ഒരു തിരുത്ത് triple ഇൻവെർട്ടർ ac യിൽ 3 rotor ഇല്ല , പകരം അഡ്വാൻസ്ഡ് ആയ 8 പോൾ മോട്ടോർ ആണ് ഉപയോഗിക്കുന്നത്
@arcticworldgree533 жыл бұрын
3 rotor ഉള്ളത് GREE AC മാത്രമേ ഉള്ളു G10 ടെക്നോളജി ഒൺലി GREE
@hannaaziazuz41153 жыл бұрын
അറിഞ്ഞു കുറല്ലാം 4 മണിക്കൂർ കാബ്രസാർ പ്രവിത്തിക്കുബോൾ എത്ര യുണിറ്റ് കറണ്ട് വേണം
@hannaaziazuz41153 жыл бұрын
@@arcticworldgree53 i
@arcticworldgree533 жыл бұрын
@@hannaaziazuz4115 1unit venda
@arcticworldgree533 жыл бұрын
@@hannaaziazuz4115 200വാട്ട്സ് മതി 0.7 Amper
@niranjana123453 жыл бұрын
വളരെ നന്നായി വിവരിച്ചു തന്നു നന്ദി
@mkshajahan24832 жыл бұрын
വളരെ ഉപകാരപ്രദം, thank you
@caesarmathew43225 ай бұрын
well explained
@navas.tnavas.t6698 ай бұрын
Thank you ❤❤❤❤❤🤞
@CATips3 жыл бұрын
Explained very well 👌🤝🤝🤝
@ashrafaliashrafalipoonoor96603 ай бұрын
ഒരു രക്ഷyum ഇല്ലാത്ത. അവതരണം
@FELKITLearning3 ай бұрын
@@ashrafaliashrafalipoonoor9660 thanks for your words
@sreelal9913 жыл бұрын
Very very good infrmntn tells in a very franq way 👍🏻
@ManiKandan-jw1wx3 жыл бұрын
Thanks sir 👍
@mr.pranavnr3 жыл бұрын
Lg കാർ പറയുന്നത് ഡബിൾ റോട്ടർ ഉപയോഗിച്ച് ഒരു തവണ വർക് ചെയ്യുമ്പോ രണ്ട് compressorinte പ്രയോജനം കിട്ടുമെന്നാണ് പിന്നെ മുടിഞ്ഞ കംപ്ലൈന്റ്ഉം കംപ്രസ്സർ മാത്രം 10 ഇയർ വാറന്റി അത് പോകാതില്ലന്നു അവർക്കു നന്നായി അറിയാം pcb എല്ലാം കൂടെ 1 ഇയർ വാറന്റി lg ഇൻവെർട്ടർ main കംപ്ലൈന്റ് CH 10 CH 05 ആണ് ആദ്യം ഇൻഡോർ മോട്ടോർ പോക്കാണ് പിന്നെ pcb lg ഇന്വെര്ട്ടറ് എടുക്കുന്നതിലും ഭേദം വേറെ പ്രോഡക്റ്റ് edukunnathanu
@npr1693 жыл бұрын
ബ്രോ ഞാനും ഒരു tecnition ആണ് ഇതേ അനുഭവമാണ് എനിക്കും ഉണ്ടായിട്ടുള്ളത് വളെരെ കറക് ട്ടാണ് താങ്കൾ പറഞ്ഞത്
@rinzreyhan29822 жыл бұрын
Ethanu bro nalladu kuranja current bill oke kitan carrier 6 in 1 kollamo 1.5 ton 5star
@R4rithu9 ай бұрын
3 തവണ ബോർഡ് മാറ്റേണ്ടി വന്നു.4000,5000 ചെലവാകും
@faizhabeeb-n7e9 ай бұрын
Njan lg dual inverter 24/7 last three years use cheyunnu...zero complaints...
@pslv3307 ай бұрын
@@R4rithu Stabilizer elle
@asokanettimoodu17193 жыл бұрын
THANK YOU SIR
@zacharia633 жыл бұрын
Excellent explanation. You are taking lots of pain to explain things in detail. Keep up!
@shijuphilip56722 жыл бұрын
Super. video..congratulations
@vignesh.uvignesh.u83214 ай бұрын
Pwm or PAM that means high frequncy switch akkanalle
@shaluoommen12 жыл бұрын
ബോർഡ് മാറാനുള്ള ചിലവും, ടെക്നിഷൻ്റെ ചിലവും നോക്കിയാൽ സാധായ നല്ലത്
@ananthuraj18513 жыл бұрын
Very good 👌
@KrishnaKumar-bk1nr2 жыл бұрын
Super super
@rajeshsharikkal48002 жыл бұрын
Thanks
@nalinirajasekhar2042 жыл бұрын
Actually u r teaching.
@2003kishorcool2 жыл бұрын
സ്റ്റാർ റേറ്റിംഗ് കൂടുമ്പോൾ കംപ്രസ്സറിൽ എന്തെങ്കിലും മാറ്റങ്ങൾ വരുന്നുണ്ടോ??.
@JithuJithu-k1f9 ай бұрын
Non invertor ac no tension
@ramshiifone2169 Жыл бұрын
Thx for video I’m sales man lg home appliances products
@kcvinu2 жыл бұрын
16 ഡിഗ്രി, 18 ഡിഗ്രി എന്നൊക്കെ കേട്ടിട്ടു തന്നെ പേടിയാകുന്നു. ഞാൻ എന്റെ റൂമിലെ ഏ സി 24-25 ഡിഗ്രിയിൽ താഴേയ്ക്ക് സെറ്റ് ചെയ്യാറേയില്ല.
@right-think_right-stand8 ай бұрын
ഞങ്ങൾ മിക്കപ്പോഴും 28 ഡിഗ്രിയിൽ ആണ് വെക്കാണ്. ചിലപ്പോൾ ആ തണുപ്പ് തന്നെ സഹിക്കാൻ കഴിയാതെ 29 ലേക്കും മാറ്റാറുണ്ട്.
@CATips3 жыл бұрын
Nice video
@nitheshkumar73663 жыл бұрын
Hi chyta compressir start agunila adde Anna ayeerikum
@dineshp7473 Жыл бұрын
good
@johnabrahamabraham3644 Жыл бұрын
What is tripple inverter AC by Haier.
@widetriangle5105 Жыл бұрын
Lg ac remote timer set cheiuna vide idamo
@ananthumohanan87622 жыл бұрын
voltas ac also comes with twin rottary compressor
@vincentnellissary69268 ай бұрын
You attach an electric metre to each AC
@sudheerm.s67928 ай бұрын
Normal refrigerator, low കൂളിൽ compressor on off time interval normally എത്ര hour ആണ്
@jithinkkuruvila71588 ай бұрын
ithu oru rotoril 2 cam alle, 2 rotor ilallo.
@alsahaf45242 жыл бұрын
Daikin ac ye kurich ulla abhiprayam entha
@aslamaslu40592 жыл бұрын
Good
@ashiashi66858 ай бұрын
❤❤❤
@sunilpennukkara23203 жыл бұрын
WELL EXPLAINED. THANK U VERY MUCH SHAFEEQ
@Bijesh.8 ай бұрын
ബ്രോ ഒരു suggestion പറയുമോ. LG 6 in 1 (2024) ആണോ samsung wind free (2024) ആണോ നല്ലത്
@FELKITLearning8 ай бұрын
LG. But LG PCB കുറച്ചു മോശം ആൺ .samsung inverter AC കളിൽ കൂടുതൽ technology use ചെയ്യുന്നില്ല
@ManojkumarKumar-th7tb Жыл бұрын
Telegram link pls
@ambvnbvn17722 жыл бұрын
Telegram groupil join cheyyan pattunnilla
@purirai6984 Жыл бұрын
Best ac tell me bro 1.5 ton
@sinusinu97403 жыл бұрын
Good 👍👍👍👍👍
@satheesankrishnan48319 ай бұрын
1 ton a/c inverter ഏതാണ് നല്ലത്( brand)
@FELKITLearning9 ай бұрын
Daiken
@vibinkayalam73973 жыл бұрын
Led TV panel repair cheyan kazhiyumo Athinte video cheyummo
@ramawarriermanoharan65558 ай бұрын
inverter AC ude fan off akathe run cheythu konde irikkummo working time..
@FELKITLearning8 ай бұрын
Outdoor fan ഭൂരിഭാഗം കമ്പനി കളുടെതും ഓഫ് ആകാറുണ്ട്. ഇനി പകൽ സമയം ആണെങ്കിൽ 📴 ആകാൻ സാധ്യത കുറവാണ്. പുറത്തെ ചൂട് കൂടുതൽ അല്ലേ.
@muniabdulmuneerck18422 жыл бұрын
ഏത് കമ്പനി യാണ് നല്ലത്
@SiluDilu-ok2ir10 ай бұрын
Lg
@mahesh7368 ай бұрын
Loyyd
@SunilKumar-kr3ex10 ай бұрын
Sharp compressor kittumo
@FELKITLearning9 ай бұрын
Contact me 7594042222
@saumyasam50912 жыл бұрын
General brand എങ്ങനെ ഉണ്ട് നല്ല ബ്രാൻഡ് ആണോ ഗൾഫ് countrys ലു നല്ല demand ആണ് നാട്ടിൽ എന്താണ് opinion
@Wingedmechanic2 жыл бұрын
ഇന്ന് ലോകത്തിൽ കിട്ടാവുന്ന ഏറ്റവും ബ്രാൻഡ് വാല്യൂ ഉള്ള എസി ആണ് O General അല്ലെങ്കിൽ Fujitsu General. പിന്നെ വരുന്നതാണ് Hitachi, Daikin, Toshiba, Mitsubishi പിന്നെ വരുന്നത് ആണ് Panasonic, LG ഒക്കെ.
@sarath50503 жыл бұрын
Please Define about this
@sarath50503 жыл бұрын
Onix Solar Define chayyo
@Vineeth6333 жыл бұрын
Hitachi dc inverter ac nallathano
@fishingvibez92673 жыл бұрын
New ac vangan aanenkil Panasonic 5 star ac try cheyyu... good performance aanu
@Vineeth6333 жыл бұрын
@@fishingvibez9267long last ano
@fishingvibez92673 жыл бұрын
@@Vineeth633 good quality ac aanu
@Vineeth6333 жыл бұрын
@@fishingvibez9267 thank you
@sakeerhusain94863 жыл бұрын
Thanks muthey.
@csv_tvm2 жыл бұрын
ഇൻവർട്ടർ എ സി സാംസങ് 1.5 / പനാസോണിക്. 1.5. ഏതാണ് റെക്കമെന്റ് ചെയ്യുക
@binsanbinoy Жыл бұрын
Pan
@shihabpmf Жыл бұрын
Dakin aanu nallath
@afsalbabu50608 ай бұрын
@@shihabpmfDaikan ന് സർവീസ് പ്രശ്നമാണ്.
@shihabpmf8 ай бұрын
@@afsalbabu5060 yes marchil njanum service nu vilichittu response illa
@Vnuivk9 ай бұрын
ഫുൾ വീട് തണുപ്പിക്കാൻ എന്താ ചെയ്യാൻ പറ്റുക കറന്റ് കുറച്ചു യൂസ് ആകുന്നരീതിയിൽ
@abdurahimankuttyark38649 ай бұрын
എല്ലാ ചുമരിലും ചാക്ക് തൂക്കി യിട്ട് അതിലേക്ക് വെള്ളം ചീറ്റിച്ചാൽ മതി.
@SagarT-l4i8 ай бұрын
mazha peyyan prarthikk
@akhilmybutterfly62412 жыл бұрын
LG DUAL INVERTER AC 1.5 ton 10 മണിക്കൂർ വർക്ക് ചെയാൻ ഏത്ര യൂണിറ്റ് കറന്റ് ആക്കും?
Hi bro, adachitta ac room il engine oxygen supply ondavunnath? Ac outdoor air room il ethikkunnundo?
@thouheedtechinfo27922 жыл бұрын
ഇല്ല
@gentleman5008 Жыл бұрын
ഇടയ്ക്ക് door തുറക്കുമല്ലോ...pinne ചെറിയ ഏതേലും gap ഉണ്ടാകുമല്ലോ.. തീരെ ഓക്സിജൻ കിട്ടിയില്ലെങ്കിൽ bhodam പോകും
@laijujose27539 ай бұрын
Sanguine have triple inverter. Buy that. Don't forget. SANSUI
@blessonbabu81232 жыл бұрын
Accumulator le ice pidikkunnathu nthe konde aame
@habeeb12793 жыл бұрын
A dual inverter air conditioner gets its name from the “twin rotary compressor” that it houses. Normal inverter compressors used a variable speed, single-cylinder, single rotary compressor operating on a single-rotation, single-compression principle. This compressor structure, however, was short of assuring the air conditioner its full performance, because it is liable to vibration, noise, and shaft whirling associated with rotational imbalances, limiting the minimum and maximum working rpm. On the other hand, a twin rotary compressor is furnished with two compression chambers to produce a phase difference of 180° in their mutual compression timing. With significantly improved rotational balancing and compression torques. the twin rotary compressor operates from as low as 720 RPM to as high as 9000 RPM.  It has not only brought about a five- to ten-fold increase in the variable working rpm range (maximum/minimum RPM), but has realized high efficiency, low noise, and low vibration throughout the RPM range.
@h2m7973 жыл бұрын
Plees malayalam
@sanjuchandy3 жыл бұрын
good explanation
@drkarasheed2 жыл бұрын
So, if it is a tripple inverter machine, will it be any further smooth as in a three cylinder petrol engine when compared to a single cylider engine?
@josemathew51712 жыл бұрын
VLDC yoka enna out off ayi eppol VFD yanu
@salmankanjirappally6 ай бұрын
വോൾട്ടാസിന്റെ 1.5 ടൺ 5 സ്റ്റാർ a c യുടെ പുറകുവശത്തെ ഫാൻ 15മിനിട്ടുകഴിയുമ്പോൾ താനെ ഓഫാകുന്നു. ഇൻഡോർ വർക്കാകും കൂളിംഗ് ഇല്ല അതിന്റെ combleaint ഒന്ന് പറയാമോ
@FELKITLearning6 ай бұрын
Comprosser എടുക്കാത്തത് കൊണ്ട് ആവും അങ്ങനെ ഓഫ് ആകുന്നത്. അതിനെ പൂർണമായും പരിശോധിച്ചാൽ മാത്രമേ കംപ്ലൈൻ്റ് പറയാൻ കഴിയൂ
@pslv3307 ай бұрын
Bro 1.2 ton lg dual inverter ac compressor cutt akunnund normal ac pole enthayirikkum problem inverter AC compressor cut akan chance undo
@FELKITLearning7 ай бұрын
എല്ലാ inverter AC കളും cut ആകുന്നുണ്ട്
@pslv3307 ай бұрын
@@FELKITLearning ഉറപ്പാണോ ഇത് ഔട്ട് door unit fan stop akunnu
@FELKITLearning7 ай бұрын
@@pslv330 kzbin.info/www/bejne/o6Wbc5eEaamJeNE ഈ വീഡിയോ കണ്ട് നോക്കൂ. ഇതിൽ അത് വിശദമായി കാണിക്കുന്നുണ്ട്.
@zubairppthurkikal79382 жыл бұрын
Sadarana ac kalil ee board vechu inverter ac aakkaamo
@FELKITLearning2 жыл бұрын
പുതിയ ac വെടിക്കുന്നു ചിലവ് വരും. കോമ്പ്രോസ്സർ അടക്കം മാറ്റി വെക്കണം
@SunilKumar-kr3ex10 ай бұрын
Sharpinte compressor leek
@njangandharvan.3 жыл бұрын
ശരിയ്ക്കും ഇൻവർട്ടർ എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിയ്കുന്നത് .... ? ACയിൽ ആ വേഡ് എങ്ങനെയാണ് സ്യൂട്ടാകുന്നത്.....
@FELKITLearning3 жыл бұрын
Dc യെ ac യിലേക്ക് convert ചെയ്യുന്ന തരം ഉപകരങ്ങൾ ആണ് പൊതുവെ ഇൻവേർട്ടർ എന്നു പറയുന്നത്. Bldc ac കളിൽ ഇതേ പ്രവർത്തനം നടക്കുന്നതിനാൽ അതിനെ ഇൻവേർട്ടർ ac എന്നു പറയുന്നു
@njangandharvan.3 жыл бұрын
@@FELKITLearning ഇൻവർട് എന്ന വാക്ക് ഒരു ഒഴുക്കിന്റെ യോ ചലനനത്തിന്റെയോ ദിശയെ വിപരീത ദിശയിലാക്കുക എന്നതാണല്ലോ ... ആ നിലയിൽ നമ്മുടെ ഹോം ഇൻവർട്ടറുകൾക്ക് കറക്ടാണ് കാരണം അത് ലൈനിൽ നിന്ന് ബാറ്ററിയിലേയ്ക്ക് കറന്റ് ചെയ്യിക്കുന്നു ..... ലൈൻ കട്ടാവുമ്പോൾ ദിശ തിരിച്ച് ലൈനിലേയ്ക്ക് ഒഴുക്കുന്നു .... ആ അർത്ഥത്തിൽ ഫ്രിജ് ... Ac ഒക്കെ ആ രീതി ഇല്ലല്ലോ..... എന്ന് . സംശയം കൊണ്ട് ചോദിച്ചതാണ്.........
@FELKITLearning3 жыл бұрын
@@njangandharvan. അതേ. ഇൻവേർട്ടർ എന്നതിന്റെ ശരിയായി അർത്ഥം ഒരു രൂപത്തിൽ ഉള്ളതിനെ അതിന്റെ നേർ വിപരീത രൂപത്തിലേക്ക് ആക്കുക എന്നുള്ളത് ആണ്. അത് ac യെ dc ആകിയാലും dc യെ ac ആകിയാലും ആ വാക്ക് ഉപയോഗിക്കാം. പവർ ഇൻവേർട്ടർ ചെയ്യുന്ന അതേ function തന്നെ ആണ് ഇൻവേർട്ടർ ac ,ഇൻവേർട്ടർ വെൽഡിങ് സെറ്റ് എന്നിവയിൽ എല്ലാം ഉപയോഗിക്കുന്നത്. അവിടെ ചർജിങ് എന്ന പ്രോസസ് ഇല്ല എന്നു മാത്രം
@jinshadmk61632 жыл бұрын
Itu vanki vachal seperate inverter vankano
@shanuck67859 ай бұрын
വോൾട്ടേജ് കുറയുബോൾ ac off ആകുമോ
@FELKITLearning9 ай бұрын
Voltage detect ചെയ്യാൻ ഉള്ള ഭാഗം എസി യില് ഉണ്ട്. Voltage കുറഞ്ഞാൽ error code കാണിക്കും.
@sreenathnarayanan3 жыл бұрын
Voltas inverter ac L3 error code kanikkunnu.. enthayrkkum problem
@maheshedavana6697 Жыл бұрын
സാധാരണ എസി യെ ഇൻവെർട്ടർ എ സി ആക്കാൻ പറ്റുമോ
@FELKITLearning Жыл бұрын
പറ്റും പക്ഷേ നഷ്ടമാണ്. Frame അല്ലതത് ellaam മാറ്റേണ്ടി വരും
@achayaayoon7933 жыл бұрын
Only one rotor.. Whith two refrigarent Ejector
@jihasvk89323 жыл бұрын
Electronic fan regulator parayamo
@FELKITLearning3 жыл бұрын
അടുത്ത ക്ലാസ് നോക്കാം
@ansukannur85352 жыл бұрын
നോർമൽ ac ആണ് നല്ലത് വീടുകളിൽ
@jayanmangattukunnel58753 жыл бұрын
BLDC motor കൾ Starting ൽ current കൂടുതൽഎടുക്കുമോ?
@nixonqln2 жыл бұрын
No. BLDC Motor ന് soft start ഉണ്ട്
@AbuHadi7868 ай бұрын
മുകളിലുള്ള ബോര്‍ഡ് mazakondal പ്രശ്നം ഉണ്ടോ 🤔
@FELKITLearning8 ай бұрын
വെള്ളം നനഞ്ഞാൽ പ്രശ്നം തന്നെയാണ്. അത് വെള്ളാം ആകാത്ത രീതിയിൽ ആൺ അവിടെ വച്ചിട്ടുള്ളത്.
@machanviews48653 жыл бұрын
Oruro vfd driver upayogichu normal ac work cheyikkan pattille
@indiansg95593 жыл бұрын
Dual Invetor A/C kk stabilizer vekkanoo??
@MahaDev-gc9rt2 жыл бұрын
Yes illenkil board petenn pokum
@jollyscaria19222 жыл бұрын
Thankyou good
@jollyscaria19222 жыл бұрын
Welcomed
@sbmalayalamcreations2 жыл бұрын
Link work ആകുന്നില്ല
@witwickywitwicky26493 жыл бұрын
Ente aduthu LG dual inverter Ac und, ithul wifi control add cheyyan pattumo
@fahadcheruvannur3 жыл бұрын
ഒരു ac മോട്ടോറിന്റെ സ്പീഡ് ഫ്രീഖൻസി ഡിപെന്റ ആനെന്നത്കൊണ്ട് ac യെ ഡിസി ആക്കി ആ dc യെ വീണ്ടും വരിയബിൾ ഫ്രീക്വൻസിയുള്ള അസി ആക്കിയാണ് സ്പീഡ് കൺട്രോൾ ചെയ്യുന്നത്
@shijukoshy023 жыл бұрын
ഞാൻ കഴിഞ്ഞ മാസം ഈ Ac വാങ്ങിയിരുന്നു. അത് ഉപയോഗം കഴിഞ്ഞ് ഓഫ് ചെയ്യുമ്പോൾ CO എന്ന് എഴുതി കാണിച്ച് 30 മിനുറ്റ് കഴിഞ്ഞാണ് പൂർണ്ണമായും ഓഫ് ആക്കുന്നത് അത് എന്തുകൊണ്ടാണ്.
@FELKITLearning3 жыл бұрын
Auto clean mode on ആയി കിടക്കുന്നത് കൊണ്ട് ആണ് അത്
@sameeranappattath64153 жыл бұрын
9947274007
@saheedp3218 Жыл бұрын
എൽജിയുടെ ഡുവൽ ഇൻവെർട്ടർ ഫൈസ്റ്റാർ എ സി 2023 മോഡൽ എന്താ പാട് ഒന്ന് വാങ്ങിക്കാൻ ആണ് നല്ലതാണോ അല്ല വേറെ ബ്രാൻഡ് ഏതാണ് പ്ലീസ് റിപ്ലൈ
@FELKITLearning Жыл бұрын
ചില lg yil microcontroller പൊട്ടിപോകുന്ന പ്രശ്നം കണ്ടിട്ടുണ്ട്. കൂടുതൽ വാറൻ്റി തരുന്ന ബ്രാൻ്റ് നോക്കി എടുക്കുക
@FELKITLearning Жыл бұрын
ചില lg yil microcontroller പൊട്ടിപോകുന്ന പ്രശ്നം കണ്ടിട്ടുണ്ട്. കൂടുതൽ വാറൻ്റി തരുന്ന ബ്രാൻ്റ് നോക്കി എടുക്കുക
@FELKITLearning Жыл бұрын
ചില lg yil microcontroller പൊട്ടിപോകുന്ന പ്രശ്നം കണ്ടിട്ടുണ്ട്. കൂടുതൽ വാറൻ്റി തരുന്ന ബ്രാൻ്റ് നോക്കി എടുക്കുക
@FELKITLearning Жыл бұрын
ചില lg yil microcontroller പൊട്ടിപോകുന്ന പ്രശ്നം കണ്ടിട്ടുണ്ട്. കൂടുതൽ വാറൻ്റി തരുന്ന ബ്രാൻ്റ് നോക്കി എടുക്കുക
@sirajmohammed4214 Жыл бұрын
എന്റെ Lg Ac പഴയ മോഡൽ ആണ് അതിനെ ഇൻവെർട്ടർ Ac ആക്കാൻ പറ്റുമൊ ? എത്ര ചെലവ് വരും?
@FELKITLearning Жыл бұрын
നഷ്ടമാണ്. പഴയ ac യൂടെ case അല്ലാത്തത് എല്ലാം മാറ്റേണ്ടി വരും.
@starworldlive80022 жыл бұрын
Accumulater എന്തിനാണ് യൂസ് ചെയ്യുന്നത്
@rejinmk7673 жыл бұрын
Shefeeq mashe hai
@mukundanpp70183 жыл бұрын
ഈ വീഡിയോയിൽ കാണിച്ച Bldc കണ്ടൻസർ ഫാൻ മോട്ടോറിനെ ടവർ ഫാൻ മോട്ടോർ 140W ന് പകരം ഉപയോഗിക്കാമോ.
@hyderpankkal80203 жыл бұрын
super
@ajeeshnilambur3036 Жыл бұрын
ഉപയോഗിക്കാൻ പറ്റുമായിരിക്കും. പക്ഷെ അതിലേക് 130v DC കൊടുക്കണ്ടേ... അതും 3 ഫേസ് ആയിട്ട്...
@muhammedswalih5167 Жыл бұрын
അപ്പൊ dc inverter ac ല് ഇ dc എന്താണ്
@pradeeshkuttiyath50913 жыл бұрын
Good information 👍
@savad7992 жыл бұрын
Same specifications available on blue star.... But they are not telling dual inverter , they also use dual rotor... Then Y LG.....?
@badushapc46463 жыл бұрын
Teligram ling ലഭിക്കുന്നില്ല
@HS-ch4lh2 жыл бұрын
22 ഡിഗ്രിയിൽ സെറ്റ് ചെയ്ത ഇൻവെർട്ടർ എസിയുടെ കമ്പ്രസർ തണുപ്പ് 22 ഡിഗ്രി ആകുമ്പോൾ കട്ട് ഓഫ് ആകുമോ?
@reshmar19802 жыл бұрын
Sir, oru pcb matram vachu function test cheyyan enthenkilum margamundo inverteril.nammude kayyil either o/d pcb or indoor pcb anullathu.pala model anu.
@shuhaiba6573 жыл бұрын
Pcb റിപ്പയർ ചെയ്യാൻ കഴിയുമോ
@FELKITLearning3 жыл бұрын
കഴിയും
@pjnavas84743 жыл бұрын
താങ്കൾ ഇൻവെർട്ടർ ACബോർഡ് റിപ്പയർ ചെയ്യുമോ .. എങ്കിൽ നമ്പർ തരൂ
@adarshmadhu8959 Жыл бұрын
Hy
@ranjuc55373 жыл бұрын
Ee 3 വയറിലും വരുന്ന വോൾട്ടേജ് എത്ര ആണ്
@shabarishri92083 жыл бұрын
ചേട്ടാ എനിക്കും കൂടെ തട വിൽക്കാൻ കഴിയുമോ
@haistonaby87622 жыл бұрын
ലിങ്ക് വഴി കയറാൻ പറ്റുന്നില്ല
@shajiav92773 жыл бұрын
3pin(Renning ,stating , Commen
@FELKITLearning3 жыл бұрын
അത് നോർമൽ ac ക്ക് ഇത് ഇൻവേർട്ടർ ആണ് .bldc സിസ്റ്റം