മാഡ ത്തിന്റെ ക്ലാസ്സ് വളരെ ലളിതവും,,ആലാപനം വളരെ ആസ്വാദ്യ കരവും ആണ്,,, സംഗീതം പഠിക്കുന്ന എല്ലാവർക്കും ഇതുപോലുള്ള ക്ലാസ്സുകൾ വളരെ ഉപകാരപ്രധവൂ മാണ്,,അഭിനന്ദനങ്ങൾ,,,,
@GaayakapriyA10 ай бұрын
🙏😊
@SumaRavindranath10 ай бұрын
Thank you. 🙏 Teacher ന്റെ tutorial videos പഠിച്ച പാട്ടുകളിലെ തെറ്റുകൾ തിരുത്താനും പുതിയ പാട്ടുകൾ ശരിക്ക് പഠിക്കുവാനും വളരെയേറെ സഹായകരമാണ്. സംഗീതത്തെ കുറിച്ചുള്ള മറ്റു videos ഉം വളരെയേറെ ഉപകാരപ്രദമാണ്. Thank you so much. 🙏🙏🙏
@GaayakapriyA10 ай бұрын
ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം 😊🙏
@SumaRavindranath10 ай бұрын
@@GaayakapriyA 🙏🙏🙏
@rugmarenjith11349 ай бұрын
അതെ ശരിക്കും ഒത്തിരി ഉപകാരപ്പെട്ട് മാം..നന്ദി എത്ര പറഞ്ഞാലും അധികമാവില്ല..എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു❤
@Sreepadmasree6 ай бұрын
Very helpful 👍👍👌👌👏🙏🙏♥️🌹🌹
@pknnamboodiri963010 ай бұрын
ഏതു സംഗീത ഉപകരണത്തിലും എളുപ്പത്തിൽ പഠിക്കാൻ സാധിക്കും വളരെയധികം സന്തോഷം, നന്ദി, നമസ്കാരം മോഹനം, മദ്ധ്യമാവതി, ആരഭി തുടങ്ങിയ രാഗങ്ങളിലുള്ള സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളും പ്രതീക്ഷിക്കട്ടെ
@bhavanivijayan77703 ай бұрын
അതുല്യ teacher... ഏതൊരാൾക്കും എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണം... 👌👌🩷🩷🩷🙏
@AshokKumar-fr3fj10 ай бұрын
Super avatharanam...✨️👍👏❤️👌🥰🥰🙏🌹✨️✨️
@avyukthagopu22 күн бұрын
Thank you so much... Its really helpful for me
@udhayaselvan776410 ай бұрын
Good explanation. സ്വരങ്ങൾ രാഗങ്ങൾ എല്ലാം വളരെ നന്നായി പറയുന്നുണ്ട് കൺഗ്രാജുലേഷൻസ് . ടീച്ചറുടെ ശബ്ദം സൂപ്പർ ഒരു പാട്ട് മുഴുവനും പാടണം .
@roshnivinod981810 ай бұрын
ഞാൻ വീണ വായ്ക്കും . സ്വരങ്ങൾ കിട്ടിയതിനാൽ എളുപ്പം വായിക്കാൻ സാധിക്കും. Thank u teacher
@sreejak42606 ай бұрын
എന്തൊരു ഫീലാ ടീച്ചർ പാടുമ്പോൾ❤
@ajnishchandar740210 ай бұрын
Thank you mam 🙏🏽😍😍😍❤️
@sadifharansasi7071Ай бұрын
അതാണ് ദേവരാഗം❤❤❤❤❤
@lashitha32976 күн бұрын
🙏🙏 thanks Mam🥰
@umadevi201410 ай бұрын
പഠിക്കുവാൻ എളുപ്പമുള്ള നൊട്ടേ ഷൻ നന്നായി മനസ്സിലാകും thank you മാം 🙏
@GaayakapriyA10 ай бұрын
❤️❤️
@sreelathas47129 күн бұрын
Super🙏
@Itsmeenoone2 ай бұрын
Nalla avatharanam❤
@RajanPK-qz6yk5 ай бұрын
❤❤❤❤ നല്ല സൂപ്പർ ക്ലാസ് സൂപ്പർ താങ്ക്യൂ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤LOVEYOU❤❤❤❤
@mayamathew591910 ай бұрын
Very beautiful
@RamachandraCp3 ай бұрын
Super❤❤❤
@rugmarenjith11349 ай бұрын
Mam..thaank you..എത്രനാളായി ഈ song nte details ariyaan ആ ഗ്ര ഹിച്ചിരിക്കുവായിരുന്ന്,❤
@krishnanongc10 ай бұрын
Thank you Madam..getting into Malayalam songs with ur help
@GaayakapriyA10 ай бұрын
🙏
@venugopalb59149 ай бұрын
ദേവരാജ സംഗീതം🙏🙏🙏🙏
@ipekurian43725 күн бұрын
Savitri, Well done
@s4segnoray7 ай бұрын
Thank you so much from an Ettumanoor girl. Well explained and such a beautiful voice you have. All the best.❤
@GaayakapriyA7 ай бұрын
❤️
@RajanPK-qz6yk5 ай бұрын
വൃന്ദാവനം സ്വർഗ മാക്കിയ ശ്രീകൃഷ്ണ ......... രാഗ മന്ദാകിനി തീർത്ഥമൊരുക്കിയ കാർവർണാ.......... വനമാലയും..മയിൽപീലിയും ചൂടി കണി കാണാൻ വാകണ്ണാ........ ഈ ഗാനം പഠിപ്പിക്കുമോ ടീച്ചറെ..... സൂപ്പർ സൗണ്ട് ആണ് ടീച്ചറിൻ്റേത്.... നല്ല ഫീൽ ഉണ്ട്.... ഏതേലും ഒരു പാട്ട് മുഴുവനായും പാടുന്ന വീഡിയോ ഇടാമോ........(വൃന്ദാവനം,ഏഴരപൊന്ന).......❤❤❤❤❤❤❤❤❤❤❤❤❤❤❤LOVEYOU❤❤❤❤താങ്ക്യൂ..............
@anilraveendran41917 ай бұрын
Very nice madam
@JanardhananCK-z6k3 ай бұрын
Thank u mam
@bhagavathymohan31883 ай бұрын
Nice😊
@sreekumarkumar17537 ай бұрын
Good message
@gopinadhan289010 ай бұрын
❤very nice ❤thanks❤
@minimohanan31673 ай бұрын
🙏❤❤❤
@rugmarenjith11349 ай бұрын
പാദങ്ങളിൽ വീണു കേഴുന്നു ഞാൻ എന്ന song ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു❤
@rajeshrpanicker837410 ай бұрын
Thank u🙏
@UdayanKv-d2x13 күн бұрын
😊😊
@jithinjithu17104 ай бұрын
ചേച്ചി അമ്മേ നാരായണ ദേവി നാരായണ song notes ചെയ്യാമോ please