ചരിത്രനേട്ടം ,5 മാസംകൊണ്ട് ഖുർആൻ മനപാഠമാക്കിയ 7 വയസ്സുകാരൻ

  Рет қаралды 144,864

Faisal vlogger

Faisal vlogger

Күн бұрын

അഞ്ച് മാസംകൊണ്ട് ഹാഫിളായ റയാൻ മോൻ്റെ വിശേഷങ്ങൾ

Пікірлер: 403
@shoukathali4424
@shoukathali4424 9 ай бұрын
🎉ഇതൊക്കെ പടച്ചവൻ ചില മാതാപിതാക്കൾക്ക് നൽകുന്ന ഒരു സൗഭാഗ്യമാണ് അല്ലാഹു ആ കുടുംബത്തിനും പഠിപ്പിച്ച ഉസ്താദ്മാർക്കും ഖൈറും ബർകതും നൽകട്ടെ ....🎉
@shakeelatp1630
@shakeelatp1630 9 ай бұрын
Aameen
@crstiano_edittz4609
@crstiano_edittz4609 9 ай бұрын
Aameen
@RamzanMujeeb-lu5lk
@RamzanMujeeb-lu5lk 9 ай бұрын
Ameeen
@muhammedbidar2960
@muhammedbidar2960 7 ай бұрын
സ്ഥാപനത്തിന്റെ നമ്പർ കിട്ടോ
@muhammedrayi325
@muhammedrayi325 7 ай бұрын
امين امين امين يارب العالمين
@raseenam4508
@raseenam4508 9 ай бұрын
മാഷാ അല്ലാഹ് 🙂🥰😭😭 ഇത് കേട്ട് കണ്ണ് നിറഞ്ഞു അല്ലാഹു ഈ പൊന്നു മോന് അല്ലാഹു ഓർമ ശക്തി. കൊടുത്തു അനുഗ്രഹിക്കണം റബ്ബേ 🤲🤲 ആമീൻ
@najeebkorangad9164
@najeebkorangad9164 6 ай бұрын
അല്ലാഹുവിന്റെ കലാം പഠിച്ചെടുത്ത കുട്ടിക്കും മാതാപിതാക്കൾക്കും, പഠിപ്പിച്ചു കൊടുത്ത ഉസ്താദിനും അല്ലാഹു ഹൈറും ബർക്കത്തും അനുഗ്രഹങ്ങളും ചൊരിഞ്ഞു നൽകട്ടെ, ആമീൻ 🤲🤲
@yumi-t2zwo7
@yumi-t2zwo7 9 ай бұрын
അള്ളാഹു ആ മാതാപിതാക്കൾക്ക് ഇരുലോകത്തും നൽകുന്ന വലിയ സൗഭാഗ്യം തന്നെയാണ് മാഷാ അള്ളാ
@Nidha-dp4xu
@Nidha-dp4xu 9 ай бұрын
അല്ലാഹുവേ ഈ പൊന്നുമോനെ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ ഖുർആൻ നെഞ്ചിലേറ്റി നടക്കുവാൻ മരണം വരെ അല്ലാഹുവേ തൗഫീഖ് നൽകണേ ആമീൻ
@jabervision2127
@jabervision2127 9 ай бұрын
മാഷാ അല്ലഹ് 🌹നിശ്ചയം "ഖുർആൻ " അത്ഭുതം തന്നെ യാണ് കുഞ്ഞു ഹാഫിളിന് അഭിനന്ദനങ്ങൾ 👍🏻
@Sajitha-b2k
@Sajitha-b2k 9 ай бұрын
മാഷാ അല്ലാഹ് 5 മാസം കൊണ്ട് ഒരു കുട്ടിക്ക് ഒരു ഖത്തം നോക്കി ഓതി തീർക്കാൻ പോലും കഴിയുമോ അല്ലാഹു മരണം വരെ നില നിർത്തട്ടെ 🤲
@feby4058
@feby4058 9 ай бұрын
Aameen
@shalu__vlog8649
@shalu__vlog8649 9 ай бұрын
മഷാഅല്ലഹ്ഇനിയുംകുടുതൽ ഉരയലങ്ങളിൽ അല്ലാൽുതൗഫിക്നൽകട്ടെ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sulfathsajeer5670
@sulfathsajeer5670 9 ай бұрын
Alhumdulillah
@sirajuneesasirajnuneesamgd
@sirajuneesasirajnuneesamgd 9 ай бұрын
ആൽഹംദുലില്ലഹ് 👌👌👌🤲🤲🤲🤲🤲🕋🕋🕋
@shabna9473
@shabna9473 9 ай бұрын
Masha allah
@filusilu5419
@filusilu5419 9 ай бұрын
Masha allah Alhamdulillah എൻ്റെ മോനും ഹാഫിളാണ് 6 മാസം കൊണ്ട്
@muhammedbidar2960
@muhammedbidar2960 7 ай бұрын
👍എത്രാമത്തെ വയസ്സിലാ
@azeezpakkat7931
@azeezpakkat7931 9 ай бұрын
മാശാ അല്ലാ മോൻ ദീനിന്നും സമുദായത്തിനും ഉപകരിക്കുന്നവനാവട്ടെ ഇഹത്തിലും പരത്തിലും വിജയികളിൽ പെടട്ടെ. ആമീൻ
@AnasAnas-vz3nz
@AnasAnas-vz3nz 9 ай бұрын
മാഷാ അല്ലാഹു 🤲ഓർമ ശക്തി നിലനിർത്തി കൊടുക്കണേ നാഥാ കുടുംബത്തിൽ ബർക്കത്ത് കൊടുക്കണേ അല്ലാഹ്
@crstiano_edittz4609
@crstiano_edittz4609 9 ай бұрын
Aameen
@navaspoonthala5032
@navaspoonthala5032 9 ай бұрын
മാഷാ അല്ലാഹ്,,, അല്ലാഹ് ഓർമ ശക്തി നൽകണേ നാഥാ 🤲🏻,, മാതാപിതാക്കളെ നാളത്തെ മുതൽ കൂട്ടനിവൻ,,, alhamdulillah
@shahinaakbar3434
@shahinaakbar3434 9 ай бұрын
എന്റെ മോനും ഹാഫിളാകാൻ പഠിക്കുകയാണ്. എല്ലാവരും ദുആ ചെയ്യണം
@Guss12144
@Guss12144 9 ай бұрын
അള്ളാഹു സുബ്ഹാനഹുവത്താല ആ മോന് എളുപ്പമാക്കിക്കൊടുക്കട്ടെ
@FathimaRinsha-tp5bs
@FathimaRinsha-tp5bs 9 ай бұрын
മോന്റെ ഉമ്മയുടെയും ഉപ്പയുടെയും ഒക്കെ ഒരു ഭാഗ്യം അള്ളാഹുവേ നില നിർത്തി കൊടുക്കണേ
@jouharkv8113
@jouharkv8113 9 ай бұрын
അല്ലാ കുട്ടിയെ കണ്ടപ്പോൾ ഒരു സങ്കടവും അതിലേറെ സന്തോഷവും തോന്നി❤
@ThasreefThesreef
@ThasreefThesreef Ай бұрын
ആ മാതാപിതാക്കൾ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് നൽകണേ അള്ളാ
@jameelamuhammed7139
@jameelamuhammed7139 Ай бұрын
മോനെ ഈ ഉമ്മായിക്ക് കുടി ദുആ ചെയ്യണേ ഇന്ഷാ അള്ള 🤲🤲🤲🤲 9:00
@rafi_malappuram_1623
@rafi_malappuram_1623 9 ай бұрын
ആ കുട്ടി അങ്ങനെ ആയതിൽ.. ഏതു വയറ്റിലാണ് കിടന്നത്.. ആ ഉമ്മയുടെ..പവറാണ് ആ കുട്ടി ഹാഫിള് ആയത്.. ഉമ്മമാർ നന്നായാൽ മക്കളും നന്നാവും... മാഷാ അള്ളാ സന്തോഷം കണ്ണുനിറഞ്ഞു പോയി.. എനിക്കും വേണം ഇതുപോലെത്തെ ഒരു കുട്ടി... അല്ലാഹു നൽകുമാറാവട്ടെ
@faslurahmanmp3514
@faslurahmanmp3514 9 ай бұрын
ആമീൻ
@SakeenaSakeena-gr7wf
@SakeenaSakeena-gr7wf 9 ай бұрын
ആമീൻ ആ ഉമ്മാക്ക് എല്ലാം നൽകി അനുഗ്രഹിക്കട്ടെ
@lubabalubi9353
@lubabalubi9353 9 ай бұрын
aameen
@faslurahmanmp3514
@faslurahmanmp3514 9 ай бұрын
റയ്യാൻ മോൻ 👍🏻👍🏻👍🏻 അഭിമാനം തോന്നുന്നു.. മോന്റെ ആ സൗമ്യമായ ചിരി.. നിഷ്കളങ്കം..... അധ്യാപകർക്ക് പ്രേത്യേകം അഭിനന്ദനങ്ങൾ
@SakeenaSakeena-gr7wf
@SakeenaSakeena-gr7wf 9 ай бұрын
മാഷാ അല്ലാഹ് പൊന്നു മോന് ആയുസ്സും ആരോഗ്യവും കൊടുക്ക് അല്ലാഹ്
@ThasreefThesreef
@ThasreefThesreef Ай бұрын
അള്ളാഹു ആരോഗ്യ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ബാഹുബലി നിർത്താനുള്ള തൗഫീഖ് അള്ളാഹു നൽകട്ടെ കൊടുക്കട്ടെ
@zainulabidabid8661
@zainulabidabid8661 9 ай бұрын
❤ മാഷ അല്ലാഹ❤, മരണം വരാരെ ജീവിതത്തിൽ കൊണ്ട് നടക്കാൻ അല്ലാഹു ഭാഗ്യം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ❤❤❤
@kamarudohakamaru439
@kamarudohakamaru439 9 ай бұрын
അള്ളാഹു നമ്മുടെ മക്കളെ സ്വാലിഹായ മക്കളായി തരട്ടെ ആമീൻ 🤲🏻എനിക്കും ആഗ്രഹമുണ്ട് മകനെ ഹാഫിള്ളകൻ ദുആ ചെയ്യണം എല്ലാരും 🤲🏻
@nihapoongadan4709
@nihapoongadan4709 9 ай бұрын
ഒരുനാട്ന്റെ മുഴുവൻ അഭിമാനം, റയ്യാൻ മോൻ, ഈ വാർത്ത പത്രത്തിൽ വായിച്ചപ്പോൾ സന്തോശംകൊണ്ട് കണ്ണുനിറഞ്ഞു ❤️ആ ഉമ്മ കും ഉപ്പക്കും എന്നും കൺകു ളിർമ യുള്ള മോനായി പടച്ചോൻ അനുഗ്രഹിക്കട്ടെ, ആമീൻ 🤲🤲
@navaspoonthala5032
@navaspoonthala5032 9 ай бұрын
ഖുർഹാൻ പഠിച്ചവരെ വിജയിച്ചിട്ടുള്ളു 🤲🏻
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 9 ай бұрын
😂😂 ഏറ്റവും കൂടുതൽ അഭയാർത്ഥികളും പട്ടിണി കിടക്കുന്നവരും ഉള്ള മതമേതാന്ന് അറിയുമോ . മറ്റു മതസ്ഥർ എല്ലാം തന്നെ നിങ്ങളെക്കാൾ successful ആണ് കോയ
@sadee6671
@sadee6671 9 ай бұрын
​@@VISHNUMOHAN-hj9sj5:11 5:16 😂😂😂അത് കൊണ്ടാണല്ലോ നിന്നെ പോലുള്ള യേച്ചിൽ നക്കികൾ പട്ടിണി ഉള്ള ഗൾഫിൽ പോഴി ഇര ക്കുന്നഹത് 😔😔😔
@Safvan111
@Safvan111 9 ай бұрын
​@@VISHNUMOHAN-hj9sj ഇത് വരെ നിനക്കൊന്നും ഇസ്ലാമിന്റെ അടിസ്ഥാനം എന്താണെന്ന് പോലും മനസ്സിലായിട്ടില്ല എന്ന് നിന്റെ ഈ കമന്റ്‌ കണ്ടപ്പോൾ മനസ്സിലായി 😄
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 9 ай бұрын
@@Safvan111 ഇല്ലാത്ത സാധനം ആർക്ക് മനസിലാകാനാ
@Safvan111
@Safvan111 9 ай бұрын
@@VISHNUMOHAN-hj9sj സഹോദര ഇല്ലാത്തത് കൊണ്ടായിരിക്കും അല്ലെ ഇസ്ലാം ഇങ്ങനെ വളരുന്നത് 😊
@shafeequeap8649
@shafeequeap8649 9 ай бұрын
മാഷാ അള്ളാ 🎉 റായ്യാന് അഭിനന്ദനങ്ങൾ❤🎉 ഒപ്പം അതിന് വേണ്ടി സൗജന്യമായി അവസരം ഒരുക്കി കൊടുത്ത മലപ്പുറത്തുള്ള "ഖുത്ബുസ്സമാൻ എടുലാൻഡ് " എന്ന സ്ഥാപനത്തിനും അവിടുത്തെ ഉസ്താദ് മാർകും അഭിനന്ദനങ്ങൾ...❤🎉..കുഞ്ഞു മക്കൾകും മാതാപിതാക്കൾക്കും റയ്യാൻ്റെ ഈ വിജയം ഒരു പ്രജോദനമാവാട്ടെ എന്ന് ആശംസിക്കുന്നു...പ്രാർത്ഥിക്കുന്നു..
@hhenna
@hhenna 9 ай бұрын
Mashaallh അല്ഹമ്ദുലില്ല പടച്ചോനെ ഇത് കണ്ടപ്പോൾ എനിക്ക് കരച്ചിൽ ആണ് വന്നത് എനിക്കും നാല് പെൺകുട്ടികളാണ് ഓരോ സമയത്തും ഞാൻ ആഗ്രഹിക്കും ഗർഭമുള്ള സമയത്ത് ഇതൊരു ആൺകുട്ടിയാ ണെങ്കിൽ എനിക്ക് ഹാഫിള് ആക്കണമെന്ന് പക്ഷേ നാല് പെൺകുട്ടികളെയാണ് റബ്ബേ എനിക്ക് ഹയർ ആക്കിയത് അൽഹംദുലില്ലാ ഞാൻ സന്തോഷിക്കുകയാണ് എന്റെ റബ്ബേ എനിക്ക് ഹയറുള്ളതെ തരുള്ളൂ എന്ന് വിശ്വാസത്തിൽ ഞാൻ അടിയുറച്ചു നിൽക്കുന്നു അഞ്ചാമത്തെ മോനിലെ അവർക്ക് ഹാഫിളകി കൊടുത്തത് അതുപോലെ എന്റെ റബ്ബ് എനിക്കും നൽകട്ടെ ആ മോന്റെ വിലപ്പെട്ട ദുആയിലും അവരെ പഠിപ്പിച്ച ഉസ്താദുമാരുടെ പ്രാർത്ഥനയിലും പ്രത്യേകം സ്വാലിഹായ ഒരു മകൻ ഉണ്ടാവാൻ ദുആ ചെയ്യണം കണ്ണുനീരാടെ ഒരു ഉമ്മ ആ കുട്ടിയുടെ കുടുംബങ്ങൾക്ക് ദീൻ അനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു ഹയർ ആയ മകൻ ആക്കി രണ്ട് ലോകത്തും ഉപകാരമുള്ള ഇതാക്കി ഉയരത്തിലെത്താൻ സാധിക്കട്ടെ ദുആ ചെയ്യാൻ മറക്കല്ലേ
@sajeenashajahan658
@sajeenashajahan658 Ай бұрын
മാഷാ അല്ലാഹ് 🤲 ബാറക്കല്ലാഹ് 🤲 ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന പൊന്നുമോൻ ആക്കി തരട്ടെ🤲🤲🤲
@rafeenathayattil827
@rafeenathayattil827 7 ай бұрын
ആ ഉമ്മായ്ക്ക് ഇരിക്കട്ടെ എല്ലാ അഭിനന്ദനങ്ങളും......ഈ വിജയം ലഭിക്കുമ്പോൾ മറ്റുള്ളവർ ക്കെല്ലാം ലഭിക്കുന്ന സന്തോഷം.... ഇതെല്ലാം കാണുമ്പോൾ വീട്ടിനകത്തുള്ള ഉമ്മാക്ക് ഒരു സുഖമുണ്ട്......അതാണ് ഭൂരിഭാഗം വിജയങ്ങൾ ക്കും പിന്നിൽ........
@ashrafashraf1434
@ashrafashraf1434 9 ай бұрын
മാഷാ അള്ളാ... ആരോഗ്യവും ആഫിയത്തോട് കൂടിയുള്ള ദിർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻❤
@manafmoulavi8952
@manafmoulavi8952 9 ай бұрын
മാഷാ അള്ളാഹ് അൽ ഹംദുലില്ലാഹ് 5 മാസം കൊണ്ട് കുർആൻ മനപ്പാടമാക്കിയത് പോലെ ഖുർആൻ ആഴത്തിൽ പഠിക്കാൻ ആ പൊഞ്ഞ് മോന് അള്ളാഹ് തൗഫീഖ് കൊടുത്ത് അനുഗ്രഹിക്കട്ടെ. ആമീൻ
@crstiano_edittz4609
@crstiano_edittz4609 9 ай бұрын
Aameen
@RamlaRamlu-u6z
@RamlaRamlu-u6z 9 ай бұрын
മാഷാഅല്ലാഹ്‌ പൊന്ന് മോനെ നിനക്ക് അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@faseenminhaj242
@faseenminhaj242 Ай бұрын
മാഷാ അള്ളാഹു അള്ളാഹു ആ മോനു ഇത് നിലനിർത്തി കൊടുക്കട്ടെ
@SiyaKk-k4m
@SiyaKk-k4m 8 ай бұрын
അല്ലഹു മരണം വരെ നില നിർത്തട്ടെ അല്ലഹാ
@ThasreefThesreef
@ThasreefThesreef Ай бұрын
പൊന്നു മോനെ ഉമ്മാക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം പൊന്നുമോനെ
@FousiyaM-uu1tw
@FousiyaM-uu1tw 9 ай бұрын
മോനെ ഈമാൻ കിട്ടി മരിക്കാൻ എനിക്കും എന്റെ കുടുബത്തിനും ദുഹാചെയ്യണേ മോനെ
@yahiyayayi8370
@yahiyayayi8370 9 ай бұрын
മാഷാഅല്ലാഹ്‌ ❤️നല്ല മോൻ തജ്‌വീദ് ഒന്ന് ശരിയാവണം,❤❤❤
@hamzakunnakkadan4038
@hamzakunnakkadan4038 9 ай бұрын
മാഷാ അള്ളാ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ
@Fasinuvaa
@Fasinuvaa 6 ай бұрын
Masha allah, ആ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ ആണ് 🥰.
@abdussalamkp3604
@abdussalamkp3604 9 ай бұрын
Miracle Wonder കുഞ്ഞു ഹാഫിള് ماشاء الله ❤❤❤❤❤
@Sweet43356
@Sweet43356 9 ай бұрын
ഗർഭിണി ആയിരിക്കുബോൾ തന്നെ ഉള്ള ഉമ്മാന്റെ നിയ്യത്ത് അള്ളാഹു . സ്വീകരിച്ചു അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@safwanvp6664
@safwanvp6664 9 ай бұрын
അല്ലാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@BasheerP-co6hp
@BasheerP-co6hp 9 ай бұрын
മാഷാ അല്ലാഹ് അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ ഈ കുട്ടിയുടെ ബർകത് കൊണ്ട് അള്ളാഹു നമ്മെ കാത് റെചിക്കട്ടേ ഷാഫി ഇമാം 7വയസ്സിലാണ് മനഃപാഠ മാക്കിയത് ഈ കുട്ടിക്കും 7വയസ്സാണ് അള്ളാഹു ഈ കുട്ടിക്കും നമുക്കും ദീറ്ഗായുസ്സും ആഫിയത്തും തന്നു അനുഗ്രഹിക്കട്ടെ ആമീൻ
@ابوحسنى-ج4ط
@ابوحسنى-ج4ط 9 ай бұрын
ഗർഭിണി ആയപ്പോൾ തന്നെ അവരുടെ ആ ആഗ്രഹം അല്ലാഹു കബുൽ ആകി الحمدلله അല്ലാഹു നില നിർത്തട്ടെ.
@hussaintharala4074
@hussaintharala4074 9 ай бұрын
മാഷാ അള്ളാഹ്. അള്ളാഹു ഖൈറാക്കട്ടെ.ആമീൻ.
@naseerabdulkhadar7305
@naseerabdulkhadar7305 6 ай бұрын
മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹു അക്ബർ.. പൊന്നുമോന് അല്ലാഹു ജല്ല ജലാലുഹു ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യവും അറിവിൽ വർദ്ധനവും സമ്പത്തിൽ വർദ്ധനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🏻🤲🏻🤲🏻.. എല്ലാ ആശംസകളും പൊന്ന് മോന് നേരുന്നു... 👍🏻👍🏻⭐⭐💐💐🌹🌹
@abidaabida8236
@abidaabida8236 9 ай бұрын
മാഷാ അല്ലാഹ് എന്റെ മോനും ഹാഫിളാന് അൽഹംദുലില്ലാഹ്
@linsanoushad561
@linsanoushad561 9 ай бұрын
അല്ലാഹുവേ വിശ്വാസം വരുന്നില്ല അല്ലാഹുവിന്റെ അനുഗ്രെഹംകിട്ടിയ പൊന്നുമോൻ ഫാഗ്യം കിട്ടിയ മാതാപിതാക്കൾ 😘😘😘😘😘🤲🏻🤲🏻🤲🏻🤲🏻
@Nadeera-b8z
@Nadeera-b8z 9 ай бұрын
മാഷാ അല്ലാ അള്ളാഹു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ aameen
@ShamseerpkShanz
@ShamseerpkShanz Ай бұрын
അതെ അതൊരു മിറാക്കൾതന്നെ ആ ഉമ്മാന്റെയും ബാപ്പന്റെ യും മാണിക്യാ ക്കല്ലാണ് ഇന്നു തുനിയാവിലും നാളെ അഹിറ ത്തിക്കും 🎉🎉🎉🎉🎉❤
@mansoorpulivalathil1228
@mansoorpulivalathil1228 9 ай бұрын
നാഥൻ അനുഗ്രഹിക്കട്ടെ!! കുടുംബത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഏഴുമാസം കൊണ്ട് ആ മകൻ ഖുർആൻ മനപ്പാഠമാക്കിയ ശരിക്കും അത്ഭുതം തന്നെയാണ്. പിന്നിൽ കഠിനപ്രയത്നം നടത്തിയ അധ്യാപകർക്കും സ്ഥാപനത്തിനും പ്രത്യേക ആശംസകൾ.
@faslurahmanmp3514
@faslurahmanmp3514 9 ай бұрын
ഉസ്താദുമാരുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ നമ്പർ കൂടി വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. ആർക്കെങ്കിലും പ്രയോജനപ്പെടുമല്ലോ...
@jasheedamustu3998
@jasheedamustu3998 8 ай бұрын
അള്ളാഹു എല്ലാ നിലയിലും ബർകത് നൽകി അനുഗ്രഹിക്കട്ടെ
@pjabbar740
@pjabbar740 9 ай бұрын
പരപ്പനങ്ങാടി അൽഫിത്റ സ്റ്റാഫിന്റെ അഭിനന്ദനങ്ങൾ
@faslurahmanmp3514
@faslurahmanmp3514 9 ай бұрын
ഫൈസൽ മാഷ്... സന്തോഷമായി നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ..
@ShanifaBeevi-h4r
@ShanifaBeevi-h4r 9 ай бұрын
മാഷാഅല്ലാഹ്‌ പൊന്നുമോനെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
@Muhammed-gm3iw
@Muhammed-gm3iw 9 ай бұрын
മാശാ അള്ളാ . കേൾക്കുന്ന സന്തോഷം അപ്പോ ഉമ്മാ ഉപ്പ. നാഥൻ ഭർക്കത്ത് ചെയ്യട്ടെ. എന്ത് പറയണമെന്ന് വാക്കില്ല.
@HabeebaAbbaas
@HabeebaAbbaas 9 ай бұрын
Mashallah aamonum kudumbathinum padippicha usthadineum allahu deergayussum arogyavm afiyathum nalki anugrahikkatte aameen aameen yarabbal alameen
@mohamedrashad7363
@mohamedrashad7363 9 ай бұрын
Thajveed. Sheriyakkanund Allahu eluppam akkii kodkkatte
@maimoonarahman1048
@maimoonarahman1048 9 ай бұрын
Aameen.aameen.aameen എ എനിക്ക് മോനുണ്ട് ഹാഫിള് അക്കാനുണ്ട് രണ്ടഠ ക്ലാസിലാണ്
@faseelahameed8829
@faseelahameed8829 9 ай бұрын
nte monum padikkunnund hafilh avan ,ellarum dua chyynm🤲14 juzh aayi,mashaallh🥰
@mr_fathik_vlogs2264
@mr_fathik_vlogs2264 8 ай бұрын
Maasha allah ee ponnumonikk aafiyathulla deergaayuss nalgane rabbe
@IbrahimPP-j5i
@IbrahimPP-j5i 9 ай бұрын
മാഷാ അള്ളാ മോന് ദീർഘായുസ്സ് നൽകട്ടെ ആരോഗ്യമുള്ള
@fatimabushrack2316
@fatimabushrack2316 Ай бұрын
Masha allaaah Allahu aafiyathulla deergayus tharatte Ameeen
@favasiranizar9513
@favasiranizar9513 9 ай бұрын
Masha allah...kettapo kannu niranju...ende aniyanum padikkunnund...allahu avanem ethreyum pettann hafilul Qur'an padaviyilek uyarthatte ...ameen
@ascreation8138
@ascreation8138 9 ай бұрын
മാഷാ അല്ലാഹ് നില നിർത്തണേ നാഥൻ തുണക്കട്ടെ 🤲🏻🤲🏻🤲🏻❤❤🌷🌷🌹
@nisarcherayinisarcherayi6491
@nisarcherayinisarcherayi6491 9 ай бұрын
ഇന്നത്തെ കാലത്ത് ഗർഭിണി ആകുമ്പോൾ എന്റെമോനെ ഡോക്ടർ ആകാൻ പ്രാർത്ഥിക്കുന്ന Ummamark🤟 ഈ സഹോദരി Oru👌 മാതൃക അൽഹംദുലില്ലാഹ്
@sabnathkarumban6577
@sabnathkarumban6577 9 ай бұрын
മാഷാ അല്ലാഹ്. പേരെന്റ്സിന് ബിഗ് സല്യൂട്ട്
@minnumidu9343
@minnumidu9343 9 ай бұрын
എന്റെ മോനെ ഹാഫിള് ആക്കണം എന്ന് കരുതുന്നു ദുആ ചെയ്യണം
@musthafavalamboor8755
@musthafavalamboor8755 9 ай бұрын
മാഷാ അല്ലാഹ്.. വളരെ സന്തോഷം തോന്നിയ വീഡിയോ.. അഭിനന്ദനങ്ങൾ മോനൂ.. 😍 ഭാഗ്യം ചെയ്ത മാതാപിതാക്കൾ.. മാതൃകയോഗ്യരായ ഉസ്താദുമാർ ❤
@jumailathshajahan2225
@jumailathshajahan2225 Ай бұрын
Masha Allah Alhamdulillah mne duayil ulpeduthane
@shanjadalii
@shanjadalii 9 ай бұрын
Alhamdulillah masha allah allahu ennum anugrahikkatte ameen punnyam cheitha aamathapthakkale allahu ithrayum snehichallo alhamadulillah nammale makkaleyum allahu nermargham nilanirthikodukkatte ameen ya arhamarahimeen
@BasheerP-co6hp
@BasheerP-co6hp 9 ай бұрын
ഇതു പോലെ എത്ര കോളേജുകളിൽ എത്ര കുട്ടികൾ ഹാഫിളിന് പഠിക്കുന്നു ഖുർഹാന്റെ ബർകത് കൊണ്ട് ശത്രുക്കളെ ഉപദ്രവത്തിൽ. നിന്ന് കാക്കണം. അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@crstiano_edittz4609
@crstiano_edittz4609 9 ай бұрын
Alhamdulillaah Ellaa Aameenum duaa kalkum allaahu tharam nalkatte Aameen Yaa arhamuraahimeen
@thahiraashraf5764
@thahiraashraf5764 8 ай бұрын
❤Mashaallah Alhamdulillah mone sooper 🤲🏻🤲🏻🤲🏻🥰🥰🥰
@rahmatha6277
@rahmatha6277 Ай бұрын
Masha Allah ponnu monk aroghyamulla ayuss nalkatte
@MuhammedJasilNK
@MuhammedJasilNK 9 ай бұрын
ബര്കത് നൽകട്ടെ...❤
@saidathaju7960
@saidathaju7960 8 ай бұрын
Allahu ponnu monk dirga afiyatum ayusum arogyavum nalgate
@Yaseen27Yaseen
@Yaseen27Yaseen 9 ай бұрын
മാഷാ അല്ലാഹ് പൊന്നുമോൻ ദുആ chryyane
@firdhoooscreation6501
@firdhoooscreation6501 9 ай бұрын
Masha allah🤲🤲... Ente 2 makkalum hifil padikkukayan.avarum ethrayum vegam hafil akan ellarum dhua cheyyane🤲🤲
@faisalbinmusthafa9824
@faisalbinmusthafa9824 8 ай бұрын
Maashaa allaah alhamdulillaah allaahu barakath cheyyatte
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Ай бұрын
Assalamu❤Alaikum❤sir❤
@abdullatheefqatar
@abdullatheefqatar 9 ай бұрын
Masha allah 🌹ആമീൻ ആമീൻ 💚💚🤲🤲🌹അഭിനന്ദനങ്ങൾ 🌹ബിഗ് സല്യൂട്ട് 🌹
@arifapk58
@arifapk58 9 ай бұрын
മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
@aboobackerveshakaran111
@aboobackerveshakaran111 9 ай бұрын
സൗദിയിൽ ഹഫ്‌ൾ ക്കു ചില നിയമങ്ങൾ ക്കു ഇള വുണ്ട് ഒരു ഇക്കമാ വച്ചു എവിടെ യും ജോലി cheyyam
@sajeenashajahan658
@sajeenashajahan658 Ай бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
@mohammedshifin.k7247
@mohammedshifin.k7247 9 ай бұрын
Maasha Allah,2lokathum upakarikkunna swaalihaaya makanakki teerkatte.
@ascreation8138
@ascreation8138 9 ай бұрын
ഉമ്മാക്ക് ഒരു big salut 🌷🌷🌹
@nafeesakutty7454
@nafeesakutty7454 9 ай бұрын
Alhamdulillah Masha Allah aa monkk Allahu hidhayath koduth unnadha vijayathil ethatte Allahu aa monkun kudumbathinum sandhoshavum rahmathum barakathum dheergayussin Allahu Pradhanam cheyyatte avreyum nammaleyum iruloka vijayangalil ulpeduthatte Idhariyicha monkun Avante kudumbathinum Allahu arogyathodulla dheergayussin Pradhanam cheyyatte Ameen yaa rabbal alameen assalamualaikum varahmathullahi vabarakathuhu
@ranashammas.k6375
@ranashammas.k6375 9 ай бұрын
Yante mon 4.vayassum 6 masavumaayi avane hafilaakaan nalla aagrahamund😒🤲🏻🤲
@ShuhaibShuhaib-l8j
@ShuhaibShuhaib-l8j Ай бұрын
AllahuBarakhattuCheyyatte
@AshrafMuhammed-i8n
@AshrafMuhammed-i8n 9 ай бұрын
എനിക്ക് ഇതുപോലെ ഒരു മകനെ കിട്ടീലല്ലോ ഞാൻ കരഞ്ഞു പോയി
@abdumukthar
@abdumukthar 9 ай бұрын
❤❤❤🎉🎉🎉
@ubaidubaid3799
@ubaidubaid3799 9 ай бұрын
മാഷാ അള്ളാഹ്.. അള്ളാഹു ബർകത് ചൊരിയട്ടെ.. 🤲 🥰
@globalislamicclassroompksj488
@globalislamicclassroompksj488 9 ай бұрын
റയ്യാൻ മോൻ 👌👌👌👌🌹🌹🌹🌹🌹
@NidhaShaheel73
@NidhaShaheel73 9 ай бұрын
Mashaallah❤
@Haris-ir6ty
@Haris-ir6ty 9 ай бұрын
Mashaalllah dheergayus Kidukatte
@hajarakunjalan6526
@hajarakunjalan6526 9 ай бұрын
أمين يارب العالمين ما شاء الله....🥰🥰🥰
@shailanasar3824
@shailanasar3824 9 ай бұрын
MashaAllah.. Ponnumonu Allahuvintta Anugraham appozum undakatta.. Aameen🤲
@shamlaa666
@shamlaa666 8 ай бұрын
Mashaallah allah ee mone anugrahikattu🤲🤲🤲
@AkbarAli-rk9xp
@AkbarAli-rk9xp Ай бұрын
Assalamualaikum.. Mashallh.... alhamdulillah 🤲🤲🤲💚💚💚🌻🌻🌻🌈 Mon... family...and ... Ustad.......💚🤲💯👌 Mashallh... Zain... mabrook.... 🤲🤲💯💯💯🌄🌄🌄💪🍏🍏🍏🌻🌻🌻
@NaseeraMusthafa-if3um
@NaseeraMusthafa-if3um 9 ай бұрын
Masha allah usthadhinte per abdhulkadhar jeelani masha allah kadhasallahu sarrul hazeesul haleem
@sahiyact
@sahiyact 9 ай бұрын
Mashaallah iru lokathum vijayippikkatte
@NoushadKp-nu6ew
@NoushadKp-nu6ew 9 ай бұрын
Mone allaahu anugrahikkatte alhamduilla maasha alla. Masha alla
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
നബിദിനം 2023 | Comic Genius | Nabidinam Songs
10:29
Comic Genius
Рет қаралды 1,4 МЛН