പണി തരുന്നവർക്ക് പണി കൊടുക്കാൻ ഇതാ ഒരു കിടിലൻ ഓഡിയോ ...I Right to information

  Рет қаралды 469,910

Marunadan Malayali

Marunadan Malayali

Күн бұрын

പണി തരുന്ന പൊലീസിന് എങ്ങനെ പണി കൊടുക്കാം ...? ഇതാ ഒരു കിടിലൻ ഓഡിയോ ...
#righttoinformation #keralapolice #socialmedia

Пікірлер: 803
@jayarammenon7124
@jayarammenon7124 Жыл бұрын
കിടിലൻ...വിളിക്കുന്ന ഈ സാറിൻ്റെ കാലടികളിൽ ഒരു വലിയ നമസ്കാരം...ഇങ്ങനെ ഒരു പത്തു പേരുണ്ടെങ്കിൽ ഈ രാജ്യം നന്നാകും.. ഇദ്ദേഹമാണ് യഥാർത്ഥ അധ്യാപകൻ...അല്ലാതെ ഇന്ന് പാർട്ടിക്കാരെ നക്കി കയറുന്ന ഒന്നിനും കൊല്ലാത്തവരല്ല...
@shrinivasnayak2617
@shrinivasnayak2617 Жыл бұрын
ORU GURU. SHISHYA. SAM VADAM. BIG. SALUTE. SIR. 🌹🙏
@babuantony2951
@babuantony2951 Жыл бұрын
Adipoly
@jeesonjose8525
@jeesonjose8525 Жыл бұрын
Big salute. ee നായിൻ്റെ മക്കൾക്ക് ഇങ്ങനെ തന്നെ പണി കൊടുക്കണം....
@jeesonjose8525
@jeesonjose8525 Жыл бұрын
ഈ അധ്യാപകൻ്റെ പിന്നിൽ അണി ചേരാ ന് ഞാന് തയ്യാറാണ് .അത്രക്ക് തെണ്ടിത്തരം ഈ ഗവൺമെൻ്റ് ഉദ്ധ്യഗസ്ഥർ ചെയ്യുന്നുണ്ട്
@Prakash-gb4vp
@Prakash-gb4vp Жыл бұрын
Athe....karackt
@sabupj9713
@sabupj9713 Жыл бұрын
ആ സാറിന് ..ഒരുബിഗ് സല്യൂട്ട് ..നമ്മുക്കൊന്നും..അറിയാത്ത കാര്യങ്ങൾ ..ഇദ്ദേഹത്തെ പോലെ പ്രവര്‍ത്തിക്കുന്നുണ്ട്..സപ്പോർട്ട് ചെയ്യണം...🙏🙏🙏👌👌👌
@shrinivasnayak2617
@shrinivasnayak2617 Жыл бұрын
ORU. GURU. SHISHYA. SAM VADAM. BIG. SALUTE. SIR. 🌹🙏
@joseprakashkj7361
@joseprakashkj7361 Жыл бұрын
വർഗീസ് ജോസഫ് സാറിനു മാത്രമല്ല, ഏതൊരു പൗരനുമാവാം... "വീജേ സാർ" എൻ്റെ ചങ്ങാതിയാണ്.
@radhamanimohandas9958
@radhamanimohandas9958 Жыл бұрын
👍👍👍👍👍👍👍🙏🙏🙏🙏
@alexandergeorge9365
@alexandergeorge9365 Жыл бұрын
എന്നാലും എന്റെ വർഗീസ് ജോസഫ് സാറേ... താങ്കൾ റിട്ടയർ ചെയ്തെന്ന് ആര് പറഞ്ഞു? 10 വർഷം അനുഭവം ഉള്ള ഒരു പോലീസുകാരനെ നിക്കറിൽ മുള്ളിച്ചു! സാറിന് നമോവാകം!
@rajgop-vn9fi
@rajgop-vn9fi Жыл бұрын
🤣🤣🤣👏
@radhamanimohandas9958
@radhamanimohandas9958 Жыл бұрын
👍👍👍👍👍
@shafisha8534
@shafisha8534 11 ай бұрын
Zzzz z zz z zzz❤
@richdadpoordad6043
@richdadpoordad6043 Жыл бұрын
"അദ്ധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും " എന്ന് പറയുന്നതിന്റെ കാര്യം ഇപ്പോഴാ മനസ്സിലായത് . പത്തരമാറ്റ് .. നല്ല അദ്ധ്യാപകർ എന്നും ഒരുപടി മുന്നിൽ ബിഗ് സല്യൂട്ട് മാഷേ ...🎉🎉🎉
@cijoykjose
@cijoykjose Жыл бұрын
അധ്യാപകരേക്കാൾ ഒരു വാര മുന്നിൽ നിൽക്കുന്ന ഒരുപാട് സർക്കാർ ജീവനക്കാർ ഉണ്ട്. അധ്യാപകർക്ക് വെറുതെ കുറേ ശമ്പളം ലഭിക്കുകയും ചെയ്യുന്നു.
@jibish7999
@jibish7999 Жыл бұрын
അത് കോഴ അദ്ധ്യാപകരെ ആണ്
@jsna9792
@jsna9792 Жыл бұрын
​@@cijoykjoseExactly 💯.. some people are giving such kind of praises to teachers.. I studied in a government school, each and every teachers have multiple engagements other than teaching, our headmaster rarely comes school because he is having farm land and doing agricultural activities. Almost all teachers are coming maximum 4 to 5 days in a month and signing the attendance for the whole month with the knowledge of headmaster- the leader of such frauds..
@prasadampalattil9896
@prasadampalattil9896 Жыл бұрын
@@cijoykjose എല്ലാ അദ്ധ്യാപകരും ഒരുപോലെ അല്ല , അതുപോലെ തന്നെ ഉദ്യോഗസ്ഥരും പൗരന്മാരും .
@Thankans007
@Thankans007 Жыл бұрын
​@@cijoykjoseഎന്ന് അദ്ധ്യാപകരുടെ സഹായം ഇല്ലാതെ മലയാളം പഠിച്ച ഞാൻ..... ഒരു ഒപ്പുകൂടി!😂😂😂
@swaminathkv5078
@swaminathkv5078 Жыл бұрын
ഇങ്ങനെ വിവരം ഉള്ളവർ വേണം " വിവരമില്ലാത്ത " വർഗ്ഗത്തെ ഉണർത്താൻ 👌👌👌
@rajeev5693
@rajeev5693 Жыл бұрын
മുഖ്യാധാരാ മാദ്ധ്യമങ്ങളേ എടുത്തു കിണറ്റിലെറിയാൻ ആരുമില്ല ഇവിടേ അന്തിച്ചർച്ചക്ക് കോട്ടും സ്യൂട്ടും ഇട്ട് മസിലും പിടിച്ചു കൊണ്ട് നെഗറ്റീവ് കാര്യങ്ങൾ ചർച്ച ചെയ്തിട്ട് എന്ത് കാര്യം . മറുനാടന് നൂറ് നമസ്കാരം 🙏
@abhijithkss7029
@abhijithkss7029 Жыл бұрын
സത്യത്തിൽ ഈ ശബ്ദരേഖ കേട്ടപ്പോൾ ആ പോലീസ് ഉദ്യോഗസ്ഥനോട് വലിയ സഹതാപം തോന്നി, ജീവിക്കാൻ വേണ്ടി ഈ തൊഴിൽ ചെയ്യേണ്ടി വന്ന നിസ്സഹായനായ ഒരു ചെറുപ്പക്കാരൻ 🙏🙏🙏🙏
@SaajuBaalu
@SaajuBaalu Жыл бұрын
Olakkayanu, Avanu Pani kittum ennu aronjathu kondu abhinayikkunnathallae brother oru preshnamayittu avantae aduthaeyku chellu appo ariyaam alda sanmanassu! 🤣
@maneeshr7492
@maneeshr7492 Жыл бұрын
​@@SaajuBaaluഅയാൾക് എന്ത് പണി കിട്ടാൻ, അയാൾക് ഒരു റോളും അതിൽ ഇല്ല
@mbinuattingal8674
@mbinuattingal8674 Жыл бұрын
അതിലും വലിയ സഹതാപം എനിക്ക് തന്നോട് തോന്നി .🤔🤔
@shajanjacob1576
@shajanjacob1576 Жыл бұрын
സഹതാപമോ ?
@jpjio977
@jpjio977 Жыл бұрын
😢
@SreeNair
@SreeNair Жыл бұрын
സമൂഹത്തിൽ ഉണ്ടാകുന്ന അനീതിക്കെതിരെ പൊരുതുവാൻ മുന്നിട്ട് ഇറങ്ങിയ സംഘടനക്കും, സാറിനും, ഇത് ഞങ്ങളിൽ എത്തിച്ച മറുനാടനും ആയിരം നന്ദി.. കുറത്തികാട് എന്റെ നാടിന്റെ അടുത്ത് ഉള്ള പ്രദേശം ആണ്.
@gireeshmk3609
@gireeshmk3609 Жыл бұрын
അത് മൻമോഹൻ സിംഗ് അല്ലെ സർ.
@sks8198
@sks8198 Жыл бұрын
വർഗീസ് ജോസഫ് പെരുമ്പാവൂർ മാഷിന് ഒരായിരം അഭിവാദ്യങ്ങൾ.
@CM-mw8qd
@CM-mw8qd Жыл бұрын
സർക്കാർ നിയമങ്ങളും അതിന്റെ പഴുതുകളും മറ്റും അറിയാവുന്നത് സർക്കാർ ജോലിയിൽ ഇരുന്നവർക്ക് തന്നെയാണ്... ചിലർ റിട്ടയർ ആയാലും ഈ വക കാര്യങ്ങൾ അറിയില്ല.. ഇയാൾ പുലിയല്ല പൂപ്പുലിയാണ് 🙏
@krishnakumarv9737
@krishnakumarv9737 Жыл бұрын
എത്ര ശക്തമായും വ്യക്തമായും ആണ് ഈ അധ്യാപകൻ കാര്യം പറയുന്നത്.നമിച്ചു🙏🙏.
@prasadvelu2234
@prasadvelu2234 Жыл бұрын
അമ്പോ... ആ സ്കൂൾ മാഷ് പുലിതന്നെ .... ബാക്ക്ഗ്രൗണ്ട് ഉണ്ട്. ഒറപ്പാ.. ഒന്നൂല്യ ങ്കി അങ്ങേരടെ ശിഷ്യൻ ജഡ്ജി എങ്കിലും ഉണ്ട്. ഇത്രയും ഉറച്ച് കൃത്യമായ നിലപാടുള്ള സാറ്.❤👍👍
@sanalchandran7430
@sanalchandran7430 Жыл бұрын
സത്യം ❤️❤️❤️❤️
@OmanOman-pj9kj
@OmanOman-pj9kj Жыл бұрын
നമസ്കാരം രാജൻ സാറേ എന്തായാലും ആ സ്കൂൾ ടീച്ചർ സാറിന് ബിഗ് സല്യൂട്ട് ഇങ്ങനെയുള്ള ആൾക്കാരെ വേണം നമ്മുടെ ഇതിൽ കിട്ടുന്ന വളരെ സന്തോഷം മുഴുവനും കേട്ടു സന്തോഷം സാറേ
@rachelthomas6428
@rachelthomas6428 Жыл бұрын
Ee sarinepole kurepper engilum keralathil undayirunnengil.....
@joythomas7085
@joythomas7085 Жыл бұрын
Vow,that was super. ❤❤❤
@sreekantannair6614
@sreekantannair6614 Жыл бұрын
ആ നല്ല അദ്ധ്യാപികന് അഭിനന്ദനത്തിൻ്റെ ആയിരം രാജമല്ലിപൂക്കൾ
@sreekumaris7858
@sreekumaris7858 Жыл бұрын
രാജമല്ലിപൂവല്ല അതുക്കും മേലെ
@von4604
@von4604 Жыл бұрын
വിവരമുള്ളവരും നാട്ടിലുണ്ട് ഇപ്പോളും സന്തോഷം 👌👌👌👏👏👏👍👍👍🙏🙏q
@gopidass3072
@gopidass3072 Жыл бұрын
അറിവും കഴിവും ഉള്ളവന്റെ അടുത്ത് വിളച്ചിൽ നടക്കില്ല 👌👌👍
@sasisasi9554
@sasisasi9554 Жыл бұрын
ആ. സാറിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@kamalav.s6566
@kamalav.s6566 Жыл бұрын
ചില മുട്ടാപ്പോക്കുകാർ കാര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആവശ്യമുള്ളതും ഇല്ലാത്തതുമായ ആവശ്യങ്ങൾ ഉന്നയിച്ചു ഓഫീസിലുള്ളവരെ കഷ്ട്ടപെടുത്താറുണ്ട് , കേമത്തമാണ് , ഞാൻ വല്യ ആളാണ് എന്നൊക്കെയാ വിചാരം, സെക്ഷൻ കൈകാര്യം ചെയ്യുന്നവർക്ക് ഇതു മാത്രമല്ല വേറെയും ധാരാളം വർക്ക്‌ ഉണ്ട് , പുറത്ത് നിന്ന് ആർക്കും എന്ത് നെഗറ്റീവ്ഉം പറയാം, ഇദ്ദേഹവും സാലറി വാങ്ങി തിന്നപ്പോൾ 100 % പെർഫോമൻസ് ok ആയിരുന്നോ , സംഘടന നേതാക്കൾ വല്ലപ്പോഴുമേ ഓഫീസിൽ തന്നെ വരാറുള്ളൂ , 2005 ൽ ഈ ആക്ട് നിലവിൽ വന്നതോടെ വേണ്ടതും വേണ്ടാത്തതും കുറെ ചോദ്യങ്ങളുമായി ചിലർ മിനകെട്ടിറങ്ങാറുണ്ട് ,
@eren978
@eren978 11 ай бұрын
​@@kamalav.s6566 അതിനും കൂടെ അല്ലെ ശമ്പളം വാങ്ങുന്നത് 😂.
@babuta1977
@babuta1977 Жыл бұрын
wonderful ഇതുപോലെ ഉള്ള അദ്ധ്യാപകർ undakanom പോലീസ് കാരെ മര്യാദ പഠിപ്പിക്കാൻ A big salute you sir
@sreedharankk5072
@sreedharankk5072 Жыл бұрын
അടിപൊളി. ഇതാണ്. ഒറിജിനേൽ. നരി. ബിഗ്സല്യൂട്ട്.
@ambikajijo508
@ambikajijo508 Жыл бұрын
ഇദ്ദേഹത്തിന്റെ ശിഷ്യൻ മാരുടെ ഭാഗ്യം..... കുറച്ചു കടുംപിടുത്തം ഉണ്ടേലും പഠിപ്പിച്ചു വിട്ടവർക്ക് മറ്റുള്ളവരുടെ മുൻപിൽ തല കുനിക്കേണ്ടി വരില്ല.... Sir നു 🙏
@VinodKumar-do9ub
@VinodKumar-do9ub Жыл бұрын
ഈ ഭരണം തന്നെയാണ് ജനത്തിന് കിട്ടിയ എട്ടിന്റെ പണി
@surendranchirakkal8142
@surendranchirakkal8142 Жыл бұрын
വിവരാവകാശം ഞാനും ഉപയോഗിച്ചിട്ടുണ്ട്... ഹിയറിംങ് സമയത്ത് പഞ്ചായത്ത് സെക്രട്ടറി കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു... അന്നേരം അറിഞ്ഞു വിവരാവകാശത്തിന്റ പൗവർ.. ഒരു പൗരന്റെ ഏറ്റവും വലിയ അവകാശവും ആയുധവുമാണത്...ആ മാഷിനൊരു ബിഗ് സല്യൂട്ട്...
@thankarajthankaraj1154
@thankarajthankaraj1154 Жыл бұрын
മറുനാടൻ ചാനലിനും ഇത് ജനങ്ങളിലേക്ക് എത്തിച്ച ഷാജൻ സ്കറിയക്കും നന്ദി 👍👍👍🌹🌹🌹🌹🌹
@bablumalayali
@bablumalayali Жыл бұрын
ഒരു നല്ല മനസുള്ള പോലീസ് കാരൻ ആണ് അദ്ദേഹം...Salute to policeman .. വർഗീസ് സർന് ആദരവും...
@3rdeye24
@3rdeye24 Жыл бұрын
ഓരോ ജില്ലയിലും ഇതുപോലെ ഒരാൾ ഉണ്ടെങ്കിൽ കുറെയൊക്കെ നേരെയാക്കാം. സൂപ്പർ. ഇദ്ദേഹത്തിൻ്റെ ഒരു അഭിമുഖം മറുനാടനിൽ പ്രതീക്ഷിക്കുന്നു. കൂടുതൽ ഈ വിവരത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉള്ളവർ ധാരാളം ഉണ്ട്.
@sreejithknair5295
@sreejithknair5295 Жыл бұрын
2nd part ൽ CI Sir വിളിച്ചോ? അദ്ദേഹവുമായി ഒരു അഭിമുഖം വച്ചാൽ ജനങ്ങൾക്കത് പുതിയൊരു അനുഭവമായിരിക്കും ....!
@sheejadinesan
@sheejadinesan Жыл бұрын
തീർച്ചയായും ..അത്‌ വേണം
@arjithraj763
@arjithraj763 Жыл бұрын
സാധാരണക്കാരന് വിവരം ഉണ്ടായാൽ പോലീസിനും പണിയാകും
@shijicherian5183
@shijicherian5183 Жыл бұрын
അത് വെറും സാധാരണക്കാരനല്ല അദ്ദേഹമാണ് ഒരു അധ്യാപകൻ ആ വിളിക്ക് യോഗ്യൻ ആ പേരിന് യോഗ്യൻ
@simpleman102
@simpleman102 Жыл бұрын
എന്നെ science പഠിപ്പിച്ച സാറാണ് 🥰🥰🥰🥰,
@VipinKumar-bq5qg
@VipinKumar-bq5qg Жыл бұрын
Sir te Contact number onnu tharumo..?
@abhilashpunalur
@abhilashpunalur Жыл бұрын
പുള്ളിയെ എനിക്ക് contact ചെയ്യാൻ കഴിയുമോ
@realmesajeev
@realmesajeev Жыл бұрын
എനിക്കും contact ചെയ്യണം ഒരു ഉദ്യോഗസ്ഥനെ ഒരു പൂട്ട് പൂട്ടാനാണ്
@reejaseep8536
@reejaseep8536 Жыл бұрын
Thank you sir, ഗ്രൂപ്പിൽ ഈ voice കേട്ടപ്പോൾ ഇതൊന്നു പുറത്ത് വിട്ടാൽ നന്നായിരുന്നു എന്നു കരുതി യിരുന്നു.ഭംഗി ആയിട്ട് sir ചെയ്തു...congratulations..
@Cupid0974
@Cupid0974 Жыл бұрын
👌 പണികൊടുക്കുമ്പോൾ ഇതുപോലെ നെഞ്ചു വിരിച്ചു നിന്നു കൊടുക്കണം 😂😂😂😂😂 A big salute
@sindhuknair7265
@sindhuknair7265 Жыл бұрын
അധ്യാപകൻ ഇതാവണം.പിന്നെ കേരള പോലീസ് ....സുനിൽ പി ഇളയിടം പോലുള്ളവർ ക്ലാസ്സ് എടുത്തു കൊടുക്കുമ്പോൾ എന്ത് പ്രതീക്ഷിക്കാൻ!!!
@cchandrasekharannair3286
@cchandrasekharannair3286 Жыл бұрын
ഇത് പോലെ വിവരം ഉള്ള ആളുകൾ നമ്മുടെ അടുത്ത് ഉണ്ടല്ലോ അതൊരു നല്ല കാര്യമാണ് 👌👌
@citizenkane9222
@citizenkane9222 Жыл бұрын
പണി കിറ്റിന്റെ രൂപത്തിൽ രണ്ടുകയ്യും നീട്ടി മേടിച്ചിട്ട് ഇപ്പോൾ ആ കയ്യ് തലയിൽ വെച്ച് സ്വയം പ്രാകുകയല്ലേ മലയാളി 😡
@preethap1927
@preethap1927 Жыл бұрын
മോന്തായം വളഞ്ഞാൽ എല്ലാം വളയും.... ആദ്യം നന്നാവേണ്ടത് മാസപ്പടി വാങ്ങി ഭരിക്കുന്നവർ ആണ്... അവർക്കെതിരെ ആദ്യം പ്രതികരിക്കൂ... അപ്പോൾ അവർക്കുതാഴെ ഉള്ള എല്ലാ സംവിധാനങ്ങളും നന്നായിക്കൊള്ളും
@vasukalarikkal1683
@vasukalarikkal1683 Жыл бұрын
അന്യായം കണ്ടാൽ എവിടെയും പ്രതികരണം ആവാം മോന്തായതിൽ കേറണമെന്നൊന്നും ഇല്ല
@trsolomon8504
@trsolomon8504 Жыл бұрын
​@@vasukalarikkal1683എന്നാലും എന്റെ വാസുവേട്ടാ മലയാളത്തിൽ നേരാവണ്ണം പറഞ്ഞിട്ടും എന്താ ഇങ്ങനെ ?
@SureshKumar-ll4jk
@SureshKumar-ll4jk Жыл бұрын
Exactly.
@sureshkumarn8733
@sureshkumarn8733 Жыл бұрын
👍👍
@kunjumonkottayam1471
@kunjumonkottayam1471 11 ай бұрын
അഹങ്കാരമില്ലാത്ത പോലീസുകാരൻ 🙏 Salute to വർഗീസ് സാർ 🙏🌹🙏
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
പാവങ്ങൾ ആയിട്ടുള്ള പൊതു ജനങ്ങൾ അവരെ എന്തൊക്കെ ബുദ്ധി മുട്ടക്കുന്നു .... ഒരു പണി ഇങ്ങനെ വേണം.... Jai hind 💕
@sibithram1983
@sibithram1983 Жыл бұрын
വർഗീസ് ജോസഫ് സാറിന് ഒരു ബിഗ് സല്യൂട്ട്.. 🙏🏻👍
@safarudeenshalimar8040
@safarudeenshalimar8040 Жыл бұрын
നുണയാണല്ലോ കൂടുതൽ പോലീസ്‌സ്റ്റേഷനിൽ ഉൽപാദിപിക്കുന്നത് കിടിലൻ മറുപടി.👍
@titto2183
@titto2183 Жыл бұрын
ഒരു ലോകായുക്തയുടെ പരിരക്ഷ ജനം അനുഭവിക്കയാണ്😃😃😃😃😃😃
@krishnanaknda7923
@krishnanaknda7923 Жыл бұрын
സാറേ,താങ്കൾക്ക് ആയിരം അഭിനന്ദനങ്ങൾ. എത്ര മനോഹരമായ വാക്കുകൾ. 👍🙏🏻👌👌👌👌🌹🌹🌹🌹👏👏👏
@packchristy1764
@packchristy1764 Жыл бұрын
അടുത്തകാലത്തൊന്നും ഇങ്ങനെ കേട്ടിട്ടില്ല. ഇതു പുലിയല്ല പുപ്പുലിയാണ്
@tatabit
@tatabit Жыл бұрын
🙄 ഇതാണ് Civic sence ഉള്ള society സന്തോഷ് ജോർജ്ജ് കുളങ്ങര പറയുന്നത്. ഒരു വാർഡിൽ ഇതുപോലുത്തെ 5 -10 പേര് ഉണ്ടായാൽ കേരളം വേറെ ലെവൽ ആകും
@mariojohn3452
@mariojohn3452 Жыл бұрын
ഈ സുപ്രധാന നിയമം Right to information Act 2005 ബഹുമാനപെട്ട ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ആണ് നടപ്പാക്കിയത്
@Praveenkumarplr
@Praveenkumarplr Жыл бұрын
😂
@gireeshmk3609
@gireeshmk3609 Жыл бұрын
അത് മൻമോഹൻ സർക്കാർ അല്ലെ സർ.
@anilsk9328
@anilsk9328 Жыл бұрын
😂
@Malayalikada
@Malayalikada Жыл бұрын
Ellam oomen Chandu punyalan cheythathu anu
@joseprakashkj7361
@joseprakashkj7361 Жыл бұрын
കേരളത്തിൽ മാത്രമല്ല.. രാജ്യമൊട്ടാകെ....
@ismailkmpaleri2228
@ismailkmpaleri2228 Жыл бұрын
ഈ സാറിന് എങ്ങിനെ നന്ദി പറയണം എന്നറിയില്ല ജനങ്ങൾക്ക് ഉപകാരം ഉള്ള ഒരു കാര്യം ആണിത്
@suniltn9220
@suniltn9220 Жыл бұрын
കിടിലം എന്ന വാക്ക് വളരെ കുറവായിപോകും സാറേ..... ❤️പൊളിച്ചു....
@bennyk.a5095
@bennyk.a5095 11 ай бұрын
വർഗീസ് സാറിന്റെ മറുപടി അടിപൊളി ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ബിഗ് സല്യൂട്ട് ❤ ഈ സംഭാഷണം ജനങ്ങളിൽ എത്തിച്ച സാജൻ സാറിനും അഭിനന്ദനങ്ങൾ 🙏
@SureshKumar-rb6xm
@SureshKumar-rb6xm 11 ай бұрын
സൂപ്പർ മറുപടി ആ അദ്ധൃാപകന് ബിഗ് സലൃൂട്ട്. അദ്ദേഹത്തിന്റെ സ൦സാരത്തിൽ നിന്നു തന്നെ, അദ്ദേഹം ഒരദ്ധൃാപകനാണന്ന് മനസ്സിലായി. നല്ല മനോഹരമായ മറുപടി
@sjsignature3156
@sjsignature3156 Жыл бұрын
അടിപൊളി 👌👌👌ഇങ്ങനെ സംസാരിക്കാൻ ഉള്ള അറിവ്.. 👍👍
@mayadevigopinath4564
@mayadevigopinath4564 Жыл бұрын
Big Salute Joseph Sir, നമ്മുടെ നാട് നന്നാവാൻ ഇങ്ങനെ ഉള്ളവർ വേണം
@thomaskovoor2751
@thomaskovoor2751 Жыл бұрын
മാഷ് ഒരു സംഭവം തന്നെ 👍പോലീസുകാരനെ വിറപ്പിച്ച ആ അറിവിന്‌ മുൻപിൽ നമിക്കുന്നു 🙏
@chandrancn3606
@chandrancn3606 Жыл бұрын
സാജൻ സർ അറിവിന്റെ, ദേ വ ൻ 🙏🏽🙏🏽
@issaccj2746
@issaccj2746 11 ай бұрын
എത്ര നല്ല ഒരു പോലീസ് ഉദ്യോഗസ്ഥൻ 🙏🏽🙏🏽🙏🏽എത്ര സൗമ്യമായ ശബ്ദം
@muraleedharanshivasankaran5094
@muraleedharanshivasankaran5094 11 ай бұрын
വിജ്ഞാനം തന്റേടം അത് വേറെ ലെവൽ ഐ ലൗ സർ ❤❤❤❤❤❤
@surajcr3153
@surajcr3153 Жыл бұрын
ചാക്കോ മാഷിൽ ഉണ്ടായ ചാക്കൊച്ചി 😆 ആ പോലീസ്കാരൻ ഇരുന്ന് വിയർത്തു കാണും
@sunilnadarajnadaraj9039
@sunilnadarajnadaraj9039 Жыл бұрын
അടിപൊളി ഇങ്ങനെ ഉള്ളവർ വേണം
@KPSurendran-l2d
@KPSurendran-l2d Жыл бұрын
ഇത്രയും മതിയേ ഇന്നത്തേക്ക് ഇത്രയും മതിയോ വയറുനിറഞ്ഞു.....👍......🇮🇳
@nandakumaranpp6014
@nandakumaranpp6014 Жыл бұрын
വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹം തോന്നുന്ന ഒരു വീഡിയോ. വര്‍ഗ്ഗീസ്സാറിന്റെ ശിഷ്യഗണങ്ങളെ ഓര്‍ത്തു് അഭിമാനം തോന്നുന്നു.
@josoottan
@josoottan Жыл бұрын
എൻ്റമ്മോ! തനി ചാക്കോ മാഷ്! കൊതി തോന്നുന്നു, സിനിമയിലൊക്കെയേ കേട്ടിട്ടുള്ളൂ😮
@jeswin501
@jeswin501 Жыл бұрын
മാഷിന് വലിയ നമസ്കാരം 🙏
@Rockstar-hw8qm
@Rockstar-hw8qm 11 ай бұрын
കൂടുതൽ ഒന്നു പറയാൻ ഇല്ല,,, വെറുതെ ഒന്നും കേട്ടു പിന്നെ ഇരുന്നു കേൾക്കേണ്ടി വന്നു 🙏🏻വർഗീസ് സാർ അങ്ങേക്ക് എന്റെ ഹൃദയത്തിൽ നിന്നും ഒരു bg സല്യൂട് ♥️
@lisalal8275
@lisalal8275 Жыл бұрын
A big salute to this Bold Teacher who is a real hero!!!😍👍🙏👏👏😃🥰
@naseernaseer3974
@naseernaseer3974 10 ай бұрын
പഠിക്കേണ്ട കാര്യം... ഒരു സല്യൂട്ട്.... നല്ല ഇൻഫർമേഷൻ... ഇത് പുറത്ത് വിട്ടു അറിവ് നൽകിയ മറുനാടന്നു ഒരു ഹായ്
@zerox-tv4nq
@zerox-tv4nq Жыл бұрын
🔥🔥🔥mash poli♥️sssppprrr.. അക്ഷരം തെറ്റാതെ ഗുരു എന്ന് vilikkam🔥.. വെളിച്ചം വീശുന്നവൻ 🙏🙏🙏🙏
@thaju8882
@thaju8882 Жыл бұрын
സാർ ആണ് സാറേ സാർ മറ്റെ സാർ ഒന്നും സാർ അല്ല സാറേ❤😂
@confusedgenius2927
@confusedgenius2927 11 ай бұрын
അങ്ങനെ ശരിയായ വീഡിയോ മറുനാടൻ സാജൻ സഖറിയ ചെയ്തു . അഭിനന്ദനങ്ങൾ
@premachandran5391
@premachandran5391 Жыл бұрын
ഒരു കാര്യവുമില്ല? ട്രെയിനിംഗ് സിസ്റ്റം തന്നെ മാറണം!
@johnjacob4256
@johnjacob4256 Жыл бұрын
ഇത് പോലെ ഒരു ഓഡിയോക്ലിപ്പ് ഇത് വരെ കേട്ടിട്ടില്ല സൂപ്പർ സൂപ്പർ
@vishnucalicut8827
@vishnucalicut8827 Жыл бұрын
താടിയുള്ളപ്പനേ പോലീസും പേടിക്കും ഈ ചേട്ടന്ന് ഒരായിരം അഭിനന്ദനം ഈ ചേട്ടൻ്റെ നമ്പർ ഉൾപ്പെടുത്തിയിരുന്നേൽ പൊതു ജനങ്ങൾക്ക് ഗുണമായേനെ
@vasukalarikkal1683
@vasukalarikkal1683 Жыл бұрын
Excelllent excelllent ഇതായിരിക്കണം ഇങ്ങനെ പ്രതികരണം ആവണ്ടേ 👍👍👍
@PonnusPonnus-ld6xy
@PonnusPonnus-ld6xy Жыл бұрын
എന്റെ രോമം ഏണിക്കുന്നു സാർ കലക്കി
@haridaskannoth8421
@haridaskannoth8421 11 ай бұрын
ഇതാണ് ശരിക്കും കേൾക്കേണ്ടത്👏👏
@valsannavakode7115
@valsannavakode7115 Жыл бұрын
എന്റെ ഷാജൻ, നന്നായി
@AnuragAnuragsks
@AnuragAnuragsks Жыл бұрын
💯 വിവരാവകാശ നിയമ വിശദീകരണം....... എനിക്ക് ഒന്നേ പറയാനുള്ളൂ, ഇനിയും വിവരാവകാശ നിയമത്തേക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും കൂടുതൽ അറിയാനും ചോദിച്ചു മനസിലാക്കാനും ആഗ്രഹിക്കുന്ന സാധാരണക്കാർക്കുവേണ്ടി സാജൻ സാറിന്റെ നേതൃത്വത്തിൽ വർഗീസ് ജോസഫ് സാറിനെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാൻ താഴ്മയായി അപേക്ഷിക്കുന്നു.. 🙏❤️
@SREEDHARANPK-c9b
@SREEDHARANPK-c9b 11 ай бұрын
താങ്ക് യു വർഗീസ് ജോസഫ് sir🙏🌹
@josephvattoliljosephvattol5835
@josephvattoliljosephvattol5835 Жыл бұрын
എന്നെ പോലെയുള്ള സാധാരണക്കാരന് ഇതെല്ലാം കേൾക്കുമ്പോൾ എന്തോ ഒരു വെളിവ് വന്നത് പോലെ....
@Nagaraju.1000
@Nagaraju.1000 11 ай бұрын
Super Super Super RTI Rules ആ സാറിനോട് വളരെയധികം ബഹുമാനം തോന്നുന്നു , ആർ ടി ഐ , ഗൗരവം സാധാരണ ജനങ്ങൾക്കും മനസ്സിലാക്കി കൊടുത്തു , എല്ലാ അധ്യാപകരും , ഇതുപോലെ രംഗത്തിൽ വന്നാൽ നമ്മുടെ നാട് വളരെ നന്നായേനെ , നല്ലവരായ എല്ലാ അധ്യാപകരും ,രംഗത്ത് വന്നാൽതീർച്ചയായും നമ്മുടെ നാട് നന്നാകും
@nithin84
@nithin84 Жыл бұрын
സാറിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്...
@shijicherian5183
@shijicherian5183 Жыл бұрын
ഇതാവണം അധ്യാപകൻ ഇങ്ങനെയാവണം അധ്യാപകൻ അതാണ് പറയുന്നത് ഓൾഡ് ഈസ് ഗോൾഡ് എനിക്ക് 50 വയസ്സുണ്ട് ഇപ്പോഴത്തെ വിദ്യാഭ്യാസത്തിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല ഇപ്പോമുള്ളത് വിദ്യ ആഭാസമാണ് സാറിന് നമസ്കാരം നല്ല ഒരു ഗുരുവിനെ വന്ദനം
@pishoni
@pishoni Жыл бұрын
ഇന്നത്തെയ്ക്ക് ഇത് മതി അല്ലേ? പാവം പാവ റൈട്ടർ! ഇതിലെ വിദ്വാൻ മാളത്തിൽ ഉണ്ടോ? ശിവശിവശിവാ!!!!!!!
@gowarigowari4771
@gowarigowari4771 Жыл бұрын
കേരളത്തിലെ എല്ലാ അധ്യാപകർക്കും അഭിമാനിക്കാം 🙏♥️
@suhithakumari979
@suhithakumari979 Жыл бұрын
A big salute Joseph sir......... ഇന്ന് ഇതുപോലെ strong ആയി ഒരു അധ്യാപകനും കേരളത്തിൽ ഇല്ല ഉള്ളവർ വനിതാകമ്മീഷൻ....മുൻപിൽ/ Policestation ഇൽ /കോടതിയിൽ Child line ഇൽ...... ആത്മഹത്യ ചെയ്തവർ ധാരാളം. ....... ഇപ്പോൾ കണ്ണ് ഉരുട്ടുന്നതും കമ്പു എടുക്കുന്നതും Order ഇടുന്നതും വിദ്യാർഥി ആണ്. തല തിരിഞ്ഞുപോയി മാഷേ.....
@info.nidhimagicworld
@info.nidhimagicworld 11 ай бұрын
സത്യമാണ് സാധാരണക്കാരന് ഒരു വിലയും കൊടുക്കാത്ത പോലീസ് കൈക്കൂലി വാങ്ങി കേസ് പോലും ഫയൽ ചെയ്യാതെ കസ്റ്റഡിയിൽ വെച്ച് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്ന പോലീസ് ഇവരും മനുഷ്യരല്ലേ യൂണിഫോം ഇടാതെ തന്നെ സാധാരണക്കാരന്റെ മെക്കിട്ട് കേറാൻ ഇവർക്ക് അറിയൂ അത് അനുഭവിച്ച ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് വളരെ സന്തോഷമുണ്ട് വിവരാവകാശം സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് 🙏🏻😍
@dhost9375
@dhost9375 Жыл бұрын
ഇനി കിറ്റ്ലർ അധികാരത്തിൽ വരാൻ പാടില്ല
@vijuckck3832
@vijuckck3832 Жыл бұрын
ആ പൊലീസുകാരന്‍ ഒരു യഥാർത്ഥ student ആയി..... sprrrr
@lakshmanthamath940
@lakshmanthamath940 Жыл бұрын
ഈ അദ്ധ്യാപകൻ നല്ല രീതിയിൽ തന്നെകുട്ടികളെ പഠിപ്പിച്ച അദ്ധ്യാപകൻ ആണ്.നമ്മുടെ നിയമ വ്യവസ്ഥ അപ്പാടെ അട്ടിമറിക്കുന്ന ചില നിയമ പാലകരുണ്ട് നമ്മുടെ നാട്ടിൽ. അവരെ ആണ് മാറ്റിനിരുത്തേണ്ടത്, ഇങ്ങനെ ഉള്ള നല്ല മനസ്സുള്ള വ്യക്തികളെ നമ്മൾ അഭിനന്ദനങ്ങൾ അറിയിക്കേണ്ടത് 🔥🔥🔥
@deepthypremdeepthi2366
@deepthypremdeepthi2366 Жыл бұрын
കിടിലൻ, അയ്യോ തീർന്നു പോയല്ലോ എന്നുള്ള സങ്കടം എനിക്ക് മാത്രമാണോ ഗയ്സ് തോന്നിയത്, എത്ര ആധികാരികം ആയിരുന്നു അത് സൂപ്പർ
@maheshnair8673
@maheshnair8673 Жыл бұрын
ഇങ്ങനെ ഉള്ള കുറേ ആൾക്കാർ കൂടി നമ്മുടെ സമൂഹത്തിലുണ്ടെങ്കിലേ ഉദ്യോഗസ്ത മേധാവിത്വം അവസാനിപ്പിച്ച് സാധാരണക്കാർക്ക് നീതി ലഭ്യമാക്കാൻ കഴിയൂ അതുപോലെ ഇത് സമൂഹത്തിനു മുൻപിൽ അവതരിപ്പിച്ച മറുനാടനും ഒരായിരം അഭിവാദ്യങ്ങൾ
@mathaithomas8329
@mathaithomas8329 Жыл бұрын
Thank you Mr. Shajan Skaria . You are doing a great mission for the public. May God bless you and your Channel.
@ushababu62
@ushababu62 Жыл бұрын
കിടു കിടുക്കാച്ചി sir അദ്ദേഹത്തിനു എല്ലാം മനസ്സിൽ ആയി. ഇങ്ങനെ ആയിരുന്നു എല്ലാവരും എന്ന് ആശിച്ചുപോകുവാ 👍.
@askp8961
@askp8961 Жыл бұрын
താൻ കേമനാണെന്ന് അറിയിക്കാൻ പാടു പെടുന്ന അല്പൻ മാഷ്. പൊതുവിൽ താൻ എല്ലാവരാലും അംഗീകരിക്കുകയും, അത് തന്നെ ആണ് ശരി എന്ന് സമർഥിക്കുകയും ചെയ്യുന്നവരാണ് മിക്കവാറും അധ്യാപകർ. ഇനി എതിരെ ആരെങ്കിലും പറഞാൽ ആകാവുന്ന വിധത്തിൽ അവനെ നശിപ്പിക്കും. നിയമത്തിൻ്റെ സാധ്യത പഠിപ്പിച്ചതിൽ നന്ദി
@karthikeyanpn6454
@karthikeyanpn6454 Жыл бұрын
❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.
@sukumaranm2142
@sukumaranm2142 Жыл бұрын
ഉഗ്രൻ, ഇതാണ് ശരിയായ മറുപടി എന്ന് എനിക്ക് തോന്നി
@davispt
@davispt Жыл бұрын
ഇതാണ് ശരിയായ മാഷ്. ഒരു രക്ഷയുമില്ല.
@francisvarghese1418
@francisvarghese1418 11 ай бұрын
സാറേ സാറിനെ നമിച്ചിരിക്കുന്നു. പോലീസുകാർക്ക് കൊമ്പ് കൂടുതലാ അത് ഇതുപോലുള്ള സാറമ്മാര് ഓടിച്ചു കൊടുക്കണം. ബിഗ് സല്യൂട്ട്
@yoosafkm5987
@yoosafkm5987 29 күн бұрын
വർഗീസ് സാറിന് ബിഗ് സല്യൂട്ട്
@sciencelover4936
@sciencelover4936 11 ай бұрын
അടിപൊളി . അപ്പൊ പോലീസുകാരെയും വേണേൽ പൂട്ടാം.
@mathewnj6225
@mathewnj6225 Жыл бұрын
ബിഗ് സല്യൂട്ട് ഇതു പോലെ ഉള്ള ആൺ കുട്ടികൾ സമൂഹത്തിൽ ഉണ്ടാകണം എന്നലെ സമൂഹത്തിന്റെ പ്രശ്നങ്ങൾക് പരിഹാരം ഉണ്ടാകു
@KIDANGOORAN
@KIDANGOORAN Жыл бұрын
എല്ലാവരും ഇത് തുടരുക പെറ്റി അടിക്കുന്ന പോലീസിന് അതുപോലെ പൈസ മേടിച്ചെടുക്കുക
@thomsabraham1945
@thomsabraham1945 Жыл бұрын
Good observation furnished is very useful to the people of our Kerala.well done by maurnadan media.❤🌷👏
@ViswanathanK-vo8gf
@ViswanathanK-vo8gf Жыл бұрын
Sambhavam adipoli Kure chirivannu
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 74 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26