എയർബസ് A380 യുടെ കഥ | Airbus A380 Documentary

  Рет қаралды 245,210

Chanakyan

Chanakyan

Күн бұрын

Airbus A380 is the largest passenger aircraft ever. It has truly been a technological marvel that has been the outcome involved pan-European cooperation. It can accomodate upto 825 pasengers can fly upto 14800km in a single stretch. Passengers loved it. Still, the aircraft was a commercial failure. Why?
എക്കാലത്തെയും വലിയ പാസഞ്ചർ വിമാനമാണ് Airbus A380. വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ സഹകരണത്തിന്റെ ഫലമായുണ്ടായ ഒരു സാങ്കേതിക വിസ്മയമാണിത്. 825 യാത്രക്കാർക്ക് 14800 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാൻ കഴിയും. യാത്രക്കാർക്ക് വളരെ പ്രിയമേറിയതായിരുന്നു ഈ വിമാനം. എന്നിട്ടും വാണിജ്യപരമായി ഈ വിമാനം ഒരു പരാജയമായിരുന്നു. എന്തുകൊണ്ട്?
Video Courtesy:
Airbus
Etihad

Пікірлер: 280
@adwaithb7989
@adwaithb7989 4 жыл бұрын
വിമാനഭ്രാന്തൻമാർ നീലംമുക്കൂ
@epicgamer9295
@epicgamer9295 4 жыл бұрын
ivide indee
@krishnamohan4121
@krishnamohan4121 2 жыл бұрын
❤️
@libinmath
@libinmath 4 жыл бұрын
A380 is a giant, future orders were stopped due to lack of buyers. Although the orders until 2021 will be delivered. Now a days buyers are more interested in A350 family like 350XWB
@lonesurvivor8120
@lonesurvivor8120 Жыл бұрын
A380 853 olam passangers ne carry chyyum. A340 370 um B777-200 312 passangers nem carry chyyum. 5:12
@moosaaffamgoliadi1775
@moosaaffamgoliadi1775 4 жыл бұрын
H
@rajbalachandran9465
@rajbalachandran9465 4 жыл бұрын
🛫🛫വിമാനം വീട്ടിനു മുകളിലൂടെ പറന്നു പോകുമ്പോൾ വീട്ടിൽ നിന്നും ഇറങ്ങി മാനത്തേക്ക് നോക്കുന്നവർ ഉണ്ടോ??🛩🛩
@jabirjabir2845
@jabirjabir2845 4 жыл бұрын
Athentu choddyamaanu monee,
@najeelas66
@najeelas66 3 жыл бұрын
ഞാനുണ്ട് ... പക്ഷേ അപ്പൊ ചെറ്യേ വീമാനം😿✈️
@jztrahul2004
@jztrahul2004 3 жыл бұрын
Undallo bro❤️
@nitheesh91able
@nitheesh91able 3 жыл бұрын
ഞാൻ flightradar il എത് വിമാനമാണെന്നു nokkum😄
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
😚😊😉
@amalvenugopal4822
@amalvenugopal4822 4 жыл бұрын
Flightradar 24. Upayojikunnavar Like
@nawazsahara4u
@nawazsahara4u 4 жыл бұрын
Im aviation edict .. i use radar24
@akshays6980
@akshays6980 3 жыл бұрын
Ente phonilum undu
@humek8658
@humek8658 2 жыл бұрын
Flight radar 24 uae working aano
@irshada9341
@irshada9341 4 жыл бұрын
കയറിയിട്ടില്ല...പക്ഷേ അടുത്തുനിന്ന് നോക്കിനിന്നിട്ടുണ്ട് ആശ്ചര്യത്തോടെ ദുബായ് എയർപോർട്ടിൽ വച്ച്...
@08navaz
@08navaz 4 жыл бұрын
ഒരിക്കൽ യാത്ര ചെയ്തു A380 യിൽ.. ഇതുവരെ സഞ്ചരിച്ചതിൽ ഏറ്റവും ബെസ്റ്റ്.. മറ്റൊരു ഫ്ലൈറ്റിലും പിന്നെ ആ ഫീൽ കിട്ടിയിട്ടില്ല.❤
@richimoideen9485
@richimoideen9485 4 жыл бұрын
Engotta fly ayath
@techtravelmedia8152
@techtravelmedia8152 4 жыл бұрын
Eth sector lekanu travel cheythath.. Eth airline arnnu....
@muneebgrace
@muneebgrace 4 жыл бұрын
ദുബൈ നിന്നും എന്നും നോക്കി നിൽക്കാറുണ്ട് ആകാശ ലോകത്തെ സുന്ദരഭീമനെ . യാത്ര ചെയ്യാനൊന്നും എന്തായാലും plan ഇല്ല... ഇനി എത്ര കാലം കാണാൻ പറ്റും എന്നും അറിയില്ലല്ലോ.. 🙄
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*Up to 2036..*
@Onana1213
@Onana1213 4 жыл бұрын
Airbis A 380 ചില കൊച്ചു കാര്യങ്ങൾ 1 ഇന്നുവരെ ഒരു a380 പോലും അപകടത്തിൽ പെട്ടിട്ടില്ല.. സുരക്ഷയും ടെക്‌നോലജിയും മികച്ചത്.. 2 ഗവേഷണത്തിനും നിർമാണത്തിനും ചിലവഴിച്ചതിലും കുറഞ്ഞ സമയം കൊണ്ട് നിർമാണം നിലച്ച യാത്ര വിമാനങ്ങളിൽ ഒന്ന്.. 3 അവസാന സമയങ്ങളിൽ ഒരു വീമാനത്തിനു വന്ന ചെലവിലും കുറഞ്ഞ പൈസക്കാണ് airbus ഓരോ വിമാനവും വിറ്റിരുന്നത്.. 4 കൂടുതൽ ആളുകൾ ഉൾക്കൊള്ളും അതിനാൽ 380 ക്കു വൻ സ്വീകാര്യത ലഭിക്കും എന്ന് airbus കരുതി. പക്ഷെ യാത്രികർക്ക് വേണ്ടിയിരുന്നത് ഒരു വലിയ യാത്ര വിമാനത്തിന് പകരം പല സമയങ്ങളിൽ ലക്ഷ്യത്തിൽ എത്തുന്ന അധികം ഫ്ലൈറ്റുകൾ ആയിരുന്നു 5 വർധിച്ച വില വർധന യും ഉയർന്ന ഇന്ധന ഉപഭോഗവും airline കൾക്ക് a380 യുടെ താല്പര്യം കുറഞ്ഞു..
@Onana1213
@Onana1213 4 жыл бұрын
@Rufus Sebastian Ponnolickal പൂർണമായും തകര്ന്നു പോയില്ല എന്നാണ് എനിക്ക് തോന്നുന്നത്.. യാത്രികരും സേഫ് ആയിരുന്നു..
@jobyjoseph6419
@jobyjoseph6419 4 жыл бұрын
മിസ്റ്റർ അസ്ഹർ നിങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഓരോ കൊനഷ്ടു ചോദ്യങ്ങൾ ചോദിച്ചു നമ്മളെ കളിയാക്കുക ആയിരുന്നു അല്ലേ.. കൊള്ളാം സഹോദരാ കൊള്ളാം... ത്രിപ്പതിയായി.....
@Onana1213
@Onana1213 4 жыл бұрын
@@jobyjoseph6419 😀😀😀
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*Yes, You are right, It was a flight from London -Sydney via Singapore, It was a turbine disc complaint on the second engine (RR Trent 900), and successfully done an emergency landing at Singapore after 2 hours of takeoff from Singapore to Sydney...*
@vishnupadmasreeyil4766
@vishnupadmasreeyil4766 4 жыл бұрын
രണ്ടു നിർമാതാക്കളുടെ എൻജിനുകളാണ് AIRBUS A 380 ഉപയോഗിച്ചിരുന്നത്. 1. Rolls Royce Trent 900 2 Engine Alliance GP 7200 ഇതിൽ Rolls Royce എൻജിനിലെ ലൂബ്രിക്കേഷൻ ഓയിൽ പൈപ്പിന്റെ രൂപകൽപ്പനയിൽ വന്ന പിഴവാണ് അപകടത്തിനു കാരണമായത്. മർദ്ദം താങ്ങാനാവാതെ പൈപ്പ് പൊട്ടി ഓയിൽ ചോരുകയും ഓയിലിൽ തീപടർന്ന് അമിത വേഗതയിൽ കറങ്ങാൻ തുടങ്ങിയ ടർബൈൻ ഡിസ്ക് പൊട്ടിത്തെറിക്കുകയുമായിരുന്നു. പൊട്ടിത്തെറിച്ച ഡിസ്കിന്റെ ഭാഗങ്ങൾ തുളച്ചുകയറി ഇടതുചിറകിൽ ദ്വാരം വീണ് ഇന്ധനച്ചോർച്ച ഉണ്ടാകുകയും വിമാനത്തിന്റെ ഫ്യൂസിലേജിന്റെ ഇടതുവശത്തുള്ള മെയിൻ വയറിങ്ങും അതിന്റെ ബാക്കപ്പ് വയറിങ്ങും അറ്റുപോകുകയും ചെയ്തു. ഇടതു വശത്തിന്റെ (Port Side ) നിയന്ത്രണം ഏറെക്കുറെ നഷ്ടമായ വിമാനത്തെ വളരെ പണിപ്പെട്ടാണ് പൈലറ്റുമാർ നിലത്തിറക്കിയത്. തുടർന്ന് ഈ വിമാനത്തിന്റെയും മറ്റ് A 380 കളുടെയും എൻജിനുകൾ അഴിച്ചു പരിശോധിച്ചപ്പോൾ കൂടുതൽ റോൾസ് റോയ്സ് എൻജിനുകളിൽ ഇതേ ഡിസൈൻ പിഴവ് കണ്ടെത്തി.എൻജിൻ അലയൻസ് നിർമിച്ച എൻജിനുകളിൽ ഈ പ്രശ്നമില്ലായിരുന്നു.റോൾസ് റോയ്സിന്റേതു മാത്രമായ ഒരു Design flaw ആയിരുന്നു അപകടകാരണം.
@adwaithb7989
@adwaithb7989 4 жыл бұрын
വിമാനഭ്രാന്തൻമാർ നീലംമുക്കൂ
@Lindaas302
@Lindaas302 4 жыл бұрын
ഇത്രയൊക്കെ മനുഷ്യന്റെ ബുദ്ധി വികസിച്ചിട്ടും ഒരു ചെറിയ വൈറസിന്റെ മുന്നിൽ മനുഷ്യൻ തോറ്റുപോയല്ലോ😢😢😢😢
@user-yq3fi5xq1i
@user-yq3fi5xq1i 4 жыл бұрын
തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ വിത്യസ്ത 😍👌
@mkanumahe
@mkanumahe 4 жыл бұрын
പാശ്ചാത്യ രാജ്യത്തിലേക്ക് യാത്ര ചെയ്യാൻ വേണ്ടി മാത്രം ഉണ്ടാക്കിയ വിമാനം. കേരളത്തിലേക്ക് ഒരിക്കൽ പോലും ഇറക്കാത്ത വിമാനം. അറബ് രാജ്യത്തിൽ നിന്ന് വിവിധ ഇംഗ്ലീഷ് രാജ്യങ്ങളിലേക്ക് കൂടുതലും ഓടിയത്. ശാസ്ത്രീയമായി വളരെയധികം കടമ്പകൾ കടന്ന വിമാനം. എല്ലാത്തിലുമുപരി ഏറ്റവും കാണാൻ സൗന്ദര്യമുള്ള വിമാനം.
@jobyjoseph6419
@jobyjoseph6419 4 жыл бұрын
അതിലും ഉപരിയായി ഗവേഷണത്തിനും, വികസനത്തിനും, നിർമാണത്തിനും എയർബസ് അതിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം ചിലവാക്കിയ വിമാനം എന്നുള്ള ഒരു വിശേഷണവും ഈ വിമാനത്തിനുണ്ട്....
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*There are no facilities in Kerala to land an A380..*
@spaceintruder4858
@spaceintruder4858 4 жыл бұрын
Dubai to Jeddah, Riyadh , kuwait ilekkokkeyund
@spaceintruder4858
@spaceintruder4858 4 жыл бұрын
Etihad has service to Mumbai and Emirates has service to Mumbai and Delhi
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
@@spaceintruder4858 *Sorry You are mistaken, Emirates has no A380 service to Delhi. Only 2 airlines operate A380 to Delhi, SIA and Lufthansa (FRA). 3 airlines operate A380 to Mumbai, SIA, Etihad and Emirates..*
@shamilhaq4309
@shamilhaq4309 4 жыл бұрын
A380 ഒരു കൊമ്പനാണ് ഒരു കൊലകൊമ്പൻ 😘😘
@muhammedhaneef5104
@muhammedhaneef5104 4 жыл бұрын
Air bus ന്റെ എല്ലാം മോഡലുകളെയും വിവരിക്കുന്ന ഒരു വീഡിയോ ചെയൂ
@bivish1127
@bivish1127 4 жыл бұрын
ഫ്ലൈറ്റ് റഡാർ 24 ഉപയോഗിക്കുന്നവർ ഇവിടെ കമോൺ 😂✌
@noufaljasi2436
@noufaljasi2436 4 жыл бұрын
ഞാനും
@manuk6560
@manuk6560 4 жыл бұрын
njanum
@aswinvreghu6161
@aswinvreghu6161 4 жыл бұрын
Njn oru Aviation student aa , athond thanne enik ishtapetta oru aircraft model aanu A380. Ee widebody aircraft Airbusinte oru Aviation sectorile oru vismayamanu . Thank you Airbus for introducing A380 to us.
@vishnureghu515
@vishnureghu515 4 жыл бұрын
ഞാൻ യാത്ര ചെയ്തിട്ടുണ്ട്.. അത് ഒരു ഒന്ന് ഒന്നര ഫ്ലൈറ്റ് ആണ്..
@remilsalimkp7929
@remilsalimkp7929 4 жыл бұрын
Njanum... DXB-LHR
@parthanappu8644
@parthanappu8644 4 жыл бұрын
കാർഗിൽ വാർ ഒരു വീഡിയോ നിർമ്മിക്കാമോ
@kks5403
@kks5403 4 жыл бұрын
Emirates not a വിമാനം അത് കൊട്ടാരമാണ് മക്കളെ.😄😍
@muhammadpk3851
@muhammadpk3851 4 жыл бұрын
Airbus a 380 yude prathekatha pilot onn take off chytal mathi pinne ellum automaticai a380 cheytollum.
@yousafali6602
@yousafali6602 4 жыл бұрын
ബോയിങ് ടീം ആദ്യമേ മനസ്സിൽ കണക്കുകൂട്ടി ഈ പരിപാടി വൻ നഷ്ടത്തിൽ അവസാനിക്കും എന്നുള്ളത് ഇത്രയും ഉല്പാദനച്ചിലവ് വഹിച്ചു ഇതിന്റെ പ്രോഫിറ്റ് തിരിച്ചു കിട്ടാൻ വർഷങ്ങൾ തന്നെ എടുക്കും അപ്പോഴേക്കും ഇതിന്റെ ഡിമാന്റുംകുറയും പാരിപാലന ചിലവും കൂടും, അമേരിക്കക്കാർ കാഞ്ഞ ബുദ്ധിതന്നെ !!!😁Thank You ചാണക്യ for uploading 👍💐
@zemesh
@zemesh 4 жыл бұрын
8 തവണ A380 il പറന്നിട്ടുണ്ട്. 4 തവണ ദുബായ് ലണ്ടൻ റൂട്ടിലും 4 തവണ ദുബായ് ടൊറോന്റോ റൂട്ടിലും. സീറ്റ് കുറച്ച് വലിപ്പം കൂടിയതും കംഫർട്ടബിളും ആണ്.
@githuikareth
@githuikareth 4 жыл бұрын
Emirates epol nilavil 110 Airbus 380 ullu. Avru 10 Airbus 380 order Cancellation chaytharnu.. last year
@haynesej1961
@haynesej1961 4 жыл бұрын
It's an engineering marval The Airbus A380
@supercare5821
@supercare5821 4 жыл бұрын
chanakyan kidilam narration super voice
@josinsabu4358
@josinsabu4358 4 жыл бұрын
A 380 ishtam
@truethink9403
@truethink9403 4 жыл бұрын
Airbus A 380 യുടെ പ്രധാന പ്രശ്നം താങ്ങാനാവാത്ത മെയിന്റനൻസ് ആണ് , പാർക്കിങ് ബേയിൽ വരുന്ന A 380 ഗ്രൗണ്ട് ഹാൻഡിൽ ചെയ്യാൻ മിനിമം 26 ഗ്രൗണ്ട് സ്റ്റാഫുകൾ ആവശ്യമാണ് , ചിറക് വലിയതായതിനാൽ അതിന് ചിന്നൽ വരുന്നതാണ് വേറൊരു പ്രശ്നം , എമിറേറ്റ്സിന് 100 A380 ആണ് ഉണ്ടായിരുന്നത് ( 123 അല്ല ) അതിൽ തന്നെ 27% വിമാനങ്ങൾ അവർ വിറ്റഴിച്ചു , ,4 എഞ്ചിൻ ഉള്ള വിമാനങ്ങൾക്ക് എപ്പോഴും മെയിന്റനൻസ് ധാരാളമാണ് ആയതിനാൽ തന്നെ മുൻപുണ്ടായിരുന്ന 4 എഞ്ചിൻ വിമാനമായ Air bus ന്റെ A 340 മിക്ക വിമാന കമ്പനികളും ഒഴിവാക്കി , മിഡിൽ ഈസ്ററിൽ നിന്ന് US ലേക്ക് പോകുന്ന A380 ക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം ലിറ്റർ ഇന്ധനം ആവശ്യം വരുമ്പോൾ അതേ റൂട്ടിലേക്ക് Boing ന്റെ പുതിയ മോഡൽ B 787 dream liner ന് 80000 ലിറ്റർ മതിയാകും . I am airliner jober,,,,,
@shan85598
@shan85598 4 жыл бұрын
എയർബസ് ഫ്ലൈറ്റ് നിർത്താൻ മെയിൻ കാരണം എമിറേറ്റ്സ് എന്ന കമ്പനിയുടെ വലിയൊരു ഓർഡർ പിന്മാറ്റം ആയിരുന്നു... 2021 ഉള്ളിൽ 90 ലധികം പുതിയA 380 ഫ്ലൈറ്റുകൾ വാങ്ങാൻ പ്ലാൻ ചെയ്ത് ഇവർ പെട്ടെന്ന് ഓർഡറുകൾ പിൻവലിക്കുകയായിരുന്നു എന്നാൽ അത് എയർബസ് കമ്പനിക്ക് താങ്ങാൻ കഴിഞ്ഞില്ല......
@naseefaripra
@naseefaripra Жыл бұрын
Corona
@namasivayanpillainarayanap7710
@namasivayanpillainarayanap7710 4 жыл бұрын
സഞ്ചാരികളുടെ സുരക്ഷയ്ക്കു മുൻഗണന നൽകിയാൽ വീണ്ടും A380 ലാഭത്തിലെത്തും. ഇതിൽ യാത്ര ചെയ്തിട്ടുള്ള ആരും സൗകര്യം സേഫ്റ്റിയും മോശമാണെന്നു പറഞ്ഞില്ല. But what's wrong with it? Everything described here. That do so. OK.
@mohammednisham5236
@mohammednisham5236 4 жыл бұрын
B777 fans like here💪
@muhammadpk3851
@muhammadpk3851 4 жыл бұрын
Marvelous engineering a 380
@abymercyshaji
@abymercyshaji 4 жыл бұрын
Had travelled in Ek A380 from dxb to Zurich. A350 Kazhijal enik ettavum comfortable ayi thoniyath A380 aanu.
@tony1975mathew
@tony1975mathew 4 жыл бұрын
An engineering pinnacle in aviation history, really a beast, travelled SingaporeAir, Emirates and Qantas. There no airline gives you such a soft landing and takeoff. ☺️
@anoopvijayamohanan
@anoopvijayamohanan 2 жыл бұрын
True 👍🏻
@vishakpj6668
@vishakpj6668 4 жыл бұрын
Adipoly vedio chanakyan
@prathyushprasad7518
@prathyushprasad7518 Жыл бұрын
ഇതിലെ ബെലൂഗ എന്ന ചരക്ക് വിമാനം ആർട്ടിക്ക് സമുദ്രത്തിലെ ബെലൂഗ എന്ന പ്രത്യേകയിനം ഡോൾഫിനെ ഇൻസ്പയർ ചെയ്ത് ഉണ്ടാക്കിയതാണെന്ന് വായിച്ചിട്ടുണ്ട്.
@joyaljoseph8469
@joyaljoseph8469 4 жыл бұрын
വളരെ ലളിതവും മനോഹരവുമായ അവതരണം.. വേറിട്ടതും വിജ്ഞാനപ്രദവും ആയ വിഷയം... നന്ദി..
@infinitylove2713
@infinitylove2713 4 жыл бұрын
Refined contents .....loves ur each video😍😍
@An0op1
@An0op1 4 жыл бұрын
കേരളത്തിന്റെ മുകളിൽക്കൂടി dubai-melbourne, dubai -auckland, സർവീസ് ഉണ്ട്,,
@abymercyshaji
@abymercyshaji 4 жыл бұрын
Etihad auh-syd & auh mel QR doh - mel, syd are also flying through cok/trv airspace
@vjneditz3856
@vjneditz3856 4 жыл бұрын
Yes Njan Flight Radaril nokkarund
@md-1186
@md-1186 4 жыл бұрын
@@vjneditz3856 njanum Mukalilude parakkunathum kandittund Contrails cheriya vyastyasam ond mattulavaya vachu nokkumbol
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
@@abymercyshaji *Sorry you are mistaken, Etihad is operating 787-9 Dreamliner to Melbourne, A380 to Sydney and 777-300ER to Brisbane..*
@abymercyshaji
@abymercyshaji 4 жыл бұрын
@@avgeekemmanuel.4128 sir, i don't know about the recent update , may be you are right. Thanks for the information 🤗
@Sabeer_Sainudheen.
@Sabeer_Sainudheen. 4 жыл бұрын
A380എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വാങ്ങിയാൽ ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തേനെ
@rafanriyaz1574
@rafanriyaz1574 4 жыл бұрын
Ann air india ye air sbi enn peridendiverum😂😂
@spaceintruder4858
@spaceintruder4858 4 жыл бұрын
I have flown on A380 four times once Jeddah-Dubai- London(emirates Airlines) (2 times) another time London-Abudhabi- Mumbai(2 times) (Etihad Airways) such a nice aircraft
@granstin
@granstin 4 жыл бұрын
വിമാന കമ്പനി ബിസ്സിനസ്സിന്റെ നഷ്ട്ട കണക്കുകൾ കേൾക്കുന്ന നാട്ടിൽ നഷ്ട്ടം വരാൻ സാധ്യതയില്ലാത്ത ചെറിയൊരു ബിസ്സിനസ്സിനെ പറ്റി ചിന്തിക്കുന്ന ഞാൻ😌
@An0op1
@An0op1 4 жыл бұрын
സ്വകാര്യബസ്സ്
@123shaa
@123shaa 4 жыл бұрын
Flew 6 times in EK 380. To Düsseldorf and Beijing, ok let me correct you the main reason was Emirates cancelled there several orders and didn’t place new orders for A380 in 2018 . Since one of there main customer ditched the plan Airbus decided to stop ( main reason) there were other challenges like operating costs as u mentioned.
@Chanakyan
@Chanakyan 4 жыл бұрын
Hello, there is a twist to this. Emirates said they will go with the order only if Airbus continued production of A380s till 2027 so that there is a second hand market for their A380s. However, Airbus couldn't promise that as ensuring that would mean Airbus would have to idle their production line. This would have meant even higher losses for Airbus. So, Emirates' decision to cancel A380 order was in response to Airbus not having any other customer. We cannot say all this in the video and make the script less interesting.
@soumyas9106
@soumyas9106 4 жыл бұрын
Super video 👍
@anoopvijayamohanan
@anoopvijayamohanan 2 жыл бұрын
A 380 ൽ കയറി ഇട്ടു ബിസിനസ്‌ ജെട്ടിൽ കയറിയാൽ പോലും ഇഷ്ടം പെടില്ല.A 380 പൊളി ആണ് അതിന്റെ റിവ്യൂ എടുത്തപ്പോൾ സങ്കടം തോന്നി production നിർത്തി എന്ന് ഓർത്തപ്പോൾ.
@Chanakyan
@Chanakyan 2 жыл бұрын
😢😒
@HariHari-vq5er
@HariHari-vq5er 4 жыл бұрын
സൂപ്പർ 😍😍
@faas1425
@faas1425 4 жыл бұрын
747 ഇസ്‌തം
@azizksrgd
@azizksrgd 4 жыл бұрын
Air india വിറ്റു 😁
@sinuydw
@sinuydw 4 жыл бұрын
Very good.. യൂണിയൻ തായോളികൾ ഇനി ഊംമ്പും
@spaceintruder4858
@spaceintruder4858 4 жыл бұрын
athaa nallath
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 4 жыл бұрын
I'm working in Qatar Airways... Still it is used for long destinations!!!
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*Only to UK, Europe, Eastern Asia and Australia. The longest route which QR is operating using A380 is Sydney, I think..*
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 4 жыл бұрын
@@avgeekemmanuel.4128 Ys Bangkok, Frankfurt, Guangzhou, London, Melbourne, Paris, Perth, Sydney
@prajishkasrod2479
@prajishkasrod2479 4 жыл бұрын
Dubai Abudhabi യിൽ കണ്ടിട്ടുണ്ട്. പക്ഷേ നമുടെ നാട്ടിലേക്ക് ഈ ഫ്ലൈറ്റ് ഇല്ല. London America Australia ആണ് main
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*Mumbai and Delhi are the only A380 Destinations in India, (SIA and Lufthansa to Delhi and SIA, Etihad and Emirates to Mumbai...*
@liginmathew
@liginmathew 4 жыл бұрын
I work for Airbus. A380 have more flight cost compared to other LR flights.
@alexjose7356
@alexjose7356 Жыл бұрын
325000 ltr capacityഉള്ള ഇന്ധന ടാങ്കോ😳😳
@shibinmangattuparambil2119
@shibinmangattuparambil2119 Жыл бұрын
ദുബായ് ടെ മുകളിൽ കണ്ടിട്ടുണ്ട്
@MalluCritics
@MalluCritics 4 жыл бұрын
Addicted to your videos...❤️
@Chanakyan
@Chanakyan 4 жыл бұрын
Thank you so much 😀
@rathishatutube
@rathishatutube 4 жыл бұрын
Oru vishamam.. Concorde nirathiyathu pole... Kaaanaano pattiyittilla concorde athu pole aakumo ithum
@nevinabraham9523
@nevinabraham9523 4 жыл бұрын
Airline commmander kalikkunna aarelum ondo??
@binnyalexmicheal544
@binnyalexmicheal544 4 жыл бұрын
Ende appa oru pilot anu
@muhammadshabeer6357
@muhammadshabeer6357 11 ай бұрын
853 aan passager capacity 🙆‍♂️
@aneesh7368
@aneesh7368 4 жыл бұрын
❤️❤️❤️❤️
@jobyjoseph6419
@jobyjoseph6419 4 жыл бұрын
എടോ ക്യാപ്റ്റാ....
@vimalvarghese219
@vimalvarghese219 4 жыл бұрын
Emirates ki jai
@franciskundukulangara7923
@franciskundukulangara7923 4 жыл бұрын
USA യുടെ സപ്പോർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ A380 ഉത്പാദനം തുടർന്ന് പോകുമായിരുന്നേനെ. ഒരു അമേരിക്കൻ കമ്പനി പോലും A380 വാങ്ങിയിട്ടുണ്ടെന്ന് തോന്നുന്നില്ല. അതെങ്ങനെയാ, അവർക്കു ഇതിനോട് അസൂയയല്ലേ, കോൺകോർഡിനോട് ഉണ്ടായിരുന്ന പോലെ.
@hananhabeeb4410
@hananhabeeb4410 4 жыл бұрын
Most beautiful aircraft till now
@sreejithsreelal2756
@sreejithsreelal2756 4 жыл бұрын
Great information interesting.
@jahfarch
@jahfarch Жыл бұрын
Bheeman
@midhuns2121
@midhuns2121 4 жыл бұрын
Please do a video about antinov
@Black-hr4hv
@Black-hr4hv 4 жыл бұрын
പൊളി
@vikasvinod339
@vikasvinod339 4 жыл бұрын
Good video. Not many channels in Malayalam that discuss such topics. Apart from the points you mentioned, the A380 is hard to maintain. Some low level structural checks may take up to 3 months, which is lost revenue for the airline. Add to this the fact that the A380 cannot be re marketed after its economic life is completed. The costs for re marketing is simply huge. However, the aircraft is one of the safest in the world. One may think that 4 engines will add speed but in fact it is slower than most long haul aircraft. One interesting fact about the A380 is that during its initial years passengers complained about the lack of noise in the cabin as the soundproofing was too good. Airbus had to introduce aircraft noise through the speakers to make the cabin a bit "noisier".
@Chanakyan
@Chanakyan 4 жыл бұрын
Interesting to know about few more facts about A380. Thank you.
@jadayus55
@jadayus55 4 жыл бұрын
ഈ വിനാമം A380 ഇറക്കണമെങ്കിൽ Runway & Hardstands എല്ലാം വിസ്തൃതി കൂട്ടണം പിന്നെ അനുബന്ധ മാറ്റങ്ങൾ. PBB passenger boarding bridge മാറ്റണം.... ചുരിക്കി പറഞ്ഞാൽ എയർപോർട്ടിൽ അനുബന്ധപ്പെട്ട infra development അനിവാര്യമാണ്. 5 വർഷം ഈ വിമാനത്തെ അടുത്തറിയാൻ പറ്റി എന്നത് ജീവിതത്തിൽ കിട്ടിയ വലിയ ഒരു experience ആയിരുന്നു... ഒരു ആന ചന്തം തന്നെ ആണ്...
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
😁😁😁
@psychoplayer8227
@psychoplayer8227 4 жыл бұрын
Rajesh
@JacobGeorgeJays
@JacobGeorgeJays 4 жыл бұрын
Loved it. Excellent visuals and wonderful presentation. One of the rare ones among Malayalam documentaries. Keep it up
@Chanakyan
@Chanakyan 4 жыл бұрын
Thank you
@basithali6333
@basithali6333 4 жыл бұрын
Bisbo copy subject
@Chanakyan
@Chanakyan 4 жыл бұрын
ഇത്‌ എല്ലാ Business സ്കൂളുകളിലും എടുക്കുന്ന കേസ് സ്റ്റഡി ആണ്.
@msb3403
@msb3403 4 жыл бұрын
Weaponsine kurichu video cheyyu.fighter,tanks, missel, submarine.
@namasivayanpillainarayanap7710
@namasivayanpillainarayanap7710 4 жыл бұрын
ചാത്തൻ റോഡുകളിൽ അതനുസരിച്ചുള്ള ബസുകൾ, വീതിയുള്ള നല്ല റോഡുകളിൽ വലുപ്പവും സൗകര്യവും ഉള്ളവ, (that means, dubai -uk, dubai canada, or us states, germany and other long routes would be used to service for profit and benefit 4 Airlines and Travellers as well.
@dinkdikka4445
@dinkdikka4445 4 жыл бұрын
747 തന്നെ സ്റ്റിൽ കിംഗ് 😜
@nawazsahara4u
@nawazsahara4u 4 жыл бұрын
Airbus A380 & dreamliner is beautiful aircrafts ever ..
@IndiGoFlightSim
@IndiGoFlightSim 4 жыл бұрын
B777 💕💕💕A350 💕💕B787💕
@bisminperumattil6965
@bisminperumattil6965 3 жыл бұрын
B747
@josinsabu4358
@josinsabu4358 4 жыл бұрын
Sr-71 blackbird ne kurich video cheyavamo entukodu athu nirtal akyathu
@nibinka1020
@nibinka1020 4 жыл бұрын
Kandittu Keri travel cheyyan thonunnu. Kidu 👌🥰
@johnsoncjohn8962
@johnsoncjohn8962 4 жыл бұрын
Ithil yatra cheyyan saadicha oru vyakthi Enna nilayil abimanikunu
@instareelsmachan3354
@instareelsmachan3354 4 жыл бұрын
Nice
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
Super.. 👍
@anoopr3931
@anoopr3931 4 жыл бұрын
Please do a video about russian aviation industry especially fighter jets comparison with usa
@haneeshh313
@haneeshh313 4 жыл бұрын
അതെ...tupolev,antonov,ilushin,irkut,yakovlev,sukhoi ഇവയെക്കുറിച്ച് ഒരു പാട് അറിയണം എന്നുണ്ട്...സോവിയറ്റ് ഏവിയേഷൻ എന്നും അമേരിക്കൻ ഏവിയേഷനെക്കാൾ ഒരു പടി മുന്നിലായിരുന്നു.
@kabeerkabeer9275
@kabeerkabeer9275 4 жыл бұрын
haneeshh313 Aviastar-sp. Kazan aircraft production. Okb. Russian air craft corporation. Voronezh Air craft production. എയർബസ്. നെ പോലെ മികച്ച വിമാനങ്ങൾ ആണ് ഇ കമ്പനി എല്ലാം ഉണ്ടാകുന്നത്.
@anwarozr82
@anwarozr82 4 жыл бұрын
അവസാനം Airbus 320 neo യുടെ വിജയം കണ്ട് അസൂയയും ആക്രാന്തവും മൂത്ത്‌ തലയും വാലുമില്ലാതെ 737 max ആക്കി upgrade ചെയ്ത് 2 വലിയ aircrash വിജയകരമായി നടത്തി 300 ൽ അധികം യാത്രക്കാരുടെ ജീവൻ കുരുതി കൊടുത്ത് കുത്തുപാള എടുക്കേണ്ടിയും വന്നു അമേരിക്കൻ ഭീമൻ ബോയിങ്ങിന്.... 😑😐😐😐. ഗ്രൗണ്ട് ചെയ്‌ത 737 മാക്സ് വിമാനങ്ങൾ ഇന്ന് മണ്ണ് പുരണ്ട് കിടക്കുകയാണ് ലോകമെന്പാടുമുള്ള എയർപോർട്ട് കളിൽ...
@muhammadshibili
@muhammadshibili 4 жыл бұрын
It was a software issue
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
@@muhammadshibili *Not only Software issue, But also its design too..*
@anwarozr82
@anwarozr82 4 жыл бұрын
@@muhammadshibili so what happened??? Just think about it also bro.... and it was not only a softaware issue, Bigger diametre engines are fitted on the wings of 737-800 without altering the design of the whole aircraft.... So few 100 s of lifes has sacrisficed ,
@muhammadshibili
@muhammadshibili 4 жыл бұрын
@@anwarozr82 bro, same CFM56 engines are also using in A320s.Note that A320 and 737 series has same dia fuselages.
@anwarozr82
@anwarozr82 4 жыл бұрын
@@muhammadshibiliBoth are using CFM56 Engines is ok, but actually what boeing done on 737 max? They have just fitted that huge diametre engines on old frame of 737-800 without making any structure/design change on wings and also they placed this engine by adjusting the ground to engine body height only(just by uping engines above the wings just a bit), that makes 737max a change in 'lift force' ... also malfunctioning of 'Angle of air attack sensor' and on auto pilot system too caused these aircrashes... and one more thing boeing done that, they have hided the chances for this type of malfunctioning of "senseors" even with the Pilots... 😑
@althaf93027
@althaf93027 4 жыл бұрын
A380 നഷ്ടത്തിലോ...
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*yes..*
@Astroboy66
@Astroboy66 4 жыл бұрын
Korean war na kurichu oru video Chyuvooo please
@harishmannar
@harishmannar 2 жыл бұрын
But still Dubai to London all prefer this flight
@supersaiyan3704
@supersaiyan3704 4 жыл бұрын
Very informative!
@muhammedsafwan493
@muhammedsafwan493 4 жыл бұрын
Emirates daa💪
@nawazsahara4u
@nawazsahara4u 4 жыл бұрын
Goof information by a Single breathe ... very good ..
@nelsonthekkath4830
@nelsonthekkath4830 4 жыл бұрын
I have travelled in this . Dubai to Schiphol. I felt boring because of too long .
@shinuomanakuttan2440
@shinuomanakuttan2440 4 жыл бұрын
Parajayam aayittano 20 varshatholam vittathu.. eneettu podey
@Chanakyan
@Chanakyan 4 жыл бұрын
കാര്യങ്ങൾ മനസ്സിലാക്കിയിട്ടു വിമർശിക്കൂ സുഹൃത്തേ. വിമാനം നിർമിച്ചു എന്നത് കൊണ്ട് മാത്രം വിജയമല്ല. അത് നഷ്ടത്തിലാണോ എന്നതാണ് പ്രധാനം - ഇതിനെക്കുറിച്ച് ധാരാളം articles & analysis ഉണ്ട് - ഒരു ഉദാഹരണം ഇവിടെ കൊടുക്കുന്നു. www.forbes.com/sites/danielreed/2019/02/15/the-plane-that-never-should-have-been-built-the-a380-was-designed-for-marketplace-failure/#7524adb43c59
@arjunm7736
@arjunm7736 3 жыл бұрын
*Airbus A380 - An Engineering Marvel* 😍
@msism111
@msism111 4 жыл бұрын
Kidu
@utubmbr
@utubmbr 4 жыл бұрын
It's so majestic and graceful to watch Airbus A380 taking off and approaching for landing. An engineering marvel !!
@shyamkumarmv4749
@shyamkumarmv4749 4 жыл бұрын
💕💕💕
@abdulraheemali2880
@abdulraheemali2880 4 жыл бұрын
What you mean by supper jumbo???????????????????
@binuernakulam1648
@binuernakulam1648 4 жыл бұрын
😍😍😍😍😍
@salimvilakkath3704
@salimvilakkath3704 4 жыл бұрын
Enickariyanda
കോൺകോഡിന്റെ കഥ | Concorde Documentary
11:41
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
ബോയിങ് 747ന്റെ കഥ | Story of Boeing 747
11:35
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12