പുതിയ പുതിയ ലോകരാജ്യങ്ങൾ കാണുവാനും കണ്ടാസ്വദിക്കാനും. ഉള്ള അവസരമാണ് ഈ വീഡിയോ കൂടി കിട്ടുന്നത് പക്ഷേ പഞ്ചസാര എന്ന് എഴുതി നാവിൽ വച്ചാൽ മധുരം ഉണ്ടാകില്ലല്ലോ അതിനെ പഞ്ചസാര കഴിക്കുക തന്നെ വേണം അതുകൊണ്ട് യാത്രകൾക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു വീഡിയോ സൂപ്പർ
@muhammad.thariq77432 жыл бұрын
പഞ്ചാര വാങ്ങി അണ്ണാക്കിൽ തട്ട് എന്നാൽ 😁😁
@Dude-dx9ul2 жыл бұрын
Ivedeyum ettiyo?😂
@michusvlog28492 жыл бұрын
Njan kondu pogam
@techtravaleatbythaha35682 жыл бұрын
Polichu
@Ayaan_Dluffy2 жыл бұрын
Thumbnail കണ്ട le ശ്വേതചേച്ചി : നാട്ടിൽ വന്നാൽ അടുത്ത സീരിസിന് ഐഡിയ തരാം, കേരള ഓൺ വീൽചെയർ 😂 🧑🦽
@mangalashree.neelakandan2 жыл бұрын
🤣🤣🤣
@mangalashree.neelakandan2 жыл бұрын
Comment on the week
@sukumarakurup3692 жыл бұрын
Epic 😌
@vishnudas41302 жыл бұрын
😂👍
@jueliaannexs70072 жыл бұрын
എന്റെ കമന്റ് ഡിലീറ്റാക്കി
@remeshp79262 жыл бұрын
ഹായ്... സുജിത്ത്ഭായ്. ലണ്ടൻ കാഴ്ചകൾ അതി മനോഹരം. ഈ കൊച്ചു കേരളത്തിൽ നിന്നും ലോകം കാണിച്ച് തരുന്ന സുജിത്ത് ഭായിക്കും , കൂട്ടുക്കാർക്കും ഒര് ബീഗ് സല്യൂട്ട്. നല്ല നല്ല കാഴ്ചകൾക്ക് കാത്ത് ഇരിക്കുകയാണ്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@TechTravelEat2 жыл бұрын
❤️❤️❤️
@itsmekuttanzz24822 жыл бұрын
1k avan shayikumo plzz
@shajvs71372 жыл бұрын
Indeed
@jaidevnarayan20492 жыл бұрын
It is so proud moment for me to see malayalis doing very well in UK and buyimg houses and latest cars... it should inspire more youngsters to work hard...
@masthanjinostra29812 жыл бұрын
Adh kazhinh ivideyum kurach investment um cheyyanam
@ST0ICSAGE Жыл бұрын
Its only inspiring youngsters to leave because they know they can't have any of those here
@kuttukansvlog48862 жыл бұрын
നിങ്ങളുടെ പരസ്പരം സ്നേഹത്തോടെയുള്ള വീഡിയോ കാണുമ്പോൾ സന്തോഷം........... 😍
@maneeshtech46732 жыл бұрын
Thumbnail കണ്ട് ഞാൻ ഞെട്ടി ഗൂയ്‌സ്..... 😂🔥 പവർ വരട്ടെ സുജിത്തേട്ടോ. 😌⚡️
@muhammedashraf97642 жыл бұрын
ശ്വേതയും
@peterparker22342 жыл бұрын
@@muhammedashraf9764 😂
@albinpeter87212 жыл бұрын
@@muhammedashraf9764 സത്യം
@ajishnair19712 жыл бұрын
സൗഹൃദങ്ങൾ എന്നും ഒരു വലിയ മുതൽകൂട്ടാണ്, അത് കാത്ത് സൂക്ഷിക്കുക എന്നത് വലിയ പ്രയാസകരവും.. സുജിത് സൂപ്പറാണ്..
@sntechsvlogs39302 жыл бұрын
ഇതൊക്കെ wife കാണുന്നുണ്ടോ ആവോ 💙✨️
@bossboss47892 жыл бұрын
😅
@liferunner56812 жыл бұрын
😁
@rahulkrishna16572 жыл бұрын
😂
@karthikm54192 жыл бұрын
🤭
@monstergaming57952 жыл бұрын
😂💯
@palaniswarnammukunthan77722 жыл бұрын
Fazil's office adipoli. Congrats to Fazil for having opened an office in London. China Town look alike in all countries . Sujith, you seemed to be tired, your face is a testimony to this. Shabir 's car looking nice. Tks for ukran video as usual.
@basith37602 жыл бұрын
😀❤️
@itsmekuttanzz24822 жыл бұрын
1k avan shayikumo plzz
@nidhinvijayan4422 жыл бұрын
ഫാസിൽ bro നല്ല മനസിന്റെ ഉടമ ആണ് ❤️❤️❤️❤️അടിപൊളി പോളിയാണ് പുള്ളി ❤️❤️❤️
@Kuttus5302 жыл бұрын
Fazil bro thug തുടങ്ങി 😂😂😂നിങ്ങളുടെ ടീ പൊളി ആണ് 😎😎😎🥳ഒറ്റക്ക് പോകുന്നതിനേക്കാൾ ഈ ടീമിന്റെ കൂടെ ഉള്ള വീഡിയോ കൊള്ളാം.. പൊളി.. only good vibes..always keep this friendship
@TechTravelEat2 жыл бұрын
❤️
@rashankr92772 жыл бұрын
എന്നും കാണാറുണ്ട്.. മടുപ്പ് തോന്നാറില്ല 🥰 enjoy brother👍🏼
@kripakannappii75082 жыл бұрын
Inb trip മുതൽ continues ആയിട്ട് കാണാൻ തുടങ്ങിയത് ആണ് ഇപ്പൊ 7months ആയ എന്റെ മോൾ പോലും സ്ഥിരം പ്രേഷക ആയി മാറി ❤❤😍😍 #tec_travel_eat
@malluflxr2 жыл бұрын
❤
@Sunilpbaby2 жыл бұрын
ഫാസിൽ ഭായ് ഭയങ്കര കോമഡി ആണല്ലോ അദ്ദേഹത്തിന്റെ കൂടെ ആണെങ്കിൽ സമയം പോകുന്നത് അറിയില്ല ഇല്ലിയോ സുജിത്ത് ബ്രോ enjoy be safe....
@aldrindsilva64172 жыл бұрын
Sujith chettanta videos kanumbol oru feelings annu . All the very best chetta and chechii kunjuvava and family too , all the love way from USA 🇺🇸❤️❤️❤️🥳🥳🥳 Asuyakar orupadu undakum namal valarumbol don’t mind chetta , go forward be safe chetta and all of you guys ……. We will meet in usa by god graces
@mamdaero_242 жыл бұрын
Thanks for passing through Slough Sujith chetta! Hope we can meet next time if you come 😄
യാത്രകൾക്ക് ഹരം പകരാൻ ഇങ്ങോട്ട് തന്നെ വരണം. അടിപൊളി നിറങ്ങൾ നിറഞ്ഞ യാത്രകൾ. 😍😍😍😍
@Fahad_Naduvilakath2 жыл бұрын
സുജിത് bro കഴിഞ്ഞ മാസം Katmanduവിൽ നിന്ന് Luklaക്ക് പോയ Tara Airന്റെ 9N-AET വിമാനമാണ് ഇന്നലെ തകർന്ന് വീണത് 😪
@Piranthan2 жыл бұрын
Serious ആയിട്ട് സംസാരിക്കുമ്പോൾ hans ന്റെ comedy പറയാൻ തോന്നിയ ആ മനസ്സ് 😂😂
@Arabmallu_yt2 жыл бұрын
Ningalude koodi Ellavarum nannai. Earnings undaki. Chilar kurachu cash ayappol ningale thirichu kothi. Still Shahir bhai with you. He is great person because he struggled same way long years before adaakum kaaranam.
@athul962 жыл бұрын
HSBC allalo Standard Chartered alle Swetha chechi work cheythirunne?
@Fahad_Naduvilakath2 жыл бұрын
6:40 സുജിത്ത് : ഇവിടെ മുതലാളിമാരാണല്ലേ കളക്ഷന് നടക്കുന്നത്?? 😂 ഫാസിൽ ബ്രോ: collection കഴിഞ്ഞ് കോട്ടിട്ട് നേരെ ഓഫീസിൽ പോയി ഇരിക്കും 😂😂 Welcome back ഫാസിൽ Thug 😎
@Kuttus5302 жыл бұрын
😀😀😀
@bibinbibi84542 жыл бұрын
sudapppi🤣🤣🖕
@ulailulnoufal31202 жыл бұрын
😃😃
@hishammuhammed11962 жыл бұрын
Sujithetta love all your vedios njan oru old sub aane .anavandi samayam thotte Ella vediosum njan missavathe kanarunund❤️❤️❤️❤️
@nirmalk34232 жыл бұрын
Bang on time ❤️
@kunjikka_jr2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈ Combo ഒരൊന്നൊന്നര Combo ആണ് 😍❤️🔥
@kunjikka_jr2 жыл бұрын
@sanal🥰❤ dey dey 😆
@Kuttus5302 жыл бұрын
Ys... fazil bro comedy aanu...
@mashaallah98582 жыл бұрын
Sujith etta thumb nail kand ഞെട്ടിപ്പോയി 🤣🤣🤣
@visalammoorthy70562 жыл бұрын
Fully enjoyed the video.👍🙏🌹
@faizmp58892 жыл бұрын
💜Adipoli video 💜 Swetha😂😂😂😂😂
@abdxxu2 жыл бұрын
katta w8ing 40 secin ullil vanne💗
@jerinpt74102 жыл бұрын
Sujith hope u explore tower bridge, london eye, river cruise, madame tussads, all other central London attractions
@safeer-a54772 жыл бұрын
സുജിത് ഭക്തൻ പൊളിയാണ്, വേറെ ലെവൽ ആണ് !
@KrishneelAnil2 жыл бұрын
Felt like visited London (as Always)
@jijophilip21862 жыл бұрын
Thumbanail കണ്ടിട്ട് shwetha ചേച്ചി : ഇവനെ ഇനി വളരാൻ അനുവദിച്ചു കൂടാ 😂😂😂😂
@miloftw0072 жыл бұрын
thumbnail kandaa le shwetha:Veetil Va Sheri AAkki Tharaaa..🤣
@Fahad_Naduvilakath2 жыл бұрын
7:44 സഹീർ ഭായ് : നല്ല concept ആണിത്😊 സുജിത് : അത് എന്താ?? 🤔 സഹീർ ഭായ് : വണ്ടിക്ക് നല്ല വെളിച്ചവും കാറ്റും ഒക്കെ കിട്ടുമല്ലോ 😎 സഹീർ thug😎
@Kuttus5302 жыл бұрын
😀സാഹിർ ഭായ് ഇപ്പോൾ ഫുൾ thug ആണ് 😀😀
@ചീവീടുകളുടെരാത്രിC112 жыл бұрын
Wonderful youth .. Great vlog 👍
@0faizi2 жыл бұрын
സുജിത്ത് ഏട്ടാ നിങ്ങൾ രണ്ടു മാസം മുന്നേ നേപ്പാളി യാത്രചെയ്തത് ഫ്ലൈറ്റ് ഇന്നലെ നേപ്പാളിൽ തകർന്നുവീണു എല്ലാവരും മരിച്ചു എന്നാണ് വാർത്തയിൽ ഉള്ളത്🥺🥺🥺😥😥😥🥲🥲🥲🥲🥲🥲🥲🥲
@padmajakunhipurayil61472 жыл бұрын
അയ്യോ.
@Enjoylife-on3bh2 жыл бұрын
💯🥺
@sreejithsk90642 жыл бұрын
Good concept, vandikku nalla velichavum kattum kittanayii, 😂🤣😂🤣😂🤣😂🤣😂🤣 Zaheer g counter 😂🤣😂🤣😂🤣😂..... 7:50
@Kuttus5302 жыл бұрын
😂അത് കേട്ടപ്പോൾ ചിരി വന്നു..
@fliqgaming0072 жыл бұрын
London കാഴ്ചകൾ.. അടിപൊളി vibe സീരീസ് 🤩♥️
@basith37602 жыл бұрын
😀❤️
@pearlheartful2 жыл бұрын
0:45 nammude Kerala brand Chicking kandavar aroke 😊
@PraveenKumar-gv3od2 жыл бұрын
Sujith bai camper van onudea edukumooo...eduthal athoru pwolli aayirikkum....super excited 😜😜
@beenamp66972 жыл бұрын
London veendum kanan kazhijathukond santhoshamayi
@RJMALLUVLOGS2 жыл бұрын
അനിൽ ചേട്ടൻ എവിടെ
@mahemallus66472 жыл бұрын
😍😍😍sujith brooo 😜😜London explorer 👍🔥🔥🔥kidu 👌👌👌👌
@GENUINELY_TALK2 жыл бұрын
ലണ്ടൻ 2016 ഇൽ പോയ യത്ര ഓർമ്മ വന്നു central london metro politan hotel ആയിരുന്നു അന്ന് സ്റ്റേ. ലണ്ടൻ , സ്കോട്ലൻഡ് 8 days trip ആയിരുന്നു. ആദ്യം ചെന്നിറങ്ങിയത് skotland ലെ edinburgh airport ഇൽ ആയിരുന്നു അവിടെ 3 days 5 days london ..അങിനെ ആയിരുന്നു പ്ലാൻ . ദുബായ് നിന്ന് ഖത്തർ വഴി ആണ് edinburgh എത്തിയത് . ഏറ്റവും വലിയ tragedy ഞാൻ അടക്കം ടീമിൽ ഉണ്ടായിരുന്ന 3 പേരുടെ laggage transit ഇൽ വിമാനം മാറി പോയി പിന്നീട് 3 ദിവസം കഴിഞ്ഞു ലണ്ടനിലേക്ക് വിമാന കമ്പനി ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് luggage എത്തിച്ചു തരികയായിരുന്നു. എല്ലാം everlasting memories ആണ് 😊😊😊
@Ananthu7_2 жыл бұрын
London what a neet and perfect place 😦🤤make india like that 🌊
@jueliaannexs70072 жыл бұрын
കോമഡി പറയല്ലേ
@dilshadmuhammed23022 жыл бұрын
Nokki irunno😂
@basith37602 жыл бұрын
@@Ananthu7_ 😂
@linosamthomas37592 жыл бұрын
Religion peril adi undakanalle aryu
@abhijithp21162 жыл бұрын
Nadakum nadakum ,noki irinoo😆😆...evide full thamil chali vaari eriyuna teams aan😆😆😆....ethok pathulu evide😂😂😂
@abeljosejojo33192 жыл бұрын
Friends inte koode long drive oke povumo, mari mari odikendi varum. So, ellarkum insurance venam ennulath atre practical alla
@salinimenon58602 жыл бұрын
വീണ്ടും ലണ്ടൻ എത്തിയോ അടിച്ചു പൊളിക്ക് bro 😍😍❤️❤️
@YaTrIgAnKL052 жыл бұрын
👍🏿❤❤
@mummysvillagefoodntravel37322 жыл бұрын
എന്റെ സുജിത്തേട്ട തമ്പു ലൈൻ പൊളിച്ചു 🤣🤣🤣🤣🤣👌
@vibeeshvlogs34042 жыл бұрын
Njn March 22 nu u.k student admission nu apply cheytu but offer letter ithuvare kittila can anybody help me out why it is happening
@luc68262 жыл бұрын
Aaaha kollalo color ayi😌
@diyabsalim77432 жыл бұрын
0:50 valanchery 😌❤🔥
@Ajcreations2182 жыл бұрын
Saheer bhai vibe anallo🤙🤙
@muhammedhashir77802 жыл бұрын
Thumbnail ullath athee poole videolum indakum athenikk ishtapettoo 💥💥
@rahulregimon1112 жыл бұрын
sneham mathram ❤️ sujitheettaaan keee jaiii 🔥🔥🔥
@TechTravelEat2 жыл бұрын
Thanks ❤️
@rahulregimon1112 жыл бұрын
@@TechTravelEat❤️
@savadshabu48282 жыл бұрын
Dream place ann london...ingane kannan patiyathil sandhosham ...
@hibasharafuddin40622 жыл бұрын
Please make a video of Oxford or Cambridge university………please chetta
@deepalakshmanan7392 жыл бұрын
Good to see London city
@l19creates612 жыл бұрын
Today video is good
@laljacob24442 жыл бұрын
Sujith bro please increase your video time. 28 mins too less At least show 1 hour sight seeing. I am trying to go to at least one foreign country for the last 50 years and my relatives are preventing and coming in my way. already having my fourth passport . I am already 72 years and am doubtful whether i will visit any foreign country before i leave this world. Through your Vlog I could see UK Maldives Singapore Thailand Philipines China Russia Nepal Dubai etc I thank you Sujith For the wonderful vlogs. You are like my son. Only thing Pl Increase your vlog time to at least 1 hour. God Bless you and your family and your friends in UK and Dubai and other countries. Even though I am unable to visit any foreign country , through your vlog I could see some foreign countries. Thank you once again. all the best
@hardtrailrider2 жыл бұрын
You must get rid of your "relatives" for getting "life" out of your existence for sure.. 🙂
@aviationx17352 жыл бұрын
More the video duration , lesser the reach and viewers
@geethakumari7712 жыл бұрын
God bless you for fulfilling your ambition
@jaynair29422 жыл бұрын
Awesome place for a night out. Great friends and yummy foods. You're a gourmet likes and discern good foods..or a gourmand?? Anyway.. your spirit adds the masala to your videos. So vibrant and lively..keep it up. Waiting for the upcoming videos..
@YaTrIgAnKL052 жыл бұрын
👍🏿❤❤
@jazbaz18062 жыл бұрын
What is the restaurant name n where it is
@statusoli-12 жыл бұрын
ലെ 4 വാക്‌സിൻ എടുത്ത ഞാൻ. അതു പോരാതെ 7 ദിവസം കൂടുമ്പോൾ കോവിഡ് ടെസ്റ്റും 😉
@hibasharafuddin40622 жыл бұрын
Please make a video of Oxford or Cambridge university please please please please
@smartswag82702 жыл бұрын
0:50 sakir bhai mass walk😂
@vaisakhmanoj38122 жыл бұрын
Hey bro... Finalissima കാണുന്നുണ്ടോ???
@abhinav._3502 жыл бұрын
Yeah 12mani fan💖💖 #techtraveleat 💥💖😻
@shibinhaneefa26512 жыл бұрын
ലണ്ടൻ നഗരത്തിൻറെ കാഴ്ചകൾ പ്രേക്ഷകരിലേക്ക് വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. 🇬🇧🇬🇧🇬🇧🥰🥰🥰
@Millionwheels.2 жыл бұрын
അതെ അതെ...... എന്ന് മനോഹരം ആയി പറയുന്ന ആ ബ്രോ എവിടെ 🥰
@mukundaraoster2 жыл бұрын
Central London Video Amazing & 👌
@baijadas43332 жыл бұрын
Super video👌🥰🥰🥰🥰
@samhenry69162 жыл бұрын
Enthu paranjalum mathi varula ikka Have fun 😍
@ameenmuhammed79212 жыл бұрын
Telephone booth കണ്ടിട്ട് പുലിവാൽ കല്യാണം ഓർമ്മ വന്നവരുണ്ടോ " കള്ളവണ്ടി കേറാനുള്ള കാശ് പോലും എന്റെ കയ്യിലില്ല😥"
@AryanRaj-wh2eq2 жыл бұрын
It was a great pleasure to meet saheer Bhai at Lulu mall today 😊😊😊
Correct 100 like entaya😍🤩😍🤩😍😍😍🤩sujith uncle poliyaatto videos ❤️🥰🥰🥰❤️
@jijivarghesejohn79592 жыл бұрын
super!
@sharfassha63892 жыл бұрын
Ennallum pettann kuttippuram enn oke ☺️ kuttippuram ijathi💥💥
@padmajakunhipurayil61472 жыл бұрын
Very enjoyable vedio.
@fayizp50232 жыл бұрын
Liverpool, Manchester vlog cheyyu..
@nakulansuneesh25992 жыл бұрын
Powli bro.... 🥰🥰🥰🥰
@preethakurian14162 жыл бұрын
Swetha wait chyuva sujith Ulla gift 😄😄😀👌
@rajeeshrajeesh47312 жыл бұрын
Katta waiting ayirunu
@missionunboxing45572 жыл бұрын
Bro oru American trip plan cheyyu
@sebinsimon1832 жыл бұрын
തട്ടുകട Location എവിടെയാ....??
@vtp96562 жыл бұрын
ശ്വേത ഒരു ഇടുങ്ങിയ ചിന്താഗതിക്കാരി അല്ലാത്തത് കൊണ്ട് സുജിത് ഭായ് രക്ഷപെട്ടു..🙏🌹❤️😊😎
@noobcodm63542 жыл бұрын
😂💀
@abhaydinesh97452 жыл бұрын
Nalla w8ing aaynu poli
@rahulrajupanayankavayalil88102 жыл бұрын
25:41 kanjirappally..........💖
@vskvlogs52482 жыл бұрын
Sujithettande vedios poliyanu.... ❤️❤️❤️
@vimalvv35952 жыл бұрын
Arg vs Italy match Kanan pokunundo...???😀😀
@sreekumar38642 жыл бұрын
Awesome city in London.Intetesting vlog.
@ismailkoovale80152 жыл бұрын
ಟ್ರಾಫಿಕ್ ಬ್ಲಾಕ್ ಉಂಡಾವಣೆ 'ಸೂಪರ್ ಡೈಲಾಗು ಗುರು .ಇದು ಕೇಳಿ ತುಂಬಾ ನಗು ಬಂತು ಬ್ರೋ
@Asherstitusworld2 жыл бұрын
Super Video Sujith CheetaBig Fan Today's Video Is Awesome Soho Night club Pubs Discos And strip clubs Video Poli Intro Poli Sujith cheeta Saheer bai and Sujith Cheetan combination poli Most Waited video Sujith Cheeta London Poli Country Saheer bai Counter Poli Waiting for more travel videos Sujith cheeta