Case n poyal vakeel markum judge kum kushalayi atraye ullu.. Dayav chaidh arum case povaruth poyal randhalum pettuu.
@amjadaju2817Ай бұрын
Sir njn police stationil parathi kodthit avidunn charge sheet ayachit und kodathiyilek apo kodathiyilek pettann vilikumo
@amjadaju2817Ай бұрын
Pinne enthoke nadapadigal und onn parayamo
@Adv.SumeerKhalidАй бұрын
നിങ്ങളെയും അറിയിക്കുന്നതാണ്... ഇത്തരം നടപടി ക്രമങ്ങളുടെ video പിന്നീട് post ചെയ്യാം ശ്രദ്ധിക്കുമല്ലോ
@rajeeshvk2875Күн бұрын
വിവാഹ മോചന കേസുകളിലെ അനന്തമായ കാലതാമസം പരിഹാസ്യമാണ് യുവാവായി ഇരിക്കുമ്പോൾ കേസ് കൊടുത്താൽ തീർപ്പാകാൻ മധ്യവയസ്കൻ ആകുന്ന അവസ്ഥയാണ് ഇന്ന് ഉള്ളത് ജനസംഖ്യാ ആനുപാതികമായി വിവാഹമോചനങ്ങളും കൂടും എന്നാൽ അതിന് ആനുപാതികമായ കോടതി സംവിധാനങ്ങളും ഭരണകൂടം ഒരുക്കേണ്ടതുണ്ട് വൈകി എത്തുന്ന നീതി നീതി നിഷേധത്തിന് തുല്യമാണ് എന്ന സത്യം എന്നാണ് അധികാരികൾക്കും ദന്തഗോപുരവാസികൾക്കും മനസ്സിലാവുക ?