No video

ഷെയിൻ നിഗത്തെ നന്നാക്കാൻ ലോകത്ത് ആർക്കും പറ്റില്ല | ഇവൻ നന്നാകുമെന്ന് കരുതിയ നമ്മളാണ് മണ്ടന്മാർ

  Рет қаралды 19,417

Master Bin

Master Bin

Жыл бұрын

#shanenigam #shane #abi #shanthivilashanenigam #dileep #sreenathbhasi #soman #thilakan #mgsoman #premnaseer #premnazir #shanthiviladinesh #shanthivila @lightscameraaction7390 #mammookka #mammootty #shorts #youtubeshorts #youtubeshort #short #shortvideo

Пікірлер: 65
@jobyjoseph6419
@jobyjoseph6419 Жыл бұрын
മാസ്റ്റർ ബിൻ 2 lakh subscribers തികഞ്ഞ ഈ വേളയിൽ ഈ മനോഹര ചാനലിന്റെ തുടക്കം മുതലേ ഉള്ള ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ചു കൊള്ളുന്നു.. അതോടൊപ്പം ശ്രീ ശാന്തി വിള ദിനേശ് അണ്ണനെ ഇന്റർവ്യൂ ചെയ്തതിൽ ഒരു പാട് സന്തോഷം.. അഭിനന്ദനങ്ങൾ ബിനോയ്‌ ഏട്ടൻ ❤❤❤
@MasterBinOfficial
@MasterBinOfficial Жыл бұрын
വളരെ നന്ദി ജോബി
@sreejith6181
@sreejith6181 Жыл бұрын
​@@MasterBinOfficialഹലോ മാസ്റ്റർ അണ്ണാ ബിജു വർക്കി, സോനു ശ്ശിശുപൽ, ഇവരെ കൊണ്ട് വരാൻ എന്ത് കൊണ്ട് പറ്റുന്നില്ല
@sonyjoseph485
@sonyjoseph485 Жыл бұрын
ശാന്തിവിള അണ്ണന്‍ തുടക്കം ഇട്ട് പോയിട്ട് പിന്നെ കാണാറില്ല...❤️ ❤️ 👍👍
@MasterBinOfficial
@MasterBinOfficial Жыл бұрын
ഇനി ഉണ്ടാകും
@deepakt65
@deepakt65 Жыл бұрын
ശാന്തിവിള ദിനേശ് and ധ്യാൻ ശ്രീനിവാസൻ. Interview stars of Kerala ❤️🥰🔥
@antonychambakkadan8267
@antonychambakkadan8267 Жыл бұрын
സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ഒരു പാട് ആളുകളെ മാസ്റ്റർ ബിൻ ചാനലിലൂടെ പരിചയപ്പെടുത്തി താങ്ക്യു
@aneeshvnair4140
@aneeshvnair4140 Жыл бұрын
അണ്ണാ ബംഗ്ലാവിൽ ഔത സെക്കന്റ്‌ പാർട്ട്‌ ഇറക്കണം എന്നിട്ട് ലൂസിഫർ സിനിമയുടെ കളക്ഷൻ തകർക്കണം🙏
@renjithrl3800
@renjithrl3800 Жыл бұрын
ഒന്ന് എണീറ്റു പോടേയ്
@ramzanmonnmk2417
@ramzanmonnmk2417 Жыл бұрын
ലൂസിഫർ നല്ല സിനിമയാണോ
@VijeeshKattuppara-wr7hk
@VijeeshKattuppara-wr7hk Жыл бұрын
Karanjo neeti karanjo
@ratheeshs3410
@ratheeshs3410 Жыл бұрын
Oru itch guard vangiko
@mallumovieworld3003
@mallumovieworld3003 Жыл бұрын
2018 തകർത്തു....
@navazvalalil7797
@navazvalalil7797 8 ай бұрын
ആ ഇവനാണ് ലോകത്തെ എല്ലാവരെയും നന്നാക്കുന്നവൻ
@coconutpunch123
@coconutpunch123 Жыл бұрын
മാസ്റ്റർ ബിന്നിന്റെ പ്രത്യേകത മലയാള സിനിമയിലെ അപ്രശസ്തരായ എന്നാൽ സിനിമക്ക് ഒരുപാട് സംഭാവനകൾ നൽകിയ ഒരുപാട് പേരെ പരിചപ്പെടുത്തി എന്നതാണ്.
@ashiqmy4920
@ashiqmy4920 Жыл бұрын
ഇതിൽ ദിനേശേട്ടൻ ചെയ്ത എല്ലാ അഭിമുഖവും repeat value ഉളളതായിരുന്നു😊
@deepuparayath4921
@deepuparayath4921 Жыл бұрын
All kerala paradhooshanam president sree santhivila dinesh annan🥇🥇🏆🏆 ഉയിർ
@naturesvegrecipes
@naturesvegrecipes Жыл бұрын
Congratulations 👏🎉 binoy bro 💞😊
@raveendranrr5760
@raveendranrr5760 Жыл бұрын
🌹നിറം ♥️... വിശാഖം ന്റെ വിശേഷങ്ങൾ... 👏👍👌.
@dhjncf524
@dhjncf524 Жыл бұрын
അങ്ങനെ ശാന്തിവിളയുടെ പരദൂഷണം കൊണ്ട് ഒരാൾക്ക് എങ്കിലും പ്രയോജനം ഉണ്ടായി..
@RP.41
@RP.41 Жыл бұрын
കേരള ജനത ജീവിക്കുന്നത് തന്നെ 2 പേരുടെ ഇൻ്റർവ്യൂ കാണാൻ വേണ്ടി മാത്രമാണ്. Dinesh Annan and Dhyan sreenivasan 😎😎
@jose-qb6zm
@jose-qb6zm Жыл бұрын
Thirike vanthaachu ❤ Binoy ini ningalude channel veendum.viral aakum.
@MasterBinOfficial
@MasterBinOfficial Жыл бұрын
Thanks ജോസ്
@ashmeerbabuashmeer2312
@ashmeerbabuashmeer2312 Жыл бұрын
❤ only
@pk-96
@pk-96 Жыл бұрын
Epoaya setta waiting
@aryands9636
@aryands9636 Жыл бұрын
ദിനേശേട്ടൻ ഏത് ഡൈ ആണ് ഉപയോഗിക്കുന്നത്...? ഏതായാലും വളരെ ബോറായിട്ടുണ്ട്.... 😁
@konamivibes
@konamivibes Жыл бұрын
Wow 200k subscribers and what a positive title for the video.
@swaminathan1372
@swaminathan1372 Жыл бұрын
അവതാരകനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@MasterBinOfficial
@MasterBinOfficial Жыл бұрын
😂😂😂
@sandeepabraham7589
@sandeepabraham7589 Жыл бұрын
Anna. Binoy chettane ningalk ariyulla. 😂😂😂. Sookshicho😂
@ajipk6353
@ajipk6353 Жыл бұрын
Dinesh sir super
@RaqibRasheed781
@RaqibRasheed781 Жыл бұрын
Binoy അണ്ണൻ vere level😂😂😂😂
@banaraskrishna1028
@banaraskrishna1028 Жыл бұрын
ഈ നടൻ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും സംഘടനകളുമായി ചർച്ച ചെയ്തതിന് ശേഷം വീണ്ടും പ്രശ്നങ്ങളുണ്ടാക്കി പടങ്ങൾ പൂർത്തിയാക്കാതെ നിർമാതാവിനെ . കുത്ത് പാള എടുപ്പിച്ചു. അതിന് ശേഷം ഇയാൾ ഹിറ്റ് സംവിധായകൻ പ്രിയ ദർശന്റെ സിനിമയിൽ അഭിനയിച്ചു. എങ്കിനെ അതാണ് ലോബി എന്ന് പറയുന്നത്. ഇവനെ താങ്ങി നിർത്തുന്നത് ആ വർഗീയ ലോബി ആണ്. എന്നാൽ പ്രേക്ഷകർ കയ്യൊഴിയും.
@ganeshgpanicker7383
@ganeshgpanicker7383 Жыл бұрын
അഭിനന്ദനങ്ങൾ master bin 👏👏
@sajikumar5871
@sajikumar5871 Жыл бұрын
🎉🎉🎉🎉
@ramprasadnaduvath
@ramprasadnaduvath Жыл бұрын
👏👏👏👏👏💐💐💐💐💐
@winit1186
@winit1186 Жыл бұрын
ശാന്തിവിള ഇല്ലാതെ എന്ത് മാസ്റ്റർ ബിൻ ?
@ChatGpt-pe5rq
@ChatGpt-pe5rq Жыл бұрын
ശാന്തിവിള ഒരു കുശുമ്പൻ ആണ്... പരദൂഷണം ആണ് എന്നൊക്കെ പറയുമെങ്കിലും പുള്ളിടെ സംസാരം കേൾക്കാൻ എല്ലാവരും വരും 🤣🤣🤣
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അയിന് അദ്ദേഹം മോശം ആണെന്ന് ആരാ പറഞ്ഞെ 🙄അങ്ങ് വിധി എഴുതുക ആണല്ലേ 🥱*
@PRIMEPG
@PRIMEPG Жыл бұрын
Entho corona karanam padam poyennoo...nte anna ejjathi thallu..moonjan dinesh annan
@ranjithkrishnacovers6137
@ranjithkrishnacovers6137 Жыл бұрын
Shaanthi annan ashaanthi paratthunna vaakukal/controversial subjects paranjaaley viewership kittu
@KRIPSYNODUTS
@KRIPSYNODUTS Жыл бұрын
ബംഗ്ലാവിൽ ഔത പുതിയ തലമുറയിലെ ആൾക്കാരെ വച്ച് , ലേറ്റസ്റ്റ് technology ഉപയോഗിച്ച റീബൂട്ട് ചെയ്യുകയാണെങ്കിൽ നന്നായിരിക്കും. ഒരു separate ഫാൻ base ഉള്ള , കാലത്തിനതീനമായ പടമാണത്. ഒരു പക്ഷെ ഇന്നത്തെ തലമുറ പുച്ഛിച്ചാലും , നാളത്തെ തലമുറ ഇതിനെ ഒരു cult ക്ലാസിക് ആയി കൊണ്ടാടും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
@avinashak3942
@avinashak3942 Жыл бұрын
😂😂😂😂😂
@abdurahimantpmrahiman1394
@abdurahimantpmrahiman1394 Жыл бұрын
ഇത് വിധിക്കാൻ ദിനേശ് ആരാണ്, ശാന്തിവിള ദിനേശ് ഒരു ഗതി കിട്ടാത്ത ഒരാൾ, അയാൾ ജീവിതം തുടങ്ങുന്ന ഷെയിൻ നിഗത്തെ വിധിക്കാൻ ആരാണ്, ഷെയിൻ നിഗത്തെ വിധിക്കേണ്ടതും വിലയിരുത്തേണ്ടതും മാർക്കിടേണ്ടതും ഷെയിൻ നെ വെച്ച് പടം എടുത്ത പ്രിയ ദർശനെ പോലുള്ളവർ ആണ്, ഇയാൾ മലയാള സിനിമയുടെ ബിഗ് സീറോ
@clem346
@clem346 Жыл бұрын
Ashanthi vila dayvamo ethra ka kotation ptanave mohan la line ventiyano avanode oyi ariyavunna pani vallathum cheyyan pata shanrne ollathu dayvam karuthikolum
@deepapinky1405
@deepapinky1405 Жыл бұрын
താങ്കളുടെ കണ്ടെത്തൽ ഇഷ്ടമാണ്...ഭാസിയെ കണ്ടാലറിയാം ലഹരിയാണെന്ന്. ഇങ്ങനെ പലതും. പക്ഷേ, ദിലീപ് മാത്രം ഒന്നും ചെയ്യാത്ത മാന്യൻ എന്നുള്ളതാണ് രസഹരം...
@FunFlix642
@FunFlix642 Жыл бұрын
Pacha manushyan ❤
@aryands9636
@aryands9636 Жыл бұрын
രണ്ട് വേട്ടാവളിയൻമാരുടെ സംഗമം😁🤣
@nihmathullakolothumthodi837
@nihmathullakolothumthodi837 Жыл бұрын
ശാന്തി ഉയിർ
@vimalv7374
@vimalv7374 Жыл бұрын
Santhivila thiruppi vanthaachedaa
@bijumathai5758
@bijumathai5758 Жыл бұрын
മാസ്റ്റർ ബിന്നോ.... അതെന്ത് 🤔
Anitha Prathap - 09 | Charithram Enniloode | Safari TV
20:25
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 177 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10