Sir പറഞ്ഞപോലെ കേസിനെ പറ്റി ഒക്കെ അറിയാൻ താല്പര്യം ഉണ്ട് but ഞങ്ങളെ വകീൽ അതികം ഒന്നും പറയൂല... ഇത് കേട്ടപ്പോയാണ് ഏറെ കുറെ ഒര് ധാരണ ആയത്...... നന്ദി sir
@nimbuselectronicstechnical7833 жыл бұрын
ഭാര്യക്ക് ഭർത്താവിനെ വേണ്ടായെങ്കിലും, ഭർത്താവ് ചിലവിനു കൊടുക്കണം എന്നുള്ളത് നല്ല നിയമം ആണ്. ഭർത്താവിനെ വേണ്ട, ഭർത്താവിന്റെ പൈസ വേണം അല്ലേ. കൊള്ളാം. കാലാനുസൃദമായി നീയമങ്ങൾ പരിഷ്കരിക്കണം കോടതികൾ.
@sanjayks52913 жыл бұрын
Right👍
@prasannamv71043 жыл бұрын
ഭർത്താവു് ലഹരിയ്ക്കു അടിമയും പരസ്ത്രീ ബന്ധങ്ങൾ ഉള്ളവനുമാണെങ്കിൽ സ്ത്രീയ്ക്ക് നഷ്ടപ്പെട്ടു പോയ ജീവിതത്തിന് ( അതു വരെയുള്ള കാലത്തെ അവളുടെ വരുമാനങ്ങളും അയാൾ കൈപ്പറ്റിയിരുന്നുവെന്നും വരാം.) പകരമായി ചോദിക്കാൻ അവകാശമുണ്ടാകില്ലേ.? ഭാര്യയുടെ കൊള്ളരുതായ്മ തന്നെയാണെങ്കിൽ ഭർത്താവ് ചെലവിനു കൊടുക്കണം എന്നു പറയുന്നതിൽ ശരികേട് ഉണ്ടുതാനും .
@nousalinouchu36252 жыл бұрын
Corect
@hishambaladna7788 Жыл бұрын
വളരെ ശെരിയാണ്.. രാവും പകലും ഗൾഫിൽ അദ്വാനിച്ചു പൈസ ഉണ്ടാക്കി മക്കളെ നോക്കി. ഇപ്പോൾ കോടതിയിൽ കേസ് ഒന്നിച്ചു ജീവിക്കാൻ താല്പര്യമില്ല പക്ഷെ ചിലവിനായിട്ട് മാസം 20000 റുപ്പീസ് വേണമെന്നും പഠനത്തിന് വേറെയും...
@sijinahamsa94359 ай бұрын
😂😂😂correct bro
@skm2112 Жыл бұрын
ആണുങ്ങൾക്ക് നീതി ലഭിക്കില്ല...കുടുംബ കോടതിയിലെ കൗൺസിലിംഗ് എന്നത് വേറെ date പറയൽ ആണ്... പുച്ഛം
@sridevivenugopal9660 Жыл бұрын
Sir kudumbakodathiyil njan barthavinu ethrie swarnavum panavum thirike kittuvaan ulla case nalkiyirunnu adheham enne pirinju thamasichithine thudarnnanu nalkiyath ennal ipol adheham njanumayi nalla oru kudumbayi aayi munnot pokanamennanu parayunnath athinal anik e case pinvalikan thadasam undo ? E case u mayi bandapett adheathinte property attchment cheyyhirunnu sir athum relase cheyan enthanu sir cheydanth ? Steps mathram onnu parayumo anik adhethine kayyil ninnum onnum kittitalla sir pinvalikunath nala oru jeevitham nayikan avarku thalparyam undenkil panathineyum swarnathiteyum jeevitham kalayenda enna udeshaithil aanu sir case pinvalikan theerumaanicath athuny thadasam undo sir
@kingyt82883 жыл бұрын
Mc ഫയൽ ചെയ്തിട്ടും huss കോടതിയിൽ ഹാജർ ആവാതെ പത്ര പരസ്യവും വീട്ടിൽ നോട്ടിസ് ഒട്ടിക്കുകയും ചെയ്തു... കോടതി ഞങ്ങൾ കൊടുത്ത കേസ് x പാർട്ടി ആയി പരിഗണിച്ചു വിധി ആക്കി... Huss ഗൾഫിൽ ആണ് ഇപ്പോഴും.. ഇനി എങ്ങനെ ആവും വിധി നടപ്പിലാക്കൽ..... പ്ലീസ് റിപ്ലൈ sir 🙏🙏🙏🙏🙏🙏🙏
@anushaanu7676 Жыл бұрын
സർ, ഞാൻ ആകെ വിഷമത്തിലാണ്. എന്റെ ഭർതാവിന്റെ അനിയത്തീടെ ഭർത്താവിന് എന്റെ അമ്മായിയമ്മ പറഞ്ഞിട്ട് ഞാൻ എന്റെ 4 പവന്റെ മാല പണയം വെക്കാൻ കൊടുത്തു. അത് അദ്ദേഹത്തിന് കൊടുക്കുമ്പോൾ സാക്ഷി ആയി എന്റെ ഭർത്താവും അമ്മായിയാച്ഛനും ഉണ്ടായിരുന്നു. അവരുടെ സമ്മതത്തോടെ ആണ് കൊടുത്തത്. പിന്നീട് 1 വർഷം കഴിഞ്ഞപ്പോൾ ഭർത്താവിന്റെ അനിയത്തി മറ്റൊരുത്തനോടൊപ്പം പോയ്യി. അളിയൻ അളിയന്റെ വഴിക്കും പോയി. ഞാൻ എന്റെ മാല അവളോട് ചോദിച്ചപ്പോൾ ജീവൻ ഉണ്ടെങ്കിൽ എടുത്തുതരും എന്ന് പറഞ്ഞിരുന്നു. ആ വോയിസ് റെക്കോർഡ് എല്ലാം എന്റെൽ ഉണ്ട്. എന്നാൽ ഇപ്പോൾ ആരോടും ചോദിക്കാൻ പറ്റാത്ത അവസ്ഥ ആണ്. അളിയനെ എതിരെ കേസ് ഒക്കെ കൊടുത്ത് അതൊന്നും പ്രയോജനപ്പെട്ടില്ല. എന്റെ അമ്മായിയാമ്മേടെ ആവശ്യം പ്രകാരം ആണ് ഞാൻ ആ മുതൽ കൊടുത്തത് അപ്പൊ അത് എടുത്തുതരാൻ അവർക്കു ബാധ്യത ഇല്ലേ.ഇതിൽ ഞങ്ങൾക്ക് അനുകൂലം ആയി എന്താണ് ഒരു വഴി ഉള്ളത്. ഒന്ന് പറഞ്ഞു തരാമോ സർ 👏
@nivya3943Ай бұрын
കിട്ടിയോ ചേച്ചി ഇല്ലെങ്കിൽ അനിയത്തിയെ വിളിച്ചു വിശദമായി സംസാരിക്കുക പറ്റുമെങ്കിൽ റെക്കോർഡ് ചെയ്യുക.എന്നിട്ട് തന്നില്ലെങ്കിൽ കേസ് കൊടുക്കും എന്നു പറയണം.അവർ അവധി പറഞ്ഞു കഴിഞ്ഞും തന്നില്ലെങ്കിൽ വക്കീലിനെ കണ്ട് കേസ് ഫയൽ ചെയ്യണം.കോൾ റെക്കോർഡ് തെളിവാണ് ഒത്തുതീർപ്പിനുള്ള ചാൻസും ഉണ്ടാകും
@sanidcp3666 Жыл бұрын
എന്റെ ആദ്യ ഭാര്യ എനിക്ക് കുട്ടികൾ ഉണ്ടാവാത്തത് കൊണ്ടാണ് ഞാൻ ഡിവോഴ്സ് ചെയ്തത് എന്ന് എല്ലാവരോടും പറഞ്ഞു നടന്നു. ഞാൻ രണ്ടാമത് കല്യാണം കഴിച്ചപ്പോൾ കുട്ടി ഉണ്ടായി. അപ്പോൾ ആദ്യ ഭാര്യക്കെതിരെ മാന നഷ്ട കേസ് കൊടുക്കുവാനും അതിനു നഷ്ട പരിഹാരവും വാങ്ങാൻ പറ്റുമോ?
@neethuj916510 ай бұрын
Husband ആണ് കോടതിയിൽ കേസ് കൊടുത്തത്. 5 year കേസ് നടന്നു കോടതി ഡിവോഴ്സ് അനുവദിച്ചു, ചിലവിനു അനുവദിച്ചു. കോടതിയിലെ പേപ്പർ കിട്ടിയെങ്കിൽ മാത്രമേ എത്ര രൂപ അനുവദിച്ചു എന്ന് അറിയാൻ പറ്റാത്തോളൂ. എത്ര ദിവസം എടുക്കും അത് ലഭിക്കാൻ. Gold &money കേസ് ഒന്നും ആയില്ല ഇനി എന്തുവാ ഇതിൽ ചെയ്യാൻ കഴിയുന്നെ sir
@anishithakannan27412 жыл бұрын
Recovery of gold case koduthitund but gold palapozhayi vangiyath aanu bill epo ella mrg album und ath mathiyakumo sir atho gold vangiya bill thanne veno allathe gold thirike kittille?
@rafeepalai7 ай бұрын
Gold തിരികെ kittiya
@adithyaa.j3850 Жыл бұрын
Sir,oru advocate inu ayalude divorce case vadikan pattumo ?and divorce notice ayakaan pattumo advocate name aalude name vach?
@saranyarohith29022 жыл бұрын
Sir njan ഡിവോഴ്സ് കഴിജ ആളാണ് എനിക്കി 2twings പെൺ കുട്ടികളാണ് അവരെ മിഡിയേഷൻ വഴി അന്ന് ഞാൻ കുട്ടികളെ കൊടുത്തു അന്ന് എന്റെ സാഹചര്യം അങ്ങനെ ആയിരിന്നു എന്നാൽ ഇപ്പോൾ കുട്ടികളെ അവർ നോക്കുന്നില്ല കുട്ടികൾക്ക് 3വയസാണ് ആയിട്ടുള്ളത് കുട്ടികളെ തിരിച്ചു കിട്ടുന്നതിനു ഞാൻ കേസ് കൊടുത്തിട്ടുണ്ട് അപ്പോൾ കുട്ടികളെ കോടതിയിൽ hajrakkan paraju കോടതിയിൽ നിന്നും ഉത്തരവ് വന്നിട്ടുണ്ട് athu എന്തിനാവും സർ കുട്ടികളെ എനിക്കി തിരിച്ചുകിട്ടുമോ sir
@GoodGod25122 жыл бұрын
A father's affection cannot be denied. However, the age of kids as well as the emotional and physical capability of both parents will be looked at.
@rashmivv549311 ай бұрын
- അയ്യോ 3 വയസ്സുള്ള twin ആയ പെൺ കുട്ടികളെ എങ്ങനെ കോടതി അച്ഛ്നെ എൽപ്പിച്ചു. അദ്ദേഹം ആരെ വച്ച് കുട്ടികളെ നോക്കിയാലും അത് എങ്ങനെ ശരിയാവും ഇരട്ട കുട്ടികളുള്ള 2 ആൺകുട്ടികളുടെ അമ്മയാണ് ഞാൻ അമ്മമാർക്കെ അവരെ ശരിയായി വളർത്തി കൊണ്ടുവരാൻ പറ്റൂന്നാണ് എൻ്റെ അനുഭവം കൊണ്ട് പറയണത്
@ഭാഷാദീപം3 жыл бұрын
എൻ്റെ സുഹൃത്തിൻ്റെ ഭാര്യ ഭർത്തൃ വീട്ടിൽ നിന്ന് പോയപ്പോൾ സ്വർണ്ണം മുഴുവൻ കൊണ്ടുപോയി.പിന്നീട് പണം വാങ്ങിയെന്നും സ്വർണ്ണം തട്ടിയെടുത്തുവെന്നും , തിരിച്ച് കിട്ടണമെന്നും പറഞ്ഞ് കള്ളക്കേസ് കൊടുത്തിരിക്കുകയാണ്.എന്താണ് ചെയ്യുവാൻ സാധിക്കുക ?. സുഹൃത്ത് നിരപരാധിയാണ്. ഭർത്തൃ വീട്ടുകാർ സ്വർണ്ണം എടുത്തു എന്ന് മാത്രം പറഞ്ഞാൽ എങ്ങനെ ശരിയാകും?.
@niyamadarsi3 жыл бұрын
will get chance to adduce evidence before the family court. Make use of it to prove your case.
@ഭാഷാദീപം3 жыл бұрын
@@niyamadarsi ഭർത്തൃ വീട്ടുകാർ തട്ടിയെടുത്തുവെന്നതിന് അവരല്ലേ തെളിവ് കൊടുക്കേണ്ടത്.അവർ ആരോപണം ഉന്നയിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അവർ ഇതുവരേയും തെളിവുകൾ ഒന്നും ഹാജരാക്കിയിട്ടില്ല.
Hi, after returning the gold and money is it possible to disagree filing the joint petition by wife/husband? is it possible to return the gold and money after filing the joint petition and handover the gold and money at court itself? Suppose after returning the gold and money if wife disagree to file join petition and may demand big amount as child expense how could husband resolve this situation?
@aadarshvinod86522 жыл бұрын
Thankful sir
@dreamcatcher88663 жыл бұрын
Sir petition koduthappol cherkkan marannu poya karyam pinneed include cheyyan pattumo?? Enganeyaa ?? Plss reply sir.
@niyamadarsi3 жыл бұрын
File amendment petition
@Rihana__8714 Жыл бұрын
കുടുംബ കോടതിയിൽ പോയാൽ വിവാഹ ചെലവും ഭാവി നശിപ്പിച്ച നഷ്ടം പണം കിട്ടുമോ കുടുംബ കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട് ഫെബ്രുവരി 19നാണ് ഡേറ്റ് കിട്ടിയത് എന്റെ കല്യാണം ഒക്ടോബർ 15 2023 ലായിരുന്നു നാല് ദിവസമേ ഞാൻ അവിടെ നിന്നിട്ടുള്ള സംശയരോഗം ആയിട്ട് ഞാൻ പോന്നതാണ് അവരോട് നഷ്ടം വരാൻ പറഞ്ഞിട്ട് അവർ അങ്ങോട്ടു വേണമെന്ന് അവർ ആവശ്യപ്പെടുന്നത് പോലീസും കേസ് നൽകി കുടുംബ കോടതിയിൽ അവർ കേസ് നൽകാൻ പറഞ്ഞു പോലീസ്
@kamarazeez234010 ай бұрын
കുടുംബ കോടതിയിൽ നിന്ന് സമൻസ് വന്നു പക്ഷെ കൈപ്പറ്റാൻ ആളില്ല വിദേശത്താണ് ജോലി സമൻസ് കൈപ്പറ്റാത്തത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ സർ
@nivya3943Ай бұрын
എക്സ് പാർട്ടി വിധി
@itsshinu3 жыл бұрын
What can be done if the jewelry bills are not available as evidence? Only photos are available. What are the possibility of recovery of jewelry(Stridhan)?
@niyamadarsi3 жыл бұрын
Evidence depends on probability of events.
@jayasreenarayanan47322 жыл бұрын
Sir ipol thankale contact cheyan sadhikumo plz reply
@dreamcatcher88663 жыл бұрын
Sir, family court l divorce nu case nadakkumbol,ornaments thirichu kittan police stationil parathi kodukkan pattumo??
@niyamadarsi3 жыл бұрын
Better file a separate OP in FC
@dreamcatcher88663 жыл бұрын
@@niyamadarsi long time edukkillee sir?
@nayanathresia28382 жыл бұрын
Recovery of gold ornaments case kodukkan ulla procedures enthokeyanu. Etra naal edukum ee case teeran aaytu
@niyamadarsi2 жыл бұрын
File as OP. Time depends on the nature and pendency of cases in court
എന്റെ പെങ്ങളുടെ കേസിൽ താഴെ കോടതി 320000 രൂപ അല്ലെങ്കിൽ സ്വർണം തിരിച്ച് തരാൻ വിധിച്ചു. എന്നാൽ അവർ ഹൈകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. അപ്പീൽ ഫയൽ ആയി എക്സിക്യൂഷൻ സ്റ്റേ ചെയ്തു അവരോട് കോടതി സെക്യൂരിറ്റി ആയി ബോണ്ട് കെട്ടാൻ പറഞ്ഞു അവർ കെട്ടി. എന്റെ ചോദ്യം ഞങ്ങൾക്ക് അനുകൂലം ആയ വിധി strong ആയതു കൊണ്ട് ആണോ അവരുടെ സെക്യൂരിറ്റി വെക്കാൻ പറഞ്ഞത് അല്ലെങ്കിൽ എല്ലാ മോനിറ്ററി കേസിലും സ്റ്റേ കിട്ടാൻ സെക്യൂരിറ്റി വെക്കുന്നുണ്ടോ?
@niyamadarsi2 жыл бұрын
സാധാരണയായി അങ്ങനെ പറയാറുണ്ട്. ചിലപ്പോഴെല്ലാം ഓരോ കോടതിയുടെ നിലപാടുകൾ അനുസരിച്ച് വ്യത്യാസം ഉണ്ടാകാം.
@myworld89009 ай бұрын
Gold and cash aa Casil matharamano appeal koduthath atho ingane appeal kodukkumbol divorce case dispose ayathum koode orumichano appeal cheithath
@sanidcp3666 Жыл бұрын
ഭാര്യയിൽ നിന്നും ഭർത്താവിന് സ്വർണവും പണവും തിരിച്ചു ലഭിക്കുന്നതിനു വേണ്ടി എന്തൊക്കെയാണ് വേണ്ടത്? ഒന്ന് യൂ ട്യൂബിൽ ഇടാമോ?
@thangavelmtd85753 жыл бұрын
Respected sir mutual consent divorce for NRI case law or citation maybe displayed or told
@niyamadarsi3 жыл бұрын
In eligible cases, waiting period can be waived. Settled position
@keepall51183 жыл бұрын
വിവാഹമോചന നിയമങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഒരാൾ വിവാഹമോചനം ആഗ്രഹിക്കുന്നു. കുട്ടികളുടെ കൊലപാതകം. സമൂഹം നിറഞ്ഞു ദയവായി നിയമങ്ങൾ മാറ്റുക. സമൂഹത്തെ പരിപാലിക്കുക
@akhilaachu62063 жыл бұрын
Arodu paryan ...
@binurajan99514 жыл бұрын
sir ente wife 1varsham kazhinju irangipoyitu.kuttikale kondupoyilla.avar money thirichu pidikan vendi case file cheythu.njan restitution file cheythu.avarku money onnum kodukkan illa.illatha kadhayundakiyanu case.
@niyamadarsi3 жыл бұрын
Prove your case with evidence
@GoodGod25122 жыл бұрын
Whats the latest status of your case?
@makershublekshmi98019 ай бұрын
ഭാര്യ ആഭരണം കൊണ്ട് പോയപ്പോൾ സ്വന്തം കൈപ്പടയിൽ എഴുതി തന്നിട്ടുണ്ട് അത് ഒരു തെളിവല്ലേ
@anilvarghese63853 жыл бұрын
Good
@samadsmd5554 жыл бұрын
Hi Sir, എന്റെ ഒരു ഫ്രണ്ടിന്റെ കാര്യം വളരെ കഷ്ടത്തിലാ..... അവൾക്ക് ഇത് വരെ ചിലവിന് പോലും കിട്ടിയിട്ടില്ല അവൾ അമ്മയോടൊപ്പമാണ് നിൽക്കുന്നത് ഇപ്പോൾ... അവൾടെ കയ്യിൽ കാശ് ഇല്ല അത് കാരണം അഡ്വക്കറ്റ്മായി സംസാരിക്കാനും കഴിയുന്നില്ല.... എന്താ ചെയ്യേണ്ടത്... ഒന്ന് Help ചെയ്യണം sir....
@niyamadarsi4 жыл бұрын
Approach Legal services authority.
@blominjoseph20383 жыл бұрын
Friend nu kuttikal undo
@samadsmd5553 жыл бұрын
@@blominjoseph2038 ..... Yes.....
@attn20209 ай бұрын
Ask her to get some job instead of asking from someone's hard earned money
@suharashajahan21442 жыл бұрын
Thanku sir.
@PHOENIXxDS3 жыл бұрын
Return of notice ennal enthane meaning sir
@niyamadarsi3 жыл бұрын
കോടതി കക്ഷിക്ക് അയച്ച നോട്ടീസിന് മറുപടിക്കായി ഉള്ള പോസ്റ്റിംഗ്
@PHOENIXxDS3 жыл бұрын
@@niyamadarsi matham maran preripichal ulla kuttam enthane sir shikshayum
@paras22333 жыл бұрын
Nss ഇൽ ഇല്ല
@maliniksmaliniks32083 жыл бұрын
സ്വർണ്ണവും പണവും ഭത്തൃബന്ധുക്കളുടെ കൈയ്യിലാണ്. ഭർത്താവിൻ്റെ കൈയ്യിൽ സാമ്പത്തികം ഇല്ല. ബന്ധുക്കളാണ് എന്നെയും കത്തിനെയും ഉപദ്രവിച്ചത്. സ്വർണ്ണം പണം മടക്കി കിട്ടാൻ ഭർത്താവിൻ്റെ ബന്ധുക്കളുടെ കൈയ്യിൽ നിന്ന് കിട്ടുവാൻ എന്താണ് ചെയ്യുക.
@niyamadarsi3 жыл бұрын
File OP in FC. Array them also as respondents
@teamone18265 ай бұрын
Still main revision missing in Indian Constitution 1. Why not mentioning He / She in beneficiary side instead of only She......for all act belongs to Rape / Sexual assault / Home Violence etc......right & protection shall be equal, not one side 2. Why no strong rule for punishment of fraud petisioner in case of fraud allegiance of Sexual assault / Rape / Home Violence. 10 yrs jail + 1 crore fine for fraud case filling shall mandatory. Because this fraud case breaking IPC basic principle of " Innocent never get punished even thousands guilty escaped". 3. Why Male shall Pay family maintenance after divorce, if this is the case why not no rule for Female shall pay maintenance if she demanded divorce or found as guilty. 4. IAS / Attorney General shall think about both gender....not only one side rule....be respect & protect Tax payer community also while drafts rules.
@ashidhanalakath52794 жыл бұрын
ജോലി ഉള്ള ഭാര്യ ആണെങ്കിൽ ജീവനാംശം ലഭിക്കുമോ?
@niyamadarsi4 жыл бұрын
Depends on the income of both and status which she lived.
@farisakv54573 жыл бұрын
കേസ് കൊടുത്തിട്ടും കോടതി സ്പീഡ് ആയി ഒന്നും ചെയ്യുന്നില്ല
@niyamadarsi3 жыл бұрын
ഒരുപാട് കാലതാമസം ഉണ്ടെങ്കിൽ മേൽ കോടതികളെ സമീപിക്കാം
@nayanathresia28382 жыл бұрын
Family courtil aano recovery of gold returns kodukendathu