No video

Excess mucus | തൊണ്ടയിൽ കഫം കെട്ടിനിൽക്കുന്ന അവസ്ഥ ഉള്ളവരാണോ | Dr Jaquline Mathews BAMS

  Рет қаралды 67,210

Health adds Beauty

Health adds Beauty

Жыл бұрын

തണുപ്പ് കാലത്ത് നിങ്ങളടെ തൊണ്ടയിൽ കഫം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ടോ .
ഈ വീഡിയോ തീർച്ചയായും ഉപകാരപ്രദമായിരിക്കും.
drjaqulinemath...
#drjaquline #healthaddsbeauty #ayurvedam #malayalam

Пікірлер: 259
@irshadashrafiponnani2303
@irshadashrafiponnani2303 Жыл бұрын
തൊണ്ടയില്‍ എപ്പോഴും കഫം വരികയാണ് , പ്രത്യേകിച്ചും സംസാരിക്കുമ്പോള്‍ ... എപ്പോഴും കണ്ഡശുദ്ധിവരുത്തേണ്ടി വരുത്തേണ്ടി വരികയാണ് ....
@healthaddsbeauty
@healthaddsbeauty Жыл бұрын
Ethu cheyythu nokkoo
@RasheedK-tp1sr
@RasheedK-tp1sr Жыл бұрын
എനിക്ക് അലർജിയസൈനസിന്റെ പ്രശ്നവും ഉണ്ട് ഗ്യാസിന്റെ പ്രശ്നവും ഉണ്ട് എനിക്ക് കഫം തൊണ്ടയിൽ വന്ന് ശ്വാസം എടുക്കാൻ കഴിയാതെ ഉറക്കത്തിൽ നിന്ന് ഉണരാറുണ്ട്
@sibukunhimangalath
@sibukunhimangalath Ай бұрын
എനിക്ക് അൾസറിന്റെ പ്രശനം ഉണ്ട് ദാഹനക്കുറവ് ഗ്യാസ്. മരുന്ന് കഴിച്ചു ഓക്കേ ആയി ഇപ്പോ തൊണ്ടയിൽ എന്തോ തടയുന്ന പോലെ ചെറിയ വയറു വേദന ആണ് prblm
@anurudhuremanan51
@anurudhuremanan51 7 ай бұрын
തൊണ്ടയിൽ എപ്പോളും കഫം കെട്ടി നിക്കുന്ന പോലെയാണ്, കാർക്കിച്ചു തുപ്പാനും മാത്രം ഇല്ലാ..സംസാരിക്കുമ്പോൾ നല്ല ബുദ്ധിമുട്ടാണ്, സൗണ്ട് ഇടാറുന്നു, എപ്പോളും തൊണ്ട ക്ലീൻ ആകുന്ന സൗണ്ട് വെക്കേണ്ടി വരുന്നു.. സംസാരിക്കുമ്പോൾ അല്ലങ്കിലും തൊണ്ട ക്ലീൻ ആകേണ്ട സൗണ്ട് നടക്കേണ്ടി വരുന്നു.. അങ്ങനെ ചെയ്യാതെ സംസാരിച്ചാനുകൊണ്ടിരുന്നാൽ സൗണ്ട് ഇടറി പോകും... എല്ലാത്തിനും ഉപരി അങ്ങനെ സൗണ്ട് ക്ലിയർ ആകുന്നത് ഒരു ശീലമായി പോകുന്നു.. ഇതിന് എന്തെങ്കിലും വഴി ഉണ്ടോ.? ഞൻ ഇപ്പോൾ നാട്ടിൽ അല്ല ഉള്ളത്, canada ആണ്..നാട്ടിൽ ഉള്ളപ്പോളും ഇങ്ങനെ തന്നെ ആയിരുന്നു..ഒരു reply തരണേ... 😢
@saheerkhansaheerkhan7476
@saheerkhansaheerkhan7476 Жыл бұрын
Ella comments reply koduthitund athinu big salute doctor ☺️
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@soumya.sjyothish3201
@soumya.sjyothish3201 3 ай бұрын
Njan ee പ്രശനം കൊണ്ട് നന്നായി ബുദ്ധിമുട്ടുന്ന ആളാണ്.. ഗൾഫിൽ ആയത് കാരണം ac എനിക്ക് അലർജിക് ഉണ്ടാക്കുന്നു ഉണ്ട്.. കണ്ട ഉടനെ വേറെ ഒന്നും നോക്കി ഇല്ല.. നാട്ടിൽ നിന്നു തിപ്പല്ലി എത്തിച്ചു.. ഇപ്പോൾ ട്രൈ ചയ്‌തു result ഉറപ്പായും പറയുന്നതാവും thanku dr...❤
@drisyadrishh1276
@drisyadrishh1276 Ай бұрын
Result ndhay
@michaelth2963
@michaelth2963 Жыл бұрын
ഉപകാരപ്രദമാണ്👍 എനിക്കീ പ്രശ്നമുണ്ട്. ട്രൈ ചെയ്യും👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok try
@sappusworld373
@sappusworld373 9 ай бұрын
Ith ചെയ്തിട്ട് maatamundo
@ponnunnivishnumaya
@ponnunnivishnumaya Ай бұрын
ചുക്ക്, തിപ്പലി,5 കുരു മുളക്,വാളൻ പുളി,.
@sreejithchandra437
@sreejithchandra437 9 ай бұрын
എനിക്ക് 20 വർഷമായിട്ടു അനുഭവി കുകയാണ്. ഒരുപാട് dr കാണിച്ചു ഒരു കുറവും ഇല്ല. ഇടക്ക് ഇടക്ക് ശ്വാസം നിന്നു പോകും pole തോന്നുന്നു കുഴഞ്ഞു വീഴും എന്ന് തോന്നും ഇതുവരെ വീണിട്ടില്ല കുറച്ചു നേരം കിടന്നാൽ മാറും.
@healthaddsbeauty
@healthaddsbeauty 9 ай бұрын
Ok
@user-su5nl6ux8r
@user-su5nl6ux8r 4 ай бұрын
ippozhum undddo
@ashokchandran1719
@ashokchandran1719 Жыл бұрын
Very good information..Thank you very much Dear Doctor.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@rejin5004
@rejin5004 Ай бұрын
Dr. വായിൽ നിന്നും മൂക്കിലേക്ക് ചീത്ത സ്മെൽ വരുന്നു അതിനാൽ എപ്പോഴും കാർകിച്ചു തുപ്പുന്ന ഒരു അവസ്ഥ ഉണ്ട് ഇതിനൊരു പരിഹാരം ഉണ്ടോ.... Reply please
@Kuttizz1620
@Kuttizz1620 5 ай бұрын
ഒരു ആഴ്ച ആയി എന്റെ തൊണ്ടയിൽ ഒരു ball ഇരിക്കുന്ന പോലെ ആയിരുന്നു അത് കഴിഞ്ഞപ്പോൾ ഇപ്പോൾ sound പോയി കഫം വന്നുകൊണ്ടേ ഇരിക്കുന്നു വല്ലാത്ത ഒരു അവസ്ഥ
@binshat6688
@binshat6688 8 ай бұрын
Idheee avastha anu but endha parayandee ee avasthak ennariyathapole valare upakarapredhamaya vdo thank you😍
@liyajohnson5558
@liyajohnson5558 Жыл бұрын
ഉമിനീർ ഇറക്കുമ്പോൾ കഫം ഉള്ളതുപോലെ തോന്നുന്നു എന്നാൽ പുറത്തോട്ട് തുപ്പാനും ഇറക്കാനും പറ്റുന്നില്ല... ഇതെന്താ ഡോക്ടർ plz rply🥲.
@healthaddsbeauty
@healthaddsbeauty Жыл бұрын
Athu post nasal drip ennu paraum
@bindhusuresh6707
@bindhusuresh6707 Күн бұрын
പ്രതിവിധി?​@@healthaddsbeauty
@johneypunnackalantony2747
@johneypunnackalantony2747 Жыл бұрын
Thank you so much for best presenting Dr 🌹💐🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@niyasnajoom
@niyasnajoom 8 ай бұрын
എനിക്ക് ഗ്യാസ് റിഫ്ലക്സ് വഴിയാണ് ഈ അവസ്ഥയുള്ളത്.....വല്ലാത്തൊരു ബുദ്ധിമുട്ടാണ്
@healthaddsbeauty
@healthaddsbeauty 8 ай бұрын
K
@rathin6388
@rathin6388 Жыл бұрын
Thanks you Doctor
@naufiyapa6491
@naufiyapa6491 14 күн бұрын
Dr thondayil neeru pole.tholi poyittano ennatiyilla wellam kudikkumbol thonda murinja pole.any remedy dr
@catherine9980
@catherine9980 Жыл бұрын
Thank you doctor very good information
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@manchufathima1434
@manchufathima1434 6 ай бұрын
Enik. Puliyulla froots /food kazichal. Chuma pinne. Thondayil kaff kettunnu rathiriyilla Nalla chumayum undakunnu
@ajijohnson14
@ajijohnson14 Жыл бұрын
Thank you Doctor..... Very informative video...
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@ambilygireesh2030
@ambilygireesh2030 Жыл бұрын
Mam vaalanpuli pacha aano edukkendathu kadayil ninnum vaangunnathu use cheyyamo Ethra alavu edukkanam
@healthaddsbeauty
@healthaddsbeauty Жыл бұрын
Alla Unakka upayogikkam
@Jebi17A
@Jebi17A Жыл бұрын
Doctore കാണാൻ നല്ല ഐശ്വര്യം ഉണ്ട് 😍😁
@healthaddsbeauty
@healthaddsbeauty Жыл бұрын
Nanni
@mymusic-bo2oz
@mymusic-bo2oz Жыл бұрын
ഡോക്ടർ, 1) എനിക്ക് രാവിലെ ഉറങ്ങിയിട്ട് എഴുനേൽക്കുമ്പോൾ. തൊണ്ടയിൽ വല്ലാത്തപോലെ. കഫം കെട്ടി കിടക്കുന്നു. ഭയങ്കര ബുദ്ദിമുട്ട്. ഓർക്കുമ്പോൾ തന്നെ ഉറങ്ങാൻ തോന്നുന്നില്ല.. കഫം വെളിയിൽ ഒട്ടു തുപ്പാനും പറ്റുന്നില്ല... 2) തല കഴുകുമ്പോൾ.. വെള്ളം വായിൽ വരുന്നു.. തലവേദനയും.. തല കഴുകാൻ ബുദ്ദിമുട്ട്..ആ ഒരു വല്ലാത്ത അവസ്ഥ കാരണം എനിക്ക് തല കഴുകാനേ മടി.. 😔😔😔😔😔😔😔 Reply തരണേ doctor please 🙏🥺
@healthaddsbeauty
@healthaddsbeauty Жыл бұрын
Ee condition nu medicines undu Kazhikkanam
@panchamivspothencode445
@panchamivspothencode445 Жыл бұрын
Acid reflux ulla avasthayanu, rand masatholamay, thondayil oru thadasam ullathu pole thonnunnu, kafathinte budhimuttum und, patt padanum samsarikkanum kazhiyunnilla, nalla strain thonnunnu..... Enthanu dr solution....
@_sanibhaskar_
@_sanibhaskar_ Жыл бұрын
​@@panchamivspothencode445 yes enikkum same issue undu.😢 Pattu paadunna aal aanu njan. But ipo ottum breath control um illa paadanum voice nallapole varunnilla 😔
@mashasn8900
@mashasn8900 11 ай бұрын
@@panchamivspothencode445 Dr ne kanichoo..ippol kuravndo
@mashasn8900
@mashasn8900 11 ай бұрын
@@panchamivspothencode445 same avastha😭
@sijimonks2948
@sijimonks2948 Жыл бұрын
Thank you Doctor .Useful information.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Information is simply superb Dr. 👍😍😍❤❤
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@shan1993....
@shan1993.... 5 ай бұрын
Covid vaccine എടുത്തതിനു ശേഷം കുറേ വിട്ടുമാറാത പ്രേശ്നങ്ങൾ 😢😢
@suchanku59
@suchanku59 2 ай бұрын
Thank u very much doctor
@chandrasekharanedathadan2305
@chandrasekharanedathadan2305 11 ай бұрын
Oru varsham aayi Ithumoolam kastappedunnu.Pala tech.Cheyyunnu.Chilappol kattayayum ,easy Aayi Thuppanim pattum.Thondayil Eppozhum Dry aayi Aanu kanunnathu. Thank you Mam ...
@healthaddsbeauty
@healthaddsbeauty 11 ай бұрын
Ok thanks
@anusharajrs5739
@anusharajrs5739 6 ай бұрын
Mam saliva irkumbo nenjil vedna
@jafarsadique3298
@jafarsadique3298 15 күн бұрын
Thankyou doctor❤
@noufinazeer3915
@noufinazeer3915 Жыл бұрын
Phlem clearout aakanulla Coughnum ithu use cheyan patumo doctor?
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes pattum
@sumansumesh1990
@sumansumesh1990 Ай бұрын
കഫത്തിൽ നേരിയ രീതിയിൽ റെഡ് clr പോലെ.. ചുമച്ചു തൊണ്ട പോയിട്ട് ആണോ അതോ വേറെ എന്തേലും ആണോ..ലാസ്റ്റ് week എനിക്ക് cold വന്നതിൽ പിന്നെ നല്ല. തൊണ്ട വേദന..കഫക്കെട്ട് ഉണ്ടാർന്നു..കഫക്കെട്ട് .മാത്രം മാറുന്നില്ല...
@nissisajan5720
@nissisajan5720 Жыл бұрын
Thank you Dr for nice video Dr can anything for singer as there thoart sometimes choke like feeling in the morning to clear their sound if possible please suggest anything
@healthaddsbeauty
@healthaddsbeauty Жыл бұрын
Irattimadhuram and honey will work for singers
@nissisajan5720
@nissisajan5720 Жыл бұрын
Thank you Dr, Dr it will available in kottall ayurvedic shop also na
@geetapuru3961
@geetapuru3961 Жыл бұрын
Please tell me how to use this combination of ഇരട്ടിമധുരം and honey.... Your information is very much appreciated... Will try out the തിപ്പലി drink
@basheermuhsi7741
@basheermuhsi7741 Жыл бұрын
എനിക്കും ഉണ്ട് docter കൂടുതൽ nigt
@basheermuhsi7741
@basheermuhsi7741 Жыл бұрын
😌😰😰
@healthaddsbeauty
@healthaddsbeauty Жыл бұрын
Aano
@zeyn426
@zeyn426 2 ай бұрын
Thondayil oru erichil pole ath enthan
@manikkuttanms1206
@manikkuttanms1206 Жыл бұрын
Great lady❤❤❤❤
@healthaddsbeauty
@healthaddsbeauty Жыл бұрын
😃
@satheeshkumar1364
@satheeshkumar1364 Жыл бұрын
Thank you doctor
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@rajantcr4952
@rajantcr4952 Жыл бұрын
Yes very informative video
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@music-dw8iw
@music-dw8iw Жыл бұрын
തണുപ്പുള്ള സമയത്തു മാത്രം അല്ല എപ്പോഴും ഈ അവസ്ഥ ഉണ്ട്. ഗ്യാസിന്റ പ്രശ്നം എനിക്ക് ഉണ്ട്പൊടി അലർജി ഉണ്ട് ഞാൻ ഒരു ഗായകൻ ആണ് പാടുമ്പോൾ ചില സമയം ബുദ്ധിമുട്ട് ഉണ്ട്. ഞാൻ എന്ത് ചെയ്യണം dr കാണിച്ചാൽ മാറുമോ?
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes marum Medicines undu Try ayurvedic remedies
@music-dw8iw
@music-dw8iw Жыл бұрын
@@healthaddsbeauty ok🙏
@music-dw8iw
@music-dw8iw Жыл бұрын
@@healthaddsbeauty dr kozhikkod സെന്റർ undo
@Hani_Elzein
@Hani_Elzein Жыл бұрын
4 divasaayi dr kafam thondayil thanne nikkaanu😔 thuppaan Enik ariyilla engane sramichaalum kittoola. Sramikkumbo kooduthal thondayil vannu nikkaanu purathekkum kittoola
@shajivadakkayilshaji8196
@shajivadakkayilshaji8196 6 ай бұрын
Same
@drisyadrishh1276
@drisyadrishh1276 Ай бұрын
Mariyoo
@mundakkalkrishnakumar3
@mundakkalkrishnakumar3 Жыл бұрын
Thank's doctor.👏👏👏
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@pauloset7951
@pauloset7951 Жыл бұрын
Thank you doctor 👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@anoopaliali8291
@anoopaliali8291 Жыл бұрын
Hi doctor naduvinty 2 sideil idakki idakki oru ulukki pidikkum pole enthairikkum resson doctor..plz reply me
@healthaddsbeauty
@healthaddsbeauty Жыл бұрын
Neerirakkam aavan chance undu
@anoopaliali8291
@anoopaliali8291 Жыл бұрын
@@healthaddsbeauty ..thanku doctor...cheriya tns undairinnu athu maarikitty
@narayanankuttytheyunni1719
@narayanankuttytheyunni1719 3 ай бұрын
സ്പീഡ് ഒന്ന് kurakkamayirunnu
@aaliyaaadam6272
@aaliyaaadam6272 8 ай бұрын
Madom Enik pani vannapol tondakk oru vedna pole indaain.... Soundum poirunn... Pinna korachoosam kainapo sound vann ...adin shesham tondak endoo nikkinna poleyann....vedna onnolla.... Food kaikumpolonu oru pshnilla..... Ellaaa tymum ella... Edak maatrem.... Dr. Kaanivhapo parann onnukil tondak gaas aakoonn... Allenkil tanupp motham pokaanaaalu Eee prshnam veroonn..... Enik pediyaakinn..... Edendaann kaarnam Enn parayamo.... Aayurvedatil treatment undoo edin
@athiralijin5833
@athiralijin5833 Жыл бұрын
Ente molk 3 vayasayu oru paniyum chumayum vannathanu. paniyoke mari chuma fullayitum maarunnilla epozhum mookkolippum mookkadanja poleyum. alllergic ayondanenn dr paranju kutikalude allergyku enthenkilum paranju tharamo
@healthaddsbeauty
@healthaddsbeauty Жыл бұрын
Dr mother enna ente channel I’ll Indu kuttikalkkulla remedy
@sreenisreenivaasan6144
@sreenisreenivaasan6144 Жыл бұрын
താങ്ക്യു ഡോക്ടർ
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@mansoorpalakkal4487
@mansoorpalakkal4487 11 ай бұрын
Thank you Dr🥰❤️
@healthaddsbeauty
@healthaddsbeauty 11 ай бұрын
You are welcome 😊
@karthikp8236
@karthikp8236 Жыл бұрын
Hi dr Inik pettanu thonda vedana pani okke pettan varun ath Entha
@healthaddsbeauty
@healthaddsbeauty Жыл бұрын
Neerirakkam aavam
@shahanashanushahanashanu3362
@shahanashanushahanashanu3362 Жыл бұрын
Dr thondayil entho irikkunna pole pakshe thuppumbol kafam anu varunnath ith maran enthelum remady paranju tharumo dr pls reply
@healthaddsbeauty
@healthaddsbeauty Жыл бұрын
Athu tonsil stones aayirikkum Doctor re kananm aanonnu ariyan
@aswathyachuzz6562
@aswathyachuzz6562 Жыл бұрын
Dr weight kuravullavarkk weight kooduvanulla marunnu enthanu?
@healthaddsbeauty
@healthaddsbeauty Жыл бұрын
Already dr mother dr jaquline enna channel I’ll ittittundu
@RajiSajeed
@RajiSajeed 3 ай бұрын
ഷുഗർ ഉണ്ട് docter തേനു skip cheyyamo plz rply
@panchamivspothencode445
@panchamivspothencode445 Жыл бұрын
Acid reflux thudangytt rand masatholamayi, throat thadasam ullath poleyanu, samsarikkumbozhum padumbozhum vallatha strain aanu, kafathinte budhimuttum thonda adappum und, dr enthanu solution.....
@healthaddsbeauty
@healthaddsbeauty Жыл бұрын
Age
@sajidaap1743
@sajidaap1743 Жыл бұрын
Maariyo
@raheesm1837
@raheesm1837 7 ай бұрын
Madom ഞാൻ ഖത്തറിലാണ്. ഇവിടെ ചുക്കും തിപ്പലിയൊന്നും കിട്ടുന്നില്ല. പകരം ചുക്കുകാപ്പി പൊടിയും പുളിയും തേനും കുരുമുളകും വെച്ച് ഇതേ പോലെ ചെയ്താൽ കാര്യമുണ്ടാകുമോ. രാത്രി നല്ല ബുദ്ധിമുട്ടാണ്. Pls reply.
@user-su5nl6ux8r
@user-su5nl6ux8r 4 ай бұрын
nthu pattiyatha
@sivapriyanp.k9813
@sivapriyanp.k9813 Жыл бұрын
Tonsil purnamaum povan entha cheyyede
@healthaddsbeauty
@healthaddsbeauty Жыл бұрын
Medicines undu
@sivapriyanp.k9813
@sivapriyanp.k9813 Жыл бұрын
@@healthaddsbeauty medicente name parayamo pls.,.
@rajeenarasvin9306
@rajeenarasvin9306 11 ай бұрын
Dr one weak ayitt thonda pottiya pole .food irakaan bhudimutt.avide arichil ind One weak ayi chuma indayirunnu.ithu maraan enthenkilum remady indo
@healthaddsbeauty
@healthaddsbeauty 11 ай бұрын
Chikku kappi 3 days aduppichu 2 times kudikkuka Kodam puli ettu vachathu
@drisyadrishh1276
@drisyadrishh1276 Ай бұрын
Dr njn pregnant anu ee tea kudikkunnond ndhelum prblm ndavuo
@vanajaclt8744
@vanajaclt8744 Жыл бұрын
കഫ൦ ഇല്ല ഒരൂതര൦ കൊഴുത്ത ദ്രാവക൦ .ചെറിയ കുട്ടിക്കു൦. അതിനെന്ത് ചെയ്യു൦.
@healthaddsbeauty
@healthaddsbeauty Жыл бұрын
Ethraya age
@umairap2174
@umairap2174 Жыл бұрын
Enikkum undd korvnddo
@achuallu
@achuallu Жыл бұрын
Dr ee mookadapp varumbo breathing problem varunnu... Ithu kondu enthenkilum problem varumo? Plz reply
@healthaddsbeauty
@healthaddsbeauty Жыл бұрын
Ella Kuzhappam Ella Allergy kondanu
@achuallu
@achuallu Жыл бұрын
Treatment eduthaaal poornamaayum maattaan aavumo?
@alexchacko2354
@alexchacko2354 3 ай бұрын
1 hour akumbol pinne thanuthupokille mam?
@rejeeshkumar6761
@rejeeshkumar6761 Жыл бұрын
Thanks doctor
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
Very usefull ❤👍🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@jithin77777
@jithin77777 Жыл бұрын
Doctor anikk 14 vayas ayi anikk swasam adukkan budhimutt hospitalil kanichu but avar paranju koshappamilla anikk thondayil ingna pand vannu appol kattiyayitt poyi appol swasam adukkan vara kozhappam onnumillarunnu pinnayum vannu ithano
@healthaddsbeauty
@healthaddsbeauty Жыл бұрын
Ethu kanendi varum
@RafiRafi-nw4br
@RafiRafi-nw4br Жыл бұрын
Docter nosil kettikidakunna kafam ilaki poran yenthangilum vazhi undo.... Pleas give reply
@healthaddsbeauty
@healthaddsbeauty Жыл бұрын
Undu Nasyam enna ayurveda treatment gunam cheyyum
@RafiRafi-nw4br
@RafiRafi-nw4br Жыл бұрын
@@healthaddsbeauty Ok njan ippo UAE il ആണുള്ളത് എങ്ങനെ ആണ് ഈ ചികിത്സാ രീതി..... ഇവിടെ വച്ചു എടുക്കാൻ പറ്റുമോ... Pleas replay
@zanhazain3487
@zanhazain3487 Жыл бұрын
Doctor.. Kuttykale nenj marakathe kidathan paadilla nh paraynhe sheriyano
@healthaddsbeauty
@healthaddsbeauty Жыл бұрын
Athe
@jayakrishnanb6131
@jayakrishnanb6131 Жыл бұрын
Hi doctor 🥰🥰💞💞💞💞💞👍👍👍👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@nikhilappu4674
@nikhilappu4674 Жыл бұрын
Dr enikk nose il veruthe kafam varunnu. Athu thuppi kalanjal correct aavum oru 6 hrs kazhinjal veendum athe pole varunnu. Kafam . 1 month aayi enthanu ithu
@healthaddsbeauty
@healthaddsbeauty Жыл бұрын
Inji or chikku vellam oru 15 days kudichal mathi
@lakshmirajan7195
@lakshmirajan7195 Жыл бұрын
Karpikan patunila iragium ponunila
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes manjal kurumulaku vellam daily kudichal mathi
@malikpnrmalik4886
@malikpnrmalik4886 Жыл бұрын
7 vayassulla kuttikalkk marunn kodukkumbol bakshana paaneeyangalumaayi ethra gyapp venam kuttikalayath kond avar shradhikkilla athin kuyappamundo. Kafakkettin njan naranga neerum thenum kodukkum athintte krithyamaya alavum paranj tharane👈🙂
@healthaddsbeauty
@healthaddsbeauty Жыл бұрын
After 10 minutes mutual Kodukkam Half teaspoon each per day is enough
@malikpnrmalik4886
@malikpnrmalik4886 Жыл бұрын
@@healthaddsbeauty thankyou doctor🙏
@jv7bgmz575
@jv7bgmz575 Жыл бұрын
ഡോക്ടറെ മൂന്നു വർഷ ത്തോളം ആയി കഫം കുടുങ്ങി കിടക്കുന്നു എത്ര sound എടുത്ത് വലിച്ചിട്ടും വരില്ല വെള്ളം കുടുങ്ങി കിടക്കുന്ന പോലെയുള്ള feel ആണ് ചുമ തൊണ്ട വേദന ഒന്നും ഇല്ല പക്ഷെ എത്ര വലിച്ചാലും കഫം വരേം ഇല്ല തുണ്ടയിൽ തന്നെ ഇത്തിരി താഴോട്ടു കുടുങ്ങി കിടക്കുക യാണ് ഇത് എനിക്ക് വരാൻ കാണാൻ ചുമ യൊക്കെ ഉള്ള time ൽ കിടന്നോണ്ട് ഏമ്പക്കവും തുമ്മലും ഒരേ സമയം ആയിരുന്നു അപ്പോൾ തുണ്ടയിൽ ഉള്ള കഫം താഴോട്ട് ഇറങ്ങി വെള്ളം കുടുങ്ങി കിടക്കുന്നത് പോലെ കിടക്കുകയാണ് അത് ഈ ഒറ്റ മൂലിയിൽ മാറും എന്ന് പ്രതീക്ഷിക്കുന്നു
@healthaddsbeauty
@healthaddsbeauty 11 ай бұрын
Yes plz try it
@jv7bgmz575
@jv7bgmz575 11 ай бұрын
@@healthaddsbeauty doctor lungs ലേക്ക് കുടുങ്ങി കിടക്കുന്ന കഫം ഒക്കെ ഈ ഒറ്റമുലിയിൽ മാറുമോ
@user-su5nl6ux8r
@user-su5nl6ux8r 4 ай бұрын
heloo ippo kuranjo
@jv7bgmz575
@jv7bgmz575 4 ай бұрын
@@user-su5nl6ux8r മാറി, ഒന്നാമത്തെ കാരണം കുടുങ്ങി കിടക്കുന്നതിന്റെ mind മാറ്റി അപ്പൊ അത് തന്നെ മറന്നു പോയി അതോർത്തു ഇരിക്കുമ്പോൾ ആണ് പേടി കൂടിയത് പിന്നെ ഞാൻ ഈ ഒറ്റമൂലി യും try ചെയ്‌താർന്നു നല്ല result ഉണ്ടായിരുന്നു അങ്ങനെ ഇപ്പൊ എനിക്ക് ദൈവം സഹായിച്ച് കുഴപ്പം ഒന്നുമില്ല
@anusanu4518
@anusanu4518 Жыл бұрын
Comment onn nokkane plz.. Rply pratheekshikkunnu😭
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@Shundo514
@Shundo514 Жыл бұрын
What is thipalli?
@healthaddsbeauty
@healthaddsbeauty Жыл бұрын
Kurumulaku polattevalliyil undavunna fruit
@ayonapanicket9120
@ayonapanicket9120 Жыл бұрын
Dr eniku തലയിൽ നിന്നും പഴുത്ത കഫം പുറത്ത് വരാതെ താഴേക്കു ഇറങ്ങിപോകുവാന് തുപ്പാനും പറ്റുന്നില്ല. ഇന്ന് കുറച്ചു കഫo പോയpole ചെറിയ ചുവന്ന കളർ പേടിക്കണോ dr
@healthaddsbeauty
@healthaddsbeauty Жыл бұрын
Kuzhappam ella Continues aayi 3 to 4 days angane pokuvanengil doctor re kananam Allangil angane sadharana varaundu
@ponammavarghese4868
@ponammavarghese4868 11 ай бұрын
Enikunde
@healthaddsbeauty
@healthaddsbeauty 11 ай бұрын
Ok
@satheeshkarodi7736
@satheeshkarodi7736 Жыл бұрын
Thanks sir
@healthaddsbeauty
@healthaddsbeauty Жыл бұрын
Welcome
@faisalap8053
@faisalap8053 Жыл бұрын
ഡോക്ടർ മറുപടി തരണേ... ഞാൻ ഗൾഫിലാണ്... ചില സമയം തൊണ്ടയിൽ കുറച്ച് മോഷമായ രുചി അനുഭവപ്പെടുന്നു...കഫം ഉണ്ടാവുന്നില്ല എന്ത് കൊണ്ടാണിത്? എന്താണ് മരുന്ന് കഴിക്കേണ്ടത്?
@healthaddsbeauty
@healthaddsbeauty Жыл бұрын
Inji neeru 1 teaspoon 1 teaspoon honey 2 nullu manjal podi 1 teaspoon naranga neeru Mix aakki morning and night after food kazhikkuka For 7 days Marum
@advarunimajithin3796
@advarunimajithin3796 Жыл бұрын
Can ayurvrda reduce rheumatoid factor?
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@LIVEASPOOR
@LIVEASPOOR Жыл бұрын
❤❤❤❤ Thanks for your Valuable Video.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sunnyod
@sunnyod Жыл бұрын
Thanks
@healthaddsbeauty
@healthaddsbeauty Жыл бұрын
Welcome
@hakkimkannur6473
@hakkimkannur6473 7 ай бұрын
ഞാൻ ഒമാനിൽ ആണ് ഇവിടെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ് എനിക്ക് 10 ദിവസം മുന്നേ ഒരു കഫംക്കെട്ട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു അത് ഡോക്ടർ കാണിച്ചു 3 ദിവസം കാണിച്ചു മെഡിസിൻ കഴിച്ചു കുറഞ്ഞു ഇന്നലെ തൊട്ട് വീണ്ടും ബുദ്ധിമുട്ട് നല്ല തൊണ്ട വേദന തീരെ സൗണ്ട് ഇല്ല സംസാരിക്കുമ്പോൾ സൗണ്ടും ഇല്ല തൊണ്ട വേദനയും ഇതിന് തല്ക്കാലം വല്ല ഒറ്റമൂലി ഇണ്ടോ ഇവിടെ ചെയ്യാൻ പറ്റുന്നത് pls replay
@healthaddsbeauty
@healthaddsbeauty 7 ай бұрын
For online consultation booking WhatsApp message your name and place to 8921046160
@divyarajesh6619
@divyarajesh6619 Жыл бұрын
Kuttikalke egane kodukam
@healthaddsbeauty
@healthaddsbeauty Жыл бұрын
Kuttikalkku paadilla
@msumtech5926
@msumtech5926 Жыл бұрын
First view and first comment.
@healthaddsbeauty
@healthaddsbeauty Жыл бұрын
Nanni
@anusanu4518
@anusanu4518 Жыл бұрын
ഹലോ dr . ente മുതുക് നല്ല തരിപ്പാണ്. Dr nte oru video kandu karpooradi thailathinte.. Ee tharippinu ath effective aano.. Plz rplyy😭. Oru swoyryakked aanu.. Vedhana onnum illa... Plzzzzz rplyyy plzzz.
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes onnu upayogichu nokkoo
@anusanu4518
@anusanu4518 Жыл бұрын
@@healthaddsbeauty ok.
@muhammedniyasm.a5854
@muhammedniyasm.a5854 10 ай бұрын
2:15
@healthaddsbeauty
@healthaddsbeauty 10 ай бұрын
K
@Vismu550
@Vismu550 11 ай бұрын
Enik nalla chumaya marunila pinne thondayil ntho irikkunnth pole
@healthaddsbeauty
@healthaddsbeauty 11 ай бұрын
Age
@Vismu550
@Vismu550 11 ай бұрын
@@healthaddsbeauty 16
@Vismu550
@Vismu550 11 ай бұрын
Please replay 🥺
@thankappanv.m7051
@thankappanv.m7051 Жыл бұрын
Thank you Dr.
@muhammadsahidk9909
@muhammadsahidk9909 8 ай бұрын
Enik morning kafathil blood kaanunnu morning mathrame llu
@user-oc7oi1gb9m
@user-oc7oi1gb9m Ай бұрын
Hi
@kumkum4527
@kumkum4527 11 ай бұрын
Wow 💖🙏🏻
@healthaddsbeauty
@healthaddsbeauty 11 ай бұрын
Thanks
@azeezmusliyar9791
@azeezmusliyar9791 Жыл бұрын
Vayanaadan then ethra cherkkaam
@healthaddsbeauty
@healthaddsbeauty Жыл бұрын
One teaspoon
@salihkdm8145
@salihkdm8145 11 ай бұрын
എനിക്ക് ഹൈപ്പർ അസിഡിറ്റി ഉള്ളതാണ് അപ്പോൾ ഇത് ഉപയോഗിക്കാൻ പറ്റുമോ
@healthaddsbeauty
@healthaddsbeauty 11 ай бұрын
Yes
@akbara5657
@akbara5657 Жыл бұрын
Video nannayirunnu sis jaqy doctore❤ 🌹❤🥰👌👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@fasilpoyili8128
@fasilpoyili8128 Жыл бұрын
Good information ❤️
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@Indian-wb6jj
@Indian-wb6jj Жыл бұрын
Sir, വായിൽ തുടർച്ചയായി അൾസർ ഉണ്ടാവുന്നവർക്ക് ഉപയോഗിക്കാൻ പറ്റിയ സോഡിയം ലോറൽ സൾഫേറ്റ് ഇല്ലാത്ത tooh past എതാണ്. ദയവായി മറുപടി തരൂ.. വേദന സഹിക്കാൻ പറ്റുന്നില്ല😢😢😢
@healthaddsbeauty
@healthaddsbeauty Жыл бұрын
Edinora prime tooth paste Very good ayurvedic toothpaste with no chemicals Only herbs Available in amazone
@Indian-wb6jj
@Indian-wb6jj Жыл бұрын
@@healthaddsbeauty ok, thanks
@swathysugesh365
@swathysugesh365 Жыл бұрын
Thippalli illathe kudikkavo
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@sajithashenoy4494
@sajithashenoy4494 Жыл бұрын
Hi Mam 🙏🌹🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Hlo
@rameshrames9646
@rameshrames9646 Жыл бұрын
പച്ച പുളിയാണോ . അതോ പഴുതത് ആണോ
@healthaddsbeauty
@healthaddsbeauty Жыл бұрын
Unakka
@Unknown-m359
@Unknown-m359 Жыл бұрын
Dr രാഗി കുതിർത്ത് അരച്ചതിന്നു ശേഷം അരിക്കാതെ ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടോ pls replay
@healthaddsbeauty
@healthaddsbeauty Жыл бұрын
Valiyavarkku yathoru Kuzhappam um ella Kuttikalkku arikkanam
@rajeshsoman5952
@rajeshsoman5952 Жыл бұрын
👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@vineeshvijay8922
@vineeshvijay8922 Жыл бұрын
👍👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 7 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН
Кадр сыртындағы қызықтар | Келінжан
00:16
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 7 МЛН