filmyFridays Season3 Episode13 ' Ninne Enthinu Kollaam ' Balachandra Menon

  Рет қаралды 24,768

Balachandra Menon

Balachandra Menon

2 жыл бұрын

കഴിവതും ആരെയും ഉപദ്രവിക്കാതെ പോവണം എന്നാണെന്റെ ആഗ്രഹം ..
പക്ഷെ , ചില സത്യങ്ങൾ പറയണം എന്ന് വന്നാൽ പറയാതിരിക്കാനും നിവർത്തിയില്ല....
I will try my level best not to harm anyone , but if there is no other go I will call a spade a spade
Welcome to FilmyFridays Season 3 Episode 13.
FilmyFridays Season 3 - Episode 14 will premiere next Friday 8th July at 7pm.
Please keep following and give me your feedback...
Subscribe to my channel & share the video with your like-minded friends to make this season a huge success.
Hit the Bell Icon to get notifications.
Follow me on Facebook & Instagram for the latest updates.
/ sbalachandramenon
/ sbalachandramenon
#malayalamcinema #autobiography #truth #balachandramenon #actor
#director #lifestory #behindthescenes #filmyfridaysseason3

Пікірлер: 125
@vasudevanvaidyamadham3167
@vasudevanvaidyamadham3167 2 жыл бұрын
ഫില്മി ഫ്രൈഡേസ് അങ്ങയോടൊപ്പം പ്രേക്ഷകരെയും ഉൾക്കൊള്ളിച്ചതിൽ വളരെ സന്തോഷം. ഞങ്ങളിൽ ഒരാളായി ഞങ്ങൾക്ക് തോന്നുന്നു.
@ambikamenon4665
@ambikamenon4665 Жыл бұрын
Mr Menon, You are so transparent!!!! Your conscience is too pure !!! Go ahead as U are.... May the divine grace embrace you in all your endeavours 🙏
@ganeshmungath7325
@ganeshmungath7325 2 жыл бұрын
yes ഞാൻ എന്താണോ ആഗ്രഹിച്ചത് ചില പോയിന്റുകൾ അങ്ങ് ഇന്ന് തുറന്നു പറഞ്ഞു .. തിരഞ്ഞെടുത്ത കുറച്ചു കത്തുകളും വായിച്ചു ..ഒരു പാട് പ്രതീക്ഷയോടെ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു 🥰🙏
@pravin9803
@pravin9803 2 жыл бұрын
We are all with you sir. Let the stories come at their own pace. Eagerly waiting.
@baburaj2057
@baburaj2057 2 жыл бұрын
സാറിന്റെ അവതരണം വളരെ നന്നായി എനിക്ക് ഏറ്റവും ഇഷ്ടപെട്ട അച്ചുവേട്ടന്റെ വീട് പോലെ ഉള്ള സിനിമ പ്രതീക്ഷിക്കുന്നു സാർ എല്ലാ ആശംസകൾ നേരുന്നു
@Manu.Beladevan
@Manu.Beladevan 26 күн бұрын
Great ... you are always walk in a different way ! .. keep going !
@peethambaranvp7605
@peethambaranvp7605 Жыл бұрын
Dear ബാലചന്ദ്രൻ സാർ താങ്കളുടെ ഫിലിം, ഇപ്പൊൾ ഫിലിമി ഡേയ്സ് ഞാൻ സ്ഥിരമായി കാണുന്നു . വെരി ഇൻ്റെരസ്റിംഗ്. ഇനിയും തുടരുമെന്ന്, പ്രതീക്ഷിക്കുന്നു പീതാംബരൻ.v.p. കോഴിക്കോട് govindapuram.
@anandpk7981
@anandpk7981 2 жыл бұрын
അപ്രിയ സത്യങ്ങൾ പറയുന്നവരെ പൊതുവേ പലർക്കും ഇഷ്ടമുണ്ടാവില്ല. ബഹുമുഖ പ്രതിഭയായ താങ്കളെ ആദരിക്കേണ്ടത്ര മലയാളികൾ ആദരിച്ചുവോ എന്ന സംശയമുണ്ട്. സങ്കടവും ഉണ്ട്. ഞാൻ അപ്രിയ സത്യങ്ങളേ പറ്റി പറഞ്ഞത് താങ്കളുടെ വീഡിയോ പകുതി കാണുമ്പോഴാണ്. പിന്നീട് അമൃതാനന്ദമയി അത് തന്നെ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി.
@marvinphilipp2298
@marvinphilipp2298 2 жыл бұрын
This is why this man is known as a "Genius". He know how to handle an audience. Kudos...
@josephinegeorge2585
@josephinegeorge2585 Жыл бұрын
Very proud of you Mr. Balachandra Menon
@viveksurendran9505
@viveksurendran9505 2 жыл бұрын
You are my companion in long drives, awaiting for each episodes. Thanks 😊
@lathaantony4954
@lathaantony4954 2 жыл бұрын
അങ്ങയുടെ ആദ്യ സിനിമ മുതൽ കണ്ട ഒരു ആരാധിക ആണ് ഞാൻ.ഓരോ ഭാഗവും രസകരമായി തോന്നുന്നു.എല്ലാ ആശംസകളും നേരുന്നു
@peethambaranvp7605
@peethambaranvp7605 Жыл бұрын
താങ്കളുടെ ഒരു എളിയ ആരാധകനാണ് ഞാൻ. രസകരമായി കഥ പറയുകയും പടം.എടുക്കുകയും ചെയ്ന്നത് ഒരു നല്ല കഴിവാണ് .
@midhunsankar7976
@midhunsankar7976 2 жыл бұрын
സിനിമ മോഹങ്ങൾ മനസ്സിൽ നിറച്ച് നടക്കുന്ന ഒരു വിദ്യാർഥി എന്നനിലയിൽ അങ്ങയുടെ വീഡിയോ കാണുമ്പോൾ എനിക്ക് ഫീൽ ചെയ്യുന്നത് "എന്റെ പ്രിയപ്പെട്ട അധ്യാപകൻ എന്റെ പ്രിയപ്പെട്ട വിഷയം എനിക്ക് സസൂക്ഷ്മം പറഞ്ഞു പഠിപ്പിച്ചു തരുന്നത് പോലെയാണ്" 🙏❣️
@peggyjoseph4316
@peggyjoseph4316 2 жыл бұрын
Very happy to hear about your new film. Keep up your good work
@jayarajb8383
@jayarajb8383 2 жыл бұрын
You go ahead sir, eagerly waiting
@swayamprabhamr1858
@swayamprabhamr1858 2 жыл бұрын
ആദ്യത്തെ രണ്ടു ഭാഗത്തെക്കാളും ഇതാണ് ആകാംക്ഷയുള്ളത്. സിനിമാ ലോകത്തെക്കുറിച്ചായതു കൊണ്ടു തന്നെ. കുളം കലക്കി പരുന്തിനു കൊടുക്കുന്നവരാണല്ലാ അധികം. താങ്കൾ ബേയ്സ് ഇടുകയാണെന്നറിയാം. എന്തായാലും കേൾക്കും ശൈലി ഇഷ്ടപ്പെട്ടു പോയതാണ് ശ്രോതാക്കൾക്കെല്ലാം💞💞💞
@dileepanvm2599
@dileepanvm2599 2 жыл бұрын
Ini utradaratri muthal ennalum sarath vare orderil parayanam. Including your illness and recovery. Your children. Marriage etc. Your confrontation with lobbies. Your victory.
@drjayan8825
@drjayan8825 2 жыл бұрын
Ok sir ..... eagerly waiting........ Thank you 🙏💜💙💛✌️🌹
@999vsvs
@999vsvs 2 жыл бұрын
🙏 How nice!!! Thanks.
@maxipoly5592
@maxipoly5592 2 жыл бұрын
Sir you are a great Artist and holding a well mannered and respectful position in the society
@thoniscreation4571
@thoniscreation4571 2 жыл бұрын
താരാട്ട് എന്ന സിനിമ പണ്ട് കണ്ടപ്പോഴാണ് ബാലചന്ദ്ര മേനോന്റെ എല്ലാ പടങ്ങളും കാണാൻ തുടങ്ങിയത്. അത്രയും അപാരമായ കഴിവ് പ്രകടിപ്പിച്ച ചിത്രം പിന്നീട് വന്നകേൾക്കാത്ത ശബദത്തിലും കാണാം. ഒരിക്കലും മറക്കാൻ പറ്റാത്ത നൊമ്പരമുണർത്തുന്ന രണ്ട് സിനിമകൾ
@georgeabraham7443
@georgeabraham7443 2 жыл бұрын
Eagerly waiting for your stories
@vijayammasnair8733
@vijayammasnair8733 2 жыл бұрын
Menonsir. Asooya. Onnukondumathramanu. Thankalea. Vimarshikkunnadu.
@raveendranm7273
@raveendranm7273 2 жыл бұрын
Paranju falippikkan kaziyanam👍👏 Athu Sir nu nallavannam
@ahimohanana.s.3544
@ahimohanana.s.3544 2 жыл бұрын
BEST WISHES............................
@antopkurian
@antopkurian 2 жыл бұрын
It is liberating for self/audience….when any one opens up….the positive events always gives joy and the observed negatives, sheds light on opportunities to explore/convert it into joy….is the lesson from virtues if a virtue seeker. You will be my number one then and today. God bless/guide.🤩👑
@ajithprasad4518
@ajithprasad4518 2 жыл бұрын
ഞാനും അതാണ് പ്രതീക്ഷിച്ചത്. സ൪ പറഞ്ഞതാണ് ശരി. അടുത്ത എപ്പിസോഡിനായി എല്ലാ വെള്ളിയാഴ്ചയു൦ കാത്തിരിക്കു൦.
@kannankv231
@kannankv231 2 жыл бұрын
Pratheekshicha pole pokathirunnittum, Pratheeksha pokathe, Waiting for next episode....
@vijayammasnair8733
@vijayammasnair8733 2 жыл бұрын
Ente comment vayichathil orupadu santhoshamundu sir.
@vinodkumar-zp1xr
@vinodkumar-zp1xr 2 жыл бұрын
Nalla episode sirr
@reflections6073
@reflections6073 Жыл бұрын
It Takes All Sorts To Make The World
@merinegracious5685
@merinegracious5685 2 жыл бұрын
Oru michu thuzhayan ready sir ❤️ waiting for next episode
@vineethvijay2562
@vineethvijay2562 Жыл бұрын
Sr parayunna kadha kalkkumpol oru cinima kanunna oru fell
@MrRajeshcm
@MrRajeshcm 2 жыл бұрын
ഞങ്ങളുടെ കമെന്റുകൾ വായിക്കുവാനും അതിനെ വിലയിരുത്തുവാനും സമയം കണ്ടെത്തുവാനുള്ള ആ നല്ല മനസിന്‌ നല്ല നമസ്കാരം🙏🙏🙏
@MaheshRavi
@MaheshRavi 2 жыл бұрын
Hi sir, Sorry for the long message. Just saw the latest review episode of filmyFridays. Any negative comments that the show is getting is just because of their ignorance. Ignorance on the fact that "Genius" is the only deserving term to address you. I've said this earlier also, I can only look at your life with wonderment on the achievements you made and the benchmarks that you've set. So if anyone feels that it's bragging- its just because of their insecurity. About repeating stories, there will be many like me who will keep rewatching the same episodes over and over ! So referring to an earlier incident is always like an easter egg! As mentioned earlier, I've been remotely learning from you since my school days. I have seen your entire filmography and read all your publications. The sheer amount of knowledge that you are sharing is worthy for generations to come. Its a pleasure to see you and immediately gives a positive energy boost. There is still a lot to learn from you for me. Keep doing what your mind tells you sir, it will be the best.
@muflihmurchandi4638
@muflihmurchandi4638 2 жыл бұрын
Sir english delivery super super super
@sajeevkumar5499
@sajeevkumar5499 2 жыл бұрын
Welcome sir
@user-me3pv8zj5h
@user-me3pv8zj5h 2 жыл бұрын
Wel come sir
@ramlalparasuraman5159
@ramlalparasuraman5159 2 жыл бұрын
വിഷമം ഉണ്ട് സർ, കാരണം 80 കളിലും 90 കളിലും ഞങ്ങൾ കണ്ട് വളർന്ന ചിത്രങ്ങളും സംവിദായക്കാരും ഇന്ന് വിരളം ആണ്. ന്യൂ ജെൻ ചിത്രങ്ങൾ ക്കിടയിൽ ആശ്വാസം പഴയ ചിത്രങ്ങൾ ടീവീ യിൽ കാണുന്നതാണ്. താങ്കളുടെ ചിത്രങ്ങൾ ക്ക് ഒരു ഗ്രാമീണതയും സാദാരണ ക്കാരന്റെ വികാരങ്ങളും ആയിരുന്നു. നഷ്ടപ്പെട്ട ആ കാലം ഇനി തിരിച്ചു വരില്ല എന്നത് യാഥാർഥ്യം
@Panther33542
@Panther33542 2 жыл бұрын
സാറിന്റെ അവതരണം കണ്ണടച്ചിരുന്നു കേട്ടാൽ സിനിമ കാണുന്നപോലെ ആണ് . കാത്തിരിക്കുന്നു അടുത്ത വെള്ളിയാഴ്ച്ചക്കായ് ..
@krishnamani5352
@krishnamani5352 2 жыл бұрын
Good morning sir please let me inform you that whatever you want to say please don't worry about the same. We r here to listen. I am your fan of the family nice cinema was done by you
@asharajan9075
@asharajan9075 2 жыл бұрын
Sir, manasil ulla adukkum chittayodu paranjal mathy we are with you see u next friday
@harisht.k3594
@harisht.k3594 2 жыл бұрын
മേനോൻജി... കേൾക്കുന്നവർക്ക് ഇഷ്ടമുള്ള രീതിയിൽ ഒരു വിഷയം അത് അപ്രിയമാണെങ്കിലും അവതരിപ്പിക്കുക എന്നത് ഒരു കഴിവാണ്... അത് സിനിമയിൽ ആണെങ്കിലും ഓൺലൈൻ പ്ലാറ്റഫോം ആണെങ്കിലും...
@jinukj3753
@jinukj3753 2 жыл бұрын
എന്തായാലും ഈ clarification episod നന്നായി... ഞങ്ങളും ആലോചിക്കുകയായിരുന്നു ഇതെന്താ filmy fridays season 3 ഇങ്ങനെ അവിടെയും ഇവിടെയും തൊട്ട് തൊട്ട് കൊണ്ട് പോയിക്കൊണ്ടിരിക്കുന്നത് എന്ന്... ഇതിനെന്താ ഒരു oder ഇല്ലാത്തത്.. എന്ന്. മുൻ seasons ഇങ്ങനെയായിരുന്നില്ലല്ലോ എന്ന്.. ഇന്ന് അതിനു വിശദീകരണം തന്നത് നന്നായി.. പിന്നെ sir ന്റെ പുതിയ പടത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു.
@bhadrakottakkal5118
@bhadrakottakkal5118 2 жыл бұрын
പുതിയ സിനിമ യുടെ വരവിനെപ്പറ്റി കേട്ടപ്പോൾ തന്നെ സന്തോഷം ആയി... അരികിൽ ഞങ്ങൾ എപ്പോഴും ഉണ്ടായിരിക്കും ❤❤. Good night sir 🌹🌹
@BalachandraMenon
@BalachandraMenon 2 жыл бұрын
"അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...."
@bhadrakottakkal5118
@bhadrakottakkal5118 2 жыл бұрын
@@BalachandraMenon തീർച്ചയായും ഉണ്ടല്ലോ...
@aswathykr5711
@aswathykr5711 2 жыл бұрын
Nice
@KRS1769
@KRS1769 2 жыл бұрын
❤️🤩❤️
@josejoseph3891
@josejoseph3891 2 жыл бұрын
Sir...Like you Venu Nagavally was a multi-talented personality...I think you should say your memories about venuji in the coming episodes
@sibinrajneyyen1879
@sibinrajneyyen1879 2 жыл бұрын
Love u sir....
@manojkombra7736
@manojkombra7736 2 жыл бұрын
മേനോൻ സാറിന്റെ സ്വതസിദ്ധമായ അനായാസതയിൽ അലിഞ്ഞിറങ്ങുന്ന digital biography of a film maker എന്ന അപരനാമത്തിലെ എപ്പിസോഡുകൾക്ക് എല്ലാ ഭാവുകങ്ങളും......
@psyamalakumari292
@psyamalakumari292 2 жыл бұрын
'
@Athulram03
@Athulram03 2 жыл бұрын
Hai Menon sir,looking forward to hear more stories and experiences from you..i would be greatful if you reply to this message..love from Arh and Smm..
@arunva6149
@arunva6149 2 жыл бұрын
Sir theatre il aalu kurayunnu ennu sir paranjat shariyaaanuu…pakshee oru middle class family( 4 member )theatre il poyi oru film kaanaaan minimum 1500 rupees aaakum, interval nu snacks ulpede…ithu moolam maasam 4 films ennullath mikka kudumbangalum oru filmlekku churukkunnuu…baaaki avar OTT allel cable TV ivayeee aasrayikkunnu…..theatre expenses oru factor aaanu sir
@leenasladiesboutique1219
@leenasladiesboutique1219 2 жыл бұрын
👍❤️❤️
@leenaprakash5648
@leenaprakash5648 2 жыл бұрын
❤️❤️
@subramaniangopalan630
@subramaniangopalan630 2 жыл бұрын
എന്നെ ഇതിന് കൊള്ളാം....
@krishnamani5352
@krishnamani5352 2 жыл бұрын
Which is your next movie
@rafiqca7120
@rafiqca7120 2 жыл бұрын
താങ്കളെ പോലെ കഴിവുള്ള കലാകാരന്മാർ കുറച്ച് അഹങ്കരിച്ചാലും കുഴപ്പമില്ല
@BalachandraMenon
@BalachandraMenon 2 жыл бұрын
അത് വേണ്ടാ റഫീക്കെ ....അഹങ്കാരം ആപത്തു തന്നെ ...അല്ലെങ്കിൽ തന്നെ ആര് ആരോട് അഹങ്കാരം കാണിക്കാനാ ? ആര് കാണാനാ?
@rafiqca7120
@rafiqca7120 2 жыл бұрын
@@BalachandraMenon ❤️👍
@biju.b.s2715
@biju.b.s2715 2 жыл бұрын
👍🏻❤️
@framespositive
@framespositive 2 жыл бұрын
❤️
@jayasreenair6781
@jayasreenair6781 2 жыл бұрын
Good evening Sir..... When you were reading comments...just had a hope...you will read my name 😄 Around 34 years back you were supposed to inaugurate Arts club in our Baselius college Kottayam.... But due to SFI- KSU conflicts...even though you came in the campus...you couldn't get down from car .. We all were waiting so long in rain to just see you... But could not.. You were the most admired person ....you proved how much you are able .... So you proved " ninne endinu(endinokke) kollam"🙏🙏🙏🙏🙏
@BalachandraMenon
@BalachandraMenon 2 жыл бұрын
I do remember your principal requesting me with folded hands to quit college campus to save trouble .. I said "I am here as an invited guest by college union ...." He retorted "Do you have an invitation signed by me ?,the Principal? In fact ,I didn't have one . The student leaders who invited me were no where there . So I left the scene & you missed me !
@jayasreenair6781
@jayasreenair6781 2 жыл бұрын
Ohh...it's surprising that you remember the incident......let me pray God give another chance to meet you 🙏🙏..
@lathanair265
@lathanair265 2 жыл бұрын
അപ്രിയ സത്യങ്ങൾ പറയരുത് എന്ന് പറയുന്നത് ശരിയല്ല. തെറ്റ് ചെയ്യുന്നവർക്കെതിരെ ഉള്ള സത്യങ്ങൾ പറയണം. അല്ലെങ്കിൽ ലോകം തെറ്റുകൾ കൊണ്ട് നിറയും. മറിച്ച് നല്ല ഒരാളെ രക്ഷിക്കാൻ സത്യം മറച്ച് വക്കാം.
@rajannarayanaiyer2199
@rajannarayanaiyer2199 2 жыл бұрын
Dear menon sir iam a huge fan of yours. U are a person with in depth knowledge about different subjects. U are a voracious reader also. My complaint here is about ur film ammayane sathyam. Frankly speaking I enjoyed that movie very much. But during the climax scene u mentioned about swami vivekananda to actor thilakan. U also remember it. The dialogue was like to do the duty of a police officer u need to adapt. Reading swami vivekananda s verses will not help. Sir u may be knowing it swami vivekananda has popularised the proper upanishad words arise awake and stop till not the goal is reached. Uthishtatha jagaratha prapyavaranibhothta. U know it well. U are a knowledgeable person. My request to is not make great persons like swami vivekananda a laughing stock. It will mislead young generation. No person will take wrong path if he read swamis words.salute and respect to u always sir. Expecting a reply from u sir
@mohammadnizamsainudeen4869
@mohammadnizamsainudeen4869 2 жыл бұрын
Watching with wife. Then i said "Masha Allah .He is energetic". She immediately corrected "no ചിമിട്ട് "✔✔✔❤❤❤❤❤❤🌹🌹🌹🌹🌹🌹
@BalachandraMenon
@BalachandraMenon 2 жыл бұрын
If by "CHIMITT " you mean something positive, I am happy ...
@raghunathm3117
@raghunathm3117 2 жыл бұрын
Sir is great
@akshara_._a_r
@akshara_._a_r 2 жыл бұрын
😍😍😂😂
@devadasankr9404
@devadasankr9404 2 жыл бұрын
കഥ പറയാം ഉണ്ണികളെ .. കഥ കേൾക്കാൻ തന്നെ കാത്തിരിക്കുന്നു
@prasannant5425
@prasannant5425 2 жыл бұрын
എന്തിനു കൊള്ളാം.? ഉണ്ണാനെങ്കിലും കൊള്ളാം.!😀😀😀😀😀😀😀😀😀❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💓💓💓💓💓💓💓💓💓💛💛💛💛💛💛💛💛💛⛱️💚💚💚💚💚💚💚💚💚💜💜💜💜💜💜💜💜💜🌷🌷🌷🌷🌷🌷🌷🌷🌷🤗🤗🤗🤗🤗🤗🤗🤗🤗🤗👍🙏👍🙏👍🙏👍🙏👍🙏👏👏👏👏👏👏👏👏👏👏🙏💚💜💖💛💙❤️💗💓💝🎻🎻🎻🎻🎻🎻🎻🎻💫💫💫💫💫💫💫💫💫🤓🤓🤓🤓🤓🤓🤓🤓🤓🌞🌞🌞🌞🌞🌞🌞🌞🌞😊😊😊😊😊😊😊😊😊😊🙏🙏🙏🙏🙏🙏🙏🙏🙏🙏
@BalachandraMenon
@BalachandraMenon 2 жыл бұрын
നിറച്ചു ഉണ്ടോ ....ഇടയ്ക്കു പത്തായത്തിൽ കൂടി ഒന്ന് നോക്കിയാൽ മതി ...
@iliendas4991
@iliendas4991 2 жыл бұрын
Sir പറയുന്നത് സ്വന്തം അനുഭവം ആണ് കഥയല്ലല്ലൊ ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു സത്യം പറയുമ്പോൾ ചിലപ്പോൾ പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കും Ok Good night Sir 🙏
@surajkrishna9516
@surajkrishna9516 2 жыл бұрын
Sir, what you are dishing out is a full fledged Sadhya, we shall relish it the way it the way it is served...., knowing fully well that each episode will have its own unique & lingering taste.
@BalachandraMenon
@BalachandraMenon 2 жыл бұрын
🙏
@raveendranm7273
@raveendranm7273 2 жыл бұрын
🙏🌷🌷💝💝
@uprm4944
@uprm4944 2 жыл бұрын
പുതിയ സിനിമ നിർമ്മിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. അത് പുതുമ നിറഞ്ഞതായിരിക്കും എന്ന് വിശ്വസിക്കുന്നു.
@rajprem3284
@rajprem3284 2 жыл бұрын
Menon Sir when you are going down memory lane do mention about your experiences as an actor too , in films by other directors. You were excellent in films like Classmates, Sasneham, Kudumbapuranam and so on
@BalachandraMenon
@BalachandraMenon 2 жыл бұрын
Thank you Raj.. please follow filmyfridays Season 3..
@ambikadevi7998
@ambikadevi7998 2 жыл бұрын
Kaa nam🌹🌹
@BalachandraMenon
@BalachandraMenon 2 жыл бұрын
yaa ..sure
@rajprem3284
@rajprem3284 2 жыл бұрын
@@BalachandraMenon thank you for the reply Sir. I have watched all episodes of your Filmi Fridays till now
@miadmuhsin
@miadmuhsin 2 жыл бұрын
നയം വ്യക്തമാകുന്നു എന്ന പോലുള്ള political satire ൽ ഉള്ള ഒരു ചിത്രം താങ്കളുടെ സംവിധാനത്തിൽ കാണാൻ ആഗ്രഹിക്കുന്നു... ❤️
@BalachandraMenon
@BalachandraMenon 2 жыл бұрын
ആ ആഗ്രഹം പൂവണിയട്ടെ ....
@mollypx9449
@mollypx9449 2 жыл бұрын
Athe ninne athinu kollum
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
🙏🙏🙏🙏💕💕💕👍
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
💕💕💕
@yehsanahamedms1103
@yehsanahamedms1103 2 жыл бұрын
യാതൊരാൾ,തൻ്റെ ഒരു വൻ വിജയ കഥ മറ്റൊരാളോട് പറയുമ്പോൾ....അത് പലർക്കും അംഗീകരിക്കാൻ വിഷമം ഉണ്ടാകും.അത്തരക്കാർ വിടുന്ന ഗീർവാണം മാത്രമാണ് " തള്ളു '
@minij8016
@minij8016 2 жыл бұрын
സത്യമാണ്, sir... സിനിമ തിയേറ്റർൽ പോയി കാണാനുള്ള ഒരു സുഖം വേറെ തന്നെ ആണ്...Sir ഒരുക്കിലും ഒരു 'തള്ളു ' ആയി തോന്നുന്നില്ല... യാഥാർഥ്യം മാത്രം... കുറവുകളും പറയുന്നുണ്ടല്ലോ? സമയം പോകുന്നത് അറിയില്ല ഈ പരിപാടി കെട്ടിരുന്നാൽ. 🙏🏼
@mtusman7605
@mtusman7605 9 ай бұрын
ഏവരേയും തൃപ്തിപ്പെടുത്തി മുന്നോടു പോവുക ഏറെ പ്രയാസകരമാവാം.സത്യസന്തമായി കാര്യങ്ങൾ തുറന്നു പറയേണ്ടിടത്തു പറയണം.പിറകെ വരുന്ന അസംതൃപ്തിയോടെ പ്രതികണങ്ങൾ അതൊക്കെ പതിയെ...പതിയെ അനുകൂല പ്രതികരണങ്ങളായി താമസിയാതെ താങ്കൾക്കു വായിക്കാനാവും.കാരണം:കൂടുതൽ സത്യസന്ധത പലപ്പോഴും അപക്വ ധാരണകളെ സൃഷ്ടിക്കുമല്ലോ...; മഗ്രിബ് ബാങ്കുവിളി റൂമിൽ ഉയർന്നൂ കേൾക്കുന്നു. ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@josejoseph3891
@josejoseph3891 2 жыл бұрын
Dear Balu sir....Your old Fathima college classmate Dr Treesa victor is my close neighbour and friend here in Kanjirapally
@BalachandraMenon
@BalachandraMenon 2 жыл бұрын
oh..that's nice...
@ansarikhan6115
@ansarikhan6115 2 жыл бұрын
The Inimitable Balachandra Menon!
@BalachandraMenon
@BalachandraMenon 2 жыл бұрын
🙏
@sivadasanpn299
@sivadasanpn299 2 жыл бұрын
അങ്ങേക്ക് താങ്കളുടെ രീതിയിൽ തന്നെ കഥ പറയുവാനുള്ള സ്വാതന്ത്രമുണ്ട് . We are expecting your style of story telling. You are a fantastic story teller. കോന്തന്മാർ പലതും പറയും .
@sandhyashiju8809
@sandhyashiju8809 2 жыл бұрын
i like your way
@sobhal3935
@sobhal3935 2 жыл бұрын
സാർ,രാവിലെ കൊച്ചി F.M.Rainbow യിൽ കേട്ട എനിക്ക് പറയാനുള്ളത് എന്ന പരിപാടിയിൽ താങ്കൾ പറയുന്നത് കേട്ടു ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല എന്ന്. എന്നിട്ടും എത്ര മനോഹരമായാണ് പാടുന്നത്. അതുപോലെ സാറിന്റെ ചെറുപ്പത്തിൽ വീട്ടിൽ നടത്തിയിരുന്ന ആഴിപൂജയ്ക്ക് ആലപിച്ചിരുന്ന"കല്യാണ ഗുണാലയ" എന്നു തുടങ്ങുന്ന അയ്യപ്പ ഭക്തി ഗാനത്തിന്റെ tune എന്ന് പറഞ്ഞതും അതുകഴിഞ്ഞ് ആ ഗാനം കേൾക്കുകയും ചെയ്തപ്പോൾ എൻ്റെ കണ്ണുനിറഞ്ഞു. കാരണം എന്താണെന്നറിയില്ല ഏഴാംകടൽ നീന്തിയൊരമ്പിളീ എന്ന ഗാനം കേൾക്കുമ്പോഴെല്ലാം ഒരു nostalgic feeling എനിക്ക് തോന്നാറുണ്ട്. ഇതിനുമുമ്പ് രണ്ടു പ്രാവശ്യം കമൻ്റിൽ കൂടി ഈ ഗാനത്തെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്.
@BalachandraMenon
@BalachandraMenon 2 жыл бұрын
പറഞ്ഞതെല്ലാം സത്യമാണ് ശോഭേ ....
@findyourway1327
@findyourway1327 2 жыл бұрын
ക്ഷമയോടെ കാത്തിരീക്കാം, മുഷിയില്ല, കാരണം അങ്ങ് ഒന്നാന്തരം കഥ പറച്ചിലുകാരനാണ്. അതിനാൽ തന്നെ അങ്ങയുടെ ആവർത്തനങ്ങൾ ഒരിക്കലും വിരസത ഉണ്ടാക്കില്ല. പക്ഷേ ഒരു നിബന്ധന ഉണ്ട്, അത് ഈ season 3 ചുരുങ്ങിയത് 100 എപ്പിസോഡ് എങ്കിലും വേണം എന്നതാണ്, എങ്കീലേ ഞങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നത് മുഴുവൻ ആസ്വദിച്ച് കേൾക്കാൻ കഴിയൂ. Season 3 പെട്ടെന്ന് നിർത്തരുത്. ഈ കഴിഞ്ഞ എപ്പിസോഡുകൾ ആമുഖം മാത്രം എന്ന് കരുതാമല്ലോ.
@BalachandraMenon
@BalachandraMenon 2 жыл бұрын
ഇതിനാണ് 'കൊതി' എന്ന് പറയുന്നത് ..അല്ലേ ?
@findyourway1327
@findyourway1327 2 жыл бұрын
@@BalachandraMenon കൊതി അല്ല, ആക്രാന്തമാണ് കൂടുതൽ കേൾക്കാൻ. മലയാള സിനിമയിൽ ഇതുപോലെ ഉദ്ബോധക ശക്തിയോടെ സരളമധുരമായി സംസാരിക്കുന്ന മറ്റൊരാളില്ല.
@krchithambaram6346
@krchithambaram6346 2 жыл бұрын
ഇന്നത്തെ റിവ്യൂവിൽ എടുത്തു പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. അതെന്തെന്നാൽ മലയാള സിനിമകൾ തീയറ്റർ നിറഞ്ഞ് ഓടുന്നില്ല. പ്രേക്ഷകർക്ക് പഴയ ഒരു ത്രില്ല് തീയറ്ററിൽ പോയി തള്ളിടിക്കറ്റ് എടുത്ത് കാണാൻ താല്പര്യം കുറഞ്ഞുവരുന്നു. സത്യമേ പറയൂ എന്ന അങ്ങയുടെ വാക്കുകൾ ഈ വരികളിൽ നൂറുശതമാനം ശരിയാണ്. Netflix, Amazon Prime, OTT Platform ഒക്കെ തിരഞ്ഞെടുത്ത് വീട് ഹോം തീയറ്ററാക്കുന്ന ശീലം മലയാള സിനിമയെ തകർക്കും തീർച്ച. അങ്ങിനെ ആയാൽ ഒരുപാട് കുടുംബങ്ങൾ അധോഗതി ആകും. ഒരു നിരീക്ഷണ പാടവം ഉള്ള ആൾ എന്ന നിലയിൽ അങ്ങ് പറഞ്ഞ ഈ വരികൾ സർക്കാരും ജനങ്ങളും മനസ്സിലാക്കട്ടെ എന്ന പൂർണ്ണ ആഗ്രഹത്തോടെ സസ്നേഹം ചിദംബരം സ്വാമി .🙏
@BalachandraMenon
@BalachandraMenon 2 жыл бұрын
സിനിമാകൊട്ടകയിൽ അനുഭവിച്ചറിയേണ്ടതാണ് സിനിമ.....ശരിയല്ലേ ?
@krchithambaram6346
@krchithambaram6346 2 жыл бұрын
@@BalachandraMenon തീർച്ചയായും
@suneedkr7967
@suneedkr7967 2 жыл бұрын
സർ , അപ്രിയസത്യങ്ങൾ പറയരുത് എന്നാദ്യമായി പറഞ്ഞത് ശ്രീ.പി.പത്മരാജൻ തൻ്റെ സിനിമയായ കാണാമറയത്ത് എന്ന സിനിമയിലൂടെയാണ്. മാതാ അമൃതാനന്ദമയി അത് കേട്ടിട്ട് പിന്നീട് പറഞ്ഞതായിരിക്കും.
@BalachandraMenon
@BalachandraMenon 2 жыл бұрын
സുനീഡ് ആദ്യം കേട്ടത് അങ്ങിനെയാവാം ...
@ajikumaral
@ajikumaral Жыл бұрын
ഒന്ന് തിരുത്തിക്കോട്ടെ സർ, 1975ൽ പുറത്തു വന്ന അതിഥി എന്ന സിനിമയിലും സംവിധായകന്റെ പേര് വന്നിട്ടില്ല.... ബാനറിന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
@brunojosephfernandez5805
@brunojosephfernandez5805 2 жыл бұрын
എന്‍റെ മേനോൻസാറേ ബാലചന്ദ്ര മേനോൻ എന്ന് പറയുന്നത് ഒരു ബ്രാൻഡ് ആണ് . അതു ഞങ്ങളുടെ കോളേജ് ജീവിതത്തിൽ ഒരുപാട് ആസ്വദിച്ചിട്ടുണ്ട് . ഇപ്പോൾ അതെല്ലാം ഒരു നൊസ്റ്റാൾജിയ ആയി മനസ്സിൽ തങ്ങിനിൽക്കുന്നു. സന്ധ്യക്കെന്തിനു സിന്ദൂരം , കാട്ടാറിനെന്തിനു പാദസ്വരം എന്ന് ചോദിക്കും പോലെ താങ്കൾക്കെന്തിനാണ് ആത്മപ്രശംസയുടെ കാര്യം. പ്രശ്നം ഗുതരമൊന്നുമല്ല. കേൾക്കാത്ത പലശബ്ദങ്ങളും വരും കാര്യം നിസ്സാരമായി എടുത്താൽ മതി ഈ ഫിൽമി ഫ്രൈഡേ അമ്മയാണേ സത്യം ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് അവിടെ പക്ഷെക്കു സ്ഥാനമില്ല. സ്വർഗ്ഗവാതിൽ തുറക്കുകയും സ്വപ്നലോകം വിടരുകയും നല്ലവർക്കെന്നുമെന്നും നല്ലകാലം പിറക്കുകയും ചെയ്യും. പടടി ആലീസേ എന്ന് പാട്ടിലുള്ളതുപോലെ മേനോൻ സർ കഥപറയൂ ആ മണിച്ചെപ്പു തുറന്നോളൂ ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നോള്ളാം
@manukuttanmanukuttan748
@manukuttanmanukuttan748 2 жыл бұрын
നമസ്ക്കാരം സാർ, ചിരിയോ ചിരി സിനിമ യിൽ 'എഴുസ്വാരങ്ങളും 'തുടങ്ങ്ങു്ന്ന ഗാനം ഓഡിയോ കേൾക്കാൻ 👍👍👍. ബട്ട്‌ ചിത്രികാരണത്തിൽ എന്തെകിലും പാളിച്ച പറ്റിയോ അതിനെക്കുറിച്ചു ഒരു എപ്പിസോഡ് വേണം. Repl
@BalachandraMenon
@BalachandraMenon 2 жыл бұрын
ഉണ്ടാവും
@dinakram1708
@dinakram1708 2 жыл бұрын
അതൊക്കെ പുള്ളി പറഞ്ഞിട്ടുണ്ട്....നേരെ ചൊവ്വേ യിൽ ആണെന്ന് തോന്നുന്നു
@shajithomas35
@shajithomas35 2 жыл бұрын
താങ്കൾ ഒരു ഫിലിം വീണ്ടും ചെയ്യുന്നു എന്നറിഞ്ഞതിൽ സന്തോഷം ..പക്ഷെ ഒരു വലിയ സംശയം ..പഴയ സൂപ്പർ ഹിറ്റ് മേക്കർമാരായ പല സവിധയകരും ഇപ്പോഴും നല്ല ആരോഗ്യത്തോടെ ഇവിടുണ്ട് എന്തുകൊണ്ട് അവർ പുതിയ ഫിലിം ചെയ്യുന്നില്ല ? അഥവാ ചെയ്താൽ തന്നെ അത് ശ്രദ്ധിക്കപ്പെടുന്നില്ല ? ക്രിയേറ്റിവിറ്റി ഒരു സമയം കഴിഞ്ഞാൽ ഇല്ലാതാവുമോ ?
@BalachandraMenon
@BalachandraMenon 2 жыл бұрын
ആട് കിടന്നിടത്തു പൂട കാണാതിരിക്കുമോ ഷാജി ?
@shajithomas35
@shajithomas35 2 жыл бұрын
@@BalachandraMenon അങ്ങനെ കാണാനാണ് ആഗ്രഹം പക്ഷെ ഒന്നുമങ്ങോട്ടു കാണുന്നില്ല 🤔
@sanjaynair369
@sanjaynair369 2 жыл бұрын
പറ എടുക്കും മുൻപേ പത്ത് അ ളക്കല്ലെ..പ്രേക്ഷകരെ....അക്ഷമരാകാതെ കാത്തിരിക്കൂ ...കുടുംബ സിനിമയുടെ സംവിധായകൻ പറയട്ടെ ...അദ്ദേഹത്തിന്റെ ചിട്ടയിൽ. കാര്യം നിസ്സാരം അല്ലെ..
@BalachandraMenon
@BalachandraMenon 2 жыл бұрын
ആഹാ ...അത് സുഖിച്ചു സഞ്ജയ് ...
@iypekurian7046
@iypekurian7046 2 жыл бұрын
@geethaharidas2878
@geethaharidas2878 2 жыл бұрын
❤❤
@arunva6149
@arunva6149 2 жыл бұрын
Sir theatre il aalu kurayunnu ennu sir paranjat shariyaaanuu…pakshee oru middle class family( 4 member )theatre il poyi oru film kaanaaan minimum 1500 rupees aaakum, interval nu snacks ulpede…ithu moolam maasam 4 films ennullath mikka kudumbangalum oru filmlekku churukkunnuu…baaaki avar OTT allel cable TV ivayeee aasrayikkunnu…..theatre expenses oru factor aaanu sir
@BalachandraMenon
@BalachandraMenon 2 жыл бұрын
വളരെ ശരിയാണ് ....സിനിമ സാധാരണക്കാരനിൽ നിന്നും അകന്നു പൊയ്ക്കൊണ്ടിരുന്നു .....
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 17 МЛН
filmy Fridays Season3 Episode 32- " Dishum ... Dishum  The War Begins !!
23:45
Samagamam with Balachandra Menon | EP:49| Part 1 | Amrita TV Archives
51:57
Amrita TV Archives
Рет қаралды 32 М.
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 29 МЛН
Waka Waka 💦💃😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 21 МЛН
THE FLOOR IS LAVA 🌋🔥! Blippi Watch Out! #blippi #shorts
0:55
Blippi - Educational Videos for Kids
Рет қаралды 22 МЛН