ഇതിനു വേണ്ടി Wait ചെയ്യുന്നവർ like അടി Only 999 Seat
@abhinavachu62379 ай бұрын
Nanum undayirunnu avide ath theyyam alla thirayattam ann
@NANDHU_2.29 ай бұрын
Sariyaan😊😊
@mayukhrajk43589 ай бұрын
ഈ Theyyam ഗണ്ടകർണൻ അല്ലെ അങ്ങനെയാ പറയുന്നത്
@mayukhrajk43589 ай бұрын
Namml anganeyaa parayunnath
@comedraw145129 ай бұрын
Alla idh theekuttichathan aann gandakarnan vere ann randum vere vere kadha ann
@KUMARSANGAKKARA-rz8fo9 ай бұрын
Athe തെറ്റാണ് actually... തീ കുട്ടിച്ചാത്തൻ ന് വട്ടമുടി aane... ഖണ്ടകർണൻ തെയ്യം നു ആകാശം മുട്ടുന്ന നീളൻ മുടി യും... രണ്ടും രണ്ടാണ്..
@CG_COSTA-0079 ай бұрын
@@KUMARSANGAKKARA-rz8foyes
@gamingwithadwaid9 ай бұрын
Alla bro rendum vere vere aanu gandakarnanu valiya mudi indavum ❤
@geosgraphics9 ай бұрын
theyyem no thira
@jimshjerry1879 ай бұрын
കോഴിക്കോട് ഉള്ളവർ തിറ എന്ന് പറയും പക്ഷെ ഇത് വടക്കൻ സമ്പ്രദായത്തിൽ കെട്ടിയാടുന്ന തെയ്യം തന്നെ ആണ്.തിറ കോഴിക്കോട് ഭാഗത്ത് മാത്രം ഉള്ള മറ്റൊരു അനുഷ്ട്ടാനം ആണ് അത് വേറെ തന്നെയാണ്