filmy Fridays Season 3 Episode 36 - "Kudumba Samvidhaayakante Oru Rape Special"

  Рет қаралды 9,567

Balachandra Menon

Balachandra Menon

11 ай бұрын

കുടുംബ സംവിധായകന്റെ ഒരു Rape സ്‌പെഷ്യൽ ..
"Kudumba Samvidhaayakante Oru Rape Special"..
I welcome you all to my filmy Fridays Season 3 Episode 36 which is presented by www.muthootfinance.com
Please do come back with your feedback &
Never forget to share this video with your friends .....
Hit the Bell Icon to get notifications.
For Business Enquiries & Collaboration :
Email : sbalachandramenon@gmail.com
.
#youtubeviral #youtubevideo #viral #truelifestory #filmcareer #shooting #fightscenes #rapescene #behindthescenes #filmyfridays #season3 #malayalamcinema #balachandramenonfilm #kalika #actor #director

Пікірлер: 68
@manumohithmohit6525
@manumohithmohit6525 11 ай бұрын
80 കളിൽ 24 വയസ്സുള്ള ഒരാളുടെ ഈ അനുഭവം മനസിലാക്കണമെങ്കിൽ പോലും വേറെ ലെവൽ നിലവാരം വേണം.. കുളിക്കാതെ മുടിയും താടിയും നീട്ടിയ ന്യൂജൻ സിനിമാക്കാർക്ക് സാർ പറഞ്ഞതുപോലും എന്താണെന്ന് മനസ്സിലാവില്ല.. YOU ARE EXTRAORDINARY GREAT.. 🙏🙏
@BalachandraMenon
@BalachandraMenon 11 ай бұрын
🙏
@Haridas-go9ur
@Haridas-go9ur 11 ай бұрын
​@@BalachandraMenon5
@anishpillai1593
@anishpillai1593 5 ай бұрын
ഞാൻ ഈ പ്രോഗ്രാം കണ്ടു തുടങ്ങിയിട്ട് ഏകദേശം ഒരു മാസം ആകുന്നതേ ഉള്ളൂ.. താങ്കൾ ഒരു അഹങ്കാരി ആണ് എന്ന് എപ്പോഴോ മനസ്സിൽ ഒരു തോന്നൽ ഉണ്ടായിരുന്നു. പക്ഷേ ഈ പ്രോഗ്രാം കണ്ടു തുടങ്ങിയതിൽ പിന്നെ എന്റെ ചിന്തകൾ എല്ലാം മാറി. നല്ല ചിന്ത, നല്ല സംഭാഷണം, നല്ല ഭാഷ (മലയാളവും ഇംഗ്ലീഷും ). ഒരു മാസം കൊണ്ട് ഇതുവരെയുള്ള എല്ലാ എപ്പിസോഡ്യും കണ്ടു തീർത്തു. ഇപ്പോൾ താങ്കളുടെ വലിയ ഫാൻ ആണ് ഞാൻ.. ആയുസും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shiv5341
@shiv5341 11 ай бұрын
ഒരു അധ്യാപകനെയാണ് സാറിൽ ഞാൻ എപ്പോഴും കാണുന്നത്, സാറിന്റെ ഈ അനുഭവങ്ങൾ നമ്മുടെ ചില ജീവിത സാഹചര്യങ്ങളിൽ പകർത്താവുന്നതാണ്.. എല്ലാത്തിനോടും എല്ലാപേരോടും എല്ലായ്പോഴും നമ്മൾ പ്രതികരിക്കണം എന്ന് ചിന്തിക്കുമ്പോഴാണ് ചില പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാവുന്നത്.കാലമാണ് പലതും തെളിയിക്കേണ്ടത്
@minisreenivas3841
@minisreenivas3841 11 ай бұрын
ഇപ്പോൾ titles ൽ സംഭാഷണം,. Balachandra menon, സംവിധാനം Balachandra menon എന്നു കാണുന്നുണ്ടല്ലോ
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 11 ай бұрын
At the age of 24, you managed the situation with a high level of professionalism. In today's world, many might opt for a press conference and social media campaign against the producer. ( Your Guru )However, you focused on addressing the situation responsibly. This approach has enabled you to thrive in the film industry up to the present day.
@BalachandraMenon
@BalachandraMenon 11 ай бұрын
😊
@pauljoseph2811
@pauljoseph2811 11 ай бұрын
കലിക സിനിമ അക്കാലത്ത് തിയ്യറ്ററിൽ കണ്ടിരുന്നു. സൂപ്പർ. സൂപ്പർ ഹിറ്റ്. സിനിമയിൽ സുകുമാരൻ്റ ആത്മഗതങ്ങൾ സൂപ്പർ. ബാലചന്ദ്രമേനോൻ്റെ പേര് ഒരിടത്തും ഇല്ല എങ്കിലും കലിക എന്ന സിനിമ ബാലചന്ദ്രമേനോൻ്റെ ആണ് എന്ന് എല്ലാവർക്കും അറിയാമായിരുന്നു.
@Jush5858
@Jush5858 11 ай бұрын
Sir, പലതും പറയാത്ത പറഞ്ഞു വച്ചു.... We can understand the pain you went through those days....❤
@gopakumarl7180
@gopakumarl7180 11 ай бұрын
Hats off to you Menon Sir for your decency to honor your mentor at any cost .I think Nobody is aware of this incident till today.
@BalachandraMenon
@BalachandraMenon 11 ай бұрын
🙏
@prasannant5425
@prasannant5425 11 ай бұрын
മക്കൾ മാതാപിതാക്കളുടെ ദൗർബല്യം തന്നെയാണ്. ശ്രീ. റെഡ്യാർ ധർമ്മസങ്കടത്തിലായിരുന്നു മകളുടെയും സ്വാമിയുടെ പരിവാരങ്ങളുടെയും സമ്മർദമാണ് ചേട്ടായിയുടെ ഒഴിവാക്കലിൽ കലാശിച്ചത്. ഒരു കലാകാരന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല നാനയുടെ പ്രവൃത്തി. പത്രസമ്മേളനത്തിലൂടെ പ്രതികരിച്ചിരുന്നു എങ്കിൽ എത്ര നിന്ന്യ പ്രവൃത്തി ചെയ്തിരുന്നാലും ഗുരുതുല്യനായ സ്വാമിയോടു കാണിക്കുന്ന നന്ദി കേടായേനും. അത് അറിഞ്ഞു തന്നെ ചേട്ടായി പെരുമാറി. അത് സ്വാമിക്കുള്ള വലിയ ആദരവ് തന്നെ. ഈ പ്രശ്നം ചേട്ടായീടേം സ്വാമീടേം ഭാഗത്തുള്ള കുറച്ചു പേരിൽ ഒതുങ്ങി. നാന ഉൾപ്പെടെ ഏകദേശം പത്തോ അതിലധികമോ പ്രസിദ്ധീകരണങ്ങളുള്ള സ്വാമി ചേട്ടായിയെ കുറ്റക്കാരനാക്കിക്കൊണ്ട് എന്തെങ്കിലും എഴുതിയിരുന്നെങ്കിൽ ? വിദ്വേഷം അവരും മനസിൽ വച്ചു. ദൈവാധീനം ഉണ്ടായിരുന്ന ചേട്ടായി പിൽക്കാലത്ത് മലയാള സിനിമയുടെ ഒരു പുസ്തകം തന്നെ ആയത് അങ്ങയുടെ ഗുരുത്വം തന്നെ. വിലാസമില്ലാത്ത കലികക്കും ചേട്ടായിക്കും യശ:ശരീരനായ സ്വാമിക്കും കൂപ്പുകൈ🙏 💐💐💐💐💐🌹🌹🌹🌹🌹💜💜💜💜💜❤️❤️❤️❤️❤️🤎🤎🤎🤎🤎💗💗💗💗🧡🧡🧡🧡🧡💝💝💝💝💝💖💖💖💖💖💙💙💙💙💙🥰🙏
@BalachandraMenon
@BalachandraMenon 11 ай бұрын
🙏
@prasannant5425
@prasannant5425 11 ай бұрын
🙏🥰🌹💐🌈
@johnpk6090
@johnpk6090 11 ай бұрын
ഫാത്തിമ കോളേജ് കാലഘട്ടത്തിലാണ് താങ്കളെ ആദ്യമായി കാണുന്നത്. പീനെ തിരുവനന്തപുരം (syamanthakam) കാലത്തും വല്ലപ്പോഴും ഒക്കെ കണ്ടിട്ടുണ്ട്. MLA ഹോസ്റ്റൽ കാന്റീനിലും പല പ്രാവശ്യം ഒരുമിച്ചു കാപ്പി കുടിച്ചിട്ടും ഉണ്ട്‌. പിന്നെ തങ്ങളുടെ എല്ലാം സിനിമകളും കൗതുകപൂർവം കണ്ടിട്ടുണ്ട്. പലപ്പോഴും തങ്ങളുടെ വളർച്ച തങ്ങളുടെ കഴിവ് കൊണ്ടും ഭാഗ്യം ആണ് എന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നയത്‌. എന്നാൽ സീസൺ 3 കണ്ടപ്പോഴാണ് ഞങ്ങൾ ഒക്കെ കളിച്ചു നടന്ന പ്രായത്തിൽ വല്ലാത്ത ഒരു കഠിനമായ യാത്രയിൽ ആയിരുന്നു താങ്കൾ എന്ന് മനസ്സിലായത്. താങ്ങളെ ശരിയായ രീതിയിൽ നടത്തിയ ദൈവത്തിനു ഒരുപാട് നന്ദി അർപ്പിക്കുന്നു 🎉😊
@sureshkrishnan2410
@sureshkrishnan2410 11 ай бұрын
🙏❤waiting for next 💪
@sobhav390
@sobhav390 11 ай бұрын
Really great and proud of you sir and appreciate you big salute ❤😊
@BalachandraMenon
@BalachandraMenon 11 ай бұрын
🙏
@SajiSajikjose-hb7vw
@SajiSajikjose-hb7vw 11 ай бұрын
Well come sir
@a4kstudios492
@a4kstudios492 11 ай бұрын
Superb sir How are you sir?🌹🌹🌹🌹🌹🌹
@anuvlogs875
@anuvlogs875 11 ай бұрын
The dedication & Work Ethics of Menon sir that too from 80’s is a benchmark to be followed by new gen directors!👍👌
@BalachandraMenon
@BalachandraMenon 11 ай бұрын
🙏
@baburaj2057
@baburaj2057 11 ай бұрын
കലിക എന്ന സിനിമ ക്കി ശേഷം നാനാ ഗ്രൂപ്പ്‌ നിർമിച്ചില്ല എന്ന് കേട്ടു സാറിന്റെ സിനിമ ജീവിതം വളരെ നന്നായി അവതരിപ്പിച്ചു നന്ദി
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 11 ай бұрын
Hallo.menon.sir.cenemakkullilea.cenema.eppazhanu.manassilagunnadu
@raniPriya2008
@raniPriya2008 11 ай бұрын
"കർമ്മത്തിൽ ശുദ്ധി" correct Sir.❤
@Jijo623
@Jijo623 11 ай бұрын
super👍👍👍
@asharajan9075
@asharajan9075 11 ай бұрын
super sir, kalika landing pain fully but greate .
@aparnabhattacharya5567
@aparnabhattacharya5567 11 ай бұрын
Welcome sir ❤ 🥰
@priyagirish9579
@priyagirish9579 11 ай бұрын
ഇന്നത്തെ കഥ കേട്ടപ്പോ ഒരുഅൽപ്പം വിഷമം തോന്നി. എന്നാലും താങ്കളുടെ ജീവിതം എല്ലാവർക്കും ഒരു മാതൃക യാണ്. കഴിവും ആത്മ വിശ്വാസം ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ ആർക്കും ആരെയും തോല്പിക്കാൻ ആവില്ല.24 വയസുള്ള തങ്കളെ തകർക്കാൻ ശ്രമിച്ചലും അതിനു സാധിച്ചില്ല അവിടെ യാണ് വിജയം
@BalachandraMenon
@BalachandraMenon 11 ай бұрын
🙏
@Karthii077
@Karthii077 11 ай бұрын
Salute from the bottom of my heart
@bhadrakottakkal5118
@bhadrakottakkal5118 11 ай бұрын
അതെ... അതൊരു വിഷമം പിടിച്ച പണിതന്നെയാണ്.. പക്ഷെ എന്തു ചെയ്യാം.... ഏത്?? സിനിമ ആയിപ്പോയില്ലേ.. എല്ലാം വേണ്ടേ...😊
@jijibinu6135
@jijibinu6135 11 ай бұрын
Guruthwam ennu parayunnathu ithinaanu
@framespositive
@framespositive 11 ай бұрын
@pushpajak9213
@pushpajak9213 11 ай бұрын
Hai sir
@sumeethasajan159
@sumeethasajan159 11 ай бұрын
താരാട്ടു film ൽ ആണ് sir നെ ആദ്യമായി കാണുന്നത്. അന്ന് എന്റെ അപ്പച്ചൻ പറഞ്ഞു ഇയാൾ ഇത്ര ചെറുപ്പം ആണോ കലിക direct ചെയ്ത ആളാണ്. പേര് കണ്ടപ്പോ പ്രായമുള്ള ആളാണെന്നു കരുതി എന്ന്. അപ്പൊ sir ആണ് കലിക യുടെ director എന്ന് പേര് വച്ചില്ല എന്ന് പറഞ്ഞത് മനസ്സിലായില്ല
@BalachandraMenon
@BalachandraMenon 11 ай бұрын
😊
@leenaprakash5648
@leenaprakash5648 11 ай бұрын
❤❤
@user-ye4dn5tk3k
@user-ye4dn5tk3k 11 ай бұрын
You. Vety. Correct. Sir
@jayarajcg2053
@jayarajcg2053 11 ай бұрын
Wow great sir. You had such a maturity at the age of 24
@BalachandraMenon
@BalachandraMenon 11 ай бұрын
😊
@radhakrishnanpottakkattil689
@radhakrishnanpottakkattil689 11 ай бұрын
അവസാനം പറഞ്ഞ വാക്യം... അതാണ് സർ...🙏🙏
@sobhav390
@sobhav390 11 ай бұрын
And God bless you 🙏
@BalachandraMenon
@BalachandraMenon 11 ай бұрын
Thanks
@mayaraj6350
@mayaraj6350 9 ай бұрын
Sir,I had read some writings ,saw most of the movies, and now watching your filmy Friday's.All are very nearest to heart.Sir,pls give a little more importantance to your writings.Thanks
@leenasladiesboutique1219
@leenasladiesboutique1219 11 ай бұрын
👍🥰🥰
@sunithajay9200
@sunithajay9200 11 ай бұрын
Yes, I'm here to hear that poomottu :))
@sreelekha2901
@sreelekha2901 11 ай бұрын
🙋‍♂️❤
@lathanair265
@lathanair265 11 ай бұрын
ഇത് നാനയിൽ കൂടെ work ചെയ്തിരുന്നവരുടെ ചെയ്തി ആകാനാണ് സാധ്യത. കൂടെ ഉണ്ടായിരുന്ന ഒരാളുടെ പ്രസിദ്ധി പെട്ടെന്ന് accept. ചെയ്യില്ല.
@Panther33542
@Panther33542 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajamani9928
@rajamani9928 11 ай бұрын
6: എണ്ണ തേച് റെഡിയായി നിൽക്കുന്ന B KN😊😊
@manikandana4611
@manikandana4611 11 ай бұрын
എൺപതുകളുടെ പരിമിതികളിൽ തീർത്ത മാന്ത്രിക ചിത്രം കലിക.......... ഇന്നും പുതുമ നഷ്ടപ്പെടാത്ത കലിക.❤❤
@sobhal3935
@sobhal3935 11 ай бұрын
പക്ഷേ ദൈവം സാറിന്റെ കൂടെ ആയിരുന്നില്ലേ, പേരു വെച്ചില്ലെങ്കിലും എല്ലാവർക്കും അറിയാമായിരുന്നല്ലോ കലിക സാറിന്റെ പടമായിരുന്നു എന്ന്.
@sureshkrishnan2410
@sureshkrishnan2410 11 ай бұрын
Adhei Nammal chaiyunaa karmThil sudhi palikugha 👍
@subramaniangopalan630
@subramaniangopalan630 11 ай бұрын
ക്യാമറമാനായ വിപിൻദാസ് ഷീലാമ്മയെ കലികയായി അണിയിച്ചൊരുക്കുന്നു.... ബലാൽസംഘത്തെക്കാൾ ക്രൂരവും പൈശാചികവും ആയിരുന്നു ആ വാർത്ത. അതൊരു വിധിയായിരുന്നു. ലോക സിനിമയിൽ സംവിധായകന്റെ പേരില്ലാതെ വന്ന ആദ്യ ചിത്രം കലിക. താൻ പീഡനത്തിന് ഇരയാവാൻ പോകുന്നു എന്ന വ്യഥയോടെയുള്ള ഷീലാമ്മയുടെ മനസ്സ് നമ്മൾക്ക് വായിക്കാൻ കഴിയും.( ഷീലാമ്മയോടൊപ്പം രണ്ടാഴ്ച പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ മറ്റൊരു പുണ്യം ) കാരണം ബലാത്സംഗം ചെയ്യാൻ പോകുന്നത് സാക്ഷാൽ ശ്രീ. ബാലൻ കെ നായർ സാറും. ശ്രീ. ടി. പി. മാധവൻ സാറിന്റെ അവസ്ഥ നമ്മൾ കണ്ടതാണ്. പോരെങ്കിൽ ബലാത്സംഗം സംവിധാനം ചെയ്ത് പരിചയമില്ലാത്ത പ്രായം കുറഞ്ഞ സംവിധായകനും. ശ്രീമതി പാവം ഷീലാമ്മ വല്ലാതെ ഭയന്നിട്ട് ഉണ്ടാകണം. എന്തായാലും സിനിമ ഹിറ്റ് ആയല്ലോ അതുമതി. സംവിധായകന് അഭിമാനിക്കാം.. ചില നഷ്ടങ്ങൾ വരാനിരിക്കുന്ന സൗഭാഗ്യങ്ങളുടെ പിന്തുടർച്ചയാകാം.. ക്ഷമയോടെ കാത്തിരിക്കുക.. സത്യമേവ ജയതേ...
@kannankv231
@kannankv231 11 ай бұрын
ഇത്തരം സാഹചര്യങ്ങളിൽ പെട്ടുപോകുന്നതിന്റെ വേദന മനസിലാക്കുന്നു സർ.... പറഞ്ഞതിലും കൂടുതൽ പറയാത്തതാണെന്നും കൂടി മനസിലാക്കുന്നു....
@sacredbell2007
@sacredbell2007 11 ай бұрын
കലികയുടെ കാസ്റ്റിംഗ് ഇന്നത്തെ കാലത്തു ആണെങ്കിൽ സുകുമാരൻ ഒക്കെ ഫ്ലോപ്പ് ആണ്. ഒരു മദ്ധ്യവയസ്സു കാരനെ നോക്കി ഷീല ''കുട്ടി'' എന്ന് വിളിക്കുന്നതൊക്കെ മുഴച്ചു നില്കും. ഇന്റർനെറ്റും അമാനുഷിക സൂപ്പർഹീറോകളും ഒക്കെ വിലസുന്ന ഈ കാലത്തു ഷീലയുടെ മന്ത്രവാദമൊക്കെ കുട്ടിക്കളി പോലെ പാളിപ്പോകും.ആ കഥയുടെയും സിനിമയുടെയും പ്രസക്തി തന്നെ നഷ്ടപ്പെട്ടു .
@indiraep6618
@indiraep6618 11 ай бұрын
സംവിധായകൻ്റെ കൂലി കിട്ടിയോ.
@gopinadhankj9906
@gopinadhankj9906 11 ай бұрын
What Nana did brainless act.
@krishnakumarc6116
@krishnakumarc6116 11 ай бұрын
@sujathaprasadkottarath3870
@sujathaprasadkottarath3870 11 ай бұрын
Hai sir
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,4 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
filmy Fridays Season3 Episode 32- " Dishum ... Dishum  The War Begins !!
23:45
Anitha Prathap - 09 | Charithram Enniloode | Safari TV
20:25
GET BURNED BY TOUTCHING A POT OF CARDBOARD!#asmr
0:18
HAYATAKU はやたく
Рет қаралды 17 МЛН
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 45 МЛН
Comfortable 🤣 #comedy #funny
0:34
Micky Makeover
Рет қаралды 12 МЛН
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 45 МЛН