filmyFridays Season3 Episode11 - "Enne Thakartha Nimisham" - Balachandra Menon

  Рет қаралды 41,531

Balachandra Menon

Balachandra Menon

2 жыл бұрын

" എനിക്കു കിട്ടിയ ദേശീയ അവാർഡാണ് സിനിമാ ജീവിതത്തിൽ എനിക്ക് ഒരുപാട് നിരാശ ഉണ്ടാക്കിയത് ...."
"In my film career, the first National Award I received hurt me a lot."
Welcome to filmyFRIDAYS Season 3 Episode 11 on my KZbin channel.
Subscribe to my channel & share the video with your like-minded friends to make this season a huge success. Hit the Bell Icon to get notifications.
Follow me on Facebook & Instagram for the latest updates.
/ sbalachandramenon
/ sbalachandramenon
#filmawards #sureshgopi #balachandramenon #filmyfridaysseason3 #nationalaward #awards #malayalamcinema #nationalawardmovie #nationalawardwinningmovie #Samantharangal #Best #Actor #Director #Producer #SureshGopi #Thilakan #SarojaDevi #BharatGopi #Kerala #State #Award #Controversy #Indian #Cinema #Malayalam #Film #Family #Movie
"filmy FRIDAYS SEASON 3 - EPISODE 12" will air next
FRIDAY 24th June at 7pm

Пікірлер: 183
@withlovek.k...achannelofey5957
@withlovek.k...achannelofey5957 2 жыл бұрын
വർഷങ്ങൾക്ക് മുൻപ് കണ്ട സമാന്തരങ്ങളിലെ പല രംഗങ്ങളും ഇപ്പോഴും മനസ്സിലുണ്ട്. കഴിഞ്ഞ ആഴ്ച കണ്ട ചിത്രത്തിലെ ഒരു കഥാപത്രം പോലും മനസ്സിലില്ല. ഇതല്ലേ സാർ ഏറ്റവും വലിയ അവാർഡ്. T 🙏🙏🙏
@smartmediain5062
@smartmediain5062 Жыл бұрын
മലയാളികളുടെ മനസ്സിൽ എന്നും ബാലചന്ദ്രമേനോൻ സർ
@dildeepa4554
@dildeepa4554 2 жыл бұрын
സൂര്യനെ മറയ്ക്കാൻ കറുത്ത തുണി കൊണ്ട് സാധിക്കില്ല. ബാലചന്ദ്ര മേനോന് സമം ബാലചന്ദ്രമേനോൻ മാത്രം.🌹🌹🌹
@arjunvmenon9245
@arjunvmenon9245 2 жыл бұрын
Superstar Suresh Gopi is a great human being,& an excellent actor
@vasudevanvaidyamadham3167
@vasudevanvaidyamadham3167 2 жыл бұрын
വളരെ നന്നാവുന്നുണ്ട്. അർഹിക്കുന്നത് ലഭിക്കാത്ത ഒരു അപൂർവ്വ വ്യക്തിത്ത്വം.
@valsantk9648
@valsantk9648 2 жыл бұрын
ഞങ്ങളുടെ അവാർഡ് നിങ്ങൾക്കൊപ്പം തന്നെ. താങ്കളുടെ സിനിമകൾ എല്ലാം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ . അന്ന് 2003 ൽ ആണെന്ന് തോന്നുന്നു ഞാൻ Security officer ആയി കോഴിക്കോട് Taj Residency യിൽ ജോലി ചെയ്യുന്ന സമയത്ത് താങ്കൾ അവിടെ താമസിച്ചത് ഓർമ്മയുണ്ട്. പക്ഷെ നേരിട്ട് പരിചയപ്പെടാൻ പറ്റിയില്ല. ഇപ്പോൾ ഞാൻ തിരുവനന്തപുരത്ത് താമസിക്കുന്നു. കാണാൻ പറ്റിയാൽ നല്ലതായിരുന്നു. 👍
@iysonbaruva7084
@iysonbaruva7084 2 жыл бұрын
കുറച്ചു നാളുകൾ ആയി കേട്ടിരുന്ന ചോദ്യങ്ങൾക്ക് ഉത്തരം ആയി. അതിലും മികച്ചത് ഇനിയും വരാനിരിക്കുന്നുണ്ടാവും, തീർച്ചയായും sir ന് അത് സാധിക്കും 👍🏻
@ismailpsps430
@ismailpsps430 2 жыл бұрын
മേനോൻ സാർ നമസ്കാരം 🙏 വർഷങ്ങൾക്ക് മുമ്പുള്ള സംഭവമാണെങ്കിലും ഇപ്പോൾ സാർ പറഞ്ഞപ്പഴാ സത്യം നാട്ടുകാർ അറിയുന്നത്, ഇത്രയും നാൾ സാർ പറയാതിരുന്നത് സാറിന്റെ മനസ്സിന്റെ നന്മ കൊണ്ടാണ്, ഭാവുകങ്ങൾ!!😔
@krchithambaram6346
@krchithambaram6346 2 жыл бұрын
ഒന്നും പറയാനില്ല. മനുഷ്യന് കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ ഉണ്ടാകുന്ന വേദനയും അമർഷവും നന്നായി അവതരിപ്പിച്ചു. ആശംസകൾ.🙏 സസ്നേഹം സ്വാമി
@marvinphilipp2298
@marvinphilipp2298 2 жыл бұрын
Mohanlal and Kamal Hassan missed atleast 3 or 4 national award. Here Suresh Gopi done an amazing job in kalliyattam. He truly deserve as much as you deserve.Kerala is lucky to have you two to won the award.
@mkaslam5425
@mkaslam5425 21 күн бұрын
കാണാറുണ്ട്.. ഇഷ്ടമാണ്.. എൺപതുകളിൽ താങ്കളുടെ സിനിമകൾ ആവേശമായിരുന്നു.. സാമാന്തരങ്ങളിലെ ഇസ്മായിൽ ഇടവയിൽ ഉണ്ടായിരുന്ന ഒരു സ്റ്റേഷൻ മാസ്റ്റർ അല്ലെ
@drjayan8825
@drjayan8825 2 жыл бұрын
Menon sir you are always best Actor & all rounder in Indian film Industry.we all people accept this, with love...💚 Congratulations with my prayers 🙏🌹
@bijurrajesh1606
@bijurrajesh1606 Жыл бұрын
Balachandra Menon & Suresh Gopi ..
@kasimkp462
@kasimkp462 2 жыл бұрын
Super movie samandharanqal Menon super nadan
@anuchandran5655
@anuchandran5655 21 күн бұрын
A legendary actor, director and script writer
@sobhal3935
@sobhal3935 2 жыл бұрын
സമാന്തരങ്ങളിലെ "ഏഴാംകടൽ നീന്തിയൊരമ്പിളീ" എന്ന അങ്ങ് സംഗീതം നൽകിയ ഗാനം വളരെ വളരെ ഇഷ്ടമാണ്.
@vimmyvimmy9224
@vimmyvimmy9224 2 жыл бұрын
U deserve the best Sir. Love your outspoken narration of ur experience.👏👍
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
Sir ,
@sunithajay9200
@sunithajay9200 2 жыл бұрын
So happy to be the first viewer.... Let me hear the rest.
@pravin9803
@pravin9803 2 жыл бұрын
Loved this episode also. 'Ithokke arinj irikkan ollath aane' - very true and we are all grateful that you are sharing these behind-the-scenes details. They make for interesting listening.
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 54 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
filmyFridays  Season3  Episode13  ' Ninne Enthinu Kollaam '   Balachandra Menon
24:14
BACK STORY | BALACHANDRA MENON Ep 1
30:30
The Fourth
Рет қаралды 4,6 М.
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 54 МЛН