സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@rahul_raj_rr5 жыл бұрын
അതെ യാത്ര അവസാനിക്കുന്നില്ല ..
@EvaMaria-zp8gp5 жыл бұрын
Sir pls upload old episodes of sanchariyude dairy kuruppugal
@saranks14075 жыл бұрын
Revise vs reverse
@mohammedrifas58775 жыл бұрын
Safari ഞാൻ 2year റിപ്പബ്ലിക്ക് ഓഫ് പലാവൂ വിൽ ഉണ്ടായിരുന്നു .same like Fiji
@kiranjose54425 жыл бұрын
Santhoshetta ee parupadi nirthlakanm because duty kazinj vanna ithil adit aayi pokuva vereonm nadakunila💯❤😍
@arunchennai535 жыл бұрын
അങ്ങനെ ഫിജി എപ്പിസോഡും കഴിഞ്ഞു. ഇനി അടുത്ത രാജ്യത്തെ ഡയറിക്കുറിപ്പിനു വേണ്ടിയുള്ള ഒരാൾച്ചത്തെ കാത്തിരിപ്പ് ആകാംഷയോടെ... 🙇♂️🙇🏻♂️
@Mtjthevar5 жыл бұрын
നാട്ടിൽ ആയിരുന്നപ്പോൾ ടീവിയിൽ കാണുവായിരുന്നു ഇപ്പോൾ യൂട്യൂബിൽ കാണുന്നു, ചുരുക്കി പറഞ്ഞാൽ, തോൽക്കാൻ മനസ്സില്ലാത്ത ഒരു മനുഷ്യൻ, തന്റെ ജീവിതം തോൽവിക്ക് വിട്ടുകൊടുക്കാതെ ഓരോ വീഴ്ചയിലും എണീറ്റു ഓടി വിജയത്തിന്റെ നെറുകയിൽ എത്തിയ കോട്ടയം ജില്ലയിലെ കൊച്ചു ഗ്രാമം ആയ മരങ്ങാട്ടുപ്പള്ളിയിൽ നിന്ന് ലോകം മുഴുവൻ സഞ്ചരിച്ചു അത് ഞങ്ങളുടെ മനസ്സിൽ മനസ്സറിഞ്ഞു എത്തിച്ച സന്തോഷ് ജോർജ് കുളങ്ങര എന്നാ സന്തോഷ് ചേട്ടന് മനസ്സ് മുഴുവനും അസ്സൂയയോടെ ഒരുപാട് അഭിനന്ദനങ്ങൾ.. ദൈവം അനുഗ്രഹിക്കട്ടെ.......
@shibilrehman5 жыл бұрын
SGK 24 മണിക്കൂർ തുടർച്ചയായി സംസാരിച്ചാലും കേൾക്കുന്നവർക്ക് ഒരിക്കലും മടുക്കില്ല...
@karoljoseph97795 жыл бұрын
Sathymmmm
@abdulmuneerolakara81465 жыл бұрын
Correct
@manikandanvkmanikandanvk53245 жыл бұрын
Sgk ഇഷ്ടം ,,,,♥💖🌸🌸💙💙
@mayboy55645 жыл бұрын
തീർച്ചയായും അദ്ദേഹത്തിന്റെ 2:30 മണിക്കൂർ ദൈർഘ്യം ഉള്ള സഞ്ചാരത്തിന്റെ ചരിത്രം ഒരു മടുപ്പും ഇല്ലാതെ ഒറ്റ ഇരിപ്പിന് ഞാൻ കണ്ടിട്ടുണ്ട്
@shibilrehman5 жыл бұрын
Sibin Joseph ഞാനും ... ഞാൻ ഇടയ്ക്കിടെ യുട്യൂബിൽ തപ്പും പുതിയ വിഡിയോസിനായി...
@sadhikbs83455 жыл бұрын
പല പ്രമുഖ നടന്മാർക്കും ഉള്ളത് പോലെ നമുക്ക് ഒരു ഫാൻസ് വെൽഫെയർ അസോസിയേഷൻ തുടങ്ങിയാലോ മ്മടെ സന്തോഷേട്ടന്റെ പേരിൽ നാട്ടുകാർക്കും പ്രകൃതിക്കും വേണ്ടി നില കൊള്ളുന്ന ഒരു പ്രസ്ഥാനം യോജിക്കുന്നവർ ഉണ്ടോ 💚😌
@arshadabdulla30385 жыл бұрын
ഞാൻ റെഡി
@MrRejinv5 жыл бұрын
Me tooo
@Theabimon5 жыл бұрын
Me too
@rakhirami665 жыл бұрын
Yes. We want
@vipinns62735 жыл бұрын
Yes
@manusabraham64644 жыл бұрын
ഇന്ന് ഇനി ഞാനും കിടക്കട്ടെ , ഫിജി കണ്ടു തീർത്തു നാളെ രാവിലെ എന്നിട്ടു അടുത്ത രാജ്യത്തു പോകാൻ ഉള്ളതാ 😅❤️ സർ u r great
@abduljabbar83325 жыл бұрын
ഫിജി വല്ലാത്തൊരു വേറിട്ട അനുഭവം. ഒരുപാട് പകര്‍ത്താനും പഠിക്കാനും ഉണ്ട് നമുക്ക് ആ കൊച്ചു നാട്ടില്‍ നിന്ന്
@ഷാരോൺ4 жыл бұрын
പഠിക്കുകയോ നമ്മള് ചമ്പൂർണ ചാച്ചരത നെടിയവരാണ് -
@akhilwebfolio17945 жыл бұрын
സന്തോഷ്ഏട്ടനൊപ്പം ഒരുദിവസം യാത്ര പോകാൻ ആഗ്രഹിച്ചിട്ടുള്ളവർ ഇവിടെ ലൈക് അടി ...........
@kkhkkh17805 жыл бұрын
അദ്ദേഹം കൊണ്ടു പോകില്ല വെറുതെ ഒരു like അടിക്കുന്നില്ല
@arshadabdulla30385 жыл бұрын
നമ്മൾ അദ്ദേഹത്തോടൊപ്പം പോയാൽ നമ്മളെ ശ്രദ്ധിക്കാൻ ചിലപ്പോ അദ്ദേഹത്തിന് കഴിയില്ല. കാരണം, നമ്മൾ പോകുന്നത് നമുക്ക് കാണാനാണ്. പക്ഷെ സർ പോകുന്നത് കണ്ടതൊക്കെ ചിത്രീകരിച്ചു, വിശദമായി വിവരിച്ചു ലോകത്തെ കാണിക്കാനാണ്.
@arshadabdulla30385 жыл бұрын
നിങ്ങളെപ്പോലെ എനിക്കും പോകണമെന്നുണ്ട്... പക്ഷെ നടക്കൂലാ.... എന്നെ ഒപ്പം കൂട്ടിയാൽ സന്തോഷേട്ടന്റെ കാര്യം പോക്കാ.. 😉😉😉
@akhilwebfolio17945 жыл бұрын
@@arshadabdulla3038 Nammale sradhikkanda... Just direct kandu mansilakkalo..
@rajeshpannicode69785 жыл бұрын
അതിലും എളുപ്പം അമേരിക്കൻ പ്രസിഡന്റോ മാർപ്പാപ്പയോ ആകണമെന്ന് ആഗ്രഹിക്കലല്ലേ
@വണ്ടൂർക്കാരൻ5 жыл бұрын
കാണാൻ തുടങ്ങിയാൽ തീരുന്നത് വരെ അടങ്ങി ഇരുന്ന് കാണുന്ന ഒരേഒരു പ്രോഗ്രം ഇതേ ഉള്ളു ഇങ്ങള് വല്ലാത്തൊരു സംഭവമാണ് മാഷെ😘
@jayesh52985 жыл бұрын
സാറിന്റെ ഓരോ എപ്പിസോഡ് കാണുമ്പോളും. ലോകത്ത് ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് അതിശയിച്ച് പോകുന്നു. ഇനിയും കൂടുതൽ രാജ്യങ്ങളുടെ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു .നന്ദിയോടെ
@tpsmgk5 жыл бұрын
നമ്മെ യാത്ര പ്രാന്ത് പിടിപ്പിക്കുന്ന സഫാരി ചാനലിലെ ആ പോഗ്രാം നമ്മൾ കരുതിയത് പോലെ സഞ്ചാരമല്ല .... അത് സഞ്ചാരിയുടെ ഡയറിക്കുറിപ്പാണ് .
@jijojose59195 жыл бұрын
Exactly
@dhaneshvipina43125 жыл бұрын
Sathyam
@sabeeedha5 жыл бұрын
Sure
@EvaMaria-zp8gp5 жыл бұрын
Correct
@rajsajeevjohn95915 жыл бұрын
Sathyamayittum!
@tonythomas23755 жыл бұрын
ഫിജി കഴിഞ്ഞപ്പോൾ എന്തോ ഒരു feel.... Thank u very much santhoshetta....👌👌👌👌
@salambai54065 жыл бұрын
ആസ്വദിച്ച പ്രോഗ്രാം ആണ് ഇങ്ങലുടെ എല്ലാ വർക്കും....യാത്ര ഇഷ്ട പെടുന്ന വനാ ..inshaaalllah. ലോകം മുഴുവൻ പോകണം.....
@rockingdaru903 жыл бұрын
താങ്കൾ മലയാളക്കരയിൽ ജനിച്ചത് മലയാളികളുടെ ഭാഗ്യമായി വേണം കരുതാൻ salute you sir
@aflahhasanRamanattukara4 жыл бұрын
ആ അവസാനം ഉള്ള മ്യൂസിക് കിടിലൻ....good feel
@davisthattil40463 жыл бұрын
എന്റെ പ്രിയപ്പെട്ടവളെയും കൊണ്ട് ഇത് പോലെ ഒരു യാത്ര എന്റെ സ്വപ്നം അത് കാരണക്കാരൻ എന്റെ സന്തോഷ്
@renjum79125 жыл бұрын
Sir ഈ പ്രോഗ്രാമിൽ കമ്മാണ്ടർ അഭിലാഷ് ടോമിയും കൂടി വന്നാൽ വളരെ പ്രേക്ഷകർക്കു അത് പുതിയ ഒരു അനുഭവം ആവും. അദേഹത്തിന്റെ ഒറ്റയ്ക്കു ഒള്ള ആ കടൽ യാത്ര അനുഭവം അറിയാൻ വളരെ താല്പര്യം ഉണ്ട്
@santosan11075 жыл бұрын
കാത്തിരുന്നു കാണുന്ന ഒരേ ഒരു പ്രോഗ്രാം.. സന്തോഷ് ജി... അഭിനന്ദനങ്ങൾ 💐💐💐😍😍
@pragithgangadharan4905 жыл бұрын
അങ്ങനെ fijiyil പോയി വന്നു.. Thanks സന്തോഷേട്ടാ..
@sidheeqsulaiman87364 жыл бұрын
ഓരോ എപ്പിസോഡ് കാണുമ്പോഴും വളരെ ആകാംക്ഷയോടെ തന്നെ കാണുന്നത്
@hamiedsulaiman22345 жыл бұрын
Seriously I don't know why but tears when you stopped...you are the real hero..love to listen you sir
@Believeitornotkmsaduli5 жыл бұрын
ചുരുക്കം ചില ആഴ്ചകൾ അക്ഷമയോടെ കാത്തിരിക്കേണ്ടി വന്നെങ്കിലും ഫിജി യാത്ര കഴിഞ്ഞു വിശ്രമിക്കുന്ന മനസികാവസ്ഥയിലാണ് ഞാനും.... #safari... #സന്തോഷ് സർ... ഇഷ്‌ടം...
@renukand509 ай бұрын
മനസ്സിൽ നിറയെ സുന്ദരമായ ഫിജി കാഴ്ചകൾ നിറച്ചു തന്ന SGK ക്ക് അഭിനന്ദനങ്ങൾ..
@ronalddixon62595 жыл бұрын
മനോഹരമായ വിവരണം, ഫിജിയിലൂടെ ഒന്ന് കറങ്ങി വന്നത് പോലെ തോന്നി, താങ്ക്സ് ബ്രോ.
@vibin.b.k5 жыл бұрын
എന്റെ വലിയ ഒരു ആഗ്രഹം ആണ് സന്തോഷ് സാർനേ നേരിൽ കാണുക എന്ന് ഉള്ളത്
@tekamesureka39545 жыл бұрын
എന്റെ അടുത്ത സ്ഥലം ആണ് സർ ഉം ആയിട്ടു
@vibin.b.k5 жыл бұрын
@@tekamesureka3954 അവിടെ വന്നാൽ കാണാൻ പറ്റുമോ അദ്ദേഹത്തേ കുട്ടികാലം മുതൽ സന്തോഷ് സാർന്റെ യാത്രകൾ ടീവിയിൽ കാണുന്നത് ആണ്.
@sabeeedha5 жыл бұрын
എന്റേയു० സ്വപ്നം
@tekamesureka39545 жыл бұрын
@@vibin.b.k നേരിൽ പരിചയമില്ല വന്നാൽ നമ്മുക്ക് പോകാം
@vibin.b.k5 жыл бұрын
@@tekamesureka3954 എന്ന് വന്നാൽ കാണാൻ പറ്റും. തിരക്ക് ഉള്ള ആൾ ആയത് കൊണ്ട് ഉള്ള സമയം നോക്കി വന്നാലേ പറ്റു
@ThePonyboy55 жыл бұрын
പാട്ടുകൾ കേൾക്കുന്നതിനു പകരം സന്തോഷ് ജോർജ്ജിന്റെ സംസാരം കേട്ടുകൊണ്ടിരുന്നാൽ സമയം പോകുന്നതെ അറിയില്ല....മണിക്കൂറുകൾ നീളുന്ന ഡ്രൈവിങ്ങിൽ ചരിത്രം എന്നിലൂറ്റെയും ഡയറീക്കുറിപ്പുകളും കേട്ട് അറീവുകളും നേടാം സമയവും ലാഭിക്കാം.
@@niyaspb Ente arivil santhoshettan 1998 il anu.. Sancharam shoot chaiyan camera aayitt Nepal poyeth.. Camera editing Ellam pullie thanne aayirunn(epolethe vloggers um ith alle chaiyuneth)... Oru foreigner KZbin todengey 1st day thanne vlog chaiyan todengeyal um ath 2004 aayirikkum.. Angane nokiya ente arivil pullie anu 1st VLOGGER..enth Elum tett ondel kshemikuka
@vishnudas41305 жыл бұрын
@@niyaspb santhoshettan vlogs cheythittund. .and oru vloger cheyyunna ella wrksum ottakkaanu cheyyunnath ..so
@@vishnudas4130 India yile alla.. Lokathile thanne enn njn pareyum... 98 ile camera huge um nalla weight ollathum aayirunn.. ( vellom sayipp oo record chaiyetitt ondakam.. But ath onnum oru channel ilum vannit i'lla).. 2019 ilum ithupole the oru documentary kk oru team aanu.. (avatharakan, cameraman, light man, editor, manager....) apo.. 98 il ithellam ottek chaiyetha santhoshettan mass alle 😍
@Shuhadtheexplorer5 жыл бұрын
ജീവിതത്തിൽ ആരോടെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് സന്തോഷേട്ടനോട് മാത്രമാണ്. നമുക്ക് ഇനിയും ഒരുപാട് കാഴ്ചകൾ കാണിച്ച് തരാൻ ദൈവം അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ.
@sabeeedha5 жыл бұрын
Sure
@muraleedharanmm29663 жыл бұрын
രസകരമായ ഒഴുക്കിൽ ഫിജിയിൽ എത്തി !🌹🌹❤️
@vipinsargamvipinsargam924 жыл бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതുപോലെ ഒരു യാത്ര ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ
@krishpnr15 жыл бұрын
ഇദ്ദേഹം ഒരു പദ്മശ്രീ അർഹിക്കുന്നില്ലേ ?
@jijojose59195 жыл бұрын
Yp
@vipinns62735 жыл бұрын
Sure
@noblemottythomas76645 жыл бұрын
something more than that with global significance
@mayboy55645 жыл бұрын
അദ്ദേഹത്തിന് വേണ്ട പരിഗണനകൾ കിട്ടുന്നില്ല എന്നെനിക്കു തോന്നുന്നുണ്ട്
@josethomas24414 жыл бұрын
Eyy,oru padmasree il othukenda ingere,,SGK international level alle bro..
@sudheeshshivam61544 жыл бұрын
Santhosh sir....u r a good narrator and a good person...all the best for ur all projects....Respect u
@Deen21003 жыл бұрын
താങ്കളുടെ അവതരണം വിവരിക്കാൻ വാക്കുകളില്ല... മനോഹരം..... 🌹 അങ്ങനെ താങ്കളിലൂടെ ഫിജിയെ കണ്ടു അനുഭവിച്ചറിഞ്ഞു..... 👍
@sreekanthkyadav33685 жыл бұрын
പ്രവാസ ജീവിതത്തി ലെ ഏക ആശ്വാസം സന്തോഷേട്ടന്റെ ഈ പ്രോഗ്രാം കാണുമ്പോഴാണ്
@nithinkondhath8808Ай бұрын
രാത്രിയിൽ മുത്തശ്ശി കഥ പോലെ കേട്ട് ഉറക്കത്തിലേക്ക് വഴുതി വീഴാൻ എന്ത് സുഖം ❤️
@NidhinChandh5 жыл бұрын
യാത്രയുടെ രാജകുമാരൻ #Santhoshgeorgekulangara 👏👏👏🤝🤝😎😎✈️🛳🛳⛸⛸🛬🛬🚀🚀 hit like Santhosh sir fans 👍👍
@snehaprajodh91835 жыл бұрын
സന്തോഷേട്ടാ ഒരു flying കിസ്സ് വിടുന്നുണ്ട് സ്വീകരിച്ചാലും I love you
@arshadabdulla30385 жыл бұрын
എത്ര മനോഹരമാണ് അങ്ങയുടെ അവതരണം..അടുത്ത രാജ്യത്തെ വിശേഷങ്ങളുമായി പെട്ടെന്ന് വരില്ലേ...
@jacobvarghese6045 жыл бұрын
പെരുത്ത ഇഷ്ടമായി. ഫിജി ഒരു സംഭവമാണ്; ഇതാ ഇപ്പോൾ വിയറ്റ്നാം. ഈ സ്ഥലങ്ങളൊക്കെ ആവർത്തിച്ചു കണ്ടാൽപ്പോലും മടുപ്പ് തോന്നത്തില്ല. അഭിനന്ദനങ്ങൾ.
@mathewspeaks5 жыл бұрын
വളരെ നല്ല അവതരണം. ഈ രീതി മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല. കാണുന്ന ഓരോ വ്യക്തിയും ശ്രീ സന്തോഷ് ഇന്റെ കൂടെ യാത്ര ചെയ്യുന്ന അനുഫൂതി ആണ് തോന്നുന്നത്...
ദീർഘമായ യാത്ര... ദീർഘമായ യാത്ര... ദീർഘമായ യാത്രകൾ തുടരട്ടെ... 👍🏻👏🏻
@homosapienceworldcitizen88675 жыл бұрын
കാത്തിരിപ്പിന്റെ സുഖം അതറിയാൻ സാധിച്ചത് സഞ്ചാരിയുടെ ഡയറി കുറിപ്പുകള് കണ്ടു തുടങ്ങിയത് മുതൽ ..
@Indiancitizen123-v8t5 жыл бұрын
ഒടുക്കം ഗംഭീരമാക്കി.....സൂപ്പർ
@vigneshkumar93785 жыл бұрын
Legendary presentation Santhoshettan muthanu...
@goodboy-t3t5 жыл бұрын
സന്തോഷേട്ട നിങ്ങൾ പറയുന്ന അനുഭവങ്ങൾ കേൾക്കാൻ ഒരുപാട് രസമാണ്...ഒരു ശ്രോതാവ് കുടി ഉണ്ടങ്കിൽ നന്നായിരിക്കും വേറൊന്നും കൊണ്ടല്ല കാണാൻ ഇനി വേറെ എപ്പിസോഡ് ഒന്നുമില്ല അത്കൊണ്ട് പഴയ എപിസോഡുകൾ വീണ്ടും വീണ്ടും കണ്ട് അത് ശീലമായി അപ്പോൾ ഒരു ശ്രോതാവിന്റെ അഭാവം ഫീൽ ചെയ്യുന്നു
@santhoshgeorge1645 жыл бұрын
Don't worry. Shall remove old episodes soon.
@كيرلابلاستيرز5 жыл бұрын
Santhosh eetaa ummma🤩❤❤❤
@spark70985 жыл бұрын
ഫിജി ശരിക്കും അത്ഭുതപ്പെടുത്തി ❤♥🙏🙏🙏🇮🇳🇮🇳
@marythomas1883 жыл бұрын
ഇതിന്റെ അവതരണം ഞങ്ങളും കൂടെ വരുന്നതുപോലെ സൂപ്പർ
@sarangkmanoj4 жыл бұрын
എത്ര മനോഹരമായ അവതരണം
@sasichembath16813 жыл бұрын
ഫിജിയിലെ വീഡിയോസ് കണ്ടപ്പോൾ അവിടെ ജീവിക്കാൻ തോന്നുന്നു 😍😍😍😍😍❤❤❤
@vishnuchandran40715 жыл бұрын
Jeevithathile kazhtapad kal k idail ake oru സന്തോഷം ashvasam സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ
@EvaMaria-zp8gp5 жыл бұрын
Enikum
@unnikrishnanab47995 жыл бұрын
വളരെ മികച്ച channel.
@karunakarankp73913 жыл бұрын
REALLY EXCELLANT NARRATION AS IF A FEELINH THAT I ALSO TRAVELED ALONG WITH YOU. Mr SANTHOSH IS A BLESSED TRAVELLER OF INDIA AFTER SK POTTAKAD KARUNAKARAN CHENNAI GREAT
@msc89274 жыл бұрын
ആ sunset കണ്ടപ്പോ കൊതിയാവുന്നു 🥰🥰
@jaffumer73835 жыл бұрын
ഒരു യാത്രയുടെ അവസാനം ഉള്ള ദുഃഖം മുഴുവനും വീഡിയോയുടെ അവസാനത്തിൽ അദ്ദേഹം ഇടറിയ ശബ്ദത്തിൽ പറയുമ്പോ നമ്മുടെ മനസ്സും അറിയാതെ വിങ്ങിപ്പോകും.☺️
@mgsindhu77723 жыл бұрын
Really, kannu neranju... 🙏😍
@shinikv94685 жыл бұрын
Fiji ye kaananum kooduthal ariyaan kazhinjathil valarey sandosham Thanks Sir
@varunsathya19175 жыл бұрын
പണ്ട് facebook ലും മറ്റും സഫാരി ചാനലിനെ കുറിച്ച് ട്രോളുകൾ വരുമ്പോൾ ചിരിച്ചു കൊണ്ട് ഒരു ലൈക്കും നൽകി പോവുമായിരുന്നു.അന്ന് ഞാൻ അറിഞ്ഞിരുന്നില്ല വലിയൊരു തെറ്റാണ് ഞാൻ ഈ ചെയ്യുന്നതെന്ന്.അന്നു ചെയ്ത തെറ്റിന് സന്തോഷ് സാറിനോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു🙏🙏🙏🙏🙏
@MeenaKumari-ml9vb5 жыл бұрын
Its nice too see that u have included more visuals in this video
@razilkuttiyil10605 жыл бұрын
Tank u sir ningal ee program avadarippichittillangil chilappol maranam varaa ee deepina kurich njan arivillathavanarikkum
@vijesh1941255 жыл бұрын
പെട്ടെന്ന് നിർത്തിയത് പോലെ തോന്നി ending,
@Little_Grey_Cells5 жыл бұрын
Quiz മത്സരം ഇഷ്ടപ്പെട്ടു 😊രാജേഷ് അടിപൊളി 😂😂 ഫിജി വിട്ടപ്പോൾ സങ്കടം വന്നു 😕
@mohmedmansooor4884 жыл бұрын
ആസ്വാദ്യകരം ... നന്ദി
@vinodjoseph16895 жыл бұрын
നന്ദി സർ എന്താ ഒരു അവതരണം
@susantrdg4 жыл бұрын
His presentation is really narrative and very touching rewards the end. Proud of this Indian son, who hail from my own district.
@Terminateusa15 жыл бұрын
You only can bring emotions to travel... What a show sir..
@Mr.vish8765 жыл бұрын
Fiji is great👍
@assainar.kkudumbikkal.ho.81845 жыл бұрын
വല്ലാത്ത ഒരു ഫീലാണ് നിങ്ങളുടെ അവതരണം കേൾക്കുമ്പോൾ 'ദ്യഷംങ്ങൾ കാണുമ്പോൾ കണ്ണി ന് കുളിർമ്മയാണ്.
@Manoj-lm4ng Жыл бұрын
Fiji.bali.enniva.valare.ishtam
@anoopkamal78525 жыл бұрын
Joli kazhinj ithu kanumbol oru +ve energy aanu....
@nafasm3 жыл бұрын
Thanks Safari and SGK
@Terminateusa15 жыл бұрын
I press the like button before watching the episode, bcz I am damn sure that i am going to like it.... respect sir...
@angelafton24093 жыл бұрын
I don’t watch anything else to relax but your Safari. I really love it. The way of your explanation took me to many countries itself. Your experience was my true love experience too🙏😘😃
@susanthps58225 жыл бұрын
Travel with santhosh George oru nalla business concept anu.. I like it
@johnyjosepharicatt57534 жыл бұрын
Hello Mr.Santhosh very excited seeing Fiji Islands congratulations 💐
@aswathigangadharan21635 жыл бұрын
Beautiful episodes of FIJI ❤❤ hats off to you sir ❤
@shammazmohd86575 жыл бұрын
❤❤
@aiswariyastudiohead33815 жыл бұрын
താങ്കളുടെ അവതരണരീതി ഗംഭീരം
@ആതീഅത്ഞാനാണ്5 жыл бұрын
നോ ഡിസ്‌ലൈക്സ് till now... good to see
@giftmachan62085 жыл бұрын
കേട്ടാൽ മതിവരില്ല .അടിപൊളി
@v.g.harischandrannairharis56265 жыл бұрын
Every Malayalee should be proud of this great son of Kerala.
@adarshsm66855 жыл бұрын
ഫിജി എന്ന മനോഹര രാജ്യത്തിലെ ഡയറിക്കുറിപ്പുകൾ അവസാനിച്ചു. അടുത്ത രാജ്യത്തെ വിശേഷങ്ങൾക്കായി വെയ്റ്റിംഗ്❤
@honeyonairraja2 жыл бұрын
you know mr.Santhosh,, we love you so much.,.,
@abdullakk33793 жыл бұрын
wonderful pr9gramme manymany thanks ok by... ..
@thambiennapaulose9362 жыл бұрын
ഈ സന്തോഷ് ചേട്ടന്റെ കൂടെ ടൂർ പോകാൻ ഞാൻ ഇല്ല അങ്ങേരെ ഉപദ്രവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല എനിക്ക് അദ്ദേഹത്തെ അത്രമാത്രം സ്നേഹമാണ് 🙏😄
@sathyanm66602 жыл бұрын
Very true about our rivers. 50/55 years back our rivers were clean, and I used to take bath only in nearby Muvattupuzha river. But never in the last 25 years.
@mmkryan63625 жыл бұрын
കാർ ഓടിക്കുംപോൾ ഒരു sgk വീഡിയോ കേട്ടാൽ ഒറ്റക്കാണെന്നു തോന്നുകയേ ഇല്ല
@krishnakumari36583 жыл бұрын
WHAT A MAN 🙏🙏🙏🙏🙏🙏🙏🙏SUPERB TALK 🙏🙏❤️🙏🙏👍👍👍👍
@sreenaths81005 жыл бұрын
സന്തോഷ് ഏട്ടൻ തിരുമ്പി വന്തിട്ടെ, 🕺🕺💟
@abdulkhadar34482 жыл бұрын
EXCELLENT ,FURNISH MORE MR SAN....TOSH AS INTRODUCED BY FIJIAN
@അബൂഅമൻതിരൂർ5 жыл бұрын
ചന്ദ്രയാൻ അയക്കുന്ന പോലെ ഇനി സന്തോഷ് യാൻ അയക്കാൻ ഗവൺമെന്റ് മുന്നിട്ടിറങ്ങണം എന്നാണ് എന്റെ ഒരിത്
@rppnambiar23705 жыл бұрын
Kindly add subtitles. This will help my other state friends to enjoy.
@Kunjukunjammaamma2 жыл бұрын
OK thanks
@Vinukm885 жыл бұрын
അടിപൊളി
@saraswathysasikumar43435 жыл бұрын
Waiting next.beautiful fiji
@johnchakkalamattath76955 жыл бұрын
How beautiful is that sunset 😍
@sabeeedha5 жыл бұрын
Wow..... Sure
@johnchakkalamattath76955 жыл бұрын
@@sabeeedha may your life too be beautiful like that sunset.☺
@maheshmurali26975 жыл бұрын
അടുത്ത രാജ്യത്തിനായി waiting...
@pjmedia54835 жыл бұрын
Super sir you are my one of the best inspiration..... When I saw your vedios i feel I'm really gone there
@anandank29203 жыл бұрын
നമ്മുടെ പൂർവികരുടേയും അനന്തര തലചുറയുടെയും ഫിജിയൻ പ്രകൃതി ഭംഗിയും 70 കൊല്ലം മുമ്പുള്ള കേരളത്തിൻ്റെ പ്രകൃതി ഭംഗിയേക്കാളും അതി മനോഹരമായ ആയിരക്കണക്കിന് കി.മീറ്ററുകൾ അകലെ കിടക്കുന്ന ആ ഭൂവിഭാഗത്തെ പരിചയപ്പെടു ത്തിയ ശ്രീ സന്തോഷ് ജോർജ് കുളങ്ങര സാറിന് ഒരു വലിയ നമസ്ക്കാരം.
@amalb94055 жыл бұрын
Sir, can you please visit south korea. Im residing here. Korea is too beautiful to explore
@Sanah_Moses5 жыл бұрын
താങ്കൾ എങ്ങനെയാണു കൊറിയയിൽ ജോലി നേടിയത്?
@VISHNU-jp1qy5 жыл бұрын
സഖാവ് പിണറായി സൗത്ത് കൊറിയ യിൽ വിസിറ്റ് ചെയ്യും എന്നൊരു വാർത്ത കേട്ടു
@ratheeshvalamchuzhy28745 жыл бұрын
@@VISHNU-jp1qy Athu North aaanu, South capitalist aanu
@VISHNU-jp1qy5 жыл бұрын
@@ratheeshvalamchuzhy2874 ഞാൻ ഉദേശിച്ചത് സൗത്ത് കൊറിയ യെ തന്നെ ആണ്... കേരളത്തിൽ കൂടുതൽ നിക്ഷേപം, അത് അഭ്യർത്ഥിക്കാൻ ആണ് സൗത്ത് കൊറിയയിൽ പോകുന്നത്..... നോർത്ത് കൊറിയയിൽ ചെന്ന് കേറിയാൽ ആ കിം ജോമോൻ പിടിച്ചു അകത്തിടും
@vishnudas41305 жыл бұрын
Santhoshettan poyittundaavumallo...!??🤔
@asharaf63464 жыл бұрын
ഞാൻ ഒരു പരുപാടിയും മുഴുവനും കാണില്ല പക്ഷെ ഇത് കാണാതിരിക്കാൻ കഴിയില്ല