Fiat Punto Abarth ,the Hot Hatch back | 1.4 L,143 Bhp Turbo Petrol | Review by Baiju N Nair

  Рет қаралды 205,114

Baiju N Nair

Baiju N Nair

3 жыл бұрын

ഫിയറ്റ് പ്യുണ്ടോ അബാർത്ത് ഒരു കാലത്ത് ലോകമെമ്പാടും ഹരമായിരുന്ന ഹോട്ട് ഹാച്ച്ബായ്ക്കാണ്.143 ബി എച്ച് പി യാണ് ഈ കുഞ്ഞൻ കാറിന്റെ എഞ്ചിൻ പവർ. ടെസ്റ്റ് ഡ്രൈവ് കാണുക
boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
To contact Vineeth:9496848705Follow me on Facebook:
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#FiatIndia #BaijuNNair #PuntoEvo #FiatPuntoAbarth #HotHatch #ItalianBeauty #MalayalamAutoVlog

Пікірлер: 948
@praneethpv5833
@praneethpv5833 3 жыл бұрын
Fiat onnu thirichu vanenkil ennu agrahikkunavar like🥺🥺🥺🥺
@prithvi4413
@prithvi4413 3 жыл бұрын
Company kee etrayo thavana mail pollum ayechuu ... But enni oru thirichu verrave indagan chance ella 🔥
@virsavp
@virsavp 3 жыл бұрын
Fiat varanam pakshe ee management and service team okke maranam. Barizilian market il number 1 aayittum ithrayum consumer ulla india il fail aayath service support mosham aayath kondanu.
@CITYTIGERS225
@CITYTIGERS225 2 жыл бұрын
Fiat thirichu barilla..indiayil papadam uladatholam kalam.
@aravindm1676
@aravindm1676 Жыл бұрын
Nallathu onnum nammal indiakkarku vendallo Ford, fiat, ellam poyii ivide kure pappada vandikal mathiii
@vishakp8685
@vishakp8685 Жыл бұрын
Fiat thrichu varanam
@REVIEWEXPERTBINISH
@REVIEWEXPERTBINISH 3 жыл бұрын
ഇപ്പോളും പലർക്കും അറിയില്ല ഇവന്റെ പവറും ഹാൻഡ്‌ലിംഗ് ഉം 🔥♥🙏
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
Sathyam ❤️🔥❤️🔥❤️🔥❤️
@snobinsno7116
@snobinsno7116 3 жыл бұрын
Satyam nfs aanu enne padipichat
@antojohnpaul2932
@antojohnpaul2932 3 жыл бұрын
ഇന്ത്യക്കാർ അറിയുന്ന ആകെയുള്ള വണ്ടികൾ.. മാരുതി, ടാറ്റ, ടൊയോട്ട,..- പിന്നെ ഇപ്പോൾ.. ഹ്യുണ്ടായ്..
@snobinsno7116
@snobinsno7116 3 жыл бұрын
@@antojohnpaul2932 of course
@snobinsno7116
@snobinsno7116 3 жыл бұрын
Nissan okke nala company aanu Indian roads aanu companikale performance vandikalil ninnu pinnokam valikunnath, koodate indiayil janagalk varumanam kuravaayathinalum vahanangal vangan kazhiyarila Atukond mileage nala pole noki aanu 90% aalukalum vangunnat.... Valare sangadam kond paranjataanu, if anyone have hurt by it.. Sorry 💔
@abymurali3891
@abymurali3891 3 жыл бұрын
Once a Fiat user is always a Fiat user Proud owner of Kerala's first Fiat Linea T jet 125 S 😍😍💪
@triplife7184
@triplife7184 Жыл бұрын
Bro.. Contact nmbr plz... I have linea tjet 115
@manitoto5314
@manitoto5314 5 ай бұрын
Bro how is you car still how about service cost and parts availability
@abymurali3891
@abymurali3891 5 ай бұрын
@@manitoto5314 The gem is still with me. She is ticking hundred thousand kilometers. No major problems yet. Every service done with authorized dealer and parts are still available with them.
@abey1257
@abey1257 3 жыл бұрын
പണ്ട് ഇവനെ യും കൊണ്ട് C ക്ലാസ്സ് നേ ഓട്ടത്തിൽ അടിച്ചിട്ടുണ്ണ്ട്. അപാര handling ആണ് ഇവൻ🔥
@vipin.p.kvipin.p.k619
@vipin.p.kvipin.p.k619 Жыл бұрын
👍👍
@balurajeev970
@balurajeev970 3 жыл бұрын
Need for speed game കളിക്കുബോൾ ആദ്യം കിട്ടുന്ന car ഇതായിരുന്നു 😍
@luxurydrive3513
@luxurydrive3513 3 жыл бұрын
Yes
@ajeemhussain8390
@ajeemhussain8390 3 жыл бұрын
Yes.. most wanted 🔥
@prathyushprasad7518
@prathyushprasad7518 3 жыл бұрын
The most wanted car....... Punto.... 🔥🔥🔥🔥
@sreerajs518
@sreerajs518 3 жыл бұрын
Yes
@curativetiger
@curativetiger 3 жыл бұрын
Njan Cobalt ss aan edutthath❤️💯
@sreenatholayambadi9605
@sreenatholayambadi9605 3 жыл бұрын
Uno എന്റെ കൈയിൽ ഉണ്ടായിരുന്നു.. സൂപ്പർ വണ്ടി ആണ്.. നല്ല weight ഉള്ളത് കൊണ്ട് എത്ര സ്പീഡിൽ പോയാലും പാളി പോകില്ല.. നമ്മുടെ കൈയിൽ നിൽക്കും.. 👍👍
@vijeshb8420
@vijeshb8420 3 жыл бұрын
I have a Punto, used to travel Every Month Chennai-Palakkad(2015-2020),smooth on highways,not so smooth on city traffic
@kspranav7782
@kspranav7782 3 жыл бұрын
@@vijeshb8420 hydraulic steering and weight of the vehicle made it uncomfortable in city rides
@kan1280
@kan1280 3 жыл бұрын
Thank you for the review sir. I am a happy owner of an Abarth Punto. 1.4L T jet engine is a league of its own. Floor it, cross the turbo zone & this car is an ABSOLUTE HOOLIGAN. Speed climbs like crazy & in no time all other regular vehicles are in your rear-view mirror. FIAT was correct when they advertised ABARTH “Steering wheel isn’t just for steering it’s for holding on !!!.
@rohithrajesh7557
@rohithrajesh7557 3 жыл бұрын
*OK Setta*
@ARUNKUMAR-bq2lu
@ARUNKUMAR-bq2lu 2 жыл бұрын
@@rohithrajesh7557 സെരി അനിയാ😌
@RibinAp
@RibinAp 3 жыл бұрын
ചെറിയ പൈസക്ക് കിട്ടുന്ന ഒരു സെക്കൻ്റ് ഹാൻ്റ് കാർ എന്ന നിലയിൽ ആണ് ഫിയറ്റ് പുന്തോ വാങ്ങിയത്. ഇവനെ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആണ് ,ശരിക്കും ഇവൻ ആരാണ് എന്താണ് എന്ന് മനസിലാക്കിയത്. എത്ര സ്പീടിൽ പോയാലും ഇവൻ കുലുങ്ങില്ലെടോ💪💪💪
@kuriyans2066
@kuriyans2066 Жыл бұрын
Bro service parts oke scene ondo
@bipinwilson4357
@bipinwilson4357 3 жыл бұрын
10 ലക്ഷം രൂപയുടെ GT യെ പൂട്ടാന്‍ ഈ ഒരു മുതല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ
@kspranav7782
@kspranav7782 3 жыл бұрын
Way more better than polo🔥
@udhayakumarkb1919
@udhayakumarkb1919 3 жыл бұрын
True bro
@aswinbabu2079
@aswinbabu2079 3 жыл бұрын
appo Figo diesel ?
@bipinwilson4357
@bipinwilson4357 3 жыл бұрын
@@aswinbabu2079 figo diesel ആ segment ഇല്‍ power ഉള്ള വണ്ടി തന്നെയാ പക്ഷേ ഇത് sportsil പെടുന്ന സാധനങ്ങള്‍ ആണ്
@kspranav7782
@kspranav7782 3 жыл бұрын
@@aswinbabu2079 this is about drivable cars which offers safety as well
@avbijoy
@avbijoy 3 жыл бұрын
പതിനഞ്ച് കൊല്ലം, 1997-2012 വരെ ഊനൊ കൈയ്യിൽ വച്ച, പണ്ട് ഫിയറ്റ് പദ്മിനിയുണ്ടായിരുന്നതിന്റെ ത്രില്ലിലാണ് ഈ വീഡിയൊ കണ്ടത്. ഫിയറ്റ് ഇന്നും ഒരു വികാരമാണ്. സർവ്വീസ് നന്നായാൽ, ഇക്കാലത്തും നല്ല കാറുകളുള്ള കമ്പനിയാണ് ഫിയറ്റ്.
@kiranmnnr
@kiranmnnr 3 жыл бұрын
മാർക്കറ്റിങ് മാനേജർ മാരുടെ കഴിവ് ഇല്ലയെമ ആണ് fiat ഇനെ ഈ കോലത്തിൽ ആക്കിയത്....
@kiranmnnr
@kiranmnnr 3 жыл бұрын
@@sajinmohan9674 finacial capacity ഉള്ള dealers ഇനെ അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.എറണാകുളം കഴിഞ്ഞാൽ പിന്നെ ഡീലർ ഷിപ് പിന്നെ തിരുവനന്തപുരത്തു പോകണം അതാണ് അവസ്ഥ. Punto, linea യുടെ കൂടെ കുറച്ചു പുതിയ കുറച്ചു മോഡൽ ലും കൂടി കൊണ്ട് വരാൻ കഴിഞ്ഞു ആരുന്നെകിൽ പിന്നെ ഉം രക്ഷ പെടാമായിരുന്നു. എന്റെ punto ഇപ്പോഴും എനിക്ക് കൊടുക്കുവാൻ തോന്നുന്നില്ല.. പറഞ്ഞിട്ട് എന്ത് കാര്യം..
@mikhailshivlyokov2826
@mikhailshivlyokov2826 3 жыл бұрын
@@sajinmohan9674 chevy എങ്ങനെ ആണ് ഇന്ത്യയിൽ തകർന്നു പോയത്
@arshakkh8061
@arshakkh8061 3 жыл бұрын
@@mikhailshivlyokov2826 poor reliability and very poor service .
@mohammedshaji9785
@mohammedshaji9785 3 жыл бұрын
No,The most bad approach from Fiat service centre,scarcity of parts,unwanted strategy for service imposed by Fiat through service centre.
@kiranmnnr
@kiranmnnr 3 жыл бұрын
@@mohammedshaji9785 As there was no other option during the first five years ,I had to come to Cochin from central Travancore and get done car service .for me scarcity of parts and their servicing strategy comes after that . And due to this issue I was force to replace parts quickly before than its actual replacement schedule.
@bavarasheed5394
@bavarasheed5394 3 жыл бұрын
എനിക്ക് 44 വയസ്സായി ഞാൻ ഒക്കെ കണ്ട്‌ വളർന്നത് നിങ്ങളുടെ വാഹന റിവ്യൂ കണ്ടിട്ടാണ് അങ്ങിനെയുള്ള നിങ്ങൾ എന്തിനാണ് വാഹനങ്ങളുടെ abcd അറിയാത്ത youtube പ്രമുഖന്മാരുടെ കെണിയിൽ പെട്ട് പണി വേടിക്കാൻ പോയത് 😁 ബൈജു n നായർ നിങ്ങളെ ഇഷ്ടമാണ് 🥰🥰
@lowgear9347
@lowgear9347 3 жыл бұрын
Chetta ivide ithippo parayenda karyam undo
@bavarasheed5394
@bavarasheed5394 3 жыл бұрын
@@lowgear9347 Chumma avide kidannote
@nithin6224
@nithin6224 3 жыл бұрын
@@bavarasheed5394 അത് നിങ്ങൾക്ക് 20 25 വയസ്സ് ഉള്ള ഞങ്ങൾക്ക് ഇയാളെ അറിഞ്ഞു തുടങ്ങിയത് പ്രമുഖ youtuber വഴി അന്നു. പിന്നെ വേറെ ഒരു കാര്യം പ്രമുകൻ ഒരു കള്ളൻ നാ. ഇയാളെ മാത്രമല്ലല്ലോ പ്രമുഖൻ പണി കൊടുത്തത് E BULL JET തുടങ്ങി അങ്ങനെ കിടക്കുന്നു നിര
@AK-hh2iv
@AK-hh2iv 3 жыл бұрын
Pramukan ennu parayunnathenthina aa naariyude name parayan pediyundoo
@sammathew
@sammathew 3 жыл бұрын
Baiju chetta oru Fiat Punto owner enna nilayil so happy...! Fiat thirich varanam enn aagrahikkunnavar undo?
@salinipnair1038
@salinipnair1038 3 жыл бұрын
Pinnalla I want fiat back in india
@MrGeorgegodson
@MrGeorgegodson 3 жыл бұрын
oh sure..... too many fiat enthusiasts like me......
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
🤩🤩und
@adityanrvarier7406
@adityanrvarier7406 3 жыл бұрын
Fiat linea nte oru picture collection thanne undayirunnu .. Especially that purple colour 🔥🔥
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
@@adityanrvarier7406 enniit wandi meedichoo
@basilthomas6863
@basilthomas6863 3 жыл бұрын
ലേ fiat അബർത്ത്..... എന്നെ വേണ്ടവർ മലമടക്കുകളും താഴ് വാരങ്ങളും കാടും മേടും താണ്ടി എന്നെ തേടി വരും...... ഒറ്റ പേര് 💙FIAT💙
@anoopks7608
@anoopks7608 3 жыл бұрын
💪🏻yes fiat 🥰
@yunasjre5478
@yunasjre5478 3 жыл бұрын
😬😬😬😬
@cokonuttree7
@cokonuttree7 Жыл бұрын
തേടി വന്നാലും ആരും കൊടുക്കില്ല 😢
@stanley170
@stanley170 3 жыл бұрын
ഈ കാറിനേക്കാളും ഇതിൻ്റെ പരസ്യം ആണ് എനിക്ക് ഇഷ്ടം 😌😌
@thayyib321
@thayyib321 3 жыл бұрын
ഇതിന്റെ പെട്രോൾ എഞ്ചിൻ (1.4l) ഇപ്പോഴും jeep compassil ഉപയോഗിക്കുന്നു ..
@abbieyahiya
@abbieyahiya 3 жыл бұрын
Multi Air 1.4 Turbo 🔥
@ajeemhussain8390
@ajeemhussain8390 3 жыл бұрын
Once a FIATian.. always a FIATian.. ❤️
@rsrenjithrs
@rsrenjithrs 3 жыл бұрын
The original is "once a VAG always a VAG"
@ajeemhussain8390
@ajeemhussain8390 3 жыл бұрын
@@rsrenjithrs havent heard that before on volks.. but this quote was there on fiat offial page long back.
@Prnzz
@Prnzz 3 жыл бұрын
10 kollamayi fiat Grande Punto use cheyyuna njan Fiat ennum Uyir❤️❤️❤️❤️❤️❤️
@nithinsuresh6562
@nithinsuresh6562 3 жыл бұрын
10 kollam aittilla enkilum pala vanbanmare odichitu vann ith odikkumbol ulle oru feel.. ethre long poyalum veed etharakumbol trip theernnallo enn thonnipokum
@Prnzz
@Prnzz 3 жыл бұрын
@@nithinsuresh6562 🥰💯💯
@85giby
@85giby 3 жыл бұрын
Proud owner of punto
@5096rahul
@5096rahul 3 жыл бұрын
Another proud owner of 2010 Fiat Punto 1.4!!!
@Prnzz
@Prnzz 3 жыл бұрын
@@5096rahul ❤️❤️❤️❤️🔥
@rjmenonswhistlearena6042
@rjmenonswhistlearena6042 3 жыл бұрын
Thudakkathile Exhaust note kalakki 👌👌kidu 👍👍pwolichu Baiju Ji
@anandhum.s8949
@anandhum.s8949 3 жыл бұрын
04:46 Punto In Italian means Point...ethpole heavy aaytula oru vandi vare ela....thnx baiju cheta for the review
@lukhmanhakeem5210
@lukhmanhakeem5210 3 жыл бұрын
അടാർ ഐറ്റം ആണ് 🔥🔥 Handling,grip 🎉
@adhinan7374
@adhinan7374 3 жыл бұрын
Polo Gt ഒക്കെ മറിനിൽക്കും ഇവന്റെ poweril
@mrinaldev7423
@mrinaldev7423 Жыл бұрын
@@adhinan7374 athe gti vech compare cheyumbolo enthavum oundo marande 😂
@vinodkrishnan3329
@vinodkrishnan3329 3 жыл бұрын
Nashtavasanthathin thaptha nishwasame... You are awesome Baiju sir. I was once a Punto 90HP owner.
@midhunravi590
@midhunravi590 3 жыл бұрын
Ee Baiju chettanu eppozhum head restum hand rest um thettum🔥🔥🔥
@snehithsudhan9545
@snehithsudhan9545 3 жыл бұрын
Ee vandide identity ithinte scorpion shaped alloy wheels aairunnu..ath illathe kaanan oru resomilla...athupole ithinte black & red colour combination ee white inte 100 iratti road presence aanu❤️..ellathilum king of the segment aairunnu.. performance, handling, gearbox.. oru enthusiastic vehicle 🔥🔥
@Linsonmathews
@Linsonmathews 3 жыл бұрын
Ottimo 👍 അതാണ് ഇത്‌ ❣️
@bijumpanickerthenkurissi2233
@bijumpanickerthenkurissi2233 3 жыл бұрын
എന്താണെന്ന് അറിയില്ലാ ഞാൻ ഇഷ്ടപ്പെട്ട വാഹനങ്ങളെല്ലാം ,,,, വാങ്ങിക്കുവാൻ സാധിക്കുന്ന സമയമാവുമ്പോഴേക്കും എല്ലാ വാഹനങ്ങളും നിർത്തി പോവുകയാണ്. പിന്നൊരു ആശ്വാസം ലോക്ഡൗൺ കാലത്ത് അനാവശ്യ ചെലവ് ഒഴിവായി എന്നതാണ്......
@akshayvachari3172
@akshayvachari3172 3 жыл бұрын
Same here😓
@jason_from_vice_city
@jason_from_vice_city 2 жыл бұрын
Sathyam....ford😭
@ashwinxabraham
@ashwinxabraham 3 жыл бұрын
The most favorite hatchback 💖
@Akshay-vt7jm
@Akshay-vt7jm 3 жыл бұрын
Once a FiaT user always a Fiat user😍
@sojanmacido8962
@sojanmacido8962 3 жыл бұрын
Great review Baiju chetta 👍👍 Awaiting bfor Maruti gypsy review 🙏
@prithvi4413
@prithvi4413 3 жыл бұрын
Thank you for reviewing such a legend 🔥🔥😍
@ramzadm4303
@ramzadm4303 3 жыл бұрын
Nfs kalichavarkk ee vandi ormayundo😍🔥🔥
@thejusantony8497
@thejusantony8497 3 жыл бұрын
Marakkan patto
@Sunilpbaby
@Sunilpbaby 3 жыл бұрын
ഈ കാറിന്റെ Black& Red color combination കിടു ആണ് 😍😍👌
@adityanrvarier7406
@adityanrvarier7406 3 жыл бұрын
Yess🔥
@Sugeshkunnathuparambil
@Sugeshkunnathuparambil 3 жыл бұрын
എന്റെ ബ്ലാക്ക് ആണ്
@krsreerag1259
@krsreerag1259 3 жыл бұрын
One of the Most waited *Dream hothatch* video
@achuzzworld6079
@achuzzworld6079 Жыл бұрын
Videis മുടങ്ങാതെ കാണാറുണ്ട് 🎉👍💗💗💗💗💗💗
@user-gx5zb9ic3n
@user-gx5zb9ic3n 3 жыл бұрын
Italian സുന്ദരിയുമായിട്ടാണല്ലോ Baiju ചേട്ടന്റെ വരവ്❤️🔥
@yedhukrishna1472
@yedhukrishna1472 3 жыл бұрын
സുന്ദരി അല്ല സുന്ദരൻ 😉
@ichayansworld1654
@ichayansworld1654 2 жыл бұрын
@@yedhukrishna1472 true
@vishnusati3745
@vishnusati3745 3 жыл бұрын
When it was there no auto journalists gave it a thumb.When its gone everyone are realising every inch of it is shear beauty..Especially last models..#proud owner of punto evo
@drakkkkkkkee
@drakkkkkkkee 9 ай бұрын
Service oke engana bro..ipo eduthal kuzhapam avuo👀
@virsavp
@virsavp 3 жыл бұрын
Fiat ariyan fiat swanthamakkanam. Proud to be a fiatian.. Love Abarth..
@abhinav6485
@abhinav6485 3 жыл бұрын
polo gt : iam the best performance hatchback in my segment punto abarth : hold my beer
@anuragmtr131
@anuragmtr131 3 жыл бұрын
abarth scorpione like the comment
@mrinaldev7423
@mrinaldev7423 Жыл бұрын
Enna gti vech compare cheyyda 😁
@abhinav6485
@abhinav6485 Жыл бұрын
@@mrinaldev7423 huge price difference bro cant compare
@mrinaldev7423
@mrinaldev7423 Жыл бұрын
@@abhinav6485 its not up on price its up on specs
@abhinav6485
@abhinav6485 Жыл бұрын
@@mrinaldev7423 damn bro. We all know specs vise gti is better. But my question is How are you even comparing that with punto abarth which is almost 10lacks lower in price similar to gt
@ashishsubash
@ashishsubash 3 жыл бұрын
Baiju chettan Poli❤️💥💥
@hiranha5673
@hiranha5673 3 жыл бұрын
This one is the real legend💥💥
@PramodhVM
@PramodhVM 3 жыл бұрын
Tata Harrier/Safari 2021, MG Hector/Hector plus vandi Fiat 2.0lts Diesal engine alle use chaiyunathu. Same engine as Jeep Compass
@abhitexas4765
@abhitexas4765 3 жыл бұрын
Yes
@arjun3395
@arjun3395 3 жыл бұрын
Abarth series ill aventura pina abarth 595 kode ind athum onu review chyamoo?
@devanand6753
@devanand6753 3 жыл бұрын
Volkswagen GTI onnu review chaiyamoo
@raphi143
@raphi143 3 жыл бұрын
Once again thanks Vineeth. കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.
@vineethkumar1134
@vineethkumar1134 3 жыл бұрын
🙂💯
@SANCHARIVlog007
@SANCHARIVlog007 3 жыл бұрын
Powerdrift ന്റെ ഒരു വീഡിയോ ഉണ്ട് ഇവനും പിന്നെ figo sport ഒക്കെ ആയിട്ട്... 😍😍
@jasarpn6381
@jasarpn6381 3 жыл бұрын
Old_is gold....👌
@anandhusubhash5720
@anandhusubhash5720 3 жыл бұрын
Ithinte red black colour combination ❤️🔥
@ajubabu579
@ajubabu579 3 жыл бұрын
Sir What is the difference between power and torque?
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 3 жыл бұрын
My favourite.....Love u Abarth
@rexyaruja8956
@rexyaruja8956 3 жыл бұрын
Ente makante Abarath His dream car😍
@OrganicFarmingIndia
@OrganicFarmingIndia 3 жыл бұрын
കിടിലോസ്‌കി വണ്ടി 👌👌
@indian6346
@indian6346 3 жыл бұрын
പുതിയ വെബ്സൈറ്റ് തുടങ്ങിയത് വളരെയേറെ അഭിനന്ദിക്കപ്പെടേണ്ടതു തന്നെയാണ്.
@drchackokalliath8374
@drchackokalliath8374 3 жыл бұрын
Abarth avventura and Abarth urbancross um undayirunu...total 3 Abarth models undayirunu....piney same engine detune cheyth linea Tjetil und..
@athuljc
@athuljc 3 жыл бұрын
Abarth is in a league of its own. Thank you for the review. Pinne Figo Sport is also a gem of a car. Limited edition aarunnu in 2017. But 🔥
@c4cars512
@c4cars512 3 жыл бұрын
Biju cheta,Baleno RS onnu drive review cheyamo..?
@sudheeravanoor1479
@sudheeravanoor1479 3 жыл бұрын
ബൈജു ഭായ്... ഏതെങ്കിലും കാറിന്റെ fuel gauge ൽ ടാങ്കിൽ ഉള്ള ഇന്ധനത്തിന്റ അളവ് കാണിക്കുന്നുണ്ടോ
@shyworne6996
@shyworne6996 3 жыл бұрын
Annu, ee vandi test drive cheyyan poyirunnu, Car ne kurich kettu praanthayitt, vandi edukumbo showroom il oru vaakke paranjullu, kaalu kodukanam, pakshe sookshikanam ennu , chilappo kayyil nilkillann, ❤️
@sharondevadas4069
@sharondevadas4069 3 жыл бұрын
Italian cars are always special ✨💫
@sneakervilla5596
@sneakervilla5596 3 жыл бұрын
the rarest loving car
@stv955
@stv955 3 жыл бұрын
Jeep compass , Tata harrier , MG hector are using Fiat engine ? ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ എന്നിവ ഫിയറ്റ് എഞ്ചിൻ ഉപയോഗിക്കുന്നുണ്ടോ?
@Halasworld735
@Halasworld735 3 жыл бұрын
കത്തിരുന്ന റിവ്യൂ 🔥😍
@noorulhaqnoorulhaq1607
@noorulhaqnoorulhaq1607 3 жыл бұрын
Polo gt tsi: iam the best performance hatchback Punto Abarth: hey kiddo" hold my beer"
@mrinaldev7423
@mrinaldev7423 Жыл бұрын
Polo gti 😹
@nabeelnajeem2730
@nabeelnajeem2730 Жыл бұрын
Polo GTI : hey am here 🫴🥵
@vijaygopal248
@vijaygopal248 Ай бұрын
Bro gti vechu eathu pottan anu compare cheya itrem price diffrence um vechu abarth for that price range adikan vere vandi ila no doubt, 10 lakh il abarth punto ne adikuna vandi undel bro paranjo samadichu thanekam ilalo apo mindathe iruno 😂
@rexyaruja8956
@rexyaruja8956 3 жыл бұрын
Baiju ithu ente makan Emil aanu ithente exhaust okke seriyaakiyathu Ente makan oru 👍👍👍👍
@eldhosevarghese7275
@eldhosevarghese7275 3 жыл бұрын
Baiju chatta super review..
@amalvp2091
@amalvp2091 3 жыл бұрын
Baiju chetta bikeinte parts kittuna app vallom undo undel onnu paranju tharamo
@nitro_nebula04
@nitro_nebula04 3 жыл бұрын
Baijuchettaa maintained Maruti Esteem review cheyaamo 🥰🤟
@alonabiju5900
@alonabiju5900 3 жыл бұрын
Chevrolet Cruze ( diesel rocket) video ചെയ്യാമോ
@abhinandv22
@abhinandv22 3 жыл бұрын
Exactly
@sidharths9355
@sidharths9355 3 жыл бұрын
Diesel jet 🔥🔥
@adityanrvarier7406
@adityanrvarier7406 3 жыл бұрын
🔥🔥old times... Fiat linea Chevy cruze Chevy captiva Honda crv Honda civic Fiat punto Mitsubushi lancer Mitsubushi pajero Outlander Ssangyong rexton Skoda octavia Suzuki vitara
@alonabiju5900
@alonabiju5900 3 жыл бұрын
@@adityanrvarier7406 😍😍
@maheshwariamma26
@maheshwariamma26 3 жыл бұрын
Baiju chetta, hunda alcazarinte review cheyyamo
@midhinmanohar4554
@midhinmanohar4554 3 жыл бұрын
Am realy wating for this one
@rahmankc2434
@rahmankc2434 3 жыл бұрын
Fiat proud owners ivide camooonnn❤️❤️
@aswins.g7779
@aswins.g7779 3 жыл бұрын
Harrier and Hector also use Fiat sourced 2ltr diesel engines🔥🔥not only compass
@dasjustin
@dasjustin 3 жыл бұрын
Fiat 1100 varunathu 1954 il aanu with Millicento ,premier padmini 1974 onwards ,before 1954 personal imports undayirunu . Premier Padmini is a rebadged Fiat 1100 Delight which was in india from 1964-1972 ,1973 il premier president and then renamed to padmini
@samkjohn_
@samkjohn_ 3 жыл бұрын
Proud punto user🙋❤️
@SSS43MH
@SSS43MH 3 жыл бұрын
I think it would be better to bring completely stock cars.
@KrishNa-jf2vh
@KrishNa-jf2vh 3 жыл бұрын
Afford cheyyan pattunna sthithi aayappo vandi vilppana illathayi... Orupaad agrahicha vandi..
@carthings.
@carthings. Жыл бұрын
Do you have original alloy wheels of abarth punto??
@sidharthsidhu6947
@sidharthsidhu6947 3 жыл бұрын
Fca and psa joint aayi stellantis ennoru company thudangeelle. Will it come to India?
@JohnWick-mg4pn
@JohnWick-mg4pn 3 жыл бұрын
Baiju chettaa Mistubushi Pajero bull dog nte video cheyyamo?
@jithin_jithu1613
@jithin_jithu1613 3 жыл бұрын
Pajero💖💖
@mohammedsafeer60
@mohammedsafeer60 3 жыл бұрын
17:29,അംറസ്റ്റ് അല്ല ഹെഡ് റസ്റ്റ്‌ ആണ് പറഞ്ഞത് തെറ്റിപോയത് ആവാം നമ്മൾ ക്ഷമിച്ചു 🥰🥰🥰
@hishammhrfmhrf3123
@hishammhrfmhrf3123 3 жыл бұрын
Enteyum entey Pambadi Gramathindeyum Nandi ariyikunnu😂👍🏻
@biniyamtk6939
@biniyamtk6939 3 жыл бұрын
ആംറെസ്റ് തന്നെയാണ്
@sanilkuriakose3604
@sanilkuriakose3604 2 жыл бұрын
Purakie arm rest ennalle paranjee
@antonydominic8976
@antonydominic8976 3 жыл бұрын
Hundai Accent kurich oru video chhymo baiju sir❤
@sreelal991
@sreelal991 3 жыл бұрын
Tata harrier,jeep compass,mg hector :-ithil oke fiat engine ele apo use cheiune atho bs6 vanapol dffrnt dffrnt engines aaano oroninteyum
@adarshs5893
@adarshs5893 3 жыл бұрын
Punto evo diesel model cheyamoo 🔥🔥
@basilwilson3929
@basilwilson3929 3 жыл бұрын
interior and exterior ഒരു Citroën aircrossൻറ look ഉള്ളപ്പോലെ..
@VijAy54724
@VijAy54724 3 жыл бұрын
Crrct 🔥🔥🔥
@arjunnair4317
@arjunnair4317 3 жыл бұрын
Abarth is kinda feeling.... Mahn.. Oodichavark mathram ariyavunna otu special feel🔥🔥
@ronnie8587
@ronnie8587 3 жыл бұрын
Kidu content 🔥!!
@85giby
@85giby 3 жыл бұрын
Proud owner of punto since 2012
@prithvi4413
@prithvi4413 3 жыл бұрын
Proud to be a Fiat owner 🔥😍
@mohammedanas3137
@mohammedanas3137 10 ай бұрын
Ithinte service okke enganeya
@mr.falkenz3799
@mr.falkenz3799 3 жыл бұрын
Can you explain the difference between turbocharged, naturally aspirated, supercharged,...pinne vere types athakilum undoo
@sarathkumarkr4619
@sarathkumarkr4619 3 жыл бұрын
Ultracharger Ind aftermarket, Apr nte😁
@hridhikhareendran9765
@hridhikhareendran9765 3 жыл бұрын
@@sarathkumarkr4619 🤣🤣😂😂
@confuseddesi80
@confuseddesi80 3 жыл бұрын
Basically Different methods of air intake.
@adityanrvarier7406
@adityanrvarier7406 3 жыл бұрын
@@confuseddesi80 etha reliable?
@mr.falkenz3799
@mr.falkenz3799 3 жыл бұрын
@@confuseddesi80 💫
@joshuacjaymi4059
@joshuacjaymi4059 3 жыл бұрын
Hyndai santro xing onnu vedio cheyuo....2000 Haram kollicha Oru legendary vandi aayirunnu
@user-dv8zt5io1n
@user-dv8zt5io1n 3 жыл бұрын
Baleno 1.6,ford fiesta 1.6,lancer,old Honda accord, review cheyamo
@shivas-vq5hs
@shivas-vq5hs 3 жыл бұрын
ഇവനോട് കിടപിടിക്കാൻ പോളോക്കു പറ്റൂല... റേഞ്ച് വേറെ ആണ് ഇവൻ
@faizalbigb
@faizalbigb 2 жыл бұрын
പോളോ കിതക്കും😁
@feynez
@feynez 3 жыл бұрын
Chodich ithra pettann vannallo ❤️❤️❤️😭
@vrcrajesh
@vrcrajesh 3 жыл бұрын
Fiat linea t jet ,a good vehicle from fiat brand, amazing performance. ....petrol engine with turbo charger in low price
@apexgaming8308
@apexgaming8308 3 жыл бұрын
Ford f150 lightning ⚡️ global marketill launch cheythittund… maaraka features aanu. Nattile crestayude price aanu varunnathu…. Upcoming electric ⚡️ vehiclsine kurichu oru video cheyyamo… ev edukkumbozhulla subsidiesine kurichum oru video cheyyamo…
@shroffofficial9916
@shroffofficial9916 3 жыл бұрын
Clutchless inde vandi😍
@youtubramankutte
@youtubramankutte 3 жыл бұрын
ഷെവർലെ പോലെ നിർത്തി പോയൊന്നുമില്ല. ഫിയറ്റ് ഒഫിഷ്യൽ സർവീസ് സെന്റ്റേഴ്സ് ഇപ്പഴും നിലവിലുണ്ട്. Jeep-FCA സർവീസ് സെന്ററിലും ഫിയറ്റ് സർവീസ് ഉണ്ട്. ഇനിയും മോഡലുമായി വരുമെന്ന് കേൾക്കുന്നു.
@ameerpulikkalvlogs
@ameerpulikkalvlogs 3 жыл бұрын
സത്യംപറഞ്ഞാൽ കൊതിയാവുന്നുണ്ട് ഇതിന്റെ ബ്ലാക്ക് കിടു look ആണ്
@NaviNavi-jc1kk
@NaviNavi-jc1kk 3 жыл бұрын
Baiju chetta Thank you
@sreenathpn6185
@sreenathpn6185 3 жыл бұрын
പഴയ യൂനോ യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ . ബൈജുച്ചേട്ടന്റെ പഴയ വണ്ടി ആയിരുന്നില്ലേ
FIAT PUNTO എന്താ കഥ
17:52
KERALA MECHANIC
Рет қаралды 117 М.
We bought the coolest city car - A Fiat 500. In Malayalam.
31:49
Talking Cars
Рет қаралды 106 М.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 117 МЛН
Каха и суп
00:39
К-Media
Рет қаралды 3,7 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 50 МЛН
Fiat Punto Abarth | Buying used | Talking Used Cars
29:59
Talking Cars
Рет қаралды 174 М.
Тема BMW M5 CS закрыта #shorts
0:53
Level Performance
Рет қаралды 736 М.
25 Cent Car / P Kyddy Car
1:01
British Seany
Рет қаралды 16 МЛН