Family video തന്നെ ആണ് interesting...with rishi swetha abhi achan & amma❤..swetha's today's look is very cute🎉
@vinodcv34114 ай бұрын
ശരിയാണ് "കേരളത്തിൽ ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ ലഹരി കിട്ടുന്നതും ഉപയോഗിക്കുന്നതും "-അത് കൊണ്ടു തന്നെ കേരളം ആണ് നമ്മുടെ ലഹരി ശരിക്കും അർത്ഥവത്തായ വാക്കുകൾ 😄.... ഫോർട്ട് കൊച്ചി വീഡിയോ മനോഹരം ആണ്. ലോകത്തെ മിക്കവാറും ജനങ്ങളെ കാണണം എങ്കിൽ ഫോർട്ട് കൊച്ചിയിൽ പോയാൽ മതി 🌹🌹🌹👌👌👌👍🌹🏅🏅
@muneer3694 ай бұрын
Kochi Lulu mall ന്റെ vibe വേറെ ഒരിടത്തും ഉള്ള ലുലു വിലും ഇല്ലാ 🤩 കൊച്ചിയുടെ vibe വേറെ ഒരു city ക്കും ഇല്ലാ 🤩🤩
@ajinp64304 ай бұрын
Anoo😂
@muneer3694 ай бұрын
@@ajinp6430 എന്തെ പിടിച്ചില്ലേ? അൽ തിരോന്തോരം
@vysakhgeethagopi78874 ай бұрын
അതെ 💩💩💩💩💩💩💩💩@@muneer369
@thakkali_official4 ай бұрын
Come to Tvm
@ajinp64304 ай бұрын
@@muneer369 pidichillenkilo
@antonythomas13574 ай бұрын
Vypin light house കൂടി കേറണമായിരുന്നു നല്ല അടിപൊളി വ്യൂ ആണ്.... Must visit place
@Bileveyou4 ай бұрын
വൈപിൻ പള്ളി യും പരിസരങ്ങളും ഫോർട്ടകൊച്ചിയും അന്നയും rassolum സിനിമ കണ്ടവർക്കു മറക്കാൻ പറ്റില്ല ❤️
@anuajo53634 ай бұрын
ഫോർട്ടുകൊച്ചി കാണാൻ ആഗ്രഹിച്ചിരിക്കുമ്പോ വീഡിയോ വന്നിരിക്കുന്നു... ❤❤
@feelhomeYourTravelPartner4 ай бұрын
Thank you for capturing Feel Home Fort Kochi ❤❤❤
@sarithasaritha45024 ай бұрын
നമ്മുടെ നാടും അടിപൊളിയാ... കണ്ടാൽ വേറെ എവിടെയോ ആണെന്ന് തോന്നുന്നു
@danyjob33894 ай бұрын
ഇന്നത്തെ ഫോർട്ടുകൊച്ചി വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ശരിക്കും പറഞ്ഞാൽ ഞാൻ ഫോർട്ടുകൊച്ചി കണ്ടിട്ട് ഒരുപാട് നാളായി ഏതായാലും ഇന്നത്തെ വീഡിയോയിൽ എനിക്ക് ഫോർട്ടുകൊച്ചി ശരിക്കും എക്സ്പ്ലോർ ചെയ്യാൻ പറ്റി. ഞാൻ പണ്ടെപ്പോഴോ ഫോർട്ടുകൊച്ചിയിൽ പോയതാ പിന്നെ ഇന്നത്തെ വീഡിയോയിൽ ആണ് എനിക്ക് കാണാൻ പറ്റിയത് .ഏതായാലും അടുത്ത എപ്പിസോഡിൽ കാണാം. Tech travel eat ❤
@TechTravelEat4 ай бұрын
Thank You So Much 🤗
@sunilambika3223 ай бұрын
ഫോർട്ട് കൊച്ചി & ലുലു മാൾ ന്റെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ല അടിപൊളി വ്യൂ ആണ്.... 💎💎💎💎💎💎💎💎💎💎💎
@ranidivakar59714 ай бұрын
So nice to see the church. God bless you and your family
@arjungs90824 ай бұрын
സുജിത്തേട്ടാ..ഒരു ദിവസം ജഡായു പാറ ഒക്കെ കാണാൻ പോകണേ ❤️❤️
പെരിയറിലെ ഫുഡിനെക്കാൾ കടവിലെ ഫുഡ് ആണ് സൂപ്പർ ഞാൻ ഇടക്ക് കയറാലുള്ളതാണ്.. 🥰
@ShabinvvVv4 ай бұрын
Ayin🙄
@Alexiii00354 ай бұрын
I once travelled with KSRTC Ullasayathra with my family and friends to Palakkad and I have to say it was such an amazing experience!! The best part of the trip was not just the views the bond between the passengers, conductor and driver. Usually when we take a tourist bus we don't get this type of experience. The KSRTC conductor and driver, they were so entertaining, friendly and engaging participating in all our littlest moments of enjoyment and by the end we all felt like a family. For those who are planning to go for a trip in KSRTC ,Go for it!!❤
@naijunazar30934 ай бұрын
Hi സുജിത്,റിഷി കുട്ടൻ ഉണ്ടെങ്കിൽ വീഡിയോ വേറെ ലെവൽ വൈബ് ആയിരിക്കും. നമ്മുടെ നാട്ടിലെ ഇതുപോലുള്ള മനോഹരമായ സ്ഥലങ്ങൾ കൂടി ഇനിയും കാണിക്കണം
@jyothishgeorge34444 ай бұрын
അങ്ങനെ ഒരു ജപ്പൻകാരൻ വേണ്ടിവന്നു സുജിത് ബ്രോ ക്ക് നാട് കാണാൻ
@Abhishektechy1234 ай бұрын
Oru kerala series Start chey
@Subair-t2c4 ай бұрын
എന്താ അറിയില്ല ഇവരെ വീഡിയോ കാണാൻ ഇത്ര ഇഷ്ട്ടം ❤
@swamigaming89474 ай бұрын
My favorite Kollam district - a explore pannuga bro
@anneacharya37924 ай бұрын
Hey Sujit,Beautiful video.i was baptised in Santacruz cathedral in the Yr 1962.I thank you with all my heart for showing us this video.May God bless you abundantly. Lots of love to Shweta, bro in law,regards to your friend from Japan and a kiss for my Rishi.🎉🎉❤❤
@nithu22544 ай бұрын
Budubuda പാട്ട് മുഴുവൻ മൈക് നു മുൻപിൽ പാടാൻ സമ്മതിച്ചില്ല.. അച്ഛനാണത്രെ അച്ഛൻ....😂😅
@swapnasaju76464 ай бұрын
Shwethaas hairstyle kollallo
@sajithaappu91424 ай бұрын
ഋഷികുട്ടാ........ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@harishkrishnan21934 ай бұрын
This is super video . But missing ur mom and dad soon expect family trip only ur family
@fliqgaming0074 ай бұрын
Adipoli vibe vlog 😉❤️ Kochi ❤
@sajilsview4 ай бұрын
Fort Kochi ithra beautiful ayrno ❤
@sreejithmadhavan97844 ай бұрын
kochi looks like some places in foreign countries...like to visit
@unnikrishnanmbmulackal71924 ай бұрын
കൊച്ചിയിലെ കാണാൻ പറ്റാത്ത സ്ഥലം എല്ലാം കണ്ടു ബ്രോ, ഇന്നത്തെ കാഴ്ച്ചകൾ അതി മനോഹരം 🥰ഹായ് ഋഷി കുട്ടാ 🥰🌷🌷🌷🌷👍👍👍
@royithankachan27394 ай бұрын
🥰🥰😍😍🔥🔥👍👌👌👌polii vibe🔥🔥🔥superb vlog hats of to you sujith🙏🙏🙏
@iamneelakandan4 ай бұрын
Sujithetta vlogs are addicting ❤❤
@Myvideos989554 ай бұрын
Munnar trip വേണം with family.
@athirabhari3 ай бұрын
Rishi is so cute😊
@KiranGz4 ай бұрын
Today’s TTE vlog is amazing as usual..Rishi rocks❤ frm pkd
@vishnuappu20554 ай бұрын
Sujithettta oru hai tharuvo❤❤❤❤
@jaynair29424 ай бұрын
Awesome buddy.! Now share your moments with family and friends till you resume the trip.
@anwarumalabar16604 ай бұрын
A lot love from Malappuram ❤
@Krishnarao-v7n4 ай бұрын
Today's Video Views Amazing Rishi Reaction 👌👌🎉🎉🎉🎉
@AhmedBaliqu4 ай бұрын
സുജിത്ത് ചേട്ടൻ നല്ല ഒരു യാത്രികൻ ആണെന്ന് പറയാൻ കഴിയില്ല കാരണം പത്തനംതിട്ടയിൽ ജനിച്ചു വളർന്ന താങ്കൾ ഇതുവരെ കേരളം മുഴുവനായി കണ്ടിട്ടുണ്ടോ
@nashstud14 ай бұрын
Nice kochi vibe, come to trissur and show him here also
@Oncooooo4 ай бұрын
I love your family vlog❤😊😊😊😊😊sujithettan slim aayi
Welcome to Fort kochi Sujith and family.... Missed you man ❤
@snehadevadas73974 ай бұрын
We need kerala series with your family🎉
@Mystylevideos14323 күн бұрын
പൊളി വീഡിയോ ❤
@TravelFoodArt20234 ай бұрын
It's always positive vibes watching your videos...!!
@anuphilip62334 ай бұрын
Mone this time we bought tasty nibbles Onam sadhya kit. Really enjoyed the sadhya. Thanks alot to you son for showing a blog about tasty nibbles.
@nidhinjose4 ай бұрын
Family video is better to watch....
@mayasaraswathy88994 ай бұрын
Nalla entertainment video ayirunnu. 👌🏼
@iloveyoukochi70384 ай бұрын
ഫോർട്ട്കൊച്ചിയും മട്ടാൻഞ്ചേരിയുമൊക്കെ ലോകത്തിലെ no1 ടുറിസ്റ്റ് പ്ലേസുകൾ ആകേണ്ടതായിരുന്നു. ഇവിടത്തെ ഭരണകക്ഷിയും പ്രതിപക്ഷവും കൂടി കൊച്ചിയുടെ വികസന ഫണ്ട് അടിച്ചു മാറ്റി പുട്ട് അടിച്ചത്തിന്റെ ഫലമാണ് ഒരു പുരോഗതിയും ഇല്ലാതെ കിടക്കുന്നതിനു കാരണം
@dheevar96604 ай бұрын
😂😂 comment from a person who has not seen the workd. Bro go and visit europe thailand newzeland latin america and canda and japan. India and kerala wont come in top 1000 tourist spot in the world
@vineeshtravelblog59753 ай бұрын
അടിപൊളി ഫോർട്ട് കൊച്ചി 🥰
@rajalakshmipai97764 ай бұрын
👍, take Rishi to kids Capitol at Tripunithara, he will like it very much , big ball pit and all soft play items are there 👍
@manuprasad3933 ай бұрын
കൊള്ളാം അടിപൊളി ❤❤
@sukeshbhaskaran90384 ай бұрын
Beautiful congratulations hj best wishes thanks
@nirmalk34234 ай бұрын
Awesome polich
@TechTravelEat4 ай бұрын
Thank you
@LatheefLathi-c5tАй бұрын
Eshtam ayi sujith❤shewtha❤rishi❤abhi❤......❤
@LatheefLathi-c5tАй бұрын
Nithish
@lisaalexander23014 ай бұрын
Burgher Street unusually clean for Kerala
@nihalkprakash80704 ай бұрын
Loved the video
@deykrishna51414 ай бұрын
Sujith Bro, really interesting blog, particularly a family trip. Rishi started to talk fluently about what you said to him. Show other places to your friend from Japan. There very interesting places around Fortcochi and Mattancherry.
@lonelytraveller18784 ай бұрын
Yellow building kandapol Goa,pondi oke orma vannu
@niazmelayil99934 ай бұрын
Suchithetta ningal lulu vile zero gravity try cheyyanee must try an vedios cheyyanam plss
@harishkrishnan21934 ай бұрын
My mom really enjoying Rishi baby . Yesterday she is discharged from hospital but she enjoys Rishi video .
Njan poyittund june my cousins brother's aayi my first experience aanu kochi Lulu mall ❤❤
@TechTravelEat3 ай бұрын
❤️❤️❤️
@vijayakumarm14234 ай бұрын
Rishi goes to palarivattam by bullet train 🤣🤣🤣😂😂😂😂😂🤣🤣🤣
@jikkubabu4 ай бұрын
Lulu kandu kandu maduthu lulu vedios eni idaruthu
@bijuabraham65874 ай бұрын
മട്ടാഞ്ചേരി.... പോകണം....
@ninjaga4714 ай бұрын
My old school was having a lake very near, asthamudi lake and am studing in a different school
@swamigaming89474 ай бұрын
Kanniyakumari - visit - When? ( you missed this place when you complete in trip 2)
@chandhrisrinivasan82284 ай бұрын
Bro I am your. Fan I like your video
@CyriacSebastian-i2x4 ай бұрын
Super😍😍😍
@raizamrn71184 ай бұрын
It's me good luck here 🥰🥰❤
@PEONGAMING74 ай бұрын
Hi Nan tv ille anu nigalude video kanunathe❤️🩹 Oru hi theruvo😊
@SumeshkichuVlogs4 ай бұрын
Adipoli ❤️👌✌️
@TechTravelEat4 ай бұрын
Thank you so much 😊
@harishkrishnan21934 ай бұрын
Rishi is super now
@soorajsoorajs33854 ай бұрын
You japan friend looks like a guy from GSM areana channel.
@navneeths62044 ай бұрын
Burgher സ്ട്രീറ്റന്റെ ചരിത്രം അറിയാമെങ്കിൽ അത് ഒന്ന് വിശദീകരിക്കുമോ ? എങ്ങനെയാണ് burgher street എന്ന പേര് വന്നത് ? ബർഗർ sandwich മായിട്ട് ബന്ധമുള്ളത് കൊണ്ടാണോ ?
@Vinayak__1114 ай бұрын
Sujithettaa mundro islend vaaa❤️
@Smaliyavlogs4 ай бұрын
I like Rishikkuttan 🥰🥰🥰
@RoshR3 ай бұрын
Basilica is a special Title given to a Church by the Pope for its special perspective or historical accords.]. Santa Cruze is a Cathedral Church ( head church/ Bishops Church of Diocese of Cochin) as well as a Basilica (title given by Pope John Paul 2 in 1984) Apart from Italy, India has the largest number of basilicas. All the Basilicas in the world are Minor basilicas except 4 which are major basilicas and all 4 are in Rome. St. Peters Basilica, Basilica of St. Mary Major, St Pauls Outside the walls and St. John Lateran Basilica. St . John Lateran Basilica is the mother church of the catholic faith as it is the Cathedral of the Bishop of Rome i.e the Pope. So St. John Lateran is the only Arch Basilica in the world. Many people think St. Peters is the mother church. Papal ceremonies do take place there as it is inside the vatican and it is the largest church in the world, but mother church is St. John lateran.
@preethisamir-mu6bb4 ай бұрын
Santhome basilica in chennai has kodimaram
@abdulrahman-fw4ep4 ай бұрын
Aaa overhead cables aane street view kolam aakunath
Sujith till end Rishikkuttan didn't get "Orange lollypop "
@jibinpg6674 ай бұрын
Super👍
@sandy____6974 ай бұрын
Nice 👍♥️🔥
@Rahul-iu7jl3 ай бұрын
poli video
@preetisarala38514 ай бұрын
If I am nit wrong, when we went to Kerala, we saw a synagogue in Fort Kochi where Vasco de Gama's body was interred.And,the Spice Street, then shops with signs saying" You Buy we fry", where we got non veg food
@kRL12234 ай бұрын
Love from kasargod.
@vivekm7494 ай бұрын
*Super bro*
@Laly-mi2dr4 ай бұрын
He somewhat looks and sounds like Rahul Eshwar
@ushathomas10754 ай бұрын
ആ പള്ളിയിലാണ് വാസ്കോഡിഗാമയെ പണ്ട് അടക്കിയത്.അതിനുശേഷംഅവശിഷ്ടംഅവരുടെ നാട്ടിൽ കൊണ്ടുപോയി.അടക്കിയ ഭാഗം പള്ളിക്കകത്ത് കാണാം