EXCLUSIVE | ഓർമ്മയില്ലേ ഈ നടനെ | Actor Rafeeq

  Рет қаралды 109,367

SEE WITH ELIZA

SEE WITH ELIZA

28 күн бұрын

Actor Rafeeq
See with eliza is an online medium that leads you to the latest and trending entertaintment news, movie updates and reviews, celebrity interviews and home tours in Malayalam in a genuine manner.
Subscribe See with eliza youtube channel
/ @seewitheliza

Пікірлер: 384
@diyadileepkumar
@diyadileepkumar 27 күн бұрын
ഇക്കയെ വളരെയധികം ഇഷ്ടം ആയീ...സിനിമയിൽ നല്ലോരു വേഷം കിട്ടട്ടെ എന്ന് ആത്മാര്‍ത്ഥമായ് പ്രാര്‍ത്ഥിക്കുന്നു
@dvrnoushad
@dvrnoushad 21 күн бұрын
25 വർഷം മുമ്പേ എനിക്ക് അറിയാം സ്നേഹിക്കാൻ മാത്രം അറിയാവുന്ന നല്ലൊരു മനുഷ്യൻ❤
@user-io1pf2fy9s
@user-io1pf2fy9s 14 күн бұрын
Nalla samsaaram
@rafeekkp4740
@rafeekkp4740 26 күн бұрын
എന്നെ സ്നേഹിക്കുന്നെ എല്ലാവർക്കും എന്റെ സ്നേഹഅധരങ്ങൾ. I appreciate you guys taking interest in my work, and for showing me kindness I mean it from the bottom of my heart: I am sincerely grateful.❤️❤️❤️
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 25 күн бұрын
🥰🥰
@blackcats192
@blackcats192 25 күн бұрын
Nan thangaley 2012 il thalasseriyil oru vivahathil vech kandittund..ann thangalod anikk anto shy thonniya karanam nan samsarichilla..but ante chiri kand ikka annod chirichirunnu inshah allah ennenkilum nerit kandal samsarikkam..
@blackcats192
@blackcats192 25 күн бұрын
Rafeeq ikkakk oarmayundo stree enna serialil Mustafa enna guest villan role cheitat?
@smartgang6930
@smartgang6930 25 күн бұрын
😍😍
@mhdkmj8262
@mhdkmj8262 25 күн бұрын
kalabavan rafeek
@asispanolisutaryam9601
@asispanolisutaryam9601 26 күн бұрын
ഇദ്ദേഹത്ത ഞങ്ങൾക്ക് മുന്നിൽ ഇത്ര വിശദമായി പരിചയപ്പെടുത്തിയ സഹോദരിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ഇദ്ദേഹം ആഗ്രഹിക്കുന്ന പോലെ നല്ലൊരു വേഷം ഇനിയെങ്കിലും സിനിമയിൽ ലഭിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു... എറണാകുളം റെയിൽവേ സ്റ്റേഷനിൽ മിക്ക സമയത്തും കാണാൻ പറ്റുമായിരുന്നു അദ്ദേഹത്തെ
@Bigboss-bu7vg
@Bigboss-bu7vg 24 күн бұрын
നോർത്ത് സ്റ്റേഷൻന്റെ തൊട്ട് അടുത്ത് ആണ് വീട്.. കുറച്ച് വർഷം ഞാൻ അടുത്ത് താമസിച്ചിരുന്നു..
@praveenkm3467
@praveenkm3467 26 күн бұрын
In ഹരിഹർ നഗർ എനിക്ക് ഇക്കയുടെ ഫേസ് നല്ല ഓർമയുണ്ട്. ഇവർ ok എവിടെ എന്ന് ഞൻ ചിന്തിച്ചിട്ടുണ്ട് കണ്ടെത്തിയതിനു എലിസക്കൊരു താങ്ക്..
@ANP15823
@ANP15823 19 күн бұрын
അഭിനന്ദനങ്ങൾ റഫീഖ് ഇക്കാ സാർ... എന്റെ നാട്ടിൽ നിന്നും ഇത്രയും അടുത്ത് ഒരാൾ ഇങ്ങനെ.. ഇത്രയും വലിയ കലാകാരൻ ഉണ്ടായിട്ട് ഞാൻ അറിഞ്ഞില്ല... ഇങ്ങനെ വീഡിയോ ച്യ്തവർക്ക് അഭിനന്ദനങ്ങൾ 🌹💜💜ഞാൻ നാസർ നാദാപുരം.. പെരിങ്ങത്തൂർ ന്ന് അടുത്ത്.. കഴിഞ്ഞ ദിവസവും ഞാൻ മാഹി യിൽ വന്നിരുന്നു ടൈൽ സ് നോക്കാൻ.. മാഷാ അള്ളാഹു സന്തോഷമായി എന്നും ആഫിയത്തോടെ നിങ്ങൾ കുടുംബം എല്ലാവരും ഇരിക്കട്ടെ ആമീൻ 💚💜💜💜💙💙🟨🟨🟨🟨
@SEEWITHELIZA
@SEEWITHELIZA 12 күн бұрын
Thank you so much for the comment and good words😍🙏🏼
@sirajsemou9432
@sirajsemou9432 24 күн бұрын
Simple & Humble നാട്യമില്ലാത്ത പച്ചയായ മനുഷ്യൻ ഹുസ്സൺ മൊട്ട കാരൻ ആയതിൽ അഭിമാനം ❤
@afsalpcafu4343
@afsalpcafu4343 23 күн бұрын
Hy
@user-nc3we1nv1d
@user-nc3we1nv1d 3 сағат бұрын
Hassan motta .....aa board ente kannil kaanunnu.....
@kammukammupandikasala2419
@kammukammupandikasala2419 17 күн бұрын
എല്ലാ സിനിമയിലും ഇതേ താടി ഇതേ മുടി ഇതേ കണ്ണട ആരും മറക്കില്ല 🔥🔥
@SEEWITHELIZA
@SEEWITHELIZA 13 күн бұрын
😍
@NavabTb
@NavabTb 21 күн бұрын
സിനിമയിൽ വില്ലന്മാരായവർ ജീവിതത്തിൽ പാവങ്ങളായിരിക്കും എന്ന് പറയുന്നതെത്ര സത്യം ❤️❤️ ഇഷ്ടം ഇക്കാ, അവതാരിക കലക്കി തിമിർത്തു, നല്ല ഇന്റർവ്യൂ ❤️
@sahadsalman8027
@sahadsalman8027 18 күн бұрын
ഇക്കയെ ഒരു തവണ എറണാകുളം lourds ഹോസ്പിറ്റലിൽ വെച്ച് കണ്ടിരുന്നു നല്ല മനുഷ്യൻ ആണ് 😍🔥
@raheempa3359
@raheempa3359 3 күн бұрын
ഈ പുള്ളിയെ ഞാൻ ദിവസവും കാണാറുണ്ട് എറണാകുളത് നോർത്ത് മസ്ജിദിൽ ഉണ്ടാകും, ഞാൻ സംസാരിച്ചിരുന്നു. നല്ല മനുഷ്യൻ ❤️
@MUHAMMADALTHAFVA
@MUHAMMADALTHAFVA 26 күн бұрын
ഇക്കയെ എറണാകുളം നോർത്തിൽ നിസ്ക്കാരപ്പള്ളിയിൽ വെച്ചു ഞാൻ കണ്ടിട്ടുണ്ട്
@ranjithbs4357
@ranjithbs4357 27 күн бұрын
ഇക്ക ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്.... പക്ഷെ നല്ലൊരു വേഷം കിട്ടിയിട്ടില്ല...ഈ വീഡിയോ കണ്ടപ്പോൾ ഇക്കയെ കൂടുതൽ ഇഷ്ടമായി ഇനിയും നല്ല.... നല്ല വേഷങ്ങൾ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു 🤝
@user-ob4io6bk8v
@user-ob4io6bk8v 23 күн бұрын
ഇദ്ദേഹം ഒരു സന്തോഷവാൻ ആണല്ലോ,, കണ്ടതിലും അറിഞ്ഞതിലും സന്തോഷം,, നിങ്ങളിൽ നിന്നും പോസിറ്റിവിറ്റി പകര പെടുന്നു,, ഇപ്പോഴും വളരെ ചെറുപ്പം തോന്നുന്നു, ഒരു 40 വയസ്സ് മാത്രം,, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ,,, പ്രതീക്ഷകളും ആഗ്രഹങ്ങളും ആണ് മനുഷ്യരെ വിഷണ്ണരും, ദുഖിതരും, ടെൻഷൻ ലും ആക്കുന്നത്,, നിങ്ങളുടെ പ്രിയപെട്ടവളും ദൈവം തിരഞ്ഞെടുത്തത്,, അതാണ് ആഗ്രഹം, ആർത്തി,, അമിത പ്രതീക്ഷകളും ഇല്ലാത്തതു,, മാഷാ അള്ളാഹ്‌,, കുല്ലാംമെന്താ ഇന്ത ബുൽ ഖൈർ, 🌹🌹
@Indian.7447
@Indian.7447 22 күн бұрын
എന്ത് കയർ 🤔..
@SatheeshKumar-kp5ro
@SatheeshKumar-kp5ro 26 күн бұрын
റഫീഖ് ഇക്കയെ വളരെ ഇഷ്ടപ്പെട്ടു. നേരിട്ട് പരിചയപ്പെടേണ്ട ഒരു വ്യക്തിത്വം
@paulsontjohn
@paulsontjohn 23 күн бұрын
റെഫീഖ് സേട്ട്. പാരമ്പര്യമായി ബിസിനസ് കുടുംബം. സേട്ടുമാർ എന്ന് പറയും.
@rameesck4138
@rameesck4138 21 күн бұрын
തലശ്ശേരി ക്കാരൻ. റഫീക്ക് ബായ്. ഇപ്പോൾ. എറണാകുളം. നോർത്തിൽ. താമസം. 😊
@paulypaulose563
@paulypaulose563 26 күн бұрын
ഇദ്ദേഹമാണ് ശരിക്കും Star.
@RafiT-tn3dq
@RafiT-tn3dq 18 күн бұрын
ഇത്രയും സരസനും ലാളിത്യവും ഉള്ള ഒരു നല്ല മനുഷ്യന്‍... ഇദ്ദേഹം സിനിമയില്‍ ഉണ്ടായിരുന്നു എന്ന് ഈ ഇൻററർവുൃ കണ്ടപ്പോൾ മാത്രമാണ് അറിയുന്നത്. മലയാള സിനിമയില്‍ ഇദ്ദേഹം പറഞ്ഞത് പോലെ നല്ല കൊമേഡിയൻ സീനിൽ ഇനിയുള്ള കാലം ഇദ്ദേഹത്തിന് തിളങ്ങാൻ പറ്റും.. അത്രയും ഹൂൃമൻബി ഉള്ള ഒരാള്‍..ധാരാളം അവസരങ്ങള്‍ കിട്ടട്ടെ. എല്ലാ ഭാവുകങ്ങളും.
@SEEWITHELIZA
@SEEWITHELIZA 13 күн бұрын
Thank you for the comment and wishes💗
@rayeeskp5020
@rayeeskp5020 23 күн бұрын
ഹലോ മൈ ഡിയർ ബ്രദർ കേരളത്തിലെ എല്ലാവർക്കുമറിയാം നിങ്ങൾ സെലിബ്രിറ്റി ആണെന്നും അതാണ് ഹൈലൈറ്റ് എല്ലാവിധ ആശംസകളും നേരുന്നു
@SaraNoushad
@SaraNoushad 22 күн бұрын
ഇക്കാ ഇത്താ രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടമായി ❤️😊👍
@user-gb2su5lk3j
@user-gb2su5lk3j 18 күн бұрын
❤❤❤❤❤❤👍👍
@user-ob4io6bk8v
@user-ob4io6bk8v 23 күн бұрын
റഫീഖ് എന്ന പേരിന്റെ അർഥം , സ്നേഹിതൻ ഫ്രണ്ട് എന്നു ആണ്, 🌹🙏
@meharji6260
@meharji6260 18 күн бұрын
അറബികൾ അടിമ എന്ന് വിളിക്കുന്നത് റഫീഖ് എന്നാണ്
@rafeekmottammal4908
@rafeekmottammal4908 17 күн бұрын
​@@meharji6260മണ്ടത്തരം പറയാതെടാ പൊട്ടാ😡
@jabbarp4313
@jabbarp4313 17 күн бұрын
​@@meharji6260 താങ്കളുടെ ധാരണ തീർത്തും തെറ്റാണ്., അറബികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നവരെ മാത്രമാണ് " റഫീഖ്" എന്ന് വിളിക്കൂ. ... അടിമയെ. യാ അബ്ദു എന്നാണ് വിളിക്കുന്നത്.
@HarisHaris-bo6rj
@HarisHaris-bo6rj 3 күн бұрын
Rafeeq എന്നൽ ഉന്നതൻ എന്നാണ് അർത്ഥം
@rafeekmottammal4908
@rafeekmottammal4908 3 күн бұрын
@@HarisHaris-bo6rj അത് റാഫി എന്ന വാക്കിന്റെ അർത്ഥം ആണ്
@kuriankmathew8726
@kuriankmathew8726 22 күн бұрын
നല്ല ഇന്റർവ്യൂ. ഒത്തിരി ഇഷ്ടപ്പെട്ടു.
@SEEWITHELIZA
@SEEWITHELIZA 22 күн бұрын
Thank you
@Z12360a
@Z12360a 26 күн бұрын
നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന സിനിമയിൽ റഫീഖ് എന്ന സ്വന്തം പേരിൽ തന്നെ അഭിനയിച്ചു , പിന്നെ മൂന്നാംമുറ എന്ന സിനിമ ❤
@anasameenkp
@anasameenkp 25 күн бұрын
ഏതായിരുന്നു charector
@vinodleo13
@vinodleo13 23 күн бұрын
@@anasameenkp boat driver who had saved jayaram and others last scene
@Z12360a
@Z12360a 20 күн бұрын
@@anasameenkp അവസാന ഭാഗം ജയറാമിനെയും മറ്റും കടലിൽ നിന്നും രക്ഷിക്കുന്ന ഭാഗം
@annasoloman974
@annasoloman974 24 күн бұрын
എന്റമ്മോ മമ്മുട്ടി ഒക്ക് മാറി നിൽക്കും, ദീർകയസ്സായി ഇരിക്കട്ടെ
@SamJoeMathew
@SamJoeMathew 22 күн бұрын
ദീർകായസ് 🤣🤣🤣🤣🤣🤣 അക്ഷരം എഴുതി പഠിക്കൂ.
@annasoloman974
@annasoloman974 20 күн бұрын
@@SamJoeMathew malayalam ariyilla
@ansil9790
@ansil9790 14 күн бұрын
റഫീക് ഇക്കാട വീടിൻ്റെ front il എപ്പോളും രാവിലെ കുറെ ആളുകൾ വരും സഹായത്തിനു.നല്ല മനുഷ്യൻ
@SEEWITHELIZA
@SEEWITHELIZA 13 күн бұрын
ഒത്തിരി നല്ല മനുഷ്യനാണ് അദ്ദേഹം 🫰🏼
@jacobalukkal9381
@jacobalukkal9381 26 күн бұрын
വർഷങ്ങൾക്കു മുൻപ് എറണാകുളം കാർമേൽ നാടക ഗ്രൂപ്പിൽ മാഗ്നനായിലെ മേരി നാടകത്തിലെ ക്രിസ്തു ആയി അഭിനയിച്ചത് റഫീഖ് ആയിരുന്നു. സൂപ്പർ നാടകമായിരുന്നു.
@leogameing9764
@leogameing9764 21 күн бұрын
സിനിമകൾ കൂടി പറയാമായിരുന്നു. ഒപ്പം ഇദ്ദേഹത്തിൻ്റെ സീനുകളുടെ clipings കൂടി ചേർത്തു വീഡിയോ ചെയ്യാമായിരുന്നു.
@hrishimenon6580
@hrishimenon6580 24 күн бұрын
നല്ല ഒരു വേഷം, നല്ല സിനിമയിൽ കിട്ടാൻ ആശംസിക്കുന്നു. ❤ജയ് ഹിന്ദ് 🇮🇳
@AlfredFernandez-by3pp
@AlfredFernandez-by3pp 22 күн бұрын
last enthina oru jai hind..?
@priyas51
@priyas51 22 күн бұрын
@@AlfredFernandez-by3ppRajyasnehi anennu kaanikkyan🙄🙄
@AlfredFernandez-by3pp
@AlfredFernandez-by3pp 21 күн бұрын
@@priyas51 🤣😂
@shajinarayan9336
@shajinarayan9336 25 күн бұрын
മാഷെ നിങ്ങൾ പൊളിയാ ദൈവം അനുഗ്രഹിക്കട്ടെ
@NushvaBTSarmy
@NushvaBTSarmy 19 күн бұрын
ഞാൻ ലക്ഷദ്വീപിലെ കവര'ത്തിയാണ് ഞ്ഞങ്ങൾ ദ്വീപുകാർ മിക്ക വാറും എറണാകുളം സൗത്തിലുള്ള ഷാലിമാർ ജുമാ മസ്ജിദിലാണ് വെള്ളിയാഴ്ച എത്തുന്നത് അവിടെ വെച്ച് പള്ളിയുടെ ഏതെങ്കിലും ഒരു തൂണിൽ ചാരിയിരിക്കുന്നത് കാണാം വളരെ സൗമ്യ മുഖവും ആയ് ഇരിക്കുമ്പോൾ പള്ളി കഴിഞ്ഞ് ഒന്നു പരിച്ചയപെടണമെന്നുണ്ട് പക്ഷെ ഒരു തരം പേടി എങ്ങനെ പ്രതികരിക്കും എന്ന് കൂടുതലും അധോലോക കഥാപാത്രങ്ങളായിരിക്കും ഇത് നല്ലൊരു പരിപാടിയാണ് ഇനി കാണുമ്പോൾ നാട്ടിലെക്ക് ക്ഷണിച്ച് നോക്കും പ്രതികരണം അറിയാമല്ലോ
@abdulgafoor6146
@abdulgafoor6146 14 күн бұрын
സിനിമയിൽ വില്ലൻമാർ ജീവിതത്തിൽ വളരെ പാവങ്ങൾ ആയിരിക്കും 😄ഒരുപാട് വില്ലന്മാരെ നേരിട്ട് പരിചയപ്പെടാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ബാലൻ കെ, NL ബാലകൃഷ്ണൻ, പിന്നെ ക്യാപ്റ്റൻ രാജു ഏറ്റവും ഇഷ്ടമായത് ക്യാപ്റ്റൻ രാജുവിനെ ഒരുമിച്ച് ഭക്ഷണം കഴിക്കാനും കുറെ സംസാരിക്കാനും കഴിഞ്ഞു 🙏🏻🙏🏻
@rajuk.j6429
@rajuk.j6429 22 күн бұрын
Great person.....positive speaking....may God bless you dear sir
@anilvarghese6956
@anilvarghese6956 25 күн бұрын
Rafiq Ikka has a good heart to help the poor. God bless you.
@IndianWalker2
@IndianWalker2 26 күн бұрын
ഇദ്ദേഹത്തെ എറണാകുളം നോർത്തിലെ പള്ളിയിൽ എപ്പോളും കാണാറുണ്ട്
@UMERSAALI
@UMERSAALI 22 күн бұрын
ആൾക്ക് അവിടെ ഹോട്ടൽ ഉണ്ട്‌
@fayiskk5978
@fayiskk5978 8 күн бұрын
Ys njanu
@robinthomas3168
@robinthomas3168 23 күн бұрын
What a cool and nice person..Elzu nu thanks, idhehathe parichayappeduthi thannathil
@user-ct5yl3yu9z
@user-ct5yl3yu9z 20 күн бұрын
പണ്ടത്തെ സിനിമകളിൽ കൈനറ്റിക് ഹോണ്ടയിൽ വരുന്ന വില്ലൻ ഇഷ്ടം ❤️❤️
@liferangefitnessandspaproj7769
@liferangefitnessandspaproj7769 27 күн бұрын
super ikka.. super interview.
@jennygigy5136
@jennygigy5136 22 күн бұрын
നല്ല ഒരു മനുഷ്യൻ...ഒരു മതവും ഇല്ല...just a good human being ❤❤❤
@sandeepnair8124
@sandeepnair8124 20 күн бұрын
Nalla super ikka. ... God bless you❤❤❤
@vijayakumarnpillai594
@vijayakumarnpillai594 22 күн бұрын
Ee chettan 1978..80 kaalatthu.Shenoyeesil njaan Hindi films nu pokumbol mudy pinnil kettiyittu varumaayirunnu..An ordinary man..Best wishes..
@noorabeebimifthah41
@noorabeebimifthah41 26 күн бұрын
Beautiful interview ❤
@user-eg6wu3nw2m
@user-eg6wu3nw2m 19 күн бұрын
I remember this gentleman during the 1982 period while I am studying CIFNET Cochin, very good and kind personality
@abramsvlogs
@abramsvlogs 22 күн бұрын
Sathyam .. Aa nadan paranjathu sathyam ... Njan orthittundu idheham oru hindikaran aanu .. Good job ..eliza for bringing these actors interviews ..
@muneerpk9510
@muneerpk9510 14 күн бұрын
ഇങ്ങനെ ഒരു ഇൻ്റെർവ്യൂ എടുതത്തിൽ അഭിനന്ദനങ്ങൾ ,സൗത്ത് റെയിൽവേ സ്‌റ്റേഷൻ ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിലെ റെസ്റ്റോറൻ്റിൽ വരുമ്പോൾ ഇക്കായെ കണ്ടിട്ടുണ്ട് ,ഇന്നും ആ ഹോട്ടൽ മുന്നിൽ വരുമ്പോൾ ഇക്കായെ യും. ഡർബാർ പ്രൗഡിയോടെ ഉള്ള റൗണ്ട് ടേബിൽ കൊണ്ട് വരുന്ന ചായ കപ്പും നമുക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമയാണ് , ഇക്കായെ ഓർക്കാറുണ്ട് , വളരെ സന്തോഷം വീണ്ടും കാണാൻ കഴിഞ്ഞത്തിൽ , ഇക്കായെ തേടി നല്ല ഒരു വേഷം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@SEEWITHELIZA
@SEEWITHELIZA 13 күн бұрын
Thank you for your comment😍
@prajup6789
@prajup6789 26 күн бұрын
ഒരുപാട് മൂവിയിൽ ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെങ്കിലും പേര് ഇപ്പോൾ ആണ് അറിഞ്ഞത്... ഇൻഹരിഹർ നഗർ, കാബൂളിവാല, പട്ടാഭിഷേകം മൂവികളിൽ കണ്ടിട്ടുണ്ട്...
@artunicinternational1604
@artunicinternational1604 23 күн бұрын
റഫീഖ് ഇക്ക... എനിക്ക് പരിചയമുണ്ട്, നല്ല മനുഷ്യനാണ് കലാകാരനും 🌹🌹🌹😍😍😍😍
@eldopaul9775
@eldopaul9775 26 күн бұрын
വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം
@blackcats192
@blackcats192 26 күн бұрын
Nan iddehathe neril kandittund 2012il thalasseriyil vech oru kalyanathil vech...nalla manushyan..
@khalidck6930
@khalidck6930 17 күн бұрын
പച്ചയായ മനുഷ്യൻ കാമ്പൂളിവാല ഓർമയുണ്ട് ഉയരങ്ങളിൽ എത്തട്ടെ
@SEEWITHELIZA
@SEEWITHELIZA 13 күн бұрын
😍😍
@NjanumEnteUmmayum
@NjanumEnteUmmayum 25 күн бұрын
എന്റെ ഫ്രണ്ടിന്റെ ബ്രദർ 🥰
@akhilknairofficial
@akhilknairofficial 26 күн бұрын
കരിവളക്കയ്യാലെന്നെ എന്ന പാട്ടിൽ ഒക്കെ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്.. പിന്നെ തീർച്ചായില്ലാ ജനം എന്ന song ൽ ഒക്കെ
@drift_kings
@drift_kings 26 күн бұрын
90s ഫ്രീക്കൻ ആണ് ഇക്ക...❤️
@makboolkp9727
@makboolkp9727 21 күн бұрын
വളരെ സിമ്പിൾ ആയ മനുഷ്യൻ 👌❤️
@razeenazubair9744
@razeenazubair9744 23 күн бұрын
Supperb interview ❤❤❤❤❤nammude Supperb bro
@suneervarikkattil6264
@suneervarikkattil6264 24 күн бұрын
സിനിമയിലെ clip കൂടെ add ചെയ്യാമായിരുന്നു
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 26 күн бұрын
നല്ല രസികൻ 👍🌹
@RajeevKumar-qp8ik
@RajeevKumar-qp8ik 12 күн бұрын
Great human. GOD bless you. Nice interview.
@SEEWITHELIZA
@SEEWITHELIZA 11 күн бұрын
Thank you
@jabbarp4313
@jabbarp4313 17 күн бұрын
Eliza ... ഒരു നല്ല കുട്ടി , റഫീഖ് ഭായ് ❤❤❤
@SEEWITHELIZA
@SEEWITHELIZA 13 күн бұрын
Thank you💗
@jacobandco2319
@jacobandco2319 20 күн бұрын
Ikka love you .....God Bless
@augustineax2052
@augustineax2052 19 күн бұрын
ജീസസ് ക്രൈസ്റ്റ് താങ്കളെ അനുഗ്രഹിക്കട്ടെ 🙏
@SEEWITHELIZA
@SEEWITHELIZA 12 күн бұрын
🥰🥰
@nissamip3183
@nissamip3183 21 күн бұрын
സത്യം... പേര് ഇപ്പോഴാണ് അറിഞ്ഞത്... 🙏🏻
@seemag8292
@seemag8292 25 күн бұрын
Baba... Amazing❤🎉
@JSVLOGE-04
@JSVLOGE-04 24 күн бұрын
ഇക്ക പൊളിച്ചു 👌👌👌
@user-uk9pu6ze8r
@user-uk9pu6ze8r 27 күн бұрын
Nalla rasa anu rafeekaantea vatthaanam kelkkaan good
@shajahanck1910
@shajahanck1910 4 күн бұрын
super❤❤❤❤ രണ്ടുപേർക്കും👍
@shaibunt4109
@shaibunt4109 26 күн бұрын
80's ൽ Ekm Railway station നിൽ cafeteria നടത്തിയത് എനിക്ക് ഓർമ്മയുണ്ട്
@latheefpa1256
@latheefpa1256 24 күн бұрын
ഇദ്ദേഹത്തിന്റെ സഹോദരനും അഭിനയിച്ചിട്ടുണ്ട്
@adroyikallayi29
@adroyikallayi29 21 күн бұрын
കണ്ടിട്ടുണ്ട് പക്ഷെ ഓർമ വരുന്നില്ല ❤❤
@latheefap864
@latheefap864 17 күн бұрын
സമയം പോയത് അറിഞ്ഞില്ല. ഈ അടുത്ത കാലത്ത് ഇങ്ങെനെ യുള്ള ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല thanks ikka
@SEEWITHELIZA
@SEEWITHELIZA 13 күн бұрын
Thank you so much for the good words💗
@julieanu6283
@julieanu6283 16 күн бұрын
വളരെ നല്ല മനുഷ്യൻ❤
@SEEWITHELIZA
@SEEWITHELIZA 13 күн бұрын
Yes
@IrishEats-zx9pr
@IrishEats-zx9pr 5 күн бұрын
Nalla interview
@josemohan925
@josemohan925 26 күн бұрын
ഹരിഹർ നഗർ അണ്ണൻ
@beenak3856
@beenak3856 22 күн бұрын
സൂപ്പർ ഇക്കാ
@sreesanthms6199
@sreesanthms6199 2 күн бұрын
Super nalloru manushyan❤❤❤❤❤❤❤❤
@reshmakpprasad808
@reshmakpprasad808 26 күн бұрын
My father Dearest friend. My father name K.N Anandan Rtd. Cheef catering Inspector (Southern Railway.(Ekm south)
@KRBiju-en9ym
@KRBiju-en9ym 10 күн бұрын
An honest man !! A good fellow !! Quite simple !!
@SEEWITHELIZA
@SEEWITHELIZA 9 күн бұрын
🥰🥰
@anugeorge8767
@anugeorge8767 23 күн бұрын
Awesome video
@leogameing9764
@leogameing9764 21 күн бұрын
ഇദ്ധേഹത്തെ കണ്ടപ്പോൾ നല്ല പരിചയം തോന്നി , ഏതൊക്കയോ സിനിമയിൽ വില്ലൻ വേഷത്തിൽ കണ്ട പോലെ...... സംസാരം തുടങ്ങിയപ്പോൾ ഉള്ളിൽ ഉണ്ടായിരുന്ന ധാരണ അപ്പാടെ മാറി. വളരെ രസികനായ മനുഷ്യൻ......
@navazsainudeen
@navazsainudeen 22 күн бұрын
എറണാകുളം നോർത്തിൽ വച്ച് പല പ്രാവശ്യം കണ്ടിട്ടുണ്ട്
@nazeerpvk6738
@nazeerpvk6738 23 күн бұрын
Great
@latheefap864
@latheefap864 17 күн бұрын
ഇക്ക സൂപ്പർർർർ
@hashikk9043
@hashikk9043 18 күн бұрын
ഇദ്ദേഹത്തെ ഞാൻ എപ്പോഴും കാണാറുണ്ട് എറണാകുളം നോർത്ത് റെയിൽവേ റോഡിൽ ഞാൻ കാണാറുണ്ട് എന്നെ അറിയുമോ എന്ന് അറിയില്ല
@kpabdulrasheed1850
@kpabdulrasheed1850 20 күн бұрын
സമയം പോയത് അറിഞ്ഞില്ല ! 👍🌹👌
@user-ic7sg6ry9z
@user-ic7sg6ry9z 24 күн бұрын
ഇത്രയും വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ഇക്ക❤❤❤❤❤
@arunvalsan1907
@arunvalsan1907 26 күн бұрын
Varlarey naalathey agrahamasyirunnu. Iddehathe KURICHU ariyaan thanks Elizakkutty
@abhijithpr7683
@abhijithpr7683 26 күн бұрын
Panu Kure cinemayil ulla alalle ❤
@Ayoobkhan453
@Ayoobkhan453 26 күн бұрын
വളരെ നല്ലൊരു മനുഷ്യൻ..
@Trustallh
@Trustallh 16 күн бұрын
നിന്ന നില്‍പ്പ് interview super
@noushadputhalath9181
@noushadputhalath9181 27 күн бұрын
@user-kq7sn1rc1r
@user-kq7sn1rc1r 25 күн бұрын
👍😍
@blackcarpet1723
@blackcarpet1723 2 күн бұрын
❤❤❤❤❤❤❤
@BijuBabu-bn9qi
@BijuBabu-bn9qi 26 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ansaredpl7817
@ansaredpl7817 27 күн бұрын
Indian cinema charithrathil kynetic hondayil Vanna ore oru villan movie in harihar nagar
@aruns3117
@aruns3117 27 күн бұрын
😍
@varghese347
@varghese347 24 күн бұрын
Super❤❤❤❤❤❤❤❤❤❤
@unnikrishnakurup2672
@unnikrishnakurup2672 5 күн бұрын
Nice man
@madappallisameer9528
@madappallisameer9528 6 күн бұрын
❤❤❤
@Rashin24
@Rashin24 27 күн бұрын
Iddeham ernakulam northile railway station aduthulla palliyil Ella fridyum undakum..ikka ith kanundengil oru comment idane😂😂
@shibujohn5720
@shibujohn5720 26 күн бұрын
❤❤❤❤
@ayshabiazeez7957
@ayshabiazeez7957 26 күн бұрын
Eliza❤️❤️❤️❤️
@vmchanel9153
@vmchanel9153 25 күн бұрын
❤❤❤❤❤❤
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 94 МЛН
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 8 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 94 МЛН