
@santojoseph8286 18 сағат бұрын
Foolish discussion. Syed has given open challenge to EC from 2019. EC is not opening mouth.
@PrasanthJNair
@PrasanthJNair 9 сағат бұрын
EC has given ample opportunities to expose the vulnerabilities of EVM. The Supreme court of India was satisfied with the procedure. It was clearly mentioned in the verdict. Your white lies are not enough to tarnish the reputation of EVM.
@santojoseph8286
@santojoseph8286 18 сағат бұрын
There are knowledgeable people around. Don't vomit your ignorance.
@storiesofchikku5951
@storiesofchikku5951 17 сағат бұрын
Who is that knowledgeable which you mentioned you😂 useless 😂
@mohgopan1132
@mohgopan1132 17 сағат бұрын
Charas addict Pappu would be that knowledgeable person. .
@rnp5157
@rnp5157 16 сағат бұрын
Hoorimakkal enthummcheyyum.
@DevaGiri-i2n
@DevaGiri-i2n 17 сағат бұрын
Sbc channel big salute and too kumbamalla can you visit us dava giri Panjab
@sunithasunitha3156
@sunithasunitha3156 15 сағат бұрын
👍👍👍
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 93 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 93 МЛН