Moscow, Vodka and a Charming Balloon seller | Oru Sanchariyude Diary Kurippukal | EPI 312

  Рет қаралды 318,082

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_312
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 312 | Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Пікірлер: 680
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@3zmAM239
@3zmAM239 5 жыл бұрын
SGK വീണ്ടും സന്ദർശിക്കുകയാണെങ്കിൽ ഞാൻ മോസ്കോയിലാണ് താമസിക്കുന്നത്. നല്ല വിവരണം, മോസ്കോയും സെന്റ് പീറ്റേഴ്സ്ബർഗും കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ഇന്ത്യക്കാരുടെ വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു
@vaisakhnarayanan2168
@vaisakhnarayanan2168 5 жыл бұрын
ജോണ്‍പോള്‍ സാര്‍ അവതരിപ്പിച്ച ചരിത്രം എന്നിലൂടെ യൂട്യൂബില്‍ഇടാമോ?
@vipinns6273
@vipinns6273 5 жыл бұрын
ചരിത്രം ചലച്ചിത്രം യൂട്യൂബിൽ ഇടുമോ സർ.
@ziyanbaby5325
@ziyanbaby5325 5 жыл бұрын
Russiayil njan kandath shoe polish cheyyaan theriluvil irikkunna girl polum nammude Bollywood nadimarekaallum sundarimaar aanne💚😁
@arjunr5832
@arjunr5832 4 жыл бұрын
Sare nathashayude fb link tharaamoo
@jyoshymjr7290
@jyoshymjr7290 5 жыл бұрын
ഒരു തവണ ഏതെങ്കിലും ഒരു എപ്പിസോഡ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കണ്ടിട്ടുള്ളവർ പിന്നെ അത് ഒരു ശീലമാക്കിയിട്ടുണ്ടായിരിക്കും
@jithing3215
@jithing3215 5 жыл бұрын
Yup
@roopabalan8733
@roopabalan8733 5 жыл бұрын
Sathyam
@safvankuruvambalam6187
@safvankuruvambalam6187 4 жыл бұрын
സത്യം....എന്തേ ഈ പരിപാടിയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഇത്ര വൈകി എന്നോർത്ത് പല തവണ സ്വയം പഴിച്ചിട്ടുണ്ട്. പലപ്പോഴായിട്ട് പലയിടത്തും വെച്ച് സഞ്ചാരവും ഡയറിക്കുറിപ്പും കണ്ടിട്ടുണ്ടെങ്കിലും ഈ പരിപാടിക്കും സാറിന്റെ വാക്കുകൾക്കും ഇത്രയേറെ മാസ്മരികത ഉണ്ടെന്ന് മനസ്സിലായത് ഈയടുത്താണ്.
@christinasunny3573
@christinasunny3573 4 жыл бұрын
Yes. Now this is a practice.
@gayathri852
@gayathri852 4 жыл бұрын
True
@deepaknm9850
@deepaknm9850 5 жыл бұрын
ഈ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ സ്ഥിരമായി കാണാൻ വരുന്നവരുടെയെല്ലാം ഉള്ളിൽ ഒരു നിശ്ശബ്ദനായ സന്തോഷ് ജോർജ് കുളങ്ങര ഉറങ്ങികിടപ്പുണ്ടെന്നു ഉറപ്പാണ്.....
@joshimathew6958
@joshimathew6958 5 жыл бұрын
ക്യാമറ കയറ്റാൻ പാടില്ലാത്ത സ്ഥാലത് കേറണം sir, എന്നിട്ട് കഥ പറഞ്ഞ് തന്ന മതി 🤩😘 your narration is better than visuals❤️
@deenasam276
@deenasam276 5 жыл бұрын
👍🏻
@josephsebastian1840
@josephsebastian1840 5 жыл бұрын
👍
@deepthigeetha6489
@deepthigeetha6489 5 жыл бұрын
👍👌
@nis_muzic
@nis_muzic 5 жыл бұрын
Agree broiii🙌
@smithaa1203
@smithaa1203 5 жыл бұрын
JOSHI MATHEW 👍👍👍👏🏻👏🏻👏🏻
@afnaspailippuram3230
@afnaspailippuram3230 5 жыл бұрын
ഇൗ മനുഷ്യൻ പകരം വെക്കാൻ വേറെ ഓരാൾ ഉണ്ടാവില്ല എന്ന് ഞാൻ വിചാരിക്കുന്നു 💪💪👍👍
@tonythomas2375
@tonythomas2375 5 жыл бұрын
മറ്റൊരു മനോഹരമായ എപ്പിസോഡ് കൂടി.. നന്ദി... കുട്ടികളുടെ കാര്യം പറഞ്ഞപ്പോൾ അങ്ങയുടെ സ്വരം ഒന്ന് ഇടറി...ഞങ്ങൾക്കും വേദന തോന്നി...
@Raoof-puzhakkara9173
@Raoof-puzhakkara9173 5 жыл бұрын
പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയിലെ അതിപ്രഗത്ഭനായ ഒരു അധ്യാപകന്റെ ക്ലാസ്സ്‌റൂമിൽ ഇരുന്നത്പോലുള്ള ഫീൽ. ഈ കുറഞ്ഞ സമയത്തിനുള്ളിൽ എന്തുമാത്രം കാര്യങ്ങളാണ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കപ്പെട്ടത്. യാത്ര ആസ്വദിക്കാൻ പോലുമാകാതെ സഞ്ചാരം ചിത്രീകരണത്തിന് വേണ്ടിയുള്ള കൃത്യാന്തരബാഹുല്യങ്ങൾ, മോസ്കോ യൂണിവേഴ്സിറ്റി, നടാഷയുടെ വർണ്ണ ബലൂണുകൾ....
@shakeerskr6447
@shakeerskr6447 5 жыл бұрын
സന്തോഷ്‌ സർ നിങ്ങൾ കേവലം ഒരു സഞ്ചാരി മാത്രം അല്ല ലോകത്തെ തൊട്ടറിഞ്ഞ മനുഷ്യൻ ആണ്.. നിങ്ങളുടെ ഈ പരിപാടി കാണുമ്പോൾ നമ്മുടെ ലക്ഷ്യവും മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട് ജീവിതത്തിൽ നാം എന്ത് ആവണം എന്ന് കൃത്യമായ ബോധം മനസ്സിൽ ഉണ്ടാവുന്നുണ്ട്
@jamsheermajeed1546
@jamsheermajeed1546 5 жыл бұрын
സത്യം.. ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഞാൻ സ്വയം വിലയിരുത്താറുണ്ട്
@pmaya69
@pmaya69 5 жыл бұрын
എപ്പിസോടിന്റെ അവസാനം സന്തോഷ് സാറിന്റെ ശബ്ദം ഇടറി, കണ്ണു നിറഞ്ഞു. ഒപ്പം എന്റേയും😢😪
@mususworld3008
@mususworld3008 5 жыл бұрын
True
@greenpepper6773
@greenpepper6773 5 жыл бұрын
enteyum
@eldhopaul11
@eldhopaul11 5 жыл бұрын
മായമ്മ എവിടെ പരിപാടി കണ്ടാലും കരച്ചിൽ ആണലോ.. ഇനി വല്ല കാർട്ടൂൺനും കണ്ടാൽ മതിട്ടോ..
@pmaya69
@pmaya69 5 жыл бұрын
@@eldhopaul11 ഫുൾ വീഡിയോ കണ്ടു നോക്കൂ. എന്നിട്ട് പറ.😏. ആ കുട്ടികളുടെ കാര്യം പറഞ്ഞപ്പോൾ. എനിക്കും സങ്കടം വന്നു. അറിയോ?😟☹☹
@pmaya69
@pmaya69 5 жыл бұрын
@@mususworld3008 😢
@rendeepradhakrishnan6506
@rendeepradhakrishnan6506 5 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോഴും അവതരണ മികവ് പറയാതെ വയ്യ. ഒരു സ്ഥിരം പ്രേക്ഷകൻ 🙏🙏🙏🙏🙏🙏🙏
@vishnuvijayan5438
@vishnuvijayan5438 5 жыл бұрын
Davinchiyodu ningal nannayi chithram varakkunnundu ennu paranja polayi....LOL😀
@druva30
@druva30 5 жыл бұрын
"നടാഷയുടെ വർണ്ണ ബലൂണുകൾ" ഞാൻ വായിച്ചു..ഗുഡ് ബുക്ക്.. thank you sir...
@gamechanger5817
@gamechanger5817 5 жыл бұрын
@fidha faheem evide vangikkan kittum
@fayismuhammed1532
@fayismuhammed1532 5 жыл бұрын
kandu kazhinjappol aanu title nte meaning pidi kittiyath
@druva30
@druva30 5 жыл бұрын
@@gamechanger5817 dc booksil kittum
@smithaa1203
@smithaa1203 5 жыл бұрын
Shanab 786 online vaangaam Safari yude website il Buy Books option undu. Njan angane aanu vaangiyathu.
@eldhosealias1850
@eldhosealias1850 5 жыл бұрын
ഈ ബുക്ക് തപ്പി 2, 3 ബുക്സ്റ്റാളിൽ കേറി ഇറങ്ങി.. കൊച്ചിൻ എയർപോർട്ടിലെ DC ബുക്ക്സ്ന്റെ ഷോറൂം ഉൾപ്പടെ.. അവർ പറഞ്ഞത് ഇതു ലേബർ ഇന്ത്യ പബ്ലിക്കേഷന്റെ ആണു, പുറത്തു കിട്ടില്ല എന്നു.. SGK യുടെ ഒരു ബുക്കും അവിടെ ഇല്ലായിരുന്നു.. ഒടുക്കം എസ്. കെ പൊറ്റക്കാടിന്റെ 2 ബുക്കും വാങ്ങി പോന്നു..
@santhoshsamuel1055
@santhoshsamuel1055 5 жыл бұрын
എത്ര മനോഹരമാണ് താങ്കളുടെ അവതരണം, അവസാനം പറഞ്ഞ വാക്കുകൾ എന്റെ കണ്ണുകൾ ഈറനണിയിച്ചു.
@sunilmathews6851
@sunilmathews6851 5 жыл бұрын
ആ ടൂറിസ്റ്റ് ആയി വന്ന കുഞ്ഞിങ്ങൾ ബ്രെഡ് കഴിക്കുന്നത് കണ്ടപ്പോൾ നൊമ്പരം തോന്നിയ മനസ്സുണ്ടല്ലോ ആ മനസ്സിന് എന്റെ ഒരായിരം അഭിവാദ്യങ്ങൾ
@wayfarerdreamz
@wayfarerdreamz 5 жыл бұрын
ഇംഗ്ളീഷില്‍ കമന്‍റിട്ടാല്‍ സന്തോഷേട്ടന്‍ ഗ്രാമര്‍ തെറ്റ് കണ്ടുപിടിക്കുമെന്ന് മനസിലാക്കി മലയാളത്തില്‍ കമന്‍റിടാന്‍ തീരുമാനിച്ച ഞാന്‍....
@jeminjames5254
@jeminjames5254 5 жыл бұрын
Njanum
@smithaa1203
@smithaa1203 5 жыл бұрын
jithin nath 😄😄😄
@heavenlystudio8732
@heavenlystudio8732 5 жыл бұрын
😁😝
@dennispaulose9659
@dennispaulose9659 5 жыл бұрын
സന്തോഷേട്ടൻ പറഞ്ഞത് എത്ര ശരിയാണ്. MBA ( HR) കഴിഞ്ഞ് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിയുള്ള എനിക്ക് സത്യത്തിൽ പേടിയാണ് English സംസാരിക്കാൻ.
@jobyjoseph9711
@jobyjoseph9711 5 жыл бұрын
മലയാളവും ഇഗ്ലീഷും അക്ഷര തെറ്റ് ഇല്ലാതെ എഴുതാൻ അറിയാത്ത ഞാൻ .
@binumdply
@binumdply 5 жыл бұрын
This episode really reflects reality, and concern, good observation sir.
@Dprime_10
@Dprime_10 3 жыл бұрын
Hi. Its been a year. Are you still fine?
@prabinkailas5386
@prabinkailas5386 5 жыл бұрын
എന്ത് മനോഹരമാണ് അവതരണം.. ഒരു എപ്പിസോഡ് പോലും miss അക്കാറില്ല...താങ്കളെ നേരിട്ട് കാണണം ഒരു വലിയ ആഗ്രഹമാണ്..
@karmagora2781
@karmagora2781 Жыл бұрын
ഞാൻ കണ്ടിട്ടുണ്ട്. ഫോട്ടോയും എടുത്തിട്ടുണ്ട് 😎
@oldagemedia4264
@oldagemedia4264 5 жыл бұрын
കുട്ടികളുടെ കാര്യം പറഞ്ഞു നിർത്തിയപ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഗദ്ഗദം വന്നത്‌ എത്ര പേർ ശ്രദ്ധിച്ചു?
@rassal3749
@rassal3749 5 жыл бұрын
*സഞ്ചാരം ഇഷ്ടവും സഞ്ചാരിയുടെ ഡയറി കുറിപ്പ് പെരുത്തിഷ്ടവു൦ ഇങ്ങനെയുള്ളവർ ആരെങ്കിലുമുണ്ടോ*
@abdulazeez985
@abdulazeez985 5 жыл бұрын
Ys
@deenasam276
@deenasam276 5 жыл бұрын
👩‍👧
@choman8372
@choman8372 5 жыл бұрын
kzbin.info/www/bejne/mH6koaKbqsZ8ncU
@vineethvinu1654
@vineethvinu1654 4 жыл бұрын
Sss
@umeshcv7187
@umeshcv7187 5 жыл бұрын
സർ ഞാൻ മാവോയേയോ സ്റ്റാലിനേയോ അംഗീകരിക്കുന്ന ആളല്ല എന്തിന് കണ്ണൂരിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് മേലങ്കിയിട്ട ഉൻമൂലന ഫാസിസ്റ്റുകളേയും അംഗീകരിക്കുന്നില്ല. പക്ഷേ തുല്യത എന്ന ആശയത്തെ അംഗികരിക്കുന്നു, ഈ ആശയത്തെ താത്ത്വികമായി വിശദീകരിച്ച ഏക ആധുനിക തത്ത്വചിന്ത കമ്മ്യൂണിസം മാത്രമാണ്, ലോകത്തെ മർദ്ദിത ജനതയോട് ദേശ കാല വംശീയ വർഗ്ഗീയവ്യത്യസ്ഥതകൾക്കപ്പുറം തോളിൽ കൈയിട്ട് "സഹോദരാ നാം മനുഷ്യർ" എന്ന് വിളിച്ചത് മാനവചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകൾ മാത്രമാണ്. സാർ താങ്ങൾ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് കമ്മ്യൂണിസം മഹത്തായ പ്രത്യേയശാസ്ത്രമാണെന്ന് അപ്പൊൾ പഴയ സോഷ്യലിസ്റ്റ് സമൂഹങ്ങളിലെ പാകപ്പിഴകളെ പറഞ്ഞു കൊണ്ടിരിക്കുക എന്നതിനപ്പുറം അതിന്റെ കാരണങ്ങൾ കൂടി വിശദീകരിക്കുക എന്ന ബാധ്യത താങ്ങൾക്കുണ്ടെന്ന് വിനയപൂർവ്വം താങ്ങളെ ഓർമ്മപ്പെടുത്തുന്നു, കാരണം താങ്ങൾ ലോകം കണ്ട വ്യക്തിയാണ്
@pakrusuresh6872
@pakrusuresh6872 5 жыл бұрын
ലാല്‍ സലാം സഖാവേ
@laibinbaby8293
@laibinbaby8293 5 жыл бұрын
കാരണം ഒന്നേ ഉള്ളു നേതാക്കളുടെ ഏകാധിപത്യ മനോഭാവം തുല്യത ഒകെ വെറും കോമഡി അല്ലെ സഹോദരാ
@trick4pscnoconfusion318
@trick4pscnoconfusion318 5 жыл бұрын
അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ..കമ്മൂണിസം നടപ്പിലാക്കുന്ന രീതിയും മാതൃക സ്ഥാനീയരായ നേതാക്കളുടെ അഭാവവും ആണ് അതിന്റെ പരാജയം എന്ന്
@siddikfasaludeen5290
@siddikfasaludeen5290 5 жыл бұрын
You said it
@jacobvarghese604
@jacobvarghese604 5 жыл бұрын
ഒരർത്ഥത്തിൽ പറഞ്ഞാൽ ഇന്ന് കമ്മ്യൂണിസം കാണണമെങ്കിൽ അമേരിക്കയിലോ പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലോ പോകണം. അവിടെ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ഉള്ളതിലും വളരെ കൂടുതൽ സാമൂഹിക സുരക്ഷിതത്വം ഉണ്ട്; മാത്രമല്ല താല്പര്യമുള്ള ഏതൊരാൾക്കും പുതിയ സംരംഭങ്ങൾ തുടങ്ങാം. അതിന് പൈതൃകമായി കിട്ടിയ മൂലധനത്തെ ആശ്രയിക്കേണ്ടതില്ല. അതുകൊണ്ടാകാം അവിടുത്തെ അതിസമ്പന്നർ അവരുടെ സമ്പത്ത് അവരുടെ പിൻമുറക്കാർക്ക് കൈമാറാറില്ല; ഏതെങ്കിലും ഒരു സോഷ്യലിസ്റ്റ് രാജ്യത്ത് ഇങ്ങനെ ചെയ്തിട്ടുള്ളതായി അറിവില്ല. ചുരുക്കത്തിൽ ക്യാപിറ്റലിസം മാറ്റങ്ങളെ ഉൾക്കൊണ്ടു, സോഷ്യലിസം അങ്ങനെ ചെയ്തില്ല ഇതു തന്നെ അവരുടെ പരാജയത്തിന് കാരണം എന്ന് എനിക്ക് തോന്നുന്നു.
@achuthskumar588
@achuthskumar588 5 жыл бұрын
മലയാളിയുടെ അഭിമാനം, സന്തോഷ് ജോർജ്കുളങ്ങര,സഫാരി.🤠💐🌹🌺
@georgycherry
@georgycherry 5 жыл бұрын
അച്ചായൻ ഇംഗ്ലീഷ് വിദ്യാഭ്യാസ തിന്റെ കാര്യത്തിൽ പറഞ്ഞത് 100% ശെരി ആണ്....ഇപ്പോഴും പോസ്റ്റ് ഗ്രാജ്വേറ്റ് ആയ ഒരു മലയാളിക്ക് വെറും പത്താംക്ലാസ് സിലബസിലുള്ള ഐഇഎൽടിഎസ് എക്സാം പാസ് ആവാൻ എന്ത് ബുദ്ധിമുട്ടാണ്.....
@shajukuruvila2011
@shajukuruvila2011 5 жыл бұрын
റഷ്യയുടെ ഗ്രാമാന്തരങ്ങളിൽ നിന്നും വന്ന കുട്ടികൾ 'ടീച്ചർമാർ വിവരിച്ച് കൊടുത്ത ആധുനിക രാജ്യങ്ങളിലെ ഭക്ഷണ വിവരങ്ങൾ കൊതിയോടെ കേട്ടതിന് ശേഷം ' സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവന്ന സാധാ ഭക്ഷണം കഴിച്ച് ഇരിക്കുന്ന ആ ഒരു അവസ്ഥ ശരിക്കും വേദന തോന്നിപ്പിച്ചു.സാറിന്റെ അവതരണം വളരെ മനോഹരം :- i
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
വിശധികരണത്തിന് വിവരണത്തിന് താങ്കളുടെ കഴിവും ഒപ്പം അത്മാർത്ഥതയും സമ്മതിച്ചേ മതിയാവു.. വട്ട ചിലവിനുള്ള പണം വളരെ ഇഷ്ടം തോന്നി ആ വാക്കിൽ നമ്മുടെ ഭാഷയെ താങ്കൾ എത്രമാത്രം സ്നേഹിക്കുന്നു. , അഭിമാനിക്കുന്നു.!🌹🌹🌹
@spykarfiros9812
@spykarfiros9812 5 жыл бұрын
അവസാനം നെഞ്ച് പിടഞ്ഞവർ ഇവിടെ ലൈകു........ 😔😔😔😔😔
@sheebajacob1078
@sheebajacob1078 5 жыл бұрын
😢😢😢
@mellowmindmind3781
@mellowmindmind3781 4 жыл бұрын
superb narration!
@Tomasbijo
@Tomasbijo 4 жыл бұрын
He is an inspiration. A real traveller. When he narrates the situation I can see visuals in his eyes.
@dijo870
@dijo870 4 жыл бұрын
sir താങ്ങൾ പറഞ്ഞത് 100 percent correct ആണ് . ഞാൻ ഒരു സദാ malayalam medium സ്കൂളിൽ പഠിച്ച വന്നതാണ് (Santhosh sir house അടുത്ത village ആണ്) . ഇപ്പോൾ USA ആണ്. 5 years ayitum epolum eniku confident കൂടി english സംസാരിക്കാൻ പറ്റണില്ല . സർ പറഞ്ഞപോലെ നമ്മുടെ education system English അത്യാവശ്യം importance കൊടുകേണ്ടതാണ് . Enkiku അറിയാവുന്ന ഒത്തിരി മലയാളി friends ഇതേ അവസ്ഥ തന്നെ ആണ് . എല്ലാവരും workwise അല്ലേൽ technically very good . Communication കാര്യം വരുമ്പോ പെർഫോമൻസ് ചെയ്യാൻ പറ്റാറില്ല .
@ramyraz410
@ramyraz410 5 жыл бұрын
ജോലികഴിഞ്ഞു വന്നു youtube നോക്കിയപ്പോൾ notification സഞ്ചാരിയുടെ ഡയറി കുറിപ്പ്, and കരിക്ക്.. ഒന്നും നോക്കിയില്ല first നമ്മുടെ SGK പിന്നെ ഉള്ളു തേങ്ങയും കരിക്കും...
@arjunthekkedath9623
@arjunthekkedath9623 5 жыл бұрын
മനുഷ്യനെ കരയിപ്പിക്കാനായി വീണ്ടും ഈ വഴി വരണേ......
@salilar.a5651
@salilar.a5651 3 жыл бұрын
എന്ത് ഹൃദയസ്പർശിയായ വിവരണം..... ആ കുട്ടികൾ പഠിച്ചു സമ്പാദിച്ചു വലുതായിട്ടെങ്കിലും ഇതൊക്കെ ആഗ്രഹത്തോടെ കഴിക്കാൻ സാധിക്കട്ടെ.... 😭😭😭😭😭😭... ഇതുപോലെ നമ്മുടെ നാട്ടിലും ഉണ്ടാവും കുട്ടികൾ.... 😭😭
@MrBijumons
@MrBijumons 5 жыл бұрын
അവസാനം കുട്ടികളുടെ കാര്യം പറഞ്ഞപ്പോൾ അറിയാതെ ഒന്ന് കണ്ണ് നിറഞ്ഞു.... താങ്ക്സ് സതോഷ് സർ. ❤❤❤❤
@steps966
@steps966 5 жыл бұрын
.....Needless to say again and again. ..you are an amazing person...a real traveller..moreover an excellent orator. ..with a sense of sadness...sometimes. ..
@prknair7374
@prknair7374 5 жыл бұрын
Sir, 🙏 safari ചാനലിൽ ഇംഗ്ലീഷ് ഭാഷ പരിശീലനത്തിനു വേണ്ടിയുള്ള ഒരു programme അവതരിപ്പിക്കാൻ പറ്റിയാൽ ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് അതൊരു ഉപകാരം ആകുമായിരുന്നു.......ഇതിനോട് യോജിക്കുന്നവർ കമന്റ്‌ ചെയ്യൂ... 🙏🙏🙏😌😌 Just an opinion.....
@bisminperumattil6965
@bisminperumattil6965 3 жыл бұрын
There's a 📖 by Safari .
@rhythmofmathsjubiashkar1795
@rhythmofmathsjubiashkar1795 3 жыл бұрын
S
@padmesh6961
@padmesh6961 5 жыл бұрын
*Safari* *TV* *addicts*
@TheShiyazie
@TheShiyazie 5 жыл бұрын
ഞാൻ പച്ചക്ക് പറയുന്നു... നിങ്ങൾ ഒരു മനുഷ്യനാണ്.. ആ കുട്ടികളുടെ അതെ നൊമ്പരം നിങ്ങൾ ഞങ്ങളോട് വാക്കുകളിലൂടെ പങ്കു വെച്ചു.
@jayadasvs3079
@jayadasvs3079 5 жыл бұрын
ഈ എപ്പിസോഡിൽ അവസാനം താങ്കക്ക്‌ ഉണ്ടായ ആ അനുഭവം എന്റെ മനസിനെ വല്ലാതെ സ്പർശിച്ചു, ഇത് താങ്കളുടെ ളുടെ ഡയറികുറിപ്പാണെങ്കിലും കുറിപ്പാണെങ്കിലും ഞാൻ കണ്ട കാഴ്ച പോലെ ആയിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.........
@littletalks123
@littletalks123 5 жыл бұрын
പറയുന്ന വാക്കുകളുടെ ചാരുത, കൃത്യത ഒരിക്കലും മടുക്കാത്ത അവതരണം, സത്യൻ അന്തിക്കാടിന്റെ ഓർമ്മക്കുറിപ്പുകൾ പോലെ ഒരുപാട് ഇഷ്ടം ഈ കഥ പറച്ചിൽ
@shaf1474
@shaf1474 5 жыл бұрын
ബുധൻ , വ്യാഴം ദിവസങ്ങളിൽ കാണിച്ചിരുന്ന സഞ്ചാരം നിർത്തിയോ ? ,, ഈ എപ്പിസോഡിന് വേണ്ടിയുള്ള കാത്തിരിപ്പ് തന്നെയാണെന്ന് നമ്മൾക്കെ അറിയു
@pranovrkrishnan3336
@pranovrkrishnan3336 5 жыл бұрын
Francil masters cheyyan vannu, ivde joli chyunna oral enna nilayil, angu parayunna bhasha ariyathathukond neridendi varunna budhimuttukal nalla reethiyil manasilavunna oral aanu njan. Nattil ninnu phone varumbol, enda kadayil poy avashyam ullath vangikkathath, enda ishtamullath vangi kazhkkathath, enn thudangi ella chodyangalkkum oduvil oru chiriyil utharam othukendi varum, Karanam, bhasha ariyatha oru sthalath evideyan post office ,evideyan pachakari palacharakk thudangi nattil nammal nissaram ennu karuthunna endu cheriya avashyangal niravettanamengilum athinte 5 times effort idanam. Google translate , google maps illarnenkil mikkavarum pattinikedakkanda avasthayan :). Francil vannu 2 varsham thikanju......... nattil chaya , omlete, maggi ennathininappuram onnum indakkan ariyanja njan... innu tharakedillatha oru sadya thanne venel undakkum. In these 2 years i learnt to cook, became a laptop repairer, a plumber, a mechanic, an electrician........... nammude swantham nadinte vila ithrayere manasilakkan anyanattil vannu kidakkendi vannu. Ithonnum nattil jeevikkuna oralkk eluppathil manasilavilla ennariyam. ath arudeyum kuttamalla. Yatra anubhavam aan ettavum valya vidyabhyasam. Athukonduthanne, sakshal santosh george kulangarayan njn innu keralathil ettavum kooduthal bahumanikkunna vyakthi. :)
@cijoykjose
@cijoykjose 4 жыл бұрын
Because Europeans and western peoples work part time while studying inspite or despite of their status . Sons and daughters of a big University professor also work while studying from the age of 16 or 17 . Through this lifestyle their skills will get development in a boom . The result is a productive nation. 😊
@SV-jw1ce
@SV-jw1ce 5 жыл бұрын
ഹൃദയത്തിൽ തൊട്ടുള്ള അവതരണം, ഇത്തരം ദൃശ്യങ്ങൾ ആകട്ടെ നമ്മുടെ തലമുറ കണ്ടു വളരേണ്ടത്.. ആ ശബ്ദം ഇടറിയപ്പോൾ കാഴ്ചക്കാരായ ഞങ്ങൾ ഓരോരുത്തരും അതിൽ പങ്കു ചേർന്നു.. അഭിനന്ദനങ്ങൾ സന്തോഷ്ജി !!!
@jojomj7240
@jojomj7240 5 жыл бұрын
ആ കുട്ടികൾ എല്ലാവരും ദരിദ്രകുടുബങ്ങളിൽ നിന്നുള്ളവർ ആയിരിക്കും അല്ലെ.. ശരിക്കും ഫീൽ ചെയ്തു
@mal-bari321
@mal-bari321 5 жыл бұрын
എല്ലാ എപ്പിസോഡിലേയും വീഡിയോയുടെ അവസാനത്തെ ഒരു മിനിറ്റോളം ബാക്കിയുള്ളപ്പോ തീരാറായി എന്ന് സൂചിപ്പിക്കുന്ന ഒരു പ്രത്യേക ശബ്ദമുണ്ട് ... അപ്പോഴാണ് ഞാൻ സഞ്ചാരത്തിൽ നിന്നും ബോധ ത്തിലേക്ക് തിരിച്ചെത്തുക. # അനുഭവിച്ചവർ like ചെയ്യണേ .
@joeljosh1222
@joeljosh1222 5 жыл бұрын
ഞങ്ങളെ ലോകംകാണിച്ച സതോഷ് സാറിന് ഒരായിരംനന്ദി...
@MandakiniMadhavi
@MandakiniMadhavi 5 жыл бұрын
അവസാനത്തെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി..
@amalb9405
@amalb9405 5 жыл бұрын
Sir, im living in South Korea. Like Russia or china, South Koreans do not speak English but their younger generation do speak. Korea is one of the beautiful country and lot of indians are residing here. Sir, Please do visit here.
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
അവസാനം വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്ന കുട്ടികൾ ! എന്റെ കണ്ണുകളെ ഈറനണിയിച്ചു !🌹
@dosais
@dosais 5 жыл бұрын
Amazing narrator and visionary. Very articulate, wise and knowledgeable. Hope our government use his expertise in some very important tourist related capacity.
@notebook938
@notebook938 5 жыл бұрын
ലൈക്, റിപ്ലൈ കിട്ടില്ലെന്ന്‌ അറിയാം എന്നാലും കമെന്റ്സ് തുടർച്ചയായി ഇടുന്ന നമ്മൾ,, 🤩🤩🤩🤩🤩🤩🤩🤩🤩
@rendeepradhakrishnan6506
@rendeepradhakrishnan6506 5 жыл бұрын
സ്ഥിരം കമന്റ്‌ ഇട്ടാൽ മതി കിട്ടിക്കോളും 🤗🤗
@shahannawazpn521
@shahannawazpn521 5 жыл бұрын
Sir, Eagerly waiting for your iranian tour. Land of rich culture, heritage, cuisines and architecture.... Much love and may god bless you.
@sajumailompadam6832
@sajumailompadam6832 5 жыл бұрын
Powlichu chetta... Last paranja vakukal enteyum manasil oru vedhana undaki...
@MrMobileboss
@MrMobileboss 4 жыл бұрын
To see, listen, santhosh sir and history around the world... COVID-19 and lockdown helped me. ♡♡♡
@arvailankara
@arvailankara 4 жыл бұрын
Fascinating narrative, heartwarming picture perfect visuals. Educative and enlightening at once. A big thank you to Mr. santhosh George . It is something you will never get bored.
@bennetjoseph1956
@bennetjoseph1956 2 жыл бұрын
താങ്കളുടെ കഥ കേട്ടാൽ തന്നെ ആ സ്ഥലങ്ങളൊക്കെ നമ്മൾ നേരിൽ കണ്ടതായാട്ടുള്ള ഒരനുഭവം കിട്ടുന്നുണ്ട് ... വളരെ നന്ദി
@fayisklf4960
@fayisklf4960 5 жыл бұрын
ചരിത്രമുള്ള സ്ഥലങ്ങളിൽ ക്യാമറ കേറ്റാൻ പറ്റുന്നില്ല എങ്കിൽ കുഴപ്പമില്ല സന്തോഷ് ചേട്ടാ ഞങ്ങൾ ആ കഥ മുത്തശ്ശി പറഞ്ഞുതരുന്ന കഥപോലെ കേട്ടുകൊണ്ടിരുന്നു കൊള്ളാം
@drdo581
@drdo581 5 жыл бұрын
സഞ്ചാരം സഞ്ചാരത്തിന്റെ ശൈലിയിൽ തന്നെ അവതരിപ്പിച്ചാൽ മതി. മുഖം കാണിച്ചുകൊണ്ടുള്ള വ്ലോഗ്ഗിങ് ശൈലി വേണ്ട എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ?
@rajeswarikodoth8275
@rajeswarikodoth8275 5 жыл бұрын
ശരിയാണ്
@abhilashkb3110
@abhilashkb3110 5 жыл бұрын
True
@georgedaniel6695
@georgedaniel6695 5 жыл бұрын
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല നല്ല നിലവാരം ഒണ്ട്‌
@AROMAL1123
@AROMAL1123 5 жыл бұрын
Quality is there as always, this time he is doing a historical tour, having said that old version is perfect and would like to see sancharam as it is!
@ajaypjayan27
@ajaypjayan27 5 жыл бұрын
അവസാനത്തെ ആ വരികൾ മനസിൽ തട്ടി. പ്രൗഢിയുടെ നാട്ടിലെ ജീവിതങ്ങൾ.... അടുത്തതിനായി കാത്തിരിക്കുന്നു. ഒരു പാട് കൊതിയോടെ.
@sreejuvijaysreeju1614
@sreejuvijaysreeju1614 4 жыл бұрын
ഓരോ എപ്പിസോഡ് കാണുമ്പോഴും ഓരോ യാത്ര നടത്തിയ അനുഭവം.....
@vinesh-venu
@vinesh-venu 5 жыл бұрын
സർ, എനിക്കൊരു അപേക്ഷയുണ്ട് എന്തെന്നാൽ നമ്മൾ സൗത്ത് ഇന്ത്യക്കാർ സാധാരണയായി സന്ദർശിക്കാറുള്ള കുറച്ചു സ്ഥലങ്ങൾ ഉണ്ടല്ലോ ! മൈസൂർ, ഊട്ടി, കൊടൈക്കനാൽ, ബാംഗ്ലൂർ, etc എന്നീ സ്ഥലങ്ങൾ തങ്ങളുടെ കണ്ണിലൂടെ ആ ചിത്രങ്ങളിലൂടെ കണ്ടാൽ കൊള്ളാം എന്ന് തോന്നുന്നു.
@ലോലപ്പാൻ
@ലോലപ്പാൻ 5 жыл бұрын
സന്തോഷ് സാർ , ലോകം വേണ്ട വലിയൊരു ജിന്നാണ്.
@itshariomr1536
@itshariomr1536 3 жыл бұрын
ഈ episode കഴിഞ്ഞപ്പോൾ ഞാൻ Moscow മുഴുവനും ചുറ്റികണ്ടു😊💕..explanation💯👏
@muhammadanees8550
@muhammadanees8550 5 жыл бұрын
ഈ വീഡിയോയിലെ നിങ്ങളുടെ അവസാന വരികൾ എന്റെ കണ്ണുകളെ ഈറനണിയിച്ചു,,,,😢😢
@vfxyuga6152
@vfxyuga6152 5 жыл бұрын
നടാഷയുടെ വർണ ബലൂണുകളിൽ എഴുതി തീർത്ത ജീവിതങ്ങൾ.. ആ ബലൂണിനുടമയെ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം. ❤
@Nizar713
@Nizar713 5 жыл бұрын
അവസാനം എന്റെ കണ്ണും ഒന്ന് നിറഞ്ഞു... ആ കുട്ടികൾ 😥
@sheebajacob1078
@sheebajacob1078 5 жыл бұрын
😢😢😢
@infocountry16
@infocountry16 3 жыл бұрын
Really
@ajukthomas1079
@ajukthomas1079 3 жыл бұрын
Yes
@gk5941
@gk5941 5 жыл бұрын
ചെറിയൊരു തിരുത്ത് ഇന്ത്യയിലെ/കേരളത്തിലെ യൂണിവേഴ്സിറ്റികളിലും ഇതുപോലെ ഗവേഷണങ്ങളും പോസ്റ്റ്‌ ഗ്രാജുവേഷനും നടത്തുന്ന ക്യാപസുകൾ ഉണ്ട്
@cijoykjose
@cijoykjose 4 жыл бұрын
They are very less in numbers, else we could have gotten a lot of innovations and researches .
@bessyvarghesepadinjaran586
@bessyvarghesepadinjaran586 5 жыл бұрын
ഒരു സിനിമ കണ്ടാൽ ഇത്രേം കൗതുകം തോന്നില്ല മനസ് ഇത്രേം പിടക്കില്ല
@josh39999
@josh39999 5 жыл бұрын
വളരെ മനോഹരമായ ഒരു എപ്പിസോഡ് കൂടി... അടുത്തതിന് കാത്തിരിക്കുന്നു...
@athirajeesh1679
@athirajeesh1679 4 жыл бұрын
സന്തോഷ്‌ സാറായി അടുത്ത ജന്മത്തിലെങ്കിലും ജനിപ്പിക്കണേ ഭഗവാനേ .... ശെരിക്കും അത്രയ്ക്കും ആഗ്രഹിച്ചു പോകുന്നു ഈ കാഴ്ചകളൊക്കെ കാണാൻ... 😍
@jashiljp2176
@jashiljp2176 5 жыл бұрын
താങ്കളുടെ യാത്രയുടെ വിശകലനം ശരിക്കും ഒരു അദ്ഭുതം തന്നെ...ഓരോ രാജ്യത്തും താങ്കൾ കണ്ട കാഴ്ച്ചയെ വെറും ഒരു കാഴ്ച്ചയാക്കാതെ അവിടുത്തെ ചരിത്രത്തിലൂടെയും ജീവിതത്തിലൂടെയും ചരിത്രസ്മാരകങ്ങളിലൂടെയും കൊണ്ടുപോകുന്നു...ഈ പരിപാടികാണുന്ന പലർക്കും ഈ രാജ്യങ്ങളൊക്കെ കാണാൻ കഴിയില്ലെന്നറിയാം എന്നിരുന്നാലും ....താങ്കളുടെ ഈ അവതരണം അതിനൊരു പ്രചോദനമാകും തീർച്ച...നമ്മൾ ഓരോ മലയാളികളുടെയും അഭിമാനമാണ് താങ്കൾ...
@akhilpvm
@akhilpvm 5 жыл бұрын
*ഇതൊക്കെയാണ് കാണേണ്ടത്,, കൂതറ സീരിയലൊക്കെ കണുന്നവർ ഈ സുഖംവല്ലൊം അറിയുന്നുണ്ടോ,, 🤗 SGK sir ഉയിർ🔥സഫാരി* 🔥🔥
@SeeItOnce
@SeeItOnce 5 жыл бұрын
എന്താ രസം ഇങ്ങനെ കേട്ടിരിക്കാൻ..... 😍✌️
@ibrahimkoyi6116
@ibrahimkoyi6116 5 жыл бұрын
Charithram ethra rasakaramaya Utern edukkunnu wao 👌
@ഇമ്മിണിബല്യകാര്യങ്ങൾ-റ9ഝ
@ഇമ്മിണിബല്യകാര്യങ്ങൾ-റ9ഝ 5 жыл бұрын
സർ ,ജ്യോതിഃശാസ്ത്ര രംഗത്തെ കുറിച്ച് ഒരു സീരീസ് സഫാരി ചാനെലിൽ കാണാൻ ആഗ്രഹിക്കുന്നു,(ബിഗ് ബാംഗ് തിയറി )explain , പുതിയ കണ്ടെത്തലുകളെ , ഒക്കെ വിശദീകരിക്കുന്ന ഒരു പ്രോഗ്രാം!
@nithinsakthi
@nithinsakthi 2 жыл бұрын
അവസാനം സന്തോഷേട്ടാന്റെ ഇടറി പോയ ശബ്ദത്തിലുണ്ട് ആ രംഗത്തിന്റെ നൊമ്പരം
@jayanbabu3843
@jayanbabu3843 5 жыл бұрын
ഇവിടെ വന്നു സന്തോഷ് ഏട്ടന് ഒരു ലയയ്ക്ക് കൊടുക്കും വരെ എനിക്ക് ഒരു സമാധാനവും ഇല്ല. 👍👍👍♥️♥️
@druva30
@druva30 5 жыл бұрын
സത്യം.. എനിക്കും..
@jayanbabu3843
@jayanbabu3843 5 жыл бұрын
@@druva30 👍
@chithramohan8056
@chithramohan8056 5 жыл бұрын
സന്തോഷേട്ടൻ കൂടുതൽ സുന്ദരൻ ആയപോലെ 👍👍
@dashquip5309
@dashquip5309 5 жыл бұрын
"ആ കണ്ണുകളിൽ എനിക്ക് കൊതിയും കാണാമായിരുന്നു".. 😭
@ലോലപ്പാൻ
@ലോലപ്പാൻ 5 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഓരോ എപ്പിസോഡും ഓരോ പാഠപുസ്തകങ്ങളാണ്.
@fredydavid2390
@fredydavid2390 5 жыл бұрын
What you have shared with us is absolutely correct .English is international language. I want everyone should learn English
@maliyytube
@maliyytube 5 жыл бұрын
'I want everyone should learn English'..incorrect
@shankarmenon146
@shankarmenon146 Жыл бұрын
Excellent travelogue Santosh. Very well presented and your thoughts give a insight.
@anoopunnikrishnan7588
@anoopunnikrishnan7588 5 жыл бұрын
തിങ്കളാഴ്ച ... സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ... സ്വർഗം ...
@akhiludayan121
@akhiludayan121 5 жыл бұрын
Nadashayude varna balloonukal nn sacharathinte ad pand labour India il kandath njn orkunnu... athoru adipoli feeling
@sudhik2222
@sudhik2222 5 ай бұрын
നടാഷയുടെ വർണബലൂണുകൾ❤❤SGK Sir❤❤
@sidheeqsulaiman8736
@sidheeqsulaiman8736 5 жыл бұрын
താങ്കളുടെ അവതരണം എത്ര മനോഹരം പുതിയ പുതിയ അറിവുകൾ പകർന്നു തരുന്നു ഒരുപാട് നന്ദിയുണ്ട് സാർ
@afsalakpcm
@afsalakpcm 5 жыл бұрын
ചുമ്മാതല്ല നമ്മുടെ നാട്ടിലെ മദ്യനിരോധനം എടുത്തു കളഞ്ഞതല്ലേ??
@muhammedjasir1883
@muhammedjasir1883 5 жыл бұрын
മാഷാ അല്ലാഹ് എന്തൊരു സംസാരം
@jamshadjams2389
@jamshadjams2389 5 жыл бұрын
ഞാൻ സൗദിയിൽ ഒരു പച്ചക്കറി മാർകറ്റിൽ ആണ് ഇവിടെ വരുന്ന ഒട്ടുമിക്ക ചൈനാക്കാരും കാല്കുലേറ്ററിൽ കുത്തിയാണ് വില ചോദിക്കുന്നത് 🤣
@Peaky_blinder34
@Peaky_blinder34 5 жыл бұрын
Jamshad Jams സൗദിയിൽ എവിടെ ചൈനക്കാരുള്ളത്
@aquamarinestone5279
@aquamarinestone5279 5 жыл бұрын
താങ്കൾ കാണുന്നത്‌ ചൈനക്കാരാകില്ല
@abworld6746
@abworld6746 5 жыл бұрын
ഞാനിതുവരെ സൗദിയിൽ ചൈനക്കാരെ കണ്ടിട്ടില്ല
@shibu42720
@shibu42720 5 жыл бұрын
@@abworld6746 അപൂർവ്വം ഉണ്ട്
@s9ka972
@s9ka972 5 жыл бұрын
@@aquamarinestone5279 Yes Aramconl ഒരുപാടുണ്ട്...
@shaijukavalamkavalam2482
@shaijukavalamkavalam2482 5 жыл бұрын
വർഷങ്ങൾക്കു ശേഷവും ഇത്ര വികാര തീവ്രതയോടെ ഓരോ അനുഭവവും എങ്ങനെ വിവരിക്കാൻ കഴിയുന്നു ...???
@pmsmelattur815
@pmsmelattur815 5 жыл бұрын
Marco Polo of Kerala; hats off for your efforts.
@arjunsmadhu810
@arjunsmadhu810 2 жыл бұрын
ചരിത്രമാണ് പറയുന്നത്.. യഥാർത്ഥ ചരിത്ര ബോധത്തോടെ 👌
@irenerosebellanthikkad4635
@irenerosebellanthikkad4635 Жыл бұрын
Sir I really appreciate your comment on our students knowledge in English..It is high time our students gain absolute knowledge in English
@ayubtanur5315
@ayubtanur5315 5 жыл бұрын
ഈ എപ്പിസോഡിന്റെ ലാസ്റ് ഭാഗം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി
@aryas8785
@aryas8785 5 жыл бұрын
Pade ammumma kadha paranju thanna pole eppole , sir nte kadha kettu urangunnee 🤩🤩🤩🤩
@anandvnair1029
@anandvnair1029 5 жыл бұрын
സാർ, താങ്കളുടെ യാത്രാ വിവരണം കേൾക്കാൻ വളരെ രസമാണ്. ഒട്ടും ബോർ അടിക്കാത്ത രീതിയിലുള്ള വിവരണം ആയതുകൊണ്ട് എത്ര നേരം വേണമെങ്കിലും കേൾക്കാം. താങ്കൾക്ക് ഇൗ പ്രോഗ്രാമിന്റെ podacast ആരംഭിചൂടെ.
@msc8927
@msc8927 4 жыл бұрын
നടാഷയെ വല്ലാതങ്ങു ഇഷ്ടപ്പെട്ടു..🥰🥰
@dixonmarcel5985
@dixonmarcel5985 5 жыл бұрын
മനോഹരമായ വിവരണം, കുട്ടികൾ ശരിക്കും കണ്ണ് നനയിച്ചു
@s___j495
@s___j495 3 жыл бұрын
ഒരിക്കൽ ഞാനും മോസ്‌ക്കോയിൽ പോകും 💙💙
@yahiyavakkayil3990
@yahiyavakkayil3990 5 жыл бұрын
ellam sr.kaanuka aarum paraghu tharatha storykal njaghal kettu kollam.....good sr....thanks
@Sibilminson
@Sibilminson 5 жыл бұрын
പഠനവും വരുമാനവും പഠിത്തവും.. grate ഓരോ മനുഷ്യന്മാർ.. നമ്മളൊക്കെ എന്ത്. എടുത്തു കിണറ്റിൽ ഇടണം
@vishnuchandran4071
@vishnuchandran4071 5 жыл бұрын
lokhathe vethyasthamaya anubavangal njangalk shere cheyune sir thanks
@vishnuchandran4071
@vishnuchandran4071 5 жыл бұрын
Charitram edukuna uuu turn manoharamaya prayogam
@MohammedHussain-fs5pi
@MohammedHussain-fs5pi 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര യുമായി ഒരു യാത്ര നടത്താൻ കൊതിയാകുന്നു
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН