""ജലനേതി ""എന്ന് പറയാൻ ഡോക്ടർക്ക് അല്പം നാണമുള്ളതുപോലെ!!🙏 യോഗ ശാസ്ത്രത്തിൽ ഇത് പണ്ടേ ഉള്ളതാണ് 🎉
@jomitk.j8016Ай бұрын
ഇത് യോഗയിൽ ഉള്ളതാണ്😅
@sheejapk42579 ай бұрын
മൂക്കിലെ ദശ മാറാൻ എന്താ ണ് ചെയ്യേണ്ടത്
@shimlalts9479 ай бұрын
അനുഭവം പാല് നല്ല പ്രശ്നം ആണ് ഷുഗർ.... സത്യം എന്റെ അനുഭവം..
@sandeepmohan3727 ай бұрын
Electric Avi pidikkunna sadanathil salt ittal ath short avukayan😛
@rajuvargees50819 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@elsyjohn43039 ай бұрын
Eee problem ellam undu Eppozhum shenam Smell nallathu pole kittilla
@MunnusMunna10 ай бұрын
ഉപ്പോ മുളകോ എന്തു വേണേലും ഉപയോഗിക്കാം... ഇത് ഒന്ന് മാറിയാൽ മതി 🙏🏻sir
@jincyamit38056 ай бұрын
സത്യം
@sindhusathyan11664 ай бұрын
Sathyam
@k2nomnomk2n394 ай бұрын
സത്യം
@adarsha.k78474 ай бұрын
സത്യം എത്ര നാള് കൊണ്ട് അനുഭവിക്യുവാ ഈ കഫക്കെട്ട്
@sajleenariyaz75573 ай бұрын
Maarum...njan Kure kaalam e budhimutt sahichin...eppolum pani varum...ippo one year aayi ingane aakaan thodangit..ippo nalla maatam ind...alhamdhulilla
@anuradhal524810 ай бұрын
Now lam suffering the same thing but right time I watched your video. Thank you so much doctor for this useful video ❤
@arungopalan3598Ай бұрын
Sinusitis ullavark eggs kazhikkan pattuvo.?
@sunijaprasanna80885 ай бұрын
When using salt to steam, please use the non-electrical one like the steel vessel
@nishmithasukumaran51059 ай бұрын
Sir.. Sinus kond bhayankara bhudhimuttanu.. Winter season ayal pinne ravile ezhunnetta nirthathe thummalanu.. Nilkatha thalavedhana.. Pinne kannu chorichil.. Kure dr sine kanichu.. Marunnilla😢
@deepthylr47859 ай бұрын
Uppittu aavi pidichal pressure koodumo
@_akxsh.z1_10 ай бұрын
Dr, തൊണ്ടയിൽ എന്തോ കുടുങ്ങിയ പോലെ ഭയങ്കര വേദനയാണ് ഒരു മാസത്തോളം ആയി തുടങ്ങിയിട്ട് പലതും ചെയ്തു മറന്നില്ല ഇപ്പോൾ തലമിന്നൽ വിറയലും ഓക്കേ ആണ് എന്താണ് ഇത് മാറാൻ ഒരു വഴി
@shamnasnas192410 ай бұрын
Ith enikum und
@sabuscaria14002 ай бұрын
Dr. മനോജ് . താങ്ക്സ് to your ഒറ്റമൂലി, എനിക്ക് രക്തം ചുമന്നു തുപ്പുകാരുന്നു. രണ്ടു മാസമായി ഇതു തുടങ്ങിയിട്ട്. Dr. Aster ഹോസ്പിറ്റലിൽ പോയി അവരുടെ ഫർമസിസ്റ്റിനെ കണ്ടു. ഈ വിവരം മലയാളിയായ അവരോടു പറഞ്ഞപ്പോൾ അവർ റെക്കമണ്ട് ചെയ്തു. No way without antibiotic. ഇവിടെ panikoorka ഇല്ല . അന്നു രാത്രി ഇതു ഉണ്ടാക്കി . ഒരു മണിക്കൂർ കൊണ്ട് blood stop ആയി താങ്ക്സ് ❤❤❤
@manjuabimanjuabi944Ай бұрын
Panikkurka vache entha udakkiye
@prabhakaranmenon90298 ай бұрын
Thank you Dr.for the good video ❤
@suseelanair65009 ай бұрын
Nice information.Thank you.
@mathewg276Ай бұрын
Very good information.
@anandmahi36913 ай бұрын
Sir enta kuttiku manjal ettu avi pidipikum athinu shesham kafakettuvarum antibiotics koduthu koduthu maduthu 6 vayasundu nenjila kapham chuma മാറാൻ വീട്ടിൽ എന്ത് ചെയ്യണം
@Metoo881923 күн бұрын
വിര ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം??? Please reply 🙏🏼🙏🏼🙏🏼😭
@balagangadharbalagangadhar90433 ай бұрын
Please do one tmj pain inflammation treatment
@anaswarasivanandhan7 ай бұрын
Sir viral infection pettenu maaran ntha cheyyaa
@abdullatheefabdullatheef740310 ай бұрын
സർ എന്റെ മൂക്ക് വലത് ഹോൾ എപ്പോഴും അടഞ്ഞാണ് എന്താ പരിഹാരം?
@Abdulkader.k.pАй бұрын
വിറ്റാമിൻ D ഏതെല്ലാം ഭക്ഷണത്തിലാണ് ഉള്ളത്
@deepashibu537610 күн бұрын
Sunlight
@jameselenjickal683110 ай бұрын
മെഡിക്കൽ ഡോക്ടർ അല്ലെങ്കിലും അതുപോലെ പറയുന്നുണ്ട് 😊😊😊
@rajeswaribabu63547 ай бұрын
എന്റെ ഡോക്ടറെ ഈ മാരണം മരിച്ച ലെ പോക എന്ന് തോന്നുന്നു
@shahanashafeek2186 ай бұрын
😂
@shayishah54264 ай бұрын
Curct Anubavam
@josethomas64053 ай бұрын
Correct
@saranyabalakrishnan-e8l3 ай бұрын
Sir evdaya consult cheyune, mone kanikan ayrunu
@sumikc98853 ай бұрын
Ente original sound njan varshathil oru two weeks kettalayi.😅
Today ഒരുപാട് help ayito dr ❤❤❤ Njan abroad. ഒരുപാട് ബുദ്ധിമുട്ടുന്നു ഈ problems കൊണ്ട്. god bless you dr
@deepthylr47859 ай бұрын
Nasal drops ozhichal mathiyo nose il
@jomitk.j8016Ай бұрын
Inhailur ൽ ഉപ്പു ഇട്ടൽ അത് കെടയി പോവും. 😂 ഷോർട്ട് ആവും😁 അടിച്ചു പോവും.
@yahyaandismaeel21289 ай бұрын
Can we have fermented rice during pregnancy? please reply
@sulajasubhash93209 ай бұрын
ഡോക്ടർ ൻ്റെ എല്ലാ വീടിയോയും കാണാറുണ്ട് എനിക്ക് ഡോക്ടറോട് ചോദിക്കാനുള്ളത് എന്ത് എന്നിൽ എനിക്ക് തൈറോയ്ഡ് സർജറി കഴിഞ്ഞതാണ് സർജറി കഴിഞ്ഞാൽ പിന്നീട് എന്ത് ഒക്കെ ആണ് ശ്രദ്ധിക്കേണ്ടത്
@veenaprakash870410 ай бұрын
മൂക്കുപാലം വളഞ്ഞ് Surgery ചെയ്തവർക്കും ഇത് useful ആണോ സാർ..
@vidhumknairvidhumknair255 ай бұрын
Dr. Online consultation undo
@ashique788810 ай бұрын
കട്ടിയായി തൊണ്ടയിലേക്ക് ഒരു മാംസരൂപയാണ് കഫം വരുന്നു കൂടാതെ തല താഴേക്ക് താഴ്ത്തുമ്പോൾ bad smell വരുകയും ചെയ്യുന്നു ഇതെല്ലാം ഈ രോഗ ലക്ഷണ ആണേ? Sir
@SafwaHafeez4 ай бұрын
Yes sinusitis. I had
@Nandhini-n5d6 ай бұрын
Thank you
@susanscaria38110 ай бұрын
Thank you sir
@Krishnakumar-dt1mh4 ай бұрын
appo ayurvedam alle ....
@Wexyz-ze2tv10 ай бұрын
എന്റെ dr e. Dr, പറഞ്ഞപ്പോൾ എന്റെ കാര്യം ഉറപ്പായി. കഫ സംബന്ധമായ പ്രശ്നം തുടങ്ങുമ്പോൾ തൊണ്ടയുടെ ഉള്ളിൽ ചൊറിച്ചിൽ തുടങ്ങും അന്നേരം ഞാൻ നാടൻ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് പേസ്റ്റ് പോലെയാകി അണ്ണാക്കിൽ പുരട്ടി കൊണ്ടേ ഇരിക്കും anneram🎉കുറേ വഴു വഴുപ് പോലെ vannu തുപ്പി കളഞ്ഞാൽ കുറേ മാറീ. പിന്നേ മഞ്ഞളും ഉപ്പും ചേർത്ത് ചെറുചുട് വെള്ളം കവിൾക്കൊള്ളും. മരുന്നില്ലാതെ മാറും..
@Wexyz-ze2tv10 ай бұрын
ഈ മിസ്രിതം തന്നേ ചുടു വെള്ളത്തിൽ കുടിക്കുകയും ചെയ്യും
@devasenasoorajsooraj252710 ай бұрын
Aayyyoooo kabamkettu kodu maduthu sir😢 antibiotics polum kazhichittu pathiye kurayunullu...2 days kazhija pinneyum koodum😢😢😢
@aswinchacko987010 ай бұрын
Sir hai sugaano
@abdulnazir633910 ай бұрын
ചെറുനാരങ്ങനീരും, തേനും, ഇഞ്ചി നീരും സമം എടുത്ത് വെറും വയറ്റിൽ കഴിക്കുക. നല്ല ആശ്വാസം കിട്ടും. കഫം ഒഴിഞ്ഞു പോകും
@pradeepphilip715110 ай бұрын
ഇതിൻ്റെ കൂടെ ചെറിയ ഉള്ളി നീരും ചേർക്കേണ്ട..
@balakrishnannambiarvv2289 ай бұрын
Ok 0 no n ko om o ko ko kok@@pradeepphilip7151
@karthikaabey712410 ай бұрын
BP ഉള്ളവർക്ക് ഇങ്ങനെ ഉപ്പ് ഉപയോഗിക്കുമ്പോൾ കുഴപ്പം ഉണ്ടോ Dr
@ԵսսիրումեմԱստծուն10 ай бұрын
From my experience, പാല്, icecream (ഏതു തണുത്ത ഭക്ഷണം), മുട്ട? (ഉറപ്പില്ല), AC (തണുത്ത കാലാവസ്ഥ, തണുത്ത വെള്ളത്തിൽ ഉള്ള കുളി). ഇത്രയും ഒഴിവാക്കണം. Doctor എന്നോട് പറഞ്ഞത് s.IGE (allergy) ഉണ്ടാവുന്നത് മേൽപ്പറഞ്ഞ കര്യങ്ങൾ ചെയ്യുന്നത് കൊണ്ടാണ്. Especially, if you're living in cold areas. Sometimes, relocating to some other place and see yourself the change (works in my life) 🙂 If you have any suggestions, write down(reply) to this comment.
നിസ്കാരത്തിന് വേണ്ടി അഞ്ച് നേരം അംഗ ശുദ്ധി വരുത്തുമ്പോൾ മൂക്കിൽ വെള്ളം കയറ്റി ചീറ്റണമെന്ന് പറയുന്നുണ്ട് അപ്പോ അത് വളരേ നല്ലതാണല്ലേ !!!!!!!
@SafwaHafeez4 ай бұрын
Ath nalladaanu.but ivde salt use cheydu cheyyunne vere reethi anu
@GeorgeT.G.10 ай бұрын
good information
@ayisharifa868910 ай бұрын
Good വീഡിയോ
@anilar78499 ай бұрын
🎉👍🙂
@mhdsalim93110 ай бұрын
Ok
@kshivadas831910 ай бұрын
Yes good 🦜
@annakuttyskariah601610 ай бұрын
Very good natural informations dear Doctor ❤ May I contact you? I'm living in Germany. At present I'm in Kerala.
@anvarhanna40510 ай бұрын
Paalaan vishayam
@sijinashibeesh94889 ай бұрын
Hi.. ഡോക്ടർ... എന്റെ മോൻ dr കാണിച്ചു കഫംയും ചുമയും മരുന്ന് തന്നു.. മോൻ കഫംത്തിന് മരുന്ന് കുടിച്ചിട്ടും പെട്ടന്ന് ഛർദിക്കും... എന്തുകൊണ്ട് dr... ഒന്ന് പറഞ്ഞു തരുമോ?
@nicolazmanuel88559 ай бұрын
Enthayi? Enthenkilum kurav undo.. Same situation aan chumachang shardhikkum..
@wanderlust33275 ай бұрын
Same here
@SafwaHafeez4 ай бұрын
Same here also. Endelum aswasam undo..enkil onnu paranju tharumo..ente makan ingane aanu
@annaa51014 ай бұрын
Uu
@samvk25129 ай бұрын
മൂക്കിന്റെ അധിക പശ്നങ്ങളും വയറ്റിൽ നിന്നാണ് ഉണ്ടാവുന്നത് അല്ലേ