എയർബസിന്റെ കഥ | Airbus History

  Рет қаралды 82,994

Chanakyan

Chanakyan

Күн бұрын

*Correction in video as highlighted by our subscriber smackachi - In the video, we wrongly mentioned that A310 is bigger than A300. This is wrong. The A310 is smaller aircraft than the A300. The passenger capacity of A300 is between 210 to 250 passengers in a typical 3 class configuration, and the A310 is between 190 to 230 passengers in a typical 3 class configuration.* Thank you for the correction 🙏
Airbus was formed out of the necessity that Europeans need to come together to effectively counter the American civil aviation giants. In this video, we examine the birth of Airbus, various generations of planes and its market position
Video Courtesy:
Airbus
Boeing
References
www.airbus.com...

Пікірлер: 203
@Royal_enfield333
@Royal_enfield333 4 жыл бұрын
Suprb introducing 😍 അത് കൊണ്ട് തന്നെ എന്നും ചാണക്യന്റെ വീഡിയോകായി കാത്തിരിക്കും
@Chanakyan
@Chanakyan 4 жыл бұрын
Thank you 🙏😀
@syamsasidharan1682
@syamsasidharan1682 4 жыл бұрын
Quality of content and ur presentation style is outstanding
@Chanakyan
@Chanakyan 4 жыл бұрын
Thank you very much 😊
@joe-rq8re
@joe-rq8re 4 жыл бұрын
@@Chanakyan turkiministhan nu paranja rajayathe pattee Oru video chayamo
@Rahimdxb
@Rahimdxb 4 жыл бұрын
kzbin.info/www/bejne/rXbCeKydp8iog6c ബിക്സ്ബോ ഇത് ഒരു വർഷംമുമ്പേ ചെയ്തതാണ്.
@sreejithkrishnan330
@sreejithkrishnan330 4 жыл бұрын
@@Rahimdxb ഇതല്ലല്ലോ ബിസ്‌ബോയുടെ വീഡിയോ. അത് A380യെക്കുറിച്ചല്ലേ?
@tetsuo.shima007
@tetsuo.shima007 2 ай бұрын
Sathyam.... Presentation adipoli aanu👌🏻❤️‍🔥
@shahidrijas1903
@shahidrijas1903 4 жыл бұрын
വിഷയങ്ങളിലെ വൈവിധ്യവും, അവതരണ മികവും, കൊണ്ട് വളരെ ആകർഷണീയമാണ് ഈ ചാനൽ എന്നാൽ അർഹിക്കുന്ന subscribers ഇത്‌ വരെ ആയിട്ടില്ല
@Chanakyan
@Chanakyan 4 жыл бұрын
വളരെ നന്ദി 🙏
@abeninan4017
@abeninan4017 3 жыл бұрын
Because most of the things are made up lies.
@jobyjoseph6419
@jobyjoseph6419 4 жыл бұрын
ആഗോള വ്യോമയാന രംഗത്തെ തന്ത്രങ്ങൾ കൊണ്ടും കുതന്ത്രങ്ങൾ കൊണ്ടും കാലങ്ങളോളം സമർത്ഥമായി നിയന്ത്രിച്ച "ബോയിങ്ങി"നെ ചടുലമായ മറുതന്ത്രങ്ങൾ കൊണ്ട് പ്രതിസന്ധിയിലാക്കിയ മറ്റൊരു എയ്റോ സ്പേസ് ഭീമനാണ് "എയർ ബസ്"......ലോകോത്തര നിർമ്മാണവും, മികച്ച ഗുണ നിലവാരവും, ആകർഷണിയ വില നിലവാരവുമാണ് അതിന്റെ മുഖമുദ്ര.... യൂറോപ്പിന്റെ പതാക വാഹകനായ ഈ കമ്പനിയെ ഒട്ടു മിക്ക എയർലൈനർമാർക്കും പ്രിയപ്പെട്ടതാക്കുന്നതും ഇത് തന്നെ... !
@abeninan4017
@abeninan4017 3 жыл бұрын
Airbus is a public sector company owned by UK and European union instead Boeing is owned by private share holders. These big financial burdens created by the A380 are going to be paid the poor taxpayers.
@PixReels_By_RahulSathyan
@PixReels_By_RahulSathyan 4 жыл бұрын
താങ്കൾ ഈ വിഡിയോയിൽ പറഞ്ഞ ഒരു ഇൻഫർമേഷൻ തെറ്റാണ്‌. പ്രൊജക്റ്റ് സൺറൈസ് എന്ന പേരിൽ Qantas Airways നടത്തിയ റീസെർച് ഫ്ലൈറ്റ് ആയ ലോകത്തിലെ ഏറ്റവും ദൈർഖ്യം ഏറിയ ലണ്ടൻ - സിഡ്‌നി സർവീസിന് Qantas തിരഞ്ഞെടുത്തത് എയർബസ് (Airbus A350-1000) വിമാനം അല്ല, അത് ബോയിങ് (Beoing 787-9 Dreamliner) വിമാനം ആയിരുന്നു. ലണ്ടനിൽ നിന്ന് 19 മണിക്കൂർ 19 മിനിറ്റ് തുടർച്ചയായി 17,750 കിലോമീറ്റർ പറന്നാണ് സിഡ്‌നിയിൽ ലാൻഡ് ചെയ്തത്. ഈ ദീർഘദൂര യാത്രയിൽ രണ്ട് സൺറൈസ് കാണാം എന്നുള്ളതാണ് പ്രൊജക്റ്റ് സൺറൈസ് എന്ന പേരിന് കാരണം. 11 രാജ്യങ്ങൾക്ക് മുകളിലൂടെയാണ് ഈ യാത്രയിൽ വിമാനം പറന്നത്. Flight Crew ഉൾപ്പടെ 52 ആളുകൾ വിമാനത്തിൽ ഉണ്ടായിരുന്നു. ഇതേ റീസെർച്ചിന്റെ ഭാഗമായി ന്യൂയോർക്കിൽ നിന്നും സിഡ്‌നിവരെ 16,200 കിലോമീറ്റർ ദൂരം മറ്റൊരു നോൺ സ്റ്റോപ്പ് ഫ്ലൈറ്റും Qantas Airways പറത്തിയിരുന്നു അതെ സമയം തന്നെ. ബോയിങ് (Beoing 787-9 Dreamliner) വിമാനം തന്നെ ആയിരുന്നു. മികച്ച അവതരണം ആണ് താങ്കളുടേത്. Very Informative Videos.
@Chanakyan
@Chanakyan 4 жыл бұрын
ഹലോ രാഹുൽ, വളരെ ഡീറ്റൈൽഡ് ആയ കമന്റിനും സപ്പോർട്ടിനും നന്ദി. Project Sunriseഇനെക്കുറിച്ചു വളരെ വിശദമായി നന്നായി തന്നെ പറഞ്ഞു. Nov 2019ൽ നടന്ന Experimental flight Boeing 787 തന്നെയായിരുന്നു. എന്നാൽ തുടർന്ന് Project Sunrise competition ബോയിങ്ങിന്റെ 777Xഉം എയർബസിന്റെ 350ഉം തമ്മിൽ ആയിരുന്നു. ഇവയിൽത്തന്നെ A350-1000 (extended range) version ആണ് തിരഞ്ഞെടുത്തത് എന്നാണ് കാണുന്നത്. www.businesstraveller.com/business-travel/2019/12/13/qantas-picks-airbus-a350-1000-over-boeing-777x-for-project-sunrise-ultra-long-haul-flights/
@PixReels_By_RahulSathyan
@PixReels_By_RahulSathyan 4 жыл бұрын
@@Chanakyan അതെ Airbus A350 ആണ് ടെസ്റ്റിന് ശേഷം തിരഞ്ഞെടുത്തത്. Quantas 1989 ൽ Boeing 747-400 ഉപയോഗിച്ച് London - Sydney Non-stop ടെസ്റ്റ് ഫ്ലൈറ്റ് നടത്തിയിരുന്നു. അത് കൂടി ചേർത്ത് Project Sunrise നെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
@@Chanakyan *ER or Extended Range എന്ന പ്രയോഗം Boeingൻേറ്റതാണ്, Airbusലേക്ക് വരുമ്പോൾ അത് LR, XLR, ULR എന്നൊക്കെയാണ്. Qantas Project Sunriseനായി തിരഞ്ഞെടുത്ത Model A350-1000ULR (Ultra Long Range) ആണ്...*
@rashidnn1367
@rashidnn1367 4 жыл бұрын
Notification വന്നാൽ ചാണക്യൻ ആണെങ്കിൽ പിന്നെ ഒന്നും നോക്കാറില്ല... മികച്ച അവതരണം, വ്യക്തത, അക്കാദമികനിലവാരം ഈ മൂന്ന് ഘടകങ്ങളാണ് മറ്റു വീഡിയോകളിൽ നിന്ന് ചാണക്യനെ വ്യത്യസ്തമാക്കുന്നത്
@Chanakyan
@Chanakyan 4 жыл бұрын
ഹലോ റഷീദ്, വളരെ നന്ദി 🙏😊
@shabeebrahman569
@shabeebrahman569 4 жыл бұрын
Safari tv ye polle thanne anu .......✨ Adipollli channel keep it up✈️
@Chanakyan
@Chanakyan 4 жыл бұрын
Thank you very much 🙏
@sivakumarnrd3482
@sivakumarnrd3482 4 жыл бұрын
സ്പേസ് ഷിപ്പ്കളെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു.
@vishakpj6668
@vishakpj6668 4 жыл бұрын
Adipoly Chanakyan Enikke etam kudutal ee vedio estapettu Ete serikum Kalkki Boeing Adipatyam Ellatavanam. AirBus Is The Best Air Craft Supper Chanakayan😍😍😍😍😍
@Chanakyan
@Chanakyan 4 жыл бұрын
Thank you 🙏😀
@smackachi
@smackachi 4 жыл бұрын
Hello Chanakyan, Let me correct you, in this video you explain that the A310 to have a higher passenger capacity than the A300 aircraft. The A310 is smaller aircraft than the A300. The passenger capacity of A300 is between 210 to 250 passengers in a typical 3 class configuration, and the A310 is between 190 to 230 passengers in a typical 3 class configuration. I have worked on A300, A310, A340 - 300/500, A380. Boeing B737, B727, B777 - 200/LR/ER, B777 - 300LR/ER/ULR and even Lockheed 1011 tristar . You need to make a simple correction as it's a misinformation for people who doesn't know much about aircraft and airline industry. You are doing a good job. Keep going. Thanks
@Chanakyan
@Chanakyan 4 жыл бұрын
Thank you very much for responding in detail. The Chanakyan team (Aravind and Arun) are proud to have very knowledgeable and experienced people like you as our viewers. A310 was indeed smaller. That was a mistake. Thank you for correcting. All we meant to say was more efficient. We will add this correction in the description - as, we don't have an option to edit the video. Thanks again for your support 🙏
@abymercyshaji
@abymercyshaji 4 жыл бұрын
310 is the smaller and upgraded version of A300. Yes its capacity is lesser than A300 But A310 have more range than A300
@glintacekuriakose2762
@glintacekuriakose2762 4 жыл бұрын
@@Chanakyan love the way you reply . Well done chanakyan ... Grow big ... 🍻
@Chanakyan
@Chanakyan 4 жыл бұрын
@@glintacekuriakose2762 Thank you very much :)
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*You also need to make a simple correction.* *There is no 777 varients for Boeing named B777-300LR & B777-300ULR.*
@Itsme-ft3ji
@Itsme-ft3ji 4 жыл бұрын
hal tejas VS jf 17 കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@muhamednasifkarumarakkal804
@muhamednasifkarumarakkal804 4 жыл бұрын
How do you get this amount of knowledge? Good job👍
@Chanakyan
@Chanakyan 4 жыл бұрын
Thank you 🙏 😊
@apputdpa
@apputdpa 4 жыл бұрын
It was a nice and interesting video. Good to know the history of these companies and the business decisions they had to make. Keep doing similar videos. Your narration is good and presentation are good. Probably you could avoid repeating some slides in different videos.
@Chanakyan
@Chanakyan 4 жыл бұрын
Thank you for your feedback 😊 We use same images/videos for related videos as it may have taken some time for us to make some of them. But, we understand now that it could be getting boring for the viewers. Will fix this going forward.
@anwarozr82
@anwarozr82 9 ай бұрын
ആദ്യമായി ഒരു widebody എയർക്രാഫ്റ്റ്‌ തന്നെ വികസിപ്പിച്ച Airbus🔥🔥🔥🔥👍🏻😍
@SathishKumar-mz7fw
@SathishKumar-mz7fw 4 жыл бұрын
Like to understand,why Russia doesn't venture into this passenger/cargo Aircraft manufacturing? thanks Chanakya for the knowledge you deliver.
@unni7083
@unni7083 3 жыл бұрын
നല്ല അവതരണം.. കുറെ അറിവു കിട്ടി.. ഇന്ത്യ വളർന്നു വരും.. വരും കാലം ഇന്ത്യ പുകഴ്ത്തി പറയേണ്ട ഒരു അവസ്ഥ എല്ലാർക്കും ഉണ്ടാകട്ടെ... മറ്റുള്ളവരെ കണ്ടു പഠിക്കാൻ നോക്കാതെ നമ്മൾ നമ്മുടെ ഇന്ത്യ വളർത്തുക..... 😘😘🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 jai hind
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@unni7083
@unni7083 3 жыл бұрын
Jai hind 💗💗💗💗😘😘😘😘🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 жыл бұрын
നന്ദി പറഞ്ഞാൽ തീരില്ല ചാണക്യനോട് 🙏🙏🙏🙏Thanks for uploading wonderfull knowledge. BIG SALUTE TO ഗ്രേറ്റ്‌ CHANAKYAN 🎉🎉🎉🎉🎉🌹🌹🌹🌹♥️👏👏👏👏
@Chanakyan
@Chanakyan 4 жыл бұрын
നന്ദി 🙏😊
@captainmike5480
@captainmike5480 4 жыл бұрын
Proud to be an a320 pilot
@Ak_shey_krishna
@Ak_shey_krishna 2 жыл бұрын
@smackachi
@smackachi 4 жыл бұрын
To add one more to my previous comment. Your title Boeingine tharapatticha Airbusinte kadha, is utterly wrong. Boeing did a blunder on B737 MAX with the MCAS ( Maneuvering Characteristics Augmentation System ). Even Airbus had crashes on A320 when it was first introduced with the FBW. Fly By Wire technology.
@Chanakyan
@Chanakyan 4 жыл бұрын
The thumbnail is certainly a bit 'click-baity' 😊. Without that, we cannot get enough people to even click the video - no matter what content we do (unfortunately). We don't really think that Boeing flights are superior over Airbus or that Boeing won't rise again - despite the recent set backs. However, based on what we read, we really believe that Boeing became more wall-street focused than product focused (as explained in the previous video). Thank you very much for adding really good insights to the videos. 🙏
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*Do you Know FBW Tech was first introduced in which aircraft??*
@unlockingworld7269
@unlockingworld7269 4 жыл бұрын
ഒരു ചെറിയ mistake ഉണ്ട് London to Sydney longest route ൽ പറന്നത് A350 അല്ല അത് boeing 787-9 ആണ് അത് ഒരു പരീക്ഷണ പറക്കൽ മാത്രമായിരുന്നു . നിലവിൽ സിംഗപ്പൂർ എയർലൈൻസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫ്ലൈറ്റ് സർവീസ് നടത്തുന്നത് newark ( City in New Jersey) ൽ നിന്ന് lion city ( Singapore) ലേക്കുള്ള 9,534 മൈൽ നിർത്താതെയാണ് ഇത്. ഇനി future ൽ boeing 777-x lead ചെയ്യും ബോയിംഗ് കൊമേഴ്‌സ്യൽ വിമാനങ്ങളിൽ നിന്നുള്ള ലോംഗ് റേഞ്ച്, വൈഡ് ബോഡി, ഇരട്ട എഞ്ചിൻ ബോയിംഗ് 777 കുടുംബത്തിന്റെ ഏറ്റവും പുതിയ സീരീസ് ആണ് ബോയിംഗ് 777 x . 777 എക്‌സിൽ പുതിയ ജിഇ 9 എക്‌സ് എഞ്ചിനുകൾ, മടക്കാവുന്ന വിംഗ്‌ടിപ്പുകളുള്ള പുതിയ സംയോജിത ചിറകുകൾ, കൂടുതൽ ക്യാബിൻ വീതിയും ഇരിപ്പിട ശേഷിയും ബോയിംഗ് 787 ൽ നിന്നുള്ള സാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്നു.
@Chanakyan
@Chanakyan 4 жыл бұрын
ഹലോ, വിശദമായ കമെന്റിനു വളരെ നന്ദി 🙏 Nov 2019ൽ നടന്ന Experimental flight Boeing 787 തന്നെയായിരുന്നു. എന്നാൽ തുടർന്ന് Project Sunrise competition ബോയിങ്ങിന്റെ 777Xഉം എയർബസിന്റെ 350ഉം തമ്മിൽ ആയിരുന്നു. ഇവയിൽത്തന്നെ A350-1000 version ആണ് തിരഞ്ഞെടുത്തത്. www.businesstraveller.com/business-travel/2019/12/13/qantas-picks-airbus-a350-1000-over-boeing-777x-for-project-sunrise-ultra-long-haul-flights/
@aswanthk7428
@aswanthk7428 4 жыл бұрын
ഇനിമുതൽ ഞാൻ ചാണക്യാ എന്ന് നീട്ടി വിളിക്കില്ല ചാണൂ ന്നെ വിളിക്കൂ outstanding explanation 👌👌👌
@Chanakyan
@Chanakyan 4 жыл бұрын
Thank you 😀
@jaimonns2723
@jaimonns2723 3 жыл бұрын
♥️
@leoscrazy493
@leoscrazy493 4 жыл бұрын
Boeing 737 max inte parajayam enal A320 vanvijayam
@sajinm2060
@sajinm2060 4 жыл бұрын
Great chettaa, as always your presentation is 👌👌👌👌👌😍😍
@Chanakyan
@Chanakyan 4 жыл бұрын
Thank you 😊
@technicalmalayalam3769
@technicalmalayalam3769 4 жыл бұрын
Continuous videos പ്രതീക്ഷിക്കുന്നു 😊
@Chanakyan
@Chanakyan 4 жыл бұрын
തീർച്ചയായും. നന്ദി 🙏🙂
@dreamaker55
@dreamaker55 Жыл бұрын
Airbus cockpit pilot friendly anu fly by wire develop cheythathu avarude mikacha nettam anu athupole side stick um.
@abhishekvalsan1872
@abhishekvalsan1872 4 жыл бұрын
Airbus love the aircraft and it's a beautiful machine
@abhishekvalsan1872
@abhishekvalsan1872 4 жыл бұрын
Finally airbus review. 😍😍😍😍
@shareefterweej4951
@shareefterweej4951 4 жыл бұрын
ബോയിങ് jumpo ഇഷ്ട്ടം💘💘
@parthanappu8644
@parthanappu8644 4 жыл бұрын
കാശ്മീരിനെ കുറിച്ചുള്ളവീഡിയോകൾ ഞാൻ ഇപ്പോഴും കാത്തു നിൽക്കുന്നു
@parthanappu8644
@parthanappu8644 4 жыл бұрын
എപ്പോഴാണ് കാശ്മീരിനെ കുറിച്ചുള്ള വീഡിയോതുടങ്ങുക
@abhaydassr6946
@abhaydassr6946 4 жыл бұрын
FED EX നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@anoopr3931
@anoopr3931 4 жыл бұрын
ചൈനീസ് യാത്ര വിമാനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അത്‌ പോലെ hal ചെറു യാത്രാ വിമാനം ഉണ്ടാക്കിയതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ
@Chanakyan
@Chanakyan 4 жыл бұрын
ഹലോ അനൂപ്, Comac 919നെ ക്കുറിച്ച് വീഡിയോ already ചെയ്തിട്ടുണ്ട്. HAL വിമാനം ശ്രമിക്കാം. അതിനു പിന്നിൽ നല്ല സ്റ്റോറി ഉണ്ടോന്നു നോക്കണം.
@devanarayanan4108
@devanarayanan4108 4 жыл бұрын
ഇല്യൂമിനാലിറ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@jaimonraghavan685
@jaimonraghavan685 2 ай бұрын
Very informative videos ❤❤
@Chanakyan
@Chanakyan 2 ай бұрын
Glad you think so!
@anwarozr82
@anwarozr82 4 жыл бұрын
Boeing 737- MAX ധൃതി പിടിച്ച് ഇറക്കി അവർ അവരുടെ സ്വയം കുഴി തോണ്ടി...
@vishnu8940
@vishnu8940 4 жыл бұрын
സുകോഇ സൂപ്പർ ജെറ്റ്, ആന്റൊണോവ് 225 എന്നിവയെക്കുറിച്ചും വീഡിയോ ചെയ്യുമോ
@sohithkrishna9567
@sohithkrishna9567 4 жыл бұрын
Best as always 🔥
@Chanakyan
@Chanakyan 4 жыл бұрын
Thank you
@shajijoseph8355
@shajijoseph8355 3 жыл бұрын
എല്ലാ വീഡിയോയും വളരെ മനോഹരം
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 3 жыл бұрын
അവസാനം ആയി ഇത്രയും ശ്രദ്ധിച്ച് ഇരുന്നത് 9th ലെ ബിയോളജി ക്ലാസ്സിൽ ആണ്...... 😆😆😆
@Chanakyan
@Chanakyan 3 жыл бұрын
😀😀😀
@anwarozr82
@anwarozr82 3 жыл бұрын
ജർമനിക്ക്‌ ഇരിക്കട്ടെ ഒരു നൂറ് കുതിരപ്പവൻ 👍🏻👍🏻👍🏻💪🏻🥰
@Ak_shey_krishna
@Ak_shey_krishna 2 жыл бұрын
Work cheyane Airbus aircraft annelum I personally love Boeing that much When comparing with airbus. ❤ some of Boeing aircraft still now also not have a direct competition .Like Boeing 777 Airbus 350 is not a direct competition for Boeing 777 still also 777 is an extraordinary Aircraft from Boeing Boeing 747 still ruled the sky as a queen of the skies from 1970 to 2005. 787 Dreamliner is very cheap to maintain and operate. Boeing is always Boeing ❤
@salmanulfarisck6482
@salmanulfarisck6482 4 жыл бұрын
Airbus ❤️❤️
@jobinvarghese416
@jobinvarghese416 2 жыл бұрын
V good
@albinsunny6847
@albinsunny6847 4 жыл бұрын
Boing boing movie aane oorma vannathe
@midhunem8735
@midhunem8735 4 жыл бұрын
ചുഴലി കൊടുകാറ്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@abhirammadhu2973
@abhirammadhu2973 3 жыл бұрын
No matter what, the Boeing 747 is the Queen of the skies❤️ Boeing istham🥰
@Chanakyan
@Chanakyan 3 жыл бұрын
Very true. വീഡിയോ ഓടാത്തതു കൊണ്ട് click bait title ഇടേണ്ടി വന്നു എന്നേ ഉള്ളൂ. അടുത്ത വീഡിയോ 747നെ കുറിച്ചാണ്.
@legendarybeast7401
@legendarybeast7401 4 жыл бұрын
superb👌
@pamaran916
@pamaran916 4 жыл бұрын
ഇല്യൂഷിൻ അന്റോ നോവ് ഇവയുടെ വീഡിയോ പ്രതീക്ഷിക്കുന്നു.
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 жыл бұрын
Requesting about britan, england, irlend 🙏🙏🙏
@akckuttiyil
@akckuttiyil 5 ай бұрын
I love airbus❤️
@akshayrajkr
@akshayrajkr 4 жыл бұрын
Well informative.
@jojusunny7851
@jojusunny7851 4 жыл бұрын
Fantastic content and superb presentation.. 🤍
@Chanakyan
@Chanakyan 4 жыл бұрын
Thank you very much
@arunkumarms4866
@arunkumarms4866 4 жыл бұрын
ninga poliyanu chanakyan!👍
@Chanakyan
@Chanakyan 4 жыл бұрын
സപ്പോർട്ടിനു വളരെ നന്ദി 😊🙏
@russelvk2322
@russelvk2322 4 жыл бұрын
Gulf streamne kurichu oru video cheyyo
@Thegodfather6666
@Thegodfather6666 4 жыл бұрын
Good presentation bro 👍
@Chanakyan
@Chanakyan 4 жыл бұрын
Thank you 😊
@sreejithsreelal2756
@sreejithsreelal2756 4 жыл бұрын
Useful information ❤️
@Chanakyan
@Chanakyan 4 жыл бұрын
Thank you 😊
@aacyrilgeorge
@aacyrilgeorge 4 жыл бұрын
നിങ്ങളുടെ ചാനൽ സ്ഥിരമായി കാണാറുണ്ട് നന്നായിരിക്കുന്നു എല്ലാ പ്രോഗ്രാമുകളും. Aravind cars, Sipani Automobiles, Atlanta scooter, എന്നിവയെക്കുരിച്ചുകൂടി വീഡിയോ ചെയ്യാമോ?. 😍
@Chanakyan
@Chanakyan 4 жыл бұрын
നന്ദി 🙏 ശ്രമിക്കാം.
@abhinandjoseph393
@abhinandjoseph393 4 жыл бұрын
Ithum poli
@sreesree6395
@sreesree6395 4 жыл бұрын
ശരിക്കും സൂപ്പർ
@gopbro7453
@gopbro7453 4 жыл бұрын
Great presentation bro
@Chanakyan
@Chanakyan 4 жыл бұрын
Thank you 🙏
@shamsadshamzz7221
@shamsadshamzz7221 4 жыл бұрын
Super chanakyan😍
@Chanakyan
@Chanakyan 4 жыл бұрын
Thank you
@Astroboy66
@Astroboy66 4 жыл бұрын
Embarer Share Hal vagguna kurichu oru video Chyuvooo
@RyzenFTw
@RyzenFTw 4 жыл бұрын
Interesting ❤️
@Chanakyan
@Chanakyan 4 жыл бұрын
Glad you think so!
@jobinjoy295
@jobinjoy295 4 жыл бұрын
Which app you are using to make videos
@Chanakyan
@Chanakyan 4 жыл бұрын
Hello Jobin, we use Adobe Premiere Pro.
@jobinjoy295
@jobinjoy295 4 жыл бұрын
@@Chanakyan thank u
@pravinrajababu4518
@pravinrajababu4518 4 жыл бұрын
Superb intresting story
@Chanakyan
@Chanakyan 4 жыл бұрын
Thanks a lot
@sujeshr3913
@sujeshr3913 3 жыл бұрын
Gud
@dl_jo
@dl_jo 4 жыл бұрын
Flightrader ആപ്പ് ഓപ്പൺ ചയ്തു നോക്കു ഇപ്പോളും ഫ്ലൈ ചെയുന്നത് ബോയിങ് ആണ് കൂടുതൽ.....
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*It is always providing wrong infos.*
@abeninan4017
@abeninan4017 3 жыл бұрын
This is a propagandist video, truth has no place here.
@anwarozr82
@anwarozr82 2 жыл бұрын
Airbus fan🥰
@sujith.sudhakar
@sujith.sudhakar 4 жыл бұрын
Motorola ye Patti video cheyumoo
@randomguyy5837
@randomguyy5837 3 жыл бұрын
5:02 എൻജിനീയറിങ് nte കാര്യത്തിൽ എന്നും ഉത്സാഹം കാണിക്കുന്ന യൂറോപ്പ് എന്നല്ല ലോകത്തെ തന്നെ മാതൃക കുട്ടി. വിസ്മയങ്ങൾ എന്നും ജർമനിയുടെ വീക്നെസ് ആയിരുന്നു. അങ്ങ് 2nd WW ന്നു തുടങ്ങി ഇത് വരെ എത്തി നിൽക്കുന്നു.
@jinithap2158
@jinithap2158 4 жыл бұрын
Super vedio 👍👍👍
@Chanakyan
@Chanakyan 4 жыл бұрын
Thank you 😀
@nktraveller2810
@nktraveller2810 4 жыл бұрын
തങ്ങളുടെ ശത്രുവിന് വിമാനം സൗജന്യമായി കൊടുത്ത് ഒടുവിൽ അവരെ കൊണ്ട് തന്നെ തങ്ങളുടെ വിമാനം വാങ്ങിപ്പിച്ച് ലോക ശ്രദ്ധ നേടിയ യൂറോപ്പിൻ കമ്പനി മാസല്ല മരണമാസാണ്... ഇതിൽ പരം പരസ്യം സ്വപ്നങ്ങളിൽ മാത്രം മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കണം...... 🤣🤣😝😝😝😝
@sanalsanal3395
@sanalsanal3395 4 жыл бұрын
Good video
@Chanakyan
@Chanakyan 4 жыл бұрын
Thank you
@gokult4657
@gokult4657 4 жыл бұрын
Bro ജർമനിയുടെ ചരിത്രം പറയാമോ. രണ്ട് മഹാ യുദ്ധങ്ങളിലുമായി തകർന്നടിഞ്ഞ അവർ. പിന്നീടെങ്ങനെ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറി.
@Chanakyan
@Chanakyan 4 жыл бұрын
തീർച്ചയായും. ഇത് ചെയ്യാൻ വളരെ താല്പര്യം ഉണ്ട്.
@gokult4657
@gokult4657 4 жыл бұрын
@@Chanakyan thanks
@midhunkunnukattilmadhu3894
@midhunkunnukattilmadhu3894 4 жыл бұрын
Great
@Chanakyan
@Chanakyan 4 жыл бұрын
Thank you
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
❤👍
@ark594
@ark594 4 жыл бұрын
1M loading 🤠🤠🤠
@Chanakyan
@Chanakyan 4 жыл бұрын
Thank you 😊
@wiiloll
@wiiloll 4 жыл бұрын
A380 FANS
@themergingpoint
@themergingpoint 4 жыл бұрын
Chanakyan can you do a vedio Bombardier.....
@Chanakyan
@Chanakyan 4 жыл бұрын
Will certainly try after some time. There have been folks who have recently been complaining that we are doing too many aircraft videos.
@themergingpoint
@themergingpoint 4 жыл бұрын
OK👍
@vishnudas9387
@vishnudas9387 4 жыл бұрын
Truth fighters anilkumr V Ayyappan eeee veedeo kaanuvin
@marinebravo6462
@marinebravo6462 4 жыл бұрын
Bro Qantas use cheythathu boeing 787 dreamliner aanu
@Chanakyan
@Chanakyan 4 жыл бұрын
ഹലോ പ്രഭു, കമെന്റിനു വളരെ നന്ദി 🙏 Nov 2019ൽ നടന്ന Experimental flight Boeing 787 തന്നെയായിരുന്നു. എന്നാൽ തുടർന്ന് Project Sunrise competition ബോയിങ്ങിന്റെ 777Xഉം എയർബസിന്റെ 350ഉം തമ്മിൽ ആയിരുന്നു. ഇവയിൽത്തന്നെ A350-1000 version ആണ് തിരഞ്ഞെടുത്തത്. www.businesstraveller.com/business-travel/2019/12/13/qantas-picks-airbus-a350-1000-over-boeing-777x-for-project-sunrise-ultra-long-haul-flights/
@melwinjohn1521
@melwinjohn1521 4 жыл бұрын
ഇൻഡ്യയിലെ ഏതൊക്കെ എയര്പോര്ട്ടുകൾക്ക് A380 ഉൾകൊള്ളാൻ സാധിക്കും?
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*IGI, CSIT, BLR & HYD.*
@abhishekvalsan1872
@abhishekvalsan1872 4 жыл бұрын
Let's hope airbus will acquire sky as a king although they are king
@fazil-ismail
@fazil-ismail 4 жыл бұрын
Air bus A 380
@shafickm
@shafickm 4 жыл бұрын
I think u lack knowledge about airline industry,always market is dominated by boeing Boeing products are always right on right time Airbus lost on many products like a380,a340etc But boeing was selling pancakes b747,dreamlinerb787,b777now its 777-x rival for a350-1000xwb
@Chanakyan
@Chanakyan 4 жыл бұрын
Civil aircraft industry was dominated by Boeing - until the 737 Max fiasco. The segment in which B737 and A320 operate is the real cash cow. B747 program has barely broken even after almost 50 years, - they sold total of around 1550 B747s (not exactly hot cakes) and is now stopped. B787 had big delays as well. We have done videos on these. The thumbnail is of this video is a bit clickbaity - but we standby what's mentioned in these videos.
@shafickm
@shafickm 4 жыл бұрын
@@Chanakyan oh bro b747&b777 are the biggest hits of aviation industry, rathrr b737&a320
@Chanakyan
@Chanakyan 4 жыл бұрын
To the casual enthusiast, a big, wide body aircraft may sound more enthusing, but that's not the case. In 50 years, B747 has sold 1550 units, but B737 has sold 10000+ units making way more money for Boeing.
@midhunem8735
@midhunem8735 4 жыл бұрын
ടൊർണാഡോ vs hurricane
@abhinandjoseph393
@abhinandjoseph393 4 жыл бұрын
Comac oru video cheyyane
@Chanakyan
@Chanakyan 4 жыл бұрын
COMAC നേരത്തെ ചെയ്തിട്ടുണ്ട്‌ ... ലിങ്ക് ക്ലിക്ക് ചെയ്യൂ : kzbin.info/www/bejne/Z6CXmpV5pK-KaLs നന്ദി :)
@basilthomas6863
@basilthomas6863 4 жыл бұрын
There is not boeing i am not going ❤️💙❤️💙❤️💙❤️💙❤️💙❤️💙 ❤️Boeing uyir💙
@chapplyc78
@chapplyc78 4 жыл бұрын
Qantas LHR -SYD Boeing 787-9 dream liner aanu. Qantas nu A350 illa
@Chanakyan
@Chanakyan 4 жыл бұрын
ഹലോ, Nov 2019ൽ നടന്ന Experimental flight Boeing 787 തന്നെയായിരുന്നു. എന്നാൽ തുടർന്ന് Project Sunrise competition ബോയിങ്ങിന്റെ 777Xഉം എയർബസിന്റെ 350ഉം തമ്മിൽ ആയിരുന്നു. ഇവയിൽത്തന്നെ A350-1000 version ആണ് തിരഞ്ഞെടുത്തത്. www.businesstraveller.com/business-travel/2019/12/13/qantas-picks-airbus-a350-1000-over-boeing-777x-for-project-sunrise-ultra-long-haul-flights/
@neerajneerajrajesh37
@neerajneerajrajesh37 2 жыл бұрын
Airbus
@soorajsnarayanan8536
@soorajsnarayanan8536 4 жыл бұрын
India china border #Stand off Prayamo
@nevadalasvegas6119
@nevadalasvegas6119 3 жыл бұрын
Boeing thanneyanu lokathe etavum valiya company
@chapplyc78
@chapplyc78 4 жыл бұрын
Singapore Airlines SIN -EWR A350-900URL vech odichu
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*Please correct your comment, Its not A250-900URL, Its A350-900ULR (Ultra Long Range).*
@ARUN-br5ri
@ARUN-br5ri 4 жыл бұрын
A380❤️
@kiranchandran1564
@kiranchandran1564 4 жыл бұрын
ഇൻഡോ നേപ്പാൾ ബന്ധത്തെ കുറിച്ച് ഒരു 20min video പ്രതീക്ഷിക്കുന്നു. ഇൗ കമന്റ് കണ്ടു എങ്കിൽ like/ ❤️ വയ്ക്കുക. (ഇല്ലേൽ അടുത്ത വീഡിയോ ടെ താഴെ പോയി കമന്റ് ചെയ്യാൻ ആണ്)
@fasalurahmanakd7227
@fasalurahmanakd7227 4 жыл бұрын
Bmw പ്ലെയിൻ കമ്പനി ആണ് ആർക് ഒകെ അറിയാം
@sherinthomas6807
@sherinthomas6807 4 жыл бұрын
I know. The emblem of BMW represents sea @ sky
@mallu6086
@mallu6086 4 жыл бұрын
🇮🇳🇮🇳🇮🇳
@adeshchathappai9676
@adeshchathappai9676 3 жыл бұрын
Air bus is best..
@fasalurahmanakd7227
@fasalurahmanakd7227 4 жыл бұрын
സ്പേസ് x air ലൈൻ ഓപ്പൺ ആക്കി യാൽ അതാവും മുന്നിൽ
@beenanassim7869
@beenanassim7869 4 жыл бұрын
Hey there are some mistakes in what you say
@Chanakyan
@Chanakyan 4 жыл бұрын
Hello, please do let us know what they are. That will help us in correcting it for the larger audience.
@atk7027
@atk7027 4 жыл бұрын
ഞാൻ മുൻപ് പറഞ്ഞ ക്രിസ്ത്യൻ , ഹിന്ദു , ബുദ്ധ, ജൈന രാഷ്ട്രങ്ങൾ ഏതൊക്കെ വീഡിയോ ചെയ്യാമോ..................
@Chanakyan
@Chanakyan 4 жыл бұрын
ഹലോ ഷാരോൺ, ശ്രമിക്കാം. മതങ്ങളുടെ ചരിത്രം ഒരു വീഡിയോ ആയി ചെയ്യാൻ താൽപര്യമുണ്ട്. അതിൽ ഉൾപ്പെടുത്താം.
@atk7027
@atk7027 4 жыл бұрын
Ok
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Apple peeling hack
00:37
_vector_
Рет қаралды 117 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
ബോയിങ് 747ന്റെ കഥ | Story of Boeing 747
11:35
This Is How He Built World's Biggest Aerospace Company!
20:49
Business Stories
Рет қаралды 86 М.
കോൺകോഡിന്റെ കഥ | Concorde Documentary
11:41
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН