കുറച്ചു സ്ഥലങ്ങളേ പറഞ്ഞുള്ള എങ്കിലും പറഞ്ഞതെല്ലാം വളരെ വ്യക്തവും ഉപകാരപ്രദവും ആയിരുന്നു👌👌👌👌
@jacobmathew10564 жыл бұрын
മനോഹരമായ video, പുതിയ അറിവും.
@santhoshnedumangad9292 жыл бұрын
പദ്ഭനാഭ അമ്പലം . ട്രിവാൻഡ്രം സെൻട്രലിൽ നിന്നും രണ്ടു കിലോമീറ്റർ ഇല്ല കേട്ടോ.. കഷ്ടിച്ചു 1കിലോമീറ്റർ കാണുമായിരിക്കും. അതുപോലെ തന്നെ കുതിരമാളിക കൊട്ടാരവും.. പിന്നെ പദ്മനാഭ അമ്പലം.... ഇന്ത്യയിലെ മാത്രം അല്ല ... ലോകത്തെ ഏറ്റവും സമ്പന്നമായ അമ്പലം.. ആണ്. കേട്ടോ. പിന്നെ മ്യൂസിയം... സൂ.. ട്രിവാൻഡ്രം സെൻട്രൽ നിന്നും 4 കിലോമീറ്റർ ഇല്ല അതുപോലെ കനകക്കുന്നു കൊട്ടാരവും.. അതുപോലെ. 4കീമി വരില്ല 2. അര വരും. അതുപോലെ ട്രിവാൻഡ്രം നഗര ഹൃദയത്തിൽ നിന്നും ആറ്റുകാൽ അമ്പലത്തിലേക്ക്. 3അര ഇല്ല കഷ്ടിച്ചു 2 കീമി കാണുള്ളൂ.. പിന്നെ കാവടിയാർ കൊട്ടാരം. ട്രിവാൻഡ്രം സെൻട്രലിൽ നിന്നും 7കീമി ഇല്ല.. 4കീമി ആണ് കേട്ടോ. അതുപോലെ പ്ലാനിട്ടോറിയം . ട്രിവാൻഡ്രം സെൻട്രൽ നിന്നും കഷ്ടിച്ചു 2അര കിമീ മാത്രം കാണുള്ളൂ ഒക്കെ. (പിന്നെ വീഡിയോയിൽ പറയുന്നപോലെ ട്രിവാൻഡ്രം നഗരത്തിൽ നിന്നു ഇത്ര കിലോമീറ്റർ എന്ന് പറയുന്നു. അത് തെറ്റ് കാരണം അങ്ങനെ പറയുമ്പോ ഈ പറഞ്ഞ സ്ഥാപനം.അല്ലെങ്കിൽ അമ്പലം. കൊട്ടാരം... ഒക്കെ ട്രിവാൻഡ്രം സിറ്റിയിൽ നിന്നും എത്രയോ അകലെ ആണെന്ന് തോന്നും. അങ്ങനല്ലല്ലോ ട്രിവാൻഡ്രം സിറ്റിക്കുള്ളിൽ സ്ഥിതി ചെയ്യുന്നതാണ് ഇവയൊക്കെ. അത് ഓർക്കുക ) ഇങ്ങനൊരു വീഡിയോ ചെയ്തതിൽ. നല്ല അഭിപ്രായം മാത്രം. ഇനിയും പുതിയവ വരട്ടെ 💪❤️
@AbdulSalam-cv8po Жыл бұрын
തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന് അടുത്ത് താമസിക്കുന്ന ഞാനും ഒന്ന് ഞെട്ടിപ്പോയി. കിലോമീറ്ററുകൾ പറഞ്ഞപ്പോൾ 😀😀😀😀
@sajis806310 ай бұрын
Good video
@soniaivan28974 жыл бұрын
Really,good presentation.thank for your valuable information.
@kumkum45272 жыл бұрын
ഫന്റാസ്റ്റിക്... We are planing to visit TVM. 👌👌
@shajipanachikal4 жыл бұрын
Informative and good presentation of each place in detail...thanks for the wonderful video..Realy helpful for those who wants to visit tourist places in trivandrum 👍👍❤❤👌🌹
@akhilkrishna23848 ай бұрын
എന്റെ തിരുവനന്തപുരം 🌺🌺🌺🌺🌺
@_Tricks4 жыл бұрын
Nice one da
@aspiranttothethrone9433 жыл бұрын
താങ്ക്സ് ബ്രോ
@roymathew6444 жыл бұрын
Thank you so much for your valuable informations....
@sanjussanju4 жыл бұрын
Nice Presentation.
@jo814m4 жыл бұрын
Valuable informations, thank you so much. 👍👍
@ckrajan9262 Жыл бұрын
പൊളിച്ചു സൂപ്പർ
@aspiranttothethrone9432 жыл бұрын
Thanks Bro
@aksasijo36794 жыл бұрын
Good
@Anand_mew2 жыл бұрын
Very detailed 👍
@TheSojuthomas4 жыл бұрын
Very good sanju....u presented it very well....😍
@akhilakhil27012 жыл бұрын
wondrafull capetell
@satheeshffnair6142 Жыл бұрын
Good video.But KM paranjathu ellam thettanu.Athupole Zoo,Napier museum,natural hist. Museum ellam oru compoundil aanu.Kovalam,Shanghumukham beach,ponmudi?
@nevergiveup5124 жыл бұрын
5 കിലോമീറ്റർ ചുറ്റളവിൽ ഇത്രെയും tourist place ഉണ്ടോ? ആകെ അറിയാവുന്ന 7 സ്ഥലങ്ങൾ ആണ്. ബാക്കിയുള്ളത് പുതിയ അറിവാണ്. Thank you
@abdulkalammampad86542 жыл бұрын
നാളെ (വ്യാഴം )വരാനിരിക്കുന്നു. മഴ ഉണ്ടാകുമോ എന്തോ. 😌
@tatwamasi1403 Жыл бұрын
ബീമാ പള്ളിയും പഴവങ്ങാടി അമ്പലവും ദൂരെയാണോ?
@greennature37772 жыл бұрын
Trivandrum 😍❤️❤️🥰
@benz4369 Жыл бұрын
Kallante veedu cliff house miss chaythallo 😎😡
@Safarrut552 жыл бұрын
ഒന്നും കട്ട് ചെയ്യാതെ കണ്ടു കാരണം നിങ്ങളുടെ അവതരണം അത്രക്ക് ക്ലിയർ ആയിരുന്നു ഒഴിവ് സമയം മറ്റ് വീടിയോ കാണും തീർച്ച
@edubowl2 жыл бұрын
💐💐💐😍
@BeHappy-lz5ty2 жыл бұрын
സൂപ്പർ ... പക്ഷേ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഓരോ സ്ഥലങ്ങളിലേയ്ക്കുമുള്ള ദൂരം നിങ്ങൾ പറയുന്നത് തീർത്തും ശരിയല്ല. പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ഒരു കിലോമീറ്റർ പോലുമില്ല.
@santhoshnedumangad9292 жыл бұрын
അതെ
@mr_helio_032 жыл бұрын
1.5km und
@AbdulSalam-cv8po Жыл бұрын
അത് സത്യം.
@observer4039 Жыл бұрын
@@mr_helio_03ഓട്ടോയിൽ കയറിയോ ? 😂 440 മീറ്റർ ആണ്
@Leolachu4 жыл бұрын
Tvm ethraike sambavangal undennu eppoya ariyane😜
@smenaglimglim2 жыл бұрын
njan check up inu pokumbo zooill okke pokarund nalla alukal anu but auto drivers total waste
@thamaravision27922 жыл бұрын
Trivandrum❤️
@linumathew80184 жыл бұрын
👍👍👍👍👍👍👍
@AswathyAswathy-nk7qs9 ай бұрын
Thuba evide
@mohammedhassan-xq8gw2 жыл бұрын
സ്ഥലങ്ങൾ കാണിച്ചതിൽ സന്തോഷം,. പക്ഷേ സ്ഥല നാമങ്ങൾ പറഞ്ഞില്ല, അത് വലിയ പോരായ്മ 🎈 ഇത്രയും ദൂരം എവിടെ നിന്ന്, (ഓട്ടോക്കാർ പറഞ്ഞു തരുമായിരുന്നു)
@annammadevid89964 жыл бұрын
Enta Trivandrum ethra manoharam
@salimvp29612 жыл бұрын
Oo enthinu kollaam
@devikadevikripa72952 жыл бұрын
@@salimvp2961 tvm ntha kurav..!?
@jimshajimi16763 жыл бұрын
ഇപ്പോൾ പ്രവേശനം ഉണ്ടോ
@greeshmasreekumar93332 жыл бұрын
Und
@anjalianil27042 жыл бұрын
Kuthira malika monday holiday aanoo
@aneeshaneesh80642 жыл бұрын
@@anjalianil2704 yes. Monday holiday for all museums, zoo, and other government archiology places