Chetta super aayittundu , online class thudangiyoo , eniku thalpparyam undu athinte fee kariyangal onnu parayumooo
@FELKITLearning4 жыл бұрын
Contact me 7594042222
@pratheeshnj56994 жыл бұрын
ഉപകാരപ്രദമായ വീഡിയോ thank you sir
@athulkrishna61524 жыл бұрын
നല്ല വിവരണം വോളിയം. ബസ്സ് ട്രബിൾ ഇത് ബോർഡിൽ കൊടുക്കുന്നത് എങ്ങനെ. കാത്തിരിക്കുന്നു. FM. USB. ബോർഡ് അല്ല. FM. AM. SW ബോർഡ് വാങ്ങാൻ കിട്ടുമോ. അതിൽ വോളിയം കണ്ട്രോലിന്റെ കൂടെ. ബാസ്സ്. ട്രബിൾ കൊടുക്കുന്നത് എങ്ങനെ. പറഞ്ഞുതരുമോ
@sajithss34764 жыл бұрын
Smd electronic aay thudangi Ella മേഖലകളും അല്ലേ ഹീറ്റും കുറവായിരിക്കും..
@hariharantn90724 жыл бұрын
എന്താണ് OP - AM Pഎന്ന് വിശദീകരിക്കമോ
@pavanmanoj22394 жыл бұрын
Good , sarikkum ethra Watt output kittum ennu koodi parayamayirunnu .
@FELKITLearning4 жыл бұрын
15 ആണ് അതിൽ രേഖപ്പെടുത്തിയിട്ട ഉള്ളത് അത്ര തന്നെ കിട്ടും എന്ന് പ്രധീക്ഷിക്കാം
@jobinkurian81364 жыл бұрын
ഹായ് സർ... ഇപ്പോൾ ഓണ്ലൈനില് കിട്ടുന്ന ക്ലാസ് ഡി ആംപ്ലിഫയേർ ബോർഡ് ഒക്കെ അവർ പറയുന്ന watt ഉള്ളത് തന്നെ ആണോ....നമ്മൾ ഈ ബോർഡ് വാങ്ങി അസ്സമ്പിൽ ചെയ്യുമ്പോൾ ശെരിയായ perfomance കിട്ടുമോ...
Stk 3102ii ic യോ equlant ic യോ വാങ്ങാൻ കിട്ടുമോ bro
@FELKITLearning4 жыл бұрын
Stk ഇപ്പൊ കിട്ടാൻ ഇല്ല
@hariprasadp10134 жыл бұрын
സംശയമുണ്ട് ഞാൻ സെറ്റ് ചെയ്ത് ambli fireബോർഡിൽ തന്നെ capacitor , diodeഉം ഉണ്ട്. അതിന് പവർ കൊടുത്ത transformer ലു അതെ capacitor ം diodeം ഉണ്ട് എങ്ങനെ കൊടുക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ അറിയുന്ന ആരെങ്കിലും പറഞ്ഞു തരണം . please
@FELKITLearning4 жыл бұрын
ഇത്തരത്തിൽ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല
@bijukurian7643 жыл бұрын
Good learning
@sreeharisreekuttan91534 жыл бұрын
15watt aplifiler ril 5wattkodotall work cheyumoo
@FELKITLearning4 жыл бұрын
ചെയ്യും
@jaisonperumbavoor35304 жыл бұрын
സൂപ്പർ ക്ലാസ് ബുക്ക് പബ്ലിഷ് ചെയ്തോ
@FELKITLearning4 жыл бұрын
ഇല്ല ആയിട്ടില്ല എഴുതാൻ ഇനിയും ഉണ്ട് ഒരുപാട്
@maheshs25704 жыл бұрын
Thank you...
@vyasasmedia55204 жыл бұрын
ഇതില്‍ പവര്‍ കൊടുത്തത് 15 a യുടെ എന്താണ് കൊടുത്തത്