നബിയെ.. നടന്നു വരാൻ കഴിയുന്ന ദൂരം ആയിരുന്നെങ്കിൽ എന്റെ ജീവിതത്തിൽ അങ്ങയെ കാണാതെ ഒരു ദിവസം പോലും ഞാൻ കിടന്നുറങ്ങി ഇല്ലായിരുന്നു💕💕💕
@samsupt63742 жыл бұрын
താങ്കൾ എവിടേ യാണ്
@fathimafathima42853 жыл бұрын
അൽഹംദുലില്ലാ സല്ലള്ള |ഹു അലാ മുഹമ്മദ് സല്ലള്ളാഹു അലയ്ഹി വസല്ലം ആമീൻ അവിടെ എത്താൻ ദുആ ചെയ്യണെ
@xvgbhj43483 жыл бұрын
കണ്ണിനു കുളിർമയേകുന്ന kazhcha🌹🌹🌹അല്ലാഹുവേ മുത്തിന്റെ കൊട്ടാരം കണ്ടിട്ട് നേരിൽ കാണാൻ കഴിയാത്തതിൽ കണ്ണ് nirayunnu😭😭. ഞങ്ങളെ എല്ലാവരെയും മദീനയിൽ എത്തിക്കണേ അല്ലാഹ്.....
മാഷാ അല്ലാഹ്. എത്ര മനോഹരമായ വിശദീകരണം സൂപ്പർ പ്രസന്റേഷൻ 🥰🥰🥰🥰🥰🥰
@hizanap49243 жыл бұрын
സത്യം.🤲കാണാൻ Allahuﷻ ഞങ്ങൾക് എല്ലാവർക്കും വിധി നൽകട്ടെ 🤲. ആമീൻ 🤲 മുത്ത് നബി ﷺ💚
@shylahaneefa98453 жыл бұрын
ഇത്രയും ഭംഗി യായിട്ടു മദീന മുഴുവൻ കാണിച്ചു തന്നതിന് അൽഹംദുലില്ലാഹ് അവിടെ എത്താൻ തൗഫീക് നൽകണേ അല്ലാഹുവേ
@basheerpareed99853 жыл бұрын
മാശാ അള്ളാ ബാറക്കല്ലാഹ് ഇത്രയും വിശദമായി ചരിത്രം കേട്ടിട്ടില്ല . മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ .
@Itswowu3 жыл бұрын
Part - 03 നബി ﷺ തങ്ങളുടെ വീടിനെക്കുറിച്ചുള്ള കാത്തിരുന്ന വ്ലോഗ്.....
@sahad80353 жыл бұрын
ഫൈസു ഈത് പോലത്തെഓരോ സീൻ കാണുമ്പോൾ മനസ്സിൽ വല്ലാത്ത വേദനയാണ് മാരീക്കുന്നതിന് മുമ്പ് മദീനയിൽ എത്തി സിയാ റത് ചെയ്യാൻ അള്ള താഫുഫീക് തരും മാർആകട്ട് ആമീൻ ആമീൻ ആമീൻ യ റബ്ബ്അൽ ആലമീൻ
@jaseelap12573 жыл бұрын
Alhamdulillha... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ....മുത്ത് നബിയെ(സ) കുറിച്ച് അറിയാൻ കയ്യുന്നതിൽ ഒരുപാട് സന്തോഷമുണ്ട്
@mymoonaabdulmajeed63793 жыл бұрын
അൽഹംദുലില്ലാഹ് 👍🌹🌹🌹
@Latheef-sv9jq3 жыл бұрын
ماشاءالله.... جزاك الله خيرا 🌹🌹🌹🌹 اللهم صل على سيدنا محمد وعلى اله وصحبه وسلم 🌹🌹🌹🌹
الحَمْدُ ِلله ماشاءاللہ اللهم صلي علي سیدنا محمد وعلي اله سیدنا محمد وبارك سلم علیه 💞💞💗
@frdvibes83113 жыл бұрын
ماشا الله ......الحمد الله ...... duaayil ulpeduthanee.....
@alivadakkekkara12633 жыл бұрын
Alhamdulillah alhamdulillah palliyudeulbagam kanan kodiyavunnu اسلام عليکيارسولﷲ ايلات وصلات وسلام عليکياحبيبﷲ ente salam onnavide parayane
@mohammedshahim95883 жыл бұрын
👍👍👍സുബ്ഹാനല്ലാഹ്
@nashid1613 жыл бұрын
അൽഹംദുലില്ലാഹ്...
@salmak.a.90972 ай бұрын
അള്ളാഹു നിങ്ങൾ കു ഇനിയും ഒരു പാട് അനുഗ്രഹിക്കട്ടെ
@shiyaskoya17303 жыл бұрын
Jazzaakhallah khairan.
@mohammedkutty13523 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ ലോകത്ത് ഏറ്റവും അഴകും ബർക്കത്തും ഉള്ള പള്ളി ആണ് ഇത് കാണിച്ചു തരുന്ന ഫാ സൂനു വിന അള്ളാഹു റഹ്മത്ത് ചെയ്യട്ടെ ഹബീബിനെ കൂടെ നമ്മൾ എല്ലാവരെയും കുടുംബങ്ങളെയും ഒരുമിച്ചു കൂട്ടട്ടെ
@ishanesi76092 жыл бұрын
മാഷാ അല്ലാഹ്🤲🤲🤲🤲🕋🕋🕋
@rajilafaizal19763 жыл бұрын
മാഷാഅല്ലാഹ് 🤲🤲🤲🤲🤲 കാണാൻ വിധി നൽകണേ 😭😭😭😭😭😭😭😭😭
@mrbeast_official89323 жыл бұрын
Mashaallah 💚💚💚💚
@zayaworld33123 жыл бұрын
Mashaallah❤️❤️❤️❤️❤️❤️❤️❤️
@mtrmtr95833 жыл бұрын
Jazakumullahukyr
@achoosworld3183 жыл бұрын
ماشاءالله... جزاڪ الله،🌹🌹🌹🌹🤲🤲🤲🤲🤲🤲
@محمدصالحالمقيميفاضلمصباحي3 жыл бұрын
بارك الله فيك 💐 💐 💐 💐 💐
@worldofmunna4503 жыл бұрын
Masha allah🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@suharamk13613 жыл бұрын
Masha allah♥️♥️♥️♥️♥️♥️♥️♥️♥️♥️
@majeedpoomala72723 жыл бұрын
അസ്സലാമു അലൈക്കും . എത്രയും അറിവുള്ളവൻ ... റസൂലിന്റെയും : സഹാബാക്കളുടെയും സംഭവ ബഹുലമായ ചരിത്രങ്ങൾ യഥാർത്ഥമുസ്ലിംങ്ങളുടെ ഹൃദയങ്ങളിലേക്ക് എത്തിക്കയും പരിശുദ്ധ സ്ഥലങ്ങൾ കാണിച്ചു വിവരിച്ചു തരുന്ന മഹാൻ .....അല്ലാഹു സുബഹാന വത്ത ആല അങ്ങേയ്ക്കും കുടുംബാംഗങ്ങൾക്കും ദീർഘായുസും നല്കി അനുഗ്രഹിക്കുമാറാട്ടെ ആമീൻ..