ഏറ്റവും മികച്ച ഫാമിലി കാറുകളിൽ ഒന്ന് | Maruti Suzuki XL6 Malayalam Review

  Рет қаралды 152,287

ex ARMY MALLU VLOGS

ex ARMY MALLU VLOGS

Күн бұрын

Пікірлер: 124
@souravdinesh1887
@souravdinesh1887 2 жыл бұрын
NEXA വണ്ടി എടുക്കുന്ന എല്ലാരോടും ഒരു suggestion പറയാൻ ഉണ്ട്... ഈ VIDEO ഇൽ കാണുന്ന SIJIL bro യെ ധൈര്യമായി സാമിപ്പിക്കാം... ഞാൻ ഈ video കണ്ട് ഇദ്ദേഹത്തിനെ സാമിപ്പിച്ചു...NO 1 Friendly nd responsible sales executive, ഞാൻ trivandrum കാരൻ ആണ്.. ഇവിടെ ഒരു 4 showrooms ഞാൻ visit ചെയ്തു, but SIJIL broyde dealing ആയിരുന്നു dealing.. 😊😇 he is that much sincere towards his work.. Customer ഇന്റെ അവസ്ഥ മനസിലാക്കി, നമ്മളോടൊപ്പം കട്ടക്ക് നിക്കും..😇 huge respect brother💞
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 жыл бұрын
😊👍
@irshadkk3030
@irshadkk3030 2 жыл бұрын
അദ്ദേഹത്തിന്റെ നമ്പർ തരാമോ
@Ananthu_Thazhava
@Ananthu_Thazhava Жыл бұрын
പുള്ളിയുടെ നമ്പർ send
@faisalbabu8904
@faisalbabu8904 Жыл бұрын
Sijil number
@Koyai595
@Koyai595 Жыл бұрын
​@@exARMYMALLUVLOGSjomi 😊
@sajeevhabeeb
@sajeevhabeeb Жыл бұрын
i am using xl6 zeta automatic version for 3 years and of course completely satisfied. Really worthy for the price, economical and luxurious. mileage 12 km/ltr in town and almost 17.5 km/ltr in long drive
@afnasps7440
@afnasps7440 2 жыл бұрын
ആദ്യം ഉള്ള xL6 പോലെ അല്ല മാറ്റങ്ങളോടെ വന്നപ്പോൾ പക്കാ ഒരു പ്രീമിയം വാഹനം ആയി മോഡൽ മാറി. എർട്ടിഗയിൽ നിന്നും മാറി കൂടുതൽ കാര്യങ്ങൾ ഉള്ള മോഡൽ നോക്കുമ്പോളും അല്ലാതെ നോക്കുമ്പോളും xL6 വളരെ നല്ല മോഡൽ ആണ് എന്നാണ് എന്റെ അഭിപ്രായം 👌. എന്തായാലും ബ്രോ എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ട്ടമാണ് ❤️👍
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 жыл бұрын
😍🙏
@gireeshps9484
@gireeshps9484 2 жыл бұрын
Old XL6 മടുപ്പ് design aarunnu.eppo vandi കുറച്ചു അതുങ്ങിയിട്ടുണ്ട്. കാണാനും നല്ല ഭംഗി ഉണ്ട്
@JAJ_2019
@JAJ_2019 2 жыл бұрын
XL 6 il atleast full option ൽ ഒരു panaromic sunroof കൂടി ഉണ്ടായിരുന്നേൽ കൊള്ളാമായിരുന്നു
@kalapila6710
@kalapila6710 2 жыл бұрын
ഞാനും പറയാൻ ആരഹിച്ചത്
@souravdinesh1887
@souravdinesh1887 Жыл бұрын
Atj cheyyan pattillla bro,bcause..roof il ac yude backilit supply chyunna system varunnund
@sajimonyohannan6383
@sajimonyohannan6383 Жыл бұрын
ഇത്ര വലിയ വണ്ടി ഈ വില പിന്ന ഒരു sunroof മിസ്സ് ആയി. ഇനി നെക്സ്റ്റ് YEAR sunroof vakanam for കൂടുതൽ sales venal
@jamaluddeenpullavalappil812
@jamaluddeenpullavalappil812 2 жыл бұрын
ജോമിയുടെ സംസാരത്തിൽ എന്തോ ഒരു അപാകതയുള്ള പോലെ... ഒരു ചെറിയ ക്ലാരിറ്റിക്കുറവ്....???
@ravishankar1393
@ravishankar1393 2 жыл бұрын
Vellamaano😄😄😄
@chatvibe
@chatvibe 2 жыл бұрын
😄😄😄😄
@ranjithg31
@ranjithg31 2 жыл бұрын
Ottum samsayikkenda
@ranjithg31
@ranjithg31 2 жыл бұрын
Oru kariyam, pullikkaran star ane... excutivinte vazhiyiloode vandi ottichilla. Manasilayallooo... engane..
@kishorvakathanam6337
@kishorvakathanam6337 2 жыл бұрын
Shine tom chacko 😂
@Finder1611
@Finder1611 2 жыл бұрын
2 വർഷമായി x L6 ഉപയോഗിക്കുന്നു Super Car 4piolet Seat DrivingComfort
@sreejithgs5743
@sreejithgs5743 Жыл бұрын
Mileage ethra kittunu
@shekhaandjenavlogs5527
@shekhaandjenavlogs5527 2 жыл бұрын
over priced ആയിട്ട് തോന്നി, ഒരു ഒന്നര ലക്ഷം കൂടുതൽ. അല്ലെങ്കിൽ polichene👌
@itsmeindian
@itsmeindian 2 жыл бұрын
XL6 കുറച്ചു ഓവർ priced ആയി തോന്നുന്നു. ഏറ്റവും കൂടിയ മോഡൽ on road price 12 ലക്ഷത്തിനുള്ളിൽ ആയിരുന്നേൽ XL6 വൻ വിജയം ആയേനെ.
@abhijithu25
@abhijithu25 2 жыл бұрын
12 ലക്ഷം ഒക്കെ ഇപ്പോൾ ചെറിയ വിലയാണ്. ഐ20, ബലേനോ പോലെയുള്ള premium Hatchback ന്റെ top end മോഡലുകൾ പോലും ആ വിലയ്ക്ക് കിട്ടുമൊയെന്നു സംശയമാണ്.
@Finder1611
@Finder1611 2 жыл бұрын
😂😂😂 വേറെ Brand ലോട്ടു പോവുമ്പോൾ 5seat nu 12 Lakh വരും
@badbad-cat
@badbad-cat Жыл бұрын
Inflation
@bluehillholidays
@bluehillholidays Жыл бұрын
Mileage valare kurave aa kittunnathe 12 ullu.... Rate mathram kooduthal
@AFGHSD
@AFGHSD 2 жыл бұрын
Infotainment unit is 7 inch, not 9 inch smart play pro+.....
@inspectiontechnology1827
@inspectiontechnology1827 Жыл бұрын
sunroof additional fix cheyumo????? please replay
@amaresh.b3453
@amaresh.b3453 2 жыл бұрын
Video Super. Mahindra Scorpio N ntte Oru Review Chaiyamo Include Downpayment, EMI
@riyaskt8003
@riyaskt8003 2 жыл бұрын
KIA CARENS nu sunroof ulla sthithiku ithinum kodukamayrnu
@souravdinesh1887
@souravdinesh1887 2 жыл бұрын
Bro top il aan exhaust fan and AC vents varunnth, athkond aayirikkm.. 😇
@badbad-cat
@badbad-cat Жыл бұрын
Sunroof useless anu
@m4entertainmentsteekoy75
@m4entertainmentsteekoy75 Жыл бұрын
it was one of the car gives more comfort in third raw
@bluehillholidays
@bluehillholidays Жыл бұрын
വണ്ടി ഓടിക്കാൻ ഒക്കെ സുഖം മൈലേയ്ജ് ആണ് പ്രശ്നം 12 കിട്ടുന്നുള്ളു.... വണ്ടി യുടെ വിലയും കൂടുതൽ ആണ്.... Bad experience on milleage...
@SureshKumar-gi6wb
@SureshKumar-gi6wb 11 ай бұрын
എനിക്ക് 15കിട്ടുന്നുണ്ട്
@HRISHI-DE
@HRISHI-DE 10 ай бұрын
Send row folding patumo ?
@stephinstephen6810
@stephinstephen6810 Жыл бұрын
XL7 lauch cheyyumo, wait cheyyano
@sivasuthankarunagappally.1644
@sivasuthankarunagappally.1644 2 жыл бұрын
നന്നായി പറഞ്ഞു
@Life360HN
@Life360HN 2 жыл бұрын
Jobichetan kick aano?
@rahulrajur5305
@rahulrajur5305 2 жыл бұрын
ജോമി 💕ചേട്ടാ 👍👍👍
@sumandeepc4609
@sumandeepc4609 2 жыл бұрын
Waiting period 2months for manual and 4 months for automatic aanu parayunne njan automatic book cheytittu 2 months aayi..
@anzaarasharaf2320
@anzaarasharaf2320 2 жыл бұрын
10days ullil kitti
@sumandeepc4609
@sumandeepc4609 2 жыл бұрын
@@anzaarasharaf2320 edu maasam aanu book cheytadu? Njan august last book cheytada.. Iniyum kitiyilla.. 4 maasam aanu yennodu paranje
@Rahman-tq4rc
@Rahman-tq4rc 2 жыл бұрын
സൂപ്പർ 👍👍
@sunilkulathamkuzhiyil402
@sunilkulathamkuzhiyil402 2 жыл бұрын
ജോമിച്ചേട്ടാ 😍😍😍
@sreya05
@sreya05 2 жыл бұрын
ethe polichu .... master piece dialogue 😂😂
@subairparakkal8351
@subairparakkal8351 2 жыл бұрын
Alfha automatic price please
@baijukizhakoodanraghavan9643
@baijukizhakoodanraghavan9643 2 жыл бұрын
Man, Please ask Suzuki to change the Dash board design, as it looks very bad, and also side vein also.
@philipjames464
@philipjames464 2 жыл бұрын
Idukki 💙💙💙
@sirajudheenkp4909
@sirajudheenkp4909 2 жыл бұрын
Waiting Jimni
@faisalfiji
@faisalfiji 2 жыл бұрын
Jomi sir Mike problem chek next videos.
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 жыл бұрын
Yes
@nizarkh1998
@nizarkh1998 6 ай бұрын
അയ് ശരി അങ്ങനെ വീല് വെൽദാക്കിയല്ലേ ഇനിയാ കളി ഏതിന്നോവാ.. 😄😄👍
@Indel_2
@Indel_2 2 жыл бұрын
Jomis speech what happened
@johngeorge3277
@johngeorge3277 2 жыл бұрын
Increse length towards back Petrol + Electric strong Hybred 7 speed transmission with paddle shift
@PradeepKumar-zx7jv
@PradeepKumar-zx7jv 2 жыл бұрын
ജോമി മോനെ ഹായ്...
@vimalpr8403
@vimalpr8403 Жыл бұрын
Touch screen cherthaayppoyi orupad
@jacobthomas3180
@jacobthomas3180 Жыл бұрын
Adichi tundo?😀
@ApeXPredator8480
@ApeXPredator8480 2 жыл бұрын
Back വീൽ ഡ്രൈവ് ആയിരുന്നെങ്കിൽ പൊളിച്ചേനെ 🔥🔥
@santhoshpjohn
@santhoshpjohn 2 жыл бұрын
Roadil koode odumbol 4 wheelum karangunud
@ApeXPredator8480
@ApeXPredator8480 2 жыл бұрын
@@santhoshpjohn നല്ല അറിവ് 👍🏻
@asifshams1456
@asifshams1456 2 жыл бұрын
@@santhoshpjohn uff kedu vitt
@bazzmon2859
@bazzmon2859 2 жыл бұрын
@@santhoshpjohn 😫🥹
@Alf_dude
@Alf_dude Жыл бұрын
​@@ApeXPredator8480bro, back wheel drive means?? Plz explain 🙂
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Жыл бұрын
സത്യത്തിൽ എനിക്ക് പേർസണലി.... തോന്നിയതാണ്.... എന്തിനാണ് ഈ sunroof 😷
@koklfoodtravel7038
@koklfoodtravel7038 Жыл бұрын
Sun roof ആവശ്യം കുറഞ്ഞ ഫീച്ചറാണ് എല്ല വർഷവും ബീഡിംഗ് മാറ്റാഞ്ഞാൽ കേരള ക്ലൈമറ്റിൽ ലീക്ക് വരാൻ സാധ്യതയുണ്ട്
@kgirishkumar2050
@kgirishkumar2050 2 жыл бұрын
Vandi sooper
@godzon1034
@godzon1034 2 жыл бұрын
Super👌
@kl58keralaexpressshijinvad73
@kl58keralaexpressshijinvad73 2 жыл бұрын
Wonderful
@shareef5989
@shareef5989 Жыл бұрын
താങ്കളുടെ ഓരോ വീഡിയോകളും ഞാൻ കാണുമ്പോൾ സെക്കൻഡ് സീറ്റ് നിങ്ങൾ വളരെ ഉഷാർ എന്ന് പറയും തേർഡ് നിങ്ങൾ അതിനെക്കുറിച്ച് പറയുന്നതേയില്ല വീഡിയോയിൽ ഇരുന്നു കാണിക്കുന്നതുമില്ല അങ്ങനെയാകുമ്പോൾ ആ വാഹനത്തിന്റെ മാർക്കറ്റ് വളരെ മോശമായി തോന്നും താങ്കളുടെ വീഡിയോ കാണുന്നവർക്ക് ഇപ്പോൾ ഒരു സാധാരണക്കാരൻ ഉദ്ദേശിക്കുന്നത് സെവൻ സീറ്റർ വാഹനമാണ് ബൂട്ട് സ്പേസ് കൂടിയ വാഹനമാണ് ഇപ്പോൾ അന്വേഷിക്കുന്നത് അങ്ങനെയിരിക്കെ നിങ്ങൾ തേർഡ് റോയൽ ഇരുന്ന് അതിന്റെ ഒരു വീഡിയോ ചെയ്യാൻ താല്പര്യപ്പെടുന്നു കമാൻഡ് കിട്ടിയാൽ റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കുന്നു
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Жыл бұрын
കൊള്ളില്ല പുറകിൽ
@johngeorge3277
@johngeorge3277 Жыл бұрын
Y length not increasing up to 4735mm (Innova crysta)
@pksanupramesh178
@pksanupramesh178 2 жыл бұрын
വായിൽ അമ്പഴങ്ങ ഉണ്ടോ എന്ന് എനിക്കും തോന്നുന്നു .
@jjjjjj27
@jjjjjj27 2 жыл бұрын
Athinum nalla tha xuv700
@bullymaguire8782
@bullymaguire8782 2 жыл бұрын
Price koode nokkanam😹
@malathikankat3120
@malathikankat3120 2 жыл бұрын
Price1lakh is over
@sujithuthaman0096
@sujithuthaman0096 2 жыл бұрын
ലോറിയുടെ hight ഇച്ചിരി കൂടിപ്പോയോ 😄😄
@MuhammadRizwan-ld9kz
@MuhammadRizwan-ld9kz 2 жыл бұрын
Kia caries super 7 seats vehicle
@user-uz9yg2vl9z
@user-uz9yg2vl9z Жыл бұрын
Kiya carens kollilla ...xl6 super..
@rahess4964
@rahess4964 2 жыл бұрын
Automatic mailage
@souravdinesh1887
@souravdinesh1887 2 жыл бұрын
20 above
@AjayKumar-sd1vu
@AjayKumar-sd1vu Жыл бұрын
ഈസ്റ്റോറുമിന്റെ നമ്പർ തരുമോ
@hazemak1585
@hazemak1585 2 жыл бұрын
XL7 indiayil iranguo
@amiashkar4702
@amiashkar4702 2 жыл бұрын
ഓഹ് പിക്കപ്പ് ആണോ വേണ്ട
@sajisanu3371
@sajisanu3371 2 жыл бұрын
Hi
@anish8882u
@anish8882u 2 жыл бұрын
ജോമിചേട്ടാ നമ്മൾ ശവപ്പെട്ടി വരെ കൊണ്ടുപോയിരുന്നു, കാരണം അത്രയ്ക്ക് സ്പേസ് ഉണ്ട് ഉള്ളിൽ...
@hazemak1585
@hazemak1585 2 жыл бұрын
Bayankaraa
@fadhilz963
@fadhilz963 2 жыл бұрын
Beekara
@kmupeter7355
@kmupeter7355 2 жыл бұрын
Churukki paranjaal oru makkal friendliest car aane🚘🤭
@mohammedom6904
@mohammedom6904 2 жыл бұрын
Milege paranjilla
@souravdinesh1887
@souravdinesh1887 2 жыл бұрын
Bro its between 20 nd 21
@BIBIN7505
@BIBIN7505 2 жыл бұрын
ഏതാ അടിച്ചത്
@abhirajkb1168
@abhirajkb1168 2 жыл бұрын
എർട്ടിഗയാണ് . ഫാമിലി ക്ക് . വേണ്ടത് ......
@souravdinesh1887
@souravdinesh1887 2 жыл бұрын
Agreed😇
@jamshadkallil2785
@jamshadkallil2785 2 ай бұрын
Xl7 anekil 👍 Ertiga vendda
@goodluck3814
@goodluck3814 Жыл бұрын
എല്ലാം അടിപൊളി പക്ഷെ ഒരു സൈക്കിൾ തട്ടിയാൽ മതി തട്ടുന്ന ഏരിയ പോയികിട്ടും ഒരു സെക്യൂരിറ്റിയും ഇല്ലാത്ത വണ്ടിയാണ് suzuki നിങ്ങൾ വെറുതെ വിരൽ ബോഡിയിൽ ഒന്ന് press ചെയ്തു നോക്ക് അപ്പോൾ അറിയാം
@gireeshnair5283
@gireeshnair5283 Ай бұрын
അളിയാ no tayo
@ajithvappala385
@ajithvappala385 2 жыл бұрын
Too much costly
@Bro7605
@Bro7605 2 жыл бұрын
no
@anl7442
@anl7442 2 жыл бұрын
Ertiga aanu best….
@issra2433
@issra2433 2 жыл бұрын
X 😂 🍻
@issra2433
@issra2433 2 жыл бұрын
☺️
@raimondpv4068
@raimondpv4068 Жыл бұрын
യൂടൂബർക്ക് പൂസാണോ?😂
@dilludillu6628
@dilludillu6628 3 ай бұрын
Its an overpriced vehicle.
@muhammadashrafcachirappura3079
@muhammadashrafcachirappura3079 2 жыл бұрын
Mailege parayu
@_PratheeshChandran
@_PratheeshChandran 2 жыл бұрын
പപ്പടം കുത്തി എടുക്കട്ടേ 🤣
@bullymaguire8782
@bullymaguire8782 2 жыл бұрын
15 -16 rangeil mileage okke കിട്ടുവായിരിക്കും ബ്രോ
@febingeorge7713
@febingeorge7713 2 жыл бұрын
Highway i got 20.7 twice. City 15 to 16. Haven't done my 1st service yet. New vehicle.
@user-uz9yg2vl9z
@user-uz9yg2vl9z Жыл бұрын
Xl6..ne istapettu...istapedatha pottanmar oompiko..
@VINEETHVR-x6b
@VINEETHVR-x6b 7 ай бұрын
Mob no pls
@sakeerhussain5137
@sakeerhussain5137 2 жыл бұрын
Jomichetta. Vellamano
@kalapila6710
@kalapila6710 2 жыл бұрын
ജോമി എന്നാ വളി വിടുന്നുണ്ടോ.... അയ്യേ....
XL6 Zeta vs Alpha vs Alpha+  -  XL6 VARIANT WISE COMPARISON
24:53
Trivandrum Auto Vlogs
Рет қаралды 27 М.
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 49 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 61 МЛН
QUICK REVIEW: Suzuki XL6 1,5 GL Manual.
6:11
Four Wheel Chasers
Рет қаралды 8 М.
New Maruti XL6 Detailed Malayalam review #marutisuzuki #automask #nexa
16:49
AUTO MASK MALAYALAM
Рет қаралды 43 М.
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН