എൻറെ വണ്ടി yamaha FZ ആണ്. 2015. മേടിച്ച് വണ്ടി ഇപ്പോൾ ഏഴ് വർഷമായി ഇതുവരെ 2 ടയറുകളും മാറ്റിയിട്ടില്ല വണ്ടി മേടിക്കുമ്പോൾ കിട്ടിയ കമ്പനി MRF എന്റെ ടയറുകൾ ആണുള്ളത് ഇതുവരെ 32500 കിലോമീറ്റർ running complete
@shijinp7165 Жыл бұрын
Yokohama high performance tyres is more budget friendly. Gives almost 90-100% of Michelin offers for a 30%+ cheaper price.
@dundumonu Жыл бұрын
Yoko tire mileage not get only got 35k where appolo provided 45k
@jayarajanpadmanabhan6176 Жыл бұрын
Access 125 കമ്പനി ടയർ ceat എനിക്കും 8.5k കിട്ടിയുള്ളൂ, പിന്നെ mrf ഇട്ടു അത് 13k കിട്ടി.
@rahulsathyan Жыл бұрын
Poli tyre aanu Michelin comfort and Braking❤❤❤
@hitechpopcorn Жыл бұрын
Michelin and Goodyear 🔥
@xiaominote45337 ай бұрын
Bridgestone ❤❤❤
@rasheedk7316 Жыл бұрын
ഇപ്പോൾ വാങ്ങിച്ച ടെയർ എത്ര ഓടി എന്നുള്ള വീഡിയൊ ഒന്ന് ചെയ്യണം. എത്ര കിട്ടി. അറിയാലൊ
@JAYAKUMAR-jo2xi Жыл бұрын
ആട്ടോ യുടെ ടയർ കിട്ടുമോ size 4:50.10
@shont.shajan98618 ай бұрын
Bro... Ee tyre nallathanu ente dio kku city extra ആണ് ഞാൻ use ചെയ്യുന്നത്
@habindas9863 Жыл бұрын
പവറും ടോർക്കും കൂടുതൽ ഉള്ള വണ്ടി അല്ലെ ആക്സസ്.. സഡൻ പിക്കപ്പ് തരാൻ പ്രാപ്തമാണ് എൻജിൻ. വേണ്ടെന്ന് വച്ചാലും ഇനിഷ്യൽ പിക്കപ്പ് മറ്റു വണ്ടികളെ അപേക്ഷിച്ചു താരതമ്യേനെ ആക്സസിന് ടയർ തേയ്മാനം , പ്രത്യേകിച്ചും ബാക്ക് വീൽ തേയ്മാനം കൂടുതൽ ആകാൻ കാരണമാകും.. മിശ് ലിൻ ഈ വണ്ടിയിൽ മെച്ചപ്പെട്ട ഗ്രിപ് , ഹാൻഡ്ലിങ് തരുമായിരിക്കും ടയർ ലൈഫ് അധികം പ്രതീക്ഷിക്കണ്ട
@ajayananandan49777 ай бұрын
R14 tyre available anno
@praveeinkrishna0102 Жыл бұрын
Nambada road condition scooter maximum 10,000 kittalo...pinna ithindae rate compare cheitha jk ,TVs, apollo okka 350 rs korava ipo ulla brand manufacturing defect athara vararilla..
@jenilbabu11927 ай бұрын
Michelin, 🔥🔥🔥🔥 Ente fav
@rahulrajan9145 Жыл бұрын
Tvs tyre 25km kittie ntroq125 innu
@Sabu-ct1gk6 ай бұрын
Tvs mich tech
@rimal90983 ай бұрын
Michelin super tyre aanu ente dio 17000 kilometer kitti. Bakki ullath 11000 kilometee aanu.
@habeebbadarudheen3344 Жыл бұрын
Michelin സൂപ്പർ
@emincyriac4276 Жыл бұрын
ചേട്ടോ വിഡിയോ കണ്ട് ആലപ്പുഴയിൽ dealer ൽ 120 70 r 14 ചോദിച്ചപ്പോൾ michelin ന്റെ tyre available alla വേണേൽ ralco തരാം എന്നു കുറേ സ്ഥലങ്ങളിൽ തപ്പിയിട്ടും ഇതാ അവസ്ഥ
@exARMYMALLUVLOGSjomi Жыл бұрын
☹️👍
@emincyriac4276 Жыл бұрын
@MAHESH T aprilia
@fearlessBull__59627 ай бұрын
Ntorq 125 best tyre.. aan
@suvinkkks434 Жыл бұрын
N torq, എന്റെ പൊന്നോ ടയർ ചെത്തി ചെത്തി 🥚ആവും 7500km കിട്ടിയാൽ കിട്ടി, last MRF ഒന്ന് പരീക്ഷിച്ചു 15000ൽ one side ചെത്തി തുടങ്ങി, തിരിച്ചിട്ട് പിന്നെയും 5000ഓടി ഇനിയും 5000ഓടാൻ ബാക്കി ഉണ്ട്
@mujeebmujeeb9352 Жыл бұрын
കമ്പനി തരുന്ന ടയർ( എല്ലാ വണ്ടിയും)5000 കിലോമീറ്റർ പോകുകയുള്ളൂ
@Prince-vx5if Жыл бұрын
Std 350 ceat കട്ട ടയർ ഇട്ടു. സെന്റർ തേഞ്ഞു സൈഡ് കട്ട ഇപ്പോഴും ഉണ്ട്. ഏതാണ് ബെസ്റ്റ്
@drannammachacko43557 ай бұрын
350 eanikkum ceat annu kittiyathu 7 yrs still good
@justinjoseph3035 Жыл бұрын
എന്റെ activa ത് 5000 കിലോമീറ്ററാണ് city pro ക്ക് കിട്ടിയത്
@athiradhaneesh9266 Жыл бұрын
Ete tyre aayyaalum odikunna pole irikum kaaryangal!!!! Milege nu aayaalum vandiku complend varunnathum athinu anusarich irikum!!!!!
@tomykurian-wc5le Жыл бұрын
Super
@aseespilot5913 Жыл бұрын
ഉപകാരപ്രദം നന്ദി
@Bijulal5556 ай бұрын
Ente tyre 17500 km ayi no issues MRF
@Maydeenkm3 ай бұрын
145/80R13. ഈ ടയറിനു എത്ര രൂപയാകും.
@muhammedrinshad952510 ай бұрын
Adipoli tyre 21000 km over suzuki access city pro
@lijinkjoseph72899 ай бұрын
My Swift only 34000 km only Michelin not good
@krishnankuttypg702 Жыл бұрын
Michelin tyre not good for kerala roads.
@baburajpillai6753 Жыл бұрын
Next ടയർ MRF മാറ്റി എടുക്കാം car and scooter
@ebiraj93 Жыл бұрын
Fortuner video idu bro
@kottayamsteels76 Жыл бұрын
1020 Tayer 2pm km Vichel will be run empty 😂
@nafihmuhammed2770 Жыл бұрын
Micheline ennik 8000km kittitte ullu life
@shamnad21 Жыл бұрын
Canadaയിൽ ഞാൻ മിഷെലിന് ടയർ use ചെയുന്നു 1 ലക്ഷം km warranty ഉണ്ട് അതിൽ കൂടുതൽ ഓടിയാലെ ഉള്ളു കണ്ണുമടച്ചു വാങ്ങാവുന്ന 2 ബ്രാൻഡ് പറയട്ടെ മിഷെലിൻ and ബ്രിഡ്ജ് സ്റ്റോൺ ❤❤
@akhileshattappady9337 Жыл бұрын
ഞാൻ എന്റെ കാർ വിറ്റു ജോമി സാറേ.... 😄😄😄😄
@rasheedk7316 Жыл бұрын
ഫ്രന്റ് ടയർ 20000 കിട്ടും
@bojo_12 Жыл бұрын
Micheline tyre കട്ട തീരുന്നതിനു മുൻപ് quality complaint വരുന്നുണ്ട് .
@latheef_vibes Жыл бұрын
Warrenty undallo
@bojo_12 Жыл бұрын
@@latheef_vibes warrenty rules are very strict and claiming is difficult.
@rasheedk7316 Жыл бұрын
12000 കിട്ടാറുണ്ട്
@kottakkal4408 Жыл бұрын
ടീലറുടെ കോൺടാക്ട് നമ്പർ കൊടുക്കാമായിരുന്നു
@samsheer1812 Жыл бұрын
ജോമിച്ചേട്ടാ മിഷീലിൻ ഇട്ടാലും accsessinu മാക്സിമം 9000-10000 മേ ലൈഫ് ലഭിക്കുളൂ...
@habindas9863 Жыл бұрын
യാഥാർഥ്യം
@nth362 Жыл бұрын
18000 enik 18000 kitti maxxis tyres ann
@abdulmajeedrubi5728 Жыл бұрын
🤝 144🤝🌷❤️❤️❤️❤️👋
@drannammachacko43557 ай бұрын
Paid promotion,
@subinvv2907 Жыл бұрын
ബിർള ടയർ സൂപ്പർ ആണ്
@jpsworld108 Жыл бұрын
ഇരു ചക്ര വാഹന ടയറുകൾ മികച്ചത് ടീ വി എസ് ആണ്
@jijunarayanan1 Жыл бұрын
എനിക്കും അങ്ങിനെ തോന്നിയിട്ടുണ്ട്. Tvs jumbo, dragon എന്നിവ super ലൈഫ് ആണ്
@unaisunais5849 Жыл бұрын
Tvs കട്ട തീരും മുമ്പേ പൊള്ള വന്നു (80%)8 മാസത്തിനുള്ളിൽ ഷോപ്പിലെ ആൾ ബില്ല് ഇല്ലാത്തോണ്ട് ഒന്നും ചെയ്യാൻ പറ്റില്ലാന്ന് പറഞ്ഞു
@jijunarayanan1 Жыл бұрын
@@unaisunais5849 ഞങ്ങൾ മൂന്ന് ബൈകുകളിൽ tvs jumbo ആണ് ഉപയോഗിക്കുന്നത്.നല്ല ലൈഫ് കിട്ടുന്നുണ്ട്. ഇപ്പോഴും back tyre jumbo കഴിഞ്ഞേ വേറെ നോക്കാറുള്ളൂ.
@naufalmv1013 Жыл бұрын
@@jijunarayanan1 ബ്രോ jumbo?? നിങ്ങടെ ഏതാ വണ്ടി
@jijunarayanan1 Жыл бұрын
@@naufalmv1013 splendor
@rahilrahi6132 Жыл бұрын
Alto 800 tyre rate...
@addicttoride2404 Жыл бұрын
Vandi vagiya muthal റീ സോൾ ടയർ.ഇടുന്ന ഞാൻ ....400 രൂപയ്ക് 2 കൊല്ലം ഓടും അവസാനം നൂല് കാണുബോൾ മാറ്റും
@kuttutinu8605 Жыл бұрын
ജീവിതം വെച്ചു കളിക്കണോ. ഒരു 30km സ്പീഡിൽ ആണെങ്കിൽ കുഴപ്പം ഇല്ല
@sonetsunnyanatharackal6556 Жыл бұрын
ഏറ്റവും പൊട്ട ടയർ ആയി തോന്നിയിട്ടുള്ളത് JK ടയർ ആണ്
@rosebriji4433 Жыл бұрын
Nalla tyre aanu... Ente bikeil back athanu.. 19000 km aayi... Ithu vare 50% polum tread theernnittilla
@sonetsunnyanatharackal6556 Жыл бұрын
@@rosebriji4433 എത്ര നാളായി
@sonetsunnyanatharackal6556 Жыл бұрын
@@rosebriji4433 ഏതാണ് വണ്ടി
@ANIL-es8pu Жыл бұрын
@@rosebriji4433 best atha paranje kollillaa enn braking a shokkam
@habindas9863 Жыл бұрын
JK ഗ്രിപ് കുറവാണ് .. മോശം ബ്രെയ്ക്കിങ് ആണ് താരതമ്യേനെ .. പക്ഷെ ടയർ ലൈഫ് അപാരമാണ്.. സ്ഥിരമായി മോശം റോഡുകളിൽ ഓടുന്ന വണ്ടികൾക്കും അത്യാവശ്യം ലോഡ് കേറുന്ന ജീപ്പ് പോലുള്ള വണ്ടികൾക്കും ആണ് JK ചേരുക.. highway ഒടുന്നവർക്ക് ഇത് മോശം അനുഭവം ആകും