ഡെയിലി യൂസിനു പറ്റിയ വണ്ടികൾ BAJAJ PLATINA , CT 110, CT100 2021 Malayalam | BEST MILEAGE BIKES

  Рет қаралды 86,154

ex ARMY MALLU VLOGS

ex ARMY MALLU VLOGS

Күн бұрын

Bajaj Ct 110 Bs6 2021 Malayalam Review | CT 100 BS6 MALAYALAM REVIEW | Bajaj Ct100 Bs6 Mileage Test
contact number - 7994781465
INSTAGRAM ID :- www.instagram....
Maria Shalu KZbin CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
music from - • Funny Indian Comedy Mu...
#exarmymalluvlogs #ct110 #ct100 #bajajmotorcycle

Пікірлер: 159
@MrAppumon
@MrAppumon 3 жыл бұрын
എന്റെ കയ്യിൽ ഉണ്ടായിരുന്ന 2006 മോഡൽ CT100 ഇൽ എനിക്ക് 96kmpl മൈലേജ് കിട്ടിയിട്ടുണ്ട്(40-50 km സ്പീഡിൽ യൂസ് ചെയ്ത് ടെസ്റ്റ്‌ ചെയ്തപ്പോൾ ).. എത്ര മോശം ആയി ഓടിച്ചാലും 70+ മൈലേജ് കിട്ടിയിട്ടുമുണ്ട്.. ആ വണ്ടി കൊടുത്തതിൽ ഇപ്പൊ നല്ല സങ്കടം ഉണ്ട്.. വിൽക്കുന്നത് വരെ പഞ്ചർ ആയിട്ട് പോലും വഴിയിൽ കിടത്താത്ത വണ്ടി ആയിരുന്നു..
@JK-gk7ht
@JK-gk7ht 3 жыл бұрын
Ende kayil 2019 model und highway il 40 il odichal 70 oke kittum same speedil nattil oke odikumbo 50,55
@mdcreation6171
@mdcreation6171 3 жыл бұрын
പിന്നെന്താ കൊടുത്തെ? 🙄
@MrAppumon
@MrAppumon 3 жыл бұрын
@@mdcreation6171 ഗൾഫിൽ ജോലി കിട്ടി വന്നപ്പോൾ ഉപയോഗിക്കാൻ ആളില്ലാത്തത് കൊണ്ട് കൊടുത്തതാണ്
@sebincybernetgroup103
@sebincybernetgroup103 3 жыл бұрын
Ethrayk kodth
@sunnyvarghese9652
@sunnyvarghese9652 3 жыл бұрын
@@MrAppumon ethra Rupa kitty...
@onwheels3607
@onwheels3607 3 жыл бұрын
ഞൻ 4 വർഷമായി പ്ലാറ്റിന ഉപയോഗിക്കുന്നു 75 km /ലിറ്റർ മൈലേജ് ഹൈവേ യിൽ എനിക്ക് കിട്ടുന്നുണ്ട് ഞൻ തീർത്തും സംതൃപ്തനാണ് thanks 💖bajaj 💖💖
@boomboom23023
@boomboom23023 3 жыл бұрын
നമ്പർ തരാമോ
@vinayakk7250
@vinayakk7250 3 жыл бұрын
Hm
@sajanbaby0690
@sajanbaby0690 2 жыл бұрын
Bs6 ano, which model
@unni7083
@unni7083 3 жыл бұрын
ജോമിച്ചായൻ 💗💖💖😍😍bajajplatina 🏍️🏍️🏍️ സാധാരണ കാരൻ ഇഷ്ടം വാഹനം... കുതിച്ചു ഉയരുന്ന പെട്രോൾ വിലയിൽ....100cc ബൈക്ക് പറയുമ്പോൾ... Bajaj തന്നെ 100 തന്നെ മൈലേജ് കിട്ടുന്ന ബൈക്ക് പറയുമ്പോൾ തന്നെ 🔥🔥🔥🔥പൊളി അല്ലെ.... 😍💗💖💖💖💖💖💖💖💖റിവ്യൂ ഇഷ്ടം ആയി.. 😍😍😍😎😎😎😎
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 жыл бұрын
😍👍
@shafzz6486
@shafzz6486 3 жыл бұрын
Petrol 110 അടിച്ചത് ശേഷം കാണാൻ വന്നവരുണ്ടോ ???
@thejuses7
@thejuses7 2 жыл бұрын
115 aayepine vannar ind 😌
@jojomjoseph1
@jojomjoseph1 3 жыл бұрын
CT 100 മൈലെജ് 70 to 75 ഒക്കെ കിട്ടും, പക്ഷെ ചെയിൻ സോക്കറ്റ് ഇടക്കിടക്ക് പോകുന്ന പ്രശ്ശനം ഉണ്ട്
@rse8727
@rse8727 3 жыл бұрын
Jomy chetta 200K Congratulations Iam from Pala
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 жыл бұрын
😍🙏
@anand12313l
@anand12313l 2 жыл бұрын
2018 മോഡൽct100 ഹൈവേയിൽ 78km മൈലേജ് , ടൗണിൽ50km മൈലേജ്, സാധാ റോഡിൽ64km മൈലേജ്
@spendtime24
@spendtime24 3 жыл бұрын
ഇത്രയും മെനകെട്ട ഒരു സർവീസ് സെന്റർ മുവാറ്റുപുഴ ബജാജ് മാത്രമേ ഉള്ളു. ഞാൻ 3 പുതിയ വാഹനങ്ങൾ 7 കൊല്ലങ്ങൾക്കിടയിൽ ഉപയോഗിച്ചു. സർവീസ് ഒരു ലോക തോൽവി ആണ് ഇവിടെ
@anilts7468
@anilts7468 Жыл бұрын
Ivandanna njn bike eduthath edukn vannappol endharnu sneham eduth kazhinjapol oru offer undarnu 3000 cash back ath kitathath kond anweshichapol parya athonum njngalk ariyilla neritu vilich nokkan bajajilek maik oka ayak avark onum ariyilla ennu
@riyasbasheerriya824
@riyasbasheerriya824 3 жыл бұрын
സൂപ്പർ അവതരണം ജോമിച്ചേട്ടാ ❤❤❤👍👍👍👌👌👌
@harid_c8417
@harid_c8417 3 жыл бұрын
ചേട്ടാ, Yamaha യുടെ Fz & Fzs Bikes ntae Down payment, Emi Details & On road price nae പറ്റി ഒരു video ചെയ്യാമോ......
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 жыл бұрын
Nokkam😍👍
@harid_c8417
@harid_c8417 3 жыл бұрын
@@exARMYMALLUVLOGSjomi 😍
@shafzz6486
@shafzz6486 3 жыл бұрын
Maestro ഇരിപ്പുണ്ട്, പുല്ല് മൈലേജ് ഇല്ല.. കൊടുത്തിട്ട് platina eduthaalo എന്ന് aalojikkuva
@thanveerabeegam6090
@thanveerabeegam6090 3 жыл бұрын
Same to you bro🤔
@shafzz6486
@shafzz6486 3 жыл бұрын
@@thanveerabeegam6090 paisa undenkil maattikko 😀... Ippozhathe petrol vilayil pidich nikkan pattunnilla.... 😡
@jerinzk7221
@jerinzk7221 3 жыл бұрын
Scooter edukkallww.. Long drive nnu petrol adich mudiyum💯, 🥵
@annoosminnoos2096
@annoosminnoos2096 2 жыл бұрын
Access 125 sp 2018എന്റെ കയ്യിലും ഉണ്ട്
@pratheeshpp1280
@pratheeshpp1280 2 жыл бұрын
Dio, മാസ്ട്രോ 40 km milage കിട്ടോളൂ. ഒന്ന് കൈ കൊടുത്ത് ഓടിച്ചാൽ ഒന്നൂടെ പെട്രോൾ കത്തും.. Platina, Ct ധൈര്യമായി എടുത്തോളൂ സ്കൂട്ടർനേക്കാൾ ഡബിൾ മൈലേജ് 🔥
@Farazah786
@Farazah786 3 жыл бұрын
മൈലേജ് കിങ് platina 😍🥰
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
സ്പോർട്സ് ലുക്ക്‌ ഉള്ള ct 110 ഇ പ്പോൾ ഇറങ്ങുന്നില്ലേ ബ്രോ
@dreamcatcher1753
@dreamcatcher1753 3 жыл бұрын
പൊളിച്ചു
@faaz3698
@faaz3698 3 жыл бұрын
Yamaha showroom visit cheyyuu……plsss
@anassj315
@anassj315 3 жыл бұрын
Sir anikku 2020 honda dio model eppol 202 nil available aano annu nokki parayamo please Sir please
@ajeshkumarvsajesh2111
@ajeshkumarvsajesh2111 3 жыл бұрын
3varshom koodeyundu irunu nalla vandiyanu platina 100
@navaspsheriff4887
@navaspsheriff4887 3 жыл бұрын
ബജാജ് വണ്ടി പണി വരുമോ വന്നാലും ഒരുപാട് ഒരുപാട് ചിലവ് വരുമോ
@suryodayapublicschoolbhalk1209
@suryodayapublicschoolbhalk1209 2 жыл бұрын
@@navaspsheriff4887 valiya pani varilla vannalum ethu work shopilum paniyaam njan oru bajaj two wheeler dealer aanu
@anuzzz2747
@anuzzz2747 3 жыл бұрын
മൈലെജിന്റെ കാര്യത്തിൽ Bajaj പ്ലാറ്റിനയെ വെല്ലാൻ വേറെ വണ്ടി ഇല്ല 💪🏻👍🏻👍🏻👍🏻
@kannannairkk4512
@kannannairkk4512 3 жыл бұрын
ഉണ്ടല്ലോ... ഡീസൽ ബുള്ളറ്റ്
@ghaah
@ghaah 3 жыл бұрын
ct 100
@nowyorkdood6172
@nowyorkdood6172 2 жыл бұрын
@@kannannairkk4512 അത്‌ എത്ര യാണ് മൈലേജ്
@kannannairkk4512
@kannannairkk4512 2 жыл бұрын
@@nowyorkdood6172 90+
@saseendrankunjunni8920
@saseendrankunjunni8920 2 жыл бұрын
Tvs sport 109 mileage , record itta vandiya
@lejoyd
@lejoyd 3 жыл бұрын
Thank🙏 you millage king
@midhilanilk7184
@midhilanilk7184 3 жыл бұрын
Thanks 👍
@royjoseph2050
@royjoseph2050 3 жыл бұрын
എനിക്ക് 202l മോഡൽ CT 110 ഉണ്ട് 82 Km കിട്ടുന്നുണ്ട്
@roanvlogs4655
@roanvlogs4655 3 жыл бұрын
Hai hello It's me Anil From Thrissur 💪🌼♥️✌🏻️
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 жыл бұрын
😍👍
@chandusurendran9001
@chandusurendran9001 3 жыл бұрын
Platina H gear 🌹👍👍👍👍 110 cc KiNg❤
@rahulraghavan7292
@rahulraghavan7292 3 жыл бұрын
വഴിത്തല കാരൻ ചേട്ടൻ 😘👍🏼
@divakarmalappuram5684
@divakarmalappuram5684 2 жыл бұрын
വളരെ ഉപകാരപ്രദം
@robinmathew786
@robinmathew786 2 жыл бұрын
6 feet height ullavarkke platinum and CT 100 nallathaano?
@sumeshhsuresh1834
@sumeshhsuresh1834 2 жыл бұрын
Splendor♥♥♥♥♥
@srinathcasanova7895
@srinathcasanova7895 3 жыл бұрын
Jomi chetta,nik ee parayunna oru mileage um kittunilla,platina bs6 aanu vandi ,aake 65-70 aanu mileage kittunat,Vandi book cheytappol 90-95 aanu mileage ennu.Pakshe first service nu chennappol,avar plate maatti...ippo pettu irikua 😔
@riswanrichu3173
@riswanrichu3173 3 жыл бұрын
Bro entayum platina anu first service kwzhinjath ella bro ntha chryande preshanm varathirikan
@riswanrichu3173
@riswanrichu3173 3 жыл бұрын
Number Taramo
@JJ-lp4nw
@JJ-lp4nw 3 жыл бұрын
കേരളത്തിൽ അത്രയേ കിട്ടാൻ സാധ്യതയുള്ളൂ
@annoosminnoos2096
@annoosminnoos2096 2 жыл бұрын
@@JJ-lp4nw അതെന്താ കേരളത്തിൽ ഒരു കിലോമീറ്റർ 1000മീറ്ററിൽ കൂടുതൽ ആണോ, അതോ കേരളത്തിനു പുറത്തു ഒരു കിലോമീറ്റർ 1000മീറ്ററിൽ കുറവ് ആണോ?
@dazzx2268
@dazzx2268 Жыл бұрын
@@annoosminnoos2096 ബൈക്ക് ഓടിക്കാൻ ഉള്ള പ്രായം ആവുമ്പോ മനസിലാവും 😂 road കണ്ടിഷൻ ലു മൈലേജ് നു പങ്കുണ്ട് ഒന്നും അറിയാണ്ട് ഓരോ പൊട്ടത്തരം വിളിച്ചു പറയരുത് 😌😂
@ROYS011
@ROYS011 3 жыл бұрын
Nice 👍 👍 👍 👍
@h-m8318
@h-m8318 3 жыл бұрын
Bro yanikk BS6 platia 100 es an yanikk 70+ kittum Pioneer Bajaj parannathu 105+ an 🤣🤣🤣🤣🤣
@shravanbh9997
@shravanbh9997 3 жыл бұрын
Platina 🇮🇳
@krishnanandv3773
@krishnanandv3773 3 жыл бұрын
ചേട്ടാ... honda ഇതേ segment ചെയ്യുമോ???
@JK-gk7ht
@JK-gk7ht 3 жыл бұрын
Ithokke ketta njan eduthath ippo milage 50,55
@Lakkanlal81
@Lakkanlal81 3 жыл бұрын
65 വരെ കിട്ടും
@JK-gk7ht
@JK-gk7ht 3 жыл бұрын
@@Lakkanlal81 enik kitunila
@advsuhailpa4443
@advsuhailpa4443 3 жыл бұрын
@@JK-gk7ht എത്ര സർവ്വീസ് കഴിഞ്ഞു... 55 ന്റെ മുകളിൽ കൈ കൊടുത്ത് പോകരുത്...!
@mujeebrahman6503
@mujeebrahman6503 3 жыл бұрын
100 cc പ്ലാറ്റിന ആണോ..
@JK-gk7ht
@JK-gk7ht 3 жыл бұрын
@@mujeebrahman6503 ct100
@aswinputhucode3965
@aswinputhucode3965 3 жыл бұрын
👍👍
@jamalalibaba2315
@jamalalibaba2315 2 жыл бұрын
...........Platina 100....... വലിയ വണ്ടികൾ Pass ചെയ്യുമ്പോൾ വലിച്ചിൽ ഉണ്ടാകും. ഡബിൾസിന്,,ഒട്ടു കൊള്ളില്ല. സീറ്റ്‌ Painfull ആണ്. മറ്റൊരു വണ്ടിക്കു തട്ടിയാൽ front കോർക് അപ്പോൾ ഒടിഞ്ഞു അകത്തു കയറും. 100 ൽ ഒരാൾക്ക് വല്ലതും 80 ന് പുറത്തു Milage കിട്ടും. 55 to 60 milage നോക്കിയാൽ മതി. ഗുണങ്ങൾ. മറിഞ്ഞു വീണാൽ ആരുടെയും സഹായമില്ലാതെ എടുക്കാം. കേടായാൽ വണ്ടി തള്ളുമ്പോൾ സുഖമാണ്.വണ്ടി light waight ആണല്ലോ.😁 70 ന് കൂടുതൽ ഭാരമുള്ളവർ ഈ വണ്ടി എടുക്കരുത്.വലിക്കില്ല. കയറ്റം വരുമ്പോൾ വണ്ടി മടിക്കും.
@pothensumesh4195
@pothensumesh4195 3 жыл бұрын
എനിക്ക് ഡിസ്കവർ 125 ഉണ്ട് 2012 മോസൽ 85 മൈലേജ് കിട്ടുന്നുണ്ട് എൻജിൻ പണി വന്നിട്ടുണ്ട്
@asmmalangare3226
@asmmalangare3226 3 жыл бұрын
🥰🥰🥰
@muhammedazhar3454
@muhammedazhar3454 2 жыл бұрын
Platina and new splender have same rate 86000/- which is better?
@pratheeshpp1280
@pratheeshpp1280 2 жыл бұрын
Platina 🔥
@josethomas3742
@josethomas3742 2 жыл бұрын
Platina
@harunthomas8380
@harunthomas8380 3 жыл бұрын
From kottayam pampady
@devin7908
@devin7908 2 жыл бұрын
Bajaj platina 100 weight കുറവായതുകൊണ്ട് വലിയ ലോറി യൊക്കെ overtake ചെയ്യുമ്പോൾ നല്ലോണം പാളിച്ച ഉണ്ടെന്ന് പറയുന്നത് ശരിയാണോ ? Users Replay തരൂ..... Bajaj Platina വാങ്ങുവാൻ പോകുന്നവരോട് Bajaj platina users ന് പറയാൻ ഉള്ളത് എന്താണ്?
@mrzlion988
@mrzlion988 2 жыл бұрын
Vandi edutho
@sajeeshavilthody9847
@sajeeshavilthody9847 Жыл бұрын
Correct anu...
@devin7908
@devin7908 2 жыл бұрын
Bajaj platina 110 weight കുറവായതുകൊണ്ട് വലിയ ലോറി യൊക്കെ overtake ചെയ്യുമ്പോൾ നല്ലോണം പാളിച്ച ഉണ്ടെന്ന് പറയുന്നത് ശരിയാണോ ? Users Replay തരൂ..... Bajaj Platina വാങ്ങുവാൻ പോകുന്നവരോട് Bajaj platina users ന് പറയാൻ ഉള്ളത് എന്താണ്? Highway longride ന് നല്ലതാണോ?
@minhajadnan4207
@minhajadnan4207 2 жыл бұрын
Valiya container varumbol athinte pirake pokum
@gamestutorial2157
@gamestutorial2157 2 жыл бұрын
ഞാൻ 2021 മോഡൽ platina 100 ആണ് യൂസ് ചെയ്യുന്നേ. ഞാൻ 150 രൂപ അല്ലെങ്കിൽ 200 രൂപക്ക് പെട്രോൾ അടിക്കും ഒരു 35 to 40 kilometers ഓടിക്കഴിയുമ്പോൾ വണ്ടി റിസേർവ് ആകും
@jjj9507
@jjj9507 Жыл бұрын
റിസർവ് ആയതിനു ശേഷം എത്ര കിലോ മീറ്റർ കിട്ടുന്നുണ്ട്.
@arc5322
@arc5322 6 ай бұрын
@@jjj9507 150+
@gerardjobai9119
@gerardjobai9119 3 жыл бұрын
Discover 125 cc bike ippol sales ille company lu
@abdulnazir3959
@abdulnazir3959 3 жыл бұрын
പ്ലാറ്റിന എന്ന് Fi ആകുന്നോ അന്ന് ഞാൻ എടുക്കും.
@RennyAndrews
@RennyAndrews 3 ай бұрын
Platina 110 ന്റെ ഇപ്പം നിലവിൽ ഇല്ലല്ലോ
@shyamsundarkp313
@shyamsundarkp313 3 жыл бұрын
Sp 125, 65 km/ltr
@emiltu1318
@emiltu1318 2 жыл бұрын
Hello this is emil I like to take a good bike for daily use,I have an option is pulsar 150 or honda unicorn can you do a review for unicorn bs6 bike because I heard that there is a lot of negetive in unicorn if I get a review from u I will help me
@ebuqble33
@ebuqble33 2 жыл бұрын
Buy a unicorn
@siyad3786
@siyad3786 3 жыл бұрын
Nte kayyil 2007 model platina und but mileage illa 30 40 okke kittunnullu
@amaljithmr7340
@amaljithmr7340 3 жыл бұрын
എയർ ഫിൽറ്റർ മാറ്റിയോ?
@siyad3786
@siyad3786 3 жыл бұрын
@@amaljithmr7340 illa
@amaljithmr7340
@amaljithmr7340 3 жыл бұрын
@@siyad3786 എയർ ഫിൽറ്റർ മാറ്റുക ഒക്സിജൻ ശരിയായി കിട്ടിയില്ല എങ്കിൽ പെട്രോൾ മുഴുവനായും കത്തില്ല. ഇന്ധന നഷ്ടം ഉണ്ടാകും.മിസ്സിഗ് പോലെ തോന്നാനുണ്ട് എങ്കിൽ കാർബുറേറ്റർ കൂടെ ക്ലീൻ ചെയുക. പിരിയോടിക് ആയി ഓയിൽ ചേഞ്ച്‌ ചെയ്യുന്നില്ലേ? ഓയിൽ ഫിൽറ്റർ ഉള്ള മോഡൽ അല്ലെ അത്?
@JJ-lp4nw
@JJ-lp4nw 3 жыл бұрын
@@amaljithmr7340 കൊള്ളാം, എന്റെ വണ്ടി പൾസർ 150,2007 മോഡലാണ് സാധാരണ രീതിയിൽ അതിന് 50-52 കി.മി/ലിറ്റർ കിട്ടാറുണ്ട്. ഹൈവേയിൽ 63 വരേ കിട്ടാറുണ്ട്. രാത്രി യാത്രയിൽ 68 വരയും കിട്ടിയിട്ടുണ്ട്. പക്ഷേ ഈ രണ്ടു മാസമായി മൈലേജ് അൽപ്പം കുറഞ്ഞിട്ടുണ്ട്.
@fayazfaz9449
@fayazfaz9449 2 жыл бұрын
@@amaljithmr7340 എയർ ഫിൽറ്റർ മാറ്റാൻ എത്ര ആവും
@shintosebastian9090
@shintosebastian9090 Ай бұрын
ഞാൻ platina100 മേടിച്ചിട്ട് കമ്പ്ലിന്റെ ആയി പോയി, ബൈക്ക് ഓഫായി പോകുവാ,, അച്സിലേറ്റർ complinte
@vishnurajan5972
@vishnurajan5972 3 жыл бұрын
ഞാനും എടുത്തു എടുത്ത അന്നുമുതൽ പണി കിട്ടിരിക്കാണണ്. Self വർക് ചെയ്യില്ല ഹോൺ വർക്ക് ചെയ്യില്ല ഗിയർ ടൈറ്റ് മൈലേജ് 53 കിട്ടുന്നോള്ളൂ. കിക്കർ ചിലപ്പോൾ വർക്ക് ആവുന്നില്ല. ഫസ്റ്റ് സർവീസും കഴിഞ്ഞു സെക്കൻഡ് സർവീസും കഴിഞ്ഞു ഓരോ സർവ്വീസിലും കംപ്ലൈന്റ് പറയും. സർവീസ് കഴിഞ്ഞ് കിട്ടുമ്പോൾ ഈ കംപ്ലൈന്റ് ഒകെ പിന്നെയും ഉണ്ടാവും ഇല്ലാത്ത പൈസയും കൊടുത്തു ഒരു വണ്ടി എടുക്കുമ്പോൾ ഷോറൂമിൽ ഉള്ളവർ ഇങ്ങനെയാണോ ഇറക്കി തരേണ്ടത്. എല്ലാ കംപ്ലൈന്റ് പറഞ്ഞ് ഷോറൂമിൽ കൊണ്ട് കൊടുത്തിട്ടുണ്ട്. എല്ലാം കഴിഞ്ഞ് കിട്ടുമ്പോൾ അറിയാം. അടുത്ത നടപടി കേസ്. സീൻ ആയിട്ട് ഇരിക്കണണ് മച്ചാനെ ഇല്ലാത്ത പൈസ കൊടുത്തു വണ്ടി മേടിച്ചിട്ട്
@mujeebrahman6503
@mujeebrahman6503 3 жыл бұрын
100cc പ്ലാറ്റിന ആണോ..
@7902
@7902 2 жыл бұрын
Yes മീറ്റർ cable നു 100 രൂപ അത് മാറാൻ ഈ തെണ്ടികൾ മേടിച്ചു 106 രൂപ സർവീസ് ഒന്നും കൃത്യമായി അപ്ഡേറ്റ് ചെയ്യില്ല 5 സർവീസ് കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ വിളിച്ചു ഒരുത്തി സാർ നാളെ ആണ് തങ്ങളുടെ സർവീസ് ഡേറ്റ് എന്നൊക്കെ പറഞ്ഞ് നമ്മൾ വണ്ടി എടുക്കാൻ ചെല്ലുമ്പോൾ ഭയങ്കര ഒലിപ്പീരു ആണ് എടുത്തു കഴിഞ്ഞാൽ തോന്നിവാസം 😌😌😌
@kiswa.janna.m1131
@kiswa.janna.m1131 3 жыл бұрын
Palatina.palatharam.model.normal.125cc..h,geer.comfartec.disc.model.6masathil.4model.onninteyum.pards.kitoola.pedalle
@anshidabdulla978
@anshidabdulla978 2 жыл бұрын
Sherya
@abhijiths3699
@abhijiths3699 3 жыл бұрын
Ct 100 around 70 km mileage
@Lakkanlal81
@Lakkanlal81 3 жыл бұрын
Yes
@HACKERMEDIA
@HACKERMEDIA 3 жыл бұрын
😍
@sreejithp4604
@sreejithp4604 3 жыл бұрын
👍🏻👍🏻👍🏻👍🏻
@maneeshmadhanan
@maneeshmadhanan 3 жыл бұрын
👍👍👍🙏🙏👌
@amaresh.b3453
@amaresh.b3453 3 жыл бұрын
😍😍😍❤❤❤🥰🥰🥰👌👌👌
@steinsjacob6788
@steinsjacob6788 2 жыл бұрын
40+ oodikamo?
@alimattara3023
@alimattara3023 3 жыл бұрын
ചെയ്യ്നൂം സോക്കറ്റും മാറ്റനെ സമയം കാണൂ.
@prasidhkiran6081
@prasidhkiran6081 3 жыл бұрын
ബജാജ് ഒറ്റ കുഴപ്പം ഉള്ളു ടാങ്ക് പെട്ടന്ന് ലീക്ക് ആകും
@dude-to2tg
@dude-to2tg 3 жыл бұрын
Other problem...Chain sprocket പെട്ടെന്ന് pokum...
@sajithes24eet27
@sajithes24eet27 3 жыл бұрын
Halo
@dewdrops9253
@dewdrops9253 3 жыл бұрын
ലേശം ഉളുപ്പുണ്ടോ? 105 km/ litre. maximum 65. Thats it🙏 നിന്നെ ഒക്കെ consumer court ഉടനെ പൊക്കിക്കോളും.
@akhil-qn7sn
@akhil-qn7sn 3 жыл бұрын
Ath companiedea ideal conditionil kittunnath. Nammuk kittumnath vary cheyum
@ariyapedathanjninnumenikkg348
@ariyapedathanjninnumenikkg348 3 жыл бұрын
Eee vloggermmar ellavarum salesman parayunnad vishwsich idhpole nammold paryunn. Swandamayy oru review tharan patunnilla.
@mohamedbasheer1132
@mohamedbasheer1132 3 жыл бұрын
Kallavu parayarud mailage
@jayarajanbkjayarajanbk2926
@jayarajanbkjayarajanbk2926 2 жыл бұрын
എന്റെ 2006മോഡൽ cT100ന് 106/109 വരെ കിട്ടി
@redindian106
@redindian106 Жыл бұрын
Bro ct 100 on road price etra
@arc5322
@arc5322 6 ай бұрын
@@redindian106 ippo illa
@yuvayathrika6582
@yuvayathrika6582 3 жыл бұрын
Ct110x ille
@firechannel2415
@firechannel2415 3 жыл бұрын
Honda mileage bikes
@Qatarkerala
@Qatarkerala 3 жыл бұрын
ഒരേ oru പ്രശനം മാത്രം കാണാൻ oru കൊലവുമില്ല
@h-m8318
@h-m8318 3 жыл бұрын
Cheap computer bike alle bro athukond an Odikan nalla sugamanu BS6 vandi 🙋
@jerinzk7221
@jerinzk7221 3 жыл бұрын
Athyavisham look koode undayrngl trending aayene🔥
@jitheshvelayudhan9778
@jitheshvelayudhan9778 2 жыл бұрын
കോമ്പി ബ്രേക് അത്ര സെറ്റ് അല്ല കേബിൾ കമ്പ്ലൈന്റ് വരുന്നുണ്ട്
@vishnu.viswanath
@vishnu.viswanath 3 жыл бұрын
Platina 125 80-85 mileage kittunund
@kannannairkk4512
@kannannairkk4512 3 жыл бұрын
2 ltr ഇൽ ആണോ 😆😆😆😆
@praveenm1367
@praveenm1367 3 жыл бұрын
ബജാജ് ഫിനാൻസ് ഇടല്ലേ പൂലോക ഉടായിപ്പ്
@thekopiteynwa5767
@thekopiteynwa5767 2 жыл бұрын
Uff💯 സത്യം....ഞാൻ ഒരു അനുഭവസ്ഥൻ ആണ് 🙂🙂
@sreesree6395
@sreesree6395 3 жыл бұрын
104 രൂപ പെട്രോൾ 104 km മൈലാജ്..👍👍😂😂😂
@sanasyousaf4750
@sanasyousaf4750 2 жыл бұрын
115 petrol
@renjuraju2055
@renjuraju2055 3 жыл бұрын
നെല്ല അവതരണം....
@rjtintoo8956
@rjtintoo8956 2 жыл бұрын
Bs6 വണ്ടി ഒട്ടും വലിവ് ഉണ്ടാവില്ല അങ്ങനെ തോന്നുന്നു
@ghaah
@ghaah 3 жыл бұрын
CT 110 has 115cc engine
@SanuSanu-hp5ld
@SanuSanu-hp5ld 3 жыл бұрын
50..60. തിലോ പോകുന്നസമയത്.... ഒന്ന് ബ്രിക്ക് അടിച്ചാൽ തലകുത്തി മറിയും അതാണ് പ്ലാറ്റന
@santhoshsasi6158
@santhoshsasi6158 3 жыл бұрын
Bs. 6.45.ഒള്ളു. ജനങ്ങളെ. വഞ്ചിക്കല്ലേ
@robo623
@robo623 3 жыл бұрын
110 cc alaaa. Its is 115 cc
@shintosebastian9090
@shintosebastian9090 Ай бұрын
ആരും റോഡ് അസിസ്റ്റന്റ് അടക്കരുതേ ഇത് വെറും കളിപ്പീര് പരിപാടി
@rejipatteril783
@rejipatteril783 3 жыл бұрын
Jai hind
@sumeshs5092
@sumeshs5092 3 жыл бұрын
Hii
2024 BAJAJ PLATINA 100 VS HERO SPLENDOR PLUS DETAILED COMPARISON MALAYALAM
18:54
BAJAJ PLATINA 110 | H GEAR | MALAYALAM REVIEW | BS6 |
9:06
Kochi Machan
Рет қаралды 159 М.