filmy Fridays Season 3 Episode 27 'Balachandra Menon's One and Only Love Story -Part 2'

  Рет қаралды 25,653

Balachandra Menon

Balachandra Menon

Жыл бұрын

WELCOME to my filmy Fridays Season 3 Episode 27 'Balachandra Menon's One & Only Love Story -Part 2'
It is not just a LOVE STORY.....It is a LIFE Story....
So, join me in my #journey ......& would Love to have your comments .....❤️
#lovestory #lifestory #storytime #onceuponatime #life #malayalamcinema #actor #director #Balachandramenon #FilmyFridays #episodes #SeasonThree #youtube

Пікірлер: 84
@SuriyaGayathri
@SuriyaGayathri Жыл бұрын
ആ ചെണ്ടമേളം ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് തകർത്തത് 😃
@vineethbhasker3873
@vineethbhasker3873 Жыл бұрын
Yes
@BalachandraMenon
@BalachandraMenon Жыл бұрын
😊
@pradeepa2662
@pradeepa2662 Жыл бұрын
ആ ചെണ്ടമേളം ! എന്റെ പൊന്നോ തകർത്തു...
@karishma6819
@karishma6819 Жыл бұрын
മനോഹരമായ കഥ❤.. ഇനിയും ഒരു പാട് നാൾ ഒരുമിച്ചു മുന്നോട്ടു പോകാൻ സാറിനെയും മാഡത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏
@BalachandraMenon
@BalachandraMenon Жыл бұрын
🙏
@tmvijayalekshmy526
@tmvijayalekshmy526 Жыл бұрын
Super Sir.Was anxiously waiting to hear the content of that letter but.....waiting ....
@harshan6913
@harshan6913 Жыл бұрын
" എൻ മിഴികൾ കാത്തതും , നിൻ മൊഴികൾ കൊതിച്ചതും , നാമെന്ന പ്രണയത്തെയാണ്..."❤❤❤ സാറിന്റെ പ്രണയ അനുഭവം മനോഹരമായി ഞങ്ങളോട് പങ്കുവെച്ചതിന് ഒരായിരം നന്ദി.....🙏
@lathanair265
@lathanair265 Жыл бұрын
കല പോലെ തന്നെ ഒരാളുടെ ഹൃദയം കീഴടക്കാൻ പ്രയാസമുള്ള കാര്യമാണ് ഈ ഇഷ്ടവും
@sindhujoseph1803
@sindhujoseph1803 Ай бұрын
വേറെ ആരോടും അല്ല എന്നോട് മാത്രം ആലോചിച്ചു, ഈ വാക്കുകൾ രസമുണ്ട് 😀😀
@vidya2266
@vidya2266 Жыл бұрын
So nice to listen to you Menon😄😍. I have had many direct opportunities. So happy for that.Background music kalakki👌
@prasannanvasudevannair7708
@prasannanvasudevannair7708 Жыл бұрын
Great. Excellent narrative about silly nothing . Wonderful Mr.Menon.
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle Жыл бұрын
Sharikum Oru cinema kanda feel. Athil ettavum eshtapettathu receptionil letter kittiyapol ulla chendamellam. Athu nalla correct timing aayirunnu, e premam nammuku sharikum connect cheyan pattum, premichavarku❤
@sushamamn9794
@sushamamn9794 Жыл бұрын
കമനീയ മായ രത്നം കാഞ്ചന ത്തോടു ചേർന്നു ❤
@skmini9095
@skmini9095 Жыл бұрын
ഓരോ എപ്പിസോഡ് കടന്നു പോകുമ്പോഴും അവതരണം അനായാസവും ഹൃദ്യ വുമാകുന്നു. 👌👌❤
@sobhav390
@sobhav390 Жыл бұрын
Yes ❤
@akhilkrishnan8537
@akhilkrishnan8537 Жыл бұрын
Excellent story telling 👏💯
@bhadrakottakkal5118
@bhadrakottakkal5118 Жыл бұрын
കേൾക്കാൻ നല്ലരസം...❤❤ സ്വാഗതം സർ
@SajiSajikjose-hb7vw
@SajiSajikjose-hb7vw Жыл бұрын
Chanda malam correct timing, sir waiting for nexr Friday ❤
@leenasladiesboutique1219
@leenasladiesboutique1219 Жыл бұрын
Welcome sir ❤❤
@Phoenix77766
@Phoenix77766 Жыл бұрын
This, I guess,is the stuff real love is made of,that everyone aspires to but few find... God bless!
@BalachandraMenon
@BalachandraMenon Жыл бұрын
🙏
@godvisionchannel3826
@godvisionchannel3826 Жыл бұрын
ഇത്തിരിനേരം ഒത്തിരി രസകരമായ കാര്യം..... Vayalar vinod..
@vijayachandrasekharan7397
@vijayachandrasekharan7397 Жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ് ... എഴുതുമ്പോ അഭിസംബോധനയൊരു പ്രശ്നമാണ് . എത്ര പ്രണയാർദ്രമീ പ്രണയം ! 😊 vc
@aparnabhattacharya5567
@aparnabhattacharya5567 Жыл бұрын
Great 👍beautiful narration 👌👌Very interesting story 🥰👌👌 I am watching your amazing movie 😍❤️ Keep going sir 👍 👏
@BalachandraMenon
@BalachandraMenon Жыл бұрын
Thanks
@findyourway1327
@findyourway1327 Жыл бұрын
പ്രണയം സിനിമയിൽ ഒരുപാട് പറഞ്ഞിട്ടുള്ള അങ്ങ് സ്വന്തം പ്രണയത്തെ സംവിധാനം ചെയ്തത് എങ്ങിനെയെന്ന് അറിയുവാൻ കൊതിച്ചിരിക്കയായിരുന്നു.
@sobhav390
@sobhav390 Жыл бұрын
Wow beautiful sir and interesting video ❤❤❤
@sureshnair103
@sureshnair103 Жыл бұрын
Sir unable to locate the movie Manichepputhuranappol. Wish to rent or buy a copy. Please guide.
@rejivarghese3285
@rejivarghese3285 Жыл бұрын
Honorable & respectful man .
@BalachandraMenon
@BalachandraMenon Жыл бұрын
😊
@sohan1249ghb
@sohan1249ghb Жыл бұрын
പുറത്ത് നല്ല മഴയും കാറ്റും.. സാറിന്റെ കഥ ഈ അന്തരീക്ഷത്തിൽ കേട്ടിരിക്കാൻ ഹാ.....എന്താ ഒരു സുഖം❤❤❤😊
@shahinabeevis5779
@shahinabeevis5779 Жыл бұрын
"ഒരു കാര്യവും ഇല്ല... " എന്ന് ഇടയ്ക്കിടെ പറയുന്നു..... കാര്യമുണ്ട് സർ..... കാര്യം നിസ്സാരവുമല്ല .. 😄😄😄😄👍👍👍👍
@lillykuttydas3496
@lillykuttydas3496 Жыл бұрын
In black u r looking nice. ....waiting for *kalika*
@sheelasashi4938
@sheelasashi4938 Жыл бұрын
Very interesting story like seeing your movie sir.. Waiting for next friday..
@BalachandraMenon
@BalachandraMenon Жыл бұрын
Thanks a lot
@rsradhika9967
@rsradhika9967 Жыл бұрын
Enthu sundariya chechi😍😍😍
@vijimolalphonse9248
@vijimolalphonse9248 Жыл бұрын
സാറിന്റെ കഥ എനിക്ക് ഇഷ്ടം ആയി ഒരു ഭാഗ്യം എനിക്ക് ഉണ്ടായി സാറിന്റെ ഭാര്യ യെ ഞാൻ നേരിൽ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് എനിക്ക് 50 രൂപ തന്നിട്ടുണ്ട് ഞാൻ അത് കുറെ നാൾ സൂക്ഷിച്ചു പിന്നെ ചിലവായി വരദ ചേച്ചി യുടെ സിങ്കപ്പൂർ ആയിരുന്ന അമ്മ കുഞ്ഞമ്മ ആണോ എന്നോർക്കുന്നില്ല ആ അമ്മ മരിക്കുന്ന സമയം ഞാൻ ആണ് നോക്കിയത് പറവൂർ ആ വീട്ടിൽ വന്നപ്പോൾ ആണ് ഞാൻ വരദചേച്ചിയെ കണ്ടത്..എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤❤❤
@user-ul2kg3qp5g
@user-ul2kg3qp5g Жыл бұрын
അതി മനോഹരം ❤
@minir8882
@minir8882 Жыл бұрын
ആ പ്രേമഗീതങ്ങൾ എന്റെ ജീവിതം മാറ്റി....
@rajamani9928
@rajamani9928 Жыл бұрын
🎉🎉 ഒരു കത്തുണ്ട് പരവൂരുന്നാ❤❤ ഹൊ❤❤🎉🎉
@vijishapradeesh7641
@vijishapradeesh7641 Жыл бұрын
Super❤❤❤❤❤
@devadasankr9404
@devadasankr9404 Жыл бұрын
അവതരണം ഗംഭീരം - സാർ എന്നെ ആരും അത്ര അറിയില്ല എന്ന പരാമർശം തെറ്റാണെന്ന് തോനുന്നു കാരണം രണ്ടാമത്തെ ചിത്രമായ രാധാ എന്ന പെൺ കുട്ടി ചിത്രം ഇറങ്ങിയതോടെ സാർ മലയാളിയുടെ അറിയപ്പെടുന്ന ആളായി എന്ന വിചാരം അന്ന് ഞങ്ങൾ പറഞ്ഞിരുന്നു ഇത്രയും ചെറുപ് മായ ഒരാൾ എന്ന നിലയിൽ
@BalachandraMenon
@BalachandraMenon Жыл бұрын
😊
@salusupergeorge4580
@salusupergeorge4580 Жыл бұрын
നന്നായി സാർ.....വർഷങ്ങൾക്ക് മുൻപ് അടൂരിൽ ബീജിസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ മറ്റൊരു സ്ഥാപനത്തിന്റെ ഉത്ഘാടനത്തിന് വന്നപ്പോൾ പരിചയപെടാൻ സാധിച്ചു...അത് ഒരു പുണ്ണ്യമായി കരുതുന്നു....
@SajiSajikjose-hb7vw
@SajiSajikjose-hb7vw Жыл бұрын
Wel come sir
@rajuvargees5081
@rajuvargees5081 Жыл бұрын
nice story❤🎉
@a4kstudios492
@a4kstudios492 Жыл бұрын
Fantastic ❤❤❤❤❤❤❤❤
@pushpajak9213
@pushpajak9213 Жыл бұрын
Nalla resam kelkkan love you family God bless you. And family 😍😍😍😍😍😍 pushpajayaraj kannur
@aswathykr5711
@aswathykr5711 Жыл бұрын
Waiting
@sadasivanvmenon5348
@sadasivanvmenon5348 Жыл бұрын
Aah love ❤️❤️❤️
@geethadevi.pillai6146
@geethadevi.pillai6146 Жыл бұрын
👍
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
💕💕👍
@MeenaKumari-ei9yj
@MeenaKumari-ei9yj Жыл бұрын
രസമായി കേട്ടിരിക്കുകയായിരുന്നു..... സമയം തീർന്നതറിഞ്ഞില്ല .... സസ്പെൻസ് വർദ്ധിക്കുന്നു😊
@BalachandraMenon
@BalachandraMenon Жыл бұрын
😊
@sujathanair4497
@sujathanair4497 Жыл бұрын
Super Narrative... Anyway Parurkarkku importance undayi
@sujathanair4497
@sujathanair4497 Жыл бұрын
she reminded me of Monisha in Nakhakshatangal..
@deepa2758
@deepa2758 Жыл бұрын
😊👍👍
@paruskitchen5217
@paruskitchen5217 Жыл бұрын
Intresting 😊👍
@framespositive
@framespositive Жыл бұрын
@sreelathavk3834
@sreelathavk3834 Жыл бұрын
മേനോ൯സാ൪ പറയുമ്പോൾ ആ രംഗങ്ങളെല്ലാം മനസ്സിൽ കാണുകയായിരുന്നു. ഒരുസിനിമയിലെന്നപോലെ.
@BalachandraMenon
@BalachandraMenon Жыл бұрын
Thanks
@aparnap9200
@aparnap9200 Жыл бұрын
❤❤❤
@subramaniangopalan630
@subramaniangopalan630 Жыл бұрын
"പ്രണയവസന്തം തളിരണിയുമ്പോൾ പ്രിയസഖി എന്തേ മൗനം "..... നരച്ച തലമുടിയുള്ളവരുടെ കൂട്ടത്തിൽ കറുകറുത്ത തലമുടിയുള്ള ഒരു വെളുത്ത സുന്ദരി രവിവർമ്മയുടെ നിശ്ചല ചിത്രം പോലെ.... ഇതാ ദൈവം സാറിന് വേണ്ടി കരുതിവെച്ച വസന്തം.... സാറിന്റെ പ്രണയകഥ വളരെ രസകരമായി തോന്നി. (മാഡത്തിന്റെ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു )പിന്നെയൊരു കാര്യം അന്ന് ആ ബിയർ കുപ്പികൾ കണ്ടിരുന്നെങ്കിൽ ചിത്രം മാറിയേനെ? ബിയർ ഒരു സത്യമുള്ള പാനിയമാണ്.. ഇന്നാൾക്ക് ഇന്നാളെന്നു എഴുതിവെച്ചല്ലോ ദൈവം കല്ലിൽ... ഒരു കത്തുണ്ട്...!! എവിടുന്ന്..? പറവൂരുന്ന്...!!?
@BalachandraMenon
@BalachandraMenon Жыл бұрын
Happy to see you are following me closely😊
@subramaniangopalan630
@subramaniangopalan630 Жыл бұрын
Thank you sir...
@aswathykr5711
@aswathykr5711 Жыл бұрын
Nice
@jayasankartk956
@jayasankartk956 Жыл бұрын
Recordist ന്റ് പേര് ഹരികൃഷ്ണൻ എന്നല്ല.. ഹരികുമാർ എന്നാണ്.
@indupnair
@indupnair Жыл бұрын
🙏🌹
@mohankumarms5725
@mohankumarms5725 Жыл бұрын
Hotel register റിലും address ഉണ്ടാകുമായിരുന്നല്ലോ.....?
@ambikadevi7998
@ambikadevi7998 Жыл бұрын
കൊട്ടി കയരേറ്റ് സൂപ്പർ
@Panther33542
@Panther33542 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ArunKumar-xy6oy
@ArunKumar-xy6oy Жыл бұрын
Ethu oru Cinimaykulla story udallo❤❤❤❤
@BalachandraMenon
@BalachandraMenon Жыл бұрын
😊
@niranjanas5946
@niranjanas5946 Жыл бұрын
സാറിന്റെ രാധ എന്ന പെൺകുട്ടി മാത്രം കണ്ടിട്ടില്ല. പ്രിന്റ് നശിച്ചെങ്കിലും തിരക്കഥ കാണില്ലേ അത് ഞങ്ങളിലെത്തിക്കാൻ മാർഗ്ഗമൊന്നുമില്ലേ?
@Panther33542
@Panther33542 Жыл бұрын
ഈശ്വരാ ആഴ്ചയിലെ ആദ്യത്തെ ദിവസം വെള്ളിയാഴ്ച ആക്കാൻ പറ്റുമോ 😂. ജ്ജില്ലം പടപടാ ജില്ലം പടപടാ ❤.
@BalachandraMenon
@BalachandraMenon Жыл бұрын
😊
@Panther33542
@Panther33542 Жыл бұрын
@@BalachandraMenon ❤️
@vijayammasnair8733
@vijayammasnair8733 Жыл бұрын
Haimenonsir. Enthu. Enthu. Rassam. Pettannu. Thernnu. 1.hour.akkikkoodea
@BalachandraMenon
@BalachandraMenon Жыл бұрын
😊
@vinodkumargv1968
@vinodkumargv1968 Жыл бұрын
ഇത്തിരി നേരം ഒത്തിരി കാര്യം... കുടുംബപുരാണം... വയലാർ വിനോദ്
@krishnakumarc6116
@krishnakumarc6116 Жыл бұрын
@leenaprakash5648
@leenaprakash5648 Жыл бұрын
❤❤❤
filmyFridays  Season3  Episode13  ' Ninne Enthinu Kollaam '   Balachandra Menon
24:14
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 93 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Joicy 18 | Charithram Enniloode 2336 | Safari TV
23:55
Safari
Рет қаралды 28 М.
filmyFridays Season 3 Episode 33  ' Balan  Illathe  Entu  Kalika ? '
21:35
Balachandra Menon
Рет қаралды 16 М.
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 2,8 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 28 МЛН
Comfortable 🤣 #comedy #funny
0:34
Micky Makeover
Рет қаралды 12 МЛН