ടയർസംരക്ഷണത്തെപ്പറ്റിയുള്ള കൂടുതൽ സംശയങ്ങൾക്ക് മിഷേലിൻടയേഴ്‌സ് മുൻ ഇന്ത്യമേധാവി കിരൺ മറുപടിപറയുന്നു

  Рет қаралды 186,116

Baiju N Nair

Baiju N Nair

Күн бұрын

ചൈനീസ് ടയറിനെ നമ്പാമോ? ടയർ പങ്‌ചർ ഒട്ടിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം,ഏതു ബ്രാൻഡ് ടയർ തെരഞ്ഞെടുക്കണം തുടങ്ങി മുൻ വീഡിയോയിൽ പറയാത്ത പല കാര്യങ്ങളും ഈ വീഡിയോയിൽ കാണാം.
Kiran:9895588524
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#Tyrex#BaijuNNair#TyreDoubts#TyreUpsizing#MalayalamAutoVlog#WheelBalancing#WheelAlignment

Пікірлер: 457
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
നമസ്കാരം ബൈജു ജി. വളരെ ഉപകാരപ്രദം ആണ് ഈ പരിപാടി : ടയറിനേ പറ്റി വളരെ സംശയങ്ങൾ ഉണ്ടായിരുന്നു. അത് മാറ്റി തന്നതിൽ വളരെ സന്തോഷം .
@ajiths3688
@ajiths3688 2 жыл бұрын
Ee Kiran oru adipoli personalty aanu. I met him once. Business man anenkilum cash nodu aarthi illa. Sarikkum. Njan ente Seltos eduthittu nere Tyrex il vannu Good year maari, Continental ittu. He gave a very good deal. Vere shops okke 50 % to 100% adhikam aanu paranjathu. Also he is very simple and supportive.. Thanks Kiran..
@sanjayp5807
@sanjayp5807 2 жыл бұрын
Useful episode 👍ബൈജുവേട്ടൻ. ഞാൻ കുറച് വർഷമായി യൂസ് ചെയ്യുന്നതും മാറ്റാറുള്ള സ്ഥിരം ടയർ continental ആണ് നല്ല ലൈഫ് ഉണ്ട്‌, theyal ഇല്ല, road pressence അടിപൊളി ആണ് serikyum നല്ല comfort ഉണ്ട്‌. Mostly am prefer to all continental tyre 👍one.
@sabuvarghesekp
@sabuvarghesekp 2 жыл бұрын
കോണ്ടിനെന്റൽ അടിപൊളി ആണ്. പാലത്തിൽ സ്പാൻ ഗ്യാപ്പിൽ വീഴുമ്പോൾ അറിയാം. സ്മൂത്ത്‌.. സസ്പെന്ഷൻ മാറിയ പോലെ തോന്നി
@sanjayp5807
@sanjayp5807 2 жыл бұрын
@@sabuvarghesekp എനിയ്ക്കു ഇതുവരെ ഒരു കുഴപ്പവും ഇല്ല എനിയ്ക്കു നല്ല comfort ആണ്
@busywithoutwork
@busywithoutwork 2 жыл бұрын
Myself APOLLO 4G the best👍
@sabuvarghesekp
@sabuvarghesekp 2 жыл бұрын
@@busywithoutwork സ്റ്റോക്ക് ടയർ ആയി വരുന്ന mrf, അപ്പോളോ ഒക്കെ മോശം എന്നല്ല പറയുന്നത്. അതിലും മികച്ച അനുഭവം മറ്റു മുൻനിര ബ്രാൻഡ് ടയറുകൾ തരുന്നു. നമ്മൾ ഉപയോഗിക്കുന്ന വണ്ടിയും മുഖ്യം.
@panattilmathew
@panattilmathew 2 жыл бұрын
@@sabuvarghesekp terre rrerr∞referee ese rc 4 985
@sudheert
@sudheert 2 жыл бұрын
Yes, Kiran is a well known personality in the industry for his knowledge of the subject and his friendly behaviour... All most all his customers are very happy with him. His care and attention to detail are just fabulous and really recommend to visit the place to experience the hospitality.... Thank Kiran
@Tspeaks777
@Tspeaks777 2 жыл бұрын
I bought and used 4 Chinese made tyres back in 2012. I live in a western country, so seasonal snow is a factor here. If water or slight snow is on the road, these tyres have no grip on the road. Few times I luckily escaped from accidents. After one year I threw them out, bought Michelin tyres. No such problem after that. I will never buy another Chinese tyre in my life.
@Usmallu4071
@Usmallu4071 2 жыл бұрын
I live in Canada and have Honda Civic, which is FWD. I researched a lot about winter tires since I didn’t want to get stuck in Snow or Ice. I finally chose Michellin Xice Snow, which has an amazing performance and grip, be it on any surface. I am happy not going for chinese brand.
@maharajamac
@maharajamac 2 жыл бұрын
Michelin or nothing.
@aruntrv
@aruntrv 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ലളിതമായ ഫിസിക്സിലൂടെ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു. കിരണിന്റെ ഇതിനു മുന്നിലത്തെ വീഡിയോയും കണ്ടു. ഒരു മിത്ത് അദ്ദേഹവും ശരിവച്ചു. മൊട്ട ടയർ സർഫസ് ഏരിയ കൂട്ടുന്നതുകൊണ്ട് ഗ്രിപ് അഥവാ ഫ്രിക്ഷൻ കൂട്ടുമെന്ന മിത്ത്! The force due to friction is generally independent of the contact area between the two surfaces. surface area plays no role in determining the force due to friction. The friction coefficient is a property of the surface and doesn't change for any object. Thus, only the weight of the object and the properties of the surface influence friction.
@sharfudeensharfu53
@sharfudeensharfu53 2 жыл бұрын
എല്ലാവർക്കും നല്ല അറിവ് പകർന്നു തന്ന ബൈജു ചേട്ടനെ നമസ്കാരം ഷറഫു മുണ്ടേരി മലപ്പുറം
@a.manoop5050
@a.manoop5050 2 жыл бұрын
ഞാൻ Pirelli ടയറിൽ ടെക്നിക്കൽ എഞ്ചിനീയർ ആയി സൗദി അറേബ്യയിൽ 11 വർഷമായി ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ സംഭാഷണത്തിൽ നിന്നും എനിക്ക് മനസിലാകുന്നത് മിഷെലിനിൽ കിരണിന്റെ എക്സ്പീരിയൻസ് സെയിൽസ് ആണ് ടെക്നിക്കൽ അല്ല അതിന്റെ ഒരു വ്യക്തത കുറവ് ടെക്നിക്കൽ സൈഡ് പറയുമ്പോൾ പ്രതിഫലിക്കുന്നു. front line world-famous ബ്രാൻഡുകളുടെ പേര് പറയുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നി പോയി, അപ്പോൾ Bridgstone , Goodyear , Dunlop ഉം ഒക്കെ എവിടെ പോയി? റോൾസ് റോയ്‌സ് എന്ന ലോകത്തിലെ ഏറ്റവും വലിയ ആഡമ്പര കാറിന്റെ OE fitment ലെ ഒരു ബ്രാൻഡ് ആണ് Goodyear , അതുപോലെ Toyota and Lexus ന്റെ OE fitment ബ്രാൻഡ് ആണ് Bridgstone and Dunlop . അമേരിക്കൻ വാഹന നിർമാതാക്കൾ ആയ GM മോട്ടോഴ്സിന്റെ എല്ലാ വാഹനങ്ങളുടെയും OE fitment ബ്രാൻഡ് ആണ് Goodyear , അങ്ങനെ ഉള്ളപ്പോൾ ഈ മൂന്നു ബ്രാൻഡുകളും second line ബ്രാൻഡ് ആണ് എന്ന് പറയുന്നത് മണ്ടത്തരം അല്ലെ? നിങ്ങൾ പറയുന്നതുപോലെ സുരക്ഷയാണ് പ്രധാനം അതുകൊണ്ടു ഗുണനിലവാരം ഉള്ള ടയറുകൾ വാങ്ങി ഉപയോഗിക്കുക. Note: OE fitment is Original Equipment that is coming along with the vehicle from the factory.
@nightrider-mh4qf
@nightrider-mh4qf Жыл бұрын
Super bro 👍
@vallanchira-nihad
@vallanchira-nihad Жыл бұрын
Video ഒന്നുകൂടെ കണ്ടു നോക്കൂ.. അപ്പോ നിങ്ങൾ ഈ പറഞ്ഞതിനൊക്കെ അതിൽ മറുപടിയുണ്ട്..
@VijayraghavanChempully
@VijayraghavanChempully Жыл бұрын
Interview kamdappol thonniyirunnu. Bridgestone and Goodyear tyres he put second grade😂
@iamjabi
@iamjabi Жыл бұрын
Hi
@iamjabi
@iamjabi Жыл бұрын
Chaina tyre pani kitto
@ManojKumar-li3yi
@ManojKumar-li3yi 2 жыл бұрын
എന്റെ വാഹനത്തിന്റെ ടയർ- മിഷലിൻ - ഒരു ലക്ഷം കിലോമീറ്റർ കിട്ടി. മറ്റേതൊരു ടയറിനേക്കാളും life മിഷേലിനുണ്ട്. അത് Two wheelar ആയാലും four wheelar ആയാലും
@Al-yo2zn
@Al-yo2zn 2 жыл бұрын
Hi Kiran , thanks for sharing this knowledge on the aspect of left side rims rust factor , in fact I did notice this aspect off late in my cars and always wondered why …. Even speaking to the dealers during service never attained a response ever, thank you for this
@mohamed-bw2rd
@mohamed-bw2rd 2 жыл бұрын
അലക്സാണ്ടർ പണിക്കർ 🙄🙄🙄 Tally അല്ലല്ലോ
@abdulazeezm2814
@abdulazeezm2814 2 жыл бұрын
Ayat dars khuran
@bsavlogs1243
@bsavlogs1243 4 ай бұрын
😂😂😮
@SarathC
@SarathC 2 жыл бұрын
Today I went and replaced my tyres. This time I went with Continental. Thanks for the informative video. Met Kiran too. 🤗
@Swagger2391
@Swagger2391 2 жыл бұрын
How is it going? I'm having a vw polo and im thinking of buying continental tyres now
@novlogsbyfahad
@novlogsbyfahad Жыл бұрын
Which car?
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 2 жыл бұрын
അത്യാവശ്യമായ പല അറിവുകളും പകർന്നു തരുന്നു. നല്ല ഫലിതത്തോടു കൂടിയ സംഭാഷണം. അനുഭവസമ്പത്തുപകർന്നു തന്നതിനു് നന്ദി.
@sureshbabu4529
@sureshbabu4529 2 жыл бұрын
Superb explanation ഒരു സാധാരണക്കാരൻ മനസിലാക്കേണ്ട നല്ല subject
@tipstrickstrends3594
@tipstrickstrends3594 2 жыл бұрын
After seeing this ,I have watched your first interview, really class and professional.
@kiranunni2471
@kiranunni2471 2 жыл бұрын
Thank u
@a_n_u_r_o_o_p
@a_n_u_r_o_o_p 2 жыл бұрын
11:47 really informative
@muhammedbilal9388
@muhammedbilal9388 2 жыл бұрын
എല്ലാർക്കും ഉപകാര പ്രതമായ നല്ലൊരു വീഡിയോ രണ്ട് പേർക്കും 👏👏👏
@Al-yo2zn
@Al-yo2zn 2 жыл бұрын
Also Kiran , there is another aspect of variation which figures on the tires which is the COLOR DOT , maybe you could share these details whenever possible for viewers knowledge
@sinoymbose38
@sinoymbose38 2 жыл бұрын
ബൈജു ചേട്ടന്റെ പോലെ തന്നെ കിരൺ ചേട്ടന്റെ സംസാരശൈലിയും വിശദീകരണവും നന്നായിട്ടുണ്ട്.👌👌👌
@aravindbalakrishnan3603
@aravindbalakrishnan3603 2 жыл бұрын
I can listen to this guy all day long...
@thetru4659
@thetru4659 2 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയൊ. രണ്ട് പേർക്കും വളരെ നന്ദി
@jerybennynottath
@jerybennynottath 2 жыл бұрын
other than selling he has good knowledge about tyres
@chandrageetham
@chandrageetham 2 жыл бұрын
വളരെയധികം informative, enjoyable, interesting, wonderful grasping, a good observation. A good teacher. Let his name be Dr.Wheel and the shop's name too
@kiranunni2471
@kiranunni2471 2 жыл бұрын
Thank u
@ambyfix8125
@ambyfix8125 2 жыл бұрын
Useful information about valve caps and tyres .One little message Its Left hand traffic not left hand drive
@vishnusrnair9130
@vishnusrnair9130 2 жыл бұрын
സൂപ്പർ വീഡിയോ.... ആദ്യ ഭാഗം പോലെ തന്നെ അടിപൊളി.... ഒരുപാട് പുതിയ അറിവ് കിട്ടി.... കിടു....
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
Information is wealth, that's right. Kiran sir thanks 👍
@hamidAliC
@hamidAliC 2 жыл бұрын
First episode lecture pole aan kettathu... Highly informative...👍👍
@navaskader6243
@navaskader6243 2 жыл бұрын
Learned a lot…we thought we knew everything…thanks for your valuable information.👌
@reghunath19
@reghunath19 2 жыл бұрын
Yes Brother, there is something somewhere we don't know what actually is.
@jinsalves
@jinsalves 2 жыл бұрын
Byju chettan, vlog cheyyanayi pick cheyyunna alkkar aanu channelinte success. Kazhinja ramu chettante episode um boring undayilla, ippozhathe ee video um boring illa, in fact this guy is a genius, knows what he is doing. 👌
@pintupintu3377
@pintupintu3377 2 жыл бұрын
വളരെ നല്ല സജേഷ്ൻസ്, excellent ഇൻഫർമേഷൻസ്.. 👌👌💐💐 tyrex
@rijifusion8095
@rijifusion8095 2 жыл бұрын
ബൈജു ഏട്ടാ.. ഉപകാരപ്രദമായ വീഡിയോ, ടയറിനെ പറ്റി കൂടുതൽ അറിയാൻ പറ്റി. ❤️
@raphi143
@raphi143 2 жыл бұрын
Such a person with great personality. All the best Kiran👍🏻👍🏻👍🏻
@77jaykb
@77jaykb 2 жыл бұрын
This guy makes me want to drive all the way to Kochi when I have to change tyres 😂
@abejacobmalayatt5322
@abejacobmalayatt5322 2 жыл бұрын
My mind also feel the same
@muhsabith
@muhsabith 2 жыл бұрын
The anti-monopoly watchdog Competition Commission of India (CCI) has imposed a collective penalty of over Rs 1,788 crore on five tyre companies for indulging in alleged cartelization. The five tyre companies include Apollo Tyres Ltd, MRF Ltd, CEAT Ltd, JK Tyre & Industries Ltd and Birla Tyres Ltd. The fairtrade regulator has also imposed a penalty on the Automotive Tyre Manufacturers Association (ATMA) for indulging in cartelisation by acting in concert to increase the prices of cross-ply/bias tyres variants sold by each of them in the replacement market and to limit and control production and supply in the said market.
@rasheedm9513
@rasheedm9513 2 жыл бұрын
ടയർ കമ്പനികൾക്ക് കോടതി നല്ലൊരു പണി കൊടുത്തിട്ടുണ്ട് ഒത്തുകളിച്ച് ടയറിന് വില കൂട്ടിയതിന് കോടിക്കണക്കിന് രൂപ ഫൈന് അടയ്ക്കണം
@christychayan
@christychayan 2 жыл бұрын
അതുകൊണ്ട് ടയർ വിലയിൽ കുറവ് വരുമോ
@ubaid__ka
@ubaid__ka 2 жыл бұрын
kiran - baiju chettan combo istam ❣️❣️🥰
@dewdrops660
@dewdrops660 2 жыл бұрын
ഞാൻ suv കു ,17 ഇഞ്ച് ചൈനീസ് ടയർ use ചെയ്യുന്നു... 5 വർഷം , 40000 km മിച്ചം ഓടി , ഒറ്റ puncture പോലും ഇല്ലാതെ..cornering, handling, grip എല്ലാം ok...വീണ്ടും അതു തന്നെ മേടിച്ചു...
@sajanks8093
@sajanks8093 2 жыл бұрын
Video is highly useful and beneficial and amazing 👍
@jishnuganesh7539
@jishnuganesh7539 2 жыл бұрын
സൂപ്പർ 👌🏻ടയർ ഇത്ര വലിയ സംഭവം ആണ് അറിഞ്ഞില്ല 🙏
@sinoobputhedath9806
@sinoobputhedath9806 3 ай бұрын
Very informative video ❤👏👏👏👏 can't expect more details than this...superb
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 Жыл бұрын
India is left hand drive nation… that’s in contrast to the inputs we are taught all these years.
@sreelal991
@sreelal991 2 жыл бұрын
Ideeham parayanathu sheri ayirikam but safety enu udeshikumbol athil koore factors undavanam ente uncle inte car Michelin tyre ititu potiya avastha undaitu undu...
@kiranmuraleekrishnan
@kiranmuraleekrishnan 2 жыл бұрын
india right hand drive nation anu., driving road nte left side il aanu, pakshe, driver vandiyude right side il aanu irikkunnathu., driver de right hand aanu steering / driving nu use cheyyunnathu., gear shifting aanu left hand kondu cheyyunnathu.
@jias8439
@jias8439 2 жыл бұрын
In India vehicles can be drive left or right steering as per the law, but you can't drive on the right side of road, that's the point he mentioned.
@sukumaranjiji7793
@sukumaranjiji7793 2 жыл бұрын
Mr. Kiran, well said about the hidden knowledge of tyres. Very informative and your attittude is very commentable. Thnks Mr. Biju for giving a chance to meet these kind of personalities. Best wishes to both.
@abejacobmalayatt5322
@abejacobmalayatt5322 2 жыл бұрын
Very well done Baiju and Kiran,hope to see kiran shortly. Even though a Kottayam kaaran yet to meet Baiju
@abhijithdev
@abhijithdev 2 жыл бұрын
Bike odikunnavarodu chodichal mathi tyres te difference. Hard tyre soft tyre um ellam correct ayi ariyaan pattum
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
very informative...Thanks Baiju chetta
@anilchandran9739
@anilchandran9739 2 жыл бұрын
Very informative topic and vibrant presentation 👌💖💐
@saidusaidupasvlog923
@saidusaidupasvlog923 2 жыл бұрын
ഈ ബൈജു ചേട്ടൻ ഒരു രക്ഷയുമില്ല
@sashikumarkurup2849
@sashikumarkurup2849 2 жыл бұрын
Another amazing one Baiju and Kiran !!
@kiranrs7959
@kiranrs7959 2 жыл бұрын
Mrf, jk tyres, Birla tyres, ceat, appollo എന്നീ ടയർ കമ്പനികൾക്ക് competition commission of India 1788 കോടി രൂപ penalty അടിച്ചു, ടയറുകളുടെ വില ഗണ്യമായി വർധിപ്പിച്ചു costumes നും ഡീലർമാർക്കും ബുദ്ധിമുട്ട് ഉണ്ടാകിയതിനാണ് പീഴ
@nath-1989
@nath-1989 2 жыл бұрын
tvs ടയറുകൾ വാങ്ങു വിലയും കുറവാണ്‌ നല്ല ലൈഫും കിട്ടും
@powerfullindia5429
@powerfullindia5429 2 жыл бұрын
Usefull😍
@Jithuuthaman
@Jithuuthaman 2 жыл бұрын
@@nath-1989 very bad quality
@nath-1989
@nath-1989 2 жыл бұрын
@@Jithuuthaman mrf ടയറിനേക്കാൾ നല്ലതാണ് യൂസ് ചെയുന്നതുകൊണ്ട് പറഞ്ഞതാണ്
@Jithuuthaman
@Jithuuthaman 2 жыл бұрын
@@nath-1989 tvs use cheithitu ath oru gripp um ila rain roadil nannai skid akunnundu pinne Michelin ittu apo 3 iratti breaking anu
@jithinraj7809
@jithinraj7809 2 жыл бұрын
Superb conversation. Very informative 👌Thank you
@manujoseph3895
@manujoseph3895 Жыл бұрын
Good informative videos, all the very best for 1M subscribers soon
@saneeshsanu1380
@saneeshsanu1380 2 жыл бұрын
അറിയാത്ത ഒരു പാട് കാര്യങ്ങൾ പറഞ്ഞ് തന്നു . ഇപ്പൊ കമ്പനി ടയർ ചെറിയ ഡാമേജ് ഉള്ളത് പേര് ചെത്തികളഞ്ഞ് കുറഞ്ഞ വിലയിൽ കിട്ടുന്നുണ്ട്. അത് ഉപയോഗിക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ എങ്ങനെയുണ്ടെന്ന് പറഞ്ഞ് തരുമോ. ആക്സിഡന്റ് ആയാൽ ക്ലൈം കിട്ടില്ല എന്നും കേൾക്കുന്നു. ശരിയാണോ .
@confidential4712
@confidential4712 2 жыл бұрын
Continentalinte tire ente iduth 2 tyre first 6 monthsnullil tanne bulge aayi.. But 50% warrantyil putiya tire pakathi vilakku replace cheythu tanne.. Athu 2 weeks avarude purake nadanitta kittiyathu.. But ente oru experienceil indian gutter roadsil odikkan appolo MRF okke tanneya sadaranakaranu pattiyathu vilayum kurava lifeum koodutala.. Continental pirelli michelline okke pole cheriya gutteril onnum bulge aakilla atrak veliya gutteril poyi 100 km speedil idichale pottollu..
@logictechbysijo6461
@logictechbysijo6461 2 жыл бұрын
ബൈജു ചേട്ടൻ ലുക്ക്‌ ആയിട്ടുണ്ട് 🥰
@Therealmaaniraju
@Therealmaaniraju Жыл бұрын
Inni njan tyre maruvannel ath ividnnu aayirikkum sure🥰🥰 really love it
@dsahavatar2524
@dsahavatar2524 2 жыл бұрын
entoram karyangal aa tyre kurich paraju tanne..thankss 😘😘
@nidhin178
@nidhin178 2 жыл бұрын
100 marks for continental tyres 👍
@viswakumarp2059
@viswakumarp2059 2 жыл бұрын
I had Michelin tyres in my Ford Figo . Excellent set. But one tyre has weakness in wall and bulge. But tyre company declined to replace it under the pretext that I had completed 40000 km ( tread wear was optimal). Replaced at my cost. But nevertheless Michelin tyres are good with less noise generation and good grip. Tyre purchased through Ford dealership.
@mathewsstephen6284
@mathewsstephen6284 2 жыл бұрын
You shoul file a case, bcoz there tyres will burst while driving....got experience....
@jp_4178
@jp_4178 2 жыл бұрын
Michelin prone for side wall damage. But performance and comfort is good. So not suitable for kerala roads with lots of side cuttings.
@Mohammedali-qz5cl
@Mohammedali-qz5cl 2 жыл бұрын
I experienced same, when my car turned a round about, 3 month old Michelin tyre punctured, when I look the tyre a 2" hole on the sidewall. I taken to the seller they said it hit some where and punctured so no warranty claim 😂😂😂
@abejacobmalayatt5322
@abejacobmalayatt5322 2 жыл бұрын
I was using Michelin I my innova,smooth ride and comfort. But side wall damage and tear was the problem. Centre thread will show more durability
@radhakrishnankg5740
@radhakrishnankg5740 2 жыл бұрын
Very much informative.Thanks a lot
@manojappukuttan3420
@manojappukuttan3420 2 жыл бұрын
👍Thank you very much 👍സൂപ്പർ 🙏
@sanumohanan1139
@sanumohanan1139 2 жыл бұрын
Woo....awesome discussion...Very well explained and got to know many new thoughts inputs regarding Tyres #Impressed ✌🏻 Will come down to TyreX and Hope to meet you Kiran...I have few doubts to clarify
@kiranmuraleekrishnan
@kiranmuraleekrishnan 2 жыл бұрын
10:37 baiju chettante "ngae..??!!" super.!!
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 2 жыл бұрын
An amazing video apart from that very useful 💯 thank you🌹🌹🙏 very much
@shibinbose
@shibinbose 2 жыл бұрын
thanks for information , epo use cheyyunathu maxxis made thailand enna parnje orginal awummo opinion about maxxis brand (ethu categoryele varum ) old video link edamayerunnu
@abdulnizar2616
@abdulnizar2616 2 жыл бұрын
Micheline ടയറിനു എന്റെ വണ്ടിക്ക് 70000 കിലോമീറ്റർ കിട്ടി. എന്നിട്ടും ഒരു പതിനായിരം ഓടാൻ ബാക്കി ഉണ്ടായിരുന്നു. പക്ഷെ 3 വർഷം ഓടിയത് കൊണ്ട് ഞാൻ ടയർ മാറ്റി.
@stoplookproceedbyrajeevkar2296
@stoplookproceedbyrajeevkar2296 2 жыл бұрын
Really interesting and informative too.
@travbwings7635
@travbwings7635 2 жыл бұрын
അദ്ദേഹം പറഞ്ഞത് ശരിയാണ്. ഇന്ത്യ ( left hand trafic ) and (right hand drive ) ഓട്ടോ ജർനിലിസ്റ്റ് ആയ ബൈജു ചേട്ടൻ തീർച്ചയായും ഇതറിഞ്ഞിരിക്കണം
@fahadkunnummal2677
@fahadkunnummal2677 10 ай бұрын
In LHT, traffic keeps left and cars usually have the steering wheel on the right (RHD: right-hand drive) and roundabouts circulate clockwise. RHT is the opposite: traffic keeps right, the driver usually sits on the left side of the car (LHD: left-hand drive), and roundabouts circulate counterclockwise.
@omkar8247
@omkar8247 2 жыл бұрын
ഒരുപാട് ഉപകാരമുള്ള വീഡിയോ. കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
@jvcibrict9672
@jvcibrict9672 2 жыл бұрын
I think the correct terms about India are Right-hand drive and Left-hand traffic. Right?
@Ordinaryperson1986
@Ordinaryperson1986 Жыл бұрын
He's real expert in kerala... We have one person in Thrissur in JK Tyres shop Puzhakkal
@subbusuburamani1076
@subbusuburamani1076 2 жыл бұрын
Baiju mamanu vanakkam...by AMUTHA SUBRAMANI...
@johnvarghese5123
@johnvarghese5123 2 жыл бұрын
ഞാൻ jinyu brand ചൈനീസ് ടയർ ഒരു വർഷം ഡീൽ ചെയ്ടു പൊട്ടിപ്പോയി കാരണം വണ്ടി ഓടുമ്പോൾ ടയർ റിമിൽ നിന്ന് വിട്ടു പോയിരുന്നു ഒരു ക്വാളിറ്റി യും ഇല്ലാത്തതു ദയവു ചെയിടു കുറച്ചു രൂപ കൂടിയാലും ചൈനീസ് ടയർ വാങ്ങരുത്
@SunilKumar-hg6dt
@SunilKumar-hg6dt 2 жыл бұрын
Hi Kiran.. Nice article and with Baiju.. 👍
@sandeep8421
@sandeep8421 2 жыл бұрын
Very useful video..thanks biju Chetan..
@MrRajeesh00a
@MrRajeesh00a 2 жыл бұрын
Yokohama ഇഷ്ടം.. but ഇതിൽ തന്നെ different varient ഉം ഉണ്ട്
@sureshbabukskarayil2724
@sureshbabukskarayil2724 2 жыл бұрын
Next week please read hybrid vehicle section, why you can't go the segment
@merchandisersiva2049
@merchandisersiva2049 2 жыл бұрын
Very nice vedio with all information , tnk you 👍
@jamesrajasthan
@jamesrajasthan 2 жыл бұрын
ചൈനിസ് ടയർ വില കുറവ് ആണ്.. പക്ഷെ മാർബിൾ തറയിൽ ഓടിച്ചാൽ ഒരു പക്ഷെ 5 കൊല്ലം ഓടും.. നമ്മുടെ റോഡിൽ 5 മാസം ഓടില്ല.
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
മിച്ചേലിൻ ടയർ നല്ലത് ആണ് 👌🖤അടിപൊളി 👌
@sujaimanikkam9760
@sujaimanikkam9760 2 жыл бұрын
Hi Mr baiju, any detailing centre where dry ice cleaning for underbody chassis and engine bay cleaning in kerala
@sathyanathanmenon7778
@sathyanathanmenon7778 10 ай бұрын
It's always safe to buy the tyres exactly as recommended by the car manufacturers . But thanks for the info.
@ajaygraj
@ajaygraj Жыл бұрын
Very good talk by a specialist
@nycilyouseph7995
@nycilyouseph7995 2 жыл бұрын
DUNLOP Tires aanu use cheyunnath. 60000 above km aayi. Still using oru kuzhapavumilla
@SHIJUANVjmd
@SHIJUANVjmd 2 жыл бұрын
എൻ്റെ ബലേനോ MRF Sയറാണ് 2018 മുതൽ ഉപയേഗിക്കുന്നു. 82000 km ആയി :ഇപ്പൊഴും പുതിയതു പോലെ
@rajesham4241
@rajesham4241 2 жыл бұрын
വണ്ടി നിലത്ത് തൊടുന്നില്ലേ ?
@arunz8277
@arunz8277 2 жыл бұрын
@@rajesham4241 🤪
@denilgeorge2415
@denilgeorge2415 11 күн бұрын
😂
@unnikrishnanb4096
@unnikrishnanb4096 2 жыл бұрын
Fine explanation, thank you very much
@Thinktimerenjith
@Thinktimerenjith 2 жыл бұрын
ബൈജു എട്ട ഞാൻ എൻ്റെ സിഫ്റ്റിൽ എല്ല ദിവസവും റോട്ടിൽ 2 കറക്ക് കറക്കി ഒച്ച കേപ്പിച്ചാണ് പോകാറ് ഇതുവരെ 20000 കിലോമീറ്റർ ഓടി ഇ MRF ടയർ ഇട്ടിട്ട് ഇന്ന് വരെ ഒരു കുഴപ്പവും ഇല്ല MRF ആണ് നല്ലത് എൻ്റെ കാറിൽ ഇ പറഞ ചൈനീസ് ടയർ ഇട്ടൽ എല്ലാ മാസവും 4 ടയറും മാറ്റേണ്ടി വരും... ഹ ഹ ഹ
@shihabkyl
@shihabkyl 2 жыл бұрын
Essential vedeo thank you baiju sir
@traveladdictspalakadan7527
@traveladdictspalakadan7527 2 жыл бұрын
ഒരുപാട് അറിവ് കിട്ടിയ നല്ല വീഡിയോ 👏🏻👏🏻👏🏻
@mukundakshankmmadhavan59
@mukundakshankmmadhavan59 2 жыл бұрын
How is the resting on wheel drums more than right side.when we come back by the same route the right side become left side
@robinmathew4682
@robinmathew4682 2 жыл бұрын
Hi, can you share details on TPMS (Tyre Pressure Monitoring Systems) ..
@CARHUBKERALA
@CARHUBKERALA 2 жыл бұрын
For tpms
@primetrading5170
@primetrading5170 2 жыл бұрын
Ente വണ്ടിക്ക് (duster)2 Michelin ടയർ വാങ്ങി.17000 km ഓടിയപ്പോൾ മൊട്ടയ്യാകാറായി.എന്നാല് അതിനു മുമ്പ് വാങ്ങിയ jk tyre ഇപ്പോളും പകുതിപോലും തേഞ്ഞില്ല.
@thouheedtechinfo2792
@thouheedtechinfo2792 2 жыл бұрын
Front il aano ittath?
@commonman1483
@commonman1483 7 ай бұрын
Tell him your need!! How can we trust. ഏറ്റവും വില ഉള്ള ടയർ തലയിൽ കെട്ടി വെച്ചു തന്നാലൊ . ??
@anandtvijayan
@anandtvijayan 2 жыл бұрын
My experience with Michelin tyres for my Honda Accord is very bad......... Got cracked within two years.. Might due to less usage. Where as other pair still running smoothly I will not recommend it for any one especially for sparingly used vehicles.
@Pappss
@Pappss Жыл бұрын
For Honda Goodyear or Bridgestone is recommended by the company for all parameters.. Yokohama is also good..
@royyohannan51
@royyohannan51 2 жыл бұрын
ടയറിന്റെ ലൈഫ് കുറയുന്നതിന്റ പൂർണമായും ഉത്തരവാദി ഗവൺമെൻറ് തന്നെയാണ് 15 വർഷത്തെ ടാക്സ് വാങ്ങുന്ന ഗവൺമെൻറ് റോഡ് യാതൊരു നിലവാരവും ഇല്ലാത്ത രീതിയിലാണ് തയ്യാർ ചെയ്യുന്നത്.
@mohandas4408
@mohandas4408 2 жыл бұрын
Thanks a lot.Very useful information.
@SHAHIRPARAPPATHIYIL
@SHAHIRPARAPPATHIYIL 2 жыл бұрын
Bridgestone kidu aane
@sebinjoseph660
@sebinjoseph660 2 жыл бұрын
Biju etta, pach work cheitha tyre upayogikunathkond kuzhapam undo.
@prasoonkavil4601
@prasoonkavil4601 2 жыл бұрын
Athikam ottam ellatha vandikal epozhum brand tyre edanam ( Apollo jk MRF etc).
@bijukumaramangalam
@bijukumaramangalam 2 жыл бұрын
Very Useful . Thanks ❤️
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
Tyre talks with Tyreguru | Ft. Tyreguru | Bigtalks | Full episode
1:20:24
Bigtalks with Aromal
Рет қаралды 856