1999 - 2005 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും, മോഹൻലാലും മലയാള സിനിമ വ്യവസായത്തെ തകർക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചു. എ പടങ്ങൾ വലിയ ലാഭമുണ്ടാക്കി കൊടുത്തു. ഏറ്റവും നല്ല ടെലിവിഷൻ സീരിയലുകളും, റിയാലിറ്റി ഷോകളും, മലയാള ആൽബം സോങ്സും കിട്ടിയത് ആ കാലത്തായിരുന്നു. 2012 വരെ ടെലിവിഷൻ ചാനലുകൾ മികച്ച നിലവാരം പുലർത്തിയിരുന്നു.
@hittingyouoverthehead7 ай бұрын
Chumma vaayil thonniyath prayathedei. Malayalathinte aa samayathe highest grossing movie 2000 ile Narasimham aayirunnu. Thaan paranja ee time period 1999-2005 il vannathaanu Mohanlal inte Ustaad, Vanaprastham, Kakkakuyil, Ravanaprabhu etc. Mammootty kku ee time period ithiri ksheenam aayirunnu but still Kazhcha, Sethuramaiyar CBI, Valiettan okke ee time il vannatha. Pinne ivar 2 perum oru 40s-50s age il ethiyathu kondu college roles and younger roles cheytan ithiri youngsters aa time il kayari vannu. Athu natural aanu. Even now, Prithviraj, DQ, Nivin ine pole ullavar college roles cheyyan ithiri old aayi, so next set of youngsters kayari varunnu like Naslen etc. Athukondu oru DARK PERIOD ennonnum parayenda. Malayala cinema ennum nallathu thanne aanu.
@judhan93 Жыл бұрын
NF VARGHESE മരിച്ച സീനാണ് ഏറ്റവും കൂടുതല്‍ ചിരിച്ചത്😂😂
@abhilash352 Жыл бұрын
തലയിൽ വെടിയുണ്ട കേറിയിട്ടും സോറി പറഞ്ഞ ചന്ദ്രേട്ടൻ മാസ് 🔥
@vinuabraham987 Жыл бұрын
6:42 That edit was soooo lit 😂😂😂 . Cochin Haneefa 🔥
@rajrajubhai8001 Жыл бұрын
തലയിൽ ഉണ്ട കയറിയിട്ടും സോറി പറയാൻ മറക്കാത്ത ചന്ദ്രേട്ടൻ....🤣🤣🤣🤣
@manojk9147 Жыл бұрын
😆😆😆
@shrutimohan8908 Жыл бұрын
😄😄😄😂
@VYBCTV Жыл бұрын
രഞ്ജി : അങ്ങനെ ചന്ദ്രൻ നായർ തന്റെ തോക്കെടുത്ത് തലയുടെ അറ്റത്ത് പിടിച്ച് വെടിവയ്ക്കുന്നു. തൽക്ഷണം മരിച്ചു വീഴുന്നു. മമ്മൂട്ടി : അതേ രഞ്ജി, വർഗീസിന്റെ കഥാപാത്രം എന്നോട് മാപ്പ് പറഞ്ഞില്ലല്ലോ? രഞ്ജി: ഇല്ല മമ്മൂക്ക. മമ്മൂട്ടി : എന്നാൽ ഒരു കാര്യം ചെയ്യ്തോളു. ചന്ദ്രേട്ടൻ നെറുകയിൽ വെടിവച്ചിട്ടു വീഴട്ടെ. എന്നിട്ട് മാപ്പും ചോദിക്കട്ടെ. രഞ്ജി : അതെങ്ങനെയാ മമ്മൂക്ക തലയിൽ വെടി കൊണ്ടയാൾ മാപ്പു ചോദിക്കണേ? മമ്മൂട്ടി : അതെന്താ ചോദിച്ചാല്? വെടി കൊണ്ടത് തലയിലല്ലേ? വായിലൊന്നുമല്ലല്ലോ?😂🤣
@The.Revenant96 Жыл бұрын
@@VYBCTV😂😂
@JohnnyJustice777 Жыл бұрын
Athaanu maryada
@DrunkenMaster1307 Жыл бұрын
4:45 രവിമാമന്റെ വീട്ടിലെ അടിച്ചുതളിയും അടുക്കളപണിയുമൊക്കെ......ആഹാ............ശ്ശോ🤦♂️😂😂😂
@shrutimohan8908 Жыл бұрын
😂velkari ariyunnalum nee enn mohavali
@VYBCTV Жыл бұрын
അത് പണ്ടും ഉണ്ടായിരുന്നു. ഇന്നുമുണ്ട്. ഒരേയൊരു വ്യത്യാസം അന്ന് ജാതിയിൽ ഉയർന്നതും, കുലീനവും, തറവാടിത്തവുമുള്ള വീടുകളിൽ സ്വന്തം ജാതിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായിരുന്നു അടുക്കുള പണിയും, അടിച്ചു തളിയും ചെയ്തു കൊണ്ടിരുന്നത്. ഇന്ന് ജാതിയൊ, മതമോ പ്രശ്നമല്ല. കാശുണ്ടെങ്കിൽ ഈ പറയണ പണികൾക്ക് പെണ്ണുങ്ങൾ ക്യൂ നിൽക്കും. ഇന്ന് കൂടുതലും പുത്തൻ പണക്കാരാണ്.
@_gokz Жыл бұрын
Missing Devji vibes🥲
@arunrajs3052 Жыл бұрын
❤️ big fan😂
@shrutimohan8908 Жыл бұрын
Devji pakaram Varghese sir talayil vedivechu dailogue 😅
@arunrajs3052 Жыл бұрын
Cheating star elle😌
@amshahinshihab Жыл бұрын
Devjikku enthokkeyo parayanundu but ippo parayilla enna vaashiyaa😂
2:42 ravi mammen group interview 😂😂.. polichu.. 👌👌👌
@VYBCTV Жыл бұрын
Some guys are asking in the comment section about name of the girl who played Anjali Bhaktiyar? Her name is Ramya Lakshmanan. She had only acted in this film. She was beautiful in that movie❤
@SANJUKUTTAN82610 ай бұрын
Nalla munchiya aphinayam aayond pinne oru padathilottum vilichilla athalle kaaryam🥴🤣
@VYBCTV10 ай бұрын
@@SANJUKUTTAN826 😂
@jobindaniel3585 Жыл бұрын
3 മണിക്കൂർ ഉള്ള ഒരു പടം വെറും 8 മിനിറ്റുകൊണ്ട് മച്ചാൻ പൊളിച്ചടുക്കി കയ്യിൽ തന്നു 😂😂😂👍
@Manu_Vijay Жыл бұрын
Pothuve roast angnalle pinne cheyyunne😂
@jobindaniel3585 Жыл бұрын
@@Manu_Vijay മൂന്ന് മണിക്കൂർ കാണണ്ടല്ലോ 😂😂😂
@mohammedbahsin4077 Жыл бұрын
How did devji missed this movie😅😅
@wayfarer.007 Жыл бұрын
07:20 ലെ ചന്ദ്രേട്ടൻ...രവി മാമൻ എന്റെ സെന്റിമെൻസിൽ കേറിയാണ് പിടിച്ചത് 😄
@SANJUKUTTAN82610 ай бұрын
Senti Ikka yude sentiyadi kettaal aarum angane cheythu povum 😐
@jenharjennu2258 Жыл бұрын
ഇതിനേക്കാൾ മോശം പടങ്ങൾ ഉണ്ട് ഷൈലോക്ക്, മാസ്റ്റർ പീസ്, കുട്ടനാടൻ ബോംബ്
@CraniumBlomstring4 ай бұрын
ഇതും ആ ഗണത്തിൽ പെടുത്താം
@rejanr.j58842 ай бұрын
Master piece kollam... 👍🏻
@jrjtoons761 Жыл бұрын
But 6 അടി ഉള്ള വില്ലൻ 8 അടിയിൽ കൂടുതൽ ഉള്ള rotor blade ൽ തല തട്ടി പടമായത് ആ അതു കഴുത്ത്. Joshi sir is great don't doubt his creativity
@sunithkooneri8435 Жыл бұрын
3വർഷം കാത്തിരുന്നു വന്ന പടമായിരുന്നു.... ഞാനൊക്കെ റിലീസ് ന്റെ അന്നേ പോയി തലവച്ചുകൊടുത്തു 😢😢😢😢😢
@rahimkvayath11 ай бұрын
😂😂😂😂😂😂😂
@ManHunter350Ай бұрын
നിനക്കൊക്കെ അങ്ങനെ തന്നെ വേണമെടാ 🤣
@VYBCTV Жыл бұрын
രഞ്ജി : അങ്ങനെ ചന്ദ്രൻ നായർ തന്റെ തോക്കെടുത്ത് തലയുടെ അറ്റത്ത് പിടിച്ച് വെടിവയ്ക്കുന്നു. തൽക്ഷണം മരിച്ചു വീഴുന്നു. മമ്മൂട്ടി : അതേ രഞ്ജി, വർഗീസിന്റെ കഥാപാത്രം എന്നോട് മാപ്പ് പറഞ്ഞില്ലല്ലോ? രഞ്ജി: ഇല്ല മമ്മൂക്ക. മമ്മൂട്ടി : എന്നാൽ ഒരു കാര്യം ചെയ്യ്തോളു. ചന്ദ്രേട്ടൻ നെറുകയിൽ വെടിവച്ചിട്ടു വീഴട്ടെ. എന്നിട്ട് മാപ്പും ചോദിക്കട്ടെ. രഞ്ജി : അതെങ്ങനെയാ മമ്മൂക്ക തലയിൽ വെടി കൊണ്ടയാൾ മാപ്പു ചോദിക്കണേ? മമ്മൂട്ടി : അതെന്താ ചോദിച്ചാല്? വെടി കൊണ്ടത് തലയിലല്ലേ? വായിലൊന്നുമല്ലല്ലോ?😂🤣
@riyazboss8918 Жыл бұрын
ലെ ജോഷി:നമുക്ക് ദുബായിലേക്ക് ഒരു ട്രിപ്പ് പോയാലോ മമ്മൂസേ മമ്മൂട്ടി:ട്രിപ്പ് വേണ്ട നല്ല കാശ് ചെലവാ നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യാം ഷൂട്ടിംഗ് ദുബായിലാവാം ജോഷി:അതിന് ഒരു കഥയൊക്കെ തയ്യാറാക്കി എപ്പോ റെഡിആവാനാ മമ്മൂട്ടി:രഞ്ജിയെ വിളിക്ക്(രഞ്ജിപണിക്കർ)അവൻ എഴുതിക്കോളും ജോഷി:അത് ok അപ്പോൾ പ്രൊഡ്യൂസറോ മമ്മൂട്ടി:നമ്മൾ ഒന്നിച്ചു കൈകോർക്കുന്നു എന്നറിഞ്ഞാൽ കാശ് വാരി എറിയാൻ തയ്യാറല്ലാത്ത ഏത് പ്രൊഡ്യൂസറാ ഉണ്ടാവുക ഹ ഹ ഹ ഹ ജോഷി:ഹ ഹ ഹ ഹാ ദുബായ് റെഡി 😂😂😂😂
@rahimkvayath9 ай бұрын
😂😂😂😂😂😂😂😂
@nazeerabdulazeez88965 ай бұрын
ആ പ്രൊഡ്യൂസർ പോലെ ഒരാളെ കഴിഞ്ഞ പന്ത്രണ്ടു വിളക്കിന് ഓച്ചിറ ആൽത്തറയിൽ കണ്ടിട്ടുണ്ട്,
Ded aaykondirikunna heroine ikkaye nokki: രവിച്ചായാ.. Le ikka: ആരേലും ഇവൾക്ക് ഒരു ചായ കൊട്..എനിക്ക് 2 പരിപ്പുവടയും 😅😅
@SanithKK Жыл бұрын
5:20 Gikka Chad 🤌
@immoralpolice9900 Жыл бұрын
ഹെലിക്കോപ്റ്ററിന്റെ rotor വില്ലനാണ് Main 😹😹😹😹😹😹🥵🥵🥵🥵🥵
@anilsreedhar1973Ай бұрын
Gikka Chad, how did you come up with that. Superb
@manojk9147 Жыл бұрын
നമ്മളെ എല്ലാം ഞെട്ടിച്ചുകൊണ്ട് രവി അങ്കിൾ ഒരു സ്റ്റെപ് ഇടും 😀😀😀😀😀
@___Xlr8 Жыл бұрын
Fimlyshek brilliance: GIKKA CHAD⚡
@wildstylenk6882 Жыл бұрын
മാമ പണി ചെയ്തു കോടീശ്വരനായ രവി മാമൻ 😂
@VYBCTV Жыл бұрын
😂😂
@greeshmamohandas5451 Жыл бұрын
Was waiting for your video 😌
@amruthar98153 ай бұрын
5:29 അതിപ്പോ എല്ലാ പടത്തിലും ഇക്ക അങ്ങനെ തന്നെ അല്ലെ. ബാക്കിയുള്ളവർ dence ചെയുന്നത് കണ്ട് നിക്കുന്നു
@kr157113 ай бұрын
Dance kalich kolamakkunnathilum nallath nokki nokkinnathalle?😂 Kannare Kannare song enik ishtamullathinu oru reason Ikka dance kalikkunilla ennanu and I'm a huge ikka fan Tbh aa nilpinu oru swag undu😊
Short film വല്യ സുഖമില്ല bro..... But Roasting പോളിയാണ്.....👆🏻. You better concentrate on that.
@ANG002YT Жыл бұрын
🤣
@mithunjoseph5781 Жыл бұрын
ഇഇ സിനിമയുടെ പ്രൊഡ്യൂസർ ഇഇ സിനിമ പൊട്ടിയത് കാരണം സ്വന്തം വീട് വിൽക്കണ്ടി വരികയും. ഇപ്പോൾ എറണാകുളം കടവന്ത്ര യിൽ വാടക ക്ക് താമസിക്കുകയും ചെയുന്നു . ഇപ്പോൾ ഈ സിനിമ ഏതു സമയത്താണ് ചെയ്യാൻ തോന്നിയതെന്ന് അങ്ങേര് എത്ര തവണ വിചാരിച്ചിട്ടുണ്ടാകും?
@noufalkolakkada3817 Жыл бұрын
ഇത് സത്യമാണോ
@mithunjoseph5781 Жыл бұрын
@@noufalkolakkada3817 yes. ആ പുള്ളി അക്കരെ അക്കരെ അക്കരെ എന്ന സിനിമയിൽ മുകേഷിന്റെയും, മണിയൻപിള്ള രാജുവിന്റെ യും restuarent മുതലാളിയായി അഭിനയിച്ചിട്ടുണ്ട്.
വീഡിയോ ചെയ്യാൻ വേണ്ടിയാണെങ്കിലും ഇമ്മാതിരി ഊള പടം കാണുന്ന FILMYSHEK ഇൻ അഭിനന്ദനങ്ങൾ ❤️🔥
@jrjtoons761 Жыл бұрын
Dei angane ookathe pandokke ellavanum ithokke kandetha
@ideals74578 ай бұрын
ഈ സിനിമയിൽ കുറെ വണ്ടികളുണ്ട് കുട്ടികാലത്ത് അത് കാണാൻ വേണ്ടി സിനിമ കണ്ടിട്ടുണ്ട്
@ribisabu4994Ай бұрын
Pala roasting videos kandittund... But you are the best mahn.... You see these movies in a different way and present it in the most funniest way 🤌
@FilmyshekАй бұрын
Thank you so much 😀
@ribisabu4994Ай бұрын
@@Filmyshek 🤭🤌
@justmaja3599 Жыл бұрын
വാണന പുരം BUS റൂട്ട് 😎 expecting
@Critique007 Жыл бұрын
D U*BAI kand thalkalam adang 😂
@adarshsasi6373 Жыл бұрын
Padam flop aayirunnu nalla padam alle vamanapuram bus root comedy okke nannayirunnu
@alantonoble8005 Жыл бұрын
Ikka fans fraustrated ahn😂
@sujabm798 Жыл бұрын
@@alantonoble8005😂😂
@justmaja3599 Жыл бұрын
@@alantonoble8005 ന്നാ ok തുസ്കര myരൻ 😎അപ്പഴോ 🤣🤣🤣,
@rajith24011 ай бұрын
മലയാളത്തിലെ ഏറ്റവും ദൈർഗ്യം കൂടിയ മൂവി
@Charlie-ts7fp5 ай бұрын
Pazhassiraja undallo
@rajith2405 ай бұрын
@@Charlie-ts7fp പഴശ്ശിരാജ രണ്ടാമത്
@fayistla40364 ай бұрын
Pazhashi raja ഒന്നാമത് 3.16
@rajith2404 ай бұрын
@@fayistla4036 dubai മൂവി 3.19 ഉണ്ട് സംശയം ഉണ്ടങ്കിൽ യുട്ട്യൂബിൽ നോക്കു 👍👍👍
@sandeshck4125 Жыл бұрын
Bro...chemistry horror movie onnu roast cheyanneyyy
@shrutimohan8908 Жыл бұрын
😂3hrs ee film once kandu kili parannu tv il cherupathil 😅
@allenkurian1 Жыл бұрын
Dubai is one of my favourite movie...😅
@Ty50n29 күн бұрын
Major ravi maammen arrestil😹
@jamshidak2935 ай бұрын
ഇക്ക Look ഒരു രക്ഷയും ഇല്ല ഇതിൽ
@raavanraone55648 ай бұрын
ഇത്രയും നമ്മൾ അന്ന് ശ്രദ്ധിച്ചില്ല😅
@JijithpthankachanАй бұрын
Logic here 😂😂
@MuhammedMk-ip1kc Жыл бұрын
Missing the guy dev-g 😢
@KJX1321 күн бұрын
🤣🤣🤣🤣🤣
@sarangsreekumaran0603 Жыл бұрын
Ithilum ikkade character age in reverse gear thanne 🔥
@amshahinshihab Жыл бұрын
The troll king of mollywood😅. Only he knows what he is trolling.
@Nishad_Nadeer3 ай бұрын
5:38 എൻ്റെ ഹിക്ക 😅😂
@VYBCTV Жыл бұрын
രഞ്ജി പണിക്കർ - ജോഷി ടീം നല്ല ഒന്നാന്തരം ടീമായിരുന്നു. സുരേഷ് ഗോപിയെ വച്ചു ലേലം, പത്രം എന്നീ രണ്ട് ഗംഭീര ഹിറ്റ് ചിത്രങ്ങൾ കൊടുത്തു. തുടർന്ന് സുരേഷ് ഗോപി തന്നെ മതിയായിരുന്നു. മമ്മൂട്ടിയെ വച്ചു ദുബായും, മോഹൻലാലിനെ വച്ച് പ്രജയും എടുത്തു. അവർ തിരക്കഥയിൽ കൈകടത്തി പടങ്ങൾ പത്ത് നിലയിൽ പൊട്ടി.😂
@commonuser819 Жыл бұрын
രവി ‘മാമൻ’ കറക്റ്റ് നെയിം 😂😂
@SANJUKUTTAN82610 ай бұрын
Director Brilliance umm umm JOSHI Ser 😋🥴
@johnwick-qi2ht Жыл бұрын
Gikka Vibes😂😂
@jimilmaanaaden1061 Жыл бұрын
വില്ലനെ കൊല്ലാൻ വേണ്ടി ഫാൻ താഴെ ഇറക്കിയ പൈലറ്റ് ആണ് എൻ്റെ ഹീറോ
@nihiln1343 Жыл бұрын
Come on dra... 🌹🌹🌹
@AgentN-s5uАй бұрын
Sambucha reference pwolichu
@lostlove3392 Жыл бұрын
Renji Panicker aannu ee cinema thulachathu. Budget undu, nalla actors undu, nalla director undu. Vendathu oru nalla script.
@yadhukrishnas3673 Жыл бұрын
bro voice of sathyanathan roast cheyyamo, athyavashyam content und 😁
ഇത് വരെ ഉള്ള റിവ്യൂസ് verum 'Filmyshek' ഇന്റെ ആയതു കൊണ്ട് പൊളി ആയിരുന്നു. പക്ഷെ ഇതും ഇനി തൊട്ടുള്ളത്തും 'മേപാടൻ ദുരന്തം filmyshek' ആണല്ലോ പറയുന്നത് എന്ന് അറിയാതെ ഓർക്കുമ്പോ 'തനിക്കു ഇതു പറയാൻ എന്ത് അവകാശം ആണ് ബ്രോ' എന്ന് മനസിന്റെ അറ്റത്ത് ഒരു ശബ്ദം പിന്നെയും പിന്നെയും പുച്ഛിക്കുന്നത് കൊണ്ട് റോസ്സ്റ്റിന്റെ സുഖം പോയി...
@Filmyshek Жыл бұрын
🤣🤣🤣
@Filmyshek Жыл бұрын
You destroyed me🔥😂
@gypsydanger3765 Жыл бұрын
?
@_Tyler_durden_686 Жыл бұрын
Short filminu vere channel thudang bro. SF nte link filmyshekilum ittal mathiyallo
@massstar0405 Жыл бұрын
8:02 description .. english aayond ikka shemichu ...malayalam thetticharunnenkil 😒
@Jhnjffrjnrdhn5 ай бұрын
5:09 sammadham illathe kayyil pidichal Aaninum thallam ... Pennungale kayyil pidichal mosham alle ath pole
@Alpha11129 Жыл бұрын
മലയാള സിനിമയിലെ ഏറ്റവും വലിയ ആറ്റം ബോംബ് 💣💣💣💣 ദുഫായ് 😂😂
@jrjtoons761 Жыл бұрын
White enna summava
@dreamshore9 Жыл бұрын
അത് ആറാട്ടു ആണ് ഇപ്പോൾ 🤣
@Alpha11129 Жыл бұрын
@@dreamshore9 ആറാട്ടിൻറെ ഒക്കെ കളക്ഷൻ അറിഞ്ഞിട്ട് പറ മൈര് 😏
@Alpha11129 Жыл бұрын
@@dreamshore9 2001 ൽ അന്ന് 8കോടി രൂപ അതായത് ഇന്നത്തെ 33 കോടി രൂപ ആയിരുന്നു ദുബായ് യുടെ ബഡ്ജറ്റ് കളക്ഷൻ ആകട്ടെ 1കോടിക്ക് താഴെയും
@afal007 Жыл бұрын
@@Alpha11129athinekkaal valya parajayangal okke ee 20 kollam kond industry kandathaa...
@VKP-i5i Жыл бұрын
2:40 Sayipu told right 😂😂😂😂😂😂 to Ikkachi Vaanam 😂😂😂 Mahanadan ND 😂
@NEXTVALIDHANI Жыл бұрын
ശാഖ രോദനം at the peak 🤣
@VKP-i5i Жыл бұрын
@@NEXTVALIDHANIVelichenna Madarsa 6 am nootandu kaatu arabi Mindset support 😂😂😂
@NEXTVALIDHANI Жыл бұрын
@@VKP-i5i ശാഖ class ലെ main വളി ധാനി ആവാൻ ഉള്ള🔥അടുത്ത ഗംഗയിലെ വളി ആവാൻ ഉള്ള തോര 🔥
@gowthamnarayan78 Жыл бұрын
5:00 Sam is the sort of guy to appear in a Filmyshek vid
@nijeshkmani7801 Жыл бұрын
Meppadan exorcism ❤ nice work waiting for part 2 from shiju etan fans
@memepower7 Жыл бұрын
Gikka chad oo😂😂😂
@amruthar98153 ай бұрын
3:30😂😂😂
@pmdkavingal Жыл бұрын
മാജിക് ലാമ്പ് എന്ന സിനിമ റോസ്റ്റ് ചെയ്യാമോ?... ജയറാം 4 വേഷത്തിൽ ഉള്ള സിനിമ...
@ambadyvs1647 Жыл бұрын
Man your strategy
@shabinshad1323 Жыл бұрын
മാമുക്കേടെ ലുക്ക് 🔥🔥🔥
@SANJUKUTTAN82610 ай бұрын
Look lalla aniyaa work laa kaaryam🤣🥴
@silentman7315 Жыл бұрын
English പാട്ട് കേൾക്കുമ്പോൾ മോട😂😂😂 കാണിക്കുന്ന ചിലെ അമ്മാവന്മാർ ഉണ്ടല്ലോ അതാണ് രവി മാമ്മൻ.. കഥ എഴുതിയ ആൾക്ക്. ദീർഘ വീക്ഷണം ഉണ്ടായിരുന്നു ഇത്തരം ഭാവിയിൽ അമ്മാവൻ എന്ന് അതാണ് രവി മാമ്മൻ എന്ന് പേരൂ ഇട്ടത്..
@sumeshleethasumeshleetha10516 ай бұрын
producare kuthupaala eduppicha movie...ponno 🤣🤣
@roshini471 Жыл бұрын
Bro son of alexander cheyumo😢😢
@bengeorge90638 ай бұрын
Entho ulla film my god😂😂
@madhavam6276 Жыл бұрын
01:54 😂😂😂😂 🙏🙏🙏
@AjithKumar-fs9rd Жыл бұрын
Interview polichu 😂
@devi8193 Жыл бұрын
Powliyeeee😂😂😂😂😂😂
@szobo_08 Жыл бұрын
Bro symphony ennoru movie und youtubilthanne riyaz khante brotherinte movie aahn riyaz khanum ind athil.ath roast cheythal nalla reach kittan sathyathayund. nalla content ulla movie aahn 👌😁
@snair4548 Жыл бұрын
Edo athu brother onnumalla😂. Anantharaman chettan roopasaadrishyam kaaranavum thamaashakkum vendi angane paranjathaa. Aa nadante paeru Shivadhwaj Shetty-nnaanu, Tulu nadanaa.
@hahastudioslive Жыл бұрын
ഇതിൻറെ പ്രൊഡ്യൂസർ ഒരു പെണ്ണാണ് അവർ ആത്മഹത്യക്ക് വരെ ശ്രമിച്ചു എന്നാണ് പറയുന്നത്