മുത്ത് നബിയെ പറ്റി എത്ര പറഞ്ഞാലും നമുക്ക് ബോറടിക്കില്ല സഹോദര. ഹറമിൽ വെച്ച് ദുആ ചെയ്യണേ വീണ്ടും ഹബീബിന്റെ ചരത്ത് എത്താൻ
@shafyashafya34654 жыл бұрын
ഇത്തരം നല്ല സ്ഥലങ്ങൾ കാണിച്ചു തന്നതിൽ വളരെ സന്തോഷം ഇത്തരം സ്ഥലങ്ങൾ കാണിച്ചു തന്ന താങ്കൾക്ക് അല്ലാഹു തീർകായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ യാ റബൽ ആലമീൻ
@abdulrasak12574 жыл бұрын
ഹറമിൽ പോകുമ്പോൾ ദുആ ചെയ്യാനും, മുത്ത് നബിയോട് ഞങ്ങൾക്ക് വേണ്ടി സലാം പറയാനും അപേക്ഷിക്കുന്നു
@saktpms1032 жыл бұрын
L
@moidunnigulam67062 жыл бұрын
എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം എന്ന് അപേക്ഷിക്കുന്നു .
@shajahanap19834 жыл бұрын
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതിനു ശേഷം എല്ലാ രാത്രിയും ഞാൻ മദീനയിൽ പോയി വരാറുണ്ട് 😘അല്ലാഹു താങ്കൾക്കും കുടുംബത്തിനും ബർകത് നൽകട്ടെ ദുആ യിൽ ഈ സാധുവിനെയും കുടുംബത്തെയും ഉൾപെടുത്തുക 🤲
@abdullakc60532 жыл бұрын
അൽഹംദു ലില്ലാഹ് അറിവിന്റെ നിറകുടം നാഥൻ എനിയും പാട് കാര്യങ്ങൾ പറഞ്ഞു തരാൻ തൗഫീഖ് ചെയ്യട്ടെ
@noushadcheerangan59114 жыл бұрын
ഫൈസൂ ........ വീഡിയോയിൽ വളരെ നല്ല വിവരണങ്ങളും അതിന്റെ കൂടെ ചരിത്രശേഷിപ്പിക്കുകളും കണ്ടപ്പോൾ മനം നിറഞ്ഞു. ഷൂട്ട് ചെയ്ത മൂന്ന് കാര്യങ്ങളും അതിനോട്നുബന്ധിച്ച കാര്യങ്ങളും അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ....🌹😘😘
@musthumusthafa2 жыл бұрын
ആവർത്തനം ഉണ്ട് എങ്കിലും ഒരുപാട് ഓര്മിപ്പിക്കൽ അവകളിൽ ഉണ്ട് അൽഹംദുലില്ലാഹ് ശുക്രൻ jazeela
@abduljaleelsrambikkal95714 жыл бұрын
الله يجزاك خير സഹോദരാ ഒരിക്കലും മടുപ്പ് വരില്ല താങ്കളുടെ അവതരണം
@mohammedshahim95883 жыл бұрын
നബി തങ്ങളോട് ഞങ്ങളുടെ കുടുംബത്തിന്റെ സലാം പറയണം (അസ്സലാമുഅലൈക്കും)
@KabeerVKD2 жыл бұрын
അൽഹംദുലില്ലാഹ്.. കടപ്പാട്. താങ്കളോട് 🌹🌹
@asmavanimel823 жыл бұрын
മാഷാ അല്ലാഹ്, നിങ്ങൾ എത്ര ഭാഗ്യം ഉള്ളവരാണ് 😍😍എനിക്ക് എപ്പോഴാ ഇതിനൊക്കെ കഴിയുക😰😰, ദുആയിൽ ഉൾപെടുത്തണേ 🤲🤲
@fathimasuhra55592 жыл бұрын
അസ്സലാമുഅലൈക്കും. സഹോദരൻ എ എനിക്കുവേണ്ടി എന്റെ നബിയോട് ഒരു സലാം പറയണം.
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
@rukiyatp57462 жыл бұрын
സലാം പറയണം ഇൻ ഷാ allah
@zubairkavungathodi4943 жыл бұрын
മദീനത്തൂന്നബി കാണുന്നതിൽ ഒരുബോറുമില്ല എല്ലാം സന്തോഷം
@MuhammedMuhammed-jy7il4 жыл бұрын
جزاک الله خیرا اوصیکم بالدعاء
@plszaplaza71043 жыл бұрын
Dua cheyyane faisukka sabira a univercitty😘😘😘👍
@rifanarasheed60222 жыл бұрын
Duayil ulpeduthany
@aboobackarmadhani79983 жыл бұрын
اوصيكم بالدعاء لي ولاهلي وللمسلمين
@plszaplaza71043 жыл бұрын
Nigaluda bagiyam sangadam varunnu aveda atthan dua cheyyane sabira a
@godscreation22124 жыл бұрын
Nigal nalla bagyvanan njagalkuvandi duhachayyane
@aliperingattmohamed35373 жыл бұрын
بارك الله 💙
@mohammedponnani34044 жыл бұрын
Allahudheergayussu nalkate ameen
@hyderali97034 жыл бұрын
മാഷാ അല്ല്ലാ super
@muhammedkmcrescent62584 жыл бұрын
മാഷാ അല്ലാഹ് ഹറമിൽ കേറുന്ന ഗെയ്റ്റ് നമ്പർ പറയണം വന്നവർക്കും വരാനിരിക്കുന്നവർക്കും പ്രയോജനപ്പെടുo
@sajnashafeer56094 жыл бұрын
Swallallahu alaihi vasallam 💚💚💚💚💚💚💚💚💚💚💚💚💚💚💚
@oldisgoldbyjazz.53804 жыл бұрын
Madeenayilattan dua cheyyane
@rayeessp73423 жыл бұрын
Ningalude duaayil enneyum ulpedutuka
@musthafaadivanni75213 жыл бұрын
MashaAllaha good
@nasarc53934 жыл бұрын
മാഷാ അല്ലാ. അല്ലാഹു താങ്കൾക്ക് ബർക്കത്ത് നൽകുമാറാകട്ടെ. ആമീൻ. മനം നിറഞ്ഞ വിഡിയോ. മദീനയിൽ നിന്നുളള ഒരു കാഴ്ചകളും ഒഴിവാക്കരുത്
@resminap11053 жыл бұрын
Oo
@abduazeezvp76224 жыл бұрын
അസ്സലാമു അലൈകും സുഖമല്ലേ നല്ലപരിപാടി കേട്ടോ🙌🌹
@lulufathima71194 жыл бұрын
Masha Allah ningal bhagyavaan ente husbandin vendi prarthikanam marichit 2 year aai
@SHmedia-7864 жыл бұрын
Mashallah Allah allahu barakath cheyyatte
@arshaqueolakara4 жыл бұрын
ماشا الله❣️❣️❣️❣️❣️❣️❣️
@hananadhi79044 жыл бұрын
Verey good, barakallahu
@aslamhamza8094 жыл бұрын
ماشاء الله
@shylahaneefa98454 жыл бұрын
മാഷാഅല്ലാഹ്
@dr.palyasah11424 жыл бұрын
ما شاء الله بيان مفيد
@basheerabdul4944 жыл бұрын
Dua cheyyanam
@sakeenae71744 жыл бұрын
റൗ ള യിൽ നിന്ന് ദുആ ചെയ്യണേ.
@jaseeraameer57844 жыл бұрын
Masha Allah...valare santhosham.....
@beegumbeegum89823 жыл бұрын
Mash. Alla. I love. Madeena
@noushadnoushu18153 жыл бұрын
ദുആ ചെയുക
@junnijunni93634 жыл бұрын
Dua cheyyane.
@afnanff56894 жыл бұрын
Mashaallah👍
@backertmk58634 жыл бұрын
Faisu yenikkum kudumbathinum vendi dua cheyyanam ketto
@muhammadraif70303 жыл бұрын
Alhamdulillah
@safamarwa78684 жыл бұрын
Mashallah
@ramlabinthhydress4 жыл бұрын
ഇതൊക്കെ കണ്ടിട്ട് എങ്ങനെയാ ബോറടിക്കുക നേരിൽ kanan അള്ളാഹു തൗഫീഖ് ചെയ്യണേ എന്നാണ് പ്രാർത്ഥന.. കൂടെ നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ അല്ലാഹുമ്മ ആമീൻ
@al-islammedia83674 жыл бұрын
ദുആയി ൽ ഉൽപ്പെടുത്തണേ
@ramlathtk89273 жыл бұрын
Aljamdulillah
@sulaimank.k54754 жыл бұрын
Faisu bai njangalk vendi dhuha cheyyane
@ibrahimkallingeel75543 жыл бұрын
ദുഹാ ചെയ്യണേ
@shihabkoyappa3544 жыл бұрын
6:51 njangalkk oru boaradiyum illa
@FathimaFathima-co8xq4 жыл бұрын
Mashaallahà
@AliAli-tk4pj4 жыл бұрын
Assalamu alikum, ente name ashique, ente salam rasoolullanod parayanam. !!
@chsamad17644 жыл бұрын
Assalamu alaikum. Faisu ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട, അറിയാത്ത ചരിത്രങ്ങള്‍ ആണ് നിങ്ങള്‍ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. Insha Allah വീണ്ടും കാണാം.
@rabeehrabeeh28204 жыл бұрын
Ameen
@crazyboy-mq2is4 жыл бұрын
Saqeefath-Pandal ,Mashaalla Allahu thangalk Barkath cheyyathe Aamkn.,.what about saadubnu muaad(r) and Ause Gothram
@msgemermsgemer89854 жыл бұрын
Oru borumilla... Enik 3,makalund boysan.... Avare nalla kuttikan allahuvinod dua cheyyanam. Valiya makan hotel maneg ment poorthiyayi.. Nal masam trainingin uther pradeshil poyi.. Ath kazinj petten galfilethiyal enikum avideoke varalo... Allahu sweegarikatte. Ameen... Dua cheyyanam
@raziateeri4 жыл бұрын
❣️
@rsdrasheed68523 жыл бұрын
ജന്നതുൽ baqeeh മുയിവനും ഉള്ളവിഡിയോ അയക്കുക എനിക്കും കുടുംബം തിനും വേണ്ടി ദുഹാ ചയ്യുക
@aliperingatt Жыл бұрын
💚🌹
@shihabkoyappa3544 жыл бұрын
assalamu alaikum
@nas_riyacv7384 жыл бұрын
ദുച്ചെയ്യണേ. അവിടെ വന്ൻസിയറാത്തുചെയ്യാൻ. Allavarkkum
@MakVlogsbyMAK4 жыл бұрын
masha allah
@alyasra30223 жыл бұрын
Madeena ishtam ❤
@MrDineshkp4 жыл бұрын
Super
@rizwanpm49552 жыл бұрын
😭😭😭🤲🤲🤲
@JamshiSams4 жыл бұрын
👍
@abdulgafoorputhalakath57314 жыл бұрын
സുഹൃത്തേ, വീഡിയോ നീണ്ടത് കാരണം ബോറടിക്കുമെന്നോ, കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളും അതിന്റെ വിവരണങ്ങളും ആർക്കാണ് മതി വരുന്നത്? നിങ്ങൾ ചെയ്യുന്നത് വലിയ പുണ്യമല്ലേ. അള്ളാഹു ദീർഘായുസ്സു പ്രദാനം ചെയ്യട്ടെ ( ആമീൻ)
@aliperingattmohamed35373 жыл бұрын
💖💖💖
@feminaashique21564 жыл бұрын
👍👍
@rukkiyarukkiya31884 жыл бұрын
سبحانلاه
@thayakkalhause27643 жыл бұрын
ഇ സ്ഥലത്ത് ഏതാണ് യേത് ഗൈറ്റിൽകൂടെ pooganam❓️
@faisumadeena3 жыл бұрын
Near movenpick building
@shafeejgoodman16244 жыл бұрын
വലയ്ക്കും സലാം
@anshida22004 жыл бұрын
മാഷാ allah ഞങൾക്കും pookan ഭാഗ്യം ത്തെരണെ
@backertmk58634 жыл бұрын
Assalamu alaikkum faisu sugamano
@ashkersipsuperashk6884 жыл бұрын
Masha allah.... ഭാഗ്യവാൻ....
@noushadcheerangan59114 жыл бұрын
എനിക്ക് വേണ്ടി ദു:അ ചെയ്യേണേ ...... ഞാനും ചെയ്യും .......😗😗😗😗
@manuhaji22393 жыл бұрын
എത്ര പറഞ്ഞാലും തീരില്ല സഹോദര താങ്കളുടെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണമെന്ന് വസിയ്യത് ചെയ്യുന്നു താങ്കളുടെ വിവരണം വളരെ നന്നായി മുമ്പ് കണ്ടവർക്ക് ചരിത്രം അയവിറക്കാൻ സഹായിക്കും കാണാത്തവർക്ക് കണ്ട ഫീലിംഗ് ഉണ്ടാവും റബ്ബ് നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ വീണ്ടും അവിടെ വരാനും റസൂറിന് സലാം പറയാനും സിയാറത്ത് ചെയ്യാനും റബ്ബ് അവസരം നൽകട്ടെയെന്ന് ദുആ ചെയ്യുന്നു
@ahsani313 Жыл бұрын
അവിടെ വന്നിരിക്കാൻ അനുവദിക്കുമോ
@sajizayidamant23694 жыл бұрын
ഉംറ തുടങ്ങിയോ
@abdulharifharis86394 жыл бұрын
ഡ്രൈവർ വിസ കിട്ടുമോ ഹ ബീ ബേ
@marqalislamthrikkavuponnan36294 жыл бұрын
ഒരിക്കൽ വന്നവർക്കും ഇനി വരാൻ ആഗ്രഹിക്കുന്നവർകും പോകേണ്ട ഗൈറ്റ് പറഞ്ഞാൽ ഉപകാരമാകും ..... മാഷാ അള്ളാഹ് ഇത് വരെ അറിവില്ലാത്ത പലകാര്യങ്ങളും കേൾക്കാൻ കഴിഞ്ഞു ബാറകള്ളാഹു ഫീ ഇൽമിക് മസ്ജിദുൽ ബുക്കാരി മറ്റുപള്ളികൾ കൂടി പ്രതീക്ഷിക്കുന്നു