Fear! | ഒരുപാടു പേടിക്കുന്നവർക്ക്... | ആദി

  Рет қаралды 121,606

Library of Happiness

Library of Happiness

Күн бұрын

Fear! | ഒരുപാടു പേടിക്കുന്നവർക്ക്... | Mentalist Aathi
Are you ashamed of being afraid or do you welcome fear with an open mind? Is death your ultimate fear?
Everything you want is on the other side of the fear! First, acknowledge and accept your fear, because that getting out of proportion develops into a 'phobia' which requires a psychiatric support.
Letting go of your fear is a gradual process. It may not happen overnight and that is perfectly fine. The day you are prepared to learn more about your fear & gain a little more courage will be the day you set yourself free. Go fly high 💝
#MentalistAathi #Motivation #Fear
Original Music designed by Rahul Subrahmanian
Copyright protected*
Subscribe : / libraryofhappiness
Our Official Social Media Pages:
/ mentalistaathi
/ mentalistaathi
Share : • Fear! | ഒരുപാടു പേടിക്...

Пікірлер: 1 300
@sneharosethomas7268
@sneharosethomas7268 4 жыл бұрын
Helo. ആദിയേട്ടാ.. കുറെ സന്തോഷം ഉള്ള ഒരു കാര്യം പറഞ്ഞോട്ടെ.. ഞാൻ രാവിലെ തന്നെ ഈ വീഡിയോ കണ്ടിരുന്നു... അപ്പോ തോന്നി... എന്റെ ഏറ്റവും വലിയ പേടികളിൽ ഒന്ന് ആയ വണ്ടി ഓടിക്കൽ ഇന്ന് എന്തായാലും ചെയ്ത് നോക്കണം എന്ന്.. ദേ ഞാൻ വണ്ടിയും എടുത്ത് എന്റെ ആന്റി ടെ വീട്ടിൽ പോയിട്ട് തിരിച്ചു വന്നിട്ട് നേരെ ഫോൺ എടുത്ത് ഇത് ടൈപ്പ് ചെയുവാണ്... എനിക്ക് ഉറപ്പുണ്ട് എന്റെ പേടി മുക്കാലും പോയെന്ന്... എന്റെ വണ്ടി എനിക്ക് മാനേജ് ചെയ്യാൻ പറ്റുമെന്ന് ഒരു ധൈര്യം കിട്ടി... thanku.. thanku very much. ☺️☺️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Wow! So happy you tried it instantly! This is it!! You wont fear it again, നിങ്ങൾ ആ പേടി കീഴടക്കിക്കളഞ്ഞല്ലോ... അടുത്തെങ്ങാനും ആയിരുന്നെങ്കിൽ എറണാകുളം വരെ ഡ്രൈവ് ചെയ്ത് വന്ന് എന്നെ കാണാൻ പറയ്വാരുന്നു! ഒരുപാട് സന്തോഷം 💝 Keep driving to your goal, to conquer your next fear
@fahadabdulgafoor
@fahadabdulgafoor 4 жыл бұрын
@@LibraryofHappiness ♡
@sneharosethomas7268
@sneharosethomas7268 4 жыл бұрын
@@LibraryofHappiness ☺️
@amank3110
@amank3110 4 жыл бұрын
@@LibraryofHappiness എറണാകുളം വരെ ഞാൻ ഡ്രൈവ് ചെയ്തു വരട്ടെ കാണാൻ 😇😇😇
@noufalrm2305
@noufalrm2305 4 жыл бұрын
Enikm same problem und
@sintojacobp
@sintojacobp 4 жыл бұрын
കുഞ്ഞുങ്ങളോട് കഥ പറയുന്നപ്പോലെയുള്ള അവതരണം വളരെ അധികം ഇഷ്ടപ്പെട്ടു....🧚🥰
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝🙏🏻
@merrinjoy1469
@merrinjoy1469 4 жыл бұрын
ആദിയേട്ടന്റെ video comment ചെയ്യാൻ പേടിയാരുന്നു🤭🤭... ആ പേടിയെ നിങ്ങളോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടു അങ്ങ് overcome ചെയ്തു. Much Love 🥰🥰🥰
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😘
@merrinjoy1469
@merrinjoy1469 4 жыл бұрын
@@LibraryofHappiness Thank you 🥰 ആദിയേട്ടാ..
@asr6367
@asr6367 4 жыл бұрын
❤️❤️❤️
@TalesofAv
@TalesofAv 4 жыл бұрын
" Doubt kills more dreams than failure ever will "✨️ It was really a good morning 💚
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😊💝
@firstlast-lg4om
@firstlast-lg4om 4 жыл бұрын
ഭയം അവസാനിക്കുന്നിടത്താണ് ജീവിതം ആരംഭിക്കുന്നത് ! (ഓഷോ)
@akhilrajp3217
@akhilrajp3217 4 жыл бұрын
🔥🔥🔥
@anandumahadevan4289
@anandumahadevan4289 3 жыл бұрын
👌💐
@peter9228
@peter9228 3 жыл бұрын
@soul9058
@soul9058 4 жыл бұрын
ഞാൻ എന്ത് മിടുക്കാനാണ് ❤️❤️❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Pinnalla !! 😎
@remeesmiqbal7769
@remeesmiqbal7769 4 жыл бұрын
💓ലെ 27-ആം വയസ്സിൽ നീന്തൽ പഠിക്കുന്ന ഞാൻ 🤩🤩🤩🤩💪💪💪💪
@i.krahman9272
@i.krahman9272 4 жыл бұрын
It's better to late than never ennale....
@remeesmiqbal7769
@remeesmiqbal7769 3 жыл бұрын
@@nishavijay3 ഞാൻ ഇപ്പൊ one month continues aayi poyi തെറ്റില്ലാതെ നീന്താൻ പഠിച്ചു കുളത്തിന്റെ അക്കരെ വരെ ഇപ്പോൾ നീന്തും. Aadhiyettante fear episode കണ്ടതിനു ശേഷമാണ് jumbing try ചെയ്തത്....ippol ചാടാനും ധൈര്യമായി...... ആഗ്രഹമുണ്ടെങ്കിൽ പഠിക്കണം ✌️✌️✌️ പ്രായം അതിനൊരു തടസ്സമല്ല
@ShebsMusingsandDeeds
@ShebsMusingsandDeeds 3 жыл бұрын
End of 30slum swimming padikkan shramikkunna njan..
@binsiyasalih3622
@binsiyasalih3622 2 жыл бұрын
ജീവിതത്തോട് തന്നെ പേടി തോന്നുമ്പോ എങ്ങനെയാ ജീവിക്കേണ്ടത് എന്നു അറിയാതെ, യാഥാർഥ്യങ്ങളിലും അതിന്റെ ഒഴുക്കിലും പെട്ടു അങ്ങ് നീങ്ങുകയാണ് ....😇
@laxmijairambhatt3317
@laxmijairambhatt3317 4 жыл бұрын
Exactly " Everything you want is on the other side of fear"👏🏻👏🏻👏🏻👍🏻💝
@aryafalkhaleej5205
@aryafalkhaleej5205 2 жыл бұрын
എന്റെ driving fear മാറി കിട്ടി, thanks ആദി,
@mayapalakkal2616
@mayapalakkal2616 3 жыл бұрын
എന്ത് രസായിട്ടാ മാഷ് സംസാരിക്കണേ... way of talking വലിയൊരു സമാധാനം തരുന്നു.. വല്ലാത്തൊരു care ഫീൽ ചെയ്യുന്നുണ്ട് മാഷേ.. കഥയൊക്കെ പറയുന്നത് കേട്ടാൽ കേട്ടോണ്ടിരിക്കാൻ തോന്നും... എനിക്ക് പേടി ആളുകളുമായി ഇടപഴകാൻ ആണ്.. ആൾ കൂട്ടത്തിൽ പോകാൻ പേടി.. പോയാൽ തന്നെ എങ്ങനെ സംസാരിക്കണം എന്ത് സംസാരിക്കണം എന്നൊക്കെയാണ് എന്റെ പേടി.. ആരോടും മനസ്സ് തുറന്നു സംസാരിക്കാൻ സാധിക്കുന്നില്ല മാഷേ.. വീട്ടിൽ ഉള്ളവരോട് പോലും
@athmapriya9228
@athmapriya9228 2 жыл бұрын
Ethra simple and convincing ayitta prnjuntharane.. You are really wonderful
@vismayabalan8555
@vismayabalan8555 4 жыл бұрын
ഇതിനിപ്പോ എന്തേലും കമന്റ്‌ ഇട്ടാൽ മണ്ടത്തരം ആയി പോവുമോ എന്ന് ആലോചിച്ചു വരെ പേടി...ഇനി കമന്റ്‌ ഇട്ടു റിപ്ലൈ കിട്ടിയില്ലെങ്കിലോ എന്നത് അതിലും വലിയ പേടി...✨️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🤐🤒🙈
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Dear Vismaya, ഒരു ബോധവും സംസ്ക്കാരവുമില്ലാതെ എന്തും എഴുതിക്കൂട്ടുന്ന കുറേ ആൾക്കാരുടെ ഇടയിൽ... ഉചിതമെന്നു തോന്നുന്ന അഭിപ്രായം, മറുപടി, നിർദ്ദേശം ഇത്രയും ഒരു social media platform-ൽ എഴുതാൻ ആരെയും പേടിക്കരുത്. കേൾവിക്കാരുടെ അഭിപ്രായം അറിയാൻ ആത്മാർത്ഥമായ ആഗ്രഹം ഉള്ളവർ, എല്ലാം വായിക്കും. വേണ്ടതിനു മറുപടി തരും. ഇനിയിപ്പൊ കിട്ടിയില്ലെങ്കിലെന്താ? പ്രാർത്ഥിക്കുന്നത് മറുപടി കിട്ടും എന്നു വിചാരിച്ചിട്ടാണോ? 🥰 Thanks for writing... and keep doing so. Much Love, Aathi
@vismayabalan8555
@vismayabalan8555 4 жыл бұрын
@@LibraryofHappiness So happy ഇപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ വാക്കുകൾക്ക് നന്ദി . ഒരുപാടു സ്നേഹത്തോടെ ദൂരെ നിന്നൊരു അനിയത്തി. With lots of love ♥️
@akhilack1726
@akhilack1726 4 жыл бұрын
Same problem
@sreesree9875
@sreesree9875 4 жыл бұрын
🙂
@nandanavasudev3005
@nandanavasudev3005 4 жыл бұрын
രാവിലെ തന്നെ നോസ്റു അടിപിച്ചു (കുളത്തിലെ experience എനിക്കും ഉണ്ട്) motivation തന്നു.. energy തന്നു... fresh ആക്കി... Thankyou aadiyettaaa❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😍🥰💝
@amalnatha8249
@amalnatha8249 4 жыл бұрын
ആദിയേട്ടാ.... വളരെ ആവശ്യമായ വീഡിയോ ആണ് ഇത്.... thank you
@sarikaponnu652
@sarikaponnu652 Жыл бұрын
ഈ video tanne njan 3vettam kandu ethra സങ്കടം ആണ് എങ്കിലും മുന്നോട്ടു പോകാൻ ഉള്ള ഊർജം തരുന്ന എന്തോ adi ഏട്ടന്റെ vakkil und ❣️❣️❤️❣️🥰
@sadheedhahaathimakc3500
@sadheedhahaathimakc3500 3 жыл бұрын
Aathi bro😍...... Videos okke miss cheyyunnund
@reshmam1083
@reshmam1083 4 жыл бұрын
😀😀 വല്യേകാര്യായിപോയി.... അത് കേൾക്കാൻ നല്ല രസായിട്ടുണ്ട്. Magical voice and presentation...
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰🙏🏻
@kumbari_7884
@kumbari_7884 4 жыл бұрын
ഒരു വിഷയത്തെ പറ്റി കുറെ പേരുടെ വീഡിയോ കാണുന്നതിനേക്കാളും ആ വിഷയത്തെ പറ്റി ആദി bronte ഒരൊറ്റ വീഡിയോ കണ്ടാൽ മതി. എല്ലാം clear😍😘. So, Notification എപ്പോ വന്നാലും കാണുന്നതിന് മുന്നേ goosebumps🥳🥳
@LibraryofHappiness
@LibraryofHappiness 4 жыл бұрын
So kind of you to comment so 🙏🏻
@kumbari_7884
@kumbari_7884 4 жыл бұрын
@@LibraryofHappiness My Pleasure!💖
@JAIRAMBHAT
@JAIRAMBHAT 4 жыл бұрын
Very true...👍🙏
@amank3110
@amank3110 4 жыл бұрын
എവിടെ ചങ്ങായി, ഇന്ന് മണിച്ചിത്രത്താഴ് ടീവിൽ കണ്ടപ്പോൾ ലാലേട്ടനെക്കാൾ കൂടുതൽ കണ്ടത് ആദിയെയാണ്. Miss you, much love.
@aswinskumar3634
@aswinskumar3634 4 жыл бұрын
🥰ഏട്ടന്റെ പുസ്തകത്തിനായി കാത്തിരിക്കുന്നു. ഉടനെ ഉണ്ടാവുമല്ലോ അല്ലേ💖
@albinkurian3823
@albinkurian3823 4 жыл бұрын
Njanum
@jafcycm1842
@jafcycm1842 4 жыл бұрын
Books names onnu parayuo..?
@aswinskumar3634
@aswinskumar3634 4 жыл бұрын
@@jafcycm1842 ഏട്ടൻ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല😊 ഇടക്കെവിടയോ സൂചിപ്പിച്ചാരുന്നു എഴുതുന്നുവെന്ന്. ഇത്രയും മനോഹരമായി ആശയങ്ങളെ അവതരിപ്പിക്കുന്ന ഏട്ടന് തീർച്ചയായും ഒരു മികച്ച പുസ്തകമെഴുതാനാക്കും.👍🥰
@Dr_grz
@Dr_grz 4 жыл бұрын
Kelkunnathae tannae oru 🥰 Apo vayikunnatho😍
@navaneethkrishnan2434
@navaneethkrishnan2434 3 жыл бұрын
@@jafcycm1842 lost art of reading
@blind265
@blind265 4 жыл бұрын
Idumayi related ayitulla osho yude oru book und "fear" 😘😘, pattunnavarokke adonn vayikkuka..fearine namukk vere oru talathil Kanan kayiyum.its a wonderful book
@SUNITHHKRD
@SUNITHHKRD 4 жыл бұрын
Ok bro
@blind265
@blind265 4 жыл бұрын
@@BOB-lu6kj chilappo undavum,njan English bookane vayichade
@kichuash4345
@kichuash4345 4 жыл бұрын
I m struggling with anxiety..this vdo is very helful and effective..thank u unniyetta
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝
@Smearfact
@Smearfact 4 жыл бұрын
താങ്കളുടെ videos കാണുമ്പോൾ തോന്നും, താങ്കൾ എന്റെ മനസ്സ് വയിച്ചിട്ടാണ് ഇതെല്ലാം ചെയ്യുന്നത്. Very useful and practical . Thank you so much.
@mytips2459
@mytips2459 4 жыл бұрын
comment വായിച്ചു തുടങ്ങിയപ്പഴാ...ഞാൻ അറിഞ്ഞത് എന്നെക്കാൾ വലിയ പേടിതൊണ്ടൻമാർ ഉണ്ട് ഈ ലോകത്തിൽ എന്ന്....അപ്പോൾ പിന്നെ ഞാൻ എന്തിന് പേടിക്കണം....😎😊
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Pinnalla 😎
@craftsNcolors
@craftsNcolors 4 жыл бұрын
🤣🤣🤣
@MalavikaS100
@MalavikaS100 4 жыл бұрын
🤣🤣🤣
@itsmedevil4005
@itsmedevil4005 3 жыл бұрын
Ippo pedi kuranju.ini nale veendum pedikkum
@Subi-jf5do
@Subi-jf5do 3 жыл бұрын
😂
@gouthamy9832
@gouthamy9832 3 жыл бұрын
Aadhi chettan😍
@sojithssp
@sojithssp 4 жыл бұрын
Honestly, Getting goosebumps! When hear your voice.. 💝
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝🙏🏻
@lifestoriesbysree5969
@lifestoriesbysree5969 3 жыл бұрын
ആദിയേട്ട 😍 ഇത് ഒരുപാട് എന്റെ ഫ്രണ്ട്‌സ് നു ഹെൽപ്ഫുൾ ആയി ഇതിന്റെ ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു 🥰🥰🥰
@krishnapriya8200
@krishnapriya8200 4 жыл бұрын
Fear made me lost everything. My good relations. My self confidence. Self esteem. May be one day I will overcome all the fears.
@linojalexander
@linojalexander 4 жыл бұрын
Talk that fear to someone you trust/Therapist..
@krishnapriya8200
@krishnapriya8200 4 жыл бұрын
Thanks. But I have talked with someone I trust. It's still not working . So helping myself out.❤😇
@ameeraarif
@ameeraarif 3 жыл бұрын
@@krishnapriya8200 Same here. I dont know why it is still stay in our hearts.
@itsmedevil4005
@itsmedevil4005 3 жыл бұрын
Mam njanum bhayankaramaya deprationum bhayavum anybhavikkunnu
@krishnapriya8200
@krishnapriya8200 Жыл бұрын
Hey all...giving an update..I have improved a lot..working on myself..conquering my fears one..solving problems one by one...I think for me...the greatest tool that made me improve is the realization that I am only one responsible for my life...My life is based on my own choices..once I have stopped searching outside for solutions and blaming situations and people, everything seems to be coming into place...when you take charge of yourself, everything goes smoothly..that's what I felt... Love and light for all of you 🤍
@ansarbeegam3355
@ansarbeegam3355 4 жыл бұрын
വളരെ നല്ല ഒരു വിഷയം.... താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ വളരെ സമാധാനവും സന്തോഷവും തോന്നുന്നു '
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@fazilv4089
@fazilv4089 3 жыл бұрын
എന്താണെന്നറിയില്ല ഒരു പാട് ഇഷ്ടമാണ് ഇദ്ദേഹത്തോടും ഇദേഹത്തിന്റെ വാക്കുകളോടും 💐
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🤗
@ajinandanan573
@ajinandanan573 4 жыл бұрын
നെഞ്ചില് കൈ വെച്ച് ഞാൻ പറയുന്നു ഏട്ടാ.. ഒരുപാട് നന്ദി.. ഒരുപാട് സ്നേഹം..💝
@faheemmanar1611
@faheemmanar1611 4 жыл бұрын
You were my hero right from the start, and the truth is that I have always wanted to be like you... 😎❤️ Wonderful, joyful 💯
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🤗🤗🤗
@basheeraks6880
@basheeraks6880 3 жыл бұрын
എനിക്കും തനിച്ചു ചെയ്യാൻ കഴിയുന്ന എല്ലാത്തിനോടും ഒരു തരം പേടിയാണ്. ഞാൻ drive ചെയ്യും educated ആണ്, എന്നാലും ആൾക്കൂട്ടത്തിൽ ഏറ്റവും കുറവുകൾ എനിക്ക് ആണെന്ന് തോന്നും. ഇതിൽ പറഞ്ഞ പോലെ ഞാനെന്റെ പേടിയെ പഠിക്കാറുണ്ട്. അതിനെ ഓരോ task തിരിച് diary യിൽ എഴുതി ഇടും. എന്നിട്ട് ഒരൊന്നൊരാന്നായി തനിയെ ചെയ്യാൻ ശ്രമിക്കും. ഞാൻ introvert ഒന്നും അല്ല. Friends, കറക്കം അങ്ങനെ ഒരു mindset ആണ്. എന്നാലും ഒറ്റക്കായാൽ പേടിയാണ്. ചെറുപ്പം മുതൽ stage കളിൽ പാടുന്നതാണ്, കലോത്സവാങ്ങളിലും, ഇപ്പോൾ കോളേജിലും, എന്നാലും mike കയ്യിൽ പിടിക്കുമ്പോ പാട്ട് നന്നായി പാടിയാലും അത് തീരുന്ന വരെ കൈ വിറക്കും. ഞാൻ തന്നെ ഉണ്ടാക്കി എടുക്കുന്നതാണോ ഈ പേടിയെന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്, എന്റെ confidents നേക്കാൾ മറ്റുള്ളവർ അതിനെ എങ്ങനെ കാണും എന്നാണ് ഞാൻ കൂടുതൽ ചിന്തിക്കുക. അത്യാവശ്യം വരക്കും, പക്ഷെ 'എന്നെ ഒന്ന് വരച്ചു തരോ' എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പല കാരണങ്ങൾ നിരത്തി ഒഴിഞ്ഞു മാറും, ഇതിന്ടെ പേരിൽ എന്നോട് പിണങ്ങിയവരും ഉണ്ട്. ഈ vedio കേൾക്കുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു എനിക്ക് ഉള്ളത് 'self doubt' ആണ് പേടിയല്ല എന്നത്. ഞാൻ എന്റെ ഉള്ളിൽ ഇട്ട് നടന്ന confused ആയ ഒരു ചോദ്യത്തിന് ഉത്തരമായിരുന്നു ഈ vedio. ഇനിയിപ്പോൾ എന്റെ പേടിയിലേക്കുള്ള എന്റെ യാത്രയുടെ ദൂരം കുറഞ്ഞു. തീർച്ചയായും പേടി എന്നത് ഒരു നിസാര കാര്യം അല്ല, അതിനോട് fight ചെയ്യുക തന്നെ വേണം. Thankyou somuch sir, this vedio is a good beginning of my journey.❤
@shajinashyju3338
@shajinashyju3338 4 жыл бұрын
Nammude manasu vayichu parayunna pole☺
@Rahul-tk3il
@Rahul-tk3il 3 жыл бұрын
എന്റെ ഏറ്റവും വലിയ പേടികളിൽ ഒന്നാണ് വണ്ടി ഓടിക്കുക എന്നത്. അറിയാവുന്ന വണ്ടി ആണെങ്കിൽ പോലും നെഗറ്റീവ് ആയിട്ടുള്ള ചിന്തകൾ ആണ് അപ്പോൾ കയറിവരുന്നത്. വണ്ടി വീഴുന്നു, ഇടിക്കുന്നു, ആശുപത്രി,etc😐
@alimoosa5495
@alimoosa5495 4 жыл бұрын
ഈ വീഡിയോ അവസാനിക്കുമ്പോ collage ലെ last day പോലെ ഒരു ഫീലാണ് 😔😔അടുത്ത video പെട്ടന്ന് വരും ന്ന് പ്രധീക്ഷിക്കുന്നു😍😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰
@smf3456
@smf3456 4 жыл бұрын
ഞാനുദ്ദേശിക്കുന്നത് തന്നെയാണ് ചേട്ടൻ പറയുന്നതു......! Really inspiration....,,.. Thank you.........❤️
@athulsuresh_728
@athulsuresh_728 4 жыл бұрын
Everything is relatable, at least for some of us 😇 This is a small helping hand for everyone who is not willing to leave the comfort zone. 🤞
@sruthykunjuzz9939
@sruthykunjuzz9939 3 жыл бұрын
Sir ന്റെ videos എനിക്ക് personally helpful aayittund. Thnk u sir 👍⭐️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Happy to hear from you Sruthy! 💝🙏🏻
@asrithnarayanan7636
@asrithnarayanan7636 4 жыл бұрын
The background score was unbeatable .......❤️❤️Luv you so much aadhiyetta.....😘😘
@sruthysukumaranb9845
@sruthysukumaranb9845 Жыл бұрын
വലിയൊരു വെളിച്ചമാണ് ആദിയേട്ടാ നിങ്ങൾ.. കഴിഞ്ഞ ഒരു വർഷം ഞാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ കടന്നു പോകാൻ കൂട്ടായത് ഈ vedeos ആണ്.
@sachinp7016
@sachinp7016 4 жыл бұрын
Aadhiyetta ഇന്നത്തെ വീഡിയോ സൂപ്പർ ഐ കോൺടാക്ട് എപ്പിസോഡ് കാത്തിരിക്കുന്നു
@anuragunniphotography4953
@anuragunniphotography4953 4 жыл бұрын
ആദിചേട്ടായി..... എന്തായാലും നല്ല ചിന്ത. ഉള്ള പേടിയും കൂടി പോയികിട്ടി.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Pinnalla 😎
@amaldev6028
@amaldev6028 4 жыл бұрын
ആദിയേട്ടൻ ❤️ഒരുപാട് ഇഷ്ട്ടം ❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
😘
@amaldev6028
@amaldev6028 3 жыл бұрын
@@LibraryofHappiness 😍❤️🤗
@brightsparkk2125
@brightsparkk2125 3 жыл бұрын
ആദിയേട്ടാ ഈ quotes എല്ലാം വളരെ ചിന്തിപ്പിക്കുന്നതാണ്💯.... luv u so much ഏട്ടാ ❤️
@brightsparkk2125
@brightsparkk2125 3 жыл бұрын
@@RijosSimpleChannel amm
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰🤗
@ananthakrishnanm3375
@ananthakrishnanm3375 4 жыл бұрын
Aadichetta,Self hesitation & lack of confidence are major issues of the youngesters during this time(lockdown effect). How we can overcome those? Any tips ?
@gayathrikalam1400
@gayathrikalam1400 4 жыл бұрын
ആ മഴ പോലെ.. പേടി പെയ്ത് തീരട്ടെ.....
@nideeshjayan
@nideeshjayan 4 жыл бұрын
Every progress happens out of your comfort zone 💯🔥
@drs5621
@drs5621 3 жыл бұрын
Hai
@drs5621
@drs5621 3 жыл бұрын
S
@anuvarghese1328
@anuvarghese1328 Жыл бұрын
Missing your vedios badly aadhiyetaa…..edakkide nammude vedios kaanunnathanu our santhosham…. Insomnia kandirunnu …..very happy watching you in person …show was wonderful ❤❤❤
@akhilrajanr1604
@akhilrajanr1604 3 жыл бұрын
Adietta ithevdanne🧡
@saisudheesh
@saisudheesh 2 жыл бұрын
ഇതൊക്കെ കാണാൻ വൈകിയതെന്തേ ആവോ 🙄 Thank you Adi ❤️❤️❤️
@vipinvincent5713
@vipinvincent5713 2 жыл бұрын
"Get up and act immediately, don't even think."
@vineethpv4320
@vineethpv4320 4 жыл бұрын
Adiyetta... പേടിയെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ ക്കായി കാത്തിരിക്കുന്നു.
@sadiquen.a9116
@sadiquen.a9116 4 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി! Thanks for everything!♥️
@alchemist4858
@alchemist4858 3 жыл бұрын
ചേട്ടൻ ഇരുട്ടിനെ ഭയക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ എന്റെ വീട്ടുകാരെ ഓർമ വന്നു. പലരും എന്നോട് ചെറിയ പ്രായം മുതൽ പറഞ്ഞിട്ടുണ്ട് രാത്രിയിൽ അധികം പുറത്തു ഇറങ്ങരുത് എന്ന്. പക്ഷെ എന്റെ വീട്ടിൽ നിന്ന് ആരും അങ്ങനെ പറഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ ചെറിയ പ്രായം മുതൽ രാത്രികാലങ്ങളിൽ തനിയെ നടന്നു തുടങ്ങി. ഇരുട്ടിനെ ലേശം പോലും പേടി ഇല്ല.... ലോകം മുഴുവൻ എതിർത്താലും അമ്മയും അച്ഛനും പറയുന്നത് ഒരിക്കലും മനസ്സിൽ നിന്ന് പോകില്ല ഏറ്റവും വലിയ ധൈര്യം അത് മാത്രം ആണ്
@user-sg6zr5dh3r
@user-sg6zr5dh3r 4 жыл бұрын
Enthoru feeling annu ente etta......love you😍😍😍 Aathiyetten uyir😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😘😘😘😘😘😘😘😘😘😘😘😘😘
@1amnamnamn
@1amnamnamn 4 жыл бұрын
മനോഹരമായ പ്രസന്റേഷൻ ആഴമുള്ള അറിവുകൾ ഇഷ്ട്ടപ്പെട്ടു. നന്ദി
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Ashif
@nisharaghunath2700
@nisharaghunath2700 4 жыл бұрын
I have almost all fears you have mentioned (except darkness and pretham.)my family will be most grateful to u if I could cut down the pages of those fear stories a bit... At least self doubt.. Looking forward for more.
@Rahul-tk3il
@Rahul-tk3il 3 жыл бұрын
ഒരുപക്ഷേ ഇതായിരിക്കും എന്നോട് ഏറ്റവും അടുത്തുനില്കുന്ന വീഡിയോ.. പേടി ആണോ എന്നറിയില്ല.. ഒരു തരം anxiety ആണ്. ഇതു ടൈപ്പ്‌ ചെയ്യുമ്പോൾ പോലും ചുമ്മാ നെഞ്ചു വല്ലാതെ ഇടിക്കുന്നു ആദിയേട്ടാ
@mariatbinu5089
@mariatbinu5089 4 жыл бұрын
Waiting for more videos on this topic. Much needed.. thank you 😊❤️
@shamsudheenp3604
@shamsudheenp3604 2 жыл бұрын
കാണാൻ വൈകിപ്പോയി🥰🥰🥰
@ainwr5047
@ainwr5047 4 жыл бұрын
Your talk is a confidence booster.Expecting that your book will be published soon..eagerly waiting for next vlogs👏👏😍
@sharik7230
@sharik7230 2 жыл бұрын
Thank you Aathi etta 🖤
@abhijithst9615
@abhijithst9615 4 жыл бұрын
Sheriyaa utharam arinjittum oru pedikaaranam parayanjit veroral paranjit kayadivaagumbol vallathoravasthathanneyaaa
@maneeshsimplelife3611
@maneeshsimplelife3611 4 жыл бұрын
നേർത്തെ എത്തിയതിൽ സന്തോഷം വളരെ വളരെ പ്രധാനമായ വിഷയമാണ്
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😊
@remyakrishnan86
@remyakrishnan86 4 жыл бұрын
You are a true inspiration 👍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@harikrishnank2176
@harikrishnank2176 4 жыл бұрын
dear and respected sir, its very glad to see you back... -harikrishnan
@rakhilrajan1514
@rakhilrajan1514 4 жыл бұрын
Your doing well again and again ! I loves your presentation 😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Rakhil
@rakhilrajan1514
@rakhilrajan1514 4 жыл бұрын
@@LibraryofHappiness expecting more n more videos from you ☺
@teacher1949
@teacher1949 4 жыл бұрын
❤️❤️❤️❤️......ഒന്നും പറയാനില്ല....പ്രാവർത്തികമാക്കാൻ ഉണ്ട്....... ......thanks
@stenyrapheal9018
@stenyrapheal9018 4 жыл бұрын
10.30 is ✨. It just felt like telling "I'm sure it must feel as though everything is falling apart, but you can get through this as being scared is okay when you're trying to deal with it".... Thank you for making another day so real!
@gkokok
@gkokok 4 жыл бұрын
ഇങ്ങനെ speed ആക് ആദിയേട്ടാ.പിന്നെ, secrets of mental maths and english samsarikkan oru formula.. ശെരിക്കും ഒരു മാജിക്‌ ബുക്ക്‌ തന്നെ thanku ❤️❤️❤️
@soniasonu2724
@soniasonu2724 4 жыл бұрын
My biggest fear is to express my talent, due to my anxiety, i always doubt that if someone steal ky works if i reveal my talented works😣this thought crave me a alot
@_devika_devu_2747
@_devika_devu_2747 4 жыл бұрын
Sir, this video really becomes a great motivation for me... ഇപ്പോഴത്തെ കാലത്തു നമ്മളൊക്കെ ആഴത്തില് കേട്ടു പേടിക്കേണ്ട ഒരു വിഷയം ആണ് ....FEAR നമ്മളെ വല്ലാതെ പിന്നോട്ട് വലിക്കുന്നു എന്തു ചെയുമ്പോഴും..... Sir ന്റെ video ഒരുപാട് മനസ്സിലാക്കി തന്നു 👍👍❤😍
@chinthusanthosh2305
@chinthusanthosh2305 4 жыл бұрын
Thank you sir.. Thank you so muchh.. Made my day.. And I'm about start to overcome my fears..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😍
@aleenagigi7603
@aleenagigi7603 3 жыл бұрын
aathi etta u r really amazing ..loved ur way of talking ..skip cheyan thoonella .. ..I'm a big fan of urs etta ..
@saneeshns2784
@saneeshns2784 4 жыл бұрын
Keep going with this "topic" ❤😊
@shibhily6340
@shibhily6340 3 жыл бұрын
Self doubt നെ പറ്റി ഒരു വീഡിയോ ചെയ്യോ pls .. 🥰🥰🥰
@jareeshathottoli5527
@jareeshathottoli5527 4 жыл бұрын
Hi, what is unique about this video is you have mentioned phobia and its treatment [from a psychiatrist]. Usually, this part is omitted/ missed by most of the KZbinrs. People will get benefits from this. Thanks, ATHI! ❤️❤️❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@sherlockholmes9312
@sherlockholmes9312 4 жыл бұрын
എനിക്കും notification വന്നില്ല instagram സ്റ്റോറി കണ്ട് വന്നതാണ് . ❤️Nice worth watching .
@santhoshsnandhanam2048
@santhoshsnandhanam2048 2 жыл бұрын
💖💓❤️💝👍
@amar9079
@amar9079 4 жыл бұрын
Video continues ayit idane... Chettan nte videos epozhum kanaan ulla kothi konda😇
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@gayathrisanthosh6431
@gayathrisanthosh6431 4 жыл бұрын
😘😘😘 aathiyettaaa..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Enthooo!!!
@rincempaulose1079
@rincempaulose1079 4 жыл бұрын
ഉയരത്ത് ന്ന് താഴേക്ക് നോക്കാൻ പേടി...😊😊
@learn5221
@learn5221 4 жыл бұрын
Can you do a video on depression and overcoming depression, i think it would be a contribution to our society... 🥰
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Sure! Have you watched 'Happiness project' episode by any chance?
@learn5221
@learn5221 4 жыл бұрын
@@LibraryofHappiness oh sorry sir, i didnt watched. I am going to watch it, thanks for your time🥰
@minnushaju1777
@minnushaju1777 3 жыл бұрын
@@LibraryofHappiness that was a good one.
@allaboutuae3864
@allaboutuae3864 3 жыл бұрын
ഒരുപാട് videos കാണാറുണ്ട് പക്ഷെ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്... കാണാൻ പറ്റിയില്ലെങ്കിൽ വളരെ നഷ്ടമായേനെ
@LibraryofHappiness
@LibraryofHappiness 3 жыл бұрын
A little late to see your comment! Thank you so much 💝🙏🏻
@roufpvchangaramkulam8971
@roufpvchangaramkulam8971 4 жыл бұрын
പേടിയിൽ ഡബിൾ എം എ എടുത്ത ഞാൻ പാനിക് അറ്റാക്ക് പാനിക് ഡിസോർഡർ അങ്ങിനെ നീണ്ടുപോകുന്നു എന്നാണ് തമ്പുരാനേ ഒരു മോചനം 🤔🙏🙏😢😢
@Subi-jf5do
@Subi-jf5do 3 жыл бұрын
Symptoms entha
@sreekumarlv2110
@sreekumarlv2110 3 жыл бұрын
ആദി... you are.... awesome man...
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰🙏🏻
@anilamarysimon2887
@anilamarysimon2887 4 жыл бұрын
Law of Love പ്രതീക്ഷിച്ചു ഇരുന്നപ്പോൾ കിട്ടിയ അപ്രതീക്ഷിതമായ സമ്മാനം. വാചകത്തിൽ ഭയങ്കരമായ ധൈര്യവും പ്രവർത്തിയിൽ ഭീരുവും ആയിട്ടുള്ള ആളായിരുന്നു ഞാൻ. ഇപ്പോളും ചെറുതായി എവിടെയോ ചില പേടികൾ. Driving പേടി, ഏതോ നിമിഷത്തിൽ മറന്ന ആ moment യിൽ മറികടക്കാൻ സാധിച്ചു . Only 2 wheeler. Next my aim 4 wheeler but.... something is haunting. I want to find it. I think ur solution will help me definitely. 💜 from another 💜
@lekshmilechu2791
@lekshmilechu2791 4 жыл бұрын
Driving pedi enikumund.. engane overcome chythu
@anilamarysimon2887
@anilamarysimon2887 4 жыл бұрын
@@lekshmilechu2791 ഏതോ ഒരു നിമിഷം, അത് അത്യാവശ്യം ആണ് എന്ന ആ തോന്നൽ വന്നപ്പോൾ unconsciously സംഭവിച്ചതാണ്
@lekshmilechu2791
@lekshmilechu2791 4 жыл бұрын
@@anilamarysimon2887 enikum pediaanu .vandi und veettil..but odikan pediya dhairyamilla roadil irangan atha chodichath
@redapple123
@redapple123 3 жыл бұрын
Aathiii cheyttaaa channelnte karym oke maranoo new videos eduuu mind onu relax avan aayttt plzzzzz... Pettnu edwoooo...
@aadhinathvlogs3148
@aadhinathvlogs3148 4 жыл бұрын
Hello sir iam a big fan of you. I like your voice.❤️❤️❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Happy to hear you Aadhinath 🙏🏻
@vkkoya1788
@vkkoya1788 4 жыл бұрын
🥰🥰എൻ്റെ പ്രശ്നത്തിന് ഒരു ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. Waiting for Next Video... Note : പ്രശ്നമെന്താണെന്ന് തിരിച്ചറിയാത്തത് പ്രശ്നമാക്കിയ നീണ്ട 9 വർഷങ്ങളിൽ Childhood നഷ്ടപ്പെട്ട ഞാൻ
@Shari915
@Shari915 4 жыл бұрын
സാധാരണ നോട്ടിഫിക്കേഷൻ വരുന്നതാണ് എന്നാലും ചാനലിൽ വന്ന് കയറി നോക്കും പുതിയ വീഡിയോ വല്ലതും വന്നിട്ടുണ്ടോന്ന്. വളരെയധികം മിസ്സ് ചെയ്തു. ബുദ്ധിമുട്ടില്ലെങ്കിൽ ദയവുചെയ്ത് ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ചെയ്യണേ പ്ലീസ്
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Did you watch 'Law of Attraction' posted three days ago?
@sadheedhahaathimakc3500
@sadheedhahaathimakc3500 4 жыл бұрын
Really ഞാനും അങ്ങനെ തന്നെയാ അത്രക്ക് ഇഷ്ട്ടം ആണ് 😘✌️
@sruthynirmala8803
@sruthynirmala8803 4 жыл бұрын
@@LibraryofHappiness yes ❤️
@snehap4661
@snehap4661 4 жыл бұрын
Yes
@Naushadbjj
@Naushadbjj 4 жыл бұрын
Notification problem und Vannapozha kandath
@diariesstories7806
@diariesstories7806 3 жыл бұрын
Thank you 💛
@alipkperuvan4969
@alipkperuvan4969 3 жыл бұрын
Thanks
@shalbinm.e9052
@shalbinm.e9052 3 жыл бұрын
Adiyetta 😘😘😘😘😘😘 love u so much. I feel relaxed & happy aftr watching this video. Wish to meet u one day. God bless u 🙏 stay safe & TC 😊
@കീർത്തിചക്ര-ദ8റ
@കീർത്തിചക്ര-ദ8റ 4 жыл бұрын
Law of Attraction വീഡിയോയുടെ ഭാക്കി പ്രതീക്ഷിക്കുന്നു.😁
@her.5229
@her.5229 3 жыл бұрын
കുറച്ചു വർഷം ആയിട്ട് എന്നെ പിന്തുടരുന്ന ഒന്നാണ് ഈ പേടി.. എന്തൊക്കെ മോട്ടിവേഷണൽ വീഡിയോ കണ്ടു.. ബുക്കുകൾ വായിച്ചു എന്നിട് ഒന്നും ഒരു മാറ്റോം ഇല്ല.. എനിക്ക് നന്നായി അറിയാം എന്റെ പേടി എന്താണെന്നും അത് എന്റെ മനസ്സിന്റെ വെറും തോന്നൽ ആണെന്നും.. പക്ഷെ എനിക്ക് അത് മാറ്റാൻ പറ്റുന്നില്ല.. ഇന്ന് രാവിലെ അതെ കുറിച് ഓർത്തു വിഷമിച്ചു ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്.. ചേട്ടൻ പറയുന്ന പോലെ എന്റെ പേടിയെ കുറിച്ചും എന്താണ് കാരണം എന്നും എങ്ങനാ എന്നെ അത് ബാധിക്കുന്നു എന്നും എല്ലാം ഞാൻ എഴുതി വയ്ക്കാൻ തീരുമാനിച്ചു.. അതിനെ face ചെയ്യാനും തീരുമാനിച്ചു.. I hope this video will definitely help me.. Thank you so much brother...😇
@piyushvijayan278
@piyushvijayan278 4 жыл бұрын
Keep going .....magneto ❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@hareeshharikumar4625
@hareeshharikumar4625 4 жыл бұрын
No one can be a good mentor like you.. lots of love aadiyetta..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind words 💝🙏🏻
Other Side of the Coin | Judgement | ആദി
18:17
Library of Happiness
Рет қаралды 42 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 123 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 116 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,1 МЛН
Forgiveness | Language of Kindness | ആദി
13:26
Library of Happiness
Рет қаралды 142 М.
The Miracles Of Your Mind full audiobook in tamil | full book in Tamil | subconscious mind in tamil
1:43:04
Beyond The Ordinary - Tamil Audiobooks
Рет қаралды 938 М.
Real Secrets to be a Sweet Conversationalist | ആദി
16:24
Library of Happiness
Рет қаралды 206 М.